മരിച്ചാൽ ഞങ്ങൾക്ക് അപ്പുവിനെ കാണാൻ പറ്റുമോ അമ്മാവാ?അലറി വിളിച്ച് പൂച്ച | neyyar

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 48

  • @kuttankb2435
    @kuttankb2435 2 ชั่วโมงที่ผ่านมา +1

    ചില വേർപാട് ഒരിക്കലും താങ്ങാൻ ഒക്കില്ല. അപ്പുവിനും മാതാപിതാക്കൾക്കും എന്റെ പ്രണാമം 🙏🙏🙏

  • @jinajames8562
    @jinajames8562 8 ชั่วโมงที่ผ่านมา +16

    കേട്ടിട്ട് സഹിക്കാൻ പറ്റണില്ല 🙏

  • @minip2040
    @minip2040 8 ชั่วโมงที่ผ่านมา +29

    മകനോടുള്ള അടങ്ങാത്ത വാത്സല്യം സ്നേഹം അവൻ പോയപ്പോൾ കൂടെ പോയി അവരും 🙏🏻🙏🏻😭😭

  • @Lakshmilachu-l7i
    @Lakshmilachu-l7i 8 ชั่วโมงที่ผ่านมา +26

    ചിലർ മക്കളെ കൊല്ലുന്നു. മറ്റു ചിലർ മക്കൾക്ക് വേണ്ടി സ്വയം ജീവൻ ത്യജിക്കുന്നു. എന്ത് തന്നെ ആയാലും സുകൃതം ചെയ്ത മകൻ. ഇങ്ങനെ ഒരച്ഛന്റെയും, അമ്മയുടെയും മകൻ ആയിട്ട് ജനിച്ചല്ലോ. എന്തൊക്കെ തന്നെ ആയാലും ആത്മഹത്യ ഒന്നിനും പരിഹാരം avilla. മരിച്ച അച്ഛനും അമ്മയും സത്പ്രവർത്തി ചെയ്യാൻ മനസ്സ് ഉള്ളവർ ആയിരുന്നു. അവർ ജീവിച്ചിരുന്നേൽ എത്ര പേർക്ക് നന്മ ചെയ്തേനെ. അച്ഛനും, അമ്മയ്ക്കും മകനും നിത്യ ശാന്തി കിട്ടട്ടെ. 🙏

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 ชั่วโมงที่ผ่านมา

      Nmmude ellavrdem priyapetavr orikl marikum nanmlum ennal.. Nmml pinned chindiknm nmuk chutum annamnillathe darlm per und mainly atharaya jeevikl avarkayit food koduknm.. Allnd syicde chhthl end artham.. Nmml jvch oruad mkklk ananm kpduknm.. Dogs okke enda snhm.. Ath mnsilknm engyl annam koduk.. Apol mnsilkoo njn my pet dog mol detah ayt one yr ente ammaykl enen snhivha oru mol ayarunnu aval so darlm jviklk daily njn food kodukunu.. Atha nnml chyndth.... Nmuk ingne palthum chyn okkum..

  • @Ani-tz9nc
    @Ani-tz9nc 8 ชั่วโมงที่ผ่านมา +8

    ദൈവമേ. , നല്ല മനുഷ്യർ pathiyil പോകുന്നു. സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഭഗവാനെ .

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 7 ชั่วโมงที่ผ่านมา +12

    അത്രക്ക് അവർക്ക് ആ മോനോട് സ്നേഹം ആയിരുന്നു
    സഹിക്കാൻ വയ്യഞ്ഞട്ടാണ് അവര് അങ്ങനെ ചെയ്യ്ത്

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 6 ชั่วโมงที่ผ่านมา +5

    കേട്ടിട്ട് സങ്കടം വരുന്നു

  • @umadevimadhusudaran435
    @umadevimadhusudaran435 7 ชั่วโมงที่ผ่านมา +7

    ആ പൂച്ചയെ ആർക് എങ്കിലും കൊടുക്കു കഷ്ടം അവരുട കാര്യം 😭

  • @sisilya4942
    @sisilya4942 8 ชั่วโมงที่ผ่านมา +21

    നല്ല കൗൺസിലിംഗ് കൊടുത്തിരുന്നെങ്കിൽ ഈ മനോഭാവം മാറിയേനെ.

    • @greendreamsbyanupama8026
      @greendreamsbyanupama8026 6 ชั่วโมงที่ผ่านมา +1

      അതെ ഇതു oru മഹാ സങ്കടം ആയി പോയി.

    • @keziaelsa1099
      @keziaelsa1099 5 ชั่วโมงที่ผ่านมา

      Oru kuttiye sponsar cheyamayirunalo. Marichat kondu antu prayojanam .

  • @jintavarghese4769
    @jintavarghese4769 5 ชั่วโมงที่ผ่านมา +1

    Morning shajan sir paranjappole karanjupoyi😢.
    Kannunnerode allate kelkkan kazhiyilla daivame 😢😢😢😢😢😢
    🥺🙏🙏🙏🙏🙏🙏🙏🙏🙏

  • @shijisathian6987
    @shijisathian6987 6 ชั่วโมงที่ผ่านมา +4

    പൂച്ചയെ നോക്കണേ

  • @sujanair7812
    @sujanair7812 8 ชั่วโมงที่ผ่านมา +2

    Pavam avar poyi. Aa poochakale nannayi nokane. Avarkku santhoshamakum. Sorgathirunnu kanum .

  • @sanjuthomas3212
    @sanjuthomas3212 8 ชั่วโมงที่ผ่านมา +2

    Enthoru kashtam kandal thanne ariyam nallavar aayirunnennu

  • @vinodvelappan8228
    @vinodvelappan8228 7 ชั่วโมงที่ผ่านมา +2

    This Manan also responsible for their deaths. He is aware that they were going through tremendous depression. If they were given timely counselling they could have been saved. Now Manan talking innocent

  • @hh-ms3ub
    @hh-ms3ub ชั่วโมงที่ผ่านมา

    Something wrong police to investigate 😢

  • @santoshdham6510
    @santoshdham6510 8 ชั่วโมงที่ผ่านมา +2

    😢😢😢 So sad

  • @SunilKumar-hq1vj
    @SunilKumar-hq1vj 8 ชั่วโมงที่ผ่านมา +1

    Trustinte chairman evarude relations aano? atho mattuvallavarum aano? Purathu ninnullavar trustil undaavaan paadilla kudumba trust alle eth.

  • @Latha-tf8pe
    @Latha-tf8pe 5 ชั่วโมงที่ผ่านมา +1

    Veena jorjinayi samarpikkunnuu

  • @hh-ms3ub
    @hh-ms3ub ชั่วโมงที่ผ่านมา

    Police to investigate this 😢

  • @kavithav3304
    @kavithav3304 7 ชั่วโมงที่ผ่านมา +3

    മെഡിക്കൽ കോളേജിൽ ആവശ്യത്തിനു ഡോക്ടർമാർ നഴ്ആഇല്ലാത്തതിനുപരിഹാരമുണ്ടാകുമോ

  • @jubimathew3169
    @jubimathew3169 4 ชั่วโมงที่ผ่านมา

    Makkalkku vendi matram jeevikkunna parents inganae thannae chinthikki😢

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 ชั่วโมงที่ผ่านมา

    Jeevajalanglk annam kodukoo.. Ath mkkle pole snehikm..so mnusyrekl btr snhm avarka..

  • @BindhuK-y7k
    @BindhuK-y7k 7 ชั่วโมงที่ผ่านมา +3

    Enthoru,Avastha,sosad, prayers, 🌹🌹🌹🙏🙏🙏

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 6 ชั่วโมงที่ผ่านมา +3

    മരണത്തിൽ ഒരു ദുരൂഹത പോലെ ഉണ്ട്. അതു എനിക്ക് മാത്രമാണോ തോന്നിയെ? Pls reply

    • @AnilKumar-sj1pi
      @AnilKumar-sj1pi 5 ชั่วโมงที่ผ่านมา +2

      ഷെർലക് ഹോംസ് കേരള ഘടകം

    • @SabeenaManzil
      @SabeenaManzil 3 ชั่วโมงที่ผ่านมา

      എനിക്ക് തോന്നി

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 9 ชั่วโมงที่ผ่านมา +2

    😢😢😢🙏🙏🙏

  • @vavakuttang196
    @vavakuttang196 4 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🙏🙏🙏🙏🙏

  • @sharafiamanulla5081
    @sharafiamanulla5081 9 ชั่วโมงที่ผ่านมา +1

    🌹🥲🥲🥲🙏🏻🙏🏻🙏🏻

  • @adhilrockz3125
    @adhilrockz3125 8 ชั่วโมงที่ผ่านมา

    🙏🙏🙏❤❤❤🙏

  • @SureshKumar-ru1is
    @SureshKumar-ru1is 6 ชั่วโมงที่ผ่านมา

    🙏💕🤭😢😢

  • @deepasblogchannel7518
    @deepasblogchannel7518 8 ชั่วโมงที่ผ่านมา

    😢😢😢😢🌹🌹🌹

  • @SheejaHarishma
    @SheejaHarishma 8 ชั่วโมงที่ผ่านมา

    😢😢😢😢

  • @anithakulukallur3038
    @anithakulukallur3038 8 ชั่วโมงที่ผ่านมา +1

    😢😢😢😢😢🙏q🙏

  • @lathapv6142
    @lathapv6142 6 ชั่วโมงที่ผ่านมา +1

    😢😢😢

  • @Muhammed-gg7gw
    @Muhammed-gg7gw 9 ชั่วโมงที่ผ่านมา +1

    🌹🌹🙏🙏

  • @dhanyarajesh9676
    @dhanyarajesh9676 5 ชั่วโมงที่ผ่านมา

    🙏

  • @sreedevipillai9388
    @sreedevipillai9388 5 ชั่วโมงที่ผ่านมา

    😢😢😢

  • @RobinRobi5
    @RobinRobi5 7 ชั่วโมงที่ผ่านมา

    🥹😢😢😢😢😢😣