ഇന്നത്തെ പ്രവചന ദൂത് 10 AUG 2023 PR CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 1.2K

  • @leelammashaji6407
    @leelammashaji6407 7 หลายเดือนก่อน +62

    എനിക് ഇന്നലെ രാത്രി പുറം വേദന കൂടി ആ വേദന നെഞ്ചിലൈക്കും ആയീ ഉറങ്ങിയില്ല ഞാൻ ഡോക്ടറെ കണ്ടു കുറഞ്ഞില്ല
    ഞാൻ ഹിന്ദു ആണ് ഞാൻ ക്രിസ്ത്യൻ പ്രയർ ആണ് ചെയ്യുന്നതേ
    ഞാൻ 3 മണി സമയത്തു നിലത്തു വീണു പ്രാർത്ഥിച്ചു
    എന്റെ വേദന പോയി
    താങ്ക് യൂ ജീസസ്
    താങ്ക് യൂ brother🙏🙏🙏🙏🙏🙏

    • @PradeepNarayanan-y8y
      @PradeepNarayanan-y8y 7 หลายเดือนก่อน +1

      Amen🙏🙏🙏🙏

    • @PrinceJohn_1
      @PrinceJohn_1 7 หลายเดือนก่อน +1

      Amen

    • @laxmipillai9225
      @laxmipillai9225 6 หลายเดือนก่อน

      ഈശോ അപ്പാ അങ്ങയ്ക്ക് സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️

    • @sheebashaji7390
      @sheebashaji7390 6 หลายเดือนก่อน

      Amen

    • @mariammageorge8485
      @mariammageorge8485 2 หลายเดือนก่อน

      Amen❤❤❤

  • @treesastanly6
    @treesastanly6 หลายเดือนก่อน +2

    ആമേൻ 🙏🙏 എന്റെ ജീവിതപങ്കാളിയ്ക്കും മക്കൾക്കും വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏

  • @SriVasanthi
    @SriVasanthi 8 หลายเดือนก่อน +31

    കറക്റ്റാ ഞാൻഎന്റെ ജീവിതത്തിൽ നെഞ്ചുപൊട്ടുന്ന അവസ്ഥകൾ വരുമ്പോൾ കമഴ്ന്നു വീണു തറയിൽ കിടന്നു പ്രാർത്ഥിക്കും. അത്ഭുതം അ നിമിഷം സംഭവിച്ചിരിക്കും. ആമേൻ കർത്താവെ എന്നെന്നും എനൈയും എന്റെ കുങ്ങളെയും കാത്തുകൊള്ളണമേ നീയല്ലോ എന്റെ ജീവന്റെ ജീവൻ 🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏❤️🙏❤️❤️❤️

    • @binumathewi3087
      @binumathewi3087 7 หลายเดือนก่อน

      Pp pp❤❤p

    • @JohnsonP.P-sw3yg
      @JohnsonP.P-sw3yg 5 หลายเดือนก่อน

      Nganum eganecheyum karthav kripa tharum

  • @usharaju9136
    @usharaju9136 ปีที่แล้ว +25

    എന്റെ ദൈവമേ അങ്ങല്ലാതെ
    എനിക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല 😢😢

  • @Kaa_thuuu
    @Kaa_thuuu 6 หลายเดือนก่อน +11

    50000രൂപ നുവേണ്ടി പ്രാർത്ഥിക്കുന്നു ഫീസ് ലോൺ റെന്റ്
    ബിസിനസ് തകർച്ച മറുവൻ പ്രാർത്ഥിക്കണം

  • @Izzarabyshaasi
    @Izzarabyshaasi ปีที่แล้ว +57

    ആമേൻ. എന്റെ കടങ്ങൾ മാറി സമാദാനമായി ഒന്നുറങ്ങാഇടയാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏

    • @mathmathew8097
      @mathmathew8097 ปีที่แล้ว +2

      Bless you in the name of Lord Jesus Christ

    • @JessyAntonyammal
      @JessyAntonyammal 6 หลายเดือนก่อน +1

      Pray for me

  • @Jesusloveonly
    @Jesusloveonly ปีที่แล้ว +21

    ഞാൻ ഇന്ന് തന്നെ ചെയ്യാൻ തുടങ്ങും 🙏😭യേശുവിന്റെ മനസലിയും ഇന്ന് 🙏സ്തോത്രം

  • @animolbinu1585
    @animolbinu1585 ปีที่แล้ว +31

    ചില സന്ദർഭങ്ങളിൽ ഞാനും എന്റെ പ്രാർത്ഥന മുറിയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്....
    അവയിൽ എല്ലാം ദൈവത്തിന്റെ കരം ഇറങ്ങി വന്നിട്ടുണ്ട്.... Amen

  • @lijireji7662
    @lijireji7662 ปีที่แล้ว +20

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ.. അവനു ഒരു മനസാന്തരം ഉണ്ടാവാൻ.., പിന്മാറ്റത്തിൽ ninnu ദൈവം പുറത്തു കൊണ്ട് വരാൻ

  • @remakd1528
    @remakd1528 5 หลายเดือนก่อน +10

    എൻ്റെ ഭർത്താവിന് മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ ! വർഷങ്ങളായി അദ്ദേഹത്തിൻ്റെ ദുഃസ്വഭാവത്താൽ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് മോചനം നൽകേണമേ🙏

  • @DileepToms-hr2ee
    @DileepToms-hr2ee ปีที่แล้ว +57

    Amen. അങ്ങലല്ലാതെ വേറെ ആശ്രയം ഇല്ല അപ്പാ.. ജീവിക്കുന്നെങ്കിൽ അങ്ങേക്കായി മരിക്കുന്നെങ്കിലും അതെങ്ങേക്കായി മാത്രം

  • @jancyshibu1472
    @jancyshibu1472 6 หลายเดือนก่อน +10

    കർത്താവെ എന്റെമോളുടെ നട്ടെല്ലിന് സൈഡിലുള്ള മുഴ സർജറി കൂടാതെ സൗഖ്യമാകേണമേ....

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir ปีที่แล้ว +42

    യേശുവേ അങ്ങയുടെ പാദപീഠത്തിൽ വീഴുന്നഎൻ്റെ എല്ലാ പാപങ്ങളുംഷെക്മിച്ചു അനുഗ്രെഹികേണമേ appppppa 🙏🙏🙏

    • @sunnyjolly7135
      @sunnyjolly7135 ปีที่แล้ว

      Amen amen സ്തോത്രം യേശുവേ 🙏🏼🙏🏼

    • @lysammakj4225
      @lysammakj4225 8 หลายเดือนก่อน

      Yeshuve ente papangj ellam porukkaname amen

  • @egzodff815
    @egzodff815 ปีที่แล้ว +21

    അപ്പൊ ഞാൻ അങ്ങയുടെ പാത പീഠത്തിൽ കിടന്ന് ആരാധിക്കും എനിക്ക് ശക്തിയും ബലവും പ്രാർത്ഥന ശക്തിയും നൽകണമേ🙏 ആമേൻ

  • @rethivasudaven220
    @rethivasudaven220 ปีที่แล้ว +130

    ആമേൻ ഞാനും ഒരു പാപി ആണ് അപ്പാ എങ്കിലും എനിക്ക് അശ്രീയിക്കാൻ നീ അല്ലാതെ ആരും ഇല്ല അപ്പാ 🙏🙏🙏

    • @paulosemathay2872
      @paulosemathay2872 ปีที่แล้ว +2

      🙏

    • @elizabethmathew9229
      @elizabethmathew9229 ปีที่แล้ว +5

      Amen

    • @elizabethmathew9229
      @elizabethmathew9229 ปีที่แล้ว +2

      GLORY Amen

    • @mercymathew7317
      @mercymathew7317 ปีที่แล้ว +2

      Pastor thanks for your guidance& prayers, God Bless you,,,

    • @resmiissac
      @resmiissac ปีที่แล้ว +2

      Nammude papathinum shapathinum rogathinum vendiyalle Jesus kalvariyil mariche pine veendum enthina papi papi ennu paraunne

  • @daisythomas-l3t
    @daisythomas-l3t 5 หลายเดือนก่อน +7

    മനോവിഷമം അനുഭവിക്കുന്ന എന്നെ സുഖപ്പെടുത്തണേ യേശുവേ എന്റെ രക്ഷക കൈ വിടല്ലേ

  • @lincygeorge9759
    @lincygeorge9759 ปีที่แล้ว +25

    അവിടുത്തെ കാൽ ചുവട്ടിൽ എന്നെ തന്നെ സമർപ്പിക്കുന്നു യേശു അപ്പച്ചാ.. എന്റെ ഹൃദയത്തിലെ ആഗ്രഹത്തെ അങ്ങ് സാധിച്ചുതരണേ 🙏

  • @merlin3515
    @merlin3515 ปีที่แล้ว +2

    ,🙏🙏🙏 ഞാൻ ചെയ്യാം... എൻ്റെ കടബാധ്യത മാറ്റി തന്നാൽ ഇവിടെ ഞാൻ നന്ദി സൂചകമായി കമൻ്റുമായി വരും💯💯💯

  • @bijijohn3613
    @bijijohn3613 ปีที่แล้ว +30

    അവിടുത്തെ പാദപീഡത്തിൽ എന്നെതന്നെ സമർപ്പിക്കുന്നു. എന്റെ കുറവുകളെ ക്ഷെമിക്കണെ... Amen 🙏

    • @ushababu8776
      @ushababu8776 ปีที่แล้ว

      😮😮

    • @SantySanty-yc9er
      @SantySanty-yc9er หลายเดือนก่อน

      ബ്രദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @SantySanty-yc9er
      @SantySanty-yc9er หลายเดือนก่อน

      എന്റെ മോളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം മുടി കൊഴിയുന്ന അസുഖമുണ്ടോ അതു മാറാൻ പ്രാർത്ഥിക്കണം

  • @anandhuanakunnil1345
    @anandhuanakunnil1345 7 หลายเดือนก่อน +7

    പാസ്റ്ററെ ഞാൻ പ്രാർത്ഥിച്ച ഒരു ഓട് വിടുതലുണ്ട് എന്റെ അനുഭവമാണ് ഞാൻ പറയുന്നത് എന്റെ ഭർത്താവിനെ പാസ്പോർട്ട് ശകലം കീറിപ്പോയി അങ്ങനെ ടിക്കറ്റ് എടുത്തിട്ട് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പുതിയ പുതിയ പാസ്പോർട്ട് എടുക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞത് പ്രസംഗം കേട്ട് ഞാൻ പ്രാർത്ഥിച്ചു എന്റെ ദൈവം പുതിയ പാസ്പോർട്ട് എല്ലാം ശരിയാക്കി തന്ന ദൈവത്തിനു നന്ദി പറയുന്നു

  • @salythomas4256
    @salythomas4256 ปีที่แล้ว +19

    എന്റെ രണ്ടു ആണ്മക്കൾ രക്ഷിക്കേപ്പെടാൻ പ്രാർത്ഥന ചോദിക്കുന്നു അവർ ആൽക്കഹോലിനു adit ആണ് അതിൽ നിന്നും വിടുതൽ കിട്ടേണം 🙏🙏

  • @MeeMoosworld
    @MeeMoosworld 6 หลายเดือนก่อน +11

    കർത്താവെ എന്റെ കടബാധ്യതകൾ മാറ്റി രക്ഷിക്കേണമേ 😢

    • @bineeshcnabineesh8631
      @bineeshcnabineesh8631 5 หลายเดือนก่อน

      Oru pothi choru vagi sharam ellathavarkk kodukku APpol muthal mattam undakum

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +11

    എന്റെ കഷ്ടപ്പാട് എല്ലാം മാറണേ അപ്പാ കൈവിടല്ലേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @lathaphilipose8376
    @lathaphilipose8376 ปีที่แล้ว +7

    യേശുവേ എന്റെ രണ്ട് കുഞ്ഞുങ്ങളെയും അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു അവരെ അനുഗഹിക്കണം

  • @shinyantony3963
    @shinyantony3963 5 หลายเดือนก่อน +4

    എന്റെ ഭർത്താവ് ആന്റണി യുടെ മദ്യപാനം ഏറ്റെടുക്കണേ കർത്താവെ. ശരീരികവും മാനസീകവും ആയി വലയുകയാണ് ഇശോയെ. അപമാനം സഹിച്ചു മടുത്തു.

    • @ajithaprince3293
      @ajithaprince3293 5 หลายเดือนก่อน

      Easowe ente husbandnte madyapanathe matteneme amen

  • @radharamesh4693
    @radharamesh4693 ปีที่แล้ว +1

    Nale mutual njan angayude kalchuvattil njan ente visha mangal ellam arppikkunnu., ente ini yulla jeevitham santhoshaprathamaakkename.kadabharathilninnum enne karakayattename.....Amen..

  • @jayasudheesh1477
    @jayasudheesh1477 ปีที่แล้ว +8

    Praise the lord. എന്റെ കുടുംബത്തെ മുഴുവനായും കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ ഹല്ലേലുയ 👏👏👏👏👏👏👏❤❤❤❤❤❤

  • @mayabinu1233
    @mayabinu1233 6 หลายเดือนก่อน +4

    ഞാനും ഇതു പോലെ കിടന്നിട്ടുണ്ട് അതിന്റെ ഫലം കർത്താവു തന്നിട്ടുണ്ട് ആമേൻ 🙏

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 ปีที่แล้ว +11

    യേശുവേ മഹാദെവമെ ഞാൻ അങ്ങയെ ആരാധിക്കുന്നു.

  • @SobhaBabu-f2d
    @SobhaBabu-f2d 8 หลายเดือนก่อน +2

    കർത്താവെ ഞാൻ അങ്ങയുടെ കാലിൽ വീണു കിടക്കുമ്പോൾ പാവം കാര്യം സദ്യമാക്കാൻ കൃപ തരണമേ

  • @rethivasudaven220
    @rethivasudaven220 ปีที่แล้ว +6

    ഞാനും ഇന്നു മുതൽ ഞാനും കർത്താവെ അങ്ങയുടെ കാൽ കിഴിൽ വീഴും എന്നെ അതിന് അനുവദിക്കുന്നതിന് നന്ദി അപ്പാ

  • @sheejakj
    @sheejakj ปีที่แล้ว +5

    എന്റെ രണ്ട് മക്കൾക്ക് വേണ്ടി ഈ അമ്മആയ എനിക്ക് വേണ്ടിയും ഒന്ന് പ്രാത്ഥിക്കാമോ 🙏🙏🙏🙏🙏വല്ലാത്ത പ്രതിസന്ദി ഘട്ടത്തിലാണ്😢 ദൈവമേ എന്റെ പ്രാർത്ഥന കേട്ട് എനിക്കൊരു ഉത്തരമവേണമേ🙏🙏🙏

  • @user-Nidheesh
    @user-Nidheesh ปีที่แล้ว +10

    നന്ദി പരിശുദ്ധത്‌മവേ 🙌🙌amen amen amen🙌🙌🙌🙌🙌🙌🙌

  • @rosero883
    @rosero883 ปีที่แล้ว +1

    എൻറെ മോൾ ഫസ്റ്റ് ചാൻസിൽ തന്നെ ജർമൻ ഭാഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @beenasr7482
    @beenasr7482 ปีที่แล้ว +29

    ഈ ഒരു പ്രഭാതം കൂടി കാണുവാൻ ദൈവം തന്ന ഭാഗ്യത്തെ ഓർത്ത് സ്തോത്രം നന്ദി സ്തോത്രം 🙏🙏❤❤

  • @sudheeshgopi1415
    @sudheeshgopi1415 5 หลายเดือนก่อน +3

    ഓമന എന്റെ മകൻ പ്രതീഷ് ന് ഇന്ന് തന്നെ വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ സഹായിക്കണമെ ആമേൻ

  • @lekhashibu3180
    @lekhashibu3180 ปีที่แล้ว +34

    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം അദ്ദേഹത്തിന് ഒരു മാനസാന്തരം കൊടുത്ത് ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @salyedward6239
      @salyedward6239 ปีที่แล้ว

      Pr 4 my son boniedward working in abudhabi bussience undavan kudumbajeevitham samadhanam undavan plspr

    • @salyedward6239
      @salyedward6239 ปีที่แล้ว

      Pr 4 my daughter nhoney Edward pg unnathaviayam kittuvan anugraghikkapetta Bhavi undavan plspr

  • @binduprasobh7234
    @binduprasobh7234 5 หลายเดือนก่อน +2

    ഇശോയേ എൻ്റെ തൊഴിലുണ്ടാവുന്ന എല്ലാം തടസ്സം മാറ്റി എനിയ്ക്ക എന്നും ജോലി എടുക്കുവാൻ എന്നെ സഹായിക്കണമേ

  • @saraswathichandu9096
    @saraswathichandu9096 ปีที่แล้ว +23

    ഞങ്ങൾ ആകെ തകർന്ന് പോയി യേശുവേ ഇത് കാണാൻ സാധിച്ചതിന് നന്ദി യേശു േവ

    • @janetroshmesovin1856
      @janetroshmesovin1856 7 หลายเดือนก่อน

      🌿𝗚𝗢𝗗 𝗕𝗟𝗘𝗦𝗦 𝗬𝗢𝗨🌿

    • @josedj1275
      @josedj1275 5 หลายเดือนก่อน

  • @mollysoloman7376
    @mollysoloman7376 5 หลายเดือนก่อน +1

    ഞങ്ങൾ പ്രയാസത്തിലാണ് ജോലിയില്ല, ജോലിവേണം സാമ്പത്തിക പ്രെയാസം മാറണം, പ്രാർത്ഥിക്കുമോ 🙏🏼

  • @gopikas3078
    @gopikas3078 ปีที่แล้ว +3

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻവേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ 37:40

  • @sinithomas1206
    @sinithomas1206 ปีที่แล้ว +1

    എന്റെ പേര് സിനിതോമസ് എന്റെ പപ്പയുടെ പേര് kj Thomas പപ്പയുടെ നടു വേദന മാറാൻ ബഋദർ പ്രാർത്ഥിക്കണം

  • @hamsathshahul9873
    @hamsathshahul9873 ปีที่แล้ว +7

    എന്റെ കുടുംബംത്തിനു വേണ്ടി പ്രാത്ഥിക്കണം ഞങൾ ക്കു ഒരു വീട് തന്നു അനുഗ്രഹിക്കണമേ കർത്താവേ ആമേൻ

    • @Jipsa.A.J
      @Jipsa.A.J 6 หลายเดือนก่อน

      ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾ യേശുവിനെ സ്വന്തം പിതാവായി സ്വീകരിക്കുക.സകല ആശ്രയവും ദൈവത്തിൽ വയ്ക്കുക.മതത്തിലൂടെ അല്ല യേശുവിലൂടെയാണ് പ്രവർത്തിക്കുന്നത്.🌹🌹🌹🌹🌹

  • @thanujaantony-nn8he
    @thanujaantony-nn8he 3 หลายเดือนก่อน +1

    എന്റെ യേശുവേ എന്നെ കൈവിടല്ലേ നാഥാ കടം അപമാനം അസുഖം എന്റെ മക്കൾ എന്റെ ഭർത്താവ് കാക്കണേ തമ്പുരാനെ

  • @arunniyaarunniya518
    @arunniyaarunniya518 ปีที่แล้ว +4

    എന്റെ മകന് സൗദിയിൽ പോകാൻ വിസക്ക് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ 🙏🏻യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ❤️🙏🏻🙏🏻

  • @ShabuThomas-t6d
    @ShabuThomas-t6d 7 หลายเดือนก่อน +1

    എനിക്ക് വേണ്ടിപ്രർത്തിണ അപ്പ 1 ഇന്നവരെയും എനിക്ക് സന്തോഷം എന്തുവാണ് ന്ന് ഞാന്റഅറിഞ്ഞ , ടില്ല

  • @ushaalex917
    @ushaalex917 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ സഹോദരന് വസ്തു വിറ്റു കിട്ടുവാൻ ഉള്ള അനുഗ്രഹം നൽകണമേ

  • @minimolminimol9789
    @minimolminimol9789 ปีที่แล้ว +1

    ❤❤❤❤❤❤❤ sthothram sthothram sthothram sthothram agni 🔥🔥🔥🔥 fire sthothram ❤❤❤❤❤

  • @shelvigeorge6915
    @shelvigeorge6915 ปีที่แล้ว +22

    യേശുവേ പല പ്രയാസങ്ങളിൽ കൂടി കടന്നു പോകുന്ന എന്നേ അനുഗ്രഹിക്കണേ.

  • @SonyFrancis-vc5wg
    @SonyFrancis-vc5wg 5 หลายเดือนก่อน +2

    എന്റെ പേര് സോണി. ഞാൻ നാട്ടിലുള്ള ജോലി കളഞ്ഞിട്ടു യൂറോപ്പിൽ ജോലിക്ക് പോയതാ. 5 മാസം പോലും അവിടെ തികച്ചു നിൽക്കാൻ എനിക്ക് പറ്റിയില്ല. ഇപ്പോൾ കടത്തിനു മേൽ കടം കേറിയിരിക്കാണ്. ഇവിടെ നാട്ടിൽ ഒരു നല്ല ജോലി എനിക്ക് കിട്ടുന്നില്ല. കിട്ടിയ ജോലി ആണെങ്കിൽ pressure ഉം tension ഉം മാത്രമേ ഉള്ളു. സാലറിയും തീരെ കുറവാ. ഞാൻ ഇനി എന്ത് ചെയ്യും എന്നു എനിക്കറിയില്ല. എനിക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ട്.

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +3

    സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നന്ദി യേശു ക്രിസ്തുവിന്റെ കാൽക്കൽ എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു

  • @MilanyLuiz
    @MilanyLuiz หลายเดือนก่อน +1

    കാർത്ത വേ എന്റെ ഭർത്ത വിന് രോഗം മാറുന്നതിന് ഞാൻ പ്രാർത്ഥിക്കുന്ന . ഞങ്ങളുടെ കടബ ദ്യാത മാറുന്നതിന് ഞങ്ങളെ സഹ യി ക്കണമേൻ

  • @elsammathomas3892
    @elsammathomas3892 ปีที่แล้ว +6

    ജിസ്ന ക്ക്‌ exam ഉയർന്ന മാർക്ക് ലഭിക്കുവാൻ, ഓർമ്മശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കണമേ

    • @udayshetty3195
      @udayshetty3195 2 วันที่ผ่านมา +1

      Thankyou jesus prsise u jesus adore u jesus glorify u jesus worship jesus halleluiha amen.

    • @udayshetty3195
      @udayshetty3195 2 วันที่ผ่านมา +1

      Praise the Lord Lord is my sheperd.

  • @manojthomas4955
    @manojthomas4955 5 หลายเดือนก่อน +2

    എന്റെ കടബാധ്യത മാറാൻ ജോലി ലഭിക്കാനായി കർത്താവേ എന്നെ അനുഗ്രഹിക്കണമേ

  • @johncysoy2882
    @johncysoy2882 ปีที่แล้ว +4

    ആമേൻ ഗ്ലോറി🙏🏻🙏🏻🙏🏻🙏🏻

  • @rijujohn4427
    @rijujohn4427 ปีที่แล้ว +2

    പെറ്റമ്മയ്ക്ക് പോലും മനസിലാക്കാൻ കഴിയാത്ത സ്വന്തം ഭാര്യയക്ക് മനസിലാക്കാൻ കഴിയാത്ത പ്രശ്നത്തെ എന്റെ യേശുവിനു മനസിലാകും അതാണ് my jesus, jesus is god

  • @jessysathyan848
    @jessysathyan848 ปีที่แล้ว +4

    യേശു അപ്പാ നന്ദി ഞങ്ങളെ ഓരോ നിമിഷവും കാത്ത് പരിപാലിക്കുന്നതിനും നന്ദി സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

  • @jomoljohn-l7m
    @jomoljohn-l7m 8 หลายเดือนก่อน +1

    ഇത് കേൾക്കുന്നത്യന് മുൻപ് ഞാൻ കമഴ്ന്നു പ്രയർ ചെയ്താരുന്നു അന്ന് കയറിയ കയറ്റം താങ്ക്യൂ ഗോഡ് അന്ന് എന്തെ age 14 ടുഡേ 29

  • @daffodils1799
    @daffodils1799 ปีที่แล้ว +7

    ഞാൻ പ്രാർത്ഥിച്ചതിനു ശേഷം ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന ആരോഗ്യപ്രശ്നത്തിന് ആശ്വാസം ലഭിച്ചു ❤thank you Jesus.ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @eritbiju4762
      @eritbiju4762 ปีที่แล้ว

      Amen

    • @Sindhu-qd6mh
      @Sindhu-qd6mh ปีที่แล้ว

      എനിക്കായി പ്രാർത്ഥിക്കണേ ആമേൻ ഹാല്ലേലുയ്യാ 🙏🙏🙏

  • @minigeorge1887
    @minigeorge1887 8 หลายเดือนก่อน +2

    Amen. Dheyvathinte kripayal njan OET clear cheythu. Pastor paranjsthu pole kamizhnni kidannu prarthichu yeshuappanodu🙏

  • @sarammacherian422
    @sarammacherian422 ปีที่แล้ว +3

    അങ്ങയുടെ പാദപീഠത്തിൽ അടിയന്റെ മകളെ റിന്റു വിനെ സമർപ്പിക്കുന്നു. കുഞ്ഞിന്റെ സകല രോഗങ്ങളും സൗഖ്യമാക്കണേ അപ്പാ 🙏🙏

  • @cherrygamer-c1z
    @cherrygamer-c1z ปีที่แล้ว +2

    ഞാൻ വീണ് നമസ്ക്കരിച്ചു പ്രാർത്ഥിക്കുന്നതാണ്.... Thank you

  • @VoiceOfAksa
    @VoiceOfAksa ปีที่แล้ว +6

    ആമേൻ. എനിക്ക് ഒരു ഭാവനo തന്ന് അനുഗ്രഹികാൻ പ്രാർത്ഥനയിൽ ഓർക്കണേ 👏👏

  • @LakshmiAnoop-c1m
    @LakshmiAnoop-c1m ปีที่แล้ว +1

    Parajathu sathyam annu..Karanam ithonnum ariyathe ente jeevithathil thagan pattatha oru situation vannapo Jan sangadam sahikan vayyathe vannapo ente thampuran ente munnil nikkunnu ennu viswasichukondu Jan aaa Kalil kettipidichu karaju parthikuvarunnu..ente prarthanakku maripadi kittitundu......amen amen amen....

  • @OmnaPinto-g2g
    @OmnaPinto-g2g ปีที่แล้ว +4

    Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @Minusunu1
    @Minusunu1 8 หลายเดือนก่อน +1

    Njan arum kanathae enganae kamizhunnu kidannu prarthichittundu .result undayittundu.

  • @lalyjohny9388
    @lalyjohny9388 ปีที่แล้ว +3

    Yes..yes..This is true...I am doing it always...and I know Jesus is my everything...compassionate friend ..my Jesus...my Jesus...

  • @subranm.c7883
    @subranm.c7883 5 หลายเดือนก่อน +1

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർഥിക്കണം വിഷയം ഞാൻ രാത്രി 2 മണിക്ക് ശേഷം പ്രാർഥിക്കാൻ എഴുന്നേൽക്കാറുണ്ട് പക്ഷേ എനിക്ക് പ്രാർഥിക്കാൻ കഴിയുന്നില്ല ഭയം എന്നെ വേട്ടയാടുന്നു ദയവു ചെയ്ത എനിക്ക വേണ്ടി പ്രാർത്ഥിക്കണം എൻ്റെ പേര് സുബ്രൻ MC തൃശൂർ

  • @olivarantony3195
    @olivarantony3195 ปีที่แล้ว +3

    ഈശോയെ ഒരു ഭവനം തരു Jesus 🙏

  • @WisdomWhispers807
    @WisdomWhispers807 ปีที่แล้ว +1

    യേശുവിന്റെ കാൽച്ചുവട്ടിൽ വീഴുന്നവനെ പിശാചിന്റെ കാൽച്ചുവട്ടിൽ അരക്കപെടാൻ യേശു വിട്ടുകൊടുക്കത്തില്ല. ആമേൻ. നന്ദി യേശുവേ.

  • @daisaphilip4947
    @daisaphilip4947 ปีที่แล้ว +7

    വീടിന്റെ ജപ്തി ഒഴിവായി കിട്ടുവാൻ ആമേൻ

    • @shijurajan7816
      @shijurajan7816 ปีที่แล้ว

      Name of jesus

    • @janetroshmesovin1856
      @janetroshmesovin1856 7 หลายเดือนก่อน

      🌿𝗜𝗡 𝗧𝗛𝗘 𝗡𝗔𝗠𝗘 𝗢𝗙 𝗝𝗘𝗦𝗨𝗦🌿

    • @josephgeorge4035
      @josephgeorge4035 6 หลายเดือนก่อน

      Karthave ente veedinte yum entem kadangal veetuvan krupayundakename Amen.🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 5 หลายเดือนก่อน +1

    Answer kittathe kidakkunna question ne answer thannu anugrahikkaname pray for me.

  • @roseroose4283
    @roseroose4283 ปีที่แล้ว +4

    ❤❤❤Amen🙏🙏🙏Amen

  • @anuvarkey1602
    @anuvarkey1602 5 หลายเดือนก่อน +1

    Br enikku vendyeshoyodu prarthikkan koodumo. Enik nadakkan pattunnilla 5 varshamayit multiple slyrocious enna asugam Anu maran vendy prarthikkane kaividalle pls preyer me

  • @rajilaly4205
    @rajilaly4205 ปีที่แล้ว +4

    അപ്പാ ആ പാതപീഠത്തിൽ എന്നെ ഏൽപ്പിച്ചു തരികയാണ് 🙏🙏🙏എന്റെ കുടുംബത്തെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @ddivakaran4975
    @ddivakaran4975 ปีที่แล้ว +1

    Ee vedeo kandapol njan kamannu veenu prarthicha karyam 4 days after kitty.Ente makanu Canada student visa 2 times reject ayatharunnu.Thank god

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว +6

    Praise The Lord ❤ Love You Jesus ❤ Amen 🙏

  • @appukuttan423
    @appukuttan423 ปีที่แล้ว +1

    പാസ്റ്റർ ഇതു സത്യം.... ഞാൻ ചെയ്തിട്ടുണ്ട് വീണു കിടന്നു പ്രാർത്ഥിച്ചാൽ മറുപടി ഉറപ്പ്... But ആത്മാവ് പ്രേരിപ്പിച്ചു വീഴണം ജയം ഉറപ്പ് 🙏

  • @shylammabaiju4509
    @shylammabaiju4509 ปีที่แล้ว +5

    യേശുവേ ആ കാൽച്ചുവട്ടിൽ വീഴുന്നപ്പ മനസലിയെണ്ണമേ Amen

  • @ThelmaJoshy
    @ThelmaJoshy 6 หลายเดือนก่อน +2

    ദൈവമേ ഏശുവിൻറ മാത്രം കാലുപിടിച്ചു കരഞ്ഞാൻ മതി എനിക്ക്.

  • @shelvigeorge6915
    @shelvigeorge6915 ปีที่แล้ว +6

    യേശുവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @udayshetty3195
    @udayshetty3195 2 วันที่ผ่านมา +1

    Prem anna makanu police il oru chance nalki anugrahikaname pray for him.

  • @johncysoy2882
    @johncysoy2882 ปีที่แล้ว +4

    ആമേൻ ആമേൻ ആമേൻ കർത്താവിനു മഹത്വം സ്തോത്രം വിശ്വസിക്കുന്നു കർത്താവേ ഈ വചന ദൂത് ഏറ്റവും അനു ഹമായതിന് നന്ദിയേശുവേ അഭിഷേകത്താൽ നിറക്കണെ യേശുവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥🔥

  • @jessyt3812
    @jessyt3812 ปีที่แล้ว +1

    Enne thottebmathiyaaku naale ente passport vaanguvan pova thadasam ellam maatti tharane

  • @shanijames7478
    @shanijames7478 ปีที่แล้ว +4

    ആമേൻ 🔥🙏

  • @bincyanil2135
    @bincyanil2135 7 หลายเดือนก่อน +1

    എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @NishaJohn-v7f
    @NishaJohn-v7f ปีที่แล้ว +4

    I received this message in the name of Jesus thanku Jesus amen 🙏

  • @jancyshibu1472
    @jancyshibu1472 6 หลายเดือนก่อน +2

    എനിക്കു എന്റെ കർത്താവു മാത്രമേ ആശ്രയിക്കാൻ ഉള്ളു

  • @rajeswaripurushan6019
    @rajeswaripurushan6019 ปีที่แล้ว +4

    Amen Amen🙏🙏🙏
    Praise the Lord🙌Thank you Jesus🙏May God bless you pastor & your family🙏

    • @JohnWesley-fq6jy
      @JohnWesley-fq6jy 5 วันที่ผ่านมา

      Amenamenamenthsnkyoujesus

    • @JohnWesley-fq6jy
      @JohnWesley-fq6jy 5 วันที่ผ่านมา

      5&ankyou"ordthankyouappathankyoujesus❤❤❤❤❤❤❤

  • @bineshmathew2823
    @bineshmathew2823 ปีที่แล้ว +1

    എന്റെ ജീവിത പങ്കാളിബിനേഷ് മാത്യു .ഈ 4 ആഴ്ചക്കുള്ളിൽ മൂന്ന് മുറിവുകൾ കൈ വിരലുകൾക്ക്ഉണ്ടായി രണ്ടെണ്ണം ഉണങ്ങിയിട്ടില്ലവേദന കാരണം ഉറങ്ങാൻ കഴിഞ്ഞില്ല അതുപോലെ എന്നും അലർജി പ്രശ്നങ്ങളും ഗ്യാസ് ന്റെ ബുധിമുട്ട് ഓരോ അസുഖങ്ങളും നിരന്തരം ബുധിമുട്ടിലാക്കുകയാണ് പാസ്റ്റർ എന്റെ ജീവിത പങ്കാളിയുടെ അസുഖം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @sivasaji2508
    @sivasaji2508 ปีที่แล้ว +3

    എന്റെ ജീവിതത്തിൽ അങ്ങ് ചേർത്ത് നിർത്തണമേ. കർത്താവെ മക്കളെയും ഭർത്താവിനെയും. മാതാപിതാക്കളെയും സഹോദങ്ങളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @aleyammaetirra590
    @aleyammaetirra590 2 หลายเดือนก่อน +1

    എൻറയും എന്റെ രണ്ടു മക്കളും മരുമ ക്കളും 3 കുഞ്ഞുമക്കളെയും ഈ ദൈവ കൃപയിൽ ആയി ത്തിര ണം ഞാൻ അപേക്ഷിക്കന്നു. ആമ്മിൽ ആമ്മീൻ ആമ്മിൽ🙏🙏🙏

  • @thulasikk1921
    @thulasikk1921 ปีที่แล้ว +9

    ആമേൻ അപ്പാ കൈവിടല്ലേ, യേശുവേ അങ്ങയുടെ സന്നിധിയിൽ വീണ് നമസ്കരിച്ച് സങ്കടം കരേറ്റുവാൻ സഹായിക്കണേ- God bless you pastor❤❤❤❤❤

    • @kcvlkcvl5749
      @kcvlkcvl5749 ปีที่แล้ว

      Anekum vede prarthikkanamae🙏

  • @PinkySPrem
    @PinkySPrem 6 หลายเดือนก่อน +1

    എന്റെ ഭർത്താവ് divorce വേണം എന്ന് പറയുന്നു , ഒരു വീട്ടിൽ എന്നോടൊന്നും മിണ്ടാതെ , ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതെ ഓരോ ദിവസം പോകുന്നു , എനിക്ക് ഡിവോഴ്സ് venda എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം ,.ഞാൻ ചെയ്ത തെറ്റുകൾ എന്നോട് കർത്താവേ എന്നോട് ക്ഷമിക്കണമേ , കർത്താവെ എന്നെ കയ്യിവിടരുതേ , ആ കാൽക്കൽ കമഴ്ന്നു വീണു ഞാൻ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ , എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @Asha..v...
    @Asha..v... ปีที่แล้ว +4

    ആമേൻ 🙏🙏🙏യേശുവേ ❤️സ്തോത്രം 🙏🙏🙏അങ്ങയെ വിശ്വസിക്കുന്നു ജീവൻ ഉള്ള എന്റെ കർത്താവു 🙏🙏🙏🙏🙏ആമേൻ ❤️🙏🙏

  • @vgjohnson8696
    @vgjohnson8696 ปีที่แล้ว

    My.. Family.. Broken.. Problem.... Wife&children.. Avoid.. Me. Iam.. Alone.. One. Year... Finish... Please.. Prayer.. Me&family

  • @marycs8318
    @marycs8318 ปีที่แล้ว +4

    Hallelujah! I will surely worship Jesus seven times daily from this day onwards . Please help me Holy Spirit of God. God bless You Pastor in the name of LORD Jesus Christ. Amen.

    • @IndiraCN
      @IndiraCN ปีที่แล้ว

      Amen sthothram

    • @IndiraCN
      @IndiraCN ปีที่แล้ว

      Hallelujah

    • @IndiraCN
      @IndiraCN ปีที่แล้ว

      Appaaaaaaaaa amen

    • @IndiraCN
      @IndiraCN ปีที่แล้ว

      Thank you jesus

    • @IndiraCN
      @IndiraCN ปีที่แล้ว

      Amen amen amenamen

  • @binub7800
    @binub7800 ปีที่แล้ว +1

    എന്റെ കാശത്തിലെ muzha മാറ്റി tharanam

  • @shinyshibu7411
    @shinyshibu7411 ปีที่แล้ว +6

    Amen Hallelujah Thank you Jesus for giving me such a wonderful blessing in my family. All Glory to God. Thank you Pastor for your anointing inspiring motivating prayer message. God Bless you abundantly.

  • @sreekalats3404
    @sreekalats3404 ปีที่แล้ว +2

    ഞാൻ ഏറ്റവും o വലിയ പാപിയാണ് എങ്കിലും o എൻറ അമിമോളേയും മാത്യു കുട്ടനേയും അനുഗ്രഹിക്കണമേ ആമേൻ..