Be happy with sree / ശ്രീജയോടൊപ്പം ഒരു ദിവസം / AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 162

  • @surekhasuresh9415
    @surekhasuresh9415 2 ปีที่แล้ว +14

    വളരെ അധികം സന്തോഷം തോന്നി നിങ്ങളെ രണ്ടു കൂട്ടരെയും ഒരുമിച്ചു കണ്ടപ്പോൾ

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +27

    പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർ രണ്ട് പേർ ഒന്നിച്ചപ്പോൾ വ്ലോഗ് സൂപ്പർ 😍😍❤️❤️

  • @pssanoj
    @pssanoj 2 ปีที่แล้ว +4

    എനിക്ക് ഇഷ്ടമുള്ള ഇഷ്ടമുള്ള രണ്ട് യൂട്യൂബേഴ്സാണ് നിങ്ങൾ രണ്ടു കൂട്ടരും.. ഒരുപാട് ആസ്വദിച്ചു കണ്ട ഒരു വീഡിയോ ആയിരുന്നു ഇത്. പക്ഷേ പെട്ടെന്ന് തീർന്നു പോയതു പോലെ തോന്നി ..കുറച്ചുകൂടി എടുത്ത് ഒന്നോ രണ്ടോ വീഡിയോകൾ കൂടി ഇടാമായിരുന്നു ..ഒരു ഫാമിലി കുക്കിംഗ് ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..
    എല്ലാവർക്കും സകല സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ..

  • @krishnaprasad2695
    @krishnaprasad2695 2 ปีที่แล้ว +6

    അജുവേട്ടാ രണ്ടു ഫാമിലിയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
    എനിക്ക് ഇഷ്ട്ട മുള്ള രണ്ട് യുറ്റുബർ ഫാമിലിയാണ് നിങ്ങൾ രണ്ടു പേരും
    വളരെ വളരെ സന്തോഷം ❤❤
    ഭാഗ്യനെയും ശ്രീ യേയും ഒത്തിരി ഇഷ്ട്ടം ഒരുപാട് സ്നേഹം എനിക്ക്
    അത് പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലാ
    സന്തോഷം മാത്രം
    ബൈ
    അജുഏട്ടാ 🙏👍

  • @raghups8916
    @raghups8916 ปีที่แล้ว +1

    ഒരു ദിവസം അജു ചേട്ടൻ്റെ വീട്ടൽ പോവണം ട്ടോ ശ്രീ and ഭാഗ്യാ

  • @haneefmasai3537
    @haneefmasai3537 2 ปีที่แล้ว +17

    രണ്ടു ഫാമിലിക്കും ദൈവത്തിന്റ അനുഗ്രഹം ഉണ്ടാവട്ടെ

  • @geethamohan2787
    @geethamohan2787 2 ปีที่แล้ว +5

    Cocoa chokolate ഉണ്ടാക്കാൻ പഠി ക്ക് ശ്രീ.you can make homemade chocolate.

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +4

    സോഡാ പുളിയെ ബാംഗ്ലൂരിൽ അമൃത് എന്ന് പറയാറുണ്ട്!!! ബസവനഗുഡി പാർക്കിന്റെ മുന്നിൽ ഇത് സ്ഥിരമായി വിൽക്കുന്ന ഒരു അമ്മ ഉണ്ടായിരുന്നു..അവിടെ പഠിക്കുന്ന സമയത്തു ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്...നൊസ്റ്റു നൊസ്റ്റു.... 😴😴😴😴😴😴😴😴

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +17

    പണ്ട് സ്ക്കുൾ കാലത്തു ക്ലാസ് വിട്ടു വരുബോൾ മറ്റുള്ളവരുടെ പറമ്പിൽ കേറി കൊക്കോകായ പൊട്ടിച്ചത് ഓർമയിലെത്തി.
    ❤❤❤👍❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว

    Star fruits okke ivide bhayangara vilaya. 1kg nu 30 Euro varum.Rs. 2400.
    Coco pazhuthaala taste.manjaye parikkaavoo addipoli taste aanu.
    Video nannaayitundu .nalle snehamulla manushyar.

  • @ritto1541
    @ritto1541 2 ปีที่แล้ว +2

    അജുവേട്ടാ സരിത ചേച്ചിയേ കാണുംമ്പോൾ LK ജി യിൽ പഠിക്കുന്ന കുട്ടിയേ പോലേയുണ്ട് സൂപ്പറായിട്ടുണ്ട്👍🎉

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว +5

    സരിതയും ശ്രീയും ചേച്ചിയും അനിയത്തിയും പോലെ തോന്നി വീഡിയോ 👌👌😘😘

  • @valleylife5804
    @valleylife5804 2 ปีที่แล้ว +42

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സങ്കടം ആണ് വന്നത്. ജനിച്ചു വളർന്ന നാടും വീടും എല്ലാം വിട്ടു ഇഷ്ട്ടം ഇല്ലാതിരുന്നിട്ടു കൂടി വേറെ ഒരു നാട്ടിൽ ജീവിതം തള്ളി നീക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഒരു കാലത്തും ഉണ്ടാകും എന്നും തോന്നുന്നില്ല. ഇതുപോലെ തന്നെ ആയിരുന്നു എന്റെ നാടും തൃശ്ശൂരിന്റെ ഒരു മലപ്രദേശം.

    • @Htinas55
      @Htinas55 2 ปีที่แล้ว +1

      Sathyam thirichupokkinayi njanum kathirikkunnu enne nadakkum 😭😭😭😭

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +9

      തിരിച്ചു വരാൻ സാധിക്കട്ടെ 👍

    • @sugandhiv3963
      @sugandhiv3963 2 ปีที่แล้ว +3

      സങ്കടപെടേണ്ട. ഒരിക്കൽ തിരിച്ചുവരും എന്ന് ചിന്തിക്കൂ. തിരികെ... ഞാൻ വരുമെന്ന വാർത്താക്കെട്ടൊരുനാൾ.... 👍🏼♥️

    • @eliakuttyjohn1213
      @eliakuttyjohn1213 2 ปีที่แล้ว +2

      Entha itra sankadapedan

    • @alwinff2358
      @alwinff2358 2 ปีที่แล้ว +2

      Ippol evideya

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +15

    സരിതയുടെ dress school uniform പോലുണ്ട് നന്നായിട്ടെയില്ല

    • @Rishan073
      @Rishan073 ปีที่แล้ว +2

      Ennum adthanne idunna pole parachil😬😬😬😬😬

  • @bindubindu3523
    @bindubindu3523 2 ปีที่แล้ว +2

    സൂപ്പർ ഇന്നത്തെ വീഡിയോ. പ്രവാസിയായ എനിക്ക് ഈ കാഴ്ചകൾ കണ്ടുമതിയായില്ല. അടിപൊളി

  • @nasinass7288
    @nasinass7288 2 ปีที่แล้ว +14

    ശ്രീ യും ഭാഗ്യനും നല്ല സ്നേഹമുള്ളവരാ അതുപോലെ തന്നെ അജുവേട്ടനും ഫാമിലിയും

  • @bindhubalaraj4144
    @bindhubalaraj4144 2 ปีที่แล้ว +6

    സന്തോഷം നിഷ്കളങ്കരായ 2 ഫാമിലി ഒത്തുചേർന്നത് കണ്ടപ്പോൾ ❤

  • @rajeevuae928
    @rajeevuae928 2 ปีที่แล้ว +4

    ആ വീട് അതിമനോഹരം രാത്രിയിൽ കാണാൻ

  • @jackrideout
    @jackrideout 2 ปีที่แล้ว

    Nalla shanthamaya sthlam pakshe moorkhan paampundavum ketto. Pinne onnu paryathe vayya Sreeja nalla oru anchor aanu Sarithaye malarthi adichittunu ee videoil.

  • @sreeshamohan
    @sreeshamohan 2 ปีที่แล้ว +3

    Positive aaya vlog... Nigal 2 kootarum epolum agene thane aan pala TH-camrs um veetile problem itukond views kootunu... Nigal veetile karyagal thane etra nanayita cheyune... Kanuna njagalkum life il enthelum okem cheyanu patum enn thonipikyunu... God bless you sree and family ajuettan and family ❤❤🙌🏿

  • @pushpagovind4281
    @pushpagovind4281 2 ปีที่แล้ว +1

    Aavazhi varumbo njangalum sreeyude veetil varatte kanumbo kudan kothiyavunnu

  • @omanagopalan9804
    @omanagopalan9804 ปีที่แล้ว +1

    Aju I know. I love their video s. But I don't know sreeja amma

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +1

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Mala നിരകൾ കുറച്ചു കൂടി kanikamayirunu എത്ര സുന്ദര മായ കാഴ്ചകൾ.

  • @aqsa4694
    @aqsa4694 2 ปีที่แล้ว +3

    ഹായ് അജുവേട്ടാ, സരിതക്കുട്ടി, ജഗ്ഗു, ശ്രീജ, ഭാഗ്യൻചേട്ടാ ഇങ്ങനെ അടിച്ചു പൊളിച്ചു വേണം ജീവിതം ആസ്വദിക്കാൻ 👍ഹോം സ്റ്റേ തുടങ്ങുമ്പോൾ ഇനിയും അടിപൊളി യാവും ല്ലേ പൊളിക്ക് പൊളിച്ചടുക്ക് 👍എല്ലാവിധ ആശംസകളും 👍🙏, ശ്രീജയുടെ മോന്റെ പേര് അറിയില്ല ട്ടോ അത് കൊണ്ടാണ് കുഞ്ഞിനെ പ്പറ്റി പറയാതിരുന്നത് 🙏

  • @minicimy8461
    @minicimy8461 2 ปีที่แล้ว +4

    Sree and Bhagyan you are like Saritha and Ajuvettans family,when we’re coming to Kerala we are coming to srees house

  • @vipinbenny278
    @vipinbenny278 2 ปีที่แล้ว

    ഞങ്ങളും വരട്ടെ നല്ല രസും ശ്രീയും ഞങ്ങൾ എപ്പോഴും കാണണണ്ട് പരിട്ട മോളെ എൻ്റെ പേര ഷീന ബെന്നി കുപ്പിളളി വിളിക്കോ റ

  • @asanganak8506
    @asanganak8506 2 ปีที่แล้ว +3

    Home stey എന്ന പേരിട്ടു തുടങ്ങണം എന്നില്ല.... വിരുന്നുകാർ എന്നരീതിയിൽ നല്ലൊരു ബിസിനസ്‌ ആക്കാം അവർക്ക്.....3നേരം ഭക്ഷണം, യാത്ര(picnik), outing എന്നിവ family guest ന് കൊടുക്കാം...2days 1night ന് ₹3000 രൂപ വാങ്ങാം.. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, വയലട, പെരുവണ്ണാന്മൂഴി, കുറ്റ്യാടി, ആനക്കാംപൊയിൽ, കക്കയം തുടങ്ങിയ സ്ഥലങ്ങളിൽ പലരും അങ്ങിനെ ചയ്തു നല്ല വരുമാനം ഉണ്ടാക്കുന്നു... നന്നായി വരട്ടെ 👍നമോവാകം 🙏🙏

  • @Seena103
    @Seena103 ปีที่แล้ว

    Where is it in Thrissur??

  • @simplecurryworld2622
    @simplecurryworld2622 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഒരു കൊക്കോ മരം ഉണ്ട്. മരത്തിന്റെ അടി ഭാഗം വരെ കൊക്കോ കായ ഉണ്ട്.

  • @santhosh123..
    @santhosh123.. 2 ปีที่แล้ว +2

    രണ്ട് ഫാമിലി യും ഏകദേശം ഒരേ മനസ് ഉള്ളവരെ പോലെ തോന്നി... ഇങ്ങനെ ഒരുമിച്ചു ഒരു വീഡിയോ കുറച്ച് താമസിച്ചാലും... വന്നല്ലോ...

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +1

    ശ്രീയുടെ വിഡിയോയിൽ കണ്ടിരുന്നു 😍😍😍😍❤️❤️❤️❤️

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว +12

    ഒരുപാട് സന്തോഷം നിങ്ങളെ രണ്ട് ഫാമിലിയെയും ഒരു ഫ്രയിമിൽ കണ്ടതിന്❤❤❤❤

  • @kumaricr3713
    @kumaricr3713 2 ปีที่แล้ว +1

    Valare sandhosham ningalellavareyum orumichu kandathil

  • @sahadevankn2932
    @sahadevankn2932 2 ปีที่แล้ว +1

    Nigal ellarum koodi happy.ayi nadakunnath kanubol.santhosham

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +1

    ഹായ് നമസ്കാരം. ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ വളരെയേറെ സന്തോഷം.

  • @cheerbai44
    @cheerbai44 2 ปีที่แล้ว +5

    Hi അജു ചേട്ടൻ & family...
    11:06 കണ്ടപ്പോൾ Nostu അടിച്ചു.. കുട്ടിക്കാലം..

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +4

    അജു സരിത പോലെ തന്നെ ഭാഗ്യ and ശ്രീജയും നല്ല ജോഡി , home stay തുടങ്ങുമ്പോൾ ഞങ്ങളും ഇപ്പോഴേ book ചെയ്തിരിക്കുന്നു , നല്ല സ്ഥലം

  • @sujithababu7040
    @sujithababu7040 2 ปีที่แล้ว +1

    ഞങ്ങളും വരട്ടെ ശ്രീ 😍നേരിട്ട് കാണാൻ തോന്നുന്നു

  • @manikantannair5737
    @manikantannair5737 2 ปีที่แล้ว +1

    അജുവേട്ട ജഗു സരിതെ സൂപ്പർ... എനിക്ക് ഇഷ്ടം ശ്രീ കുട്ടൻ ശ്രീജ ഭ്യഗ്യൻ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +2

    സരിത ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ് അതുപോലെ തന്നെ ശ്രീയെയും ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും ഒന്നിച്ചപ്പോൾ 🥰🥰🥰🥰ഒരു വീഡിയോ കൂടെ ഇടമായിരുന്നു കുക്കിംഗ്‌ നിങ്ങളുടെ സംസാരം ഒക്കെ ആയിട്ട് 🥰🥰🥰🥰

  • @swapnasiji8966
    @swapnasiji8966 2 ปีที่แล้ว +1

    Orupade santhosham,randu familyum kudi orumichulla oru vlog kandathil,super ayirunnu 👌👌👌❤️❤️❤️

  • @anniemani9800
    @anniemani9800 2 ปีที่แล้ว +9

    "ആട്ടങ്ങൾ " , ങ്ങേ ! അതെന്ത് എന്ന് കരുതി , കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ ഞാൻ കരുതിയേനെ ഏതോ കലാരൂപങ്ങൾ ആവും ന്ന് 😂🤣 ആടുകൾ ! അതാണീ ആട്ടങ്ങൾ 😂 ഒരു നാട്ടുകാർ ( സ്റ്റേറ്റ് ) ന്ന് പറഞ്ഞിട്ട് കാര്യമില്ല ..പല സ്ഥലത്തും പല രീതിയിൽ ആണ് പേരുകൾ 👌 ശ്രീയും കുടുംബവും അജുവും കുടുംബവും ഒത്തു ചേർന്നപ്പോൾ നല്ല അടിപൊളി വ്ലോഗ് ആയി കുറേക്കൂടി ആവാമായിരുന്നു എന്നും ..

  • @vaijayanthy581
    @vaijayanthy581 2 ปีที่แล้ว +1

    Vedio super nelliyampathi പോയപോലുണ്ട്, അടിപൊളി ഫാമിലി , സൂപ്പർ പെരുമാറ്റം.
    Vaijayanthi

  • @bijidevanand6717
    @bijidevanand6717 2 ปีที่แล้ว +1

    Video adipoli sreede veedum chuttupadum athimamoharam a kuttyde hardwork 👌👌athupole thanne bhgyanum pinne sreene ennenkilu free aayi kandallo🤗

  • @entertainmentwithpachuzzz9585
    @entertainmentwithpachuzzz9585 2 ปีที่แล้ว

    എന്റെ മാളുനെ കണ്ട് നോക്കിയതാണ് ❤നിങ്ങളുടെ വീഡിയോ ആദ്യായിട്ട് കാണുന്നേ 👍🏻

  • @eliakuttyjohn1213
    @eliakuttyjohn1213 2 ปีที่แล้ว +2

    Saritha school il pokunno

  • @beenapeechingal4907
    @beenapeechingal4907 2 ปีที่แล้ว +1

    Favourite TH-cam vlogersne orumichukanan kazhinjathil santhosham

  • @vipinbenny278
    @vipinbenny278 2 ปีที่แล้ว

    വളരെ സന്തോഷം രണ്ടു ഫാമിലി ഞങ്ങളെക്കട്ടുമോ

  • @geejabai6643
    @geejabai6643 2 ปีที่แล้ว +2

    നിങ്ങളോടൊപ്പം കൂടാൻ അതിയായ മോഹം... മോഹങ്ങൾ അങ്ങനെ ഒരുപാട് ബാക്കി നിൽക്കേ... lu all.💞❤️💞

  • @kingnaattalan6941
    @kingnaattalan6941 2 ปีที่แล้ว +3

    അജുവേട്ടന്റെയും രണ്ട് മക്കളുടെയും ഇന്നത്തെ വീഡിയോ സൂപ്പർ 💖🧡💗❤️♥️💝💚💙💛💜

  • @vijiajay4723
    @vijiajay4723 2 ปีที่แล้ว +2

    Randu kudumbagalkum nallathu mathram ashamsikunnu.. keep going Aju chetta and Sarithechi

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +2

    Very nice people. They are good hosts.

  • @littypious7229
    @littypious7229 2 ปีที่แล้ว +2

    Really You have to plan a home stay. Then we will be also enjoy this beautiful nature

  • @sindhubinuraj
    @sindhubinuraj 2 ปีที่แล้ว +1

    Saritha ningale kanan varumbol sreejayude veettilum pokanam. Njan sreejayude channel um kanarundu. Home stay start cheyyuvanel njangalkku koodi book cheythekku😌enthoru bhangiyulla sthalamanu.

  • @shylajasomasundaran749
    @shylajasomasundaran749 2 ปีที่แล้ว +5

    ഭയങ്കര സന്തോഷം നിങ്ങളെ കണ്ടപ്പോൾ എല്ലാവരെയും

  • @jayashreemohandas9903
    @jayashreemohandas9903 2 ปีที่แล้ว +3

    Happy to see my sweeties together god bless you both love you both and your families

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +1

    അടിപൊളി 👍👍👍👍

  • @manafmanaf110
    @manafmanaf110 2 ปีที่แล้ว +2

    കണ്ടിരിക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ

  • @armygirl4068
    @armygirl4068 2 ปีที่แล้ว

    Sisters നെ പോലുണ്ട് നിങ്ങൾ രണ്ടാളും 😍😍

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Star fruit cholesterol kurayan valare nallathanu

  • @suvithks
    @suvithks 2 ปีที่แล้ว +1

    സരിത ചേച്ചി നെ സ്കൂൾ കുട്ടി ടെ പോലെ ഉണ്ടല്ലോ

  • @sreelatha642
    @sreelatha642 2 ปีที่แล้ว +3

    അജു ചേട്ടാ ഭാഗ്യംന്റെ വീട് കാണിച്ചില്ലല്ലോ വീടിനകം. നല്ല അടിപൊളി വീട്

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +1

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചേട്ടാ വീഡിയോ കണ്ടപ്പോൾ ഒരു സംശയം തോന്നി, നിങ്ങൾക്ക് രണ്ട് മക്കൾ ഉണ്ടോ? ജഗുവിനെ കൂടാതെ ഇന്ന് സ്കൂൾ വിട്ട് വന്നിട്ട് യൂണിഫോം പോലും മാറാതെ ഒരു പെൺകുട്ടിയെ കണ്ടുവല്ലോ, മൂത്ത കുട്ടി ആണോ? എന്താ പേര്? പിന്നെ ചേച്ചീനെ ഇന്ന് കണ്ടില്ലാട്ടോ... മോൾ ഏത് സ്കൂളിലാ പഠിക്കുന്നത്... താമശക്ക് പറഞ്ഞതാട്ടോ, ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ... വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇതും... പിന്നെ കുറച്ച് പൊക്കി പറഞ്ഞെന്ന് വച്ച് ചേച്ചി ചേട്ടനെ കളിയാക്കൊന്നും വേണ്ടാട്ടോ, ഞങ്ങൾ അജുസ് ഫാൻസ്‌ വെറുതെ വിടില്ല... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @vishnu1385
    @vishnu1385 2 ปีที่แล้ว +4

    നല്ല കാര്യം ആയി ഇണ്ട് അജു ഏട്ടന്റെ അടുത്താണോ മുളകിനെ കുറിച്ച് പറയുന്നത് അജു ഏട്ടൻ മുളക് കടിച്ചു സ്വർഗ്ഗം കണ്ടതാണ് 🙂

  • @rajeswariharidas5127
    @rajeswariharidas5127 2 ปีที่แล้ว +3

    Super😍😍😍😍😍😍😍👌👌👌👌👌 കാടും മലയും നൊസ്റ്റു ഓർമ്മ വന്നു 😍😍😍😍😍

  • @seenas529
    @seenas529 2 ปีที่แล้ว +5

    Hardworkers utubers.your effortsine god's blessings und.🥰🥰

  • @manjuraj9331
    @manjuraj9331 2 ปีที่แล้ว +1

    Ethe evideya palakkad ano

  • @aiswaryavk8780
    @aiswaryavk8780 2 ปีที่แล้ว +1

    Ajuveatta, sarithechee, jagguu hai, sree bagya ellarkkum hai,, 🥰🥰🙏🏻🙏🏻🙏🏻

  • @ajinikaran
    @ajinikaran 2 ปีที่แล้ว +3

    Sarita looks like a school girl in uniform

  • @thankav6808
    @thankav6808 2 ปีที่แล้ว +1

    Eneyum pookan nokkanam

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +2

    ഭാഗ്യൻ ചേട്ടന്റെ കൂടെയുള്ള ഒരു ദിവസം ശെരിക്കും അടിച്ചു പൊളിച്ചൂല്ലേ..
    എന്ത് രസാ ആ വീടും തൊടിയും, കൃഷി സ്ഥലവും കാണാൻ...
    വാഴകൾ കണ്ടപ്പോൾ കൊതി തോന്നി..
    ഒപ്പം നിരാശയും എനിക്കും ഇതുപോലെ കൃഷി ചെയ്യാനുള്ള സ്ഥലമില്ലലോ എന്നോർത്ത്..
    സ്വന്തമായി കൃഷി ചെയ്യേ...
    അവിടെ നിന്ന് പച്ചക്കറികൾ പറിച്ചെടുക്കുക.. ഈ ഒരു വൈബ്
    വേറെ എന്ത് പണിയിൽ നിന്നാ കിട്ടേ?
    പാവം ഭാഗ്യൻ ചേട്ടൻ..
    അജേട്ടന്റെ കോകോ തിന്നാനുള്ള
    ആശ നിറവേറ്റാൻ എല്ലാ കോകോ മരത്തിലും വലിഞ്ഞു കേറി എന്തെന്ക്കിലും ഒരു പഴുത്തത് കിട്ടാൻ..
    അജേട്ടന്റെ അടങ്ങാത്ത കോകോ മോഹത്തെ ചവിട്ടി അരച്ച് കളഞ്ഞില്ലേ..
    ആ കൊതിയന്മാരായ അണ്ണാൻ മാർ
    "കുതിരാൻ "തുരങ്കം പോലെയെല്ലേ..
    ആ പാവം കോകോയെ തുരന്നു വെച്ചിരിക്കുന്നത്.
    .......
    എന്റെ വീടിന്റെ അടുത്ത് വലിയ ഒരു പറമ്പ് മുഴുവൻ "കോകൊ "കൃഷി ഉണ്ടായിരുന്നു അന്നൊന്നും എനിക്കറിയില്ലായിരുന്നു ഇത് എന്താണ് സാധനം, എന്താണ് ഇതിന്റെ ഉപയോഗം.
    അതൊന്നു ടെസ്റ്റ്‌ ചെയ്യാൻ ഞാനും എന്റെ കൂട്ടുകാരും ആ പറമ്പിന്റെ
    വേലി ചാടി മരത്തിൽ കേറി മഞ്ഞ നിറത്തില്ലതു പൊട്ടിച്ചു തിന്നു നോക്കി
    അമ്പോ... അഭാര ടൈസ്റ്റ്...
    അത് കഴിക്കുന്നതിനു മുൻപുള്ള എന്റെ
    രാത്രി സ്വപ്നങ്ങളിൽ
    നിറഞ്ഞു നിന്നിരുന്നത്
    സിൽക്ക് സ്മിതയും, ഉണ്ണിമേരിയും. ആണെങ്കിൽ..
    പിന്നീടുള്ള സ്വപ്നങ്ങളെ
    മധുര തരളിതമാക്കിയത്..
    ആ "കോകൊ 'യും അതിന്റെ രുചിയും..
    അങ്ങിനെ ഒരു പാട് മാസങ്ങൾ ഞങ്ങൾ കട്ട് പൊട്ടിച്ചു തിന്നു..
    കട്ട് പൊട്ടിച്ചാലും ഞങ്ങളെ "കള്ളൻ 'മാർ എന്ന് വിളിക്കാൻ പറ്റില്ല കാരണം.
    ഞങ്ങൾ കയ്യിൽ കരുതിയ കത്തികൊണ്ട്
    അതിന്റെ നടു ഭാഗം മുറിക്കും
    പകുതി നെറ്റിയോടക്കണേ മരത്തിൽ നിർത്തും.
    പകുതി തോട്ടം ഉടമസ്ഥനും..
    പകുതി ഞങ്ങൾക്കും.
    ഒടുവിൽ ഞങ്ങളെ കയ്യോടെ പൊക്കി..
    മുറ്റത്തു നിൽക്കുന്ന വരിക്ക പ്ലാവിൽ
    ഞങ്ങളെ മൂന്നുപേരെയും അയാൾ കെട്ടിയിട്ടു..
    ഒടുവിൽ വീട്ടിൽ നിന്ന് ബന്ധപ്പെട്ടവർ വന്നിട്ടാണ് അഴിച്ചു വിട്ടത്...
    "തേൻമാവിൻ കൊമ്പത്തു "സിനിമയിലെ മോഹൻലാൽ പറയ്യുന്ന പോലെ.
    ലേലു അല്ലു ലേലു അല്ലു അഴിച്ചു വിട് '
    മനസിൽ മന്ത്രിച്ചു..
    അന്ന് അയ്യാള് പറഞ്ഞപോളാണ്
    ചോക്ലേറ്റ് ഇതിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന..
    വിലപ്പെട്ട അറിവ് കിട്ടിയത്..
    ഇന്ന്..
    പേരിഞ്ഞു പോലും ഇത് കിട്ടാനില്ല..
    ഇപ്പോൾ അജേട്ടന്റെ വീഡിയോയിലൂടെ
    ഭാഗ്യൻ ചേട്ടന്റെ 'കോക്കോ "പറമ്പ് കണ്ടപ്പോൾ. ഞങളുടെ ആ പഴയ കാല
    "കോകൊ "പറമ്പ് പോലെ തോന്നി..
    .........................................................
    അങ്ങിനെ നാലൂക്കൂട്ടി ഒരടിപൊളി
    സദ്യയും...
    സദ്യക്ക്‌ ഇടയിലൂടെ..
    മലയാളത്തിന്റെ.. ഒരു സൂപ്പർ ഹിറ്റ് സോങ്ങിന്റെ. B. G. M. ഉം...
    അജേട്ടൻ വേറെ ലെവൽ..
    ഭാഗ്യൻ -ശ്രീജ ദംബതി കളുടെ..
    ചാനലിന്റെ ലിങ്ക്ക് വിട്ടു തരുമോ..

  • @suvithks
    @suvithks 2 ปีที่แล้ว +1

    വീട് സൂപ്പർ ആണ്..

  • @sugandhiv3963
    @sugandhiv3963 2 ปีที่แล้ว +1

    എല്ലാരും ഉണ്ടല്ലോ. 😄❤️❤️❤️❤️

  • @rsn61252
    @rsn61252 2 ปีที่แล้ว +1

    Rats favorite fruit is also cocoa

  • @kalakalaharidas497
    @kalakalaharidas497 2 ปีที่แล้ว +1

    തകർത്തു വീഡിയോ 👍2ഫാമിലിയും എന്നും ഉയരങ്ങളിൽ എത്തട്ടെ 👍

  • @sheejasugathan2115
    @sheejasugathan2115 2 ปีที่แล้ว +1

    Arnykathile മ്യൂസിക് I love ❤️

  • @harikumar6281
    @harikumar6281 2 ปีที่แล้ว +1

    .. ചോറ് വിളമ്പിയപ്പോൾ 😍😍

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +3

    ആട്ടങ്ങൾ എന്ന് കേട്ട് പകച്ചുപോയി 😀😀😀പിന്നെയാണ് ആടാണെന്നു കത്തിയത് 🤭🤭🤭

  • @minil2253
    @minil2253 2 ปีที่แล้ว +2

    രണ്ടു ഫാമിലിക്കും നല്ലത് വരട്ടെ

  • @sharikadevan6559
    @sharikadevan6559 2 ปีที่แล้ว +1

    രണ്ടു ഫാമിലിയും സൂപ്പർ

  • @babysurya4179
    @babysurya4179 2 ปีที่แล้ว +1

    Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @appus3995
    @appus3995 2 ปีที่แล้ว +1

    Ande muthasside veettel undayirunnu👌

  • @vrindasagaran7800
    @vrindasagaran7800 2 ปีที่แล้ว +1

    Super Aju n saritha and jagu

  • @mollybaby3822
    @mollybaby3822 2 ปีที่แล้ว +1

    സരിത സ്കൂളിൽ പോകുന്ന uniformilanallo.

  • @rahuldamu9157
    @rahuldamu9157 2 ปีที่แล้ว +1

    very nice family meet up

  • @satheeshmarottichal6798
    @satheeshmarottichal6798 2 ปีที่แล้ว +1

    പൊളിച്ചു 👍🏻

  • @rajankurumbadan8222
    @rajankurumbadan8222 2 ปีที่แล้ว +1

    very very very good today

  • @meryphilip5629
    @meryphilip5629 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @sreejav3809
    @sreejav3809 2 ปีที่แล้ว +1

    നിഷ്കളങ്കരായ 2 ഫാമിലിയുടെ കൂടിച്ചേരൽ നല്ലൊരു കാഴ്ച്ച സമ്മാനിച്ചു. 👏👏

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +2

    നമസ്കാരം...... 😃👍

  • @kannanksuresh3218
    @kannanksuresh3218 2 ปีที่แล้ว +2

    Namaskaram Priyappettavare

  • @jango4894
    @jango4894 2 ปีที่แล้ว +1

    Nice

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +4

    Ajuse അടിപൊളി vlog, ആ BGM കോപ്പി right പ്രശ്നഅം വരോ ajuse. സരിത എത്രക്ലാസ്സിലാ പഠിക്കുന്ന ത്🥰👍

  • @beenaanthony9687
    @beenaanthony9687 2 ปีที่แล้ว +1

    Super

  • @subaidakabeer3474
    @subaidakabeer3474 2 ปีที่แล้ว +1

    Ninghal 2 famaliyum Oru malayile muthumanikal pole

  • @shameerakhaja6293
    @shameerakhaja6293 2 ปีที่แล้ว +3

    Hi

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    ഹായ്

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว +4

    ആട്ടങ്കൾ അല്ല ആടുകൾ ആണ്

  • @dilshadshajahan2056
    @dilshadshajahan2056 2 ปีที่แล้ว +1

    😍👍