FOODING AT MIDNIGHT 😋 | NIGHT LIFE

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.3K

  • @Me_ow-i5s
    @Me_ow-i5s 10 วันที่ผ่านมา +50

    കുഞ്ഞിന് ഒരു routine set ചെയ്യൂ. അവർക്കു nyt & day difference അറിയില്ല. Nyt ഇതുപോലെ പുറത്ത് കൊണ്ടുപോയിട്ടും ലൈറ്റ് ഇട്ട് ഉറക്കിയാലും അവർ urangukaye ഇല്യ. അതുകൊണ്ട് ഡെയിലി ഒരു schedule set ചെയ്യൂ. Hot wateril മേലുകഴുകിച്ചു, room ഒക്കെ dark ആക്കി ഉറക്കാൻ നോക്കു. ഇത് ഒരു 2 week continues ആയി ചെയ്താൽ അവരും ആ routine il വരും.

  • @rev.sree07
    @rev.sree07 12 วันที่ผ่านมา +140

    Too much light can make difficulty to relax. Babies eyes are more sensitive than adults. Exposure to bright light can effect babies natural sleep- wake cycle

    • @littlemeow6522
      @littlemeow6522 12 วันที่ผ่านมา +5

      Ys... I agree....try making them sleep in dark room....

  • @tinshamerl8532
    @tinshamerl8532 12 วันที่ผ่านมา +603

    Mridhula ipo back to modern ayyatind. ❤ Its suit her

    • @me-c7t
      @me-c7t 12 วันที่ผ่านมา +4

      True

    • @amalkrishnnab
      @amalkrishnnab 12 วันที่ผ่านมา +2

      Vanam 💦💧

    • @husukonalil6151
      @husukonalil6151 11 วันที่ผ่านมา +1

      Yeahh😊

  • @gowrigopakumar673
    @gowrigopakumar673 12 วันที่ผ่านมา +1702

    Home tour ene wait cheyyunavar indo

    • @Praveen_pranav
      @Praveen_pranav  12 วันที่ผ่านมา +628

      Soon❤

    • @annakutty_00
      @annakutty_00 12 วันที่ผ่านมา +213

      Dhaivame.. Replay okke kodukkuoo😂

    • @najiyaahaadiya..
      @najiyaahaadiya.. 12 วันที่ผ่านมา +67

      ​@@annakutty_00 aadyayt kanano😅munneyum kodthittund

    • @feminasalam7149
      @feminasalam7149 12 วันที่ผ่านมา

      Dhaivangal aano ivarokkr😂​@@annakutty_00

    • @Sivask-y4n
      @Sivask-y4n 12 วันที่ผ่านมา

      Ivar daivam anenn parajillalo😮​@@feminasalam7149

  • @ANGEL-LEX
    @ANGEL-LEX 12 วันที่ผ่านมา +70

    Anbu mon!! Is soo cute ❤

  • @geethikamm8315
    @geethikamm8315 12 วันที่ผ่านมา +188

    Mridula looks pretty in modern outfitss...hair onn set akiya will look more beautiful...chemical treatment nu pakaram straightner vangi set akiya..will look more beautiful and safe..

  • @PrasadA-d1f
    @PrasadA-d1f 12 วันที่ผ่านมา +319

    ഏത് ഫുഡ്ഡും ആസ്വദിച്ചു കഴിക്കുന്ന പ്രവീൺ. ഇവർ പൊളിയാ 🥰😍❤️❤️❤️❤️❤️❤️

  • @asifAsif-p8l
    @asifAsif-p8l 10 วันที่ผ่านมา +8

    5:43 ചോറും ചമ്മന്തിയും കഴിച്ചുകൊണ്ട് ഇത് കാണുന്ന ഞാൻ🫠🥲

  • @Jp-ht3pu
    @Jp-ht3pu 12 วันที่ผ่านมา +127

    Muru hair കൂടി ഒന്ന് makeover ചെയ്യുവോ...അടിപൊളി ആണ് മോഡേൺ ഡ്രെസ്സിൽ 👍🏻👍🏻❤

  • @Amhh-t4k
    @Amhh-t4k 5 วันที่ผ่านมา +3

    Mridu chechik ee outfit ahnn kuduthal cherunnath ❤

  • @Aswathyanil909
    @Aswathyanil909 12 วันที่ผ่านมา +62

    ഫീഡ് ചെയ്യുന്നത് kondada ദാഹിക്കുന്നത് നല്ല പോലെ വെള്ളം കുടിച്ചാൽ പാല് ഉണ്ടാവും kettoooo

    • @me-c7t
      @me-c7t 12 วันที่ผ่านมา +2

      👍🏻❤️

  • @farhana-b4u
    @farhana-b4u 12 วันที่ผ่านมา +10

    17:27 kochuvum perakkede video ittindayirunnu
    Ningal pirinjalum ellam same same but difference 😅😂

  • @Vibewithhenna
    @Vibewithhenna 12 วันที่ผ่านมา +77

    Nighal kuttikk nallad mathram varattee nan prarathikkam❤

    • @Vibewithhenna
      @Vibewithhenna 12 วันที่ผ่านมา +5

    • @Vibewithhenna
      @Vibewithhenna 12 วันที่ผ่านมา +7

      Nighalum nannayi varattee

    • @me-c7t
      @me-c7t 12 วันที่ผ่านมา +3

  • @xxxtentacion8149
    @xxxtentacion8149 12 วันที่ผ่านมา +144

    Praveen chettanum mridula chechiyum anbuvum adipolyyaa❤️❤️

    • @Vaiga-z5d
      @Vaiga-z5d 12 วันที่ผ่านมา

      Praveenum anbuvum kuzhappm illa mridula aval enthokkeyo nediyath poleya.vtl aanel kochunem ithinokke koode koottande ith aakumpol avaru mathrm

  • @RimshaMaryam-l6f
    @RimshaMaryam-l6f 11 วันที่ผ่านมา +7

    Praveen chettande fdd kazhikkal kanan nalla rasaaa ❤

  • @muhammedashraf6477
    @muhammedashraf6477 12 วันที่ผ่านมา +73

    Muru chechide hair set akiyal adipoli ayirikum😊

  • @chinchugopal1658
    @chinchugopal1658 12 วันที่ผ่านมา +30

    കുഞ്ഞിന്റെ sleep cycle ready ആക്കാൻ try ചെയ്യു..

  • @asainarkt7230
    @asainarkt7230 11 วันที่ผ่านมา +9

    15:28 who notice that board??😂*trolley not allowed*😂

  • @ashwathyj8130
    @ashwathyj8130 12 วันที่ผ่านมา +8

    Randuperum super aayittund❤❤❤eni mridhulaedae hair onnudae set cheytha super aayirikkum🥰

  • @Endeavour648
    @Endeavour648 12 วันที่ผ่านมา +134

    Mrudula chechiyee ee outfit l kaanan nalla rasam ndd........ she's slayingggg 😭🫶🏼

  • @rudXbond_yt
    @rudXbond_yt 12 วันที่ผ่านมา +28

    15:19 ee secen kandapol 😢 kochune❤ ormavanu❤

    • @hameedp5234
      @hameedp5234 11 วันที่ผ่านมา +1

      Onnu podee

    • @rudXbond_yt
      @rudXbond_yt 11 วันที่ผ่านมา +1

      @hameedp5234 അതെന്താ

    • @rudXbond_yt
      @rudXbond_yt 11 วันที่ผ่านมา +1

      @hameedp5234 എനിക്ക് അരിയo പെക്ഷെ ചോര ഒന്നലെ

    • @vvkj8149
      @vvkj8149 11 วันที่ผ่านมา +2

      ​@@rudXbond_ytactually their dad is a daily wager these ppl struggled and lot to reach here and utube was joint effort which he took for himself . he has wife to do dance and cute kid as content and wanted a reason to showcase to ppl why they left and took channel for that showcased family as criminals. Brother lazy ,dad 24/7 pan addict ,when Mridula herself acted like missing them cried😂 danced mostly with kochu and praveen himself told in one video Mridula no need to do anything in pregnancy as mother does all.Obviously she is from upper class and his family dad is JCB operator difference of thinking will be there for sure so clashes also .Anyways they are very clever got 4-5 lakh worth channel and sympathy of lot of viewers and could buy a house even without going for a job .well done Praveen and wife 😊

    • @Cinematic_me
      @Cinematic_me 9 วันที่ผ่านมา

      ​@@vvkj8149Yellaadathum ondallo ee comment by the by it's not 4 lakh 45+ lakh copy paste cheyumbo ath mattu ktoo

  • @user-lm9ju4ig6x
    @user-lm9ju4ig6x 12 วันที่ผ่านมา +14

    This moment is very happy and we will enjoy chechi Cheta

  • @akkuzz_0490
    @akkuzz_0490 12 วันที่ผ่านมา +11

    17:08 anbu vavvaaa 😍🥰🥰😘😘😘

  • @najafathimamm
    @najafathimamm 12 วันที่ผ่านมา +16

    She is lucky!!🥹💗

  • @IshraIsh-l3i
    @IshraIsh-l3i 12 วันที่ผ่านมา +13

    1:59 satyam 😂😂

  • @syamalaravi5641
    @syamalaravi5641 11 วันที่ผ่านมา +4

    Kannezhuthiyilllekilum unbuttoned kanan look und 👌👌👌🧑‍🔧🧑‍🔧🧑‍🔧👨‍🏭

  • @Noushibusra-rp1oc
    @Noushibusra-rp1oc 11 วันที่ผ่านมา +7

    Mridhula out fit nice 👌👌 baby was soooo cutiii❤😘😘

  • @varshavenu8961
    @varshavenu8961 12 วันที่ผ่านมา +29

    3മാസം ഒക്കെ ആയാൽ കുഞ്ഞിനെ സെറ്റിയിൽ ഒക്കെ കിടത്തുമ്പോ ശ്രദ്ധിക്കണേ കമിഴ്ന്നു വീണു തുടങ്ങിയാൽ പിന്നെ അവർ അവരുടെ ഇഷ്ടത്തിന് ആകും😍😍😍

  • @MaheshMahendran-y8i
    @MaheshMahendran-y8i 12 วันที่ผ่านมา +83

    ❤️❤️❤️❤️ വാച്ച് കുത്തിയിടാത്ത എന്റെ മോൻ

  • @KunjuKunjuz
    @KunjuKunjuz 12 วันที่ผ่านมา +11

    Enk ninglude videos bhayankara Ishtam ann 💯😘

  • @nasaroa6972
    @nasaroa6972 12 วันที่ผ่านมา +24

    18:07 sooooo soooo cuteeeeeeee anbuuuueyyy❤🫠🥺🫀enthokke expressions aàaahh chekkan❤❤❤❤

    • @asainarkt7230
      @asainarkt7230 12 วันที่ผ่านมา +1

      ♥️♥️

  • @Dheema258
    @Dheema258 10 วันที่ผ่านมา +2

    Ore stroller vangiyaaa avanee carry cheyyan easy avum😊sooo cute 🥰

  • @swathym.t6636
    @swathym.t6636 12 วันที่ผ่านมา +8

    Oru kangaru bag vangiyal helpful aayirikkum,vavaye carry cheyan

    • @deeksha9327
      @deeksha9327 12 วันที่ผ่านมา +1

      th-cam.com/video/9aLw2Yqr4Zw/w-d-xo.htmlsi=-l1Aw09LkeF8oazT
      Kaushik 💖Deeksha
      *Wedding Procession*🥰
      Bride & Groom's Journey towards home after wedding 🏠
      *Escorted by joy, bound by love*☺️😍

  • @remyaremyastarworld1217
    @remyaremyastarworld1217 12 วันที่ผ่านมา +54

    Inn intte birthday ann oru 20 like therumo pin cheyyammo chetta 😂

  • @JalajaShylesh
    @JalajaShylesh 12 วันที่ผ่านมา +10

    Cabbagente ore oru gunam direct poison stomach il ethikkolum ennullathaanu ettavum kuduthal marunnadichu varunna vegitable😂😂😂😂😂

  • @CHANDRAPRIYAC-x4z
    @CHANDRAPRIYAC-x4z 12 วันที่ผ่านมา +5

    Advance happy weding anniversary..... Praveen chetta chechi..... 🥰

  • @Bright_wingx
    @Bright_wingx 12 วันที่ผ่านมา +51

    Aww mrudula chechii is slayinggg!!!😭✨🤌

  • @Adheena2004
    @Adheena2004 12 วันที่ผ่านมา +50

    1:15 the slap is so iconic ❤😂

    • @PG_OGGY_FF
      @PG_OGGY_FF 11 วันที่ผ่านมา

      Hy🎉

  • @nasaroa6972
    @nasaroa6972 12 วันที่ผ่านมา +8

    15:22 kuttikkali maratha chekkana😂

  • @sanhasana5903
    @sanhasana5903 12 วันที่ผ่านมา +86

    Muru kk shirt ellathinekayum nallonam match avunud😌🤍

  • @reshmas3899
    @reshmas3899 11 วันที่ผ่านมา +8

    Oru anubhavan parayam.. njanglum vittil ninnu mari thamasikunnavar annu cook cheiyan ulla madi karanam mikyavarum swiggy order cheiumarunnu but epo thadi kudi athu kurakan ulla srsmam annu onnu sradicholu ketto😅

  • @NajlaAk-n7m
    @NajlaAk-n7m 12 วันที่ผ่านมา +7

    Home tour ethrayum pettann vegam ennullavar like 👍👍❤❤❤

  • @ashwinkt7468
    @ashwinkt7468 12 วันที่ผ่านมา +5

    1:28 chettante ammathane kutine kannan❤😊

  • @JoseAntony-hd7cj
    @JoseAntony-hd7cj 12 วันที่ผ่านมา +11

    MURU-THALLA VIBE✖️VIBE THALLA☑️

  • @ElsyAvirachan
    @ElsyAvirachan 12 วันที่ผ่านมา +13

    18:07 Achoda Anbu vavaye kannan nala rasam undd enulavar undo 😊❤❤

  • @HOPEFORGOOD1994
    @HOPEFORGOOD1994 12 วันที่ผ่านมา +17

    കണ്ണ് എഴുതാതെ ആണ് മോന് ഭംഗി 🤗😊കണ്ണ് എഴുതുമ്പോ കുഞ്ഞിന്റെ യഥാർത്ഥ ചേല് മാറി വേറെ ഒരു ചേല് ആയി മാറും...

    • @user-in7x
      @user-in7x 12 วันที่ผ่านมา +2

      കണ്ണ് ചെറുപ്പത്തിലേ കുഞ്ഞുങ്ങൾക്ക് എഴുതാത്തത് ആണ് അവരുടെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്.

  • @sajini8153
    @sajini8153 12 วันที่ผ่านมา +17

    4.39 crct.. ippo ഞാനും iganeyokkeyann എല്ലാരോടും chothikkunne 😅

  • @asin7311
    @asin7311 12 วันที่ผ่านมา +10

    Njanum show kannikkan vendi mathram anhu smart watch kettunath😂

  • @user-6xt
    @user-6xt 12 วันที่ผ่านมา +198

    🤣🤣 അമ്മേനേം അച്ഛനേം പോയി കാണ് പ്രവീണേ എന്ന് പറയുന്നവർ ഇറക്കി വിട്ടവർ മകനെയും പേരകുട്ടിയെയും തിരികെ വിളിക്കാത്തത് എന്തെന്ന് എന്തേ അവിടെ പോയി ചോദിക്കാത്തത്?
    നമ്മളെ ഇറക്കി വിട്ട ഒരിടത്ത് നിന്ന് തിരികെ വിളിക്കാതെ കേറി ചെല്ലാൻ ആർക്കും പറ്റില്ല.. കമന്റ് ഇട്ട് ഉപദേശിക്കുന്നവർക്ക് ആയാലും..
    സ്വന്തം മകന്റെ പേരക്കുട്ടിയെ കാണാൻ തോന്നാത്ത സ്നേഹം അഭിനന്ദനം അർഹിക്കുന്നു🙏🏻

    • @user-6xt
      @user-6xt 12 วันที่ผ่านมา

      @sabithashafeek764 അതെ.. ഇവരോട് വന്ന് ചോദിക്കുന്ന ചോദ്യം കേൾക്കുമ്പോ ചിരി വരും.. ഇവർ അവരെ വിളിച്ചു.. പേരിടലിനും പാല്കാച്ചലിനും.. തിരികെ ആവാമല്ലോ അത്.. അതല്ലേ സ്നേഹം.. ഇനി ഈ കമന്റ് കണ്ട് വിളിക്കുമോ എന്നറിയില്ല.. പക്ഷേ പേരകുട്ടി ജനിച്ചു 2 മാസം ആയിട്ടും ഇങ്ങനെ ego ആണെങ്കിൽ അതിനേ സ്നേഹം എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്.

    • @me-c7t
      @me-c7t 12 วันที่ผ่านมา +8

      True

    • @squidgame-c2e
      @squidgame-c2e 12 วันที่ผ่านมา +1

      Louder 👏🏻👏🏻👍🏻👍🏻

    • @RaneeshSanal
      @RaneeshSanal 12 วันที่ผ่านมา +1

      സത്യം

    • @manojparakkatt6306
      @manojparakkatt6306 12 วันที่ผ่านมา +2

      💯

  • @Shabnathings
    @Shabnathings 12 วันที่ผ่านมา +76

    എന്തയാലും പേരകുട്ടിക്ക് പകരം നയകുട്ടിയെ വാങ്ങി സ്‌നേഹം കൊടുക്കേണ്ട അവസ്ഥ ഒരച്ചന് അമ്മക്കും ഉണ്ടാവരുത്

    • @Lovemyself1997-m3r
      @Lovemyself1997-m3r 12 วันที่ผ่านมา +25

      അവർ ആയിട്ട് വരുത്തി വെച്ചത് തന്നെ അല്ലെ.... പിന്നെ സ്നേഹം ഉള്ളവർ ആയിരുന്നേൽ വന്നേനെ.... അല്ലാതെ പട്ടിയെ വാങ്ങി സിംപതി കാണിക്കാൻ വേണ്ടി മാത്രം 🤣🤣

    • @samkdl
      @samkdl 12 วันที่ผ่านมา +3

      ​നീ മൃദുലയാണോ നിനക്ക് കാര്യമായി കൊള്ളുന്നുണ്ടല്ലോപ്​@@Lovemyself1997-m3r

    • @SuhailKunju-l2r
      @SuhailKunju-l2r 12 วันที่ผ่านมา +4

      ​@@Lovemyself1997-m3rsathyam 😂

    • @KAVYASREE-lh6cq
      @KAVYASREE-lh6cq 12 วันที่ผ่านมา +9

      അവരെ കയ്യിൽ ഇരിപ്പ് കാരണം ഉണ്ടായത് തന്നെ അല്ലേ

    • @Sherin_sha96
      @Sherin_sha96 12 วันที่ผ่านมา +11

      Kayyiliripp nannayillel perakuttik pakaram naayakutti aayenn varum

  • @ammuappu8359
    @ammuappu8359 12 วันที่ผ่านมา +64

    എനിക്ക് നിങ്ങളുടെ ചാനൽ നല്ലോണം ഇഷ്ട്ടമാണ്❤️

  • @Chinnuakku_21
    @Chinnuakku_21 12 วันที่ผ่านมา +46

    Ningal enthinanu fairy home എന്ന ചാനൽ പൂട്ടിച്ചത്. നിങ്ങൾ തന്നെ അല്ലെ മറ്റുള്ള ചാനലുകാർക് വീഡിയോ ഇടാൻ ഉള്ള അവസരം ഉണ്ടാക്കി unmasking എന്ന വിഡിയോയും ഒക്കെ ഇടുന്നത്. എന്നിട്ട് അത് അവർ എടുത്ത് content ആക്കി വീഡിയോ ഇടുമ്പോ അവരുടെ അക്കൗണ്ടിനു നേരെ പരാതിയും കൊടുത്ത് അവരുടെ അക്കൗണ്ടും പൂട്ടിച്ചു. നിങ്ങളെപ്പോലെ അവരും you tubel നിന്നുള്ള വരുമാനം കൊണ്ടാകും ജീവിക്കുന്നത് എന്ന് ഓർക്കണം. Kashtam...

    • @user-in7x
      @user-in7x 12 วันที่ผ่านมา

      പിന്നേം പിന്നേം ഇവരുടെ കണ്ടന്റ് ഇട്ട് വിഷയം ആളി കത്തിച്ചാൽ കോപ്പി റൈറ്റ് കിട്ടും..
      സ്വന്തം കണ്ടന്റ് കൊണ്ട് ജീവിക്കാൻ പറയ് മറ്റുള്ളവരുടെ കണ്ടന്റ് വെച്ച് ജീവിക്കാതെ👍🏻

    • @smartchannelbyathira535
      @smartchannelbyathira535 12 วันที่ผ่านมา +1

      ​@@user-in7x sathyam 👍🏻💗

    • @shikhasankar6688
      @shikhasankar6688 12 วันที่ผ่านมา +6

      avarkk venamenkil swanthamayitt contrnt undaakkalo.....mattullavare kuttam paranj video idunne enthina

    • @ramiamhad772
      @ramiamhad772 10 วันที่ผ่านมา +1

      സ്വന്തമായി കണ്ടൻറ് ഉണ്ടാക്കി വീഡിയോസ് ഇടണം, പ്രശ്നങ്ങൾ എല്ലാ ഫാമിലിയും ഉണ്ട്, അവർ രണ്ട് ഫാമിലിയും നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, അവരുടെ മനസ്സിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ ആണ് അവരുടെ കണ്ടൻസ്, ആദ്യം ഉണ്ടായ പ്രശ്നങ്ങൾ അവരെപ്പോലുള്ള പരദൂഷണ ചാനലുകൾ ഉത്സവമാക്കി എടുക്കുകയാണ്, വളരെ ഡീസെൻ്റ് ആയിട്ട് ഇവരെ അവർ കുറിച്ച് കുറ്റം പറയുന്നത്, ഫാമിലി തമ്മിൽ നല്ല രീതിയിൽ പോകുന്നതിനേക്കാൾ പരസ്പരം കലഹിക്കാൻ ആണ് ഇതുപോലുള്ള സ്ത്രീകൾ ആഗ്രഹിക്കുന്നത്,

    • @Itsmydreams6365
      @Itsmydreams6365 7 วันที่ผ่านมา

      ഇവരുടെ content വേറെ ഒരു ചാനൽ ഇവരുടെ അനുമതി ഇല്ലാതെ use ചെയ്താ പ്രതികരിക്കാൻ ഉള്ള അവകാശം ഇവർക്ക് ഇല്ലേ

  • @sabarim9851
    @sabarim9851 12 วันที่ผ่านมา +17

    Ponnoo katta waiting praveen chetta❤❤❤

  • @AjeeshKr-ho5lh
    @AjeeshKr-ho5lh 12 วันที่ผ่านมา +55

    12:31 എന്റെ കുഞ്ഞു വീണാലോ 🙏😊❤️

    • @Jacky-7qp
      @Jacky-7qp 9 วันที่ผ่านมา

      വീണാൽ hospitalil കൊണ്ടുപോവണം. കുറെ കഴിയുമ്പോൾ ഈ രണ്ടിനെയും ചെക്കൻ വെട്ടിക്കൊല്ലും😂😂. Psyco family background ഉള്ള പയ്യനാ........

  • @ramyanadukalathil3266
    @ramyanadukalathil3266 12 วันที่ผ่านมา +22

    Anbutttane kanan waiting aan😘🥰avaneppozhum veetile light aanishttam purathekkalum❤️

  • @Chippy877
    @Chippy877 10 วันที่ผ่านมา +1

    Lemon juiceil grapes ondii

  • @udayasree1427
    @udayasree1427 12 วันที่ผ่านมา +88

    മൃദുല കൂടുതൽ വെജിസ് ഫ്രൂട്ട്സ് കഴിക്കണം carb ഒഴിവാക്കണം ഫാറ്റി ലിവർ കൂടും

  • @sunithaaji3138
    @sunithaaji3138 22 ชั่วโมงที่ผ่านมา +1

    Mrudula chechi👌

  • @Gauri27392
    @Gauri27392 12 วันที่ผ่านมา +14

    Bro chali adikkathe pranave
    ine pole agan nokuvano

  • @vj4400-g2f
    @vj4400-g2f 12 วันที่ผ่านมา +18

    10:56 raw papaya എന്നാൽ പച്ച പപ്പായ എന്നാ.. Pazuthathine ripe enna പറയുന്നത്.

    • @vaigaammu9803
      @vaigaammu9803 12 วันที่ผ่านมา +2

      Vellam cherkkadhe pappaya mathram adichadhaann aan avar paranje.. Adhaan raw enn paranjad

    • @vj4400-g2f
      @vj4400-g2f 12 วันที่ผ่านมา

      @vaigaammu9803 ഒന്നു കൂടി കണ്ടു നോക്ക്.. രണ്ടു പേരും raw papaya എന്നു പറയുന്നുണ്ട്.

    • @vj4400-g2f
      @vj4400-g2f 12 วันที่ผ่านมา

      @vaigaammu9803 വീഡിയോ ഒന്നു കൂടി കണ്ടു നോക്കു.

    • @vj4400-g2f
      @vj4400-g2f 12 วันที่ผ่านมา

      ​@vaigaammu9803 onnu koodi kandu nokku

  • @Suresh.k-ie1lo
    @Suresh.k-ie1lo 12 วันที่ผ่านมา +10

    Njan subscribe ചെയ്തിട്ടുള്ളതിൽ നിങ്ങളുടെ channel ആണ് എനിക്കിഷ്ടം suppera❤️💕🥰

  • @Blueberryysss_34237
    @Blueberryysss_34237 12 วันที่ผ่านมา +3

    Last spicy guava😂❤️
    Iykyk!!!!

  • @sreelekhavs7932
    @sreelekhavs7932 12 วันที่ผ่านมา +10

    കുഞ്ഞിനെ സെറ്റി കിടത്തുമ്പോൾ സൂക്ഷിച്ചു വേണം. കുഞ്ഞു മറിഞ്ഞു പോകരുത്

  • @fathimashajahan4979
    @fathimashajahan4979 12 วันที่ผ่านมา +11

    10:20 .... cabbage kurach thinnunath aann nallath... enn pryum.... thyroid vrn ulla chnce high aayondd.....

    • @meenubinu9852
      @meenubinu9852 11 วันที่ผ่านมา +1

      Illa. Thayiroid onnum varillado. Oru cabbage full kazhichale thayiroid okke bathikku. Nammal orann full oru day kazhikkarillallo. Anik thayiroid und. Ennodu ente doctor paranjath aan ith

  • @KavyaRS1721
    @KavyaRS1721 12 วันที่ผ่านมา +6

    Muru outfit poliii❤️❤️

  • @ShemeerFarsana
    @ShemeerFarsana 11 วันที่ผ่านมา +2

    Ambu praveen ettante ammaye pole undu🥰❤️

  • @Chippling
    @Chippling 12 วันที่ผ่านมา +10

    5:43 ennem kothippichu😭😂😍😁😘❤️anmbu❤️

  • @sunithaaji3138
    @sunithaaji3138 22 ชั่วโมงที่ผ่านมา +1

    Praveen. Chettan 👌

  • @sreejaprakash8934
    @sreejaprakash8934 12 วันที่ผ่านมา +6

    10:13
    വൈറ്റമിൻ സി ഓറഞ്ച്ലും നാരങ്ങായിലും ആണ്😂😂

  • @AnuJuttiga
    @AnuJuttiga 12 วันที่ผ่านมา +7

    Mridula dress super❤❤

    • @AnuJuttiga
      @AnuJuttiga 12 วันที่ผ่านมา

      Super

  • @Ayshagafoor567
    @Ayshagafoor567 12 วันที่ผ่านมา +18

    Ithin maathram kutyyel evdnn ayrkum devyee 😹😹cmnts full cherya makkal ahnalo koodthalum…Nte ponn makkale poi padik ithonnum kanditt onum aavan ponilaaa🏃😌🔥

    • @Sethoooooooooi
      @Sethoooooooooi 12 วันที่ผ่านมา +3

      @@Ayshagafoor567 aysha apo kuzhilott kaalu neeti irikyano🙄🤭

    • @Ayshagafoor567
      @Ayshagafoor567 12 วันที่ผ่านมา +1

      @Sethoooooooooieare kore anghnem paryaam 😹😎

    • @Sethoooooooooi
      @Sethoooooooooi 12 วันที่ผ่านมา

      @@Ayshagafoor567 enna pine vella namom jabich irunna pore thallee ithil vann thooran kuthirikyano🤌🤭

    • @vvkj8149
      @vvkj8149 11 วันที่ผ่านมา

      ​@@Ayshagafoor567actually their dad is a daily wager these ppl struggled and lot to reach here and utube was joint effort which he took for himself . he has wife to do dance and cute kid as content and wanted a reason to showcase to ppl why they left and took channel for that showcased family as criminals. Brother lazy ,dad 24/7 pan addict ,when Mridula herself acted like missing them cried😂 danced mostly with kochu and praveen himself told in one video Mridula no need to do anything in pregnancy as mother does all.Obviously she is from upper class and his family dad is JCB operator difference of thinking will be there for sure so clashes also .Anyways they are very clever got 4-5 lakh worth channel and sympathy of lot of viewers and could buy a house even without going for a job .well done Praveen and wife 😊

  • @SharminaShammu-on9hw
    @SharminaShammu-on9hw 12 วันที่ผ่านมา +52

    എന്തോ ഒരു വല്ലാത്തൊരു ഇഷ്ട്ടം ഇവരെ മാത്രം ❤❤❤

  • @ShamseeraShamseera-n1b
    @ShamseeraShamseera-n1b 12 วันที่ผ่านมา +5

    Ningalude oro videokkum katta waitting ane❤‍🩹

  • @jafarali6984
    @jafarali6984 12 วันที่ผ่านมา +3

    Njanum angane thanne njan 😂 show kk vendi 😅 watch idum😊

  • @Positive-p3j
    @Positive-p3j 12 วันที่ผ่านมา +18

    Content kuranju, nalla contents paranjukoduku guyss ivrk

    • @Sethoooooooooi
      @Sethoooooooooi 12 วันที่ผ่านมา +1

      nink paranju koduthode velloru parayana nerm😂

    • @anjupsil
      @anjupsil 12 วันที่ผ่านมา +1

      @anjaliArun athe 😂

    • @Positive-p3j
      @Positive-p3j 11 วันที่ผ่านมา

      @Sethoooooooooi enik ariyathond alle, ninnod choiche apo ninakum ariyilla le😂

    • @Sethoooooooooi
      @Sethoooooooooi 11 วันที่ผ่านมา

      @@Positive-p3j nink ipo enthina cntnt kititt😂nink ingane irun tholikyn mathralle ariyollu😂pine enithaaadimole

    • @Positive-p3j
      @Positive-p3j 11 วันที่ผ่านมา +2

      @Sethoooooooooi ninak pinne ellam ariyalo, Ninte comments oke njn orupad kanditund ellareyum theriparanju comment idal alle ninak pani,nee ethrayila padikunne?

  • @snehasmagicalworld8169
    @snehasmagicalworld8169 9 วันที่ผ่านมา

    Nice video..Praveen chettan, Muru chechi and Anbu baby favorite and cute family❤❤

  • @jishak.s1054
    @jishak.s1054 12 วันที่ผ่านมา +20

    മൃദുലക്ക് പാൻ്റും ഷർട്ടും നല്ല ഇണക്ക് ഉണ്ട് വേറെ ലുക്ക്❤❤❤

  • @akshaymdas
    @akshaymdas 11 วันที่ผ่านมา +2

    Bro kazhakuttam-karyavattam route il തെക്കൻസ് എന്നൊരു തട്ടുകട ഉണ്ട് കഴക്കൂട്ടം top തട്ടുകട ആണ്.. My fav ഒന്നു പോയി food explore ചെയ്തു നോക്കു... നല്ല തട്ടുദോശ um തേങ്ങ ചമ്മന്തി സാമ്പാർ കിട്ടും.. പിന്നെ ബീഫ് പെരട്ട് ഒന്നു try ചെയ്തു നോക്കു set ആണ് 😋

  • @ayishakv6692
    @ayishakv6692 11 วันที่ผ่านมา +9

    You tubil swantham familiyude videos upload cheythath aan ningal cheytha thett.i never support you.if they are bad ithrayum year e chanelinte support avar aayirunu.

  • @hasnafaisal6896
    @hasnafaisal6896 11 วันที่ผ่านมา +1

    കൊച്ചു and അമ്മാ അച്ചൻ എല്ലാരും ഒരുമിച്ചു നിൽക്കുന്ന കാണാൻ wait cheyyunavar undo

  • @user-in7x
    @user-in7x 12 วันที่ผ่านมา +75

    നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ.. നിങ്ങളുടെ അവസ്ഥ കടന്ന് വന്നവർക്കേ അത് മനസിലാവൂ..ഇന്നലെ കൂടി ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതെ ഉള്ളു.. അതുകൊണ്ട് സ്വന്തം സമാധാനം നോക്കി ജീവിക്കൂ..നിങ്ങളാണ് സത്യം എന്ന് കാലം തെളിയിക്കും..

    • @user-6xt
      @user-6xt 12 วันที่ผ่านมา +26

      🤣അതിന്റെ അടിയിൽ പോയി അയ്യോ പാവം പെൺകുട്ടി.. മോളെന്തിനാ കടുംകൈ ചെയ്തത് അവിടുന്ന് ഇറങ്ങി പോവാമായിരുന്നില്ലേ എന്ന് ചോദിക്കുന്ന ചിലർ ആണ് പ്രവീണിനെയും മൃദുലയെയും തെറി വിളിക്കുന്നതും എന്നതാണ് കോമഡി.
      ഒരാൾ മരിച്ചു കഴിയുമ്പോ മുതലകണ്ണീർ ഒഴിക്കുന്ന പലരും അവർ ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാത്തവര് ആണ്.
      വിഷങ്ങൾ.

    • @Sethoooooooooi
      @Sethoooooooooi 12 วันที่ผ่านมา +5

      apo ellarkum kode oru load cmnt idum enithina mole angane okey chythe nink avade ninn irangi ponnudarno ennum paranjond😂ini irangi ponunn irikyate apo ah pennkochinu ilyatha peru indavila🤣kudumbam kalakki...ahangari... makane familyil nin piriichu enthoke kekanam😂😂veetukarde pressure il marichulelum nattukarde kuth vakk kett thoongi chavan thonum😂

    • @me-c7t
      @me-c7t 12 วันที่ผ่านมา +7

      ​@Sethoooooooooi​ 👍🏻 സത്യം.. മരിക്കുമ്പോൾ സ്നേഹം സഹതാപം പറഞ്ഞു വരും.ജീവിച്ചിരിക്കുമ്പോൾ കുറ്റപ്പെടുത്തൽ മാത്രം. അയിനോണ്ട് നാട്ടാരെ ബോധിപ്പിക്കലല്ല ജീവിതം എന്ന് മനസിലാക്കാ എല്ലാരും.
      പട്ടിക്കുട്ടിയെ വാങ്ങിയ കമന്റ് ബോക്സിലെ കമന്റ്സ് കാണുമ്പോൾ ശർദ്ധിക്കാൻ വരുന്നു ഓരോന്നിന്റെ സ്നേഹത്തിന്റെ കണക്ക് പറച്ചിൽ കണ്ടിട്ട്

    • @me-c7t
      @me-c7t 12 วันที่ผ่านมา +1

      ​@Sethoooooooooi🤣🤣👍🏻👍🏻👍🏻

    • @squidgame-c2e
      @squidgame-c2e 12 วันที่ผ่านมา +1

      Atleast you understand the truth 👏🏻👏🏻

  • @ShaanSiddee
    @ShaanSiddee 2 วันที่ผ่านมา

    Valiyitta family

  • @akhilasanthosh8089
    @akhilasanthosh8089 12 วันที่ผ่านมา +80

    Mruduleachii korchoodi look vecha poley!!👀❤️🫣

    • @NSahadevan
      @NSahadevan 12 วันที่ผ่านมา +1

      Satyam she nailed it ❤😊

    • @squidgame-c2e
      @squidgame-c2e 12 วันที่ผ่านมา +1

      This type dresses suits her 👍🏻❤️

  • @AbhinavAbhinav-ne3bb
    @AbhinavAbhinav-ne3bb 12 วันที่ผ่านมา +2

    Ningade vlog ethra kandallum madupp ella atha anu nigade vlog nte prethyagatha...❤

  • @sloohlyyhhh
    @sloohlyyhhh 12 วันที่ผ่านมา +37

    Muruu chechiiii sooo beutifullllll നിങ്ങൾ എന്നും സുഖവായി സന്തോഷം aayi jeevikate ഞങ്ങൾ ഇണ്ടാകും koodee luvvyuu🙂🤍🫂

    • @Praveen_pranav
      @Praveen_pranav  12 วันที่ผ่านมา +24

      ❤️🥰

    • @sivapriya6870
      @sivapriya6870 12 วันที่ผ่านมา +3

      ഫ്രാഡ്കൾ

    • @KaderKaderBA
      @KaderKaderBA 12 วันที่ผ่านมา +2

      Pinnneee😮

    • @sloohlyyhhh
      @sloohlyyhhh 12 วันที่ผ่านมา

      @@KaderKaderBA nigall illelum njn indavum ivarkk nth vannalum support cheyyyannn

  • @abidajalal2787
    @abidajalal2787 12 วันที่ผ่านมา +1

    വാവ cute ആയിട്ടുണ്ട് ❤❤❤🥰🥰🥰🥰🥰

  • @nechusvlogs3314
    @nechusvlogs3314 12 วันที่ผ่านมา +3

    Kaanan unduuu...kelkanunduu...chee...manakan unduuuu😂😂😂...ente Aliyaa....aliyane koduuu thottuuu😂😂😂😂😂

  • @ITZ_ME_CHAI
    @ITZ_ME_CHAI 12 วันที่ผ่านมา +2

    Muru chechii lookathyy ayii
    Anbuttan ushar ayii
    Areyum kannu kollathirikkatte💋😽
    Praveen ettan vibe ayiii😽💋💋

  • @SafnaMuneeb
    @SafnaMuneeb 12 วันที่ผ่านมา +6

    മൃദുല ഒന്നൂടെ മോഡേൺ ആവാൻ ഉണ്ട്. പകുതി ആയിട്ടൊള്ളോ... ഹെയർ ഒക്കെ വെട്ടി വൃത്തി ആക്കി സ്ട്രൈറ്ടേൺ ചെയ്ത്. ഡ്രസ്സ്‌ ഒക്കെ സെലക്റ്റീവ് ആയി നല്ല മോഡേൺ ആവണം ബോൾഡ് ആവണം. ആരും തിരിച്ചു വിളിക്കും കരുതി ജീവിക്കെ ചെയ്യരുത് അത് അടഞ്ഞ അധ്യായം ആണ്. കൊച്ചു പെണ്ണ് കെട്ടി ഒരു കുട്ടി ഒക്കെ ആവുമ്പോ വിളിക്കും അവർ കണ്ടോണ്ടി അത് വരെ ഒരിക്കലും പ്രവീൺ നീ മനസ്സ് ആഗ്രഹിച്ചു വിഷമിക്കരുത്.

  • @akhilaakhila2138
    @akhilaakhila2138 10 วันที่ผ่านมา +1

    Njanum smart watch charge cheyarila 😂😂😅😅🎉😊

  • @alfreddavid2116
    @alfreddavid2116 12 วันที่ผ่านมา +4

    He looks soo cute.. she look like elder. Black magic lady

  • @kemiyajoseph9395
    @kemiyajoseph9395 10 วันที่ผ่านมา +1

    Mrudula chechine kannan sundari ayitt und ❣️

    • @sandhyabiju295
      @sandhyabiju295 10 วันที่ผ่านมา +1

      Makeup ellathe kanu ennittu para urangi ezhunettu varunathe lip stick ittu konda...

  • @sreelekshmisr1985
    @sreelekshmisr1985 12 วันที่ผ่านมา +32

    Content shaamam 🧑🏻‍🦯

    • @Sethoooooooooi
      @Sethoooooooooi 12 วันที่ผ่านมา +9

      enna ne korch cntnt kond kodukk🥴

    • @squidgame-c2e
      @squidgame-c2e 12 วันที่ผ่านมา +6

      Yeah that's why your kochu chettan buy a puppy for reach😂

    • @devika-wc6ec
      @devika-wc6ec 12 วันที่ผ่านมา

      ​@@squidgame-c2e ithrayum naalum puppy ollath kondanallo reach kittiyath.... Uffff🤣

  • @Reshma-c7v
    @Reshma-c7v 12 วันที่ผ่านมา +1

    Ningalude vedios nalla positive vibe aanu

    • @deeksha9327
      @deeksha9327 12 วันที่ผ่านมา

      th-cam.com/video/9aLw2Yqr4Zw/w-d-xo.htmlsi=-l1Aw09LkeF8oazT
      Kaushik 💖Deeksha
      *Wedding Procession*🥰
      Bride & Groom's Journey towards home after wedding 🏠
      *Escorted by joy, bound by love*☺️😍

  • @rsworld5886
    @rsworld5886 12 วันที่ผ่านมา +5

    Chettan kazhikan pokunnadh kond vaaayil vellam varunnu .njan ningal kazhikkunnadh kand kodhiyirakkunnu😊

  • @SaniSani-j5w
    @SaniSani-j5w 12 วันที่ผ่านมา +1

    Ivarude videosinu waiting aanu❤😊

  • @surya7017
    @surya7017 12 วันที่ผ่านมา +24

    എല്ലാരും ആഗ്രഹിക്കുന്ന life ആണ് നിങ്ങളുടെ. Face കണ്ടാൽ അറിയാം അത്രക്കും happy ആണ് നിങ്ങൾ. 👌🏻👌🏻👌🏻. നന്മകൾ വരട്ടേ 💕

    • @shz7162
      @shz7162 11 วันที่ผ่านมา

      ❤❤❤

  • @archanandhu3967
    @archanandhu3967 12 วันที่ผ่านมา +6

    Mridula try to improve your dress sence

  • @FRQ.lovebeal
    @FRQ.lovebeal 12 วันที่ผ่านมา +60

    *food അടിക്കാൻ ഇഷ്ടള്ള ആരൊക്കെ 😌😌😌😌😌😌😌😌😌*

    • @siyadshihad4577
      @siyadshihad4577 12 วันที่ผ่านมา +1

      Njn mikka videos um iyalude commons kanarund

    • @TaeKook-fx7qk
      @TaeKook-fx7qk 11 วันที่ผ่านมา

      Nanjum...

  • @rahulkrishan_____
    @rahulkrishan_____ 12 วันที่ผ่านมา +4

    1:53 sathym ipppazhum kayyl kidakkun charge illathe😂