ഇത് എല്ലാവരുടെ നാട്ടിലും പണ്ട് തൊട്ടേ ഉണ്ടു. പൂരങ്ങളുടെ നാട്ടിൽ മാത്രമല്ല. പല പേരിൽ ആണെന്ന് മാത്രം. പക്കവട, ഓല വട എന്ന പേരിൽ ഞങ്ങളുടെ നാട്ടിലും favourite ആണ്.
പലരുടെ recepie വിഡിയോ നോക്കാറുണ്ട്. Try ചെയ്യുമ്പോഴും അതിനു മുന്‍പും mam ന്റെ recepie ആണ് തൃപ്തി.. Chicken biriyani ഒക്കെ super ആരുന്നു.. Love you so much.. 🌹
ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ.
Chechi e video kandathinu shesham njan pinne kadayil ninni ithu medichattilla...evde kuttikalkkum chettan um ithu bhayankara ishtaayi...thank u chechi.... ente muthanu chechi...
Earlier I was doing kokkuvada by adding all the ingredients except "Mint" .After seeing this I tried adding Mint .It turned out amazing .Flavourful. Guys don't skip Mint it takes the receipe to next level.Thanks veena for sharing this receipe.
To day I making കൊക്കുവട..9.30 p.m nu.super .first time അണ് കോക്കുവട ഉണ്ടാക്കുന്നത്. വീണയുടെ റേസ്‌പീസ് മാത്രമാണ് വിശ്വ സിച്ച് ചെയ്യാൻ പറ്റുന്നത്. എല്ലാം തന്നെ first time തന്നെ ok aane. ഇത്രയും നാൾ ഉണ്ടാക്കി യ കറി മാറി നിക്കണം ഇപ്പൊ jan ഉണ്ടാക്കുന്നത്. പിന്നെ നാടൻ ചെമ്മീൻ mango ette വെച്ച കറിയും ഉണ്ടാക്കി.very super. Very very thanks veena. I love you ,😍😍😍😍
ഹായ് വീണേച്ചി.... ഞാൻ ഇപ്പോ1ഇയർ അടുത്തായി എന്ന് തോന്നുന്നു ചേച്ചീടെ ഈ കൊച്ചു വീട്ടിലെ അംഗമായിട്ട്... ചേച്ചിയുടെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട്... ചേച്ചിയുടെ സംസാര ശൈലി കാണുമ്പോ തന്നെ എല്ലാം ഉണ്ടാക്കാൻ തോന്നും... വീട്ടിൽ എന്ത് സാധനം ഉണ്ടാക്കാൻ പോയാലും എന്നോട് അറിയോന്ന് ചോദിക്കുമ്പോ ധൈര്യ പൂർവ്വം നല്ല ഗമക്ക് ഞാൻ അറിയൂന്ന് പറയാറുണ്ട്. അത് എനിക്കറിയുന്നുണ്ടല്ല. ചേച്ചീടെ ചാനലിൽ ഉള്ളത് കൊണ്ട് മാത്രം.... 👌👌👌... എന്റെ ഹസ്ബന്റ് ഈ അടുത്ത് ഒരു ടെക്സ്റ്റ് വായിച്ചപ്പോ (md യുടെ നാലുകെട്ട് )അതിൽ ഉള്ളി മൂപ്പ്പിച്ച ചോറ് ഉണ്ടാരുന്നു...അത് ഉണ്ടാക്കാനറിയൊന് ഇക്ക ചോദിച്ചപ്പോ ധൈര്യാട്ട് അറിയും എന്ന് പറഞ്ഞു. അതെങ്ങനെ എന്ന തിരിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞു എന്റെ വീണേച്ചി... ചേച്ചിക്കറിയാത്ത വീഡിയോയിലെ ഞമ്മൾ തോക്കൂഎന്ന്... ഏതായാലും കണ്ടതെല്ലാം spr... ചാനൽ sbscrb ചെയ്ത അന്ന് മുതൽ ഓർക്കുന്നതാ ഒരു tnks അരീക്കണമെന്നും cmt ഇടണോന്നൊക്കെ. ഇപ്പോഴാ time ആയെ... എല്ലാത്തിനും നന്ദി....... ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ദൈവം ചേച്ചിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ... എന്നെ പോലുള്ള അടുക്കളക്കാരിയെ അടുക്കളയുടെ ഉന്നതങ്ങളിൽ എത്തിക്കുന്ന എന്റെ വീണേച്ചിക്ക് big slt😍😍😍😍
Ee vid kandittu njn vtl try cheyythu nokki adipoli aatirunnu 👌🏻 vtl ellarkkum othiri isttayi😋😋 athinta texture okke crt aayirunnu. Ee vid valare helpful aayirunnu.. 🥰Thanks for ur video💞
വീണ പൊക്കവട മം ..... ഗംഭീരം... പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ചായക്കൊപ്പം അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള പൊക്കവട...... എല്ലാവരും തീർച്ചയായും ഉണ്ടാക്കണം ആ മസാല വെള്ളമാണ് അതിലെ താരം... 😊
Hai chechy... ente amma nattil poyekuva athukondu njan annu ivide cooking.. chechy annu njangalude veetile tharam... everyday I try ur different receipes... chechy karnam njan oru adipoli cook ayi thank u so much chechy...
Veene ji, use a porous ladle n fork, combined , together to flip the pakoda in oil. I use a ratio of one glass rice flour to one third measure of besan flour. Add one spoon of unsalted white butter in the dough preparation.
ഞാൻ കൊക്കുവട ഇടക്കിടക്ക് ഉണ്ടാകാറുണ്ട്.. പൊടികളെല്ലാം അരിപ്പയിൽ അരിച്ചെടുത്തതിന് ശേഷം, തിളച്ചവെള്ളം ഉപയോഗിച്ച് ആണ് ഞാൻ കൊഴച്ചെടുക്കാറ്. ഇനി വീണേടെ റെസിപി ട്രൈ ചെയ്യണം.👍
Chechi...I made this yesterday and it came out perfect...thank you so much and yes the adding of mint takes the pakkavada to the next level...it was amazing...thank you so much again...God bless and keep going....
നിങ്ങളുടെ മിസ്ച്ചർ റെസിപ്പി ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആയിരുന്നു... ഇന്ന് ഇതാണ് ഞാൻ ട്രൈ ചെയ്യുന്നേ... ❤.. ഇപ്പോ ബേക്കറി ഒന്നും കിട്ടാത്ത സാഹചര്യമല്ലേ... കൂടുതൽ ക്രിസ്പി ഐറ്റംസ് അപ്‌ലോഡ് ചെയ്യണേ പ്ലീസ് 🙏😄🥰🙏😘😍👌
Will definitely try this... Pls put mixture recipe... N kerala porotta.. Saw wheat porotta... Not that one... Made ur simple parippu thakkali curry n brocoli thoran... Both r simply tasty n easy 👍
Adipoli... Happy easter To you too... ഞങ്ങളുടെ nattil(thrissur.. ചേർപ്പ് anu) പൊക്കുവട എന്നാണ് പറയുക.. എന്റെ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് ഇത്.. എന്റെ മക്കൾക്കു ഞാൻ എപ്പോഴും ഉണ്ടാക്കി കൊടുത്തയാക്കാറുള്ള പലഹാരമാണ് ithu. . മക്കളുടെ favourite anu. പക്ഷെ ഞാൻ ഇതുപോലെയല്ല undakkaru. ഞാൻ 3ഗ്ലാസ് അരിപ്പൊടിയും 1 ഗ്ലാസ് കടലമാവ് 3ടീസ്പൂൺ മുളകുപൊടി കായം മാത്രമേ ചേർക്കാറുള്ളു. വേറെ ഏതു വീട്ടിൽ പോയി കഴിച്ചാലും അന്റെ മക്കൾ പറയും അമ്മ ഉണ്ടാക്കണ ടേസ്റ്റ് vanittillannu. ( അഹങ്കാരം പറയുകയല്ലട്ടോ ) ഓരോരുത്തർക്കും ഓരോ ടേസ്റ്റ് anallo.. all the best.. stay safe
എന്റെ വീട്ടിലെ ഇടിയപ്പത്തിന്റെ അച്ചിലെ ഇടിയപ്പത്തിന്റെ ചില്ല് മാത്രമേ use ചെയ്യുന്നുള്ളൂ.ബാക്കി ചില്ല് ഒക്കെ വെറുതെ ഇരിക്കുകയാണ് .ഇനിയിപ്പോ പക്കാവട ഉണ്ടാക്കി ചില്ല് ഉപയോഗിക്കാമെല്ലോ.super പക്കാവട.thanks
Chechi, this is my favorite item. One thing don't fade from my favorites list. I'm very glad that you posted the video. I kinda feel empowered after making pakkavada on my own.....❤️✨ Thank you so much chechi for this....😍😇 I literally love this....❤️✨
Made kokkuvada... Really zuppeeerrrrr... Trying for 1st time. Better than bakery item. 😘😘😘👍👏👏. Waiting for mixture.... Although hv made it b4... Would like to make it more perfect n tastier... Ur recepies are sureshot ones😘😍
Veena, What a coincidence!!!! Just y'day I was searching for this "Pokkavada" on your channel and there you come with it today. Thank you and God Bless you all.
എന്റെ വീണ ചേച്ചി.. ഈ recipe ഞാൻ എത്ര തിരഞ്ഞു എന്നറിയുമോ... ഞാൻ ഒാ൪ക്കുവാരുന്നു, എന്നാലും ചേച്ചി എന്താ ഇത് ചെയ്യാത്തെ എന്ന്.. എന്നിട്ട് ഞാൻ പലരുടേ൦ channel നോക്കി.. എന്നിട്ടും ഞാൻ ഇത് പരീക്ഷിച്ചില്ല.. ചേച്ചിയുടെ onion പക്കോട ഞാൻ try ചെയ്തു.. എല്ലാവ൪ക്കു൦ ഇഷ്ടപ്പെട്ടു.. വീണ്ടും ഉണ്ടാക്കി.. ഇന്നും വീട്ടിൽ പറഞ്ഞു നാളെ ഉണ്ടാക്കാ൯.. ഞാൻ രണ്ടു൦ കൽപിച്ചു പറഞ്ഞു നാളെ പക്കാവട ഉണ്ടാക്കാ൦ എന്ന്.. അപ്പോൾ ദേ ചേച്ചിയുടെ vedio.. വല്ലാത്തൊരു അത്ഭുതം... Thnk u ചേച്ചി...
ഞാനും തൃശൂർക്കാരി ആണ് ഈ Recepe ചെറുപ്പക്കാലത്തേക്ക് കൊണ്ടുപോയി നന്ദി വീണ
കൊക്കുവട!!!!!.... പൂരങ്ങളുടെ സ്വന്തം നാട്.... ഞങ്ങളുടെയും 😍😍😍💪💪💪💪💪
ഇത് എല്ലാവരുടെ നാട്ടിലും പണ്ട് തൊട്ടേ ഉണ്ടു. പൂരങ്ങളുടെ നാട്ടിൽ മാത്രമല്ല. പല പേരിൽ ആണെന്ന് മാത്രം. പക്കവട, ഓല വട എന്ന പേരിൽ ഞങ്ങളുടെ നാട്ടിലും favourite ആണ്.
നല്ല റെസിപ്പി 👍😍ഉണ്ടാക്കി നോക്കാം ചേച്ചി... പിന്നെ നോമ്പാണ് വരാൻ പോകുന്നത്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നോമ്പ്തുറ റെസിപ്പീസ് ചെയ്യണേ...
പലരുടെ recepie വിഡിയോ നോക്കാറുണ്ട്. Try ചെയ്യുമ്പോഴും അതിനു മുന്‍പും mam ന്റെ recepie ആണ് തൃപ്തി.. Chicken biriyani ഒക്കെ super ആരുന്നു.. Love you so much.. 🌹
ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ.
sure dear
Chechi e video kandathinu shesham njan pinne kadayil ninni ithu medichattilla...evde kuttikalkkum chettan um ithu bhayankara ishtaayi...thank u chechi.... ente muthanu chechi...
Thank you dear 🥰🥰🙏
ചേച്ചി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി 'Thanks. ഒരായിരംചക്കര ഉമ്മ😘😘😘😘
Yes
Earlier I was doing kokkuvada by adding all the ingredients except "Mint" .After seeing this I tried adding Mint .It turned out amazing .Flavourful. Guys don't skip Mint it takes the receipe to next level.Thanks veena for sharing this receipe.
😍🙏
*പക്കാവട...😋😋😋*
*പക്കാവട, ചായ, മഴ ആഹാ അന്തസ്സ്...😍✌️*
😍
Hi veena, measurement is perfect. I tried others also. But kannadachu cheyyam veenede receipes. Measurements perfect anu.
thank you dear 😍😍🙏
Correct... ✔️
@@VeenasCurryworld 87
Sathyam
Kokkuvada ennu search cheyyumbo onnum vararundayilla. Ippo kitti.. Njngal undakki.. Pakka.👌. Pudina taste so nice
thank you 😁🙏
To day I making കൊക്കുവട..9.30 p.m nu.super .first time അണ് കോക്കുവട ഉണ്ടാക്കുന്നത്. വീണയുടെ റേസ്‌പീസ് മാത്രമാണ് വിശ്വ സിച്ച് ചെയ്യാൻ പറ്റുന്നത്. എല്ലാം തന്നെ first time തന്നെ ok aane. ഇത്രയും നാൾ ഉണ്ടാക്കി യ കറി മാറി നിക്കണം ഇപ്പൊ jan ഉണ്ടാക്കുന്നത്. പിന്നെ നാടൻ ചെമ്മീൻ mango ette വെച്ച കറിയും ഉണ്ടാക്കി.very super. Very very thanks veena. I love you ,😍😍😍😍
trissurukkar like adi........
H i
Hi Chechi super
8
ചാലക്കുടി✌✌👍
ചേച്ചി ഞാൻ ഉണ്ടാക്കി കേട്ടോ. വെളുത്തുള്ളി ശകലം ഇഞ്ചി പുതിന ഇല കറിവേപ്പില പച്ചമുളക് എല്ലാം കൂടെ മിക്‌സി അരച്ച് അരിച്ചു ചേർത്തു എന്നാണേലും സൂപ്പർ
Veenaa...🙏😍
നമ്മുടെ തൃശൂർ കൊക്കുവട . പണ്ടു ഇതൊക്കെയായിരുന്നു ..🥰👍
😍
ആദ്യമായിട്ടാണ് പക്കവട ഉണ്ടാക്കിയത്. വളരെ നന്നായിട്ടുണ്ട്. Thank you Veena. GOD bleടട
ഹായ് വീണേച്ചി....
ഞാൻ ഇപ്പോ1ഇയർ അടുത്തായി എന്ന് തോന്നുന്നു ചേച്ചീടെ ഈ കൊച്ചു വീട്ടിലെ അംഗമായിട്ട്... ചേച്ചിയുടെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട്...
ചേച്ചിയുടെ സംസാര ശൈലി കാണുമ്പോ തന്നെ എല്ലാം ഉണ്ടാക്കാൻ തോന്നും... വീട്ടിൽ എന്ത് സാധനം ഉണ്ടാക്കാൻ പോയാലും എന്നോട് അറിയോന്ന് ചോദിക്കുമ്പോ ധൈര്യ പൂർവ്വം നല്ല ഗമക്ക് ഞാൻ അറിയൂന്ന് പറയാറുണ്ട്. അത് എനിക്കറിയുന്നുണ്ടല്ല. ചേച്ചീടെ ചാനലിൽ ഉള്ളത് കൊണ്ട് മാത്രം.... 👌👌👌... എന്റെ ഹസ്ബന്റ് ഈ അടുത്ത് ഒരു ടെക്സ്റ്റ് വായിച്ചപ്പോ (md യുടെ നാലുകെട്ട് )അതിൽ ഉള്ളി മൂപ്പ്പിച്ച ചോറ് ഉണ്ടാരുന്നു...അത് ഉണ്ടാക്കാനറിയൊന് ഇക്ക ചോദിച്ചപ്പോ ധൈര്യാട്ട് അറിയും എന്ന് പറഞ്ഞു. അതെങ്ങനെ എന്ന തിരിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞു എന്റെ വീണേച്ചി... ചേച്ചിക്കറിയാത്ത വീഡിയോയിലെ ഞമ്മൾ തോക്കൂഎന്ന്... ഏതായാലും കണ്ടതെല്ലാം spr...
ചാനൽ sbscrb ചെയ്ത
അന്ന് മുതൽ ഓർക്കുന്നതാ ഒരു tnks അരീക്കണമെന്നും cmt ഇടണോന്നൊക്കെ. ഇപ്പോഴാ time ആയെ... എല്ലാത്തിനും നന്ദി.......
ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ദൈവം ചേച്ചിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ... എന്നെ പോലുള്ള അടുക്കളക്കാരിയെ അടുക്കളയുടെ ഉന്നതങ്ങളിൽ എത്തിക്കുന്ന എന്റെ വീണേച്ചിക്ക് big slt😍😍😍😍
orupadu santhosham molu 😊😍🤗🙏
Love you chechi
Ee vid kandittu njn vtl try cheyythu nokki adipoli aatirunnu 👌🏻 vtl ellarkkum othiri isttayi😋😋 athinta texture okke crt aayirunnu. Ee vid valare helpful aayirunnu.. 🥰Thanks for ur video💞
വീണ പൊക്കവട മം .....
ഗംഭീരം... പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ചായക്കൊപ്പം അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള പൊക്കവട...... എല്ലാവരും തീർച്ചയായും ഉണ്ടാക്കണം ആ മസാല വെള്ളമാണ് അതിലെ താരം... 😊
Thank u dear Lola 😊😍❤️
Hello Veena,
Today I prepared. Now I am in Pathanamthitta. Here pakkavada. 6yrs before I am in Dubai. Thanks a lot.
ഉണ്ടാക്കിയപ്പോളൊക്കെ മുറിഞ്ഞു പോയ സാധനം . ഒന്നൂടി നോക്കട്ടെ
Chechii de Ella vibhavavum njan undakkum....ellam success aanu..chechide measurment njan follow cheyunnathu...ithum njan undakki easy and tasty....very superbb...ini ithu njan kadayil ninnu medikilla...ammede karyam njangal arinju...sangadapedante..love u chechi
* നമ്മുടെ നാട്ടിൽ ഇത് പക്കാവട(trivandrum)*
എറണാകുളം പക്കാവട
Athe ernakulam ..Too ..I think in most of the districts except thrissur ...
Kollam( pakkavada)
@@smithabibin5495
Why is it not working
@@smithabibin5495 z
Hai chechy... ente amma nattil poyekuva athukondu njan annu ivide cooking.. chechy annu njangalude veetile tharam... everyday I try ur different receipes... chechy karnam njan oru adipoli cook ayi thank u so much chechy...
😁😍🙏
Entammo 3days munbu njan thrissuril ulla ente mummyode kokkuvada recipe chothiche ullu.. 🙆appozhekkum upload cheytho😍
Pachakavum vachakavum eniku valare ishtamai .chilathoke njan try cheythu nokum chechiute recipe veetil ellavarkum valare ishtamanu .thank u
thank you dear
love the way you speak Veena, straight from the heart. Thanks I am going to make this today. Thankyou
😍😍😍🤗
@@VeenasCurryworld super
Veene ji, use a porous ladle n fork, combined , together to flip the pakoda in oil.
I use a ratio of one glass rice flour to one third measure of besan flour. Add one spoon of unsalted white butter in the dough preparation.
Thank you chechi..for this recipe.tried it and came out well😍
thank you dear
ഞാൻ കൊക്കുവട ഇടക്കിടക്ക് ഉണ്ടാകാറുണ്ട്.. പൊടികളെല്ലാം അരിപ്പയിൽ അരിച്ചെടുത്തതിന് ശേഷം, തിളച്ചവെള്ളം ഉപയോഗിച്ച് ആണ് ഞാൻ കൊഴച്ചെടുക്കാറ്. ഇനി വീണേടെ റെസിപി ട്രൈ ചെയ്യണം.👍
Chechi...I made this yesterday and it came out perfect...thank you so much and yes the adding of mint takes the pakkavada to the next level...it was amazing...thank you so much again...God bless and keep going....
ചേച്ചി.. ഞാൻ ഇന്ന് evng ഉണ്ടാക്കി.. കടയിൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റ് കിട്ടി.. കറിവേപ്പില മാത്രം ഇല്ലായിരുന്നു... but സൂപ്പർ ആയിരുന്നുട്ടോ.. 😋😋
Super kollam pakavada
Thrissur kari..Like adiche eee..
നിങ്ങളുടെ മിസ്ച്ചർ റെസിപ്പി ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആയിരുന്നു... ഇന്ന് ഇതാണ് ഞാൻ ട്രൈ ചെയ്യുന്നേ... ❤.. ഇപ്പോ ബേക്കറി ഒന്നും കിട്ടാത്ത സാഹചര്യമല്ലേ... കൂടുതൽ ക്രിസ്പി ഐറ്റംസ് അപ്‌ലോഡ് ചെയ്യണേ പ്ലീസ് 🙏😄🥰🙏😘😍👌
💕🙏
കൊക്കുവട.... ഇത് തൃശ്ശൂർ ടാ 💪💪.....
Please support
Thrissur da💪
@@KeralaCaffe p
🤞
@@KeralaCaffe of
Chechi ഞാൻ ഉണ്ടാക്കി adipoli ayirunnu kadayil ninnum vagunna athe taste oru rakshayumilla👌👌👌👌👌👌
Hello Veena, could you tell me what type of non stick pot you’re using and the name of the brand. Thanks
സൂപ്പർ .ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ..Thank you ചേച്ചി ..
സൂപ്പറായിട്ടുണ്ട് കാണാൻ , ഇൻശാഅല്ലാഹ് ഉണ്ടാക്കിനോക്കണം , താങ്ക്സ്
Hi chechi.. njan try cheyithu pakkavada. nalla taste und . Thank you chechi.. 😊😊😍
Enik orupad ishtamanne .try cheyyam chechi.Happy Easter
Enikku Veena chechiyude recipes ellam orupad ishtamanu , ithum polichu , will try this recipe.
thank you dear
അടിപൊളി ഇന്ന് വൈകുന്നേരം
കൊക്ക് വട.... suuuuuper.. 😋😋😋😋😋😋😋😊😊😊👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
Njaanum
Undaki chechi...adipoli ayi vannu..oru reksha illa...chechide pala recipies njn undakkittund...chechi karanam njn veetil star ayi😁
Thank you dear
Will definitely try this... Pls put mixture recipe... N kerala porotta.. Saw wheat porotta... Not that one... Made ur simple parippu thakkali curry n brocoli thoran... Both r simply tasty n easy 👍
Chechi njan adyaitta oru recipekku comment ayakne. Chechide othiri recipes try cheitu... Ellam suuper ayitt kitti. Thanks chechi...Lots of love from our family 🤗🤗🤗🤗🤗Innu itum try cheyan povua....
orupadu santhosham dear
Boradippikaathe enthokke kaaryangalaa paranjju tharunnath
Veenechide recipe try cheyyumbol orikalum ath kolamaavulla
Dyramaayi undaakaam
Love u veenechi 😍
Insha allah try cheyyanam
😍😍🤗
Athu sariyattoo
Enikkum valare comfort anu.
Adipoli... Happy easter To you too... ഞങ്ങളുടെ nattil(thrissur.. ചേർപ്പ് anu) പൊക്കുവട എന്നാണ് പറയുക.. എന്റെ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് ഇത്.. എന്റെ മക്കൾക്കു ഞാൻ എപ്പോഴും ഉണ്ടാക്കി കൊടുത്തയാക്കാറുള്ള പലഹാരമാണ് ithu. . മക്കളുടെ favourite anu. പക്ഷെ ഞാൻ ഇതുപോലെയല്ല undakkaru. ഞാൻ 3ഗ്ലാസ് അരിപ്പൊടിയും 1 ഗ്ലാസ് കടലമാവ് 3ടീസ്പൂൺ മുളകുപൊടി കായം മാത്രമേ ചേർക്കാറുള്ളു. വേറെ ഏതു വീട്ടിൽ പോയി കഴിച്ചാലും അന്റെ മക്കൾ പറയും അമ്മ ഉണ്ടാക്കണ ടേസ്റ്റ് vanittillannu. ( അഹങ്കാരം പറയുകയല്ലട്ടോ ) ഓരോരുത്തർക്കും ഓരോ ടേസ്റ്റ് anallo.. all the best.. stay safe
കൊള്ളാം ചേച്ചി.നമ്മുടെ ഇവിടെ തിരുവനന്തപുരത്ത് പക്കാവട എന്നാ പറയുന്നത്. Super taste😋😋😋
Nangalude nattilum pakkavada ennannu parayunnath
Super...chechi clarity anu chechida quality...like
Hello _ super chechi veido ittathil thanks 😀😀😍😄
I too tried this recipe ... prathyekich parayandallo ...veenechide recipe ale success avathe erikoo ... perfect ayi kity ...🥰 Veenechi karanam Njn oru adipoli cook ayi marum ennu thonnunu after lockdown..
thank you my dear 😍🙏😁
Lockdown kalath പറ്റിയ recipi ✌️
ചേച്ചി ഞാനും ഉണ്ടക്കിനോക്കി സൂപ്പർ ആയി എന്റെ ഇക്കാ ഇഷ്ടം ആയി
എന്റെ വീട്ടിലെ ഇടിയപ്പത്തിന്റെ അച്ചിലെ ഇടിയപ്പത്തിന്റെ ചില്ല് മാത്രമേ use ചെയ്യുന്നുള്ളൂ.ബാക്കി ചില്ല് ഒക്കെ വെറുതെ ഇരിക്കുകയാണ് .ഇനിയിപ്പോ പക്കാവട ഉണ്ടാക്കി ചില്ല് ഉപയോഗിക്കാമെല്ലോ.super പക്കാവട.thanks
Njan itu undakki nokki superaayirunnu. veetile ellarkum ishtai.... tasty , crispy pakkavada aayrunnu... thank you chechi
Ith ഞങ്ങളുടെ സ്വന്തം... ♥️♥️😍
Please support
ആരുടെ സ്വന്തം. ഇത് എല്ലാ നാട്ടിലും ഉണ്ട്. പല പേരിൽ.
Njan undakanamennu vicharichirikkukayaayirunnu.. Ennalum Veena undakkiyathu kandale oru confidence varoo😊😊.. Undaaki nokatte.. Thank you Veena😍
🥰🤗
Chechi, this is my favorite item. One thing don't fade from my favorites list. I'm very glad that you posted the video. I kinda feel empowered after making pakkavada on my own.....❤️✨ Thank you so much chechi for this....😍😇 I literally love this....❤️✨
😍🤗
Njan undaakki chechi.. pakka pakka perfect aayi, chechi paranja athe alavil saadhanangal eduthaanu undaakkiyathu, thank u chechi...
Kokuvada...childhood memories...thanks veena
Chechi adipoli aanuto .
simple aayid pokavada undakito .
Makkalku nallonam ishtapettu.
Kureyayi message cheyyanamennu karuthunnu.ippazha sadiche..... Thank you.....
Njan athra nalla cook alla... Engilum chechide recipe vachu pareekshichu thudangipo oru dhairiam vannuto... Ippo oruvidam success aanuto cooking. Thank you
thank you dear
സൂപ്പർ വീണ ചേച്ചി..... 👏👏👏👏
Ribbon pakkavada super..👌👌
Mm yummy 😋😋
Simple recipe .athukondu thanne ippol try cheyyan easy anu.👍👍👍
Made kokkuvada... Really zuppeeerrrrr... Trying for 1st time. Better than bakery item. 😘😘😘👍👏👏. Waiting for mixture.... Although hv made it b4... Would like to make it more perfect n tastier... Ur recepies are sureshot ones😘😍
Jee v amaria
Njn indakki.. Super tasty.. Crispy pakka vada.. Vtil ellarkm istayyi..
far better than bakery.
Happy Easter Veenechi...😍😍😍
Chechide e recepie noki adyamayi try cheythu perfect ayi kitti chechi thanku so much❤️
Hai വീണ ചേച്ചി. മിക്ച്ചർ ന്റെ recipe കാണിക്കുമോ?Happy Easter
cheyyam tto oronnayi
Waiting chechi😘
Pachakalokam channelil mixture recipy und.....simple and tasty....kandu nokku
Dear Veena.. njan ithu undakki success aayi. Pinnem undakkan paranju husband..appo oru ahankaram karanam vere oru thamiz channel il nokki pottukadalayum arippodiyum cherthu undakki..theere nannayilla..😕matramalla enna nannayi kudikkukayum cheythu..ini veenede kokuvada matram..😙😙
Chechi... homemade pastry sheet vechula puffs iduo
cheyyam tto
നൊസ്റ്റാൾജിയ 🥰🥰🥰🥰 thank u veenechi😘😘😘
Came out so well, tasty and crispy.Love your recipes.
Chechi njan undakitto. kadayil ninnu vanghunathinekalum tasty crispy aanu. Thanks chechi.
First time I'll try this recipe today. super taste... Thank you sister...
😍🙏
👍
Veena chechi ilayirunenkill.... Lockdown il thendi poyenee😍😍😪😪
Veena, What a coincidence!!!! Just y'day I was searching for this "Pokkavada" on your channel and there you come with it today. Thank you and God Bless you all.
That’s great 😁😁
Me toooooo....... ☺️☺️☺️
Chechiiii....happy vishu.pakkavada undakki kto. Enik puthinayila kittiyilla.baki cherthu. Adipoli nalla crispy pakkavada.highly recommended.thank u.....
Woohooo! മ്മ്‌ടെ കൊക്കുവട . Thanx chechi. How u exactly know my mind?!!
😁😍😍😍
Pakkavada njanum untakii SUPER.......GOD BLESS YOU
I tried your recipe...its amazing .my family really loved it..thank you!!
Hi chechi. Chechide recipes kandu undakkanathellam correct aairikum. Even small tips polum perfect anu. Njan cooking padichathu veenas curryworld kanditanu. Epo e timil kurachu chips undaki nokito. Ellam super anu. Thanq so much😘
Childhood favourite😋✌🏻❤️
Chechii njan pakkavada undakki perfect arunnu puthinayila indayilla ennalum super taste arunnu thank u
Chechy easter ne chechyde chicken istu biriyani ellamm nokki nokki padichu kond irikkarnnu😍
Njan appoyum veenayude recipe yaanu nokkaaar😍😍😍
kokkinde shape aayad kondavum..njanum perinjanam kariyanu😍
എന്റെ വീണ ചേച്ചി.. ഈ recipe ഞാൻ എത്ര തിരഞ്ഞു എന്നറിയുമോ... ഞാൻ ഒാ൪ക്കുവാരുന്നു, എന്നാലും ചേച്ചി എന്താ ഇത് ചെയ്യാത്തെ എന്ന്.. എന്നിട്ട് ഞാൻ പലരുടേ൦ channel നോക്കി.. എന്നിട്ടും ഞാൻ ഇത് പരീക്ഷിച്ചില്ല.. ചേച്ചിയുടെ onion പക്കോട ഞാൻ try ചെയ്തു.. എല്ലാവ൪ക്കു൦ ഇഷ്ടപ്പെട്ടു.. വീണ്ടും ഉണ്ടാക്കി.. ഇന്നും വീട്ടിൽ പറഞ്ഞു നാളെ ഉണ്ടാക്കാ൯.. ഞാൻ രണ്ടു൦ കൽപിച്ചു പറഞ്ഞു നാളെ പക്കാവട ഉണ്ടാക്കാ൦ എന്ന്.. അപ്പോൾ ദേ ചേച്ചിയുടെ vedio.. വല്ലാത്തൊരു അത്ഭുതം... Thnk u ചേച്ചി...
😁😍😍🤗 atha snehathindeyum viswasathindeyum result
സത്യം... ചേച്ചിമാരായാൽ ഇങ്ങനെ വേണ൦..😘അനിയത്തിമാരുടെ മനസ്സറിയുന്ന ചേച്ചി... God bless u chechi 😍😘
തൃശൂർകാരുടെ കൊക്കുവട 🥰🥰🤩😁❤️😇
Njn orupad thavana undakki,ellavarkum athrak ishtayi❤️❤️
Innum undakanam,ath kond onnude kanan❤️❤️
Waiting for this recipe dear seriouly..I will try
ഹായ് വീണ ഞാൻ പെരിഞ്ഞനത് നിന്നാ. ഈ റെസിപ്പി ഞാൻ ഉണ്ടാകും. എനിക്കിഷ്ടായി
Pwolichu veenechi😍😍trivandrum kaarude pakkavada😋
😍😍
തൃശ്ശൂരിന്റെ കൊക്കുവട 😍👌
Tried....nannayirunu......athrayum nannayii paranju thanathu kondu confident ayi cheyan pati..😍😍..thank you chechii👍👍👍
💕🤗
Oru 20 mints munne idaaayinnel ith indakarnnu.. ippo ullivada undakki.. veenechide recipe thannentto..
Athe...thrissurkarude swantham kokkuvada...👍😍
😁😁
👍👍
Perfect snacks recipe 🥰 I made it and it's really tasty...
Kanditu undaakan thonunu... pakshe enthucheyana chechi kadala maavu illa .... kadala maavu illathe kothiyode ee video muzhuvanum kanda njan😌😌morinja sound adipoli🥰