Why TATA Group is so Successful ! Business Stories Explained In Malayalam | Trading | Anurag Talks

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2021
  • #AnuragTalks #Kerala #Malayalam
    ------------------------------------
    Free Demat account from Upstox: upstox.com/open-account/?f=HN...
    Pancard Details mandatory to open Demat account! Zero Brokerage for 30 Days
    ------------------------------------
    Why TATA Group is so Successful ! Business Stories Explained In Malayalam | Trading | Anurag Talks

ความคิดเห็น • 303

  • @zainulabid3156
    @zainulabid3156 3 ปีที่แล้ว +224

    TATA phone നിർമ്മിക്കണം എന്ന് താൽപര്യമുള്ളവർ അടി like

    • @Laluchandran
      @Laluchandran 3 ปีที่แล้ว +2

      Njum agrahichitund

    • @jithumon6825
      @jithumon6825 3 ปีที่แล้ว +3

      ഫോണിൽ വേണേൽ TATA ന്നു അയക്കാം 😂😂

    • @rajunived6433
      @rajunived6433 3 ปีที่แล้ว

      ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല

    • @binukannankara6124
      @binukannankara6124 ปีที่แล้ว

      ടാറ്റാ ഇൻഡികോം

  • @CHELSEABOY7
    @CHELSEABOY7 3 ปีที่แล้ว +237

    TATA എന്ന ബ്രാൻഡ്നോട്‌ വല്ലാത്ത ഒരു ഇഷ്ടം ആണ് 😍

    • @ansudheenkk
      @ansudheenkk 3 ปีที่แล้ว +10

      രത്തൻ TATA എന്ന മനുഷ്യ സ്നേഹിയെ അതിലേറെ ഇഷ്ടം

    • @Laluchandran
      @Laluchandran 3 ปีที่แล้ว

      Me too

    • @royyohannan51
      @royyohannan51 3 ปีที่แล้ว +1

      I❤️ India I❤️tata

  • @christinejose3402
    @christinejose3402 3 ปีที่แล้ว +151

    ടാറ്റാ ഗ്രൂപ്പിന്റെ.. ടാറ്റാ സോളാർ ഇൽ ഫാക്ടറി ഓഡിറ്റ് ഇൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്... ഇത്രെയേറെ സ്റ്റാഫ്‌ നു കെയർ കൊടുക്കുന്ന ഒരു കമ്പനി ലോകത്തു ഉണ്ടാകില്ല.. അതു തൂപ്പുകാർ മുതൽ ടോപ് ലെവൽ വരെ.. രാവിലെ നേരെ കാന്ടീൻ പോയി നിറയെ പ്രാതൽ കഴിച്ചു തുടങ്ങാം... അതിശയിപ്പിക്കുന്ന വർക്ക്‌ അൽലോക്കേഷൻ... ഫ്രൂട്ട് ബൗൾ അടങ്ങിയ ഉച്ചയൂണ്... 6 മണിക്ക് വീണ്ടും ആഹാരം... കണ്ണ് നിറയും.. എല്ലാവർക്കും സ്വന്തം കമ്പനി യെ കുറിച്ച് പറയാൻ അഭിമാനം.. നൂറു നാവു.. ടാറ്റാ നമ്മൾ അറിയാതെ പോകുന്ന അഭിമാനം ❤️❤️❤️💯💯

    • @shawnshyjo2426
      @shawnshyjo2426 3 ปีที่แล้ว +1

      True. I'm one among them😊

    • @alexandergeorge9365
      @alexandergeorge9365 3 ปีที่แล้ว +4

      ഈ കമന്റ് മാത്രം മതി TATA എന്താണെന്ന് അറിയാൻ 👏👏

  • @Shaarto
    @Shaarto 3 ปีที่แล้ว +165

    _ഒരു വട്ടം ചിന്തിച്ചു പോയി....._ 😉
    _ഞങ്ങളുടെ sociology യുടെ മാഷ് നിങ്ങളായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മനസ്സിലാകുമായിരുന്നു_ .......😘

  • @musthafan1559
    @musthafan1559 3 ปีที่แล้ว +165

    ഒരു യഥാർത്ഥ രാജ്യസ്നേഹിയുടെ കമ്പനി ടാറ്റ...

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 ปีที่แล้ว +51

    താങ്കൾ പറഞ്ഞു തന്ന ജൂലിയൻ കോട്ടയുടെ കഥ ഞാനെൻറെ ബിഎഡ് ക്ലാസ് റൂമിൽ പറയുകയുണ്ടായി എല്ലാവരും നല്ല അഭിപ്രായമാണ് എന്നോട് പറഞ്ഞത്

  • @albybabu2064
    @albybabu2064 3 ปีที่แล้ว +49

    ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ നമ്മുടെ അഭിമാനം ❤
    Japan- toyota
    Usa- tesla
    Germany - volgeswagen
    INDIA -TATA❤

  • @thankuish
    @thankuish 3 ปีที่แล้ว +134

    ലോകത്ത് ടാറ്റാ പോലെ ഒരു കമ്പനി കാണില്ല, ഇന്ത്യയെ സ്നേഹിക്കുന്ന ഒരാൾക്കും ടാറ്റയെ ഇഷ്ടപെടാതിരിക്കാൻ പറ്റില്ല.🤓👍

  • @afal007
    @afal007 3 ปีที่แล้ว +45

    *ഒരു motivative സിനിമ കാണുന്ന പോലെയാ ടാറ്റയുടെ ജീവിതം From Zero to Hero ❣️🤞*

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +58

    _ചേട്ടന്റെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് 😍💕നല്ല പ്രസന്റേഷൻ_

  • @milanmartin70
    @milanmartin70 3 ปีที่แล้ว +31

    ചേട്ടന്റ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അതെല്ലാം മുഴുവൻ ഇരുന്നു കാണും. അല്ല പിടിച്ചിരുത്തും അടിപൊളി അവതരണം ആണ്

  • @aswinks158
    @aswinks158 3 ปีที่แล้ว +16

    രാഷ്ട്രത്തോട് ഇത്രയും പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനം.ഇന്നിതാ... ഇന്ത്യൻ പ്രതിരോധ മേഖലയിൽ വരെ സേവനം എത്തി നിൽക്കുന്നു🔥
    എന്തായാലും ഈ ഒരു വിഷയം ഇത്രയും മനോഹരമാക്കിയ ചേട്ടന് ഇരിക്കട്ടേ കയ്യടി 👌👏👏👏

  • @mtk347
    @mtk347 3 ปีที่แล้ว +30

    താങ്കളുടെ വിജയം താങ്കളുടെ അവതരണരീതിയാണ്.

  • @jamesphilippose6279
    @jamesphilippose6279 3 ปีที่แล้ว +11

    തീർച്ചയായും. TATA എന്ന കമ്പനി ഇഷ്ടപെടുന്നു. Nice Information . 👍👍👍👍.

  • @jishnushaju6471
    @jishnushaju6471 3 ปีที่แล้ว +19

    Recommendation ഇൽ വന്ന ഒരു video കണ്ടു , അതിൽ പിന്നെ ഇപ്പോൾ മുടങ്ങാതെ കാണുന്നു.ഇങ്ങള് പൊളി ആണ് 🔥

  • @Cinecut623
    @Cinecut623 3 ปีที่แล้ว +81

    റ്റാറ്റക്ക് ഇത്രെയേക്കെ ഉണ്ടന്ന് അറിയാത്ത ഈ ഞാൻ 🤣👍

    • @rajimolkr4985
      @rajimolkr4985 3 ปีที่แล้ว +1

      @ATTINGAL- SDPL ഇതുപോലെ തൊഴിലാളികളെ സ്നേഹിക്കുന്ന ഒരു കമ്പനി വേറെ ഇല്ല

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +28

    നിങ്ങളുടെ അവതരണം കേട്ടാൽ ആരായാലും കേട്ട് ഇരുന്നു പോകും അല്ലെ

  • @ibrahimbadusha7626
    @ibrahimbadusha7626 3 ปีที่แล้ว +11

    Rathan tata യെ കുറിച്ച് വിശദമായ വിവരണം പ്രേധിഷിക്കുന്നു. താങ്കളുടെ big ഫാൻ ആണ് ഞാൻ.

  • @hamzuellikkal
    @hamzuellikkal 3 ปีที่แล้ว +10

    super video -കൂടെ tata ഇന്ത്യക്ക് ചെയ്ത നന്മകളും ഒരു പറയായിരുന്നു

  • @fayasmt6420
    @fayasmt6420 3 ปีที่แล้ว +37

    അനുരാഗ് ചേട്ടൻ ഇഷ്ടം 😍😍

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +15

    വീഡിയോ പൊളിച്ചുട്ടോ അനുരാഗ് ചേട്ടാ 🤩❤️❤️

  • @jithu4979
    @jithu4979 3 ปีที่แล้ว +14

    Tata Uyir🔥 ❤

  • @gkpillai4985
    @gkpillai4985 3 ปีที่แล้ว +14

    വളരെ നല്ല അവതരണം, മറ്റെന്തും മാറ്റിവെച്ചു കേൾക്കാനും അറിവ് സമ്പാദിക്കാനും നന്ന്‌ 👍👍👍

  • @fishing2993
    @fishing2993 3 ปีที่แล้ว +9

    മുത്തേ നിന്റെ ഓരോ വാക്കും ഒരു ചിത്രം പോലെ ആണ് മനസ്സിൽ വരുന്നത് കേട്ടുകൊണ്ടിരിക്കുമ്പോൾ ♥️

  • @danishshinu3960
    @danishshinu3960 3 ปีที่แล้ว +80

    അനുരാക്ചെട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ആജാർ ആകു 😘😘😘😍😍😍

  • @ravindrankt5977
    @ravindrankt5977 3 ปีที่แล้ว +8

    A BIG SALUTE TO RATHAN TATA

  • @karthikashibu192
    @karthikashibu192 3 ปีที่แล้ว +3

    എത്ര മനോഹരമായ അവതരണം.. 💐💐💐

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +43

    ഈ അവതരണത്തിൽ ഉള്ള എല്ലാ ആശയങ്ങളും നിഷ്പ്രയാസം മനസിലാക്കാം 😁

  • @suneerbabu07
    @suneerbabu07 3 ปีที่แล้ว +4

    TATA നമ്മുടെ വികാരം ആണ്❤️❤️❤️

  • @razalrasheed4608
    @razalrasheed4608 3 ปีที่แล้ว +2

    Oru rekshayumillathe presentation

  • @rajappancharivukalayil4897
    @rajappancharivukalayil4897 3 ปีที่แล้ว

    Anurag.
    Nalla videos aanu maatramall
    Mattu channelukalil idupole informative aaya videokal kandu nalla comments idunnadum valare abhinandanamarhikkunna kaaryangalanu.

  • @Amal636__
    @Amal636__ 3 ปีที่แล้ว +20

    Fun Fact: Jamsetji tata was the first person who buy a car in india

  • @vishnum9915
    @vishnum9915 3 ปีที่แล้ว +1

    Waiting for your next intresting vedio.❤️🔥

  • @Angel-cv8tb
    @Angel-cv8tb 3 ปีที่แล้ว

    Polichu Anurag ettante presentation 👌

  • @hishamhishuuu1414
    @hishamhishuuu1414 3 ปีที่แล้ว +2

    Good presentation anurag

  • @sreenathck4562
    @sreenathck4562 3 ปีที่แล้ว +2

    Nalla inspired ayi varuarnuu... pettanu end cheyta pole tonni... waiting RTata content
    But info is great

  • @aamiabhirami_x10
    @aamiabhirami_x10 3 ปีที่แล้ว +17

    👇Anurag talks ella videos kanunnavar......

  • @shammazap5177
    @shammazap5177 3 ปีที่แล้ว +3

    Air india Tata pinnayum thirich vangi adth perr marum

  • @JayaKumar-eo6ju
    @JayaKumar-eo6ju 3 ปีที่แล้ว +4

    കുറച്ചുകൂടി length വീഡിയോ ചെയ്യാമായിരുന്നു.നല്ല അക്ഷര സ്പുടതയുള്ള presentation. Like it.

  • @user-vd6rn2tj4s
    @user-vd6rn2tj4s 3 ปีที่แล้ว +3

    Anuragettan vere level✨️

  • @footballtalk4276
    @footballtalk4276 3 ปีที่แล้ว +1

    അവതരണം pwoli man pwoli

  • @GoodVibezzOnly
    @GoodVibezzOnly 3 ปีที่แล้ว +3

    Proud to be a TATA employee and Really happy with TATA services too

  • @Area-cd3vw
    @Area-cd3vw 3 ปีที่แล้ว

    Continues Energy that is Anurag , congratulations dear bro

  • @sureshvish1202
    @sureshvish1202 3 ปีที่แล้ว +10

    അനുരാഗ് തന്നെ എനിക്ക് ഭയങ്കര . ഇഷ്ടമാണ്... കാരണം MLIFE.. ചന്ദ്രമോഹൻ ചേട്ടന്റെ ചാനൽ ഹാക്ക് ചെയ്തപ്പോൾ താൻ ശക്തമായി പ്രതികരിച്ചു.. തന്റെ ഓരോ വിഡിയോയും നല്ല അവതരണ ശൈലിയിൽ മികച്ചതുമാണ്.. അതാണ് മെയിൻ കാരണം... പിന്നെ മാങ്ങായുള്ള മാവിലെ കല്ലുവീഴു എന്നൊരു ചൊല്ലുണ്ട് ഇത് പറയാൻ കാരണം . ഇതിനൊക്കെ ഡിസ്‍ലൈക് അടിക്കാൻ ശ്രമിച്ചവരുടെ മനസ്സ് നമ്മൾ മലയാളികൾ കാണാതെ പോകരുത്.......

  • @Jiminsgirl0113
    @Jiminsgirl0113 3 ปีที่แล้ว +2

    Ratan Tata adhehathe kurichu ariyan sadhichathil sandhosham.adhehathe kurichu iniyum kooduthal ariyanam ennund

  • @gokulkrishnan8136
    @gokulkrishnan8136 3 ปีที่แล้ว +2

    Super bro subscribed

  • @anoojam4245
    @anoojam4245 3 ปีที่แล้ว

    Excellent narration.👍

  • @sudhisuresh480
    @sudhisuresh480 3 ปีที่แล้ว

    Awaited one 💕

  • @hishambafakyh2401
    @hishambafakyh2401 3 ปีที่แล้ว +1

    Ennum ningale ishtam
    Keep going on
    😍😍😍😍

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 ปีที่แล้ว

    Thanks for the information Bro

  • @nandanamcreations6814
    @nandanamcreations6814 2 ปีที่แล้ว

    Chetta Mahindra ye pattiyum jeepine pattiyum video cheyyooo😍

  • @ambikaravindran80
    @ambikaravindran80 3 ปีที่แล้ว

    Well presented.

  • @consolecreations11
    @consolecreations11 3 ปีที่แล้ว +2

    Super chetta

  • @D_Locopilot
    @D_Locopilot 3 ปีที่แล้ว

    Expected more details... It was jst a chronology.

  • @klgaming8916
    @klgaming8916 3 ปีที่แล้ว +2

    Chettan poliyanu 💖

  • @abdulmariyam6919
    @abdulmariyam6919 9 หลายเดือนก่อน

    Tks for information 😊

  • @rah.3s995
    @rah.3s995 3 ปีที่แล้ว +4

    Daily video venam.....pls❤️🙏🙏

  • @rizzefx
    @rizzefx 3 ปีที่แล้ว +4

    നമ്മക്ക് ഇങ്ങളെ സംസാരം പെരുത്ത് ഇഷ്ടായി
    😘😘😘

  • @MaGarage777
    @MaGarage777 3 ปีที่แล้ว +7

    TATA 🔥🔥😍

  • @lubinsawad8736
    @lubinsawad8736 3 ปีที่แล้ว

    Way of presentation 👌👍

  • @febi.r8736
    @febi.r8736 3 ปีที่แล้ว

    നല്ല അവതരണം... 😘

  • @shafeelack3478
    @shafeelack3478 3 ปีที่แล้ว

    Always addicted to your story 👌

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว

    Well explain 👏🏻

  • @athiramp2016
    @athiramp2016 3 ปีที่แล้ว

    Anurag suprrr .....

  • @shanid.k5055
    @shanid.k5055 3 ปีที่แล้ว

    Good information 👍

  • @sindoorasureshbabu438
    @sindoorasureshbabu438 3 ปีที่แล้ว +2

    Super 🔥

  • @vishnurocks9424
    @vishnurocks9424 3 ปีที่แล้ว +16

    TATA Fans💯💯

  • @mr_throttler_9531
    @mr_throttler_9531 3 ปีที่แล้ว +1

    Waahh mwone pwoli🎈🎈

  • @acahmed3775
    @acahmed3775 3 ปีที่แล้ว

    tatayude കഥ കേൾക്കുന്നതിനേക്കാൾ enik ഇഷ്ടം നിങ്ങളെ അവതരണം ആണ്. Love u അനുരാഗ് bro keep going 😍😍💗👍

  • @manh385
    @manh385 3 ปีที่แล้ว

    Great man ...

  • @vishnum9915
    @vishnum9915 3 ปีที่แล้ว +1

    Ennum. Like chydh ..share chyaan thoonune eega Channel aanu Anurag talks.

  • @fizaa1128
    @fizaa1128 3 ปีที่แล้ว +1

    Adipoli
    💕

  • @sharonshanto7299
    @sharonshanto7299 3 ปีที่แล้ว +1

    Nice💥💥💥💥

  • @zenous1159
    @zenous1159 3 ปีที่แล้ว +2

    Bro green mile film ne kirich vivarikkamo? Plzz

  • @SachinSachin-os7op
    @SachinSachin-os7op 3 ปีที่แล้ว +4

    Poli

  • @amjadnazer1735
    @amjadnazer1735 3 ปีที่แล้ว +1

    Enikk chettane bayankara ishttaman

  • @swahiba.e734
    @swahiba.e734 3 ปีที่แล้ว

    ratan tata oru inspiration aaan...adaar story okke und avarude lifel....

  • @muhammedanshifm6433
    @muhammedanshifm6433 3 ปีที่แล้ว

    Poli❣️❣️

  • @fathimakp45
    @fathimakp45 3 ปีที่แล้ว +1

    Sup👌anurag sir👍

  • @akhilbaby9161
    @akhilbaby9161 3 ปีที่แล้ว

    ❤️ machaneee ❤️

  • @varshinviswanath3716
    @varshinviswanath3716 3 ปีที่แล้ว +3

    Proud Movement is knowing that Land Rover & Jaguar is Owned by Tata Since 2018😍

    • @DhilishArt
      @DhilishArt 3 ปีที่แล้ว +1

      Since 2008

  • @ananyanath3216
    @ananyanath3216 3 ปีที่แล้ว

    Presentation♥️

  • @shahirhussain7958
    @shahirhussain7958 3 ปีที่แล้ว

    Bro ratan tata ye patti oru video cheyyo

  • @anishkk2724
    @anishkk2724 3 ปีที่แล้ว +1

    ആഹാ പോരട്ടെ ഇങ്ങോട്ടു എല്ലാ ദിവസവും..

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 ปีที่แล้ว +2

    TaTa poli 💪💪💪

  • @rthavm.t4257
    @rthavm.t4257 3 ปีที่แล้ว

    Chettan parayunna oro dialoguesum punching aayittaan thonne😍

  • @75notout35
    @75notout35 3 ปีที่แล้ว +13

    Sir ഞങ്ങൾക്ക്10th ഹിസ്റ്ററി class എടുത്തു തരുമോ പൊളിക്കും പ്ലീസ് സർ

    • @75notout35
      @75notout35 3 ปีที่แล้ว +1

      സർ ഞാൻ കാര്യയ്റ്റ് ചോദിച്ചതാ പ്ലീസ് onnu ശ്രെമിച്ചു nokku

  • @bansurikolathur7027
    @bansurikolathur7027 3 ปีที่แล้ว +1

    Too much proud in being an Indian 🇮🇳

  • @snehas6390
    @snehas6390 3 ปีที่แล้ว +1

    എന്റെ seminar ടോപ്പിക്ക് tata group ne കുറിച് ആണ് ... Google search ചെയ്തു history ഒന്നും കിട്ടില്ല finally utube ൽ വന്നപ്പോ ഇത്രേം നല്ല ക്ലാസ്സ്‌ കിട്ടി thank you very much ithrem clear ayid parannu thanathin 💯🔥

  • @midhunmurali1072
    @midhunmurali1072 3 ปีที่แล้ว

    Bro Time Travel Video cheyyam

  • @erayipradeep5521
    @erayipradeep5521 3 ปีที่แล้ว

    It was very short to tell about the tata. U missed cyrus mistry as well.

  • @dilshaddilu7601
    @dilshaddilu7601 3 ปีที่แล้ว

    Secd part nthayalum cheyyanum.... pinne rols roysum tatayum thammil undaya kathayum veenam

  • @johnzacharias8630
    @johnzacharias8630 3 ปีที่แล้ว +1

    What a great 👍 company

  • @asjadshafi9535
    @asjadshafi9535 3 ปีที่แล้ว

    Nicolas Tesla ye patti ulla story parayamoo........

  • @Instasuperb
    @Instasuperb 3 ปีที่แล้ว +4

    Ithreyum petten next vlog verumn pratheekshichilla 😅😅....Ty anurag chetta 😍😍😍

  • @rafimuhammed9719
    @rafimuhammed9719 3 ปีที่แล้ว

    My favorite stocks😍👍👍

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +6

    TATA ❤️🔥

  • @thetravellerindianway9390
    @thetravellerindianway9390 3 ปีที่แล้ว

    Huge social responsibility to the nation by tata, the philosophy created for the society. Still the largest. Public participation made it achive the goal.

  • @shubu522
    @shubu522 3 ปีที่แล้ว

    Annu nadannittulla devolpement mathrame nadinnu upakaramulla development nadannitullu.innu oru upakaramillatha prathimakalum kodiakal chilavakkiyulla arbadangalum mathrame nadakkunullu

  • @binus4690
    @binus4690 3 ปีที่แล้ว +2

    Tata escaped because of TCS .tata s dept of one lakh crore due to take over foreign companies like corus steel was cleared by money from t c s. Still T c s is its flagship company. Nice presentation. Thanks