ടാറ്റ ഒരു വികാരം ആണ് - 150 Years Story of Tata Group Explained! How Tata Built India | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 973

  • @guttaperchapolymers
    @guttaperchapolymers 4 ปีที่แล้ว +1082

    TATA ഫാൻസ് എല്ലാം ഇങ്ങുപോരട്ടെ.👍

    • @dreamsvlogs3824
      @dreamsvlogs3824 4 ปีที่แล้ว +22

      ഫാൻസ് മാത്രമല്ല ഹൃദയത്തിൽ ആണ് സ്ഥാനം.

    • @dreamsvlogs3824
      @dreamsvlogs3824 4 ปีที่แล้ว +1

      Rocket hub aano

    • @karackalgroup8880
      @karackalgroup8880 4 ปีที่แล้ว +7

      Tata മോട്ടോർസ്

    • @alfinvgpersonal
      @alfinvgpersonal 4 ปีที่แล้ว +2

      🔥🔥🔥🔥🔥
      MY Fav_ BRAND|CORPORATE

    • @jilsibabu9578
      @jilsibabu9578 4 ปีที่แล้ว +4

      Tata muthanu

  • @moideenkutty1966
    @moideenkutty1966 4 ปีที่แล้ว +789

    ഒരു പാട് പ്രലോഭനങ്ങളും അവസരങ്ങളും ഉണ്ടായിട്ടും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളിൽ നിന്ന് വിട്ടു നിന്ന കമ്പനി 👍🌹🙏

    • @jilsibabu9578
      @jilsibabu9578 4 ปีที่แล้ว +6

      Very Correct

    • @noyaljoy9635
      @noyaljoy9635 4 ปีที่แล้ว

      148000 ltr of water need for make a car.. its any problem for human. Think ur self

    • @basilabraham749
      @basilabraham749 3 ปีที่แล้ว +6

      @@noyaljoy9635 ne real malayalee thanne kollam entho ondelum athil Ondakan verum

    • @noyaljoy9635
      @noyaljoy9635 3 ปีที่แล้ว

      @@basilabraham749 sorry bro i am not a malayalii

    • @AKSHAYKUMAR-mo5vd
      @AKSHAYKUMAR-mo5vd 3 ปีที่แล้ว +2

      @@noyaljoy9635 ok broo you are great..
      Poda myre.. Malayali allalo.. ⚠️

  • @bluestarsports706
    @bluestarsports706 4 ปีที่แล้ว +597

    സാമ്പത്തികം മാത്രം ആണ് ലക്ഷ്യം എങ്കിൽ , ടാറ്റാ ഇന്ന് വേൾഡ് NO : 1 ആയേനെ

  • @sijomathew3077
    @sijomathew3077 4 ปีที่แล้ว +323

    അതിശക്തമായ കാത്തിരിപ്പിന് ശേഷം ആ വീഡിയോ എത്തിയിരിക്കുന്നു. 🥰😍
    TATA- It's a Trust♥️🇮🇳

  • @rajeshvram
    @rajeshvram 4 ปีที่แล้ว +88

    പഴയ ടാറ്റാ employ ആണ് ഞാനും... ഒറ്റ മെയിൽ അയച്ചപ്പോൾ മുഴുവൻ അഴിമതി കാരെയും പുറത്താക്കിയ ആളാണ് രത്തൻ ടാറ്റാ

  • @philipstephen1894
    @philipstephen1894 4 ปีที่แล้ว +311

    Proud to be a TATA employee 💪

  • @homeatkerala
    @homeatkerala 4 ปีที่แล้ว +437

    എന്റെ മകന്റെ പേരു രത്തൻ എന്നാണ്...ആ വലിയ മനസിന്‌ ഉള്ള എന്റെ ചെറിയ ബഹുമാനം

    • @knantp
      @knantp 4 ปีที่แล้ว +11

      Good

    • @MSIART
      @MSIART 4 ปีที่แล้ว +4

      Poli😍👍

    • @SafeerKannurcity
      @SafeerKannurcity 4 ปีที่แล้ว +7

      അടിപൊളി പേരും കൊള്ളാം രത്തൻ

    • @santhoshkumar-ss3ku
      @santhoshkumar-ss3ku 4 ปีที่แล้ว +4

      വലിയ മഹത്വം ഉണ്ട്, നന്ദി

    • @saraswathisachu2597
      @saraswathisachu2597 3 ปีที่แล้ว +1

      Good

  • @abdulrahman-fw4ep
    @abdulrahman-fw4ep 4 ปีที่แล้ว +336

    Ente vappa oru lorry driver aane... Nangak swantham aayit oru lorry end...
    Nangalude vandi tata 1612 se (spadigam) lorry aane... Nan janikunathine munp muthale vappak tata lorry end... Anne muthal oru vigaaram aane tata❤❤❤
    Aa lorry oodich kittunna varumanam kond aane enne padipich electrical engineer aakiyathum ellaam❤❤

    • @chinmaikrishna3095
      @chinmaikrishna3095 4 ปีที่แล้ว +3

      Tata SE uyir :)

    • @nithinm2516
      @nithinm2516 4 ปีที่แล้ว +2

      ❤️👍🏼

    • @vinuvarghese8502
      @vinuvarghese8502 4 ปีที่แล้ว +1

      1210D ketitille mahayanam nammude kayil 3 ennamundarunu

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 ปีที่แล้ว +1

      @@vinuvarghese8502 vappade kail adhyam 1210 se 85 model arnu... Pnne 1210 93 model aayi pnne.. 1510 96 model.. pnne epo ullath aane 1612 97 model

    • @vinuvarghese8502
      @vinuvarghese8502 4 ปีที่แล้ว +1

      @@abdulrahman-fw4ep Nammal 60 to 75 model anu D vandikal second hand vandikal oru 96 97 vare undarunnu pinne vittu

  • @akhilraj1201
    @akhilraj1201 4 ปีที่แล้ว +226

    India ൽ ആദ്യമായി PF, maternity leave
    ഒക്കെ തുടങ്ങിയത് ടാറ്റാ ഗ്രൂപ്പ്‌ ആണ്.
    ഗവണ്മെന്റ് നും മുമ്പേ തുടങ്ങി 🤗

  • @raghunathraghunath7913
    @raghunathraghunath7913 4 ปีที่แล้ว +103

    Tataയേ പറ്റി പറയാൻ പോയാൽ 500 പേജിന്റെ കഥയുണ്ട്.നല്ല കാര്യം ഇത് ഒക്കെ നമ്മുടെ inspiration ആണ്.

  • @renjithkumar3875
    @renjithkumar3875 4 ปีที่แล้ว +116

    Tata Employee
    TATA - Million of Trust.

  • @athulchandranvk5350
    @athulchandranvk5350 4 ปีที่แล้ว +117

    ടാറ്റ ഒരു വികാരം ആണ്🔥🔥🔥

  • @jibinbiju6151
    @jibinbiju6151 4 ปีที่แล้ว +88

    ടാറ്റാ :മനുഷ്യത്വ കൊണ്ട് ഇന്ത്യയിൽ ഒന്നാമത്തെ ബിസിനസ്ക്കാരൻ

  • @anwarmohammed666
    @anwarmohammed666 4 ปีที่แล้ว +185

    JRD TATA WAS THE FIRST PERSON TO HOLD A PILOT LICENCE AND HIS MOTHER SUZANNE BRIÉRE WAS THE FIRST WOMEN TO DRIVE A CAR.😀 IN INDIA

  • @salimmv485
    @salimmv485 4 ปีที่แล้ว +6

    വളരെ നല്ല എത്തിക്സ് ഉള്ള ഒരു കമ്പനിയാണ് ടാറ്റാ, ടാറ്റാ മോട്ടോഴ്സ് ടിസിഎസ് ടാറ്റാ കൺസ്യൂമർ ഇവ എൻറെ ഇഷ്ടപ്പെട്ട സ്റ്റോക്കുകൾ ആണ് ഒരുപാട് റിസർച്ച് ചെയ്തു ഈ കമ്പനിയെ പറ്റി ഇത്രയും വളരെ മനോഹരമായി വ്യക്തമായും പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @sifukgr
    @sifukgr 4 ปีที่แล้ว +344

    TATA എന്ന് പറയുന്ന നാവ് കൊണ്ട് Relience എന്ന് പറയരുത്
    കാരണം ഒന്ന് ഇന്ത്യയുടെ വിഭവങ്ങൾ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കൈയ്യിലാക്കി അതിലൂടെ വളർന്ന Relience
    TATA യുടെ വിഭവങ്ങൾ ഇന്ത്യയെ സഹായിക്കാൻ ഇന്ത്യക്കാർക്ക് നൽകിയ കമ്പനി
    respect TATA....

  • @syammuralikrishna
    @syammuralikrishna 4 ปีที่แล้ว +84

    Proud to be a Tata Employee.. ടാറ്റായുടെ കൂടുതൽ കമ്പനികൾ പരിചയപ്പെടുത്തിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം നമുക്ക് ചുറ്റും ഉള്ള ഒരുപാട് Brands ടാറ്റായുടെ ആണെന്ന് ഞാൻ TCS ൽ ചേർന്നതിനു ശേഷമാണ് മനസ്സിലാക്കിയത്.. (Eg. Himalayan, Vistara, Titan, TAJ..)

    • @SafeerKannurcity
      @SafeerKannurcity 4 ปีที่แล้ว +9

      Voltas, Fastrack,StarBucks, Tanishq Jewellery items, Sonata,Timex etc
      ഒരു കാലത്ത് ടാറ്റായുടെ പരസ്യം തന്നെ മരണത്തിനിടക്ക്‌ ടാറ്റായുടെ ഉൽപന്നം ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാകില്ല സത്യം

    • @Sam-ahmd
      @Sam-ahmd 4 ปีที่แล้ว

      Range rover

    • @alanjoji7122
      @alanjoji7122 4 ปีที่แล้ว +1

      Kanan Devan

    • @abdsamad1658
      @abdsamad1658 4 ปีที่แล้ว

      Jaguar

    • @jithincajithkumar5981
      @jithincajithkumar5981 10 หลายเดือนก่อน

      Tata, brand name, Proud of Every Indian citizen love Tata

  • @anandrp8456
    @anandrp8456 4 ปีที่แล้ว +157

    Covid 19 പ്രതിരോധത്തിനായി 1000 cr. ആണ് govt. നു നൽകിയത് 👏👏❤️

    • @hakeemakku9345
      @hakeemakku9345 4 ปีที่แล้ว +10

      ബിജെപി ക്ക് ഒരു mla യെ ചാക്കിടാൻ ഉള്ള ക്യാഷ്

  • @damodharak8649
    @damodharak8649 4 ปีที่แล้ว +333

    എന്റെ മാരുതി ബാലെനോ കൊടുത്തിട്ട് ടാറ്റായുടെ അൽട്രോസ് എടുക്കാൻ തീരുമാനിച്ചു.ജയ് ഹിന്ദ്

    • @anoopkj7193
      @anoopkj7193 4 ปีที่แล้ว +1

      🤣🤣🤣

    • @kerala-thrissur9114
      @kerala-thrissur9114 4 ปีที่แล้ว +3

      Tata is planing to vindup automobile business in India except Jaguar brand

    • @uvaisca1810
      @uvaisca1810 4 ปีที่แล้ว +1

      @@kerala-thrissur9114 who told?

    • @A.V.VINOD.
      @A.V.VINOD. 4 ปีที่แล้ว +2

      @@kerala-thrissur9114 engil avar tata brandil puthiya models um conceptum launch cheyyillallo. Jaguar um Land Rover um windup cheyyumennu news kandirunnu.

    • @anishanand2147
      @anishanand2147 4 ปีที่แล้ว

      @@kerala-thrissur9114 🙊🙊🙊🙈🙈🙈😝😝😝

  • @pramodkannada3713
    @pramodkannada3713 4 ปีที่แล้ว +37

    TATA ഒരു വികാരമല്ല.. ജീവനാണ്. ഓരോ ഇന്ത്യക്കാരന്റെയും പാതി ജീവൻ.

  • @akhilmathew9090
    @akhilmathew9090 11 หลายเดือนก่อน +3

    Always Love TATA ❤ ഇന്ത്യ യുടെ പേര് വാനോളം എത്തിച്ച ഒരേ ഒരു ബ്രാൻഡ് അതേപോലെ മൂല്യങ്ങൾക് വില കല്പിക്കുന്ന ഒരേ ഒരു ബ്രാൻഡ് the one and only👑 TATA 👑 എന്ന വൻമരം 🔥🔥

  • @abdulraoofmv
    @abdulraoofmv 4 ปีที่แล้ว +28

    TCS പറ്റി പറയുമ്പോൾ നമ്മൾ ഓർക്കേണ്ട രണ്ടു പേരുകൂടെ ഉണ്ട് അതാണ് നമ്മുടെ രാജീവ് ഗാന്ധിയും , സാം പെട്രോഡയും , അവർ രണ്ടു പേരും കൂടെ യാണ് നമ്മൾ ഇന്ന് കാണുന്ന ഈ ഇന്ത്യൻ IT രംഗത്തിന് ഫൌണ്ടേഷൻ ഇട്ടത്

  • @prithunt5255
    @prithunt5255 4 ปีที่แล้ว +28

    TATA uyir ❤️🔥
    Proud to be a TATA STEEL employee..

  • @lijukoommen476
    @lijukoommen476 4 ปีที่แล้ว +45

    ഷംസു സാറേ... നിങ്ങൾ എന്ത് പറഞ്ഞാലും അത് മനസ്സിലോട്ടു കീറി അങ്ങ് കേറും.. നിർത്തരുത് നിങ്ങളുടെ lectures... Tku sir

  • @aaronaugustine6734
    @aaronaugustine6734 4 ปีที่แล้ว +89

    TATA is and was an industrialist..while the Ambanis businessmen..TATA❤️❤️

  • @waytojannah1709
    @waytojannah1709 4 ปีที่แล้ว +9

    നമ്മുടെ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന tata മോട്ടോർസ് എന്നും ഒരു വികാരം ആണ്. Tata സൺസ് ഇന്റെ 70% ഷെയർ ഹോൾഡിങ് പല charitable ട്രസ്റ്റ്‌ കൾക്ക് നൽകിയ ടാറ്റാ മുത്താണ്❤️.
    ഷെയർ ഹോൾഡിങ് reliance പോലെ ഒരു വെക്തിയുടെ പേരിൽ ആയിരുന്നേൽ ratan tata എന്നേ അംബാനിയേക്കാൾ മുകളിൽ വന്നേനെ.

  • @M2Entertainments
    @M2Entertainments 4 ปีที่แล้ว +33

    ടാറ്റയുടെ സ്റ്റോക്ക് ഇപ്പോൾ ഉള്ള മന്ദഗതിയിൽ നിന്ന് അതിശക്തമായി മുന്നോട്ട് പോവുമെന്ന് പ്രത്യാശിക്കുന്നു...... 💝

  • @ShobanaKumari-jt3sl
    @ShobanaKumari-jt3sl ปีที่แล้ว +3

    Tata is India and India is Tata❤❤❤

  • @Chefanandculinarytravel
    @Chefanandculinarytravel 4 ปีที่แล้ว +75

    ❤️Proud to being an Taj employee
    Munnarile estate thozhilalikalodu thirakkiyal ariyam tatayude mahathvam ,ipol Pala teamsinte kayyilayi ,Tata koduthu ennu parayunnayakum sathyam ,pakshe estate thozhilalikalku dyvam tataya.

    • @akash2211
      @akash2211 4 ปีที่แล้ว +2

      Ipo adh lulu group vaangy

    • @Chefanandculinarytravel
      @Chefanandculinarytravel 4 ปีที่แล้ว +1

      @@akash2211 evudutheya Bhai ,Taj ennathu brand anu tatayude ,aa brand name vangukayum partners avukayum aanu company cheyyunnathu ,Taj vivanta ,Taj exotica ,ginger angane orupadu ipol ondu njn Tajgvk yude hotelilanu .

  • @TouristBusLovers
    @TouristBusLovers 4 ปีที่แล้ว +73

    *TATA FANS* 🔥🔥🔥

  • @Kishorq8
    @Kishorq8 4 ปีที่แล้ว +94

    ടാറ്റാ ഗ്രൂപ്പ് കാസർകോട് പണിയുന്ന കോവിഡ് ആശുപത്രി തന്നെ സഹജീവി സ്നേഹത്തിന് ഉത്തമ ഉദാഹരണം

  • @balakrishnanp9341
    @balakrishnanp9341 4 ปีที่แล้ว +8

    I am a TATA employee for 32 years and watching all your videos . Proud to be part of TATA's and also proud to become your student.

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +19

    TATA അന്നും ഇന്നും എന്നും നേരിന്റെ പാതയിൽ നിന്ന കമ്പനി 😍 അതി ശക്തമായി മുന്നോട്ട് 😍

  • @ahnajeeb
    @ahnajeeb 4 ปีที่แล้ว +24

    Hats off to your home work & preperation behind every episode . And nice presentation also👏👏👏

  • @SkytheBeaglePup
    @SkytheBeaglePup 4 ปีที่แล้ว +18

    Proud TCS employee 😊 Tata cares for its employees and their family

    • @jamess8422
      @jamess8422 2 ปีที่แล้ว

      Really true in all aspects

  • @meeramanish24
    @meeramanish24 4 ปีที่แล้ว +3

    ടാറ്റ ഒരു വികാരം ആണു..... sharique sir ഞങ്ങളുടെയും...... ഈ ഒരു community യുടെ ഭാഗം ആയതിൽ അഭിമാനം തോന്നുന്നു..... expecting more from u.... thankyou so much sir 🙏🙏🙏

    • @hfariz1
      @hfariz1 4 ปีที่แล้ว

      തീർച്ചയായും... ❤️

  • @redstarpallikara9374
    @redstarpallikara9374 4 ปีที่แล้ว +41

    😊TATA companiydey 2'nd part prethishikunnu😍

  • @sanoopparappuram
    @sanoopparappuram 4 ปีที่แล้ว +18

    Proud to be a part of TATA Steel...... 🔥

  • @Superman-lx5fn
    @Superman-lx5fn 4 ปีที่แล้ว +15

    Tata is like Sachin... Tata oru vikaaram aanu...🔥

  • @mohamednowshad2633
    @mohamednowshad2633 4 ปีที่แล้ว +3

    ഞാൻ Tata Hexa 2019 owner ആണ്, ഷോറൂമിൽ ചെന്ന് കണ്ടപ്പോൾ തന്നെ വാഹനം ഇഷ്ട്ടമായി, നാട്ടിലെ റോഡുകളിൽ ടാറ്റാ വാഹനങ്ങൾ കുറവായി കണ്ടു, resale value വളരെ കുറവായത് കൊണ്ടാണ് ആൾക്കാർ എടുക്കാത്തത് എന്നാണ് അറിഞ്ഞത്,
    ദേശസ്നേഹം വിളമ്പുന്നവരൊന്നും ടാറ്റാ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് കാണുന്നില്ല., മാർക്കറ്റിൽ Tata ക്ക് resale value ഉണ്ടാക്കിയെടുക്കണം, അതിനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. Tata വാഹനങ്ങളിൽ ഇപ്പോൾ കൊണ്ടുവന്ന മാറ്റങ്ങൾ ജനങ്ങളിൽ എത്തിക്കുകയും വേണം.
    Jai Hind
    (സ്വദേശി വാഹനങ്ങൾ വാങ്ങിയാലും Tax and insurance തുകകളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകുമെന്നു കരുതേണ്ട )

  • @sivaprasadelampal
    @sivaprasadelampal 4 ปีที่แล้ว +140

    താങ്കൾ RELIANCE പോലെ വളരണം ..വളരും എന്നാൽ ഞങ്ങളുടെ കണ്ണിൽ തങ്ങൾ TATA ആണ് .🙂

    • @hfariz1
      @hfariz1 4 ปีที่แล้ว +1

      🥰💯

    • @vinuvarghese8502
      @vinuvarghese8502 4 ปีที่แล้ว +4

      Tata is much bigger than reliance. But it's not a single owner. It is under Tata sons. Revenue of Tatas is 186 billion where as RIL is to 92 billion

  • @sebastianma1615
    @sebastianma1615 4 ปีที่แล้ว +3

    Very informative message thanks so much please continue...

  • @anfasmuhammed
    @anfasmuhammed 4 ปีที่แล้ว +28

    Tata ❤️Airasia ❤️., ഈ കൊറോണ കാലത്തും ടാറ്റയുടെ എംപ്ലോയിസ് നോടുള്ള കരുതൽ മറ്റൊരു കമ്പനിയിലും കാണാൻ സാധിക്കില്ല.

  • @royjoseph2335
    @royjoseph2335 4 ปีที่แล้ว +90

    അതി ശക്തമായ ലൈക്ക്🕺🕺🕺
    പ്രസന്റ് സർ

  • @hamidAliC
    @hamidAliC 4 ปีที่แล้ว +177

    മുതലാളിമാർ എല്ലാം കുത്തക
    ആണെന്ന ഒരു തെറ്റിദ്ധാരണ നമുക്ക് ഇടയിൽ ഉണ്ട്.
    ഇൗ ടാറ്റയും അംബാനിയും ബിർളയും ഉള്ളത് കൊണ്ട് ആൺ നമ്മുടെ രാജ്യത്തിന് ഇത്ര എങ്കിലും വളരാൻ ആയത്. അല്ലാതെ രാഷ്ട്രീയക്കാരെ കൊണ്ട് മാത്രം അല്ലാ.
    Great countries are made by great companies.

    • @bilalbbelson5472
      @bilalbbelson5472 4 ปีที่แล้ว +3

      Agreed

    • @nithinm2516
      @nithinm2516 4 ปีที่แล้ว +4

      S you are right brother corporate elland Ellam Govtin cheyyan Pattila oru rajyam valaran corporate venam

    • @deepakk5296
      @deepakk5296 4 ปีที่แล้ว +22

      ശെരിക്ക് ഇവരുടെ മെന്റാലിറ്റി ഉള്ള രാഷ്ട്രീക്കാർ ഉണ്ടായിരുന്നേൽ നമ്മുടെ രാജ്യം ഡെവലപ്മെന്റിൽ അമേരിക്കക്ക് മുകളിൽ എത്തിയിരുന്നു

    • @gainviewer4936
      @gainviewer4936 4 ปีที่แล้ว

      @@deepakk5296 😁

    • @sajuthadathil4783
      @sajuthadathil4783 4 ปีที่แล้ว +2

      സത്യം

  • @aswathy6893
    @aswathy6893 4 ปีที่แล้ว +5

    Being an NIT JSR alumna, I can feel that nostalgia while you speak about Sakchi and Tata. Well presented.

  • @hari_k_j
    @hari_k_j 4 ปีที่แล้ว +28

    അതിശക്തം 🔥💪
    Proud to be a Tata (TCS) Employee ♥️

  • @vishnudas4130
    @vishnudas4130 4 ปีที่แล้ว +13

    നമ്മൾ ഉപയോഗിക്കുന്ന ചെറിയ ചെറിയ പ്രോഡക്ട്സ്‌ മുതൽ അങ്ങ് fighter jets ന്റെ നിർമാണത്തിൽ വരെ പങ്കാളികൾ ആയി നിൽക്കുന്നു ടാറ്റ ഇന്ന്. 🥰അവർ കൈ വെക്കാത്ത മേഖലകൾ illa.. # buisiness എന്നതിലുപരി പല ജനങ്ങളി ലേക്കും സഹായം എത്തിക്കുന്ന ടാറ്റയോട് എന്നും ബഹുമാനം... 😍 നമ്മളെ ഒരു കാലം അടക്കി ഭരിച്ച ബ്രിട്ടനിൽ പോയി അവിടുത്തെ ഏറ്റവും വലിയ JLR motorsine ഏറ്റെടുക്കുകയും, ബ്രിട്ടീഷ് salt എന്ന പേരിൽ ഉപ്പു കമ്പനി വരെ തുടങ്ങി 😉 മാസ്സ് കാണിച്ച ടാറ്റയോട് എന്നും ഇഷ്ട്ടം. #😘

  • @vindra5585
    @vindra5585 4 ปีที่แล้ว +6

    Tata and reliance are proud of our nation. Respect their hard work and contribution ❣️❣️

  • @sameermohd7730
    @sameermohd7730 4 ปีที่แล้ว +2

    Tata great

  • @vishnuprabhu7617
    @vishnuprabhu7617 4 ปีที่แล้ว +11

    Proud to be a TATA employee 😍👍

  • @vishnuprasadk8605
    @vishnuprasadk8605 ปีที่แล้ว +1

    Proud to be tata employee

  • @RahulKrenjan
    @RahulKrenjan 4 ปีที่แล้ว +7

    After this video , you made me a Tata fan

  • @chackojoy5240
    @chackojoy5240 4 ปีที่แล้ว +43

    I was a Reliance employeee... I never felt security working there...

    • @chackojoy5240
      @chackojoy5240 4 ปีที่แล้ว +2

      Its about the wrk culture, HR policy which was keeping on changing all d tym for cmpany advantage, and ofcourse d hikes....

    • @rajeshvram
      @rajeshvram 4 ปีที่แล้ว

      മിണ്ടാതടോ പണി പോകും

  • @sreekumar2013
    @sreekumar2013 4 ปีที่แล้ว +13

    രാജ്യത്തോട് പ്രദിബദ്ധത ഉള്ള കമ്പനി, 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sinilal2003
    @sinilal2003 ปีที่แล้ว +1

    Tata 🙏🙏🙏🙏🙏🙏

  • @Malayali_in_Mannheim
    @Malayali_in_Mannheim 4 ปีที่แล้ว +3

    Happy to be a TATA employee😍

  • @nothingmatters668
    @nothingmatters668 4 ปีที่แล้ว +4

    Proud to be a Tata Employee 🔥
    Proud TCSer❤️
    Employees nu matramala family members num company provide cheyuna financial aid at the time of crisis, educational aid, health insurance .. more than everything the job security 🥰
    But sometimes managerial roles il irikunavarde actions karanam palarum company ne mothathil kutam parayana kettindu.. but I am totally against that.. bcoz I have worked in different projects in different locations and what I understand is that people from kerala process our requests and take actions fastly whereas some people don't make a look at our needs.. also in TCS kochi employees have lots of fun activities within office premises which is called as TCS maitree but in other branches no one take care of it.. so thing is that Company have a good policy for employee's welfare some people in higher roles are not taking it in high priority. So we cannot blame the company for that.
    And hardwork cheyunavare TATA seriyaya position il ethikum enathinte etavum nala example aanu Chandrasekharan. bcoz aalu TCS il kerane oru fresher aayitanu after college. And he becomes the chairman of TATA group 🥰🥰

    • @ArunKumar-yn3du
      @ArunKumar-yn3du ปีที่แล้ว

      Enikk TCS nnu provisional offer letter vannirunnu... Join cheyyano ennulla orupadu doubt und.. Onnu Tcs Bpo kurich detail parayo..?

  • @alfredculas
    @alfredculas 3 หลายเดือนก่อน

    കൊടള്ളാം, വളരെ വിശദമായ ഒരു വിവരണം, തികച്ചും പ്രയോജനകരം. വളരെ നന്ദി.

  • @akhilraj1201
    @akhilraj1201 4 ปีที่แล้ว +11

    I was waiting for this
    Thank you 😍😍

    • @WingsForWinners
      @WingsForWinners 4 ปีที่แล้ว

      സാധിക്കുമെങ്കിൽ എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊

  • @prakashkt2110
    @prakashkt2110 4 ปีที่แล้ว +1

    Incredible presentation skills, Sharique. You are indeed blessed. Keep up the good work. All the very best.
    എല്ലാവിധ ഭാവുകങ്ങളും.

  • @muhammedmushthakp3387
    @muhammedmushthakp3387 4 ปีที่แล้ว +42

    Tatamotors fundamental analysis വേണ്ടവർ ലൈക്‌ അടിക്കൂ...

  • @deepurnair3670
    @deepurnair3670 3 ปีที่แล้ว

    Thank you for your information

  • @fedrick_1654
    @fedrick_1654 4 ปีที่แล้ว +31

    Ratan TaTa 🔥

    • @WingsForWinners
      @WingsForWinners 4 ปีที่แล้ว

      സാധിക്കുമെങ്കിൽ എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊

  • @aswantharts0424
    @aswantharts0424 2 ปีที่แล้ว

    Presentation 🙌🏻❤️

  • @slokasactivities2982
    @slokasactivities2982 4 ปีที่แล้ว +10

    'TATA' THE NAME IS ENOUGH 👍

  • @mohammadhassainare9102
    @mohammadhassainare9102 4 ปีที่แล้ว

    നല്ലരു documentary കണ്ടത് പോലെ.. അപാര അവതരണ കഴിവ്. അഭിനന്ദനങ്ങൾ

  • @nishanthcm9326
    @nishanthcm9326 4 ปีที่แล้ว +12

    കഴിഞ്ഞ ആഴ്ച ഞാൻ ചോദിച്ച വീഡിയോ.😍😍😍😍

  • @sayyidhussain8993
    @sayyidhussain8993 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് വളരെ നല്ല അറിവുകൾ നിങ്ങളുടെ ഉന്മേഷത്തോടെ ഉള്ള പ്രെസൻറ്റേഷൻ എല്ലാ ജനങ്ങൾക്ക് ഉപകാരമാകും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ...

  • @sujithkumar.s6369
    @sujithkumar.s6369 4 ปีที่แล้ว +24

    Reliance employee - no security in his job
    -Any time job lose.
    -very high work pressure.
    -no perks

  • @GoodVibezzOnly
    @GoodVibezzOnly 4 ปีที่แล้ว

    Proud to be a tata employee....as a TCS associate I really proud to hear this...

  • @zami4222
    @zami4222 4 ปีที่แล้ว +54

    ടാറ്റാ.. ബിർള... ഈ രണ്ടു പേരുകളാണ് കുഞ്ഞുന്നാളിലേ കേൾക്കുന്ന പണക്കാരുടെ പേരുകൾ.. ഇപ്പൊ അത് അംബാനി എന്നായി.... 😊

    • @nisarpn4074
      @nisarpn4074 4 ปีที่แล้ว +1

      ശരിയാാാ

    • @muneer_mm
      @muneer_mm 4 ปีที่แล้ว +1

      അതോടെ എല്ലാം പോയി

    • @rajunived6433
      @rajunived6433 4 ปีที่แล้ว +9

      ടാറ്റാ അവരുടെ വരുമാനത്തിന്റെ 70 % ചാരിറ്റിക്കാണ് ഉപയോഗിക്കുന്നത്..

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +7

      ബട്ട് buisiness വൈസ് ടാറ്റ തന്നെയാണ് ഇപ്പോഴും മുന്നിൽ. കണക്കുകളിൽ രത്തൻ tataye കാണാത്തത് അവരുടെ profits direct aayi charity ക്കു വിനിയോഗിക്കുന്നത് കൊണ്ടാണ്...

    • @unniachu6931
      @unniachu6931 4 ปีที่แล้ว +6

      @@vishnudas4130 വളരെ ശരിയാണ് Bro. Tata യുടെ ആസ്തിയും ലാഭവും മറ്റുമെല്ലാം ചാരിറ്റിക്ക് പകരം രത്തൻ ടാറ്റയുടെ personal ആസ്തി ആയി എടുത്താൽ ബിൽ ഗേറ്റ്സിനെക്കാൾ ധനികനാണ് രത്തൻ ടാറ്റ ഇത് ഞാൻ പറഞ്ഞതല്ല cheak to google

  • @cs.mithunbshenoy5951
    @cs.mithunbshenoy5951 4 ปีที่แล้ว +2

    quite interesting. 👍

  • @royalvj
    @royalvj 4 ปีที่แล้ว +11

    We need a Community meet after this Pandemic !! Athishakthamaittu munottu !!!

  • @vinodkrishna6145
    @vinodkrishna6145 4 ปีที่แล้ว

    Xlnt explanation congratz..dear not only this all your videos are a very valuable ..thanks..

  • @mohamedzamil392
    @mohamedzamil392 4 ปีที่แล้ว +6

    Do a video on Elon Musk CEO of SpaceX, Tesla, Boring Company.

  • @VIVEK7445
    @VIVEK7445 3 ปีที่แล้ว

    Great thanks 👌👌 😊😊

  • @akhilspramod
    @akhilspramod 4 ปีที่แล้ว +52

    The owner of rangerover landrover and jaguar 🥰🥰🥰

  • @thresiadias1470
    @thresiadias1470 4 ปีที่แล้ว

    Super information

  • @sravanbr07
    @sravanbr07 4 ปีที่แล้ว +14

    Sharique Ikka fan🔥❤️

  • @blackdograja
    @blackdograja 4 ปีที่แล้ว +1

    Thanks Sharique.

  • @binoyck5872
    @binoyck5872 4 ปีที่แล้ว +12

    Tata uyir 😍

  • @knantp
    @knantp 4 ปีที่แล้ว +1

    Super

  • @akhilspramod
    @akhilspramod 4 ปีที่แล้ว +39

    Dil bechara 🥰🥰🥰🥰😍 jamshedpur
    I was never knowing that tata also owns a hospital i came know through the movie

    • @beastfromeast6548
      @beastfromeast6548 4 ปีที่แล้ว +1

      Athe Shaktham 🐂

    • @Sabzz-10
      @Sabzz-10 4 ปีที่แล้ว +9

      Tata is building a hospital in kasargod

    • @vishnupv6867
      @vishnupv6867 4 ปีที่แล้ว

      Njaan vicharichath tata produce cheithath kondayirikkam ellam Tata ye kanikkunnath ennanu. But now I’m corrected.🤝

  • @puntoevo
    @puntoevo 4 ปีที่แล้ว +4

    JRD TATA ❤️ Thank you for such an amazing work 🙏

  • @sameerka6588
    @sameerka6588 4 ปีที่แล้ว +5

    Nano powlii aane ithra cheriya paisakk our car and it looks so good for that price🔥🔥

  • @anishhariharan9044
    @anishhariharan9044 4 ปีที่แล้ว +2

    വളരെ നല്ല ഇൻഫർമേഷൻ... thankyou

  • @ThatSocialGuy
    @ThatSocialGuy 4 ปีที่แล้ว +9

    “All of us do not have equal talent. Yet all of us have an equal opportunity to develop our talents.”
    ~ Ratan Tata

  • @sasikumarkumar8710
    @sasikumarkumar8710 4 ปีที่แล้ว

    Thanku for nice videos

  • @yasararafath7058
    @yasararafath7058 4 ปีที่แล้ว +43

    The legend ❤️❤️

  • @albyjoy7061
    @albyjoy7061 3 ปีที่แล้ว

    I appreciate you. I used this information for my Presentation in England.

  • @jainjose963
    @jainjose963 4 ปีที่แล้ว +13

    2nd comment
    Edayke kanne niranje...edayke kori thariche....edayke eniche kai adikan thoni..
    Tata🔥🔥🧡

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +1

      Athrakk veno 😂😂

    • @jainjose963
      @jainjose963 4 ปีที่แล้ว

      Sathyam ayitum🧡🧡

    • @manuattrct5905
      @manuattrct5905 4 ปีที่แล้ว +1

      Sharique Samsudheen broi tz reaL❤️❤️🔥

  • @sujithr1607
    @sujithr1607 4 ปีที่แล้ว +1

    Thanks for sharing your knowledge....

  • @fayis_O
    @fayis_O 4 ปีที่แล้ว +13

    എയർ ഇന്ത്യ ടാറ്റാ തന്നെ ഏറ്റെടുക്കണം.....

  • @sibinks8478
    @sibinks8478 4 ปีที่แล้ว

    I used to watch all your videos and i never felt like commenting, its not because your videos are bad. But about TATA a Brand and a Philosophy that i admir always, its a brand of Common Man-You have portrayed it Beautifully. Millions and Billions of applauses Shariq.
    All d best for the upcomings..
    Would like to hear about BIRLA also..

  • @sreelalsreekantan3811
    @sreelalsreekantan3811 4 ปีที่แล้ว +5

    Reliance ആയി വളരൂ..
    Tata ആയി ജീവിക്കൂ.. 😍👍

  • @sujithsukumaran8557
    @sujithsukumaran8557 4 ปีที่แล้ว

    Dear Sharique, your presentation is amazing...and your videos are very motivational...thank you...

  • @Srjsoorej
    @Srjsoorej 4 ปีที่แล้ว +4

    Tata !!✨✨

  • @PKBMENON98
    @PKBMENON98 ปีที่แล้ว +1

    TATA=TRUST.❤❤❤

  • @josephxavier9505
    @josephxavier9505 4 ปีที่แล้ว +7

    Indian National Congress has a lesson or two to learn regarding transmission of leadership, from Tatas. Look at them, always picked the best talent regardless of who was who's son. No wonder the group is still going strong even after 152 years!