😭കുടുംബജീവിതം തകരുമ്പോൾ 😌

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2024

ความคิดเห็น • 31

  • @hamzakoyahamzakoya-bn8ls
    @hamzakoyahamzakoya-bn8ls 2 หลายเดือนก่อน +28

    life ഒരു പാട് ആളുകൾ ക്കു ഇങ്ങിനെ ആണ് പ്രവാസി

    • @silpasunil770
      @silpasunil770 2 หลายเดือนก่อน +3

      😊😊😮ം .

  • @Arekkal
    @Arekkal 2 หลายเดือนก่อน +16

    എനിക്ക് ഇഷ്ടപ്പെട്ടത് അവസാനത്തെ ആ ഡയലോഗ് ആണ് നിങ്ങൾ എനിക്ക് വിളിച്ചില്ലല്ലോ എനിക്ക് പറയാനുള്ളത് കേട്ടില്ലല്ലോ എന്ന് പലപ്പോഴും പലയിടത്തും പറ്റുന്ന തെറ്റ് അതാണ് ചുറ്റിനും ഉള്ള എല്ലാവർക്കും വിളിച്ച് അന്വേഷിക്കും നേരെ വിളിക്കാനുള്ളവർക്ക് വിളിക്കില്ല മിക്ക കേസിലുംആദ്യം തന്നെ നേരെ വിളിച്ച് അന്വേഷിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയാണെങ്കിൽഈ മറ്റുള്ളവരെ എന്നും ഇതിൽ ഇടപെടേണ്ട ആവശ്യം വരില്ല അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

  • @zubaidahassan1328
    @zubaidahassan1328 9 วันที่ผ่านมา +1

    Mashallah tabarak Allah very good wake annu😊

  • @akku8341
    @akku8341 หลายเดือนก่อน +7

    സുഹൃത്തുക്കളുടെ വാക്കുകൾ നെഞ്ചില് തറച്ചു... നന്മ ആഗ്രഹിക്കുന്ന നല്ല സുഹൃത്തുക്കൾ ഇങ്ങനെ ആവണം ❤ എളാപ്പ സൂപ്പർ ❤ ഉമ്മ തിരിപ്പത്തി 😂

  • @Suhana-th1te
    @Suhana-th1te 2 หลายเดือนก่อน +6

    😊enikkum instagramum ഫെസ്‌ബുക്കും ഒന്നുമില്ല

  • @asarasar5867
    @asarasar5867 2 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌
    നമ്മുടെ കണ്ണട വെച്ച ഇക്ക സൂപ്പർ

  • @muhammedfariskm7859
    @muhammedfariskm7859 2 หลายเดือนก่อน +13

    Ponnea കരയിപ്പിച്ചു. എന്ത് അഭിനയമാണ് എടാ നീ

    • @niflac.v2087
      @niflac.v2087 หลายเดือนก่อน

      Allah Allah Allah Allah Allah

  • @abdulsalamv.p631
    @abdulsalamv.p631 2 หลายเดือนก่อน +3

    Old is gold ....... ❤

  • @AbdulkaderEdalath-vd7hx
    @AbdulkaderEdalath-vd7hx 11 วันที่ผ่านมา +1

    എളാപ്പ അടിപൊളി

  • @user-re5jr6ef7d
    @user-re5jr6ef7d 9 วันที่ผ่านมา +1

    Polichu

  • @musafir1139
    @musafir1139 2 หลายเดือนก่อน +5

    അതൊരു വാക്ക് ആണ് ,,ഇതങ്ങോട്ട് യോജിക്കാണെങ്കിൽ ഇനിയും ഉറങ്ങാലോ

  • @mufeedenzo1282
    @mufeedenzo1282 2 หลายเดือนก่อน +5

    👏👏👏

  • @abdulmuksithabdulmuksith2426
    @abdulmuksithabdulmuksith2426 2 หลายเดือนก่อน +4

    👍

  • @mufeedenzo1282
    @mufeedenzo1282 2 หลายเดือนก่อน +1

    ❤❤❤

  • @abdunnasarnechikatt57
    @abdunnasarnechikatt57 2 หลายเดือนก่อน +2

    മോചനം

  • @user-xz9tb6wm9j
    @user-xz9tb6wm9j หลายเดือนก่อน +1

    പാവ൦..ഺപവാസീയാണ്..

  • @user-ct8ck6vc3h
    @user-ct8ck6vc3h 19 วันที่ผ่านมา +1

    ആ രും ജീ വിതം കൊണ്ട് കളിക്കരുത് ഉമ്മായാലും നീ ആയാലും ലാസ്റ്റ് സങ്കട പ്പെടുത്തി

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 2 หลายเดือนก่อน +1

    Polich muthe waiting next😂😂😂

  • @sethusethumadhavan2554
    @sethusethumadhavan2554 12 วันที่ผ่านมา

    ഇങ്ങനത്തെ

  • @user-ci1yb2bw7s
    @user-ci1yb2bw7s 2 หลายเดือนก่อน +2

    അനുഭവം 😢😢

  • @arifashirien8330
    @arifashirien8330 หลายเดือนก่อน +1

    അവസാനം ആപെണ്ണ് പറയുന്നു എന്നോടൊന്നും ചോദിച്ചില്ലല്ലോ.ആ ഒരു വാക്ക് വല്ലാതെ വേദനിപ്പിച്ചു.ശരിയല്ലേ?ഇത്ചിത്രീകരിച്ചതായിരിക്കും എന്നാലും ഇത് എന്നും നടന്നുകൊണ്ടിരിക്കുന്ന സത്യമാണ്.ഉമ്മ എന്ന നല്ല പദവിയുള്ള ആ സ്ത്രീയാണ് യഥാർത്ഥ വില്ലത്തി ഇതിൽ കണ്ട അത്തരം ചങ്ങാതിമാർ ഇന്നുണ്ടോ? ചങ്ങാതിമാരും എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് കാണുന്നത് ഈ പുരുഷന്മാർ ഇങ്ങനെ വിഡ്ഢികളാവരുത് ഒന്നാം സ്ഥാനം ഉമ്മക്ക് തന്നെ ആ സ്താനംവിടലല്ല ഇത്തരം ഉമ്മമാർക്ക് വെക്കേണ്ടസ്ഥാനത്ത് വെച്ചുകൊണ്ട് ഉൽബോധനം നൽകണം അതിനെങ്ങനെങ്ങനെ ഇസ്ലാം എന്താണെന്ന് പഠിക്കണ്ടെ? ഭാര്യമാർ എന്നത് അല്ലാഹു ഏൽപ്പിച്ച അമാനത്താണ് കേട്പാടില്ലാതെ തിരിച്ചേൽപ്പിക്കണം.മുസ്ലിം എന്ന പേര് പോര മുസ്ലിമായിരീക്കണം ഉമ്മാൻ്റെ സ്ഥാനം ഉമ്മാക്ക് കൊടുക്കണം ഭാര്യൻ്റെ സ്ഥാനം ഭാര്യക്കും കൊടുക്കണം എല്ലാം എണ്ണിയെണ്ണിപറയിക്കുന്ന പരലോകമുണ്ട്വരാൻ ആരും അറിയാതെ പോകണ്ട.

  • @BIGBOSSUNCUT
    @BIGBOSSUNCUT 2 หลายเดือนก่อน +1

    Mukkalla Jasmine kettiyitilla nookannoo 😂

  • @muhammedfariskm7859
    @muhammedfariskm7859 2 หลายเดือนก่อน +5

    നിനക്ക് സീരിയൽ അഭിനയിക്കാൻ.പറ്റും

  • @alimanithodi2921
    @alimanithodi2921 2 หลายเดือนก่อน +4

    പാവം പ്രവാസി യുവാക്കൾ കുടുങ്ങി പോകുന്ന വിവാഹ ബന്ധങ്ങൾ രണ്ടു മാസത്തെ ലീവിന് വരുന്നവർ അന്വേഷണം പോലും നടത്താതെ നടക്കുന്ന കല്യാണങ്ങൾ തകരുന്ന ബന്ധങ്ങൾ. പെണ്ണിനെ വഴിവിട്ട ബന്ധങ്ങൾ പഠിക്കാണ് എന്നൊക്കെ പറഞ്ഞു ള്ള ഫ്രാൻസ് കളുമായി അഴിഞ്ഞാട്ടം.
    അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @abdulsalamv.p631
    @abdulsalamv.p631 2 หลายเดือนก่อน +4

    Old is gold ....... ❤

  • @abdulsalamv.p631
    @abdulsalamv.p631 2 หลายเดือนก่อน +1

    Old is gold ....... ❤