Thekkan’s kok
Thekkan’s kok
  • 515
  • 40 572 014

วีดีโอ

പണം സന്തോഷം തരുന്നുണ്ടോ ⁉️ഭാഗം 2-#ayoobt #thekkanskok #ta
มุมมอง 6K14 วันที่ผ่านมา
പണം സന്തോഷം തരുന്നുണ്ടോ ⁉️ഭാഗം 2-#ayoobt #thekkanskok #ta
ബുദ്ധി വെച്ചുള്ളകളി 😃⁉️#ayoobt #thekkanskok #ta
มุมมอง 4.6K14 วันที่ผ่านมา
ബുദ്ധി വെച്ചുള്ളകളി 😃⁉️#ayoobt #thekkanskok #ta
ഉമ്മയുടെ പ്രാർത്ഥന ലഭിച്ചാൽ ⁉️#ayoobt #thekkanskok #ta
มุมมอง 2.5K21 วันที่ผ่านมา
ഉമ്മയുടെ പ്രാർത്ഥന ലഭിച്ചാൽ ⁉️#ayoobt #thekkanskok #ta
പ്രവാസികളെ ചുഷണം ചെയ്യാനാണോ എളുപ്പം ⁉️#ayoobt #ta #thekkanskok
มุมมอง 6K21 วันที่ผ่านมา
പ്രവാസികളെ ചുഷണം ചെയ്യാനാണോ എളുപ്പം ⁉️#ayoobt #ta #thekkanskok
പണം സന്തോഷംതരുന്നുണ്ടോ ⁉️#ayoobt #thekkanskok #ta
มุมมอง 10K28 วันที่ผ่านมา
പണം സന്തോഷംതരുന്നുണ്ടോ ⁉️#ayoobt #thekkanskok #ta
പ്രവാസിയുടെ ശമ്പളത്തിന്റെ കണക് ⁉️#ayoobt #ta #thekkanskok
มุมมอง 78Kหลายเดือนก่อน
പ്രവാസിയുടെ ശമ്പളത്തിന്റെ കണക് ⁉️#ayoobt #ta #thekkanskok
അറേബ്യൻ zoo#ayoobt #ta #thekkanskok
มุมมอง 557หลายเดือนก่อน
അറേബ്യൻ zoo#ayoobt #ta #thekkanskok
അറേബ്യൻ zoo 😳#ayoobt #thekkanskok #ta
มุมมอง 455หลายเดือนก่อน
അറേബ്യൻ zoo 😳#ayoobt #thekkanskok #ta
അറേബ്യൻ zoo #ayoobt #ta #thekkanskok
มุมมอง 223หลายเดือนก่อน
അറേബ്യൻ zoo #ayoobt #ta #thekkanskok
ബടക്കാകി തനിക്കാകുന്ന പ്രവാസികൾ 😳#ayoobt #ta #thekkanskok
มุมมอง 185Kหลายเดือนก่อน
ബടക്കാകി തനിക്കാകുന്ന പ്രവാസികൾ 😳#ayoobt #ta #thekkanskok
സഹായം ആവശ്യമുള്ളപ്പോൾ വഞ്ചിക്കുന്നവർ ⁉️#ayoobt #ta #thekkanskok
มุมมอง 55Kหลายเดือนก่อน
സഹായം ആവശ്യമുള്ളപ്പോൾ വഞ്ചിക്കുന്നവർ ⁉️#ayoobt #ta #thekkanskok
മരുമക്കൾക് സ്വന്തംവീട്ടിൽ പോവണ്ടേ ⁉️#ayoobt #ta #thekkanskok
มุมมอง 11K2 หลายเดือนก่อน
മരുമക്കൾക് സ്വന്തംവീട്ടിൽ പോവണ്ടേ ⁉️#ayoobt #ta #thekkanskok
😳അയാളെ വഞ്ചിച്ചതിന് പടച്ചവൻ തന്നതാ ⁉️
มุมมอง 53K2 หลายเดือนก่อน
😳അയാളെ വഞ്ചിച്ചതിന് പടച്ചവൻ തന്നതാ ⁉️
നിങളുടെ ചങ്കിനെ മെൻഷൻചെയ്യു ⁉️#ayoobt #ta #thekkanskok
มุมมอง 2.6K2 หลายเดือนก่อน
നിങളുടെ ചങ്കിനെ മെൻഷൻചെയ്യു ⁉️#ayoobt #ta #thekkanskok
ഇത്കൊടുംചതിയായിപ്പോയി⁉️#thekkanskok #ayoobt #ta
มุมมอง 3.9K2 หลายเดือนก่อน
ഇത്കൊടുംചതിയായിപ്പോയി⁉️#thekkanskok #ayoobt #ta
✳️പ്രവാസിയെ ഇങ്ങനെയാക്കുന്നത് ഭാര്യയോ കുടുംബങ്ങളോ ⁉️
มุมมอง 2.6K2 หลายเดือนก่อน
✳️പ്രവാസിയെ ഇങ്ങനെയാക്കുന്നത് ഭാര്യയോ കുടുംബങ്ങളോ ⁉️
✳️കാശുള്ളപ്പോൾ എല്ലാവരും ഉണ്ടാകും ✅
มุมมอง 1.9K2 หลายเดือนก่อน
✳️കാശുള്ളപ്പോൾ എല്ലാവരും ഉണ്ടാകും ✅
✳️പിശ്ക്കന്മാരുടെ ഭക്ഷണം/ഭാഗം 2-😂#thekkanskok #ayoobt #ta
มุมมอง 6K2 หลายเดือนก่อน
✳️പിശ്ക്കന്മാരുടെ ഭക്ഷണം/ഭാഗം 2-😂#thekkanskok #ayoobt #ta
🤔പിശുക്കന്മാരുടെ ഭക്ഷണം 😂#thekkanskok #ayoobt #ta
มุมมอง 4.4K2 หลายเดือนก่อน
🤔പിശുക്കന്മാരുടെ ഭക്ഷണം 😂#thekkanskok #ayoobt #ta
✳️പെൺകുട്ടികൾക്കുള്ള ഡിമാന്റ് ✅#ayoobt #thekkanskok #ta
มุมมอง 2K2 หลายเดือนก่อน
✳️പെൺകുട്ടികൾക്കുള്ള ഡിമാന്റ് ✅#ayoobt #thekkanskok #ta
🤔പ്രവാസിയുടെ വീടുകാർഞങ്ങളോട്ചെയ്യുന്നത്😰😰
มุมมอง 3.5K3 หลายเดือนก่อน
🤔പ്രവാസിയുടെ വീടുകാർഞങ്ങളോട്ചെയ്യുന്നത്😰😰
😂ഇതാണ് പോയിന്റ് 😂😂#ayoobt #ta #thekkanskok
มุมมอง 6273 หลายเดือนก่อน
😂ഇതാണ് പോയിന്റ് 😂😂#ayoobt #ta #thekkanskok
❌പിടിക്കപ്പെട്ടാൽ പിന്നെ ⁉️#thekkanskok #ayoobt #ta
มุมมอง 3.5K3 หลายเดือนก่อน
❌പിടിക്കപ്പെട്ടാൽ പിന്നെ ⁉️#thekkanskok #ayoobt #ta
✳️കാണാതെ കണ്ടാൽ പിന്നെ😂#ayoobt #ta #thekkanskok
มุมมอง 2.7K3 หลายเดือนก่อน
✳️കാണാതെ കണ്ടാൽ പിന്നെ😂#ayoobt #ta #thekkanskok
✳️സഹോദരബന്ധംതകർത്തത്✅#thekkanskok #ayoobt #ta
มุมมอง 25K3 หลายเดือนก่อน
✳️സഹോദരബന്ധംതകർത്തത്✅#thekkanskok #ayoobt #ta
😧ഗൾഫുകാന്റെ ആഗ്രഹം🫢#ayoobt #ta #thekkanskok
มุมมอง 3.8K3 หลายเดือนก่อน
😧ഗൾഫുകാന്റെ ആഗ്രഹം🫢#ayoobt #ta #thekkanskok
😳പണക്കാരൻ ഗൾഫിലെ⁉️#thekkanskok #ayoobt #ta
มุมมอง 4.4K3 หลายเดือนก่อน
😳പണക്കാരൻ ഗൾഫിലെ⁉️#thekkanskok #ayoobt #ta
😭കുടുംബജീവിതം തകരുമ്പോൾ 😌#thekkanskok #ayoobt #ta
มุมมอง 102K3 หลายเดือนก่อน
😭കുടുംബജീവിതം തകരുമ്പോൾ 😌#thekkanskok #ayoobt #ta
😳പണമില്ലാത്ത പ്രവാസിയെ വീടുകാർക്കുംവേണ്ട😳#thekkanskok #ayoobt #ta
มุมมอง 19K3 หลายเดือนก่อน
😳പണമില്ലാത്ത പ്രവാസിയെ വീടുകാർക്കുംവേണ്ട😳#thekkanskok #ayoobt #ta

ความคิดเห็น

  • @shihabudeenck5858
    @shihabudeenck5858 16 ชั่วโมงที่ผ่านมา

    😢😢😢😢

  • @raseenapalliparamban9976
    @raseenapalliparamban9976 วันที่ผ่านมา

    Last voice kelkunilla valuble message nhanum oru pravasi

    • @thekkanskok5744
      @thekkanskok5744 วันที่ผ่านมา

      @@raseenapalliparamban9976 sorry

  • @ibru99
    @ibru99 2 วันที่ผ่านมา

    ലാസ്റ്റ് സൗണ്ട് 😢ഇല്ല

  • @arshadaluvakkaran675
    @arshadaluvakkaran675 3 วันที่ผ่านมา

    Poli sanam aliya correct point

  • @COMMERCECLASSROOM1
    @COMMERCECLASSROOM1 3 วันที่ผ่านมา

    It's feel like original,...touching...Super performance👍👍

  • @AF_RESPECT
    @AF_RESPECT 4 วันที่ผ่านมา

    ലാസ്റ്റ് sound illa

    • @thekkanskok5744
      @thekkanskok5744 4 วันที่ผ่านมา

      @@AF_RESPECT സോറി

  • @AF_RESPECT
    @AF_RESPECT 4 วันที่ผ่านมา

    Super

  • @nizam.kkottakkal9149
    @nizam.kkottakkal9149 4 วันที่ผ่านมา

    Part 2 link pls

  • @ttnpfanskerala7895
    @ttnpfanskerala7895 5 วันที่ผ่านมา

    Chekkan leave n poya

  • @shihabudeenck5858
    @shihabudeenck5858 5 วันที่ผ่านมา

    😢😢😢😢

  • @yousafali4869
    @yousafali4869 5 วันที่ผ่านมา

    ചില സമയത്ത് Voice കേൾക്കുന്നില്ല. But Best story

  • @shihabudeenck5858
    @shihabudeenck5858 6 วันที่ผ่านมา

    😢😢😢😢

  • @nisaam215
    @nisaam215 6 วันที่ผ่านมา

    വീട്ടിലെ തിരക്ക് സ്വന്തം വീട്ടിൽ ആണല്ലോ.. എത്ര പേരുടെ ചീത്ത കേട്ട് ഉറങ്ങാൻ കിട്ടുന്ന 6 മണിക്കൂർ 5ആക്കി ചുരുക്കി ഞങ്ങൾ വിളിക്കുമ്പോ.. വീട്ടിലെ തിരക്ക്

  • @bluewinthewar
    @bluewinthewar 8 วันที่ผ่านมา

    എല്ലാ തെണ്ടിത്തരം ചെയ്തിട്ട് ഇന്ശാല്ലാഹ് എന്ന് പറഞ്ഞാൽ മതി 😏😏😏😏

  • @rizamehreen5074
    @rizamehreen5074 8 วันที่ผ่านมา

    Clear pora

  • @salamKp-i5q
    @salamKp-i5q 8 วันที่ผ่านมา

    Hai

  • @shihabudeenck5858
    @shihabudeenck5858 8 วันที่ผ่านมา

    😢😢😢

  • @aknoufal1060
    @aknoufal1060 9 วันที่ผ่านมา

  • @SureshP-f1q
    @SureshP-f1q 10 วันที่ผ่านมา

    😅

  • @SureshP-f1q
    @SureshP-f1q 10 วันที่ผ่านมา

    Vallatha ORU vingal

  • @jafmunnas
    @jafmunnas 11 วันที่ผ่านมา

    എല്ലാവരും നന്നായി അഭിനയിച്ചു. ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്.ശരിക്കും ഒരു ഒർജിനാലിറ്റി തോന്നി 👍🏻

  • @user-qk9jc7ke3y
    @user-qk9jc7ke3y 12 วันที่ผ่านมา

    Gafur baiiii 👏👏

  • @SalamSallu-h5n
    @SalamSallu-h5n 12 วันที่ผ่านมา

    നിങ്ങളുടെ നമ്പർ ഒന്ന് നൽകുമോ

    • @thekkanskok5744
      @thekkanskok5744 12 วันที่ผ่านมา

      @@SalamSallu-h5n 0538596390

  • @nisaam215
    @nisaam215 12 วันที่ผ่านมา

    ഇന്റെ കാക്കു ഇന്നെയും ഇതുപോലെ കൊണ്ട് പോയി... എന്നെ ഏറ്റവും സുഖമുള്ള പണിയിൽ തന്നെ ആക്കി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ആ പണിയിൽ നിന്ന് ഇറക്കി വേറെ പണിയിൽ ആക്കും.. അങ്ങനെ അവന്റെ തിരക്കിലും എന്നെ മാത്രം സ്നേഹിച്ചു കൊണ്ട് നടന്നു ഞാൻ നല്ല ഒരു നിലയിൽ ആവാൻ.. എന്നിട്ടും ഞാൻ എല്ലാം വിട്ട് എറിഞ്ഞു നാട്ടിൽ പോന്നു.. അപ്പോളും അവൻ എന്നോട് പറഞ്ഞത് കൊയപ്പല്ല അനക്ക് കയ്യൂലയെങ്കി നാട്ടിൽ പോയിക്കോ അവടെ എന്തെങ്കിലും ചെയ്ത് ജീവിക്കാലോ.. പാവം ഉപ്പ ഇല്ലാത്ത ഞങ്ങൾക്ക് ഉപ്പയും ഇക്കയും എല്ലാം എല്ലാം ആകുന്ന കാക്കുന് എന്നും ബർക്കത്ത് നൽകണേ പടച്ചോനെ

  • @nisaam215
    @nisaam215 12 วันที่ผ่านมา

    ഈ ചെങ്ങായി ഒരു വീഡിയോ യിലും മുഖത് നോക്കി സംസാരിക്കില്ല.. അത് nallathall

  • @cartoonwold1273
    @cartoonwold1273 13 วันที่ผ่านมา

    Isamar jeddha yil patumo

    • @thekkanskok5744
      @thekkanskok5744 13 วันที่ผ่านมา

      @@cartoonwold1273 patum

  • @aalfa7778
    @aalfa7778 13 วันที่ผ่านมา

    Enthelum joli undo sir??

  • @Sameer-zq8vq
    @Sameer-zq8vq 13 วันที่ผ่านมา

    Currect message

  • @ആരുംഇല്ലാത്തവൻ
    @ആരുംഇല്ലാത്തവൻ 13 วันที่ผ่านมา

    സൗദി വിസ കിട്ടാൻ ഉണ്ടോ 😂

  • @ആരുംഇല്ലാത്തവൻ
    @ആരുംഇല്ലാത്തവൻ 13 วันที่ผ่านมา

    സൗദി വിസ കിട്ടാൻ ഉണ്ടോ 😂

  • @mohammadbasheer3167
    @mohammadbasheer3167 13 วันที่ผ่านมา

    മലർന്ന് കിടന്ന് മെലോട്ട് തുപ്പരുത്......????

  • @mohammadbasheer3167
    @mohammadbasheer3167 13 วันที่ผ่านมา

    എന്തായാലും 100% വീഡിയോ വെറുപ്പിച്ചു ഒരു പൂ .... ൻ വാപ്പ മറ്റോരു പൂ....ൻ അളിയൻ...😂😂😂

  • @ആരുംഇല്ലാത്തവൻ
    @ആരുംഇല്ലാത്തവൻ 13 วันที่ผ่านมา

    ഇപ്പൊഴും സൗദിയിൽ ഫ്രീ വിസ ഉണ്ടോ 😂

  • @sahadsahad1248
    @sahadsahad1248 14 วันที่ผ่านมา

    ഞാൻ 20വർഷം ആയി ഒമാനിൽ ഷോപ്പ് നടത്തുന്നു അന്ന് മുതൽ ഷോപ്പ് ഞാൻ മാത്രമേ ഓപ്പൺ ചെയ്യും

    • @thekkanskok5744
      @thekkanskok5744 14 วันที่ผ่านมา

      @@sahadsahad1248 അതെന്താ

    • @sahadsahad1248
      @sahadsahad1248 14 วันที่ผ่านมา

      @@thekkanskok5744 അതാണ് എനിക്ക് തൃപ്തി

  • @mohammadbasheer3167
    @mohammadbasheer3167 14 วันที่ผ่านมา

    .........?????

    • @thekkanskok5744
      @thekkanskok5744 14 วันที่ผ่านมา

      @@mohammadbasheer3167 കാണാത്തവർക് vendi❤️

  • @riyaskunjutty600
    @riyaskunjutty600 15 วันที่ผ่านมา

    വാസ്തവം

  • @gulzaralicreations1561
    @gulzaralicreations1561 15 วันที่ผ่านมา

    😢😢😢

  • @malabar5269
    @malabar5269 15 วันที่ผ่านมา

    എന്തോന്നാണ് ഇത് പുതിയത് ആണല്ലേ

  • @muhammadkunjuka1823
    @muhammadkunjuka1823 15 วันที่ผ่านมา

    ഭാര്യക്കും ഉമ്മാ ക്കും പെങ്ങൾ ക്കും വേറെ വേറെ ശബ്ദമായാൽ നന്നായിരി ക്കും

    • @thekkanskok5744
      @thekkanskok5744 15 วันที่ผ่านมา

      @@muhammadkunjuka1823 ok

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 15 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ കാണുന്ന ഒരുപാട് പേര് ഉള്ളത് കൊണ്ട് ആണ് ഈ ചാനൽ മുന്നോട്ട് പോകുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല,, ഇങ്ങനെ ആയാൽ ആളുകൾ കാണുന്നത് കുറയും,, നോട്ടിഫിക്കേഷൻ ഓൺ ആക്കി ബെൽ ബട്ടൺ അമർത്തി ഇരിക്കുന്നത് വീഡിയോ കാണാൻ ആകാംഷ ഉള്ളത് കൊണ്ട് ആണ്,, അത് ഇല്ലാതെ ആക്കരുത് പ്ലീസ്

  • @azizabdul7832
    @azizabdul7832 15 วันที่ผ่านมา

    തെക്കെൻസ് വളരെ മോശം

  • @sainu.cr7662
    @sainu.cr7662 15 วันที่ผ่านมา

    എന്നെ കൊണ്ട് കയാത്ത ഒരു കരിയമാണ് സേവിങ് ചെയുക എന്നത്

  • @sainu.cr7662
    @sainu.cr7662 15 วันที่ผ่านมา

    സത്യം 💯

  • @user-zp3bu9us7c
    @user-zp3bu9us7c 15 วันที่ผ่านมา

    🤲🤲🤲

  • @sainu.cr7662
    @sainu.cr7662 15 วันที่ผ่านมา

    എനിക്ക് കുറെ അനുഭവം ഉണ്ടായിട് ഉണ്ട് നിൽക്കുന്ന കടയിൽ ഇത് പോലെ ചെറിയ പ്രശ്നം മായിരിക്കും അത് നമ്മൾ ആലോചിക്കാതെ അവിടെ നിന്നു ഇറങ്ങി പോകും വേറെ ഒരു കടയിലേക്ക് പിന്നെ നമ്മൾ ആലോചിക്കും ഇതിലും ബേധം ആ പയ്യെ കട തന്നെ ആയിരുന്നു 💯

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 15 วันที่ผ่านมา

    👍ആളെ പൊട്ടൻ ആക്കിയത് ആണ് അല്ലേ,, എല്ലാ വീഡിയോ കൂടി ഒന്നാക്കി,, ബാക്കി വീഡിയോ പ്രതിഷിച്ചിച്ചു വന്ന നമ്മൾ പൊട്ടൻ ആയി,,, സന്തോഷം

  • @thinktwice2680
    @thinktwice2680 15 วันที่ผ่านมา

    അന്ധം കമ്മികൾക്ക് കാണാൻ പറ്റിയ ക്ലിപ്പ്

  • @user-ws7nt8ux2l
    @user-ws7nt8ux2l 17 วันที่ผ่านมา

    ഇത് ഗൾഫിൽ നടക്കുന്നത്

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 17 วันที่ผ่านมา

    മര്യാദക്ക് 2ഭാഗം ഈ ആഴ്ച തന്നെ ഇടണം,, ഭീഷണി ആണ്,, ഇല്ലെങ്കിൽ സൗദിയിൽ വന്നു കത്തി കാട്ടി അടുത്ത ഭാഗം ഷൂട്ട്‌ ചെയ്യിക്കേണ്ടി വരും,, വലിയ ഗുണ്ട ആണ് ഞാൻ,, പ്ലീസ്

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 17 วันที่ผ่านมา

    ഇപ്പൊ നിങ്ങളുടെ വീഡിയോയുടെ ഒന്നിന് 2 ഭാഗം കിട്ടി,, വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട്,, പക്ഷെ കഥപാത്രം വില്ലനും നായകനും ഓരോ വെക്തി തന്നെ ആയത് ഒരു കല്ല് കടി ആണ്,, സാരമില്ല,, ഇനിയും ഇത് പോലെ നല്ല വീഡിയോ,,,, ബാക്കി ഉള്ള വീഡിയോകളുടെ 2ഭാഗവും പെട്ടെന്ന് പ്രതീഷിക്കുന്നു