എം.എം.ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭമാണ് 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ. ആദ്യ സംരംഭമായ മനോരമ ന്യൂസ് ചാനലിൽ വാർത്തയ്ക്കും വാർത്താധിഷ്ഠിതപരിപാടികൾക്കും ആണ് പ്രാമുഖ്യമെങ്കിൽ ഈ ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 31-ന് വൈകിട്ട് 6:30 മുതലാണ് സംപ്രേഷണം ആരംഭിച്ചത്.
പിന്നല്ലേ ചങ്ങാതീ 😂 വല്ല കുഞ്ഞുങ്ങളുടെ പരിപാടികൾക്ക് (ഉദാഹരണത്തിന് ഡോറ..!) ഉപയോഗിക്കുന്ന സാധനത്തെ എടുത്ത് ഇവിടെ കൊണ്ടു വന്നാൽ എങ്ങനെ ശരിയാകും ചങ്ങാതീ 🙄🤝🤣
മാലിക്ക ചേച്ചി പറയുന്നത് കേട്ടോ ഞാൻ ചിരിച്ചുകൊണ്ടിരുന്നു ചിരിക്കു സ്റ്റോപ്പ് ഇടാൻ പറ്റിയില്ല എന്ന്... എവിടാ ഇരുന്നി ചിരിച്ചത് നിങ്ങൾ ഒന്ന് പറയാമോ..2 മിനിറ്റ് .38 സെക്കന്റ്റ് ഉള്ള വിഡിയോ കണ്ടിട്ട് ഒന്നു ചിരിച്ചതുപോലും ഇല്ല
ആ പീരങ്കി പോയാൽ പരിപാടി അടിപൊളി ആകും
sheriyaa
👌
Sathyam
Valare seriya😁
Ith orumathiri dora buji style aayi
ആടാർ കോമഡി. ഇവരൊന്നും ഇങ്ങനെയാണ്. വന്നാൽ പിന്നെ ബംബർ ഉറപ്പാണ് 😍❤❤❤❤❤
പീരങ്കിക്ക് ഞാൻ ഒരു പേരുപറഞ്ഞോട്ടെ. റോപ്പി ഗോൾഡ്. 🌹🌹
അമ്മ
manju chechine orupadu miss cheyyunnu😢
Athe
YES 🥰
ഇനി എന്നാ വരാ
അത് ഇല്ലാത്തത് ഭാഗ്യമായിട്ട ഞാൻ കാണുന്നെ എന്ത് ഒണക്ക പറഞ്ഞാലും ചിരിക്കും അത് ഈ പരിപാടിക്ക് ചേർന്നതല്ല
എന്തിന് miss ചെയ്യാൻ skit ന് ഇടയിൽ boar ആയിട്ട് chirikkaano
ഒരുപാട് ഇഷ്ടം ആണ് പ്രോഗ്രാം എല്ലാം ഒന്നിന്ഒന്ന് മെച്ചം അഭിനന്ദനങ്ങൾ ♥️
ആ പീരങ്കി എന്തിനാ..
നിങ്ങൾ പൊളിച്ചൂട്ടാ ❤❤
കൊള്ളാം.... ഫാസ്റ്റ് പെർഫോമൻസ്.. 👍👍👏👏👏
പൊളിച്ചിട്ടു വിനോദ് &ഷാജി... 🔥
ആ അമ്മച്ചിയെ മാറ്റിട്ടു മഞ്ജു ചേച്ചി യ കൊണ്ട് വാ ചിരി കാരൻ മാര
ഇവർക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ആർക്ക് കിട്ടാനാ 💝👏🏻👏🏻👏🏻
mavelikara shaji..,....very good performance both are good
Rocking Pairs 'Vinod and Shaji' 👌👌👏
Miss you Manjuchechi 😘🥰🥰❤❤
O
Shajiyetta vinothetta super
3 മിനിറ്റു ഒന്ന് കൂട്ടാൻ പറ്റുമോ... ഇവരുടെ സ്കിറ്റ് മാത്രം മതി
എനിക്കും അത് തന്നെ പറയാൻ ഉള്ളത്
Chettammare
Kalakki
പീരങ്കി വേണ്ട 😍
Nothing to say. They always perform more than our expectations.
വിനോദ് എത്ര നാളായി നമ്മളെയൊക്കെ ചിരിപ്പിക്കുന്നു.. പാവം . ആ വരവ് കാണുമ്പോളെ ചിരി വരും..
പീരങ്കി യുടെ പേര് സ്വർണപ്പൻ 🥰
അത് ഏകദേശം കൊള്ളാം കേട്ടോ ചങ്ങാതീ 👏👌🤝🤣
മഞ്ഞ്ഞു ചെച്ചി എവിടെ മല്ലി നല്ലത് തന്നെ 🌹💕💕
Superb 😍😍🥰🥰
അടിപൊളി പെർഫോമൻസ്..👌
Alinja comedy
എം.എം.ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭമാണ് 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ. ആദ്യ സംരംഭമായ മനോരമ ന്യൂസ് ചാനലിൽ വാർത്തയ്ക്കും വാർത്താധിഷ്ഠിതപരിപാടികൾക്കും ആണ് പ്രാമുഖ്യമെങ്കിൽ ഈ ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 31-ന് വൈകിട്ട് 6:30 മുതലാണ് സംപ്രേഷണം ആരംഭിച്ചത്.
Pirangi name : MAKKY KUTTAN
Adipoli peralle
Timing Apaaram enttamoo
Ivar oru rekshayumillatoooooooooo
Kidu ❣️
സൂപ്പർ dears 😍😍😍
എന്ത് പണ്ടാരം ആണ് അത് കുട്ടിച്ചാത്താൻ
പിന്നല്ലേ ചങ്ങാതീ 😂
വല്ല കുഞ്ഞുങ്ങളുടെ പരിപാടികൾക്ക് (ഉദാഹരണത്തിന് ഡോറ..!) ഉപയോഗിക്കുന്ന സാധനത്തെ എടുത്ത് ഇവിടെ കൊണ്ടു വന്നാൽ എങ്ങനെ ശരിയാകും ചങ്ങാതീ 🙄🤝🤣
പീരങ്കി എടുത്ത് ഒഴിവാക്കാമോ pls
ആനിമേഷൻ പീരങ്കി, എന്തോ അങ്ങട് ദഹിക്കുന്നില്ല!
വല്ല കുഞ്ഞുങ്ങളുടെ പരിപാടികൾക്ക് (ഉദാഹരണത്തിന് ഡോറ..!) ഉപയോഗിക്കുന്ന സാധനത്തെ എടുത്ത് ഇവിടെ കൊണ്ടു വന്നാൽ എങ്ങനെ ശരിയാകും ചങ്ങാതീ.
Suprreee
കൊള്ളാം 👍👍👍👍
Nice
Super 😃😃😃
Full episode vennam
Nyan piragiku oru kidukachi per kandupiduchu
𝙈𝘼𝙆𝙆𝙔 𝙆𝙐𝙏𝙏𝘼𝙉
എവിടെ മഞ്ജു പിള്ള
Shaji Anna sugamano
⚡️⚡️⚡️⚡️⚡️⚡️
മൂലക്കുരു ഉള്ള പ്ലഗ് 😂
Ee peeranki onnozhivaaakkaaamo
⚡⚡⚡
മഞ്ജു ചേച്ചി എവിടെയാ പെട്ടെന്ന് ഇതിൽ വരൂ
Spr
🥰🥰🥰🥰
Adipoli
Aa peerangiye porathidukaa
Hi💓💗😊😄😏😍
Super...
Super comedy 👌👌👌👌👌👌
Bst team
😁 👍👍
Manju pilla evide
അത്ര പോരാ. നിലവാരം ഇല്ലാ. ഇതായിരുന്നില്ല പ്രതിഷിച്ചിരുന്നത്. അശ്വിൻ അമ്മ combo ആയിമാറുന്നു.
നന്നാക്കുവാൻ ശ്രമികുക. 🙏🌹
ഇവരും ജഡ്ജ് ചെയ്യാൻ അർഹതപ്പെട്ടവരാ ,100%.. എത്രയോ നാളുകളായി ഇവർ ആളുകളെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട്...
പീരങ്കിയുടെ പേര്, ഡിക്ക്രൂസ്
Manju chechi evide poyi
Spuper
👍👍👍
ഇപ്രാവശ്യം പാളിപ്പോയി സാരല്ല അടുത്തത് നോക്ക
😀👌👌
Aarenkilum aa piranki eduthond povoo
Peeranghi vendatto
Program 👍👍
My name suggestion for pirangi is Mr. thoppan
Adipoli😄
🔥
Gold coin ethra gram anu
മജ്ഞുപിള്ള പിണങ്ങിപ്പോയോ?
Veronnum thonnaruth , ending kurach over aayipoi , pinne aa veezhunath verum valipp aayipoi .
പ്രോഗ്രാം ഡയറക്ടർ കാണുന്നുണ്ടെങ്കിൽ സ്കിറ്റ് പൊളിച്ചു പക്ഷേ ആ സെറ്റപ്പ് വെറുപ്പിച്ച് കൊന്നു #
Enik Ariyan padilanit chothikuvva ningal ithil kochu tv kond varan udheshikunundo .alakul athine anikarioan nokundo
Pirangiude sound shariyalla slangum shariyaavunilla
സൂത്രനും ഷേരുവും
🤣🤣🤣😂😂😂🤣🤣🤣🤣😂😂😂🤣🤣🤣😘♥️
peerangi ichiri over alle😁😆
True
THE "TANK"IS VERY BORING...
ആര് ചിരിച്ചു എപ്പോ ചിരിച്ചു...?
Yase puthiya sistam onnum manassilayilla pheerangi maha boor 🙏😂😂
😂😂😂😂😂
Ente ammo chirich chirich marikkum
പീരങ്കിക്ക് റോക്കി ബായ് എന്ന് പേര് ഇട്ടാൽ മതി
ഒരു ad പോകാൻ ക്ലോസ് ചെയ്തു 4ad വരെ ക്ലോസ് ചെയ്യേണ്ടി വന്നഞാൻ 😁😠മഴവിൽ മനോരമക്കെ ഇത്രയും ad 😡
ശെരിയാ.... എപ്പോഴും വിചാരിക്കും add വെറുപ്പിക്കൽ 😡😡
😀
Aa piranghi poyall paripadi mass avum samsarikkunnath nirthiyall math
ഇതെന്തോന്ന്?
Peerage Parama bora
Pre prekale maatale avar ilathathu kondu oru rasam illa sabhu annan manju chechi nasir ikka mathi ennullavar kaii pokukaa 🙋♂️
😄
സനൽ കുമാർ
മാലിക്ക ചേച്ചി പറയുന്നത് കേട്ടോ ഞാൻ ചിരിച്ചുകൊണ്ടിരുന്നു ചിരിക്കു സ്റ്റോപ്പ് ഇടാൻ പറ്റിയില്ല എന്ന്... എവിടാ ഇരുന്നി ചിരിച്ചത് നിങ്ങൾ ഒന്ന് പറയാമോ..2 മിനിറ്റ് .38 സെക്കന്റ്റ് ഉള്ള വിഡിയോ കണ്ടിട്ട് ഒന്നു ചിരിച്ചതുപോലും ഇല്ല
ഇവരും coin കൊടുത്ത് ചെലവ് ചുരുക്കാൻ തുടങ്ങിയല്ലോ
Enthu chalikum ivide coin
സത്യം പറയാം ഈ പ്രാവശ്യം ശരിയായില്ല, സോറി ഡിയർ
ராதா
പീരങ്കി വേണ്ട
Aa. Peerangi bore anu
സത്യം 😇
Ethoko boring alle judje onnum kollilla
BAN THE പീരങ്കി 🚫🚫🚫🚫
It's boring