കുട്ടികളെ കണ്ടു പഠിച്ചിട്ടു വേണം ചിലരൊക്കെ ഇതിൽ കയറി ബംബർ അടിക്കേണ്ടത്. നിങ്ങളുടെ എല്ലാ പരിപാടികളും മെച്ചമാണ് എന്ന് എപ്പോഴും പറയണ്ടല്ലോ മക്കളേ . വീണ്ടും ഇതു പോലുള്ള നല്ല സ്കിറ്റുകളുമായി എത്തുമല്ലോ. എല്ലാ വിധ ആശംസകളും.
ഇതിൽ വലിയ കലാകാരന്മാർ വന്നിട്ട് പോലും കുറെ ആയിട്ട് ശരിക്കും ചിരിപ്പിക്കുന്നില്ല.. ചുമ്മാ കുറെ ചളി വാരി ഏറിയും.. But ഇത് 🔥🔥🔥🔥🔥 നിങ്ങളുടെ skit super ആണെന്ന് പണ്ടേ അറിയാം.. Ah പ്രതീക്ഷ വച്ചു കണ്ടത് വെറുതെ ആയില്ല.. അടിപൊളി ❤🤍🤍
Team Bumper chiri ഞങ്ങൾ പ്രേക്ഷകർക്ക് ഒരു വലിയ അപേക്ഷയുണ്ട് മഞ്ജു ചേച്ചിയെ തിരിച്ചുകൊണ്ടുവരുക.. മഞ്ജു ചേച്ചി ഇല്ലാത്തത്കൊണ്ട് എന്തോ ഒരു വലിയ വിടവ് തോന്നുന്നു.. ജഡ്ജസ് പാനല് പൂര്ണമാകണം എങ്കിൽ മഞ്ജു ചേച്ചി കൂടി വേണം.. പ്ളീസ്
ജഗതി ചേട്ടനെ ഓർമ വന്നു.. പല ഇടതും 🥰പിള്ളേർ പൊളിയാ 😍
ഞാനും ആ കമെന്റ് ഇടണോ എന്ന് നോക്കുക ആയിരുന്നു 🤣👍
This is what I thought 😃
ഞാനും ഇതേ കമെന്റ് ഇടണം എന്ന് മനസ്സിൽ കരുതി 👍👍ഭാവിയിലെ ജഗതി ശ്രീകുമാരന്മാർ ❤❤❤
കുട്ടികളെ കണ്ടു പഠിച്ചിട്ടു വേണം ചിലരൊക്കെ ഇതിൽ കയറി ബംബർ അടിക്കേണ്ടത്. നിങ്ങളുടെ എല്ലാ പരിപാടികളും മെച്ചമാണ് എന്ന് എപ്പോഴും പറയണ്ടല്ലോ മക്കളേ . വീണ്ടും ഇതു പോലുള്ള നല്ല സ്കിറ്റുകളുമായി എത്തുമല്ലോ. എല്ലാ വിധ ആശംസകളും.
കിലുക്കം seen😁
ഇരട്ടകുട്ടികളുടെ പെർഫോമൻസ്.സൂപ്പർ ... 🤣🤣🤣👍👍👌👌👏👏👏
ജഗതിയെ ഓർമ്മ വന്നു അതുപോലെ ഉണ്ട്
J
👌
😊😊❤❤…… @@girijaraghavan3910
ദൈവം രണ്ടു പേർക്കും കഴിവു തന്നിട്ടുണ്ട്. മക്കൾ രണ്ടു പേരും നന്നായി വരും. ഇനീം കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനിഗ്രഹിക്കും.
Avark Aah kazhivu kittiyathu Avarudey Achaniloodayum Ammayiloodayum Aanu. Athu Avar thiricharinju Avarea tran cheyyipichu ithra nalla mikacha comediyan Aakiyathu Avarudey Achanum Ammayum Aanu. deybam Enna koppu cheithenna da ni E parayunathu.... 😏😏😏
Midumidukknmar
Ok കൂതൽ
ദൈവമോ... അയ്ശേരി
Sangathi kollam but immathiri varthanam parayall 😳😂😂😂
മോശം വാക്കുകൾ പറയാതെ നന്നായി ചിരിപ്പിക്കുന്നു രണ്ടുപേർക്കും അഭിനന്ദനം 😍
💯💯💯💯
Exactly
Mm
കട്ടുറുമ്പ് പ്രോഗ്രാമിൽ വന്ന കാട്ടുറുമ്പുകൾ വലിയ ഉറുമ്പുകൾ ആയല്ലോ.... എന്നാലും നിങ്ങളെ ഇഷ്ട്ടമാണേ..... 💞💞💞എവിൻ... കെവിൻ
മാരകം.... ചിരിക്കിടയിൽ മിസ്സ് ആയത് വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് കണ്ടു... വല്ലാത്ത ജാതി ടൈമിങ് തന്നെ.... പൊളി ❤
Super comedy ആയിരുന്നു മക്കളേ 😍😍😍.....അർഹിക്കുന്ന golden buzzer..അടിപൊളി 😍😍😘😘
"സെലിബ്രിറ്റികളായാൽ അമ്മയെ പേടിക്കരുത്" they nailed👍🏽👍🏽
ഉഷാർ പിള്ളേരെ, ഒരുപാട് നാളുകൾക്കു ശേഷം ഒന്ന് നന്നായി ചിരിച്ചു ❤❤😘😘😘😘
കിടു 👌👌👌 ഭാവിയിലേക്കുള്ള 2 JAGATHY ചേട്ടന്മാർ റെഡി...😀
Athe
Yes true
Jagathi chettante athe body language makkale super 🥰🥰🥰
എന്ത് decent performance.
ഒരു ചളിയോ വൃത്തികെട്ട ഭാഷയോ ഇല്ലാത്ത നല്ല standard skit
A
Athe
സൂപ്പർ കോമഡി.... രണ്ട് പേരും ഒരു രക്ഷയും ഇല്ല.... കലക്കി.... മക്കളുടെ എല്ലാ എപ്പിസോടും കാണും.... അതുപോലെ അടിപൊളി ആണ്..... All the best... 👍👍
ഇവന്മാർ 2ഉം പൊളിയാണ് 👌👌
സത്യപറയാല്ലോ... ശെരിക്കും ചിരിച്ചു പോകും... 🔥🔥
😅😅 ചിരിച്ചു ചിരിച്ചു ഒരു വഴിയായി.... രണ്ടു പേരും സൂപ്പർ... എന്താ അഭിനയം 🤣🤣🤣🤣🤣🤣
eth vazhi 😮💨
എവിനും കെവിനും പൊളിച്ചു
ഒരു രക്ഷയും ഇല്ല സൃകിപ്റ്റ് നന്നായി അവതരിപ്പിച്ചു
നിങ്ങൾ ഭാവിയിൽ വലിയ കോമെഡിയാൻ മാരാക്കും
ഓൾ ത ബെസ്റ്റ്
❤❤❤
ജഗതി v/s ജഗതി..... ജഗതിച്ചേട്ടനെപ്പോലെ കറക്റ്റ് അഭിനയിച്ചപോലെ തോന്നി.... Gd luck 🥰
ഭാവയിലേക്കുള്ള രണ്ട് ജഗതി ചേട്ടന്മാർ റെഡി 😌😌😌🥰.
പൊളിച്ചു makkalzzz✨️✨️✨️✨️✨️✨️✨️
🤣🤣🤣👍👍👌
ഇതിൽ വലിയ കലാകാരന്മാർ വന്നിട്ട് പോലും കുറെ ആയിട്ട് ശരിക്കും ചിരിപ്പിക്കുന്നില്ല.. ചുമ്മാ കുറെ ചളി വാരി ഏറിയും.. But ഇത് 🔥🔥🔥🔥🔥 നിങ്ങളുടെ skit super ആണെന്ന് പണ്ടേ അറിയാം.. Ah പ്രതീക്ഷ വച്ചു കണ്ടത് വെറുതെ ആയില്ല..
അടിപൊളി ❤🤍🤍
🤣🤣🤣👍👍👌
ഈ മക്കളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടം. Super 👌👌👌
😮😮😊
ബോർ അടിപ്പിക്കാത്ത സ്ക്രിപ്റ്റും
കണ്ണ് തള്ളി പോവുന്ന മക്കള്ടെ പ്രകടനവും.. ❤️❤️
This skit deserves double golden bumper. It was tooooo funny 😂😂🤣😂
ഗോൾഡൻ ബമ്പർ കിട്ടി
ഈ മക്കളുടെ പെർഫോമൻസ് കാണുമ്പോൾ ജഗതി ചേട്ടനെ ഓർത്തവർ ഉണ്ടോ.
Yes
Yes..
Yes
Sathyam absolutely athe body lanaguage especially Kevin
ഇവർ kattuurumbil ഇവർ ജഗതി ചേട്ടനെ അവതരിപ്പിച്ചു തകർത്താണ്👍👍👍🔥🔥🔥
കിടിലം പെർഫോർമൻസ് 👍 നിങ്ങൾ ശെരിക്കും ഓരോ ദിവസവും കഴിയും തോറും ഞെട്ടിക്കകയാണ്. പൊളി മക്കളെ❤️
ചില മേജർ ടീം ഇവരെയൊക്കെ കണ്ട് പഠിച്ചു കുറച്ചുകൂടി നന്നായി ചെയ്യാൻ ശ്രമിക്കുക.... ഇവർ രണ്ടും supper തന്നെ
ഇത് ഗോൾഡൻ വേണായിരുന്നു... 🥰... ശുദ്ധ കോമഡി ക്കു ഗോൾഡൻ കൊടുക്കില്ലേ 🤔🤔... എവിൻ കെവിൻ 😍😍 പൊളിച്ചു മക്കളെ 😍
Evin and Kevin 😘😘😻😻😻😂😂😂😂😂 pwolich
👍അപൂർവ്വ സഹോദരങ്ങൾ.!
അസാമാന്യമായ കഴിവ്!!
അഭിനന്ദിക്കാൻഎടുക്കുന്ന അക്ഷരങ്ങൾ ഇവരുടെ മുന്നിൽ അടിയറവ് പറയുന്നു.!!!👏👏
അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🥰
രണ്ടു പേരും പൊളിച്ചു. കല ക്കി മക്കളെ.. 😂😂😂💪💪💪
നല്ല കഴിവുള്ള മക്കൾ, പഠനത്തോടൊപ്പം അഭിനയവും, ഉയരങ്ങളിൽ എത്തട്ടെ.
അടിപൊളി
ഒത്തിരി ഇഷ്ടം ആണ് രണ്ടു പേരെയും
Power full comedy skit.... എവിൻനും കെവിനും തകർത്തു
അടിപൊളി കോമഡി 2 പേരും സൂപ്പർ. ഇനിയും നല്ല കോമഡികൾ കൊണ്ട് വന്ന് ഗോൾഡൻ ബസ്സർ കൊണ്ട് പോകണം
🤣🤣🤣👍👍👌
സൂപ്പർ ഡാ മക്കളേ കോമഡി... തകർത്തു.... ഇനിയും ഗോൾഡൻ ബമ്പർ അടിക്കട്ടേ.ദൈവം അനുഗ്രഹിക്കട്ടെ ♥️💕💞
ചളിയടിക്കാതെ ചിരിപ്പിക്കുന്ന സ്ക്രിപ്റ്റ് റൈറ്റർക്കും അതു നന്നായി അവതരിപ്പിക്കുന്ന ഇരട്ടകൾക്കും അഭിനന്ദനങ്ങൾ..
Yejjathi....kevinee ...evinee...polichedaaa...😘😘😘😘😘
ഒരു Dialogue പോലും lag ഇല്ലാതെ എന്റെ പൊന്നോ❤️❤️
ഒരാള് ജഗതി ചേട്ടനും ഒരാള് പണ്ടത്തെ കുഞ്ഞ് ബൈജു chettanum ❤️
🤣🤣🤣👍👍👌
ചിരിപ്പിക്കാനെന്ന പേരിൽ ഒരു കാലത്തും ചിരി വരാത്ത തരത്തിൽ കോപ്രായങ്ങൾ കാണിക്കുന്ന മുതിർന്ന താരങ്ങൾ കണ്ടു പഠിക്കേണ്ടതാണിവരെ.... ❤❤❤❤
പ്ലച്ചനെ ഉള്ള ഒരു കിടു ഐറ്റം തന്നെ..🤣👏🏻👌🏻
അടിപൊളി... അർഹിക്കുന്നത് തന്നെ ഗോൾഡൻ ബസ്സാർ... 👍🌹🌹🌹
ഇതാണ് ഒറിജിനൽ കോമഡി 😘😘😘പൊളിച്ചു മുത്തുസ് 💞💞💞💞
അടിപൊളി 🔥🔥🔥എന്നോ കിട്ടേണ്ടതായിരുന്നു ഗോൾഡൻ..
God Bless kids... Congratulations to their parents 😍😍😍😍
Kevinte dialogues jagathichettane poleya crct👌🏻😂
Omg baiju vintey athey expressions soooooo cute babiesss....🤗🤗🤗🤗
ഇവരെ അഭിനയം കാണുമ്പോൾ ലാൽ ശ്രീനിവാസൻ ഓർമ വരുന്നത് 😂😂
Stay blessed makkale.. 🥰❤️😘😘
Super kuttiees.. beautiful numbers..no double meaning..family skit..
രണ്ട് പേരും ഒരേ പോളി..😂😂♥️
Team Bumper chiri ഞങ്ങൾ പ്രേക്ഷകർക്ക് ഒരു വലിയ അപേക്ഷയുണ്ട് മഞ്ജു ചേച്ചിയെ തിരിച്ചുകൊണ്ടുവരുക.. മഞ്ജു ചേച്ചി ഇല്ലാത്തത്കൊണ്ട് എന്തോ ഒരു വലിയ വിടവ് തോന്നുന്നു.. ജഡ്ജസ് പാനല് പൂര്ണമാകണം എങ്കിൽ മഞ്ജു ചേച്ചി കൂടി വേണം.. പ്ളീസ്
പൊളിച്ചു മക്കളെ. നിങ്ങൾ വേറെ ലെവലാ 🥰🥰😘😘😘
മക്കളെ നിങ്ങൾ തകർത്തു 👍👍❤❤🌹
ഇവരുടെ ഓരോ എപ്പിസോഡും ജഗതിച്ചേട്ടന്റെ ഓരോ സിനിമ കാണുമ്പോലെ ഉണ്ട് 🥰🥰🥰
ഇവരെ കാണുമ്പോൾ തന്നെ ചിരി വരും❤️🤣🤣🤣🤣🤣
Suuuuuuuuuper script, makkale polichu 🤩🤩🤩🤩🤗🤗🤗🤗🤗🤗😘😘😘😘😘
Super duper 🥰❤️❤️❤️🥰.. 2 പൊന്നു മക്കളും ആളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി 🥰🥰🌹🌹🥰🥰.. 😂😂🤣🤣
"ഹലോ mr. ഓവറാചൻ.."😂😂😂😂
Ethra tallented aan ee kuttikal😍😍😍 really amazing ❤️ orupad uyarangalil ethatte
എന്റെ പൊന്നോ ചിരിച്ച് ഊപ്പാട് വന്നു. ഈ ഗോൾഡൻ ബമ്പറിന് ഹ്യൂമർ സെൻസ് ഒരു തരി എങ്കിലും ഉള്ള ഒരാൾ പോലും എതിരഭിപ്രായം പറയില്ല.👌👌👌👌👌
എന്തൊരു പെർഫോമൻസ് super👏👏👏
🤣🤣🤣👍👍👌
ഒന്നല്ല.. രണ്ടു ജഗതിമാരെ കിട്ടി... സൂപ്പർ ❤❤❤❤❤
🤣🤣🤣.... സൂപ്പർ ഒരുപാട് ചിരിച്ചു
പിള്ളേർ ഒരു രക്ഷ യുമില്ല പൊളിച്ചു 😊😍
കട്ട വെയ്റ്റിംഗ് ആയിരുന്നു പ്രോമോ കണ്ടിട്ട് 😍😍😍😍😍
അടിപൊളി മക്കളേ 🔥🔥🔥🔥🔥
എവിനും കെവിനും ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍😍
Congrats!!❤️
ഇതൊക്കെയാണ് ക്ലാസ്സ് comedy. പലരും കണ്ടുപഠിക്കേണ്ടതാണ്.
ഇതിൽ ഉള്ളവർ തന്നെ കണ്ട് പഠിക്കട്ടെ കുടുംബമായി ഇരുന്ന് കാണുന്ന പരിപാടി ആണ് ചില ടീം കോമഡിക്ക് പകരം വേറെയാണ് പറയുന്നത് 😡😡
Crct. അതാണ് ഞാനും ഉദ്ദേശിച്ചത്. മൊത്തം inner meaning ആണ്
Yes...
സൂപ്പർ മക്കളെ.. ചിരിച്ചു മടുത്തു 😄😄😄😄😄
ഈ മക്കളുടെ അമ്മയെയും അച്ഛനെയും പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്..... ദൈവ്വത്തിന്റെ രണ്ടു മുത്തുകൾ ആണ് ഇവർ...... സ്നേഹത്തോടെ ആശംസകൾ, പ്രാർത്ഥനകൾ ❤❤❤❤
ഇവരിൽ ഒരു ജഗതി ചേട്ടൻ ഒളിഞ്ഞു കിടപ്പുണ്ട് 😀👌🏻
പൊളിച്ചു മക്കളെ God bless you 🙏🙏🙏....ഭാവിയിലെ കൊമേഡിയൻ മാർ നിങ്ങൾ തന്നെ👍👍
Evin and Kevin always super performance. Keep it up.
🤣🤣🤣👍👍👌
അടുത്ത തലമുറയുടെ ജഗതി ചേട്ടനും പപ്പു ചേട്ടനും അവൻ സാധ്യത ഉണ്ട്
Makkal polichu adukki.... God bless both...
രണ്ട് പേരും പൊളി 😂😂😂😂😂🔥🔥🔥🔥
എന്റെ പൊന്നോ.. ഇജ്ജാതി ടൈമിംഗ്.. എന്ത് flow ആണ്.. 🔥🔥
Last Appukkuttanum asokanum aayi.. Ore poli😍😍😍🥰🥰
മക്കളെ പൊളിച്ചു അഭിനന്ദനങ്ങൾ ♥️♥️ദൈവം അനുഗ്രഹിക്കട്ടെ 💞🙏
2:53 : chirich chath🤣🤣🤣🤣
Super magalumar 👍👍👍👍👍😘😘😘😘😘
Congradulation children. Keep going... 👍👍🥰
ഇവര് സൂപ്പർ ആണ് 😍🥰🥰🥰
0:18..വേണ്ട.. വെല്ലോ ജ്ട്ടി ഇട്ടാൽ മതി 😜😂
ഭാവിയിലെ മലയാള സിനിമയുടെ ചിരിയുടെ രാജാക്കന്മാർ❤️❤️❤️
സൂപ്പർ ചിരിച്ചു മരിച്ചു
Soopar 🔥 makkals Poli✨👌👏👏
Nalla blessed aaya makkalanu ivar.... love you.... god bless you
കുട്ടികളുടെ പരിപാടി super👍
എന്റെ ദൈവമേ ചിരിച്ചു മരിച്ചു 👏👏👏
ചിരിച്ചു ചിരിച്ചു..... 🌹🌹🌹പൊളിച്ചു...... ഇവന്മാർ ഈ കോമഡി എവിടെനിന്നും കൊണ്ട് വരുന്നു, പൊളിച്ചൂടാ ❤❤❤മക്കളെ
Piller adipoli chirikanundu super😊👌👌
I like both of your performance. Nannayirikkunnu
അടിപൊളി
പിള്ളേര് പൊളിച്ചു
ന്റെ പൊന്നോ ഒരേ പൊളി മക്കളെ ആക്ടിങ് ഒരു രക്ഷേമില്ല 💕💕💕സൂപ്പർബ് 💞💞💞💞💞
എന്റെ മുത്ത്മണികളേ.....💘💘👍👌👌👍👍💪💯💯💯💯💯
ഭാഗ്യം ചെയ്ത അച്ചനും, അമ്മയും
ഒരു രക്ഷയും ഇല്ല🙏
അടിപൊളി പിള്ളേർ ആണേ.... ഒത്തിരി നല്ല ചിരിപ്പിക്കുന്ന സ്ക്രിപ്റ്റ്
മക്കളെ സൂപ്പർ 😘😘😘
Pwoli both .jagathy sreekumarnde actions oke keryvarunund. Nice
സൂപ്പർ, ടൈമിംങ് അതിലും സൂപ്പർ