ചിത്ര ചേച്ചി ഉൾപ്പെടെ അവിടെ ഉള്ള ജഡ്ജസ് വിചാരിച്ചാൽ പരിഹരിക്കാമായിരുന്ന പ്രശ്നം ആയിരുന്നു ഈ ബാധ്യത.. അവരാരും അതിനൊരു initiative എടുക്കാതെ വാക്കുകൾ കൊണ്ട് മാത്രം ഭവിനെ സമാധാനിപ്പിച്ച് മുന്നോട്ട് പോയപ്പോഴും ഇങ്ങനൊരു നല്ല മനസ്സ് കാണിച്ച് ആ പ്രശ്നം പരിഹരിക്കാൻ മുന്നോട്ട് വന്ന ആ സർ നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
സാറിനോട് തീർത്താൽ തീരാത്ത കടപ്പാട് ഒപ്പം അവിടെ ഇരുന്ന് അഭിമാനിക്കാൻ ജഡ്ജസിനും മെൻറ്റേഴ്സിനും കഴിഞ്ഞതിനും സാറിന് നന്ദി... അവർ ആരെങ്കിലും വിചാരിച്ചാൽ തീർക്കാവുന്ന കടമേ ഉണ്ടായിരുന്നുള്ളൂ.. അവർ ഒത്തു പിടിച്ചാൽ അന്നേ അത് അടച്ചു കൊടുക്കാമായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല... മനുഷ്യരല്ലേ കലാ ഹൃദയമെപ്പോഴും അലിവുള്ളതാണെന്നല്ലേ കേട്ടത് വിശാലമായ ഹൃദയം ഉണ്ടെങ്കിലും പാടിക്കഴിഞ്ഞാൽ ചുരുങ്ങിപ്പോവുമായിരിക്കും അല്ലാണ്ട് വേറെന്താണ്
8 ലക്ഷമൊക്കെ ജഡ്ജസ് നെ സംബന്ധിച്ച് നിസ്സാര തുക ആണ്... ചിത്ര ചേച്ചി ഒക്കെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ടെന്നു മമ്മൂട്ടി ഒരു സ്റ്റേജിൽ പറേന്നുണ്ടായിരുന്നു... എന്തായാലും ആ സർ കാരണം ജപ്തി ഒഴിവായാല്ലോ ❣️നല്ല കാര്യം 😊
What if someone more deserving are receiving help from chitramma. There are a whole lot of families who suffer in financial difficulties and support a challenged child without knowing who will help the child when parents are gone. Here atleast the family is in good health. Business sponsors will spend only where they get an advertisement opportunity like this.
ഇങ്ങനെ ഒരു situation ൽ കൂടെ ആണ് bhavin കടന്ന്പോകുന്നത് എന്ന് അറിഞ്ഞിട്ടും അവർ ആരും ഒരു initiative എടുത്ത് അത് solve ആക്കാൻ ശ്രമിച്ചില്ല .! ഒരാൾ ഇതെല്ലാം ക്ലിയർ ചെയ്യാം എന്ന് പറഞ്ഞപ്പോ എന്താ ഒരു ആവേശം പൊക്കിവെക്കാൻ .! സംഗീതത്തിന്റെ അനുഗ്രഹം മാങ്ങ തേങ്ങാ .! ഈ judges ഉം mentors ഒക്കെ ഒന്ന് മനസ്സ് വെച്ച തീരാവുന്ന കടമേ ഉണ്ടായിരുന്നുള്ളു .!
ആദ്യംതനെ "#Cutee the beauty soap " ന് ഒരായിരം നന്ദി പറയട്ടെ.... ചരിത്ര നിമിഷം എന്ന് പറയാം....!!! കാരണം ഞാനും ചെറുതാണെങ്കിലും സാമ്പത്തിക ബാധ്യത ഉള്ള ആളാണ്......!!! ഭവിന്റ കഴിവുകൊണ്ടാണ് ഈ നേട്ടം വന്നത് അതിനെ വാനോളം ഉയർത്തുന്നു ഞാനും 🥰🥰🥰
ഇങ്ങനെ ആവണം എല്ലാവരും, എന്നാൽ ഈ ലോകം ഇങ്ങനെ ആവില്ല, പക്ഷെ ആരോട് പറയാൻ, രാഷ്ട്രീയക്കാരും ഇങ്ങനെ ചിന്ടിക്കണം, വെട്ടി പിടിക്കൽ മാത്രം പോരാ, പാവങ്ങളെ കൈ അഴ്ഞ്ഞു സഹായിക്കാനും പഠിക്കണം, എന്തായാലും ഇദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ
ഇന്ന് കാണിച്ചത് തോന്ന്യവാസം ആണ് ശുദ്ധ തോന്ന്യവാസം കാരണം aravind and gokul ന് കിട്ടിയ മാർക്ക് 98.5എന്നിട്ട് എന്തിന്റെ അടിസ്ഥാനത്തിൽ അവരെ പിടിച്ചു രണ്ടും മൂന്നും സീറ്റിൽ പിടിച്ചു ഇരുത്തിയത് എന്നിട്ട് 99കിട്ടിയ പിള്ളേരെ പിടിച്ചു 4,5പിടിച്ചു ഇരുത്തി ഇതിനും മുമ്പ് പിള്ളേർക്ക് 98.5കിട്ടിയിട്ടുണ്ട് ചിത്രമ്മ പോലെ ഉള്ളവർ ഇരുന്ന് judge ചെയ്യുന്ന ഷോ യിൽ ഇത്ര നെറികെട്ട പ്രവർത്തികൾ...
കോടികൾ വാങ്ങുന്ന ചിത്രച്ചേച്ചി... ഇത് ഒരു നല്ല കാര്യമാണെന്ന്... എന്നാ പിന്നെ നേരെത്തെ അതങ്ങു ചെയ്തുടെ 😂.. Le vidhuannan...8ലക്ഷമൊക്കെ ഞൻ 5star ഹോട്ടലിൽ പുട്ടടിച്ചു കളയുന്ന കാശടെ 😂
ഒരു പാട്ടിനു ലക്ഷങ്ങൾ വാങ്ങുന്നവർ അവിടെയുണ്ട്. പക്ഷേ അറുത്ത കൈക്കു ഉപ്പുതേക്കില്ല... എത്ര അമ്പലങ്ങൾ കേറിയിറങ്ങി വഴിപാട് നടത്തിയാലും എന്താണ് ഫലം.. അമ്പലത്തിൽ ഇരിക്കുന്ന ദേവനോ പള്ളിയിൽ ഇരിക്കുന്ന ക്രിസ്തുവിനോ പണത്തിന്റെ ആവശ്യംമില്ല... അവർ നമ്മുടെ ധർമ്മത്തിനു ഇരിക്കുന്ന ദൈവങ്ങൾ അല്ല.. ഈ ലോകത്തിന്റെ ഉടയവന് എന്തിനാണ് പൈസ.. അതുകൊണ്ട് പാവങ്ങളെ സഹായിക്കൂ... അതിൽ നിന്ന് ദൈവം നിങ്ങളെ സഹായിക്കും.... എനിക്ക് സ്വന്തം എന്ന് പറയുവാൻ ഒരു വീടുപോലും ഇല്ല. എങ്കിലും ഉള്ളതിൽ നിന്ന് പലപ്പോഴും എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഇന്ന് വരെയും ആഹാരത്തിനു മുട്ടില്ലാതെ നടത്തുന്നു..
പണം കൂട്ടിവെച്ചിട്ട് കാര്യമില്ല ജഡ്ജസ്സ് വിചാരിച്ചാൽ നടക്കുമായിരുന്നു അദ്ദേഹത്തിന് ഒരു പാട് നല്ല മനസ്സാണ് ഒരാൾക്ക് അല്ല ആകുടുബത്തിന് വേണ്ടിയാണ് ആനല്ല മനസ്സിന് അഭിനന്ദനങ്ങൾ👍
ചിത്ര ചേച്ചി ഉൾപ്പെടെ അവിടെ ഉള്ള ജഡ്ജസ് വിചാരിച്ചാൽ പരിഹരിക്കാമായിരുന്ന പ്രശ്നം ആയിരുന്നു ഈ ബാധ്യത.. അവരാരും അതിനൊരു initiative എടുക്കാതെ വാക്കുകൾ കൊണ്ട് മാത്രം ഭവിനെ സമാധാനിപ്പിച്ച് മുന്നോട്ട് പോയപ്പോഴും ഇങ്ങനൊരു നല്ല മനസ്സ് കാണിച്ച് ആ പ്രശ്നം പരിഹരിക്കാൻ മുന്നോട്ട് വന്ന ആ സർ നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഇതൊരു നല്ല comments ആയി തോന്നി.
Correct... ennittu athu valya sambhavamakki kanikkukayum cheythu.. aareyum kanikkan vendiyavaruthu onnum... ithoru reality show aanennanallo parayunnathu... athil ellavareyum orupole kananam music nte karyathil.. but partiality rules now
ശെരിയാണ് അവർ ഒരു stage performance showyk thane 5 lakhsoke മേടിക്കുന്നു
Correct Enikkum thonni Ath
Innale tv l kandappol enikkum thonni
ഇങ്ങനെ ഉള്ള നല്ല മനുഷ്യരും ഈ ലോകത്തു ഉണ്ടന്ന് അറിയുന്നത് തന്നെ ഏറ്റവും വലിയ സന്തോഷം...❤️
ആ നല്ല മനുഷ്യന് നന്ദി ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
സാറിനോട് തീർത്താൽ തീരാത്ത കടപ്പാട് ഒപ്പം അവിടെ ഇരുന്ന് അഭിമാനിക്കാൻ ജഡ്ജസിനും മെൻറ്റേഴ്സിനും കഴിഞ്ഞതിനും സാറിന് നന്ദി... അവർ ആരെങ്കിലും വിചാരിച്ചാൽ തീർക്കാവുന്ന കടമേ ഉണ്ടായിരുന്നുള്ളൂ.. അവർ ഒത്തു പിടിച്ചാൽ അന്നേ അത് അടച്ചു കൊടുക്കാമായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല... മനുഷ്യരല്ലേ കലാ ഹൃദയമെപ്പോഴും അലിവുള്ളതാണെന്നല്ലേ കേട്ടത് വിശാലമായ ഹൃദയം ഉണ്ടെങ്കിലും പാടിക്കഴിഞ്ഞാൽ ചുരുങ്ങിപ്പോവുമായിരിക്കും അല്ലാണ്ട് വേറെന്താണ്
ഭവിന്റെയും, താങ്കളുടെ കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേരുന്നു.. 🙏
8 ലക്ഷമൊക്കെ ജഡ്ജസ് നെ സംബന്ധിച്ച് നിസ്സാര തുക ആണ്... ചിത്ര ചേച്ചി ഒക്കെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ടെന്നു മമ്മൂട്ടി ഒരു സ്റ്റേജിൽ പറേന്നുണ്ടായിരുന്നു... എന്തായാലും ആ സർ കാരണം ജപ്തി ഒഴിവായാല്ലോ ❣️നല്ല കാര്യം 😊
What if someone more deserving are receiving help from chitramma. There are a whole lot of families who suffer in financial difficulties and support a challenged child without knowing who will help the child when parents are gone. Here atleast the family is in good health. Business sponsors will spend only where they get an advertisement opportunity like this.
ഭവിൻ നല്ല ഉയർച്ചയ്ക്ക് എത്ത ടെ എന്ന് പ്രർത്ഥിക്കുന്നു ❤️🙏
ഇങ്ങനെ ഒരു situation ൽ കൂടെ ആണ് bhavin കടന്ന്പോകുന്നത് എന്ന് അറിഞ്ഞിട്ടും അവർ ആരും ഒരു initiative എടുത്ത് അത് solve ആക്കാൻ ശ്രമിച്ചില്ല .! ഒരാൾ ഇതെല്ലാം ക്ലിയർ ചെയ്യാം എന്ന് പറഞ്ഞപ്പോ എന്താ ഒരു ആവേശം പൊക്കിവെക്കാൻ .! സംഗീതത്തിന്റെ അനുഗ്രഹം മാങ്ങ തേങ്ങാ .! ഈ judges ഉം mentors ഒക്കെ ഒന്ന് മനസ്സ് വെച്ച തീരാവുന്ന കടമേ ഉണ്ടായിരുന്നുള്ളു .!
👍👍👍👍
ചില ആളുകൾ ഇങ്ങനെയാ....നല്ല മനസ്സ് ഉള്ളവർ അറിഞ്ഞു സഹായിക്കും....😢കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🏻
കെ പി ഖാലിദ് സർ,
വീണ് പോയവരെ കൈ പിടിച്ച് ഉയർത്തിയതിന് ഒരുപാട് നന്ദി,,,,
ബിസ്സിനസ് ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്കെത്തട്ടെ...
Cutee soap distributer aayi njn work cheythittund idhehathe patti ella staffukalkkum valare nalla abhiprayam aanu 😍🥰🥰🥰big salute sir🙏🏻🙏🏻🙏🏻🙏🏻🙏🏻
സാറിന്റെ കുടുംബത്തിന് ഒത്തിരി നെന്മകൾ വരട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Karanju poyi....a sirne Daivam orupadu anugrahikkatte.....a moneyum....👍👍👍♥️♥️♥️♥️♥️
Superxsuper 👍 A good singer. He will definitely come to an high position.😮😮
So so so happy for u bhavin always my fav ❤️
മറ്റുള്ളവരെ സഹായിക്കുന്നുള്ള ആ നല്ല മനസ്സിന് ആശംസകൾ ❤❤❤❤❤❤❤❤❤❤
Bhavin❤❤❤❤❤❤
Cutee the beauty soap upayogikkunnathil abhimanam thonnunnu
sirnte manasuu ❤❤
Greate dicision sir
ദൈവത്തിൻ്റെ പ്രതിരൂപം❤❤❤❤❤❤ Cutee❤❤❤❤❤
എഴുനേറ്റ് നിന്ന് കൈ അടിക്കാൻ എന്തൊരു സന്തോഷം, ചിത്രച്ചേച്ചി ഒരാൾ വിചാരിച്ചാൽ ഈ കുഞ്ഞിനെ സഹായിക്കാൻ വേറെ ആരും വേണ്ടല്ലോ.
Exactly 💯
Chithra chechi ethra pere sahayikunu. Avarkum undakile prashnangal
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഭാവിൻ നന്നായി പാടു ❤️❤️❤️
അവൻ ഭാവഗായകനാ... ലോകം കീഴടക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes sir ❤🥰🙏
Bhavinn❤❤❤
അത് ok,but നന്നായി പാടുന്നവർക്ക് അർഹിച്ച mark kodukkane ജഡ്ജസ് 🙏 അർഹത പെട്ട ആൾ വിജയി ആകണം ☺️
ഇയാളെ സോപ്പ് വാങ്ങണം ഇനി ❤❤
😂😂
Bhavin❤❤
Chettan ningalanu hero
Sithara , you said that .
Judges could use a small bit of their money wisely to help Bhavin ..
Bhavin uyrangalil ethatte❤😊
Really very great sir let Bavin reach the high position and also Bavin.stay always blessed
Cuty the beauty soap team Hats off🔥🔥🔥🔥🔥🔥
God bless that person🙏
ഈ നന്മക്ക് ദൈവം അനുഗ്രഹിക്കട്ടെ
Big salute ❤❤❤❤
👍👍💐💐 സാറിന് ഒരുപാട് നന്ദി
ഈശ്വരൻ അനുഗ്രഹിക്കട്ടെ
ആദ്യംതനെ "#Cutee the beauty soap " ന് ഒരായിരം നന്ദി പറയട്ടെ....
ചരിത്ര നിമിഷം എന്ന് പറയാം....!!!
കാരണം ഞാനും ചെറുതാണെങ്കിലും സാമ്പത്തിക ബാധ്യത ഉള്ള ആളാണ്......!!!
ഭവിന്റ കഴിവുകൊണ്ടാണ് ഈ നേട്ടം വന്നത് അതിനെ വാനോളം ഉയർത്തുന്നു ഞാനും 🥰🥰🥰
Bhavin🥰❤️❤️🥰
ഇങ്ങനെ ആവണം എല്ലാവരും, എന്നാൽ ഈ ലോകം ഇങ്ങനെ ആവില്ല, പക്ഷെ ആരോട് പറയാൻ, രാഷ്ട്രീയക്കാരും ഇങ്ങനെ ചിന്ടിക്കണം, വെട്ടി പിടിക്കൽ മാത്രം പോരാ, പാവങ്ങളെ കൈ അഴ്ഞ്ഞു സഹായിക്കാനും പഠിക്കണം, എന്തായാലും ഇദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ
ശെരിയാ ജഡ്ജ് ഉണ്ട് മെന്റർ ഉണ്ട് അവരൊന്നും സഹായിച്ചില്ലല്ലോ
God bless Bhavin & family
Good people emerge for the deserving .❤
This is called God's grace.
❤️Bhavin❤️
സർ.... നിങ്ങൾക്ക് ഒരായിരം നന്ദി 🌹
Sarin orupad thanks❤❤
നിങ്ങളെ ഒക്കെ ഒരു മനസ്സ് 😊😊😊😊❤❤❤❤
Sirrrr🥰🥰🥰🥰🥰
See respected Sharif ekkas reaction. Touching your feet Sharif ekka
Bhavin💪
താങ്കളെ ദൈവം ഉയർത്തട്ടെ.. ഷെരിഫ് ഇക്ക നമസ്കാരം
എന്റെ മോന്റെ fvrte soap ആണ് cutee 😊😊thnk u sir 🙏🏽🙏🏽🙏🏽😍
Our senior ❤️ Vtbyude muth 🥺😚
Thanks sir
ഇനി ഞാൻ cutee soap വാങ്ങും ❤️❤️❤️❤️
Pranamam to khalid sir. That was a divine presence❤️❤️
Bhavin was going through a bad phase of life and that aftected his singing..Good our Bhavin's problem is solved..❤
ആ കുടുംബത്തിന്റെ കണ്ണുനീർ വിറ്റ് റേറ്റിംഗ് കൂട്ടാനുള്ള തിടുക്കം..
ഇത്രയും പേരുടെ മുന്നിൽ വെച്ച് അപമാനിക്കാതെ സ്വകാര്യമായി ചെയ്യാമായിരുന്നു 😪😪
Sarinu Big Salute
Nalla Manassulalkke Nanniii
God bless u. U r great
ഇന്ന് കാണിച്ചത് തോന്ന്യവാസം ആണ് ശുദ്ധ തോന്ന്യവാസം കാരണം aravind and gokul ന് കിട്ടിയ മാർക്ക് 98.5എന്നിട്ട് എന്തിന്റെ അടിസ്ഥാനത്തിൽ അവരെ പിടിച്ചു രണ്ടും മൂന്നും സീറ്റിൽ പിടിച്ചു ഇരുത്തിയത് എന്നിട്ട് 99കിട്ടിയ പിള്ളേരെ പിടിച്ചു 4,5പിടിച്ചു ഇരുത്തി ഇതിനും മുമ്പ് പിള്ളേർക്ക് 98.5കിട്ടിയിട്ടുണ്ട് ചിത്രമ്മ പോലെ ഉള്ളവർ ഇരുന്ന് judge ചെയ്യുന്ന ഷോ യിൽ ഇത്ര നെറികെട്ട പ്രവർത്തികൾ...
Bro ithin munnnathe songs aravind 100 and 99.5 aan marks overall onn nokkikke they deserved
കുറേ കയ്യിലുണ്ടായിട്ട് കാര്യമില്ല. ... ഇത് പോലെ കൊടുക്കാനുള്ള മനസ്സ് കൂടി വേണം
God bless u sir
Sandhosham❤
കോടികൾ വാങ്ങുന്ന ചിത്രച്ചേച്ചി... ഇത് ഒരു നല്ല കാര്യമാണെന്ന്... എന്നാ പിന്നെ നേരെത്തെ അതങ്ങു ചെയ്തുടെ 😂.. Le vidhuannan...8ലക്ഷമൊക്കെ ഞൻ 5star ഹോട്ടലിൽ പുട്ടടിച്ചു കളയുന്ന കാശടെ 😂
🙏🙏
എന്നാലും ഭാവിന് 100 മാർക്ക് കൊടുക്കാമായിരുന്നു😢
Super Sir Deivam Anugrahikkatte
🙏🏻🙏🏻
🙏🙏🙏🙏🙏🙏
Super 👍
ഖാലിദ് ഇക്ക polichu
Super sar
Nalath varatte ellaverkum ❤
സാർ.. ❤️
ഭവിൻ ന്റെ അതേ അവസ്ഥയിലൂടെ തന്നെ ആണ് ഹൃതികയും പൊയ്‌കൊണ്ടിരിക്കുന്നത്. ഒരാളെ മാത്രം പരിഗണിച്ചത് എന്തോ പോലെ ആയി... ഭവിന് ആശംസകൾ....
Gd..blessing..👃👃👃👍👍❤️❤️❤️👌👌
Great man
ഒരു പാട്ടിനു ലക്ഷങ്ങൾ വാങ്ങുന്നവർ അവിടെയുണ്ട്. പക്ഷേ അറുത്ത കൈക്കു ഉപ്പുതേക്കില്ല... എത്ര അമ്പലങ്ങൾ കേറിയിറങ്ങി വഴിപാട് നടത്തിയാലും എന്താണ് ഫലം.. അമ്പലത്തിൽ ഇരിക്കുന്ന ദേവനോ പള്ളിയിൽ ഇരിക്കുന്ന ക്രിസ്തുവിനോ പണത്തിന്റെ ആവശ്യംമില്ല... അവർ നമ്മുടെ ധർമ്മത്തിനു ഇരിക്കുന്ന ദൈവങ്ങൾ അല്ല.. ഈ ലോകത്തിന്റെ ഉടയവന് എന്തിനാണ് പൈസ.. അതുകൊണ്ട് പാവങ്ങളെ സഹായിക്കൂ... അതിൽ നിന്ന് ദൈവം നിങ്ങളെ സഹായിക്കും.... എനിക്ക് സ്വന്തം എന്ന് പറയുവാൻ ഒരു വീടുപോലും ഇല്ല. എങ്കിലും ഉള്ളതിൽ നിന്ന് പലപ്പോഴും എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഇന്ന് വരെയും ആഹാരത്തിനു മുട്ടില്ലാതെ നടത്തുന്നു..
Super ❤
Mona.sathosham❤❤❤❤
കഴിവതും വരവിൽ നിർത്തി ചിലവാക്കാൻ എല്ലാവരും ശ്രമിക്കുക.സഹായം എല്ലായിപ്പോഴും കിട്ടണമെന്നില്ല. 🙏
Yes 👍👍👍👍
🙏🙏🙏🙏🙏🙏🙏♥️♥️♥️
Sir vendi vannu avane help cheyyan.... Prarthanayil undavum🙏🙏🙏🙏.... Judges vicharichal.... Venda iny athu paraunnilla....
Sheriyanu ee gudges vicharichal ellam redy aavumaayirunnu
Sherifkka ningalum avidayullvarum enthay onnum cheyyathirunnat h .Mattulla 5:42 var enthenkilum nanma cheythal mick eduth paranchal ellamayi.
❤❤🙏🙏
Ser 👌👌👌👌👌😘😘😘😘❤❤❤❤❤🤲🏻🤲🏻
ഇരിക്കുന്ന ജഡ്ജറ്റ് മാർ വിചാരിച്ചാൽ ദവിൻ്റെ കുടുംബം രക്ഷപ്പെട്ടു പോകുമായിരുന്നു...
പണം കൂട്ടിവെച്ചിട്ട് കാര്യമില്ല ജഡ്ജസ്സ് വിചാരിച്ചാൽ നടക്കുമായിരുന്നു അദ്ദേഹത്തിന് ഒരു പാട് നല്ല മനസ്സാണ് ഒരാൾക്ക് അല്ല ആകുടുബത്തിന് വേണ്ടിയാണ് ആനല്ല മനസ്സിന് അഭിനന്ദനങ്ങൾ👍
Please help for rithika
Topsingerullavarvicharichallpariharikamayirunnu
❤
sir ne pole ullorundo ? Chithra chechi polum vicharichilalo.
NALLATHU,, VARUM
Chithramakku Disha mathram mathi ethra thettichalum 100/99 urappanu
Orupad kadangalla oru pravasiyan njan nammide ella kadangal etreyum pettann theeratte🙏
ethrayo valiya pattukar avide undu avrakkum cheyyamayirunna oru karyamayirunnu ithu. cheythilla ennu parayanum pattila chilappol avar cheythittundavum . endhayalum athinu munnittiragi a kalakarane sahayicha a valiya manasulla manushyarkku ella vidha nanmakalum undakatte
ജഡ്ജസ് ഇളിഞ്ഞു, അവര് ഒന്ന് മനസ്സ് വെച്ചില്ലലോ
❤❤❤❤❤❤❤😂😂