FEAR AND GREED ... ഇവനാണ് വില്ലൻ... HOW TO OVERCOME FEAR AND GREED IN YOUR TRADING...

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Contact us +91 7736940545
    Whatsapp +91 8714464040
    for course details wa.me/91773694... OR 8714464040
    JOIN US:
    TELEGRAM
    t.me/+ai8KyMYY...
    INSTAGRAM
    / art_of_option_trading
    FACEBOOK
    / artofoptiontrading
    AOT premium group
    Ready to elevate your trading game and gain access to exclusive stock market insights? Simply follow these steps to join our AOT premium group:
    1. Click the link below to create an account with any brokers.
    2. Take two trades using your newly created account.
    3. Capture screenshots of both your account creation and the trades you've executed.
    4. Forward these screenshots to the WhatsApp number (wa.me/+918714464040)
    Once your screenshots are verified, you'll gain entry to our premium group, where you'll receive invaluable trading tips, market analysis, and much more! Don't miss out on this opportunity to level up your trading skills. Click the link now and take the first step towards success!
    (To get live market analysis open an account using this link and take 1 or 2 trades and send the screenshot to +91 8714464040 )
    ALICEBLUE
    ekyc.aliceblue...

ความคิดเห็น • 157

  • @anoopraju9639
    @anoopraju9639 10 หลายเดือนก่อน +56

    ഞാൻ 2021 ഇൽ ട്രേഡ് ചെയ്തു തുടങ്ങി...50000+ ലോസ് ഉണ്ടാക്കി പിന്നെ ഗ്യാപ് എടുത്തു ഇപ്പൊ ഒരു ചിട്ടി തുടങ്ങി ക്യാപിറ്റലിന് ആയിട്ട്. ഡെയിലി 100 rs വച്ചു അടക്കും ആ ചിട്ടി തീരുന്ന സമയം മാത്രമേ പിടിക്കുന്നുള്ളൂ അപ്പൊളേക്കും മാർക്കറ്റിനെ കുറിച്ചു കുറെ അറിവ് നേടണം അത്രയും നാള് എല്ലാ മാർക്കറ്റും വാച്ച് ചെയ്യണം..... പഠിക്കണം പേപ്പർ ട്രേഡ് ചെയ്യണം ... ചെയ്‌ത തെറ്റുകൾ തിരുത്തണം ...ട്രേഡർ ആകണം... എന്നെ വിശ്വസിക്കാൻ ഞാൻ മാത്രമേ ഉള്ളു....

    • @surukkanmom5350
      @surukkanmom5350 10 หลายเดือนก่อน +3

      Oru day polum miss agathe irikan loss 9 lakh aay

    • @si4637-z3l
      @si4637-z3l 10 หลายเดือนก่อน

      @@surukkanmom5350 mind ippo lose modeil aan.. ath veendum valiya loseilekk kondu pokum.. plans orach nikkanam.. orach nikkaan kazhiyunnillenki pinney ivdnn ninnitt kaaryamilla.. nammal nammale thanne vishwasikkanam ivde kaaranam ithil nammal
      ottakkaan kaaryanghal kandethunnathum manassilakkunnathum.. So, nammale thanne nammal samshayikkanel pinney ivde vijayam illa. monitor ur trading sytem well evde mistakes patti enn manassilaakka mistakes polum manassilakkaan pattiyittillel pinney eppoyum nammalaakum liquidity.. i mean lose aayi kondey irikkum, i think ninghal break edth kaaryanghal onnoode manassilakki refresh aayi plans base cheyth athil orach nikkan padikkanam.. ini plansil orach ninnttum aan ee lose vannath enndel enikk onnum paryan illa ee field vitt pokunnathaakum nallath..

    • @ranjith.v.r.5480
      @ranjith.v.r.5480 10 หลายเดือนก่อน +2

      Nice decision.... 👍
      Go ahead....🎉🎉🎉

    • @meenakumaril7314
      @meenakumaril7314 10 หลายเดือนก่อน +1

      Ithanu mone vendath

    • @meenakumaril7314
      @meenakumaril7314 10 หลายเดือนก่อน +1

      Patience.. അതുണ്ടെങ്കിൽ എല്ലാവർക്കും വിജയിക്കാം... 👍🏻

  • @i__magic_emperor8324
    @i__magic_emperor8324 10 หลายเดือนก่อน +20

    ഓഹരി വിപണിയിൽ എന്നെ സഹായിച്ച ഒരേയൊരു വ്യക്തി നിങ്ങളാണ് 💯💎

  • @abdulfaas
    @abdulfaas 10 หลายเดือนก่อน +5

    2020 മുതൽ കാക്കത്തൊള്ളായിരം മാർക്കറ്റിനെ കുറിച്ചുള്ള യൂട്യൂബ് വീഡിയോ കാണുന്ന ആളാണ് ഞാൻ, താങ്കളുടെ വീഡിയോകൾ വിലയേറിയതാണ് ആത്മാർത്ഥതയുള്ളതാണ്, ഒരുപാട് നന്ദി

  • @sajaykumar1345
    @sajaykumar1345 10 หลายเดือนก่อน +5

    ഒന്നും അറിയാതെ ട്രെയിഡിങ്ങിൽ ഇറങ്ങി പൈസ കളയുന്നവർക് സംദവിക്കുന്ന കാര്യങ്ങൾ ആണ് ആശാൻ എന്നും പറയുന്നത് ♥️♥️♥️🙏🙏🙏

  • @anoopkrishna9864
    @anoopkrishna9864 10 หลายเดือนก่อน +8

    ഞാൻ റിക്വസ്റ്റ് ചെയ്തില്ല..... എന്നാലും ഞാൻ ആഗ്രഹിച്ച topic.......

  • @jahfarcv1488
    @jahfarcv1488 10 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് മുഴുവൻ സത്യമാണ് സൂപ്പർ❤❤❤❤❤

  • @aayushorganics
    @aayushorganics 10 หลายเดือนก่อน +1

    ആശാനെ..... ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സർക്കസ് ആശാൻ കാണുന്നുണ്ടന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആശാന്റെ വിലപ്പെട്ട നിർദേശങ്ങൾ ഒരുപാട് ഉൾക്കൊള്ളുന്നു. നന്ദി!!!

  • @arsonsr8322
    @arsonsr8322 10 หลายเดือนก่อน +11

    ഞാൻ കരുതി എനിക്ക് മാത്രം ഉള്ള പ്രശ്നമാണ് എന്നാണ് കരുതിയത്.

    • @shyamganesh4949
      @shyamganesh4949 10 หลายเดือนก่อน

      അങ്ങനെ വിചാരിച്ചത് തന്നെ വലിയ തെറ്റ് 😅

  • @anupkumarg2616
    @anupkumarg2616 10 หลายเดือนก่อน +2

    100% സത്യമായ കാര്യങ്ങൾ താങ്ക്സ് സർ 🙏❤

  • @VIJAYIS24
    @VIJAYIS24 10 หลายเดือนก่อน +3

    Yes ...value ഉണ്ട്......100%

  • @sunilkumarc1050
    @sunilkumarc1050 10 หลายเดือนก่อน +1

    Useful video😍😍, entry fear innu trade eduthapozhum undaayirunu, payye payye marumayirikum😀

  • @ngk9662
    @ngk9662 10 หลายเดือนก่อน +1

    28:51 സത്യം സർ ഒരു പണ്ഡിതൻ തന്നെ 😂😂

  • @sreedamanoj198
    @sreedamanoj198 10 หลายเดือนก่อน +1

    Sir ,ur videos helped me to Study market and to trade confidently

  • @varnamstudio7645
    @varnamstudio7645 10 หลายเดือนก่อน +2

    exactly said the truth in starting

  • @prasannabringle4321
    @prasannabringle4321 10 หลายเดือนก่อน

    Kalanja paise engane thirichu pidikkam enne chindayil trading passion akkiya njan 😂😂.....100 percent correct....ippazhum kalayunna njan 😭🙏

  • @hillbell
    @hillbell 10 หลายเดือนก่อน +3

    Njanum pandinganarunnu. But now 🎉🎉🎉🎉.

  • @jijiampattu
    @jijiampattu 10 หลายเดือนก่อน

    Well said.Thank you sir❤. ആശാൻ്റെ psychology videos കാണുമ്പോൾ എൻ്റെ കാര്യം എങ്ങനെ അറിഞ്ഞു എന്ന് തോന്നും....എൻ്റെ കാശ് മുഴുവൻ കൊണ്ടു പോയത് ടിപ് providers ആണ്....എല്ലാം മലയാളീസ്...(ഹിന്ദി ക്കാരു കുഴപ്പക്കാർ ആണെന്ന് കരുതി എല്ലാം മലയാളീസ് നെ ഏൽപ്പിച്ചു 😢). പിന്നെ സ്വയം ട്രേഡ് ചെയ്തു എല്ലാം പോയി..😢😢

  • @shyamchennamkery
    @shyamchennamkery 10 หลายเดือนก่อน

    Exactly right, heart touching, ennodu parayunnathupole thonni...

  • @SanalKumar-ll2jj
    @SanalKumar-ll2jj 10 หลายเดือนก่อน

    Sir l have made huge loss and my position exactly what you told. Now onwards l trying to belive myself and my strategic. Thanks Sir

  • @joebincy
    @joebincy 10 หลายเดือนก่อน +3

    Thanks sir
    Trading ന്റെ ഇടയിൽ Sir ഇടുന്ന level നിന്ന് താഴോട്ടാണോ മുകളിലേക്ക് എടുക്കേണ്ടത് എന്ന് clear ആയിട്ട് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @hashim0369
      @hashim0369 10 หลายเดือนก่อน +3

      Athond karyamilla ennum oralundaavilla help cheyyan

  • @sakkeerkp7931
    @sakkeerkp7931 10 หลายเดือนก่อน +2

    Thank you sir waiting for your nxt vdo

  • @brodymetrickz6037
    @brodymetrickz6037 10 หลายเดือนก่อน +1

    Trade eduth kazhinjaal big long candle vannu capital cover cheyyumo eth an ellardem pedi short candle never mind ethaan reality

  • @laicyvv2240
    @laicyvv2240 10 หลายเดือนก่อน +1

    What u said is correct about our fear. Very informative video 🙏

  • @princephilip8260
    @princephilip8260 10 หลายเดือนก่อน +1

    തീ കട്ടയിലും ഉറുമ്പോ 😍😍

  • @breadcrumbs8310
    @breadcrumbs8310 10 หลายเดือนก่อน +1

    Very useful video , Thank you for sharing

  • @dibindemastrious4332
    @dibindemastrious4332 10 หลายเดือนก่อน

    ആശാനേ....Suburb😘😘😘
    ആ ഡയലോഗ് എന്റെ മുഖത്തു നോക്കി പറഞ്ഞപോലെ, അത് ചെവിയിലൂടെ തലയിൽ സെറ്റ് ആയി ..... " പൊന്ന് മനുഷ്യ നിങ്ങളുടെ setup’s പണ്ട് OK ആയിരുന്നു .... പക്ഷേ വിശ്വാസമില്ലായിരുന്നു".....❤❤❤❤❤❤

    • @jefin900
      @jefin900 10 หลายเดือนก่อน

      എന്തൊന്നെടെയ്😂

  • @ashrafkp294
    @ashrafkp294 10 หลายเดือนก่อน +1

    Thank you for your valuable information 🤝

  • @rameesrami3811
    @rameesrami3811 10 หลายเดือนก่อน

    last paranjad nalla ishttayi sir🥰

  • @SavorySpicesHerbs
    @SavorySpicesHerbs 25 วันที่ผ่านมา

    yes

  • @dailychallenge2023
    @dailychallenge2023 10 หลายเดือนก่อน +1

    upstox pro yil mobilil cheyyunnathu onnu kanichu thannal valya upakaram sir...

  • @mohammedsafeer5217
    @mohammedsafeer5217 10 หลายเดือนก่อน

    Very Inmormative Video....Greed and Fear....

  • @anandhumani2528
    @anandhumani2528 10 หลายเดือนก่อน

    Mark Douglas

  • @muhammedkunju.
    @muhammedkunju. 10 หลายเดือนก่อน

    Very good knowledge thanks.

  • @RSChinmayanandhan
    @RSChinmayanandhan 10 หลายเดือนก่อน

    Very informative. Thanks

  • @Tradengineer
    @Tradengineer 10 หลายเดือนก่อน +1

    ഞാൻ എടുക്കുന്ന ട്രേഡ് ലോസ് ആകുമോ എന്നുള്ള പേടി.
    ഞാൻ എടുത്ത ലോസ് 10 പോയിന്റ് മേലോട്ട് പോയാൽ കിട്ടിയ പ്രൊഫൈറ് കിട്ടുമോ ഇല്ലയോ എന്നുള്ള പേടി

  • @adv622
    @adv622 8 หลายเดือนก่อน

    Super Sir God Bless You🔥🔥🔥

  • @princephilip8260
    @princephilip8260 10 หลายเดือนก่อน +1

    Thank you sir❤❤❤

  • @shamainshamain7145
    @shamainshamain7145 10 หลายเดือนก่อน

    Yes sir wonderful video very very thanks ❤❤

  • @preethabinoy501
    @preethabinoy501 10 หลายเดือนก่อน

    Thank you for your valuable information..

  • @interior_construction_consults
    @interior_construction_consults 8 หลายเดือนก่อน

    Great 👍

  • @mohammedjershadt1034
    @mohammedjershadt1034 10 หลายเดือนก่อน +1

    Government medical college l MBBs padikkan 50 lakhs onnum venda😌

  • @bigboss-ox8pm
    @bigboss-ox8pm 10 หลายเดือนก่อน +1

    Super vedio 👍😊

  • @disasterboy433
    @disasterboy433 9 หลายเดือนก่อน

    Gurujiii.....🎉

  • @jeesonjames3298
    @jeesonjames3298 10 หลายเดือนก่อน

    But sl vakkunnathu nammal padicha oru area support undengil avde thaazhe alle vakkendathu incase nammal loss aavatte ennu thonnunna oru area athinum thaazhe aanu nammal padicha sl engil padichthathinu koode pokunnathalle nallathu

  • @skzac4387
    @skzac4387 10 หลายเดือนก่อน

    Correct 29.22

  • @sreedamanoj198
    @sreedamanoj198 10 หลายเดือนก่อน

    എനിക്ക് സാർ പറഞ്ഞ അവസ്ഥയാണ്

  • @shaji.pmr...
    @shaji.pmr... 10 หลายเดือนก่อน +1

  • @muhammedshafi2807
    @muhammedshafi2807 10 หลายเดือนก่อน

    Sathyam

  • @jerinoj
    @jerinoj 10 หลายเดือนก่อน

    Aashane satyam

  • @madhukannath1756
    @madhukannath1756 10 หลายเดือนก่อน

    Thank youuuuu Ashane……

  • @Tomandjerry100-sh
    @Tomandjerry100-sh 10 หลายเดือนก่อน

    100% sathym

  • @beerasna8501
    @beerasna8501 10 หลายเดือนก่อน +1

    Boss 🔥💪

  • @vinodb1050
    @vinodb1050 10 หลายเดือนก่อน

    Good video Thanks loot

  • @We_own_world-qo3ep
    @We_own_world-qo3ep 10 หลายเดือนก่อน

    Good information sir❤❤

  • @krishnantd9169
    @krishnantd9169 10 หลายเดือนก่อน

    Relevant information

  • @Skfine2985
    @Skfine2985 10 หลายเดือนก่อน

    Ashan super ashane

  • @febinfrancis5679
    @febinfrancis5679 10 หลายเดือนก่อน

    Valueable content 🔥🔥💯

  • @jijojoy7310
    @jijojoy7310 10 หลายเดือนก่อน +4

    ജ്യോൽസ്യൻ ആണോ (2)

    • @beerasna8501
      @beerasna8501 10 หลายเดือนก่อน +1

      ഏതൊരു successful trader ഉം കടന്നു പോകുന്ന വഴികൾ ഇത് തന്നെയാണിത് 🔥🔥🔥

  • @vishnupp2627
    @vishnupp2627 10 หลายเดือนก่อน

    100% true words

  • @nabeelah8288
    @nabeelah8288 10 หลายเดือนก่อน +5

    Jolsyan ano😂

  • @q-docsqmaster3452
    @q-docsqmaster3452 10 หลายเดือนก่อน

    ingal endhina njanagle vazakku parayum pole.......😮‍💨

  • @Safetrading4
    @Safetrading4 10 หลายเดือนก่อน +1

    If we keep SL, definitely someone is watching and it take SL and reverse

    • @Safetrading4
      @Safetrading4 10 หลายเดือนก่อน

      Better not to keep system SL is what I think

  • @bijurishi
    @bijurishi 9 หลายเดือนก่อน

    Telegram കിട്ടുന്നില്ല

  • @Dreams950
    @Dreams950 10 หลายเดือนก่อน +1

    Yz

  • @SharanyaAnil-r5d
    @SharanyaAnil-r5d 10 หลายเดือนก่อน

    Sir thudakathil paranja athe condition anu entethu. Kazhinja trading ellam athukond miss ayi because fear and low capital. Total 370000 kalanju

  • @nylashaji1
    @nylashaji1 10 หลายเดือนก่อน

    Nice.. Very true❤

  • @rajeshram9893
    @rajeshram9893 10 หลายเดือนก่อน

    Thanks azhane

  • @AsokanCP
    @AsokanCP 10 หลายเดือนก่อน

    Thanks sir,

  • @ansalali01
    @ansalali01 10 หลายเดือนก่อน

    Sir please post monthly p&l. Or consistant% gain.. thanks

  • @muhamedali7868
    @muhamedali7868 10 หลายเดือนก่อน

    Edil sl fix aakumbol premium vekkunnadaano ado chartil vekkunnadaano nallad🎉

  • @surendranpalapparambath9705
    @surendranpalapparambath9705 10 หลายเดือนก่อน

    Great sir 🎉🎉

  • @muhamedali7868
    @muhamedali7868 10 หลายเดือนก่อน

    Useful videos😊

  • @sameersaleem2879
    @sameersaleem2879 10 หลายเดือนก่อน

    Worthy to watch

  • @geethukarattukunnil4328
    @geethukarattukunnil4328 10 หลายเดือนก่อน

    Thankyou sir

  • @ansalakber1358
    @ansalakber1358 10 หลายเดือนก่อน

    This man awsome

  • @a.run143
    @a.run143 10 หลายเดือนก่อน

    3:12 ജോത്സ്യൻ ആണോ😂😂❤️🔥

  • @muhamedali7868
    @muhamedali7868 10 หลายเดือนก่อน

    Good topic

  • @manoharanvathiyath7739
    @manoharanvathiyath7739 10 หลายเดือนก่อน

    Very good

  • @The9tothe8
    @The9tothe8 10 หลายเดือนก่อน +1

    ഈ ഡിസിപ്ലിൻ എന്നത് ഓരോ ട്രേഡിലും നമ്മൾ ഫോളോ ചെയ്യേണ്ടേ?
    ഒരു മൂന്നുമാസം കൃത്യതയോടെ ശീലിച്ചാൽ അത് നമ്മുടെ ശീലമായി മാറുമോ
    ഞാൻ 15 ദിവസമായി ഒരു 50 ദിവസത്തെ challenge50 days തുടങ്ങിയിട്ട്..
    എന്റെ ആദ്യത്തെ ഡിസിപ്ലിൻ എന്താകണമെന്ന് വെച്ചാൽ 5 ട്രേഡിൽ കൂടുതൽ എടുക്കാൻ പാടില്ല എന്നുള്ളതാണ്.. പക്ഷേ ഒരു ദിവസം പോലും എനിക്കത് പാലിക്കാൻ സാധിച്ചില്ല..
    1. Maximum 5 trades
    2. Maximum capital deployment 50% is only( 50% position sizing on each trade)
    3. Take entry only on your preplanned setup
    രണ്ടാമത്തെ ഡിസിപ്ലിൻ ഒഴികെ ബാക്കിയൊന്നും എനിക്ക് ഈ 15 ദിവസമായി ഫോളോ ചെയ്യാൻ പറ്റിയില്ല എന്താണ് ഇതിനൊരു പരിഹാരം ചങ്ങാതിമാരെ

    • @Anijerrys
      @Anijerrys 10 หลายเดือนก่อน

      ഫോളോ my പ്ലാൻ 🙏
      ദിവസവും 2 trade മാത്രം..
      With proper risk reward

    • @The9tothe8
      @The9tothe8 10 หลายเดือนก่อน

      ​@@Anijerrysപിന്നെ എന്റെ ട്രേഡിങ് രീതി വളരെ ചെറിയ സ്റ്റോപ്പ് ലോസും വളരെ ചെറിയ ടാർക്കെട്ടും വെച്ചുള്ള ഒരുതരം സ്കാൽപ്പിങ് മാത്രമാണ്..
      നമ്മുടെ മാർക്കറ്റിന്റെ ചിലപ്പോഴൊക്കെയുള്ള അവസ്ഥ വെച്ച് ഇതാണ് നല്ല രീതിയെന്ന് തോന്നുന്നു. എന്ത് പറയുന്നു

  • @riyasdeenk114
    @riyasdeenk114 10 หลายเดือนก่อน

    Ashaan grate

  • @muhamedali7868
    @muhamedali7868 10 หลายเดือนก่อน

    Trading passion aavunnad paisa kittum enn ariyunnad kondaaan

  • @vinodvarghese2851
    @vinodvarghese2851 10 หลายเดือนก่อน

    Vasthavam

  • @dailychallenge2023
    @dailychallenge2023 10 หลายเดือนก่อน

    stop loss upstox il vekkunnathu enganeyanennu onnu kanichu tharamo sir? trigger price, sl limit, sl market...okke koodi aake confusion aanu. stop loss vekkathe aanu cheyyarullath

  • @Turf-4-Trading
    @Turf-4-Trading 10 หลายเดือนก่อน

    make logical mistakes , and accept them

  • @sahir6172
    @sahir6172 10 หลายเดือนก่อน

    Namukk nammale thanne vishwasamilla thats correct😂😂😂

  • @rrrhoda
    @rrrhoda 10 หลายเดือนก่อน

    👌👌👌

  • @khalidmk8190
    @khalidmk8190 10 หลายเดือนก่อน

    100%❤

  • @Shajivlogi
    @Shajivlogi 10 หลายเดือนก่อน

    35:39😂😂😂😂😂

  • @muhamedali7868
    @muhamedali7868 10 หลายเดือนก่อน

    Entry nte kaaryathil ningal paranjadaaan shari😂😂😂😂😂😂😂

  • @anwaroman5348
    @anwaroman5348 10 หลายเดือนก่อน

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും നമ്മളിൽ ഭൂരിഭാഗം പേർക്കും relate ചെയ്യാൻ സാധിക്കും. 100 ൽ 90 പേരും(trade ചെയ്യുന്ന )ഇത് face ചെയ്തതണ്.
    ഇതേ method ആണ് തത്തയെ വച്ച് കൈനോക്കി ഫലം പറയുന്നവർ ചെയ്യുന്നത്. നമ്മൾ കരുതും നമ്മടെ കാര്യങ്ങൾ ഒക്കെ ഇവർ എങ്ങനെ അറിയുന്നു എന്ന്.. 100 ൽ 90 പേരുടെ കാര്യത്തിലും കോമൺ ആയി കാര്യങ്ങൾ കാണും..

  • @Criz_xe
    @Criz_xe 10 หลายเดือนก่อน

    💯

  • @gouthamb.l6967
    @gouthamb.l6967 10 หลายเดือนก่อน

    I have a well defined strategy. Pakshe ath njan ipo ennum market il njan supervise cheyunund. (forward testing) pakshe how do I backtest it in previous days/weeks/months/years. Help me somehow. 🙏🏼

    • @abhi3297
      @abhi3297 10 หลายเดือนก่อน

      Brokerude chartil cheyyan pattum

  • @vineeshclt
    @vineeshclt 10 หลายเดือนก่อน

    🎉

  • @safeersha5239
    @safeersha5239 10 หลายเดือนก่อน

    👍

  • @prasanthp.c8322
    @prasanthp.c8322 10 หลายเดือนก่อน

    Link ഉപയോഗിച്ച് Telegram group ൽ join ചെയ്യാൻ പറ്റുന്നില്ലല്ലോ 😢

    • @thayyil69
      @thayyil69 10 หลายเดือนก่อน

      internet Speed കുറവായതുകൊണ്ടാണ്.

  • @lineesh265
    @lineesh265 10 หลายเดือนก่อน

    🎉🎉🎉.

  • @AbhilashkumarHaridasanNair
    @AbhilashkumarHaridasanNair 10 หลายเดือนก่อน

    👍👍👍👍👍

  • @sreesanthk3633
    @sreesanthk3633 10 หลายเดือนก่อน

    🔥🔥🔥🔥

  • @vsreynold
    @vsreynold 10 หลายเดือนก่อน

    ✅✅✅✅

  • @praleesh.clicks
    @praleesh.clicks 10 หลายเดือนก่อน

    ❤❤❤🔥🔥🔥