വെറുപ്പിക്കാത്ത നല്ല അവത രണം പറയുന്നത് മനസ്സിലാകുന്നുണ്ട് ഇതൊക്കെ നിങ്ങളുടെ വീഡിയോ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു appaachar നെ കുറച്ചു പറഞ്ഞപ്പോൾ കയ്യിലെ വാച്ചിൽ നോട്ടിഫിക്കേഷൻ വന്നത് കട്ട് ചെയ്യാതെ കാണിച്ചത് വളരെ മനോഹരമായി
ഒന്ന് മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസ്സുകളും കണ്ടു. ഫോട്ടാഗ്രാഫി വളരെ ഇഷ്ട മാണ്. ഫോട്ടോഗ്രാഫിയെ കുറിച്ച് കുറച്ച് അറിവുകളെ ഉണ്ടായിരുന്നുള്ളൂ, അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാര പ്രദമായി. അതിന് പ്രത്യേകം നന്ദി പറയുന്നു.
Very good class.. Thank you so much ❤️ I thought i could never learn photography especially ISO Aperture and Shutter Speed. But after your class, i understood it is simple.. thanks
Njan purath ane Nikon p1000 ano nallath sony Rx 10. High leval ഒന്നും വേണ്ട കൂടുതൽ traval ആണ് കുറെ videos കണ്ടു അതിൽ കോട്ടയത്തെ used shop കണ്ടു അതിൽ പറഞ്ഞു നല്ല മറുപടി പ്രതീഷിക്കുന്നു
നിങ്ങൾ ഒരു നല്ല അധ്യാപകൻ ആണ് പിന്നെ അടിപൊളി photographer annu 💞
Thanks 🙏
you are a great teacher and a photographer.
വെറുപ്പിക്കാത്ത നല്ല അവത രണം പറയുന്നത് മനസ്സിലാകുന്നുണ്ട് ഇതൊക്കെ നിങ്ങളുടെ വീഡിയോ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു appaachar നെ കുറച്ചു പറഞ്ഞപ്പോൾ കയ്യിലെ വാച്ചിൽ നോട്ടിഫിക്കേഷൻ വന്നത് കട്ട് ചെയ്യാതെ കാണിച്ചത് വളരെ മനോഹരമായി
കിളികൾ പറക്കുന്ന ഫോട്ടോസ് shutter speed 800 മേലെ എടുത്ത് നോക്കി. അടിപൊളി ആണ്
Last 5 years I was in auto mode with a new DSLR...Now that thing changed..tnq sir....I start make wonders...
പഠിപ്പിച്ച എല്ലാം lesson വീണ്ടും നോക്കാറുണ്ട്. ശരിയാകുന്നു. Practice കൂടെ ചെയ്യുന്നു 👍👍👍
എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദം ആയിട്ടുണ്ട് 👍🏻👍🏻 💪🏻
Ee series cheyunathin thank you
Welcome
എനിക്കുള്ള ഉത്തരമാണ് ഈ വീഡിയോ 'Thanks
താങ്കളെ പോലെയുള്ള നല്ല മനസ്സിന്ന് നന്ദി
നല്ല ഒരു അദ്ധ്യാപകൻ ആണ് നിങ്ങൾ ❣️
Panning photography ഒക്കെ എത്ര നാൾ ആയി എങ്ങനെ എടുക്കും എന്ന് ആലോചിച്ച് നടന്നിരുന്നു ഇന്ന് ഒരു ഉത്തരം ആയി ❣️
നിങ്ങൾ എല്ലാം പറഞ്ഞു തരുന്നുണ്ട്
👍
ഞാൻ gulfl ആണ്. Oru studio helper ആണ്... Photography padikkan.. ഞാൻ ശ്രമിക്കുന്നുണ്ട്.. ഈവീഡിയോ എനിക്ക് വളരെ ഉപകാരപ്രേതമായി.. Thanks sir 🥰🥰🥰🥰
ഒന്ന് മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസ്സുകളും കണ്ടു. ഫോട്ടാഗ്രാഫി വളരെ ഇഷ്ട മാണ്. ഫോട്ടോഗ്രാഫിയെ കുറിച്ച് കുറച്ച് അറിവുകളെ ഉണ്ടായിരുന്നുള്ളൂ, അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാര പ്രദമായി. അതിന് പ്രത്യേകം നന്ദി പറയുന്നു.
Thanku sir ഈ വീഡിയോസ്സ് എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു. ഇത് വരെ കണ്ട് ഞാൻ പ്രാറ്റീസ്സ് ചെയ്ത് വരുന്നു. ഒത്തിരി നന്ദി
Katta waiting ayirunnu❤️
❤️
Camera വാങ്ങി, Auto mode ൽ മാത്രം photos എടുത്തിരുന്ന എനിക്ക് വളരെ ഉപകാരപ്രദമായി താങ്കളുടെ videos,....so, Thanks,....🙏🙏🙏
നിങ്ങൾ പൊളിയാണ് മാഷേ... ക്യാമറ വാങ്ങാൻ മോഹിച്ചു കമെന്റ് ഇടുന്ന ഞാൻ
Your photography teaching is super . Congratulations 🎉
ഹലോ ബ്രോ എല്ലാ വീഡിയോയും കിടു
എല്ലാം സൂപ്പർ
പത്തനംതിട്ട, ആലപ്പുഴ, കൊച്ചി ഇവിടെ എവിടെ എങ്കിലും ഉടൻ ക്ലാസുണ്ടോ
ഞാൻ ഒരു തുടക്കക്കാരി ആണ്
വളരെ ഉപകാരപ്രദം എല്ലാ ക്ലാസുകളും
ഹാജർ
👍🎉🎈😊
😁
Very good class..
Thank you so much ❤️
I thought i could never learn photography especially ISO Aperture and Shutter Speed.
But after your class, i understood it is simple.. thanks
Nigale e videos kand oru camara vagan agraham but yeth veganam first time onnu recommend cheyyo sir
ഓരോ ക്‌ളാസും ഏറെ ഉപകാരപ്രദം....
നന്ദി....
Sports photography seshan പ്രതീക്ഷിക്കുന്നു.
Detaild aayit paranjathinu tkx bro😍😍😍
Good teaching
Awesome video and excellent tutorial 👌
Thanks
Sir u are a good teacher 🥰🥰and a good photographer too
Super class. എല്ലാം ചെയ്തു നോക്കുനുണ്ട് വളരെ സന്തോഷം ഉണ്ട്. Thanku very much👍
Very very use full❤❤
We follow.. Thaanks a lot!
💚 💚
Please describe night photography settings.
Ikka beginners nulla external flash photography koode varum bagangalil ulpeduthane 🤗🤗🤗. Flash koode explain cheythu thannal valare useful avum
Thank you
മിസ്റ്റർ najmu ഇക്കാ ❤️👍ishoot photography ❤️
Spr cls Ikka.
Thankyuuuu very much.....
Adipwoli video😍
Thank you❤️
Very useful information. Thanks for sharing.
Very Useful ,thank you
Thank you Sir...
Bro big fan
👏👏👏
👍
Sir
Ur a great person
You're a great teacher! Thank you so much for sharing your knowledge❤️
Wow, awesome
Thanks bro
Very Usefull❣️✨✨
നല്ല അധ്യാപകൻ . താങ്കൾ അധ്യാപകനായിരുന്നെങ്കിൽ അത് പഠിക്കുന്നവരുടെ ഭാഗ്യമായിരുന്നു
അടിപൊളി....
ഓരോ ക്ലാസും പുതിയ അറിവ് 📸📸📸📸
Thanks for this wonderful session..
സൂപ്പർ ക്ലാസ്സ് 👍🏻👍🏻👍🏻
VERY GOOD BRO
Thanks
good class
Superb
😍Thank you chetto🤗
intersting and informative
Superb class👍🏻👌🏻
വളരെ നല്ല ക്ലാസ് ആണ് ബ്രോ അടുത്ത ക്ലാസ് നു വെയിറ്റ് ചെയ്യുന്നു 🙏
This video is very useful
Njan purath ane Nikon p1000 ano nallath sony Rx 10. High leval ഒന്നും വേണ്ട കൂടുതൽ traval ആണ് കുറെ videos കണ്ടു അതിൽ കോട്ടയത്തെ used shop കണ്ടു അതിൽ പറഞ്ഞു നല്ല മറുപടി പ്രതീഷിക്കുന്നു
very nice video
Super class ekka plz tell me the best canon lens for 1500 d under 15000
Chetta.. Oru nalla potrait photography lens parayamo for EOS 200d.background blur ayi nalla adipoli potrait edukan.
Super
Helpful
Nice cls
E camara eatha model😊 ??
Canon 250d ഉപയോഗിക്കാൻ പറ്റിയ lens ethanu ennu paranju tharumo zoom lense and normal 🙏🙏🙏
Bro the best camera vanno(Nikon z6 mark 2)
✨️
👍🏿സൂപ്പർ
Sir...I am looking for 6th video...Where is it? Tnx
Poli videos
അടിപൊളി ക്ലാസ്സ് ആയിരുന്നു ബട്ട് ഇതിന്റ ബാക്കി ഇല്ലല്ലോ... വളരെ ഇന്ട്രെസ്റ് ആയി പഠിച്ച് വരുക ആയിരുന്നു അപ്പോൾ ബാക്കി കാണുന്നില്ല 15ക്ലാസ്സ്
Sir
Cam u nombre
Sound clear akan Denoise ettu koduthal mathiyarikummm..
👍👍👍
Good share bro
Sir,
Episode 6 irangiyo
Bro vegam pokuna objectna yagana focus chyum
🙏🙏🙏
❤❤❤...
💞🥰💞
👍👍👍👍👍
Ningal eatu camera aanu using?(ee videol)
❤️❤️
ഫോട്ടോഗ്രാഫി ഇഷ്ട്ടമാണ് but.... ഒരു കണ്ണടച്ച് ഫോട്ടോഎടുക്കാൻ പ്രയാസപ്പെടുന്നു 😢😢😢
🥰🥰🥰
❤️❤️❤️❤️❤️
Ikka oru 80k rage adutt varunna oru photography camera nallth paryavo
Part 6 video ഉണ്ടോ
its been more than one month since your last video. Hope to see the next class soon..
Bg fan ❤️
❤️
❤️
നാട്ടിൽ എവിടെയാണ്