ബസ്റ്റാൻഡിൽ നിന്ന് കോടികൾ കൊയ്യുന്ന തെലുങ്കാന DOLPHIN CRUISE HYDERABAD TO VIJAYAVADA

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • First ever malayalam bus travel series from Kerala to nepal .. every like and share motivates me more to bring exiting travel experience to u … കേരളത്തിൽ നിന്നും നേപ്പാളിലേക്കുള്ള ബസ് യാത്ര സീരീസിലെ 4th വീഡിയോ ആണ് ഇത്.. വീഡിയോ കണ്ട് എല്ലാവരും ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക
    .
    .
    Intro 20 sec video credit to respective owners.
    .
    .
    Intro remix edit by : ...

ความคิดเห็น • 174

  • @Hanseef313
    @Hanseef313 ปีที่แล้ว +9

    വീഡിയോ പോലെ ഓഡിയോക്കും പ്രാധാന്യം നൽകുക . വീഡിയോകൾ ഒന്നിനൊന്ന് മികച്ചത് തന്നെ . അഭിനന്ദനങ്ങൾ

  • @hrishikesh-2132
    @hrishikesh-2132 ปีที่แล้ว +6

    Praksh celesta modal ann aa volvo bus...ksrtcyude kayyil ithupole orupaad ambarri dreamclass...dreamclass executive bussukal und...pinne MG starzz enn oru modal koodem und..scania pole boxyy design aann atharam bussukalkk

  • @shp-1753
    @shp-1753 ปีที่แล้ว +13

    Corona pune യില് ഉള്ള ഒരു ബസ്സ് manufacturing company ആണ്...
    Monocoque ബസുകളാണ് speciality

  • @sanaullasana1341
    @sanaullasana1341 ปีที่แล้ว +2

    Adpoli.fayis

  • @ncmphotography
    @ncmphotography ปีที่แล้ว +3

    Video's കിടിലൻ ആയി വരുന്നു 😉😍🙌 Keep going 🤗❤️✌️

  • @Sugarcube__461
    @Sugarcube__461 ปีที่แล้ว +7

    Tsrtc സ്റ്റേഷനിൽ കണ്ട ഒരു നല്ല കാര്യം ഒരെടുത്തും യൂണിയൻകരുടെ പോസ്റ്റർ ഇല്ലാ, നമ്മുടെ ksrtc ബസ്സ് സ്റ്റേഷനിൽ കയറിയാൽ ഭിത്തിയിൽ paint കാണാൻ തന്നെ കിട്ടില്ല, എല്ലടുത്തും പോസ്റ്റർ ആണ്,

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      💯💯👍

    • @hardtrailrider
      @hardtrailrider ปีที่แล้ว +2

      athanu pravutharum allathavarum thammilulla difference.

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว +1

      യൂണിയൻ കരുടെ അമ്മായി അമ്മക്ക് സ്ത്രീധനം കിട്ടിയതല്ലെ ksrtc. അവിടെ അവരുടെ സൗകര്യം പോലെ കാര്യം നടത്തും

  • @anwarsadath1033
    @anwarsadath1033 ปีที่แล้ว +5

    പറന്ന് മുന്നേറിട് മുത്തേ 👍👍

  • @saraswathy854
    @saraswathy854 ปีที่แล้ว +4

    Waiting aayirunnu 🥰

  • @nirmalk3423
    @nirmalk3423 ปีที่แล้ว +9

    Wow ❤Please try to cover nedumpoyil churam,palchuram and kuttiyadi churam whenever you get an opportunity

  • @athulk4169
    @athulk4169 ปีที่แล้ว +5

    Ikka ,ingal super aa❤❤

  • @akhilunni5231
    @akhilunni5231 ปีที่แล้ว +1

    Editting പൊളി ആയി വരുന്നുണ്ട് keep going bri....🥰

  • @ITS4800
    @ITS4800 ปีที่แล้ว +4

    Intro polichu👍👍👍👍🔥🔥🔥🔥

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +7

    Superb vlog, brother.
    Next must be either to Rajamundary or Vizag to board OSRTC.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Osrtc yes ..

    • @vineethv5861
      @vineethv5861 ปีที่แล้ว +1

      Msrtc,kadamba transport corporation (goa) patumnkl yatra chynm..

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว

      @@vineethv5861 That won't come in that route, He is going via AP, Orissa, Chattisgarh or West Bengal and then maybe to Assam. Yeah, On his return trip he can try that route as well!

  • @faizalfaizalashraf9942
    @faizalfaizalashraf9942 ปีที่แล้ว

    Ejj powli മുത്തേ 😍😍👌👌👌

  • @mansooralimuhammad
    @mansooralimuhammad ปีที่แล้ว +2

    Fayis. ...❤❤❤❤❤❤ Good video.. waiting for next video

  • @sijo247
    @sijo247 ปีที่แล้ว +3

    കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു.

  • @ITS4800
    @ITS4800 ปีที่แล้ว +4

    Improvement 🔥🔥🔥

  • @gilchristpoulose
    @gilchristpoulose ปีที่แล้ว +3

    Amazing video and I waiting for next video 🥰

  • @arunjithjithu424
    @arunjithjithu424 ปีที่แล้ว +1

    Bro nyt സ്റ്റേ കുടി ഉൾപെടുത്തുക

  • @Faisalpm4
    @Faisalpm4 ปีที่แล้ว +5

    കേരളം വളരെ പുറകിലാണ് 🧐

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +3

      Sathym.. road transport okke paisa undakkan pattiya paripadi an, trivandrum stand okke kandal ayyeee dharidrym an

  • @manujose3656
    @manujose3656 ปีที่แล้ว +2

    Good video bro.
    Eid mubarak ✨
    Have a safe trip ❤

  • @kodur1
    @kodur1 ปีที่แล้ว +1

    വീഡിയോ നൈസ് ആയിരുന്നു ❤❤

  • @Dr.Achilles
    @Dr.Achilles ปีที่แล้ว +10

    Hi bro..,I'm frm Andhra Pradesh working in kerala...seriously kerala rtc shld do something to increase their income..there r many ways... hope u can show them through ur videos,ivde bustand il basic facilities thanne illa,restrooms,cafeteria,resting places like lounges..uthoke laabham aanu rtc ku,ith onnu ksrtc sredhichal kurach income lot pokam pattum en thonua...njan ennum kali aakum ente wife nu,she's a malayali 😁ithoke parajit..but seriously kerala il bustand nte avastha atrek moshaanu,personal experience...all d best fr ur trip bro..hope u enjoy the hospitality frm my state😊

    • @jaimonxh
      @jaimonxh ปีที่แล้ว +3

      We hav 726 AI 📸,s, ഫൈൻ അടിച്ചു വീട്ടിൽ കൊണ്ടുവന്നു തരും..നിങ്ങൾക്ക് അതുണ്ടോ?

    • @jithinrajeev5400
      @jithinrajeev5400 ปีที่แล้ว

      Bro iam also working in Andhra Pradesh, Vijayawada from kerala. Where are you here?

    • @Dr.Achilles
      @Dr.Achilles ปีที่แล้ว +1

      @@jithinrajeev5400 I'm frm Tirupati region....

    • @Dr.Achilles
      @Dr.Achilles ปีที่แล้ว

      @@jaimonxh bro,ningalk enne Kal nannayit ariyalo ksrtc employees nte kastangal, so better to find some gd ways to push ksrtc into good position...Atha paraje

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Yes bro.. thats y i showed everything .. i enjoyed my trip in dolphin cruise ❤️ nice staff even with language barrier they tried their best to help me out … cheers ❤️ hope our ksrtc will try things like this ..

  • @minnukdy9578
    @minnukdy9578 ปีที่แล้ว +4

    Kidilan road trip🎉😍😍

  • @YATHRA660
    @YATHRA660 ปีที่แล้ว +7

    കോഴിക്കോട് BUS STAND മായി താരതമ്യം ചെയ്താൽ
    കോഴിക്കോട് ന്റെ അവസ്ഥ ദയനീയം

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      💯💯 adhi daryidryam kerala model 😇 paranjal njammale rajya drohi akki kalayum bro .. so mindathew irikkunnatha

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว +1

      കേരളത്തിലെ ബാക്കി സ്റ്റാൻഡ് വച്ച് നോക്കുമ്പോൾ കോഴിക്കോട്, തമ്പാനൂർ ഒക്ക മികച്ചത് തന്നെ, പക്ഷെ ഈ ഹൈദരാബാദ് സ്റ്റാൻഡ് ആയിട്ട് കമ്പയർ ചെയ്താൽ അതി ദയനീയം 💩

  • @ABHI-pf4go
    @ABHI-pf4go ปีที่แล้ว +1

    Bro some rural village routeil ulla rural buses koodi explore cheyy bro pure Villageil koodi oodunnath

  • @mroggy3366
    @mroggy3366 ปีที่แล้ว +3

    ❤❤❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      ❤️

    • @mroggy3366
      @mroggy3366 ปีที่แล้ว +1

      ​@@wanderwithmebyfayis4397 stay safe bro🥰❣️❣️waiting for next part❣️

  • @velshakthibala7866
    @velshakthibala7866 ปีที่แล้ว +2

    Hyderabad to Nagpur bus.

  • @hadisolutions
    @hadisolutions ปีที่แล้ว +3

    Enganeyaanu ningallide raathri thaamasam
    Arinjhaal santhosham..😍

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    👍🙋👌♥️

  • @AbdulRahman-od2sq
    @AbdulRahman-od2sq ปีที่แล้ว +4

    Corona oru bus body manufacture company aanu bro

  • @jesnan4636
    @jesnan4636 ปีที่แล้ว +1

    ശോ നമ്മുടെ നാട്ടിലും ഇത്തരം ബസ്സുകൾ ഉണ്ടെങ്കിൽ 🥰🥰🥰

  • @sudeep160
    @sudeep160 ปีที่แล้ว +1

    Very nice👌👌👌👌

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Hi , fayiz corona ambhari 12m long സ്ലീപ്പർ ബസ് ഉണ്ട് കർണാടക rtc ക്.

  • @me_efx7799
    @me_efx7799 ปีที่แล้ว +3

    1st❤

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Brother waiting for trivandrum Mookambika Scania journey part 2

  • @shajeerali2520
    @shajeerali2520 ปีที่แล้ว

    നമ്മുടെ നാട്ടിലെ ബസ് സ്റ്റാന്റ് ഒക്കെ കണ്ട് പഠിക്കണം... എന്താണ് വൃത്തി എന്ന് അത് പോലെ ഒരു സർവീസ് എങ്ങനെ നല്ല നിലയിൽ എത്തിക്കാം എന്നതും.... ഡോൾഫിൻ ലെ staff system എന്തായാലും നന്നായി... ഒരാൾ daily wages ന്ന് പോകുന്നു... അതാകുമ്പോൾ സാലറി കൊടുക്കേണ്ടത് കുറഞ്ഞു കിട്ടും.. 😍

  • @hrishikesh-2132
    @hrishikesh-2132 ปีที่แล้ว +1

    Bro uddeshikkunna routile volvo allatha bus undenkil onnu try cheyyane...nammude super delux ..express polulla busukalil..volvo bus eeth corperation aayalum same specification alle...so..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Ok broo.. diffrent class of service konduveram .. but nalla chood ayond non ac ippo try cheythal experince worse ayrikkum .. 46 degree okke an ivide chood

    • @hrishikesh-2132
      @hrishikesh-2132 ปีที่แล้ว

      @@wanderwithmebyfayis4397 ok bro

  • @seemabiju3914
    @seemabiju3914 ปีที่แล้ว +2

    🎉

  • @HenaKingdom3222
    @HenaKingdom3222 ปีที่แล้ว +1

    Corona is BUS Name "China manufactur Bus"

  • @athulmr3996
    @athulmr3996 ปีที่แล้ว +1

    Lockcal bus koodi include chyathal nannayirunnu

  • @anvarkavupadam5740
    @anvarkavupadam5740 ปีที่แล้ว +1

    Nombu thirannittu bakki kanna tta chakkare❤

  • @yaazvlogs6747
    @yaazvlogs6747 ปีที่แล้ว +2

    പോളി

  • @faizalfaizalashraf9942
    @faizalfaizalashraf9942 ปีที่แล้ว

    👌👌👌👌

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว +2

    😍👍🏻

  • @ncmphotography
    @ncmphotography ปีที่แล้ว

    Useful videos 🔥🙌

  • @jagadeesev3510
    @jagadeesev3510 ปีที่แล้ว +6

    പെരുന്നാൾ ഇനിയും വരും കൈയിൽ കാശ് ഇല്ലങ്കിൽ പട്ടിക്ക് തുല്യം അത് കൊണ്ട് ചാനൽ വളർത്തുക കുറച്ചു കഷ്ടപ്പെട്ടു വീഡിയോ ഇടുക വിജയം സുനിശ്ചിതം.

  • @Dreamlifter78
    @Dreamlifter78 ปีที่แล้ว +1

    Nice 🚌🚌

  • @RanjithKumar-jo4kb
    @RanjithKumar-jo4kb ปีที่แล้ว +1

    Idayku idayku kelkunna aa beep sound entha sambhavam?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +2

      Ath gps over speed avumbol passengers n vahanam over speed anenn ariyan ulla oru warning sound an .. high beep sound suspension uyarthan ulla warning sound um..

    • @RanjithKumar-jo4kb
      @RanjithKumar-jo4kb ปีที่แล้ว

      @@wanderwithmebyfayis4397 Thanks for the info bro...! 👍🏼

  • @Indian-zr1qu
    @Indian-zr1qu ปีที่แล้ว

    Waiting🔥❤️

  • @nisarkaakwtt6161
    @nisarkaakwtt6161 ปีที่แล้ว +2

    നേപ്പാളിലേക്ക് ആണെങ്കിൽ ആന്ധ്രായിലോട്ട് എന്തിനാ വരുന്നത് ദൂരം അധികമല്ലേ

  • @fayismuhammed4522
    @fayismuhammed4522 ปีที่แล้ว +2

    ❤️❤️😊

  • @MuhammadAli-sp6rs
    @MuhammadAli-sp6rs ปีที่แล้ว +1

    👍👍

  • @manuserb5181
    @manuserb5181 ปีที่แล้ว +2

    Try for a video through AP villages

  • @fazala3687
    @fazala3687 ปีที่แล้ว

    *_ഈദ് മുബാറക്_*🌙🌙. പെരുന്നാൾ എവിടെയാണ് ? നാട് എത്തിയോ ?

  • @krd8124
    @krd8124 ปีที่แล้ว

    Kerala to nepal nn illa all indayile bus service ne patti oru video aak

  • @dr_tk
    @dr_tk ปีที่แล้ว

    Fayis bro nte watch ethaa ??

  • @AbdulKareem-kt7bz
    @AbdulKareem-kt7bz ปีที่แล้ว +2

    പറന്ന് പറന്ന് ലോകം മുഴുവൻ കാണൂ

  • @sayid2336
    @sayid2336 ปีที่แล้ว +1

    🎉🎉🎉😊

  • @bennythomas2789
    @bennythomas2789 ปีที่แล้ว +1

    👍👍👍👍❤️

  • @muhammedrashadvp4527
    @muhammedrashadvp4527 ปีที่แล้ว +1

    പെരുനാൾ നാട്ടിൽ ഉണ്ടാവൂല ലെ

  • @savaarilashinvlogs5564
    @savaarilashinvlogs5564 ปีที่แล้ว

    Beo Tamilnadu explore cheyyunnille

  • @vinuvinayak3149
    @vinuvinayak3149 ปีที่แล้ว

    🤩🤩

  • @chikkubusfan9283
    @chikkubusfan9283 ปีที่แล้ว

    Bro please try Tamil Nadu buss inta

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +3

    ഇൻട്രോ വേറെ ലെവൽ 🔥🔥

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว

    Mattu State elekkal Ordinary Bus Nammude Super fast thanne Look

  • @ajithscaria9077
    @ajithscaria9077 ปีที่แล้ว +3

    Hiii😍

  • @koshylukose1543
    @koshylukose1543 ปีที่แล้ว +1

    Fayyis sa bus depo kuda adu thu city moniment ah area kanniquka;

  • @amstrongsamuel3201
    @amstrongsamuel3201 ปีที่แล้ว +1

    driver is not aware of seat belt alert or he is ignoring it

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      That is not seat belt alert .. its over speed alert 😕

    • @amstrongsamuel3201
      @amstrongsamuel3201 ปีที่แล้ว

      @@wanderwithmebyfayis4397 ok. haven't seen the driver wearing seat belt. thought that may be the cause of sound

  • @lijith8864
    @lijith8864 ปีที่แล้ว

    Yaseen ninna vitto

  • @kishorekonni653
    @kishorekonni653 ปีที่แล้ว +2

    Hai bro

  • @abduladilma252
    @abduladilma252 ปีที่แล้ว

    അമർവാതി അല്ലല്ലോ ഫായിസ്, അമരാവതി അല്ലെ? Jst clearing😊

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Yes .. njn inn an ath manassil akkiyath.. amravati yathra video verunnund

    • @abduladilma252
      @abduladilma252 ปีที่แล้ว

      @@wanderwithmebyfayis4397 വന്നാൽ കാണും, അല്ലെങ്കിൽ കാണും 🥰💯

  • @assisp.e4730
    @assisp.e4730 ปีที่แล้ว +1

    ചെറിയ പെരുന്നാൾ ആശംസകൾ from. DUBAI

  • @ajaykumarvellaikkott3106
    @ajaykumarvellaikkott3106 ปีที่แล้ว +1

    Corona karnataka transport bus

  • @krishnankuttypg702
    @krishnankuttypg702 ปีที่แล้ว +1

    Bro your voice very low,Pls improve

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      The thing is when i talk from bus i deliberately reduce my voice .. bcs its not good to speek loudly from a public bus

  • @klmallu9725
    @klmallu9725 ปีที่แล้ว

    ❤️🫂

  • @anascr7818
    @anascr7818 ปีที่แล้ว +2

    Advഈദ് മുബറാക്ക്

  • @SURESHBABU-pg9id
    @SURESHBABU-pg9id ปีที่แล้ว +1

    ❤️❤️❤️

  • @siyad5565
    @siyad5565 ปีที่แล้ว +2

  • @mohdmusthafa3087
    @mohdmusthafa3087 ปีที่แล้ว +3

    ❤️❤️

  • @nevinjohn7690
    @nevinjohn7690 ปีที่แล้ว +2

    ♥️♥️♥️

  • @justinbenny4662
    @justinbenny4662 ปีที่แล้ว +2

    💖💖💖

  • @aswin5370
    @aswin5370 ปีที่แล้ว +1

  • @rahulkpym9632
    @rahulkpym9632 ปีที่แล้ว +1

    ❤❤

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +3

    ❤❤❤