ഹിസ്റ്റോറി അവരവർക്കു തോന്നുന്ന രീതിയിൽ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ സത്യസന്ധമായി യാതൊരു മുൻവിധിയുമില്ലാതെ അവതരിപ്പിക്കുന്ന സ്വാമിജിക്ക് എന്റെവക ഒരു ബിഗ് സല്യൂട്ട് !!
സാമിയിലൂടെ സത്യം പ്രചരിപ്പിക്കാൻ അള്ളാഹു ഉദ്ദേശിച്ചു അത് നടക്കുന്നു സ്വാമിയുടെ പ്രതിഫലം അള്ളാഹു നൽകട്ടെ രണ്ടു ഉമറിൽ ഒരാളെ ആവശ്യപ്പെട്ടപ്പോൾ നൽകിയ അള്ളാഹു സ്വാമിയേ അള്ളാഹു സത്യത്തിന്റെ ഇമാമാക്കി അനുഗ്രഹിക്കട്ടെ സ്വാമിക്ക് അഭിനന്ദനങ്ങൾ
@@jayancheruparamadathil1749 രഹസ്യ മായി എത്രയോ പേര് മുസ്ലിം ആയി നടക്കുന്നുണ്ടാകും ദൈവമായി അള്ളാഹു വിനെ യും പ്രവാചകൻ ആയി മുഹമ്മദ് നബി യെയും അംഗീകാച്ചൽ മുസ്ലിം ആയി കർമ്മങ്ങൾ സ്വകാര്യ മായി ചെയ്യാം സ്വാമി ഇസ്ലാമിനെ അങ്ങേ അറ്റം ഇഷ്‌ടപ്പെടുന്നു ബാക്കി അദ്ദേഹം തീരുമാനം എടുത്തോട്ടെ
ഇസ്ലാംവിശ്വാസ പ്രകാരം ഒരുവിശ്വാസ ആചാര്യന്മാരേയും നിന്ദിക്കാൻ പാടില്ല. ആവിശ്വാസത്തോട് പൈശാചിക പകയും വിദ്വാഷവും പുലർത്തുന്ന വർക്ക് സ്വാമിജിയുടെ പ്രഭാഷണം പ്രചോദനമാകട്ടേ എന്ന് ആശിക്കുന്നു. അന്ത്യപ്രവാചകന്റ ആഗമനം എന്ന ഉദ്ദേശത്തോടെ യാണ് ആ കൽകി പ്രവചനം പുരാണവേദങ്ങിൽ കാണുന്നത്. ഖുർആനിൽ തന്നെ ഇതു കാരണം മുൻവേദങ്ങളിൽ അഹമ്മദ് എന്ന നാമത്താൽ അന്ത്യപ്രവാചകൻ വരുമെന്ന് ദൈവംമുന്നറീപ്പ് നൽകിവന്നിരുന്നു.എന്നവചനം ഇത് ആ പ്രകാരം കാണാം. ലോകം മുഴുവൻ നാം ദൈവദൂതന്മാരെ മാർഗ്ഗദർശകരായ് അയച്ചു എന്ന് ദൈവം ഖുർആനിൽ വചനം പറയും പോലെ ശ്രീരാമനും ശ്രീബുദ്ധനും ശ്രികൃഷ്ണനും എല്ലാം ആകാലങ്ങളിലെ ഭാരതത്തിലേക്ക് ദൈവം നിയോഗിച്ച സത്യ ധർമ്മ ദൈവദൂതന്മാരാകാം .പിന്നീട് പൗരോഹിത്യം അവരുടെ വിയോഗശേഷം കഥകൾ ഉണ്ടാക്കി ദൈവാവതാരവും ദൈവസങ്കൽപ ബഹുദൈവ വിഗ്രഹാരാധന യിലെത്തിക്കുകയാണുണ്ടായത് അന്തിമ പ്രവാചക ശ്രേഷ്ടരിലൂടെ ഖുർആൻ വേദംനൽകി ലോകാവസാനംവരെ ലോകത്തിന് മുഹമ്ദ്നബിയിലൂടെ ദൈവം അവന്റ സത്യമാർഗ്ഗം സമർപ്പിച്ചു കഴിഞ്ഞു .നാമേവരും അവ പിൻപറ്റാൻ ബാധ്യസ്ഥരാണ്. സൃഷ്ടാവായ ദൈവം അതിന് നമ്മേ അനുഗ്രഹിക്കട്ടേ ആമീൻ
Commenter type ചെയ്തത് correct മുസ്ലിം കൾക്ക് എതിരെ കളവ് പ്രചരണം നടത്തുന്ന chri സംഘികൾ Real god നെ മുസ്ലിംകൾ ആരാധിക്കുന്നത് ക്രിസ്ത്യൻ സംഘി കളിൽ അമർഷം create ചെയ്യുന്നു അവരുടെ അമർഷം അവരിലേക്ക് തന്നെ റബ്ബ് മടക്കി വിടട്ടെ
കഴിഞ്ഞ കാല, എല്ലാ സമുദായത്തിലേക്കും നാം പ്രവാചകരെ (ഉൽഭോദരെ) അയച്ചിട്ടുണ്ട്, അതിൽ ലോകാവസാനംവരെയും ലോകാവസാനശേഷവും ലോകർക്കനുഗ്രമായി. തിരുനബി(സ)യെ അയച്ചത്. (വി :ഖു. )....
സ്വാമി നമ്മൾ മനുഷ്യർ സഹോദരീസഹോദരന്മാർ തന്നെയാണ്... ഒരു മാതാവിന്റെയും പിതാവിന്റെയും മക്കൾ.. ഇതിൽ സന്തോഷിക്കണം നമ്മൾ.. നമ്മുടെ സർവ്വ ശക്തനായ ദൈവത്തിന്റെ കാരുണ്യത്തിൽ നമ്മൾ എന്നും അവനോട് കടമപ്പെട്ടിരിയ്ക്കുന്നു.. അവന്റെ അടിമയായിരിക്കാൻ..
കൽക്കിയും നബി swa യും ഒരു Famous personality ഒന്ന് തന്നെ ആയിരിക്കെ ഇവിടെ hindu muslim Unity എന്നും അനിവാര്യമാണ് Unity is strengh ആദം സന്തതികളെ എന്ന് മുഴുവൻ മനുഷ്യരേയും ഖുർആനിൽ റബ്ബ് അഭിസംബോധന ചെയ്യുമ്പോൾ അതിൽ സാഹോദര്യം ഉണ്ട്
സ്വാമി പറഞ്ഞ കാര്യം വർഷങ്ങൾക്ക് മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്... T. മുഹമ്മദ് എഴുതിയ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പുസ്തകത്തിൽ.. (ISLAMIC PUBLISHING HOUSE KOZHIKOD) വളരേ അതിശയം തന്നെയായിരുന്നു.... അത് മാത്രമല്ല 10 അവതാരങ്ങളും ഖുര്‍ആനു എടുത്തു പറഞ്ഞ 24 പ്രവാചകൻമാരുടെ ചരിത്രവുമായി ചില സാമ്യതകള്‍ പുസ്തകത്തിൽ ഉടനീളം എടുത്തു പറയുന്നുണ്ട്.. ഉദാഹരണം മത്സ്യ അവതാര കഥയില്‍ ഒരു രാജാവ് വെള്ളപൊക്കം മുന്നറിയിപ്പ് കിട്ടിയത് കൊണ്ട് ഒരു കപ്പല്‍ ഉണ്ടാക്കുന്നു.. അതി ഭയങ്കര വെള്ളപ്പൊക്കം വരുന്നു.. അദ്ദേഹത്തിന്റെ അടുത്ത അനുയായികളും കുറച്ച് മൃഗങ്ങളും അതിൽ കയറി രക്ഷപ്പെടുന്നു.. അവസാനം കപ്പല്‍ ഒരു മലയുടെ മുകളില്‍ എത്തി നിന്നു.. എന്നാൽ ഇതേ കഥ തോറയും ഖുര്‍ആനും ബൈബിളും പറയുന്നു.. അതാണു നൂഹ് (നോഹ) നബിയുടെ ചരിത്രം... എതായാലും ഒരു കാര്യം ഉറപ്പാണ് ദൈവം ഒന്നേ ഉള്ളൂ.. അത് എല്ലാ വേദ ഗ്രന്ഥങ്ങളും അടിവര ഇട്ടു പറയുന്നു.. പിന്നീട് മനുഷ്യര്‍ കൈ കടത്തി അവ എല്ലാം അശുദ്ധമാക്കി... എന്നാൽ ഖുറാന്‍ ഈ അപകടത്തിൽ പെട്ടില്ല.. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ വിഗ്രഹ ആരാധനയിൽ നിന്ന് രക്ഷപ്പെട്ടു എന്നു മാത്രം.... ആദിമ സംസ്കാരം എല്ലാം തന്നെ ബാബിലോണിയ.. ഈജിപ്ത്.. സിന്ധു നദി എല്ലാം തന്നെ മധ്യപൗരസ്ത്യ ദേശമാണ്... ഖുറാന്‍ ഉള്‍പ്പടെ എല്ലാ വേദങ്ങളും ഈ പ്രദേശത്തെ അടിസ്ഥാനമാക്കി യാണ് ലോക ചരിത്രം മുഴുവന്‍ നമുക്ക് പഠിപ്പിച്ച് തരുന്നത്.. മനുഷ്യ വംശത്തിന്റെ ചരിത്രം എന്നാൽ ആദം സന്തതികളുടെ ചരിത്രമാണ്.... ആദം ആദ്യത്തെ പ്രവാചകൻ കൂടി ആണ്.. ഖുറാന്‍ ഈ കാര്യം അടിവര ഇടുന്നു.. അത് പോലെ പ്രവാചകൻമാര്‍ ദൈവ വചനങ്ങളുമായി ഏത്തിപെടാത്ത ഒരു പ്രദേശമോ.. സമൂഹമോ ഉണ്ടായിട്ടില്ല എന്ന് ഖുറാന്‍ പ്രഖ്യാപിക്കുന്നു.. 125000 പ്രവാചകൻ മാര്‍ വന്നിട്ടുണ്ട്.. അതിൽ 24 പ്രവാചകൻ മാരുടെ പേരുകൾ ഉള്‍പ്പടെ തെളിവാർന്ന ചരിത്രം വളരെ മനോഹരമായി തന്നെ ഖുറാന്‍ പറഞ്ഞു തരുന്നുണ്ട്... ആയതിനാൽ വേദങ്ങള്‍ ഒക്കെ തന്നേയും അല്ലാഹുവിന്റെ പ്രവാചകരിൽ നിന്നും ലഭിച്ച ദിവ്യ സന്ദേശങ്ങൾ തന്നെ ആകാനാണ് സാധ്യത... ഖുറാന്‍ മുന്നോട്ട് വെക്കുന്ന എക ദൈവ സിദ്ധാന്തം തന്നെ യാണ് ഹിന്ദു വേദങ്ങളും പറയുന്നത്..... തോറയും ബൈബിളും മുഹമ്മദ് നബിയുടെ ആഗമനം പറയുന്നു.. ബർണബാസിന്റെ സുവിശേഷത്തില്‍ അക്കാര്യം വിശദമായി പറയുന്നു.. എന്നാൽ ക്രിസ്ത്യൻ ലോകം ആ ബൈബിൾ മുക്കി.. എന്നതാണ് സത്യം... അത് പോലെ പുരാണത്തിലെ പ്രവചനം സത്യമാവന്‍ സാധ്യത ഉണ്ട്.... ഇക്കാലത്ത് ആധുനിക പടക്കോപ്പുകള്‍... ഉപയോഗിച്ച് ആണ് യുദ്ധം.. ആയതിനാൽ തന്നെ കുതിരയും വാളും ഉപയോഗിച്ച് ലോകം കീഴടക്കിയ മഹാന്‍ 100% മുഹമ്മദ് നബി ആവാന്‍ ആണ് സാധ്യത...
ഹൈന്ദവ ഗ്രന്ഥങ്ങളിൽ.. ഏക ദൈവ വിശ്വാസം.. വിളംമ്പരം ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി ലക്ഷക്കണക്കിന് പ്രവാചകർ മനുഷ്യർക്കിടയിൽ വന്നിട്ടുണ്ട്. അത്തരം പ്രവാചകർ ഇന്ത്യയിലും വന്നിട്ടുണ്ട്.പിന്നീട് മനുഷ്യർ.. കടത്തിക്കൂട്ടിയതാണ് പലതും.. ശുദ്ധമായത് എന്നും നിലനിൽക്കും..
സ്വാമി, ഇതു ഞാനും വായിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ മാതാപിതാക്കളുടെ പേര് തന്നെയാണ് , കൽക്കി യുടെ മാതാ പിതാവിന്റെയും പേര് (അറബി അർത്ഥത്തിലെ) പിന്നെ ഒരു പാട് സാമ്യം. പറയുന്നുണ്ട്
കൽക്കിയെക്കുറിച്ച് എനിക്കറിയില്ല പക്ഷേ പുണ്യ പ്രവാചകനെക്കുറിച്ച് നിങ്ങൾ പറഞതെല്ലാം ശരിയാണ്. ബുറാഖ് കുതിരയാന്നെന്ന് പറഞ്ഞട്ടില്ല. ഒരു മൃഗമാണെന്നും കുതിരയേക്കാൾ ചെറുതും കഴുതയേക്കാൾ വലുതുമാണ് എന്നു മാത്രമേ പറഞിട്ടുള്ളു.
ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകൻമാരോടും അല്ലാഹു എടുത്ത. കരാറായിരുന്നു' അവരേയും അവർക്കു നൽകിയ വേദത്തേയും സത്യപ്പെടുത്തി കടന്നു വരുന്ന അടുത്ത പ്രവാചകനെ അംഗീകരിക്കുകയും സഹകരിക്കുകയും ദൗത്യനിർവ്വഹണത്തിൽ. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും സഹായിക്കുക എന്നതും ആര് കരാർ ലംഘിക്കുന്നുവോ അവർ പാപികളാണ്. മുഹമ്മദ് നബി അല്ലാത്ത മറ്റു പ്രവാചകൻ മാരെല്ലാം എതെങ്കിലും കാലദേശങ്ങളിലേക്ക് മാത്രം വന്നവർ. മുഹമ്മദ് നബിയെ ഖുർആൻ പരിചയപ്പെടുത്തുന്നത് അ: 21 വ | 07 താങ്കളെ ലോകത്തിന് അനുഗ്രഹമായിട്ടാണ് നാം നിയോഗിച്ചിട്ടുള്ളത് ഇരു ലോക വിജയവും ജിവിത സമാധാനവും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും ആ പ്രവാചകനിൽ ഉത്തമ മാതൃകയുണ്ട്
@@valiyilmuhammed6253 ഈ പറഞ്ഞത് വിശ്വസിക്കൽ ഒരു മുസ്ലിമിന് ബാധ്യതയില്ല . എങ്കിലും ഈ സാമ്യങ്ങൾ എല്ലാം 100% ശരിയുമാണ് . ഇത് ഗവേഷണം ചെയ്തു താരതമ്യപ്പെടുത്തിയത് ഒരു മുസ്‌ലിം പണ്ഡിതനല്ല . ഹൈന്ദവ പണ്ഡിതൻ ( ബാനറസ് ഹിന്ദു university prof.) വേദ് പ്രകാശ് ഉപദ്യായ ആണല്ലോ . 8 ഹൈന്ദവ പണ്ഡിതന്മാർ ആ പഠനം പൂർണമായും ശരിയാണ് എന്നും സാക്ഷ്യപ്പെടുത്തുന്നു . അപ്പോൾ ലോകം മുഴുവൻ , എല്ലാ ജനങ്ങളിലേക്കും , എല്ലാ കാലങ്ങളിലും നാം നമ്മുടെ ദൂതന്മാരെ അയച്ചു ജനങ്ങൾക്കു മാർഗദർശനം നൽകിയിട്ടുണ്ട് എന്നുള്ള അല്ലാഹുവിന്റെ വചനം എത്ര യാഥാർഥ്യം !
@@valiyilmuhammed6253 സഹോദരാ , മുഹമ്മദ് നബി (സ ) കാലത്തു നടന്ന സംഭവം അറിയുമെങ്കിൽ താങ്കളിത് ചോദിക്കില്ല . നബിയെ എക്കാലവും സംരക്ഷിച്ചിരുന്ന പിതൃവ്യൻ അബ്ദുൽ മുത്തലിബ് ഇസ്ലാം സ്വീകരിച്ചോ ? പ്രവാചകൻ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ഒന്നല്ലേ അദ്ദേഹം ഇസ്ലാമിലേക്ക് വരുകയെന്നത് . അതിൽ അദ്ദേഹം ദുഖിക്കുകയും ചെയ്തിരുന്നു . അബ്ദുൽ മുത്തലിബ് പറഞ്ഞത് അറിയുമോ താങ്കൾക്ക് . മോനെ നീ പറയുന്നതും നിന്റെ മതവുമാണ് ശരിയെന്നു എനിക്കറിയാം . പക്ഷെ എന്റെ ഇന്നത്തെ ഈ പ്രതാപവും അംഗീകാരവും നഷ്ടപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നു . ഇത് തന്നെ കാരണം സോദരാ . ഭൗതികതയെ ഭേദിക്കാൻ അപാര ഇച്ഛാശക്തി വേണം !
കൽക്കി ഈത്തപ്പഴം കഴിക്കും എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി 😳. ആ വിഷയത്തിൽ പോലും മാറ്റി നിർത്താൻ കഴിയില്ല 😳. മുഹമ്മദ് നബി നല്ല കായിക അഭ്യാസിയും, കുതിര സവാരി വിദഗ്ധനുമായിരുന്നു എന്ന് ചരിത്രം!!! 🎉 ഇത് പോലെ തന്നെ ആദം പ്രവാചകൻ തന്നെയാണ് പരമശിവൻ എന്ന് തോന്നിപ്പോകും അവരുടെ ചരിത്രം വിശകലനം ചെയ്താൽ....!!! ആദം നബി വന്നത് ഇന്ത്യയിലാണ് എന്ന ഹദീസ് മുതൽ ഒന്ന് വിശകലനം ചെയ്താൽ അത് തിരിച്ചറിയാൻ കഴിയും. കുറഞ്ഞത് പത്തോളം പരസ്പര ബന്ധങ്ങൾ തമ്മിലുണ്ട്. 🎉 മൂസ പ്രവാചകന്റെ ചരിത്രത്തിലെ പല വിഷയങ്ങളും ശ്രീ കൃഷ്ണഭഗവാനുമായി ഒത്ത് വരാൻ കാരണമെന്ത് 🤔?. കുറഞ്ഞ പക്ഷം അഞ്ചിൽ കുറയാത്ത സാമ്യതകൾ ഉണ്ട്.!!!
ഇവിടെ ഹിന്ദു എന്നോ കൃസ്തിൻ എന്നോ മുസ്ലിം എന്നോ അല്ല മനുഷ്യരെ റ കാ ഘട്ട വിത്യാസങ്ങൾക് അനുശ്രതമായി ഇറങ്ങിയതാണ് വേദഗ്രന്ദങ്ങൾ ,,,, ഇന്നത്തേ 2 G. 3 G. 4 G. 5 G. എന്നല്ലാം പറയുന്ന മാതിരി ആണ് ഇതും കാരണം 2G യിൽ ഉള്ളത് 5 G യിൽ ഉണ്ടാകും ചിന്തിക്കുക അത്ര മാത്രം ,, അറിയുക. അനുഭവിക്കുക
കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നത് സാക്ഷാൽ ഹിന്ദുക്കളും മുസ്ലിംകളും ഒരേ അന്തർധാരയുടെ രണ്ടു ഭാഗങ്ങൾ മാത്രമാണെന്നാണ് !സ്വാമി വേദ പ്രകാശ് ഉപാധ്യയുടെ കണ്ടുപിടുത്തങ്ങൾ തീർത്തും ശരിയാവാനാണ് സാധ്യത. ഇന്ത്യയിലെ വിഡ്ഢികളായ കുറെ ആളുകൾ രാമനും കൃഷ്ണനുമൊക്കെ ദൈവമാണെന്നു ജൽപിച്ചുബാബരി പള്ളിയും തച്ചുതകർത്തു. ഹിന്ദുക്കളെ ഒന്നായി അപമാനിച്ചു. ഇവരൊക്കെ ലോകത്തോടു മാപ്പു ചോദിക്കേണ്ട സമയമായി.ഹിന്ദു പണ്ഡിതന്മാർ കുടുതൽ പഠിച്ചാൽ ഇസ് ലാം തന്നെയാണ് മതങ്ങളിലെ അവസാന സത്യമെന്നും കൽക്കി അവതാരം അന്ത്യ പ്രവാചകൻ തന്നെയാണെന്നും ആത്യന്തികമായി ദൈവം ഒന്നെയുള്ളുവെന്നും എല്ലാവർക്കും ബോധ്യപ്പെടും' മതത്തിന്റെ പേരിൽ തമമിൽ തല്ലിയതൊക്കെ വെറുതെയായിരുന്നുവെന്ന് ഇപ്പോൾ പകൽ പോലെ വ്യക്തം !
@@gopikrishnan330 നിങ്ങളെ പൊലെ അനേകം wrong mind set ള്ളവരുണ്ടു്. ഇത്തരക്കാർക്ക് സത്യം മുന്നിൽ കണ്ടാലും വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയില്ല. എന്ന് വിചാരിച്ച് സത്യം സത്യമല്ലാതാകുന്നില്ല! മറ്റുള്ളവരെ ആദരണീയരായമനുഷ്യരായി കാണാൻ കഴിയുന്നു എന്നതാണ് ഇസ്ലാമിന്റെ മഹത്വം, എന്നാൽ സ്വന്തം മതത്തിൽ പെട്ടവരെ പോലും അത്തരത്തിൽ അംഗീകരിക്കാൻ കഴിയാത്തതാണ് ഹിന്ദു മതത്തിന്റെ പരാജയവും.കയ്യും കണക്കുമില്ലാത്ത ദൈവങ്ങളുണ്ടായാൽ ഏതു ദൈവത്തെയാണ് ആരാധിക്കുക? ഹിന്ദു യുവാക്കൾ അധാർമികവാദികളും പെണ്ണുപിടിയന്മാരുമായി അധ:പതിക്കാൻ കാരണം ശരിയായ ദൈവ സങ്കൽപ്പം മുന്നിൽ ഇല്ലാത്തതാണ് !
@@abdulkhaderpereyil2468 അത് ദൈവങ്ങൾ ഉള്ളത് പരാജയമാണോ. ഹിന്ദുമതം നൽകുന്നത് ഒരു വ്യക്തിക്ക് അയാൾക്ക് ഇഷ്ടപ്പെട്ട ദൈവത്തെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ആണ്. അല്ലാതെ ഒരു ദൈവത്തെ മാത്രമേ നിങ്ങൾ ആരാധിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിക്കുക അല്ല. അതുതന്നെയാണ് ഹിന്ദു മതത്തിന്റെ പ്രത്യേകതയും കൽക്കിയുംനബിയും ഒന്നാണെന്ന് വിശ്വസിക്കുക അസാധ്യം. കലിയുഗത്തിലെഅവതാരമാണ് കൽക്കി. കൽക്കിയുടെ ആഗമനത്തോടെ കലിയുഗം അവസാനിക്കുകയും സത്യയുഗം തുറക്കുകയും ചെയ്യും. നദിയായിരുന്നു കലക്കി എങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് തന്നെ കലിയുഗം അദ്ദേഹം അവസാനിപ്പിച്ചത്. അതിനർത്ഥം അദ്ദേഹമല്ല കൽക്കി എന്നാണ്.
ബഹുമാനപെട്ട സ്വാമിജിക്ക് ഹൃദയം നിറഞ്ഞ സ്നേഹഭിവാദ്യങ്ങൾ അതോടൊപ്പം ഖദീജ റളിയള്ളാഹു അൻഹയുടെയും നബി സ്വല്ലല്ലാഹു അലൈഹിവസ്വല്ലമ്മയുടെയും വിവാഹബന്ധത്തിന് സ്വാമിജി പാടിയ പാട്ടിലെ പോലുള്ള സൗന്ദര്യത്തെ ആദരമാക്കിയുള്ള ഒരു പ്രണയം ആയിരുന്നില്ല ഉണ്ടായതു എന്നു അറിയിക്കുന്നു. സ്വാമിജി ചരിത്രം ഒന്നുകൂടെ വിശാലമായി പഠിച്ചാൽ ബോധ്യപെടുന്നതാണ്, സർവശക്തനായ അള്ളാഹു അവന്റെ മഹത്തായ അനുഗ്രഹം താങ്കൾക്ക് നൽകുമാറാകട്ടെ.
ശംഭോല എന്ന ഗ്രാമത്തിൽ വിഷ്ണു യശസ്സ് എന്ന ബ്രഹ്മണന്റെ മകനായി ജനിക്കും എന്നാണ് പറയുന്നത് പിന്നേ പ്രവാചകൻ കൽക്കി ആണെങ്കിൽ സ്വാമിക്ക് ഇസ്ലാം സ്വീകരിച്ചു കൂടെ എന്തിന് ഹിന്ദു ധർമത്തിൽ തുടരുന്നു
ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പ്രവാചകൻ മ്മാർ വന്നിട്ടുണ്ട് എന്നാണ് എല്ലാവരും സൗദി എന്ന രാജ്യത്ത് അല്ല എന്ന് മനസ്സിലാക്കുക എല്ലാവരുടെയും നാമം അറബി നാമങ്ങൾ അല്ല..... പല ഭാഷകളിലും പല ദേശത്തും ആണ് വന്നത് .... എല്ലാ പ്രവാചകൻമ്മാരും ഏകദൈവ വിശ്വാസമാണ് വിളംമ്പരം ചെയ്തത് എന്ന് മനസ്സിലാക്കുക

കാണുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്... അനുഭവം മനുഷ്യശരീരത്തിലെ ജീവനെ ആർകെങ്കിലും. കാണാനും കേൾക്കാനും കഴിയുമോ.. ഇല്ല എന്നാൽ നമ്മൾ അനുഭവിക്കുന്നു.. മനുഷ്യശരീരത്തെ അനുഭവിച്ചു. അറിയണം.. ദൈവത്തെ
ശ്രീ നാരായണ ഗുരുവിന്റെ പവിത്ര മായ സംസ്ക്കാരം ആണ് അങ്ങയിൽ കാണാൻ കഴിയുന്നത്.. നബി തിരുമേനിയെ ശ്രീ നാരായണ ഗുരു വർണിച്ചത് ഒന്ന് വിവരിച്ചു പറയുമോ സ്വാമിജി.. നന്മകൾ നേരുന്നു
ഹിസ്റ്റോറി അവരവർക്കു തോന്നുന്ന രീതിയിൽ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ സത്യസന്ധമായി യാതൊരു മുൻവിധിയുമില്ലാതെ അവതരിപ്പിക്കുന്ന സ്വാമിജിക്ക് എന്റെവക ഒരു ബിഗ് സല്യൂട്ട് !!
സാമിയിലൂടെ സത്യം പ്രചരിപ്പിക്കാൻ അള്ളാഹു ഉദ്ദേശിച്ചു അത് നടക്കുന്നു സ്വാമിയുടെ പ്രതിഫലം അള്ളാഹു നൽകട്ടെ രണ്ടു ഉമറിൽ ഒരാളെ ആവശ്യപ്പെട്ടപ്പോൾ നൽകിയ അള്ളാഹു സ്വാമിയേ അള്ളാഹു സത്യത്തിന്റെ ഇമാമാക്കി അനുഗ്രഹിക്കട്ടെ സ്വാമിക്ക് അഭിനന്ദനങ്ങൾ
സ്വാമി ഉയരങ്ങളിൽ എത്തട്ടെ
സത്യ പ്രചാരണത്തിന് സ്വാമിക്ക്
ആരോഗ്യവും ദീർഘായുസ്സും സർവ്വശക്തൻ പ്രദാനം ചെയ്യെട്ടെ
സത്യം അറിഞ്ഞിട്ടും പുള്ളി എന്ത് കൊണ്ട് ഇസ്ലാം സ്വീകരിക്കുന്നില്ല
@@jayancheruparamadathil1749 രഹസ്യ മായി എത്രയോ പേര് മുസ്ലിം ആയി നടക്കുന്നുണ്ടാകും ദൈവമായി അള്ളാഹു വിനെ യും പ്രവാചകൻ ആയി മുഹമ്മദ് നബി യെയും അംഗീകാച്ചൽ മുസ്ലിം ആയി കർമ്മങ്ങൾ സ്വകാര്യ മായി ചെയ്യാം സ്വാമി ഇസ്ലാമിനെ അങ്ങേ അറ്റം ഇഷ്‌ടപ്പെടുന്നു ബാക്കി അദ്ദേഹം തീരുമാനം എടുത്തോട്ടെ
@@jayancheruparamadathil1749 മുസ്ലിം ജനങ്ങളുടെ മുന്നിൽ ആകണമെന്നില്ല
ഇസ്ലാംവിശ്വാസ പ്രകാരം ഒരുവിശ്വാസ ആചാര്യന്മാരേയും നിന്ദിക്കാൻ പാടില്ല. ആവിശ്വാസത്തോട് പൈശാചിക പകയും വിദ്വാഷവും പുലർത്തുന്ന വർക്ക് സ്വാമിജിയുടെ പ്രഭാഷണം പ്രചോദനമാകട്ടേ എന്ന് ആശിക്കുന്നു. അന്ത്യപ്രവാചകന്റ ആഗമനം എന്ന ഉദ്ദേശത്തോടെ യാണ് ആ കൽകി പ്രവചനം പുരാണവേദങ്ങിൽ കാണുന്നത്. ഖുർആനിൽ തന്നെ ഇതു കാരണം മുൻവേദങ്ങളിൽ അഹമ്മദ് എന്ന നാമത്താൽ അന്ത്യപ്രവാചകൻ വരുമെന്ന് ദൈവംമുന്നറീപ്പ് നൽകിവന്നിരുന്നു.എന്നവചനം ഇത് ആ പ്രകാരം കാണാം. ലോകം മുഴുവൻ നാം ദൈവദൂതന്മാരെ മാർഗ്ഗദർശകരായ് അയച്ചു എന്ന് ദൈവം ഖുർആനിൽ വചനം പറയും പോലെ ശ്രീരാമനും ശ്രീബുദ്ധനും ശ്രികൃഷ്ണനും എല്ലാം ആകാലങ്ങളിലെ ഭാരതത്തിലേക്ക് ദൈവം നിയോഗിച്ച സത്യ ധർമ്മ ദൈവദൂതന്മാരാകാം .പിന്നീട് പൗരോഹിത്യം അവരുടെ വിയോഗശേഷം കഥകൾ ഉണ്ടാക്കി ദൈവാവതാരവും ദൈവസങ്കൽപ ബഹുദൈവ വിഗ്രഹാരാധന യിലെത്തിക്കുകയാണുണ്ടായത് അന്തിമ പ്രവാചക ശ്രേഷ്ടരിലൂടെ ഖുർആൻ വേദംനൽകി ലോകാവസാനംവരെ ലോകത്തിന് മുഹമ്ദ്നബിയിലൂടെ ദൈവം അവന്റ സത്യമാർഗ്ഗം സമർപ്പിച്ചു കഴിഞ്ഞു .നാമേവരും അവ പിൻപറ്റാൻ ബാധ്യസ്ഥരാണ്. സൃഷ്ടാവായ ദൈവം അതിന് നമ്മേ അനുഗ്രഹിക്കട്ടേ ആമീൻ
മഹർഷിമാർ ബുദ്ധിവൈഭവം ഉള്ളവർ
Commenter type ചെയ്തത് correct
മുസ്ലിം കൾക്ക് എതിരെ കളവ് പ്രചരണം നടത്തുന്ന chri സംഘികൾ
Real god നെ മുസ്ലിംകൾ ആരാധിക്കുന്നത് ക്രിസ്ത്യൻ സംഘി കളിൽ അമർഷം create ചെയ്യുന്നു
അവരുടെ അമർഷം അവരിലേക്ക് തന്നെ റബ്ബ് മടക്കി വിടട്ടെ
നബി swa യെ Al ameen എന്ന് വിളിക്കുന്നു
Al ameen എന്നാൽ സത്യസന്ധൻ എന്നാണ് അർത്ഥം
കഴിഞ്ഞ കാല, എല്ലാ സമുദായത്തിലേക്കും നാം പ്രവാചകരെ (ഉൽഭോദരെ) അയച്ചിട്ടുണ്ട്, അതിൽ ലോകാവസാനംവരെയും ലോകാവസാനശേഷവും
ലോകർക്കനുഗ്രമായി.
തിരുനബി(സ)യെ അയച്ചത്.
(വി :ഖു. )....
സ്വാമിജിയുടെ വാക്കുകൾ സത്യമാണ്. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Very good informative speech. GOD bless you Swamiji.
സ്വാമി നമ്മൾ മനുഷ്യർ സഹോദരീസഹോദരന്മാർ തന്നെയാണ്... ഒരു മാതാവിന്റെയും പിതാവിന്റെയും മക്കൾ.. ഇതിൽ സന്തോഷിക്കണം നമ്മൾ.. നമ്മുടെ സർവ്വ ശക്തനായ ദൈവത്തിന്റെ കാരുണ്യത്തിൽ നമ്മൾ എന്നും അവനോട് കടമപ്പെട്ടിരിയ്ക്കുന്നു.. അവന്റെ അടിമയായിരിക്കാൻ..
കൽക്കിയും നബി swa യും ഒരു
Famous personality ഒന്ന് തന്നെ
ആയിരിക്കെ ഇവിടെ hindu muslim
Unity എന്നും അനിവാര്യമാണ്
Unity is strengh
ആദം സന്തതികളെ എന്ന് മുഴുവൻ
മനുഷ്യരേയും ഖുർആനിൽ
റബ്ബ് അഭിസംബോധന ചെയ്യുമ്പോൾ
അതിൽ സാഹോദര്യം ഉണ്ട്
ദൈവം ദൂദൻ മാരിൽ ഒരുവനാണ് സ്വാമിജി അങ്ങ് യുക്തി പൂർവ്വം പ്രവർത്തിക്കുന്ന അള്ളാഹു വിന്ന് സർവ സ്തുതിയും. അൽഹംദുലില്ലാഹ്
എന്നും നൻമകൾ
ആരോഗ്യമുള്ള ദീർഘായുസ്സായിരിക്കട്ടെ🙏❤️
സ്വാമി പറഞ്ഞ കാര്യം വർഷങ്ങൾക്ക് മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്... T. മുഹമ്മദ് എഴുതിയ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പുസ്തകത്തിൽ.. (ISLAMIC PUBLISHING HOUSE KOZHIKOD) വളരേ അതിശയം തന്നെയായിരുന്നു.... അത് മാത്രമല്ല 10 അവതാരങ്ങളും ഖുര്‍ആനു എടുത്തു പറഞ്ഞ 24 പ്രവാചകൻമാരുടെ ചരിത്രവുമായി ചില സാമ്യതകള്‍ പുസ്തകത്തിൽ ഉടനീളം എടുത്തു പറയുന്നുണ്ട്.. ഉദാഹരണം മത്സ്യ അവതാര കഥയില്‍ ഒരു രാജാവ് വെള്ളപൊക്കം മുന്നറിയിപ്പ് കിട്ടിയത് കൊണ്ട് ഒരു കപ്പല്‍ ഉണ്ടാക്കുന്നു.. അതി ഭയങ്കര വെള്ളപ്പൊക്കം വരുന്നു.. അദ്ദേഹത്തിന്റെ അടുത്ത അനുയായികളും കുറച്ച് മൃഗങ്ങളും അതിൽ കയറി രക്ഷപ്പെടുന്നു.. അവസാനം കപ്പല്‍ ഒരു മലയുടെ മുകളില്‍ എത്തി നിന്നു.. എന്നാൽ ഇതേ കഥ തോറയും ഖുര്‍ആനും ബൈബിളും പറയുന്നു.. അതാണു നൂഹ് (നോഹ) നബിയുടെ ചരിത്രം...
എതായാലും ഒരു കാര്യം ഉറപ്പാണ് ദൈവം ഒന്നേ ഉള്ളൂ.. അത് എല്ലാ വേദ ഗ്രന്ഥങ്ങളും അടിവര ഇട്ടു പറയുന്നു.. പിന്നീട് മനുഷ്യര്‍ കൈ കടത്തി അവ എല്ലാം അശുദ്ധമാക്കി... എന്നാൽ ഖുറാന്‍ ഈ അപകടത്തിൽ പെട്ടില്ല.. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ വിഗ്രഹ ആരാധനയിൽ നിന്ന് രക്ഷപ്പെട്ടു എന്നു മാത്രം.... ആദിമ സംസ്കാരം എല്ലാം തന്നെ ബാബിലോണിയ.. ഈജിപ്ത്.. സിന്ധു നദി എല്ലാം തന്നെ മധ്യപൗരസ്ത്യ ദേശമാണ്... ഖുറാന്‍ ഉള്‍പ്പടെ എല്ലാ വേദങ്ങളും ഈ പ്രദേശത്തെ അടിസ്ഥാനമാക്കി യാണ് ലോക ചരിത്രം മുഴുവന്‍ നമുക്ക് പഠിപ്പിച്ച് തരുന്നത്.. മനുഷ്യ വംശത്തിന്റെ ചരിത്രം എന്നാൽ ആദം സന്തതികളുടെ ചരിത്രമാണ്.... ആദം ആദ്യത്തെ പ്രവാചകൻ കൂടി ആണ്.. ഖുറാന്‍ ഈ കാര്യം അടിവര ഇടുന്നു.. അത് പോലെ പ്രവാചകൻമാര്‍ ദൈവ വചനങ്ങളുമായി ഏത്തിപെടാത്ത ഒരു പ്രദേശമോ.. സമൂഹമോ ഉണ്ടായിട്ടില്ല എന്ന് ഖുറാന്‍ പ്രഖ്യാപിക്കുന്നു.. 125000 പ്രവാചകൻ മാര്‍ വന്നിട്ടുണ്ട്.. അതിൽ 24 പ്രവാചകൻ മാരുടെ പേരുകൾ ഉള്‍പ്പടെ തെളിവാർന്ന ചരിത്രം വളരെ മനോഹരമായി തന്നെ ഖുറാന്‍ പറഞ്ഞു തരുന്നുണ്ട്... ആയതിനാൽ വേദങ്ങള്‍ ഒക്കെ തന്നേയും അല്ലാഹുവിന്റെ പ്രവാചകരിൽ നിന്നും ലഭിച്ച ദിവ്യ സന്ദേശങ്ങൾ തന്നെ ആകാനാണ് സാധ്യത... ഖുറാന്‍ മുന്നോട്ട് വെക്കുന്ന എക ദൈവ സിദ്ധാന്തം തന്നെ യാണ് ഹിന്ദു വേദങ്ങളും പറയുന്നത്..... തോറയും ബൈബിളും മുഹമ്മദ് നബിയുടെ ആഗമനം പറയുന്നു.. ബർണബാസിന്റെ സുവിശേഷത്തില്‍ അക്കാര്യം വിശദമായി പറയുന്നു.. എന്നാൽ ക്രിസ്ത്യൻ ലോകം ആ ബൈബിൾ മുക്കി.. എന്നതാണ് സത്യം... അത് പോലെ പുരാണത്തിലെ പ്രവചനം സത്യമാവന്‍ സാധ്യത ഉണ്ട്.... ഇക്കാലത്ത് ആധുനിക പടക്കോപ്പുകള്‍... ഉപയോഗിച്ച് ആണ് യുദ്ധം.. ആയതിനാൽ തന്നെ കുതിരയും വാളും ഉപയോഗിച്ച് ലോകം കീഴടക്കിയ മഹാന്‍ 100% മുഹമ്മദ് നബി ആവാന്‍ ആണ് സാധ്യത...
@@ashrafjahan3398 ഖുര്‍ആനിൽ ഒരു കൈ കടത്തും നടന്നിട്ടില്ല.. ഒരു തരം രണ്ട് തരം മൂന്ന് തരം..
ഹൈന്ദവ ഗ്രന്ഥങ്ങളിൽ.. ഏക ദൈവ വിശ്വാസം.. വിളംമ്പരം ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി ലക്ഷക്കണക്കിന് പ്രവാചകർ മനുഷ്യർക്കിടയിൽ വന്നിട്ടുണ്ട്. അത്തരം പ്രവാചകർ ഇന്ത്യയിലും വന്നിട്ടുണ്ട്.പിന്നീട് മനുഷ്യർ.. കടത്തിക്കൂട്ടിയതാണ് പലതും.. ശുദ്ധമായത് എന്നും നിലനിൽക്കും..
@@ashrafjahan3398 ആരാ ഈ പൊട്ടത്തരം.. നിന്നോട് പറഞ്ഞത്
@@ashrafjahan3398 തനി പൊട്ടത്തരം, വിവരക്കേട്..
@@ashrafjahan3398 അമ്പിയാ മുർസലീങ്ങൾ.. മഹ്സൂമിങ്ങളാണന്ന്. ആദ്യം നീ പഠിക്കുക
അഭിനന്തങ്ങൾ നിങ്ങൾ പറയുന്ന കാര്യം വിശ്വാസിക്ക് ഗുണം ചെയ്യും തീർച്ച ഇനിയും നല്ല കാര്യം പറയാൻ ദൈവം വിതികൂട്ടട്ടെ അതിനുള്ള എല്ലാ സഹായം നൽകട്ടെ
യെസ് യെസ് യെസ് 100% 👌👌👌😍
Masa allha. Allha Anugrhikkaty. Ameen
യഥാർത്ഥ ചരിത്രാന്വേഷികൾക്ക് ഇത് അംഗീകരിക്കാതിരിക്കാൻ കഴിയില്ല...!
Namadkaaram Swamiji ningalk sumathanne yenn karuthunnu 🌹🌹🌹🌹💐
Songs supper
I am always watching your video swamiji
May “God” bless you. Swami.
എല്ലാ പ്രവാജകർക്കും മുഹമ്മദ് നബിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
❤️Masha ALLAH❤️
Namaskaram somiji. So excellent real presentations sir... so from the real holy books. Thanks sif
നമസ്ക്കാരം സ്വാമിജീ. നമസ്ക്കാരം.
💐🌷🌷🆗
I appreciate your effort.😊😊
വളരെ കൃത്യമായ നിരീക്ഷണം. എല്ലാം അറിയുന്നവൻ അല്ലാ ഹു
Swamiji nannayi padunnund 👍
മാണിക്യ മലരായ പൂവി
very good speech👏👏👏
ഗുഡ് 👌👍🙋♂️
.,പറയാൻ.വാക്കുകളില്ല..സ്വാമിജി.ദീർഘായുസ്സ്.നേരുന്നു.
സാമിജിക് എന്നും നൻമ വരട്ടെ തിൻമക് എതിരെ പോരാടുക 👍
സ്വാമിജിക്ക് ദീർഗാ
യുരാരോഗ്യം ഭവിക്കട്ടെ....
സ്വാമി, ഇതു ഞാനും വായിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ മാതാപിതാക്കളുടെ പേര് തന്നെയാണ് , കൽക്കി യുടെ മാതാ പിതാവിന്റെയും പേര് (അറബി അർത്ഥത്തിലെ) പിന്നെ ഒരു പാട് സാമ്യം. പറയുന്നുണ്ട്
Masha Allah..
സ്വാമിജി. നമസ്കാരം സുഖം അല്ലെ. ദീർഘ ആയുസ്. പ്രാർ ത്തി ക്കുന്നു
ആവതരത്തിന് ലക്ഷ്യം ഒന്ന് മാത്രമാണ് ഏകദൈവ വിശ്വാസ് പ്
Yes ethu tanneyaanu thangalel nennu kelkkaan aagrahecherunnathu thanks
Crossed 1 lakh subscribers,👍🌹
Congratulation
MASHA ALLAH!! VISMYAM THANNE!!
👍👍👍👍👍
100%... correct... 100.... correct.... 100%.... correct.... 100.... correct....
100%..... correct.... 100%..... correct
കൽക്കിയെക്കുറിച്ച് എനിക്കറിയില്ല പക്ഷേ പുണ്യ പ്രവാചകനെക്കുറിച്ച് നിങ്ങൾ പറഞതെല്ലാം ശരിയാണ്.
ബുറാഖ് കുതിരയാന്നെന്ന് പറഞ്ഞട്ടില്ല. ഒരു മൃഗമാണെന്നും കുതിരയേക്കാൾ ചെറുതും കഴുതയേക്കാൾ വലുതുമാണ് എന്നു മാത്രമേ പറഞിട്ടുള്ളു.
ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകൻമാരോടും അല്ലാഹു എടുത്ത. കരാറായിരുന്നു' അവരേയും അവർക്കു നൽകിയ വേദത്തേയും സത്യപ്പെടുത്തി കടന്നു വരുന്ന അടുത്ത പ്രവാചകനെ അംഗീകരിക്കുകയും സഹകരിക്കുകയും ദൗത്യനിർവ്വഹണത്തിൽ. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും സഹായിക്കുക എന്നതും ആര് കരാർ ലംഘിക്കുന്നുവോ അവർ പാപികളാണ്. മുഹമ്മദ് നബി അല്ലാത്ത മറ്റു പ്രവാചകൻ മാരെല്ലാം എതെങ്കിലും കാലദേശങ്ങളിലേക്ക് മാത്രം വന്നവർ. മുഹമ്മദ് നബിയെ ഖുർആൻ പരിചയപ്പെടുത്തുന്നത് അ: 21 വ | 07 താങ്കളെ ലോകത്തിന് അനുഗ്രഹമായിട്ടാണ് നാം നിയോഗിച്ചിട്ടുള്ളത് ഇരു ലോക വിജയവും ജിവിത സമാധാനവും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും ആ പ്രവാചകനിൽ ഉത്തമ മാതൃകയുണ്ട്
Welcome
Wonderful knowledge
Yes yes
👏👏👏👏👏
ഞാൻ DR സാക്കിർ നായിക്ക് പറയുന്നത് കേട്ടിട്ടുണ്ട് കലക്കി അവതാരം ആണ് മുഹമ്മദ് നബി(s) എന്ന്
He is not islamic scholar
@@valiyilmuhammed6253 ithoke real charitrangalanu
@@valiyilmuhammed6253 ഈ പറഞ്ഞത് വിശ്വസിക്കൽ ഒരു മുസ്ലിമിന് ബാധ്യതയില്ല . എങ്കിലും ഈ സാമ്യങ്ങൾ എല്ലാം 100% ശരിയുമാണ് .
ഇത് ഗവേഷണം ചെയ്തു താരതമ്യപ്പെടുത്തിയത് ഒരു മുസ്‌ലിം പണ്ഡിതനല്ല . ഹൈന്ദവ പണ്ഡിതൻ ( ബാനറസ് ഹിന്ദു university prof.) വേദ് പ്രകാശ് ഉപദ്യായ ആണല്ലോ . 8 ഹൈന്ദവ പണ്ഡിതന്മാർ ആ പഠനം പൂർണമായും ശരിയാണ് എന്നും സാക്ഷ്യപ്പെടുത്തുന്നു . അപ്പോൾ ലോകം മുഴുവൻ , എല്ലാ ജനങ്ങളിലേക്കും , എല്ലാ കാലങ്ങളിലും നാം നമ്മുടെ ദൂതന്മാരെ അയച്ചു ജനങ്ങൾക്കു മാർഗദർശനം നൽകിയിട്ടുണ്ട് എന്നുള്ള അല്ലാഹുവിന്റെ വചനം എത്ര യാഥാർഥ്യം !
@@valiyilmuhammed6253 സഹോദരാ , മുഹമ്മദ് നബി (സ ) കാലത്തു നടന്ന സംഭവം അറിയുമെങ്കിൽ താങ്കളിത് ചോദിക്കില്ല . നബിയെ എക്കാലവും സംരക്ഷിച്ചിരുന്ന പിതൃവ്യൻ അബ്ദുൽ മുത്തലിബ് ഇസ്ലാം സ്വീകരിച്ചോ ? പ്രവാചകൻ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ഒന്നല്ലേ അദ്ദേഹം ഇസ്ലാമിലേക്ക് വരുകയെന്നത് . അതിൽ അദ്ദേഹം ദുഖിക്കുകയും ചെയ്തിരുന്നു .
അബ്ദുൽ മുത്തലിബ് പറഞ്ഞത് അറിയുമോ താങ്കൾക്ക് . മോനെ നീ പറയുന്നതും നിന്റെ മതവുമാണ് ശരിയെന്നു എനിക്കറിയാം . പക്ഷെ എന്റെ ഇന്നത്തെ ഈ പ്രതാപവും അംഗീകാരവും നഷ്ടപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നു . ഇത് തന്നെ കാരണം സോദരാ . ഭൗതികതയെ ഭേദിക്കാൻ അപാര ഇച്ഛാശക്തി വേണം !
@@valiyilmuhammed6253 Swamiji parayunnundu, puranam vishwasa adiathanamalla ennu, puranangalilanu avatharangale kurichu parayunnath...
സ്വാമി 🙋♂️🙋♂️🙋♂️🙋♂️🙋♂️
നൂഹ് നബിയുടെ കാലത്തെ പ്രളയവും വേദങ്ങളിലെ പ്രളയങ്ങളും ചില സാമ്യതകൾ ഒരു വിഷയം ഇടാമോ
സ്വാമിജി
Masha allah
അത് ശരിയാ
എല്ലാ മതത്തിലേയും ഏക ദൈവം ഒരാൾ തന്നെ യത്ഥാർത്ത വഴി ഒന്ന് തന്നെ, എല്ലാ മതത്തിലും പറയുന്നു സത്യവഴി,
കൽക്കി ഈത്തപ്പഴം കഴിക്കും എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി 😳.
ആ വിഷയത്തിൽ പോലും മാറ്റി നിർത്താൻ കഴിയില്ല 😳.
മുഹമ്മദ് നബി നല്ല കായിക അഭ്യാസിയും, കുതിര സവാരി വിദഗ്ധനുമായിരുന്നു എന്ന് ചരിത്രം!!!
🎉 ഇത് പോലെ തന്നെ ആദം പ്രവാചകൻ തന്നെയാണ് പരമശിവൻ എന്ന് തോന്നിപ്പോകും അവരുടെ ചരിത്രം വിശകലനം ചെയ്താൽ....!!!
ആദം നബി വന്നത് ഇന്ത്യയിലാണ് എന്ന ഹദീസ് മുതൽ ഒന്ന് വിശകലനം ചെയ്താൽ അത് തിരിച്ചറിയാൻ കഴിയും.
കുറഞ്ഞത് പത്തോളം പരസ്പര ബന്ധങ്ങൾ തമ്മിലുണ്ട്.
🎉 മൂസ പ്രവാചകന്റെ ചരിത്രത്തിലെ പല വിഷയങ്ങളും ശ്രീ കൃഷ്ണഭഗവാനുമായി ഒത്ത് വരാൻ കാരണമെന്ത് 🤔?.
കുറഞ്ഞ പക്ഷം അഞ്ചിൽ കുറയാത്ത സാമ്യതകൾ ഉണ്ട്.!!!
Niavidunnu vannavanu bro kuthirakale illa pollum kuthira nabiyudeum sahabatinteyum pakkal adyakalayalavil kuravairunnu ennal badharile.. Shatrukkaludey kayyil kuthirakale orupad unddayirunnu pinnee.. Pravachakan nabi(s) orupaad snehicha mregamaane kuthiraa arillengil poyi padikke pinnee.. Kuranil oru adhiyayam thanney oundduوَٱلْعَٰدِيَٰتِ ضَبْحًا
WaalAAadiyati dabhan
കിതച്ചു കൊണ്ട് ഓടുന്നവയും,فَٱلْمُورِيَٰتِ قَدْحًا
Faalmooriyati qadhan
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,فَٱلْمُغِيرَٰتِ صُبْحًا
Faalmugheerati subhan
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,فَأَثَرْنَ بِهِۦ نَقْعًا
Faatharna bihi naqAAan
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയുംفَوَسَطْنَ بِهِۦ جَمْعًا
Fawasatna bihi jamAAan
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.إِنَّ ٱلْإِنسَٰنَ لِرَبِّهِۦ لَكَنُودٌ
Inna alinsana lirabbihi lakanoodun
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
@We are One നബിയുടെ യഥാർത്ഥ ചരിത്രം പഠിക്ക്.
ഇവിടെ ഹിന്ദു എന്നോ കൃസ്തിൻ എന്നോ മുസ്ലിം എന്നോ അല്ല മനുഷ്യരെ റ കാ ഘട്ട വിത്യാസങ്ങൾക് അനുശ്രതമായി ഇറങ്ങിയതാണ് വേദഗ്രന്ദങ്ങൾ ,,,, ഇന്നത്തേ 2 G. 3 G. 4 G. 5 G. എന്നല്ലാം പറയുന്ന മാതിരി ആണ് ഇതും കാരണം 2G യിൽ ഉള്ളത് 5 G യിൽ ഉണ്ടാകും ചിന്തിക്കുക അത്ര മാത്രം ,, അറിയുക. അനുഭവിക്കുക
നമസ്കാരം സ്വാമിജി 🌹❤️
സ്വാമിജീ അഭിനന്ദനം
സ്വാമിജി ഈ പുരാണങ്ങൾ ഇറങ്ങിയട്ടു എത്ര കാലം ആയി പ്ലീസ് റിപ്ലേ
Good knowledge
നമസ്കാരം സ്വാമിജി.
No doubt, it's occurred, I have analysed Hindu purana and Islamic books . Both are similar in my observation.
🌹🌹🌹🌹
Subhhanallah
💚💚💚💚💚
ഭവിഷ്യപുരാണത്തിൽ "മുഹമ്മദ് "എന്ന് പേരെടുത്തു പറഞ്ഞിട്ടുണ്ട്
കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നത് സാക്ഷാൽ ഹിന്ദുക്കളും മുസ്ലിംകളും ഒരേ അന്തർധാരയുടെ രണ്ടു ഭാഗങ്ങൾ മാത്രമാണെന്നാണ് !സ്വാമി വേദ പ്രകാശ് ഉപാധ്യയുടെ കണ്ടുപിടുത്തങ്ങൾ തീർത്തും ശരിയാവാനാണ് സാധ്യത. ഇന്ത്യയിലെ വിഡ്ഢികളായ കുറെ ആളുകൾ രാമനും കൃഷ്ണനുമൊക്കെ ദൈവമാണെന്നു ജൽപിച്ചുബാബരി പള്ളിയും തച്ചുതകർത്തു. ഹിന്ദുക്കളെ ഒന്നായി അപമാനിച്ചു. ഇവരൊക്കെ ലോകത്തോടു മാപ്പു ചോദിക്കേണ്ട സമയമായി.ഹിന്ദു പണ്ഡിതന്മാർ കുടുതൽ പഠിച്ചാൽ ഇസ് ലാം തന്നെയാണ് മതങ്ങളിലെ അവസാന സത്യമെന്നും കൽക്കി അവതാരം അന്ത്യ പ്രവാചകൻ തന്നെയാണെന്നും ആത്യന്തികമായി ദൈവം ഒന്നെയുള്ളുവെന്നും എല്ലാവർക്കും ബോധ്യപ്പെടും' മതത്തിന്റെ പേരിൽ തമമിൽ തല്ലിയതൊക്കെ വെറുതെയായിരുന്നുവെന്ന് ഇപ്പോൾ പകൽ പോലെ വ്യക്തം !
രാമനും കൃഷ്ണനും ഒക്കെ ദൈവം തന്നെയാണ്. കൽക്കി നബിയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്
@@gopikrishnan330 നിങ്ങളെ പൊലെ അനേകം wrong mind set ള്ളവരുണ്ടു്. ഇത്തരക്കാർക്ക് സത്യം മുന്നിൽ കണ്ടാലും വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയില്ല. എന്ന് വിചാരിച്ച് സത്യം സത്യമല്ലാതാകുന്നില്ല! മറ്റുള്ളവരെ ആദരണീയരായമനുഷ്യരായി കാണാൻ കഴിയുന്നു എന്നതാണ് ഇസ്ലാമിന്റെ മഹത്വം, എന്നാൽ സ്വന്തം മതത്തിൽ പെട്ടവരെ പോലും അത്തരത്തിൽ അംഗീകരിക്കാൻ കഴിയാത്തതാണ് ഹിന്ദു മതത്തിന്റെ പരാജയവും.കയ്യും കണക്കുമില്ലാത്ത ദൈവങ്ങളുണ്ടായാൽ ഏതു ദൈവത്തെയാണ് ആരാധിക്കുക? ഹിന്ദു യുവാക്കൾ അധാർമികവാദികളും പെണ്ണുപിടിയന്മാരുമായി അധ:പതിക്കാൻ കാരണം ശരിയായ ദൈവ സങ്കൽപ്പം മുന്നിൽ ഇല്ലാത്തതാണ് !
@@abdulkhaderpereyil2468 അത് ദൈവങ്ങൾ ഉള്ളത് പരാജയമാണോ. ഹിന്ദുമതം നൽകുന്നത് ഒരു വ്യക്തിക്ക് അയാൾക്ക് ഇഷ്ടപ്പെട്ട ദൈവത്തെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ആണ്. അല്ലാതെ ഒരു ദൈവത്തെ മാത്രമേ നിങ്ങൾ ആരാധിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിക്കുക അല്ല. അതുതന്നെയാണ് ഹിന്ദു മതത്തിന്റെ പ്രത്യേകതയും കൽക്കിയുംനബിയും ഒന്നാണെന്ന് വിശ്വസിക്കുക അസാധ്യം. കലിയുഗത്തിലെഅവതാരമാണ് കൽക്കി. കൽക്കിയുടെ ആഗമനത്തോടെ കലിയുഗം അവസാനിക്കുകയും സത്യയുഗം തുറക്കുകയും ചെയ്യും. നദിയായിരുന്നു കലക്കി എങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് തന്നെ കലിയുഗം അദ്ദേഹം അവസാനിപ്പിച്ചത്. അതിനർത്ഥം അദ്ദേഹമല്ല കൽക്കി എന്നാണ്.
F
ഈ സാമ്യത ഒരു സത്യമാണെന്ന വിശ്വാസത്തോടെ ഇസ്ലാമിലേക്ക് കടന്ന് വന്നവർ നിരവധിയാണ്.
അവരുടെ അനുഭവങ്ങൾ ഓഡിയോ വീഡിയോ ആയി കേട്ടിട്ടുമുണ്ട്.
👍👍👍🌹
സ്വാമിജി ഒരു ചെറിയ sagection
വീഡിയോ മാക്സിമം 10 mnt അയാൾ കൊള്ളാം. എത്ര ചെറിയ വീഡിയോ ആണോ അത്രയും നല്ലത്.
ബൈബിൾ old testament യിലും പറഞ്ഞിട്ടുണ്ട് നബി യുടെ ആഗമനത്തെക്കുറിച്ചു ..
നബി തിരുമേനിക്ക് അഷ്റഫുൽ ഖൽഖ് എന്ന ഒരു പേര് കൂടിയുണ്ട്
Peace be up on him
പ്രണാമം സ്വാമിജി.
subhanallah..
Well speach,
Good.sawmiji
🙏🙏🙏🙏
Suuuuper
ഡിസ് അടി്ച്ച പിള്ളേരെ പഠിയ്ക്കാൻ ശ്രമിക്കൂ.
സർ സൂപ്പർ
👏👍✌️💪
Exactly swamiji,but our belief is it is an prophet and not god.
Anyway all the best for your effort swamiji
😍😍😍
Swamiji oru
Manushianakunnu.
✋❤
👍
ഏതസ്മിന്നന്തരേ മ്ലേച്ഛാചാര്യേന്നെ സമന്വിതഃ
മഹാമാദ ഇതിഃ ഖ്യാത ശിഷ്യ ശാഖാ സമന്വിതഃ
-ഭവിഷ്യ പുരാണത്തിൽ വ്യാസമുനി.
സ്വാമിജീ, ഇതുമായി ബന്ധപ്പട്ട് കുറച്ചു കാര്യങ്ങൾ വിശദീകരിച്ചു തരാമോ?
ബഹുമാനപെട്ട സ്വാമിജിക്ക് ഹൃദയം നിറഞ്ഞ സ്നേഹഭിവാദ്യങ്ങൾ
അതോടൊപ്പം ഖദീജ റളിയള്ളാഹു അൻഹയുടെയും നബി സ്വല്ലല്ലാഹു അലൈഹിവസ്വല്ലമ്മയുടെയും വിവാഹബന്ധത്തിന് സ്വാമിജി പാടിയ പാട്ടിലെ പോലുള്ള സൗന്ദര്യത്തെ ആദരമാക്കിയുള്ള ഒരു പ്രണയം ആയിരുന്നില്ല ഉണ്ടായതു എന്നു അറിയിക്കുന്നു. സ്വാമിജി ചരിത്രം ഒന്നുകൂടെ വിശാലമായി പഠിച്ചാൽ ബോധ്യപെടുന്നതാണ്, സർവശക്തനായ അള്ളാഹു അവന്റെ മഹത്തായ അനുഗ്രഹം താങ്കൾക്ക് നൽകുമാറാകട്ടെ.
This video will go viral
Thank u very much 💕
ERIG VEADHAM,THOURAATH, ZABOOR,SAAMA VEADHAM,YAJUR VEDHAM,INJEEL,ADHARVA VEADHAM.VEADHAM NALKAPETTAVAR,ALLAAHUVILUM,ALLAAHUVINTE PRAVAACHAKANILUM VISHWASIKKUNNAVARAAKUNNU."PARISHUDHAMAAYA,QUR AAN"ALLAAHU ELLAATHINUM KAZHIVULLAVAN THANNEYAAKUNNU.ALLAAHU ELLAAVAREAYUM ANUGRAHIKKATTE,AAMEEN.
Good
കൽക്കി ആയാലും മുഹമ്മദ് നബി ആയാലും അല്ലാഹുവിന്റെ അടിമകൾ മാത്രമാണ് ഭഗവാൻ അല്ല
Kalki daivam aanu vishnuvinte avatharam
Jeevichurunna vishnu polum dhyvamalla. Manushyarum jinnum devils angels onnum dhyvamallado. Eth jayikan vendi dheshyapeduthanumalla paraunnath. Dhyvam enganeyan ennathine kurich dhyvatinte avasana vedha grandamaya quranil chapter 2 al bakara sentence 255lund athinte malayalam vayik.
th-cam.com/video/rqWFkKKT6Ew/w-d-xo.html
th-cam.com/video/DcKwS5_Elis/w-d-xo.html
th-cam.com/video/z8vq5CyiU_8/w-d-xo.html
ശംഭോല എന്ന ഗ്രാമത്തിൽ വിഷ്ണു യശസ്സ് എന്ന ബ്രഹ്മണന്റെ മകനായി ജനിക്കും എന്നാണ് പറയുന്നത് പിന്നേ പ്രവാചകൻ കൽക്കി ആണെങ്കിൽ സ്വാമിക്ക് ഇസ്ലാം സ്വീകരിച്ചു കൂടെ എന്തിന് ഹിന്ദു ധർമത്തിൽ തുടരുന്നു
ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പ്രവാചകൻ മ്മാർ വന്നിട്ടുണ്ട് എന്നാണ് എല്ലാവരും സൗദി എന്ന രാജ്യത്ത് അല്ല എന്ന് മനസ്സിലാക്കുക എല്ലാവരുടെയും നാമം അറബി നാമങ്ങൾ അല്ല..... പല ഭാഷകളിലും പല ദേശത്തും ആണ് വന്നത് ....
എല്ലാ പ്രവാചകൻമ്മാരും ഏകദൈവ വിശ്വാസമാണ് വിളംമ്പരം ചെയ്തത് എന്ന് മനസ്സിലാക്കുക

ഞാനും എത്തി
കാണുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്... അനുഭവം
മനുഷ്യശരീരത്തിലെ ജീവനെ ആർകെങ്കിലും. കാണാനും കേൾക്കാനും കഴിയുമോ.. ഇല്ല എന്നാൽ നമ്മൾ അനുഭവിക്കുന്നു.. മനുഷ്യശരീരത്തെ അനുഭവിച്ചു. അറിയണം.. ദൈവത്തെ
Assalamu alikum swamiji💜 nhan subscreb cheidu tto swami
"Naam vedham nalkiyittullavarkk(prathekich jootha,krysthavarkk,)
swantham makkale thrichariyavunnath pole avarkk rasoole(Muhammed nabi (s))ye dhyvathinte sathya pravachakananenn ariyavunnathanu.pakshe avaril adhika perum arinnu kond sathyathe moodi vekkukayakunnu(qurhan sura:baqara146).............!
ശ്രീ നാരായണ ഗുരുവിന്റെ പവിത്ര മായ സംസ്ക്കാരം ആണ് അങ്ങയിൽ കാണാൻ കഴിയുന്നത്.. നബി തിരുമേനിയെ ശ്രീ നാരായണ ഗുരു വർണിച്ചത് ഒന്ന് വിവരിച്ചു പറയുമോ സ്വാമിജി.. നന്മകൾ നേരുന്നു
ശ്രീ നാരായണ ഗുരുവിനെ ഇങ്ങനെ അപമാനിക്കരുതേ 😩
@@jaya6202 അത് കൂടുതലും ചെയ്തത് ആരാ എന്നു ariyamallo
ഇനി അത് കൊണ്ടാണോ മുസ്‌ലിംകൾ നബിയെ 'അശ്രഫുൾ ഖൽക്' എന്ന് പറയുന്നത്?🤔
ഖൽക്... ഖൽക...കൽകി..... ഉം.. ഉമ്....മാചാവുന്നുണ്ട്...മാച്ചാവുന്നുണ്ട്.😜😂
ഞാൻ സ്വാമിജിയോട് ചോദിച്ചിരുന്നു.
Ade sathyam
മാഷാ അല്ലാഹ്
കൽകി അങ്ങനെ ഒരാളുണ്ടായിരുന്നോ...?