എനിക്കറിയുന്നൊരു കാര്യമുണ്ട്. ക്ലാസ്സിക്കൽ സംഗീതം പഠിക്കുന്ന ഒരുപെണ്കുട്ടി. പഠിച്ചുകൊണ്ടിരിക്കെതന്നെ പെട്ടെന്ന് ഹൃദിസ്ഥമാക്കുകയും അതിന്റെ അടുത്തവരി ഗുരു പഠിപ്പിക്കുന്നതിനുമുന്പേ യിന്നതാണെന്ന് പറയുകയും ചെയ്യുന്നവൾ...പിന്നീട് ഒരിക്കൽ ഗുരു അതായതു സംഗീതം പഠിപ്പിക്കുന്ന ഭാഗവതർ അവളോട് ചോദിച്ച്... നിനക്കെങ്ങിനെയാണ് യ്ത്രയും വേഗത്തിൽ ഞാൻ പഠിപ്പിക്കുന്നത്തിനും മുൻപ് വരികൾ അതെ രീതിയിൽ പാടാൻ കഴിയുന്നത് എന്ന്. അതിനവളുടെ ഉത്തരം യിതായിരുന്നു ഈ വരികളൊക്കെയും ഞാനെവിടെ യൊവെച്ചു മുൻപ് കേട്ടതായും പഠിചതായും ഓർക്കുന്നു... പക്ഷെ ഞാനിന്നുവരെ മറ്റൊരു യിടത്തുനിന്ന് സംഗീതം അഭ്യസിച്ചിട്ടുമില്ല എന്ന്...🙏
🙏നമസ്കാരം ആചര്യാ 🙏താങ്കളുടെ ഓരോ എപ്പിസോഡുകളും എനിക്കുള്ള അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കയാണ്. എങ്കിലും ഞാൻ അയച്ച മെസ്സേജുകൾക്ക് താങ്കൾ ഉത്തരം തന്നിട്ടില്ല. ദയവായി എന്നെ രക്ഷപ്പെടാൻ സഹായിക്കൂ. ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനിയും അതിനൊരവസാനം കണ്ടെത്താനാണ്. സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹
എല്ലാം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. പക്ഷെ അവസാനം പറഞ്ഞ നാഡി ജ്യോത്സ്യം തനി തട്ടിപ്പാണ് അല്ലെങ്കിൽ അത് ചെയ്യുന്ന ഒരുവിധം ആളുകൾ തട്ടിപ്പു വീരന്മാർ ആണ്. നമ്മളോട് തന്നെ കുറെ ചോദ്യം ചോദിച്ചു ( information phishing ) അതിൽ നിന്നും അവർ ഒരു കഥ മെനഞ്ഞെടുക്കും. അവസാനം എല്ലാം പൂർവ്വജന്മ ശാപം എന്നും മാറണമെങ്കിൽ വലിയ വഴിപാടു വേണം ഒന്നും പറയും. ഞാൻ ഈ നാഡി ജ്യോൽസ്യത്തിനെ വെല്ലു വിളിക്കുന്നു. ഞാൻ ഒരു വിദേശിയെ കൊണ്ട് വന്നാൽ അവരുടെ thumb impression മാത്രം വെച്ച് അച്ഛൻ അമ്മ സഹോദരങ്ങൾ എന്നിവരുടെ വിവരങ്ങൾ പറയാൻ പറ്റുമോ എന്ന്. ആദ്യ അക്ഷരം അ ആണോ പ ആണോ എന്ന് ചോദിക്കരുത്. രൂപ 20,000 ഞാൻ തരും. പറ്റിയില്ലേൽ ആ തട്ടിപ്പ് ഇനി ചെയ്യരുത്.
Medictation പരിശീലിച്ചിട്ടില്ലാത്ത ഒരാൾക്ക് PLR ചെയ്യാൻ സാധിക്കുമോ.. അവർക്ക് കൃത്യമായ അനുഭവം ഉണ്ടാകുമോ.. ധ്യാനം പരിശിലിച്ചിട്ടില്ലാത്ത എനിക്ക് ഇത് ചെയ്യാൻ പറ്റുമോ. എത്രയും പെട്ടെന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു... ശ്രീനാഥ് ജി
നമ്മുടെ മുൻ ജന്മം ഇന്ത്യയിൽ തന്നെ ആവണമെന്നുണ്ടാ ? ലോകത്ത് ഏത് രാജ്യത്തും ആവാമല്ലോ അല്ലേ താങ്കൾ പറഞ്ഞത് അനുസരിച്ച് താങ്കളുടെ പൂർവ്വജന്മം ഇന്ത്യയിൽ തന്നെയാണല്ലോ പറഞ്ഞത്
അതിസുന്ദരമായ സംശയങ്ങൾ കൂടി ആയിരുന്നു. Beautiful interview
പുതിയൊരു അറിവ് നൽകിയതിന് നന്ദി.. ജി
വളരെ നന്ദി. നല്ല നല്ല അറിവുകൾ
നന്ദി ഗുരുജീ.....🙏🙏🙏
ഭഗവത് ഗീതയിൽ കൃഷ്ണൻ അർജുനനോട് ഇത് തന്നെ പറയുന്നുണ്ട്, അർജുന എനിക്കും നിനക്കും ഒരു പാട് ജന്മങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്, ഞാൻ അത് ഓർക്കുന്നു എന്ന് മാത്രം
Nice. I like it. Thank you 🙏🙏
Great 💐🙏 srinath ji.... 💐
പ്രണാമം ഗുരുജി
Pranamam Guruji, thank you very much.
omnamasivaya
Guruji namaskkaram, a lot of information my purvajanma sukrthm I could hear about.
എനിക്കറിയുന്നൊരു കാര്യമുണ്ട്. ക്ലാസ്സിക്കൽ സംഗീതം പഠിക്കുന്ന ഒരുപെണ്കുട്ടി. പഠിച്ചുകൊണ്ടിരിക്കെതന്നെ പെട്ടെന്ന് ഹൃദിസ്ഥമാക്കുകയും അതിന്റെ അടുത്തവരി ഗുരു പഠിപ്പിക്കുന്നതിനുമുന്പേ യിന്നതാണെന്ന് പറയുകയും ചെയ്യുന്നവൾ...പിന്നീട് ഒരിക്കൽ ഗുരു അതായതു സംഗീതം പഠിപ്പിക്കുന്ന ഭാഗവതർ അവളോട് ചോദിച്ച്... നിനക്കെങ്ങിനെയാണ് യ്ത്രയും വേഗത്തിൽ ഞാൻ പഠിപ്പിക്കുന്നത്തിനും മുൻപ് വരികൾ അതെ രീതിയിൽ പാടാൻ കഴിയുന്നത് എന്ന്.
അതിനവളുടെ ഉത്തരം യിതായിരുന്നു
ഈ വരികളൊക്കെയും ഞാനെവിടെ യൊവെച്ചു മുൻപ് കേട്ടതായും പഠിചതായും ഓർക്കുന്നു... പക്ഷെ ഞാനിന്നുവരെ മറ്റൊരു യിടത്തുനിന്ന് സംഗീതം അഭ്യസിച്ചിട്ടുമില്ല എന്ന്...🙏
Past life regression padikkan aagrahamundu,enthanu cheyyendathu
Thanksfor the video very informative
Namasthe Ji 🙏
നമസ്കാരം...
Om namaste guruji
എനിക്കും ഒരുപാട് അറിയണമെന്നുണ്ട്. നന്ദി സാർ.
ഒരുപാട് നന്ദി 🙏🙏🙏🤝 നേരിട്ട് കാണാൻ എന്താ വഴി
Thankyou for this video,
ഇതിൽ പറഞ്ഞ വീഡിയോ link onnu തരാമോ..
❤❤
🙏✅✅✅🌹🔥
kodi kodi pranamam Gurujiii
🙏🕉️🙏
നല്ല വിവരണത്തിന് കൂപ്പുകൈ.
👍🙏
Pranamam Gurunatha
Guided meditation ഏതു channel ആണ്
എനിയ്ക്കും ഇത് ചെയ്യണമെന്നൂണ്ട്.
🙏🙏🙏
🙏🙏🙏🙏🙏
Tanks
ഇദ്ദേഹത്തിന്റെ നംപർ കിട്ടുമോ
വരാൻ പോകുന്ന ജന്മം അറിയാൻ സാധിക്കമോ?
ഈ ജന്മത്തിലെ കർമ്മ ഫലങ്ങളും ആഗ്രഹങ്ങളും ആണ് വരാൻപോകുന്ന ജന്മത്തിന് ആധാരം
🙏നമസ്കാരം ആചര്യാ 🙏താങ്കളുടെ ഓരോ എപ്പിസോഡുകളും എനിക്കുള്ള അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കയാണ്. എങ്കിലും ഞാൻ അയച്ച മെസ്സേജുകൾക്ക് താങ്കൾ ഉത്തരം തന്നിട്ടില്ല. ദയവായി എന്നെ രക്ഷപ്പെടാൻ സഹായിക്കൂ. ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനിയും അതിനൊരവസാനം കണ്ടെത്താനാണ്. സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹
Avanavande raksakan avanavan thane enn orkunad nalledan.sariyaya observationlude acharyane theranhedukunnad uthamam..ketamathrazhil eduth chadi ellam svigarikunnad moodathvaman.ethorarivum nirikshanaparamaya anubhavathilude poornathazhilek ethipadugeyullu.🙏🙏🙏
ഈ ദുരിതം നിറഞ്ഞ അനേക ജന്മങ്ങളിൽനിന്ന് മോചനം നേടാൻ വഴിയുണ്ടോ?
ഉണ്ടല്ലോ.
Calicut ഉള്ള Sreenathji ആണോ
എല്ലാം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു.
പക്ഷെ അവസാനം പറഞ്ഞ നാഡി ജ്യോത്സ്യം തനി തട്ടിപ്പാണ് അല്ലെങ്കിൽ അത് ചെയ്യുന്ന ഒരുവിധം ആളുകൾ തട്ടിപ്പു വീരന്മാർ ആണ്. നമ്മളോട് തന്നെ കുറെ ചോദ്യം ചോദിച്ചു ( information phishing ) അതിൽ നിന്നും അവർ ഒരു കഥ മെനഞ്ഞെടുക്കും. അവസാനം എല്ലാം പൂർവ്വജന്മ ശാപം എന്നും മാറണമെങ്കിൽ വലിയ വഴിപാടു വേണം ഒന്നും പറയും.
ഞാൻ ഈ നാഡി ജ്യോൽസ്യത്തിനെ വെല്ലു വിളിക്കുന്നു. ഞാൻ ഒരു വിദേശിയെ കൊണ്ട് വന്നാൽ അവരുടെ thumb impression മാത്രം വെച്ച് അച്ഛൻ അമ്മ സഹോദരങ്ങൾ എന്നിവരുടെ വിവരങ്ങൾ പറയാൻ പറ്റുമോ എന്ന്. ആദ്യ അക്ഷരം അ ആണോ പ ആണോ എന്ന് ചോദിക്കരുത്. രൂപ 20,000 ഞാൻ തരും. പറ്റിയില്ലേൽ ആ തട്ടിപ്പ് ഇനി ചെയ്യരുത്.
നാഡി കറക്റ്റ് ആണ്.... ഞാൻ നോക്കി.... Future കറക്റ്റ്......
Hi
Medictation പരിശീലിച്ചിട്ടില്ലാത്ത ഒരാൾക്ക് PLR ചെയ്യാൻ സാധിക്കുമോ.. അവർക്ക് കൃത്യമായ അനുഭവം ഉണ്ടാകുമോ.. ധ്യാനം പരിശിലിച്ചിട്ടില്ലാത്ത എനിക്ക് ഇത് ചെയ്യാൻ പറ്റുമോ. എത്രയും പെട്ടെന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു... ശ്രീനാഥ് ജി
@@dragonwarriorgamer7892 sir ന്റെ നമ്പർ തരുമോ
പാതജ്ഞല യോഗസൂത്രത്തിൽ പുനർജന്മത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?ശരിക്കും?അത് പറയുന്ന ശ്ലോകം ഒന്ന് എഴുതാമോ സഹോദര? 🙏
Motivation class എടുക്കുന്ന ശ്രീനാഥ് സാറാണോ ഇത്
നമ്മുടെ മുൻ ജന്മം ഇന്ത്യയിൽ തന്നെ ആവണമെന്നുണ്ടാ ? ലോകത്ത് ഏത് രാജ്യത്തും ആവാമല്ലോ അല്ലേ
താങ്കൾ പറഞ്ഞത് അനുസരിച്ച്
താങ്കളുടെ പൂർവ്വജന്മം ഇന്ത്യയിൽ തന്നെയാണല്ലോ പറഞ്ഞത്
,
omnamasivaya
🙏🌷🌷🌷
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏