@@PoliteMAn-w1k ഴ ഇല്ലാ എന്ന് ഞാൻ പറഞ്ഞില്ലാലോ... പൊതുവെ pronounce ചെയ്യാറില്ല എന്നാണ് ഞാൻ പറഞ്ഞത്... ഞാൻ പാലക്കാട് കഞ്ചിക്കോട് ആണ് സ്ഥലം ഞാൻ പഠിച്ച സ്കൂൾ Tamil സ്കൂൾ ആണ്... പക്ഷെ മലയാളവും ഉണ്ടായിരുന്നു.... ഴ ഉണ്ട് പക്ഷെ കൂടുതലും ഉപയോഗിക്കാറില്ല... സ്റ്റാലിൻ പോലും തമിൾ മക്കൾ എന്നല്ലേ എപ്പോഴും പറയാറ്
@saneejabdulkhadar7642 case anveshikuka ennad basic kaaryamnu oru policein.. Kerala policein oru thokk use aakan thanne arinjuda.. Ennitale ithpole shoot cheyne kaarym 😂
@@saleemmp7097 മറുനാടൻ ഒക്കെ എന്ത്.... കേസ് പറഞ്ഞാൽ ഇതാണ് പറയുമ്പോൾ ഒരുഒന്നര വെയിറ്റ് ഉള്ള പണി കിട്ടണം...സുപ്രീം കോടതി പോവണം alla പിന്നെ... ഇത് ചുമ്മാ കുറേ വാരി വലിച്ചു കേസ്. എന്താണ് എന്ന് പോലും മൂപ്പർ അറിയാത്ത... അതൊക്കെ കാക്ക with തെളിവ് അല്ലെ പെർഫോമൻസ്.. ജാമ്യം കിട്ടീട്ട് വേണം മൂപ്പർക്ക് അതിജീവിതക് സപ്പോർട് കൊടുക്ക്ന് പോകാൻ
ഇവിടെ ചില ഉന്നത പോലീസ്കാരെ പോലും ഭരണകക്ഷി MLA കൊള്ളക്കാരൻ എന്ന് പറയുന്ന അതേ സമയത്ത് , യഥാർത്ഥ കൊള്ള സംഘത്തെ സാഹസികമായി പിടികൂടിയ തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ
തമിഴ്നാട് പോലീസ്.. സൂപ്പർ ഡാ..
തമിഴ്നാട് പോലീസിനെ കണ്ടു പഠിക്കണം
ഡാ വാണമേ തമിഴ്നാട്ടിൽ എത്തിയാൽ പിന്നെ അവർ അല്ലെ പിടിക്കേണ്ടത്
ഇവരെ കിട്ടി... സിദ്ധീകിനെ ഇത് വരെ കിട്ടീല്ല 😂😂😂🤣🤣🤣🤣🤣
Siddique-ine kittaathathu Kerala Police-inaanu. Ee video-il ullavare kittiyathu Tamil Nadu Police-inaanu.
😂😂😂
തമിഴ് നാട് പോലീസ് ഏല്പിച്ചാൽ മതി.
സിദ്ധിഖിന്റെ ഫോട്ടം ഉണ്ടെങ്കിൽ കൊടുക്ക് പിടിക്കട്ടെ
@@mahalotarot 😂ഹാ ബെസ്റ്റ്
കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ ഇപ്പൊ വരും....ഇരവാദം പറഞ്ഞ്😊
കേരളത്തിൽ ആണെങ്കിൽ
@@അഭിപ്രായം-ധ5ദbabbaaabbbbaass
വല്ലരും പിടിച്ചാൽ ഞങ്ങൾ പോയി പിടിക്കും
😂 തമിഴ്നാട് പോലീസ് 🫡🤳 കേരള പോലീസ് ആയിരുന്നെങ്കിൽ പകുതി വാങ്ങി അജിത് കുമാറിന് കൊടുത് പ്രശ്നം ഒതുക്കി😅
Ajith kumara aara
ചെറിയ ഇടപാടായതിനാൽ താൽപ്പര്യം ഇല്ല .... Sorry 😂
മൂപ്പർ സ്വർണത്തിന്റെ ആളാണ് 😄
ADGP @@Zana-v8e
തമിഴ് പോലീസ് വേറെ ലെവൽ..❤
തൃശ്ശൂരിലെ ATM കൊള്ളയടിച്ചവരെമണിക്കൂറുകൾക്കകം പിടികൂടിയ തമിഴ് നാട് പോലീസിന് ബിഗ് സല്യൂട്ട്.
തമിഴ് നാട് പോലീസ് - ബിഗ് സല്യൂട്ട്
ബിഗ് സല്യൂട്ട് തമിൾ നാട് പോലീസ്
തമിൾ ആണ് സത്യത്തിൽ ശരിയായ രീതി, bcz അവർ പറയുന്നത് തമിൾ എന്നാണ് ഴ പൊതുവെ pronounce ചെയ്യാറില്ല @@PoliteMAn-w1k
@@PoliteMAn-w1k മനസ്സിലായില്ല
@@PoliteMAn-w1k ഴ ഇല്ലാ എന്ന് ഞാൻ പറഞ്ഞില്ലാലോ... പൊതുവെ pronounce ചെയ്യാറില്ല എന്നാണ് ഞാൻ പറഞ്ഞത്... ഞാൻ പാലക്കാട് കഞ്ചിക്കോട് ആണ് സ്ഥലം ഞാൻ പഠിച്ച സ്കൂൾ Tamil സ്കൂൾ ആണ്... പക്ഷെ മലയാളവും ഉണ്ടായിരുന്നു.... ഴ ഉണ്ട് പക്ഷെ കൂടുതലും ഉപയോഗിക്കാറില്ല... സ്റ്റാലിൻ പോലും തമിൾ മക്കൾ എന്നല്ലേ എപ്പോഴും പറയാറ്
തമിഴ്നാട് പോലീസ്🔥
TN പോലീസ് നല്ല ആൺകുട്ടികൾ KP വേണേൽ ഒന്ന് കണ്ടോട്ടെ 👌
ഇവിടുള്ളവർക്കു രാഷ്ട്രീയ കാർക് ചൊല്പടിക് നിക്കാനെ അറിയൂ
Namukkum ishtapole ide polulla case history unde....do not underestimate 😉
ഇപ്പോൾ കേരള Police കൊള്ളാത്തവർ ആയി
@saneejabdulkhadar7642 case anveshikuka ennad basic kaaryamnu oru policein.. Kerala policein oru thokk use aakan thanne arinjuda.. Ennitale ithpole shoot cheyne kaarym 😂
പിവി ക്കു പാട്ടുപാടാൻ ആണേൽ ok
ഹൈവേ പോലീസും സെക്യൂരിറ്റിയും എന്നാ ചെരക്കുവാ
Helmate വെക്കാത്തത് ആണ് ഏറ്റവും വലിയ കുറ്റം എന്നു പറഞ്ഞു വഴിയിൽ പതുങ്ങി ഇരിക്കുന്ന kp 😎😎😎😎😎😎
തമിഴ്നാട് പോലീസ് 🔥🔥🔥🔥അവരോട് പറഞ്ഞാൽസിദ്ധിക്കനെ പിടിച്ചു തരും 😂
😂😂😂 കേരളം വിടുന്നവരെ ... കേരള പോലീസ് കണ്ടില്ല😂😂😂പി തമിഴ് നാട് പോലീസ് ....❤❤❤സൂപ്പർ
തമിഴ്നാട് പോലീസ്🔥🔥🔥🔥🔥
ഒരു ബിഗ് സല്യൂട്ട് തമിഴ് നാട് പോലീസിന്. സിദ്ധിക്കിനെ പിടിക്കാനും തമിഴ് നാട് പോലീസിനെ നിയമിക്കണം.
തമിഴ്നാട്ടിൽ പോയി പരിശീലനത്തിന് പോകാൻ പറ കേരള പോലീസിനോട് 👆
തമിഴ് നാട് പോലീസിനെ സകല മനുഷ്യരും അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക.
ജീവനിൽ കൊതിയുള്ളവൻ തെറ്റിനിറങ്ങരുത്.
തമിഴ്നാട് പോലീസ് പൊളി തന്നെ ഇനിയും ഇതേ പോലെ പൊളിയായിട്ട് കളന്മാരെ പിടിച്ച് മുന്നോട്ട് പോയി തമിഴ്നാടിന് ഒരു സൽ പേര് ഉണ്ടാകണം
ബിഗ് സല്യൂട്ട് തമിഴ് നാട് പോലീസ്. കേരള പൊലീസ് വെറും പാഴ്
കേരള പോലീസ് പിടിച്ചെങ്കിൽ ഈസി ആയി രക്ഷപെട്ടേനെ.. സല്യൂട്ട് തമിഴ്നാട്
തമിൾനാട് പോലീസ്, ❤️
തമിഴ് നാട് പോലീസ് 💪💪
തമിഴ് നാട് police ഞങളുടെ ഒരു കാക്ക missing ആണ്. ഒരു പോറൽ ഇല്ലാതെ തിരിച്ചു തരണം. നിങ്ങൾക് പറ്റും
മറുനാടൻ ഷാജനെ കിട്ടിയത് പോലെ സിദ്ധീഖിനെയും കിട്ടും.
@@saleemmp7097 മറുനാടൻ ഒക്കെ എന്ത്.... കേസ് പറഞ്ഞാൽ ഇതാണ് പറയുമ്പോൾ ഒരുഒന്നര വെയിറ്റ് ഉള്ള പണി കിട്ടണം...സുപ്രീം കോടതി പോവണം alla പിന്നെ...
ഇത് ചുമ്മാ കുറേ വാരി വലിച്ചു കേസ്. എന്താണ് എന്ന് പോലും മൂപ്പർ അറിയാത്ത... അതൊക്കെ കാക്ക with തെളിവ് അല്ലെ പെർഫോമൻസ്.. ജാമ്യം കിട്ടീട്ട് വേണം മൂപ്പർക്ക് അതിജീവിതക് സപ്പോർട് കൊടുക്ക്ന് പോകാൻ
@@ayurvedanilayameradys9178 വീണിടത്തു ഉരുളുന്ന നിരപരാധി.
Well-done Police 🫡
കേരളത്തിലെ പോലീസ് എന്ത് നോക്കി ഇരിക്കയിരുന്നു അൻവർ പറഞ്ഞത് ശെരി ആകുന്നു
ഇവിടെ ചില ഉന്നത പോലീസ്കാരെ പോലും ഭരണകക്ഷി MLA കൊള്ളക്കാരൻ എന്ന് പറയുന്ന അതേ സമയത്ത് , യഥാർത്ഥ കൊള്ള സംഘത്തെ സാഹസികമായി പിടികൂടിയ തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ
അവര് സീറ്റ് ബെൽറ് ഇട്ടു പോയി അതു കൊണ്ട് കേരള പോലീസ് പിടിച്ചു ഇല്ല ! Any way congrts all police man behind the operation
കേരളത്തിലെ പോലീസ് ട്രെയിനിങ് സെന്റർ തമിഴ് നാട് പോലീസിന് കൈമാറണം. ഞങ്ങടെ ചിന്ന കലഞ്ചർ സ്റ്റാലിൻ അണ്ണൻ ഡാ
തമിഴ് നാട് പോലീസ് മാത്രം അല്ല, കേരളം ozikae ഉള്ള states ഇലും ekane ഉള്ള sikasha രീതി ഉണ്ട്
അതാണ്ടാ പോലീസ്
ഞങ്ങൾ സിദ്ദിക്കിന്റെ പൂട തിരയുന്ന തിരക്കിൽ ആണ്, വേറൊന്നും നോക്കാൻ ടൈമില്ല
ഇതാണ് പോലീസ് 🙏
Tamilnadu police super ♥❤
പ്ലാനിങ് ഒക്കെ ശ്രെദ്ധിക്കേണ്ടേ അംബാനെ..
എടിഎം കവർച്ച പിടിച്ച തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ
കേരളത്തിലെ ഹെൽമറ്റ് പിടിക്കാൻ കുംഭ വയറും തള്ളി നിൽക്കുന്ന വാളങ്ങൾ ഇതൊക്കെ കാണുന്നില്ലേ 😂
TN പോലീസ് and UP പോലീസ്...❤❤
Up പോലീസ് 😂🤣 yogi പോലീസ്, ഫുൾ അയിമതി,
ഉന്നാവ്
Up ഊമ്പി
നാമക്കൽ പോലീസ് ആയത് കൊണ്ട് കവർച്ചക്കാരെ പിടിച്ചു.
അൽഖേരളം രാഷ്ട്രീയ പാളയം പോലീസ് ആയിരുന്നേൽ പിടിക്കാതെ രക്ഷപ്പെടാൻ അനുവദിക്കുമായിരുന്നു.
അൽ സംഗീ എഡിജിപി😂
ടാ നിന്നെ ഞാൻ പിടിക്കും
Tamilnadu police is working for safety and Security. Kerala police most of them working for politicion. Not for safty and security of ordinary People.
കേരള പോലീസ് ഹെൽമറ്റ് വേട്ടയുടെ തിരക്കിലാണ് ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല
കിട്ടുന്ന സമയത്ത് പിണറായി വിരുദ്ധ ത പ്രകടിപ്പിക്കണം.
നിനക്കൊന്നും ഒരു പണിയും ഇല്ലേ...
Big salute tamilnadu police 👮 🎊🎊🎊🎊🎊👍🏽👍🏽👍🏽👍🏽
എവിടയെല്ലാം വോട്ടും, പണവും കിട്ടിയാൽ ചായുന്ന ജനായത്ത പാർട്ടികൾ ഭരണത്തോ, പ്രതിപക്ഷത്തോ ഉണ്ടെങ്കിൽ പല നീതിയും തമസ്കരിക്കപ്പെടും...
കാർത്തിക് മൂവി തീരൻ ആണ് ഓർമ വരുന്നത്..
പണം മോഷ്ടിക്കുന്നതിനേക്കാളും വലുതല്ല സ്ത്രീ പീഡനം എന്ന് ഇപ്പൊ മനസിലായി 😂
TN police ❤️❤️💪🏼💪🏼💪🏼💪🏼💪🏼💪🏼
Tamilnadu police 👍
എല്ലാ കമന്റർക്കും ഒരേ ഡയലോഗ് sem പിച്ച്
ഇനി kp പോയി കൊണ്ട് വരും എന്നിട്ട് കോടതി ജാമ്യം കൊടുക്കും ശുഭം.... എന്തായാലും തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ 🎉🎉
തമിഴ്നാട് നിയമം നടപ്പിലാക്കിയാൽ ചെന്നു വാങ്ങിപ്പോരാൻ പഠിച്ച ഡിപ്പാർട്ട്മെൻ്റ് കേരളത്തിൽ ഉണ്ടല്ലോ.
തമിഴ്നാട് പോലീസ് poli ആണ് പക്ഷേ modi award കൊടുക്കുന്നത് കേരള പോലീസിനും. അതിന്റെ മന്ത്രി പിണറായിക്ക് ക്രെഡിറ്റ്
ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ കൂടിക്കൊണ്ടിരിക്കും അങ്ങ് ഭരണ തലത്തിൽ ഉള്ളവർ ഇതിലും വലിയ അഴിമതിയും ജന വഞ്ചനയും അല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്
👏🏻👏🏻👏🏻👏🏻
Tamil nadu police🎉🎉👏👏
ഇങ്ങനെ ഇവിടെ സംഭവിച്ചാൽ പിന്നെ കള്ളന്മാർ ഉണ്ടാവില്ല
ഇവിടന്നു തിരിച്ചിട്ടെ ഉള്ളു😂 നമ്മുടെ മാമന്മാർ
kerala police is going to arrest them.. 🤣🤣
🦁SINGAM
😂 തൃശ്ശൂരിലെ കവർച്ചാസംഘം അല്ല രാജസ്ഥാൻ ഹരിയാന സ്വദേശികൾ
Sidiqqne pidikkamo Tamilnadu police😂
തമിഴ് നാട് ❤
Thrilling.
കേരള പോലീസ്. കൊള്ളാം സിദ്ധിക്കിനെ. പിടിക്കാൻ കൈ പൊള്ളും
കേരള പോലീസ് ചരിത്രത്തിൽ ഇന്ന് വരെ തോക്ക് ഉപയോഗിച്ചിട്ടില്ല 😂😂😂
Tamil police power.......
സിദ്ദിഖിനെ പിടിക്കാൻ തമിഴ് നാട് പോലീസിനെ ഏൽപ്പിക്
കേരളാ പോലീസിന്റെ റിപ്പോർട്ട് നനുസരിച്ചാണ് തമിഴ് നാട് പോലീസ് പിടിച്ചത്. കിട്ടുന്ന സമയത്ത് സ്വന്തം സംസ്ഥാനത്തെ കുറ്റപ്പെടുത്തണം.
പറയേണ്ടത് പറയുക തന്നെ ചെയ്യും..എന്താ ഈ കേരള പോലീസിന് പ്രതികളെ പിടിക്കാൻ ആയില്ലേ?
അതു kerala പോലീസിന്റെ ഡ്യൂട്ടി അല്ലേ പക്ഷേ kerala ബോർഡർ നിന്ന kerala പോലീസ് ഏതു അറിഞ്ഞില്ല.
കേരളം വിട്ടൊണ്ടല്ലെ തമിൾ നാട്ടിൽ കള്ളന്മാർ എത്തിയത്
പോലീസ് 👍👍പൊളി
Orale vedivechu konnu thamizh naad police 🎉🎉🎉🎉
Tamil Nadu police super ❤
❤❤❤
frontile glassil kanunath sticker alla alle.. 😁
TN police ❤❤❤❤❤❤🎉🎉🎉🎉🎉🎉
തെക്ക് വടക്ക് തമ്മിലുള്ള അന്തരം ടീർന്നു ഒന്നായി
Phoneum oru magatholiyim ilatha kalathu Bhawariya gang puttiya Tamil Nadu police aduthu Avante ky kali..
Tamil nadu police super
tamilnadu police
നിർത്തി നിർത്തി പറയണം ശ്വാസം മുട്ടും
KP ചിലരെ പിടിക്കും ചിലരെ പിടിക്കൂല്ല 😂😂😡
🎉🎉
Kudos to Tamil Nadu police, let them in jail for the rest of their life.
UP Tamil Nadu, andra police super....
Keralapolice nu award kodukkunnathu custody maranam pandatheykkaalum kuranju varunnathinulla award aaanennu manSilakkaam
ക്രമസമാധനംഉള്ള A DGP അജീ ആണ് എങ്കിൽ ഒര് 50 ലക്ഷം രൂപ മുക്കിയേനെ 😅😅
Vann vann tamil nadu police nne keralathil konduvarande avastha ayi😅😅
Kandu padika Kerala Police 😡😡 TN Police daa❤
മൈര് 😂😂 കേരള പോലീസ് ഹിസ്റ്ററി പോയി നോക്ക് മോനെ.... അല്ലാതെ ചുമ്മാ രാഷ്ട്രിയ അടിമകളെ പോലെ ആവല്ലേ... കേരള പോലീസ് അത്ര ഒന്നും ഒരു tn പോലുമില്ല... 😂😂
പല tough കേസ് കേരള പോലീസ് കണ്ട് പിടിച്ചിട്ടിട്ടുണ്ട്
സിദ്ദിഖ് ഇക്കയെ രക്ഷിച്ച atm മോഷ്ടാകൾക് 100 ചുവപ്പൻ അഭിവാദ്യങ്ങൾ 😂
👌🏻👌🏻👌🏻👏🏻👏🏻
Alaram system ഇല്ലേ?
Kerala police sleeping
Tn police 🚨
പ്രതികളെ പിടികൂടാൻ സഹായകരമായ വാഹനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടെ നൽകിയത് കേരളാ പോലീസ്
Kerala police ആണെങ്കിൽ 70 ശതമാനം കൊടുത്താൽ കേസ് ഒതുക്കും മായിരുന്നു
KP❤TP❤
കേരളത്തിൽ ആണെങ്കിൽ പകുതി ADGP മുക്കിയേനേ
Stalin police daaaa😂
Tamil nadu police 🔥🔥🔥🔥🔥
Ethanupolce alltha helmet seat ettitundo athu nokanalla police
Hand over case to ADGP Ajit Kumar and Kerala police.