പ്രകൃതിയിൽ യൗവനം വളരെ കുറച്ചേ ഉള്ളൂ മക്കൾ യുവത്വത്തിലേക്ക് വരുമ്പോൾ രക്ഷകർത്താക്കൾ വാർദ്ധക്യത്തിലേക്ക് പോയേ പറ്റൂ അത് പ്രകൃതിയുടെ ഒരു നിയമമാണ് യൗവനം ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്ന ഒന്നാണ്
സൂപ്പർ ഇന്ന് പ്രായം കുറക്കാൻ ആണ് എല്ലാർക്കും താല്പര്യം അതിനു പ്രകൃതി ദത്ത മായ ഒരു കാര്യം കാണിച്ചത് നന്നായി മഞ്ഞൾ തേച്ചാൽ മുടി കൊ ഴിയില്ലല്ലോ ല്ലേ. എന്തായാലും ട്രൈ ചെയ്യണം 😍
ചേച്ചീ, താങ്കൾ വീഡിയോ ചെയ്യുമ്പോൾ സ്വസ്ഥമായ ഒരു സ്ഥലം തിരഞ്ഞെടുക്കണം. കേൾക്കാൻ പറ്റാത്ത രീതിയിൽ ചെയ്യരുത് കുറേ ആൾക്കാരുടെ ബഹളം കേൾക്കാം ചേച്ചി പറയുന്നത് ഒന്നും മനസിലാകുന്നില്ല. Ok
ചേച്ചി ഒന്നുകിൽ ഇംഗ്ലീഷിൽ പറയുക, അല്ലെങ്കിൽ മലയാളം പറയുക, ഇതു രണ്ടുമല്ലാതെ മംഗ്ലീഷ് പറയല്ലേ, ചേച്ചി മംഗ്ലീഷ് സ്കൂളിൽ സ്കൂളിൽ ആണോ പഠിച്ചത്. നാണമില്ലേ ഇങ്ങനെ പറയാൻ. ഇതു മലയാളത്തെയും മലയാളികളെയും അപമാനിക്കുകയല്ലേ ചെയ്യുന്നത്. ഇതേ പോലെ കൊറേ എണ്ണം ഇറങ്ങും മംഗ്ലീഷ് പറയാൻ.
അയ്യോ സായിപ്പിന്റെ മോനേ ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ലെടാ മോൻ ക്ഷമിക്ക് ഇനിയിപ്പോ ഈ പ്രായത്തിൽ പഠിക്കാൻ ഒന്നും സമയമില്ലെന്നേ. മോൻ പരിഷ്കാരികളുടെ ചാനൽ മാത്രം കണ്ടാൽ മതി കെട്ടോ
ഇങ്ങിനെ തന്നെയാണ് ഇന്നത്തെ സംസാര ഭാക്ഷ താനെന്താ മലയാളം വാദ്യരോ ? ഇത്ഓ പോലെ ഓരോന്ന് ഇറങ്ങിക്കോളും ആളുകളുടെ കുറ്റം കണ്ടു പിടിക്കാനും ഉപദേശിക്കാൻ ആയിട്ടു ഉപദേശികൾ. തന്നെ പോലെ ഉള്ളവർ ആണ് നാണിക്കേണ്ടത്
ആഴ്ചയിൽ രണ്ടുപ്രാവശ്യം വച്ചിട്ട് പിന്നെയെന്താ ഏഴുപ്രാവശ്യം തേക്കാനോ... പച്ച മഞ്ഞളിലും ഉണക്കമഞ്ഞളിലും ഒരേ കെമിക്കൽ തന്നെയല്ലേ.. പച്ചകൊണ്ട് മുടി പോയാൽ ഉണക്ക കൊണ്ടും മുടി പോകില്ലേ... ഇതിന് നിങ്ങൾക്ക് ഗാറന്റി പറയാൻ പറ്റുമോ... മുടി ഉണ്ടെങ്കിലല്ലേ കറുപ്പിക്കാൻ പറ്റൂ... നിങ്ങൾക്ക് തലയിൽ തേച്ചു കാണിക്കാൻ മടി... എങ്ങനെ വിശ്വസിക്കും....... 🤔🤔🤔🤔🤔
ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ രണ്ടു തവണ തേക്കാൻ പറ്റുമോ
ഇത് വെച്ചിരുന്നു ഉപയോഗിക്കാമോ
പറഞ്ഞതെല്ലാം മനസിലായി ഞാൻ ചെയ്തു നോക്കും
പ്രകൃതിയിൽ യൗവനം വളരെ കുറച്ചേ ഉള്ളൂ മക്കൾ യുവത്വത്തിലേക്ക് വരുമ്പോൾ രക്ഷകർത്താക്കൾ വാർദ്ധക്യത്തിലേക്ക് പോയേ പറ്റൂ അത് പ്രകൃതിയുടെ ഒരു നിയമമാണ് യൗവനം ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്ന ഒന്നാണ്
P
എനിക്ക് മക്കളില്ല യൗവനം മാത്രമേ ഉള്ളൂ
Lo
@@moomoo9143 🙏
A😊
Arenkilum ithu try cheithittu result kittiyavarundo
Ethra divasm thekkanam angene chethal ath ethra divasm vekkam
എന്ത് ഉപയോഗിച്ചാണ് കഴുകേണ്ടത്
ആദ്യം oozhichathu enthanu. Coconut oilnu mumb ozhichatu entha
try cheythu nokate
Onnu try cheyythu nokkam
Henna powder manjal podiyude kude cherkanno
Ethra time ittekanam
Chechi color cheyithathe kalayamo. Ethe veche
എന്ത് സ്പൂണിൽ എടുക്കുമ്പോൾ അത് പറയ്?
നര ഇല്ലങ്കിൽ തേക്കാൻ പറ്റോ
😊
മഞ്ഞൾപൊടി മുടിയിലായാൽ മുടിപ്പോകും എന്നല്ലേ പറയുക
Athaaanu🤔🤔
Result kittiya aarenkilum undoo
Alovara alergy ulla varkku problem anu.
Supar❤
❤❤❤
മഞ്ഞളിൻ്റെ ഗുണങ്ങൾ നിരവധിയാണ്, ശരീരത്തിൽ ചില ഭാഗങ്ങളിൽ രോമങ്ങൾ (മുടി) കളയാൻ മഞ്ഞൾ ഉപയോഗിക്കാറുണ്ട്, എന്നും ശ്രദ്ധിക്കാൻ മറക്കരുത്
പച്ച മഞ്ഞൾ അല്ലല്ലോ no problem
😊😊😊
🤣 0:07 🏜️
@@HealthRoutesByDeepaBijuYoyaki ഇത് ദിവസത്തിൽ ആഴ്ചയിൽ എത്ര തവണ ചെയ്യണം
ഒന്നും പറയുന്നില്ല
കാപ്പി പൊടി തേച്ചാൽ പോരേ
എത്ര സമയം വേണം
Message
ഗുഡ്
നരച്ച മുടിയിൽ തേച്ചു കാണിക്കൂ
Aathu thanne.ennale pedi ellathe cheyyan pattu..viswasikkanum..!!!!??😂
മലയാളത്തിൽ പറയുക അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയുക
എന്ത് പറ്റി മനസിലായില്ലേ പറഞ്ഞതൊന്നും
വലിച്ചു നീട്ടി വെറുപ്പിക്കാതെ കാര്യങ്ങൾ പറയു
Manjal mudi pozhiuka ille
No no ഇങ്ങനെ ചെയ്താൽ പ്രശ്നം ഇല്ലാട്ടോ 💖
വളരെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു
Please describe shortly madam
Ooooo
സൂപ്പർ ഇന്ന് പ്രായം കുറക്കാൻ ആണ് എല്ലാർക്കും താല്പര്യം അതിനു പ്രകൃതി ദത്ത മായ ഒരു കാര്യം കാണിച്ചത് നന്നായി
മഞ്ഞൾ തേച്ചാൽ മുടി കൊ ഴിയില്ലല്ലോ ല്ലേ.
എന്തായാലും ട്രൈ ചെയ്യണം 😍
കൊഴിയില്ല
പുതിയ കണ്ടുപിടുത്തം നീയും കൂടെ ബാക്കിയുള്ളൂ
👆
മഞ്ഞൾ മുടി കൊഴിയും
Manjal thechaal manjaniramakathille.
2:20
Kamo
ചേച്ചീ, താങ്കൾ വീഡിയോ ചെയ്യുമ്പോൾ സ്വസ്ഥമായ ഒരു സ്ഥലം തിരഞ്ഞെടുക്കണം. കേൾക്കാൻ പറ്റാത്ത രീതിയിൽ ചെയ്യരുത് കുറേ ആൾക്കാരുടെ ബഹളം കേൾക്കാം ചേച്ചി പറയുന്നത് ഒന്നും മനസിലാകുന്നില്ല. Ok
ഏത് ഭാഗത്താണ് മോളെ ❤
Sherik kelkunnundallo
കേൾക്കാം
Kutty sound kurachu vacha kelkunathu...ayalvasikal samsarikunathum kuttathil kelkunud ennu thonunu😅😅😂
Absolutely clear. No disturbance at all. Think there's some problem at your end
വെളിച്ചെണ്ണ
മുടി cozhiyoolle
No
സംസാരം അലോസരം
മഞ്ഞൾ പുരട്ടുന്നത് രോമം കളയാണല്ലേ പിന്നെങ്ങിനെ തലയിൽ തെക്കും. ഒന്നു തേച് കാണിക്ക് ചെങ്ങാതി.
പച്ച മഞ്ഞൾ മാത്രമേ തേക്കാതിരിക്കേണ്ടു
Thala Motta akum
ചേച്ചി ഒന്നുകിൽ ഇംഗ്ലീഷിൽ പറയുക, അല്ലെങ്കിൽ മലയാളം പറയുക, ഇതു രണ്ടുമല്ലാതെ മംഗ്ലീഷ് പറയല്ലേ, ചേച്ചി മംഗ്ലീഷ് സ്കൂളിൽ സ്കൂളിൽ ആണോ പഠിച്ചത്. നാണമില്ലേ ഇങ്ങനെ പറയാൻ. ഇതു മലയാളത്തെയും മലയാളികളെയും അപമാനിക്കുകയല്ലേ ചെയ്യുന്നത്. ഇതേ പോലെ കൊറേ എണ്ണം ഇറങ്ങും മംഗ്ലീഷ് പറയാൻ.
അയ്യോ സായിപ്പിന്റെ മോനേ ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ലെടാ മോൻ ക്ഷമിക്ക് ഇനിയിപ്പോ ഈ പ്രായത്തിൽ പഠിക്കാൻ ഒന്നും സമയമില്ലെന്നേ. മോൻ പരിഷ്കാരികളുടെ ചാനൽ മാത്രം കണ്ടാൽ മതി കെട്ടോ
ഇങ്ങിനെ തന്നെയാണ് ഇന്നത്തെ സംസാര ഭാക്ഷ താനെന്താ മലയാളം വാദ്യരോ ? ഇത്ഓ പോലെ ഓരോന്ന് ഇറങ്ങിക്കോളും ആളുകളുടെ കുറ്റം കണ്ടു പിടിക്കാനും ഉപദേശിക്കാൻ ആയിട്ടു ഉപദേശികൾ. തന്നെ പോലെ ഉള്ളവർ ആണ് നാണിക്കേണ്ടത്
താനൊക്കെ ചെവികൊണ്ട് തന്നെ അല്ലേ കേൾക്കുന്നത് നല്ല മലയാളത്തിൽ നല്ല ക്ലിയർ ആ യി പറഞ്ഞു