@@anjuanju.b9170പ്രൈവറ്റ് സെക്ടറിൽ പോലും സ്കോപ്പില്ല പിന്നെ ഓൺലൈൻ ആയിട്ട് ആരാണ് ട്യൂഷൻ വരിക ഇതൊക്കെ വെറുതെ ഒരു സെക്കൻഡ് ലാംഗ്വേജ് എന്നല്ലാതെ വലിയ പ്രാധാന്യമൊന്നും ആരും കൊടുക്കുന്നില്ല
സർ എന്റെ മകന് BA Sanskrit ന് 2 കോളേജിൽ apply ചെയ്തു അതിൽ പന്തളത്താണ് കിട്ടിയത് എന്നാൽ Tvm Univercity college കിട്ടാനായിരുന്നു താത്പര്യം 3 Alotment ഉം കഴിഞ്ഞു , ഇനി univercity Collegeൽ കിട്ടാൻ എന്താണ് മാർഗ്ഗം
ഇത് കാണുന്ന ജോബ് കിട്ടാത്ത ഞാൻ...
Qualifications PG in Sanskrit , Sanskrit D el ed, k tet.... 😂 skt padichat abadham ayo enu vare thonunu.. Private job polm kittunila Sanskrit ayath kond
👍
On-linil ayi tution eduthal thannae.namuda life munottu kondu pokam
Please email. news.satharathavanad@gmail.com
@@SatharAthavanad MA sanskrith anu any vacancy
@@anjuanju.b9170പ്രൈവറ്റ് സെക്ടറിൽ പോലും സ്കോപ്പില്ല പിന്നെ ഓൺലൈൻ ആയിട്ട് ആരാണ് ട്യൂഷൻ വരിക ഇതൊക്കെ വെറുതെ ഒരു സെക്കൻഡ് ലാംഗ്വേജ് എന്നല്ലാതെ വലിയ പ്രാധാന്യമൊന്നും ആരും കൊടുക്കുന്നില്ല
BA sanskrit eduthu ippo ktet nokkunnu . ntekkilum gunam indavo sir .....
Sir which subject in sanskrit is more job oppurrunites for govt teachers in Kerala. Pls answer
BA,MA, B. Ed, M. Ed ippol PhD cheyyunnu ennitum joli aayilla
നിങ്ങളുടെ നമ്പർ തരുമോ
I am a Sanskrit student
സാരമില്ല job പെട്ടന്ന് കിട്ടില്ല 😂😂
സാർ, ഞാൻ +2 സംസ്‌കൃതം പഠിച്ചിട്ടില്ല, എനിക്ക് BA സംസ്‌കൃതം പഠിക്കാൻ പറ്റുമോ
സർ എന്റെ മകന് BA Sanskrit ന് 2 കോളേജിൽ apply ചെയ്തു അതിൽ പന്തളത്താണ് കിട്ടിയത് എന്നാൽ Tvm Univercity college കിട്ടാനായിരുന്നു താത്പര്യം 3 Alotment ഉം കഴിഞ്ഞു , ഇനി univercity Collegeൽ കിട്ടാൻ എന്താണ് മാർഗ്ഗം
Pandalath ahnu njnum padikkunne...padikkan isttam allagil polum teacher padippikkum athann pandalathinte specialty 💯💕
Pg Sanskrit student ❤️
Hlo sis eth college ah
@@athul6111 University college tvm
@@saranyaas1328 njanum ipo Sanskrit college tvm😂
കേരളത്തിൽ പ്രൈവറ്റ് ആയിട്ട് രജിസ്റ്റർ ചെയ്യാൻ പറ്റുന്ന സെന്റർ ഏതൊക്കെയാണ് സർ
Sir, special TTC Cheyyunnath kond enthenkilum kooduthal scope undo.
Special schools/training centers il sadhyathayund
@@SatharAthavanad nammude normal schoolil scope ille?
Yes
Pls don't drag the matter too much
Sir B. Ed Distance education cource eathanu
Sanskrit Typing എത്രത്തോളം സാധ്യത ഉണ്ട്
It's good
u P.സ്ക്കൂളിൽ പഠിപ്പിക്കാൻ ഏതു പരീക്ഷ പാസാകണം ? ഓൺലൈൻ പഠന o സാധിക്കുമോ 2 ഉത്തരം പ്രതീക്ഷിക്കുഞ
എസ്.you can contact this team
wa.me/918606181012
Iam a BA sanskrit student.muslim categoryaan enik psck apekshikkaan ktet aavishyamundo
Please reply
Yes
sir...Is Ba in sanskrit is enough for the qualification of sanskrit teacher in government ????
Ippol KTET koodi venam.
High schoolilekk BEd also
@@SatharAthavanad thank you sir
Online Sanskrit study nadathunnavar reply tha
Sir njn plus 2 commerce kayinj bcom .aairunu Thiyya aan hindi ttc cheynm ..scope undo clg evideyan
Please watch this
th-cam.com/video/CC3hA-xrCHY/w-d-xo.html
Sir njan muslim obc aanu plus1plus2 2nd lang sanskrit aayirunnu dgrkk sanskrit apply chaythu dgr vachu maathram lp up tchr aakan pattumo
KTET must ആണ്. ഇനി deled കൂടി വേണം
Deled aano nallath b ed aano nallath
General viphagathine Sanskrit job Chance undo sir ?
Sir,njan ipo MA kazhinju,eni b.ed cheyyunnathano ttc cheyyunnathano nalleth? Please reply sir
It's about your interest and aptitude
th-cam.com/video/2dq6yWmbI5s/w-d-xo.html
Sir ,gov pre primary chayyan thalpryam und scope undo. 2021 -22 time ayo
Scop is not for course, its for person...
Time ayittila
sir sanskrit dled distance padikkan pattumo
Ktet pass ayath vech psc kk apply cheyamo atho verification kzhinje patulu?
Pattum
Sir ethil paraja plus two level 6 month course cheithal Psc angeekrethamano
No
SIR IS THIS DIFFICULT TO STUDY FOR THOSE WHO HAVE NO COONECTION WITH SANSKRIT
ദയവായി എടുക്കേണ്ട. ഒരു സ്കോപ് ഉം ഇല്ല. Psc ക്ക് കാത്തിരിക്കനം. പ്രൈവറ്റ് ഒക്കെ മരുന്നിനു പോലും വാക്കാൻസി ഇല്ല 😂😂😂😂😂
@@freemind379ningal enth cheyunnu?
@@aswathy_balakrishnan_ ഇങ്ങനെ നടക്കുന്നു 😂
Prakshastri kaynjitt degree cheyyano atho DELED cheyyano
Prakshastri kazhinh tet ezhuthikoode
പ്ലസ് ടു സo സ്ത്യ തം പഠിക്കാത്ത ഒരാൾക്ക് - UP ടീച്ചറാവാനുള്ള കോഴ്സ് ഏതാണ്.(സംസ്കൃതം)
Praksasthry
Nigale no kittumooo