link aadhar to pan card online |aadhaar pan linking process 2023|aadhar pan card link malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • link aadhaar with pan card online
    how to pay aadhar pan link fees 1000
    www.incometax....
    aadhar pan card link malayalam
    pan card aadhar link status check online malayalam
    pan card aadhar link status check online
    E KERALA ONLINE SERVICE
    pan card aadhar card link new process 2023
    pan card aadhar card link payment method
    aadhar pan link payment status
    aadhar pancard linking through new website 2023 malayalam
    pan aadhaar link payment receipt download
    pancard aadhar linking status in new income tax portal
    Link aadhar - income tax online malayalam
    Link your aadhar card and pan card in the new Income Tax portal malayalam
    how can I link my aadharcard with my Pancard online malayalam
    How can I check my aadhaar link with pancard online in new incometax website
    Is it necessary to link Aadharcard with new pan 2021-22 financial year
    #ekeralam#onlineservice

ความคิดเห็น • 80

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  ปีที่แล้ว +1

    പെയ്മെന്റ് നു ശേഷമുള്ള കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ
    th-cam.com/video/kbdwogfWL-I/w-d-xo.html

    • @ashiqueasq5822
      @ashiqueasq5822 ปีที่แล้ว

      Innale sbi debit card use chyth payment cheythu. Innu thurann nokkumbozhum payment not found for this pan ennanu kanikkne.. Chellan dwnload ok cheythittund. Iniyenth cheyyum

  • @adhilak-2013
    @adhilak-2013 ปีที่แล้ว

    Sir thank you so much...
    Sir പറഞ്ഞപോലെ അഞ്ചാമത്തെ ദിവസം എന്റെ പേമെന്റ് update ആയി 💖

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      👍

    • @lekshmikrishnalm4433
      @lekshmikrishnalm4433 ปีที่แล้ว

      @@EKERALAMONLINESERVICE സാർ ഞാൻ പേയ്‌മെന്റ് ചെയ്തു പക്ഷെ status ഇപ്പോഴും not linked aadhar ennu kanikunne

  • @adhilak-2013
    @adhilak-2013 ปีที่แล้ว +1

    Sir...
    ഞാൻ കാനറാ ബാങ്ക് ന്റെ ATM CARD വെച്ചാണ് payment നടത്തിയത് ക്യാഷ് അക്കൗണ്ട് ൽ നിന്ന് ഡെബിറ്റ് ആയ്ക്കുന്നു പക്ഷെ Pancard ആധാർ ആയിട്ട് ലിങ്ക് ആയിട്ടില്ല ഇനി ഞാൻ എന്ത് ചെയ്യണം ആ പേയ്‌മെന്റ് refund കിട്ടുമോ Please Reply 🙏

  • @reefuali
    @reefuali ปีที่แล้ว

    ഞാൻ കാനറാ ബാങ്കിന്റെ Atm card വെച്ചാണ് cash pay ചെയ്തത് അതിനു ഒരു
    റെസിപ്റ്റും വന്നു പക്ഷെ ഇതു വരെ ലിങ്ക് ആയിട്ടില്ല 21 ന് ആണ് ചെയ്തത് . ഇനി എന്താ ണ് ചെയ്യേണ്ടത്.

  • @bidhunrajk9969
    @bidhunrajk9969 ปีที่แล้ว +2

    Pancardile name um aadhaarile name um different aanu payment ok aayi athinu shesham status check cheyyumbol name different aanennunnum aadhaar or pan update aakkanam ennu pop up window vannu
    Apol update aakkiya shesham payment veendum cheyyendi varumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഈ പ്രശ്നം ധാരാളം പേർക്കുണ്ട്, വീണ്ടും പേമെന്റ് ചെയ്യേണ്ടി വരില്ലായിരിക്കും, എല്ലാം ശരിയാക്കിയിട്ട് നേരത്തെ ഇതിനെക്കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് (after payment)അതിന്റെ അവസാനം ചെയ്യുന്നതുപോലെ ചെയ്താൽ മതിയായിരിക്കും

    • @v4techmedia286
      @v4techmedia286 ปีที่แล้ว

      Hello. Enik e same problem vanu. Tangalude presnam solve aayo.

    • @jowharma88
      @jowharma88 ปีที่แล้ว

      Cheyyandi varilla fine already pancardil pay aayittund...

  • @hashiquev4422
    @hashiquev4422 ปีที่แล้ว

    upi payment ചെയ്യാൻ നോക്കിയപ്പോൾ നിങ്ങൾക് വന്ന അതെ error വന്നു .പിന്നീട് അങ്ങോട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @remesankadakkandy1075
    @remesankadakkandy1075 ปีที่แล้ว +1

    Payment successfull ആണ്. പക്ഷെ, ലിങ്ക് ചെയ്യാൻ നോക്കുമ്പോൾ വീണ്ടും Payment -ന് ആവശ്യപ്പെടുന്നു.

  • @Its_Me_Salman
    @Its_Me_Salman ปีที่แล้ว +1

    Payment ചെയ്തു ബാങ്കിൽ നിന്നും cash Debit ആയി പക്ഷെ Challan receipt Download ചെയ്യാൻ പറ്റിയില്ല. ഇനി എന്ത് ചെയ്യും.
    Status നോക്കുമ്പോൾ ലിങ്ക് ചെയ്തിട്ടില്ല എന്നാണ് കാണിക്കുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Verify payment

    • @Its_Me_Salman
      @Its_Me_Salman ปีที่แล้ว

      @@EKERALAMONLINESERVICE ath engane

    • @reshmaramesh338
      @reshmaramesh338 ปีที่แล้ว

      Engane verify chayyum

    • @Its_Me_Salman
      @Its_Me_Salman ปีที่แล้ว

      @@reshmaramesh338 ഞാൻ ഈ പറഞ്ഞ പോലെ ആണെങ്കിൽ ഒന്നും ചെയ്യണ്ട ആവശ്യം ഇല്ല.. 7ദിവസം കഴിഞ്ഞു സ്റ്റാറ്റസ് ചെക്ക് ചെയ്ത് നോക്കിയാൽ മതി. Ok ആയിക്കാണും.

  • @Sijinam7777
    @Sijinam7777 ปีที่แล้ว

    Year 2023-24 തന്നെ യാണോ select ചെയ്യേണ്ടത്? Blue colour blink ചെയുന്നത് എന്തു കൊണ്ടാണ്?

  • @ishaazim5602
    @ishaazim5602 ปีที่แล้ว

    Payment slip down load akila, pinjeed kitan vazhi ndo

  • @nikhilprasad9049
    @nikhilprasad9049 ปีที่แล้ว

    SBI net banking vazhi payment cheythu....27 March nu aahnu cheythe..... Appol your transaction is scheduled for 28 March, your money will be debited on 28th enn message vannu..... But 29 aayitum paisa poyitila.... Status not linked thanne aahn..... Onnude ini cheyano? Ee transaction ini complete aakuo?

  • @afsalpa4088
    @afsalpa4088 ปีที่แล้ว

    അസ്സസ്സ്മെന്‍റ് ഇയല്‍ സെലക്റ്റ് ചെയ്യുമ്പോള്‍ ഇപ്പോഴത്തെ അതായത് 2024 - 25 ആണോ സെല്ക്റ്റ് ചെയ്യേണ്ടത്?

  • @muhammednishadn3833
    @muhammednishadn3833 ปีที่แล้ว

    ഞാൻ NRI യാണ് എനിക്ക് pancard and Adar card ling ആക്കണോ നിങ്ങൾ ചെയ്ത video yil പറഞ്ഞു ആക്കേണ്ടതില്ല എന്ന് How to submit NRI documents in Income tax

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ചാർട്ടേഡ് അക്കൗണ്ടന്റ് മായി ബന്ധപ്പെടുക

  • @geethusminesh4197
    @geethusminesh4197 ปีที่แล้ว

    Sir, video il kandathupole thanne correct aayi cheythirunnu, debit card payment HDFC aanh koduthath, details ellaam correct aayi vannu agree koduthappol ' payment gateway error ' ennanh kaanikkunnath. Worng challan no, major head, minor head combination. Njan ithellaam video il paranjathupole correct aayittaanh koduthirikkunnath sariyaavunnulla, please onnh reply cheyyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      നെറ്റ്‌വർക്ക് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യൂ,peak time ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക

    • @leenafrancis2685
      @leenafrancis2685 ปีที่แล้ว

      Enikum same issue vannu😢

  • @Jerry-hv1pn
    @Jerry-hv1pn ปีที่แล้ว

    Pan varify cheythit payment proceed cheyyumbol payment amount zero anu kanikunne.. Enthu cheyyanam

  • @renjith4023
    @renjith4023 ปีที่แล้ว

    Inn hdfc bank vazhi payment cheythu, ini 4-5 days kazhinjittano ath update aaavunne, 31 kazhinjittan update aavunnathenkil nthenkilum problem undavumo, plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      ഫൈൻ അടച്ചു കഴിഞ്ഞല്ലോ, അതുകൊണ്ട് അപ്ഡേറ്റ് താമസിച്ചാലും കുഴപ്പമില്ല

    • @renjith4023
      @renjith4023 ปีที่แล้ว

      Thank u

  • @sreejimanoj9836
    @sreejimanoj9836 ปีที่แล้ว

    Sir
    ഞാൻ Federal bank നെറ്റ് ബാങ്കിങ്ങ് വഴി Payment ചെയ്തു. അതിനു ശേഷം This Page is not responding എന്നാണ് കാണിച്ചത്. എന്റെ account ൽ നിന്നും cash debit ആവുകയും ചെയ്തു.. അപ്പോൾ Payment Successful തന്നെയല്ലേ? ഇനി 4-5 ദിവസം കഴിഞ്ഞ് ചെക്ക് ചെയ്താൽ മതിയോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes,പക്ഷേ24 മണിക്കൂർ കഴിഞ്ഞു പാൻ സ്റ്റാറ്റസ് ഉം, ബാങ്ക് അക്കൗണ്ടും പരിശോധിച്ചു നോക്കണം

  • @akhilbhaskar101
    @akhilbhaskar101 ปีที่แล้ว

    Hi. എനിക് ലിസ്റ്റില് പറഞ്ഞ 20 ബാങ്കുകളിൽ അക്കൗണ്ട് ഇല്ലെങ്കിലും, payment gateway വഴി ഏത് ബാങ്കിൻ്റെ debit card or UPI വഴി ഫീ അടക്കാൻ പറ്റുമോ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes, ഗേറ്റ് വേയിൽ ഫെഡറൽ ബാങ്ക് ചൂസ് ചെയ്താൽ കുറച്ചുകൂടി ഓപ്ഷൻസ് ഉണ്ടെന്ന് തോന്നുന്നു

    • @akhilbhaskar101
      @akhilbhaskar101 ปีที่แล้ว

      @@EKERALAMONLINESERVICE Thank you

    • @tikchingari2233
      @tikchingari2233 ปีที่แล้ว

      ഇന്ന് ഫെഡറൽ ബാങ്ക് ഞാൻ ചെയ്തു നോക്കിയ സമയത്ത് എല്ലാം ഫെയിൽ ആയി !! പകരം സ്റ്റേറ്റ് ബാങ്ക് വെച്ച് ചെയ്തു, പക്ഷേ പക്ഷേ സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കിയിട്ട് "Payment Details not found for this PAN" എന്നാണ് കാണിക്കുന്നത് !!😪😪😪

    • @akhilbhaskar101
      @akhilbhaskar101 ปีที่แล้ว

      @@tikchingari2233 Status update ആവാൻ time എടുക്കുന്നുണ്ട്. അവർ പറയുന്നത് 4-5 days ആണ്. എങ്കിലും ഒരു 24 hours കഴിഞ്ഞു വീണ്ടും status നോക്കൂ. വീണ്ടും payment ചെയ്യേണ്ട ആവശ്യം ഇല്ല

    • @tikchingari2233
      @tikchingari2233 ปีที่แล้ว

      @@akhilbhaskar101 Yes, You are right.. എൻ്റെത് ഓക്കേ ആയി..

  • @GovindhanGovindhan-hs9bf
    @GovindhanGovindhan-hs9bf ปีที่แล้ว

    Payment state bank vazhi aanu koduthath gate way state bank option illa....what to do???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      Sbi option വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

    • @GovindhanGovindhan-hs9bf
      @GovindhanGovindhan-hs9bf ปีที่แล้ว

      Debit card use cheyth annu payment cheythath

    • @GovindhanGovindhan-hs9bf
      @GovindhanGovindhan-hs9bf ปีที่แล้ว

      Gateway is federal Bank,canara Bank,katakana Bank option ullu

  • @albinthomaskuttipurath3137
    @albinthomaskuttipurath3137 ปีที่แล้ว

    Debit card ഇതിൽ കാണുന്ന bank മാത്രമേ പറ്റുകയുള്ളോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes, ഏത് ബാങ്കും ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഒക്കെ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @Jamalolakara
    @Jamalolakara ปีที่แล้ว

    ഒരു പാൻ കഡിന് മേൽ 2 പ്രാവിശ്യം പേയ്‌മെന്റ് ചെയ്തു
    അതിലെ ഒരു പേയ്‌മെന്റ് പണം തിരിച്ചുകിട്ടാൻ വല്ല മാർഗവും ഉണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      നോൺ റീഫണ്ടബിൾ ആണ്, പക്ഷേ ഒരു ഫൈൻ അടച്ച സ്ഥിതിക്ക് രണ്ടാമതടച്ച പെയ്മെന്റ് റീഫണ്ട് ആവാനാണ് സാധ്യത, not sure

  • @jabtalks3144
    @jabtalks3144 ปีที่แล้ว

    Pan കാർഡ് ഇല്ലാത്തവർ എന്ത് ചെയ്യണം ?

  • @bksaloor7260
    @bksaloor7260 ปีที่แล้ว

    Payment gateway vazhi
    Eth BANKIL NINNUM UPI VAZHI CHEYYAM

  • @shafeeksharafudeen815
    @shafeeksharafudeen815 ปีที่แล้ว

    Assessment year 2024-25 ennu kanikkunnu

  • @sreelakshmi9836
    @sreelakshmi9836 ปีที่แล้ว

    Payment nu sesham mismatch kanikkunu
    Eni entha cheyyandath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      കറക്റ്റ് ചെയ്തതിനു ശേഷം ആഫ്റ്റർ പെയ്മെന്റ് എന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അതിൽ പറയുന്നതുപോലെ ചെയ്താൽ മതി

  • @muhammadsuhailsm5908
    @muhammadsuhailsm5908 ปีที่แล้ว

    Ithil aadhar evida adikandiyeee🥲

  • @ahmedvh6282
    @ahmedvh6282 ปีที่แล้ว

    March 31vere fine illathe adakkaan pattile

  • @aryass9710
    @aryass9710 ปีที่แล้ว

    Hdfc credit card number kodukkan pattumo?

  • @prasannyaprasi1233
    @prasannyaprasi1233 ปีที่แล้ว

    Puthiya pan card edukan ithrem amount വരുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      പുതിയ പാൻകാർഡ് ഫ്രീയായിട്ട് എടുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

    • @prasannyaprasi1233
      @prasannyaprasi1233 ปีที่แล้ว

      Pan card ബ്ലോക്ക് ആയാലും puthiya card edukan pattumo?

  • @user-ps3jn3ke5r
    @user-ps3jn3ke5r ปีที่แล้ว

    Sbi pattille

  • @Starmanfansunofficial
    @Starmanfansunofficial ปีที่แล้ว

    ❤❤❤❤

  • @subinsvlogs9189
    @subinsvlogs9189 ปีที่แล้ว

    Bro വീടിന്റെ അറ്റകുറ്റ പണിക്കു 50000 കിട്ടുന്ന വീഡിയോ ഒന്ന് ചെയ്യാമോ

  • @mehzanamolmehzana7559
    @mehzanamolmehzana7559 ปีที่แล้ว

    Pan card invalid kanikkunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      കോൺടാക്ട് district ഇൻകം ടാക്സ് ഓഫീസ്