Palakkad | പാലക്കാട്‌ | പാലക്കാട്‌ ടൗണിലെ പ്രധാന സ്ഥലങ്ങൾ | smokie tank

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 73

  • @shafeeqbasheer5052
    @shafeeqbasheer5052 3 ปีที่แล้ว +29

    Palakkad City കാണിച്ചതിന് പ്രവാസി എന്ന നിലയിൽ ഒരുപാട് സന്തോഷം ഇനിയും പാലക്കാട് നഗരത്തിന്റെ മറ്റു ഭാഗങ്ങൾ കൂടി കാണിക്കണം എന്ന് ആഗ്രഹിക്കുന്നു 🙏❤️

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว +1

      Urappayum 👍👍👍iniyum video cheyum👍👍

    • @ENTHIRAN
      @ENTHIRAN 3 ปีที่แล้ว

      @@SMOKIETANK ഇനിയും വീഡിയൊ പക്ഷെ സ്പീഡിൽ വീഡിയൊ കാണിച്ചാൽ ഒന്നും മനസിലാകില്ല. അതുകൊണ്ട് slow ആയി കാണിക്കുക.

  • @prameetham6351
    @prameetham6351 3 ปีที่แล้ว +10

    ഞാൻ ഒരു പാലക്കാട്ടു കാരി ആയതിൽ അഭിമാനിക്കുന്നു 😍😍

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      പാലക്കാട്ടുകാർ പൊളിയല്ലേ 👍

  • @jyothimahendran9688
    @jyothimahendran9688 3 ปีที่แล้ว +15

    വളർന്നുവരുന്ന നമ്മുടെ പാലക്കാട് നഗരം യൂ ട്യൂബിൽ കാണിച്ചതിൽ വളരെ സന്ദോഷം റോഡ്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാനുണ്ട്

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      😊 sheri ane road ready akkanam

  • @dakshasgarden7563
    @dakshasgarden7563 3 ปีที่แล้ว +3

    ഞാനും പാലക്കാട്ടുകാരിയായതിൽ അഭിമാനിക്കുന്നു

  • @renjurahul7984
    @renjurahul7984 3 ปีที่แล้ว +8

    Ente Nadu Palakkad😘😘😘😘😘😘😘😘

  • @amuathira7193
    @amuathira7193 3 ปีที่แล้ว +10

    Thank you so much Palakkad kannichu thannathine,othiri nallayi ee sthalangal okke kannunathu,I really miss these places😭

  • @thecitywatch8106
    @thecitywatch8106 3 ปีที่แล้ว +10

    വളരെയധികം സന്തോഷം തോന്നി ഇ video കണ്ടപ്പോൾ , പാലക്കാട് നഗരം ശരിക്കും unexplored തന്നെയാണ് ..എല്ലാവർക്കും പാലക്കാട് എന്നാൽ ഗ്രാമീണ ഭംങ്ങി മലമ്പുഴ കരിംബന ഇതൊക്കെ മാത്രമാണ് പാലക്കാട് , ഒട്ടും നാഗരിതയില്ലാത്ത വികസനം എത്തിനോൽക്കാത്ത ഇടമാണ് എന്നൊക്കെയാണ് കേരളത്തിലെ ഒട്ടു മിക്ക
    ആളുകളും കരുതി വെച്ചിരിക്കുന്നത് എന്നതിൽ സംശയം ഇല്ല , എന്നാൽ കേരളത്തിലെ അടുത്ത കോർപറേഷൻ ആവാൻ ഏറ്റവും യോഗ്യത ഉള്ള നഗരമാണ് പാലക്കാട് എന്നു പാലക്കാട്ടുകാർക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല..കാരണം പാലക്കാടിന്റെ നഗരം ഇന്നുവരെയും അധികമാരും വിഷയമാക്കിയിട്ടില്ല. താങ്കൾ ഇ ചെയ്‌ത വീഡിയോ ഒരു തുടക്കം മാത്രമാവട്ടെ..പാലക്കാടിന്റെ വളർച്ചയെ ഒപ്പി എടുക്കാൻ താങ്കൾക്ക് കഴിയട്ടെ കൂടെ താങ്കളും വളരട്ടെ .
    You’ll do great!

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Palakkad njagalk valare istapetta stalam ane iniyum video cheyyam enn prateekshikunnu❤❤

  • @kavilsasi
    @kavilsasi 3 ปีที่แล้ว +7

    എല്ലാ വീഡിയോകളും ഷൂട്ട് ചെയ്ത രീതി , ആംഗിൾ,എല്ലാം സൂപ്പർ മോനെ.... GoPro ആയിരുന്നോ ക്യാമറ...മോൻ പറഞ്ഞു തരുന്ന രീതിയും നന്നായിട്ടുണ്ട്....ആശംസകൾ

  • @PalakkadVibes
    @PalakkadVibes 3 ปีที่แล้ว +11

    Appreciate you for the effort..👍
    Definitely palakkad is changing day by day..the city areas are getting better & lot of new buildings are coming nowadays, Palakkad City is the most underrated urban area in our state, no one is there to explore or no support from media/movies/nothing..പാടി പുകഴ്‌ത്താൻ ആരുമില്ലാത്തൊരു നഗരം അതാണ് പാലക്കാട്..ഇത്തിരി ഉള്ളത്‌ ഒത്തിരി പറയുന്ന നമ്മുടെ അന്യ ജില്ലാ സുഹൃത്തുക്കൾക് പാലക്കാട് എന്താണെന്നു കാണിച്ചു കൊടുക്കാൻ താങ്കളും ഇതുപോലുള്ള videos തീർച്ചയായതും contribute ചെയ്യും..
    പാലക്കാടിനെ നമ്മൾ ഇപ്പോ promote ചെയ്തില്ലേ പിന്നെ എപ്പോൾ ചെയ്യാനാണ് ..
    Anyhow thank you for the video..expecting more from you..full support ഉണ്ടാവും...👍..😊

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Thanks for your support ❤❤

    • @gayathriharidas4031
      @gayathriharidas4031 3 ปีที่แล้ว +2

      കോട്ട കൂടി കാണിക്കാമായിരുന്നു

  • @divakarant5511
    @divakarant5511 3 ปีที่แล้ว +2

    Namude palakkad❤️❤️❤️

  • @newman9350
    @newman9350 3 ปีที่แล้ว +12

    പാലക്കാട് നഗരം അനുദിനം വികസിക്കുന്നു ..
    Stadium bypass, Calicut bypass, Medical college area, Kallekad area, Melamuri-Pirayiri areas, Ksrtc area, Yakkara area, Mutikulangara area, Akathethara area, Nurani, Sekharipuram, Kanjikode town areas etc..please consider in coming videos
    Thanks a lot for the Palakkad city video 🙏

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Thank you bro❤❤
      Urappayum 👍👍

  • @shibnaabin35
    @shibnaabin35 3 ปีที่แล้ว +2

    My school ❤

  • @sujithsuji6534
    @sujithsuji6534 3 ปีที่แล้ว +13

    പാലക്കാട് നഗരം കേരളത്തിലെ അടുത്ത municipal Corporation ആകാൻ എല്ലാവിധ യോഗ്യതയും ഉള്ളതാണ്. ഇതൊന്നു ഇവിടത്തെ ആളുകൾക്ക് അറിയില്ല. Day by day വളർന്നു വരുന്ന കാര്യം നമ്മുടെ അന്യ ജില്ലാ കൂട്ടുകാർക് അറിയിക്കുണ൦

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว +4

      Valare seri ane bro... Palakkad valare pettenn valarunnund...

    • @PalakkadVibes
      @PalakkadVibes 3 ปีที่แล้ว +2

      Thank you for the word of support bro

    • @nikhil6741
      @nikhil6741 2 ปีที่แล้ว

      അടുത്ത കോർപ്പറെഷൻ നഗരം ആകാൻ ചാൻസ് കോട്ടയം നഗരത്തിനാണെ പാലക്കാടിനെക്കാൾ വലുതാണ്

    • @sujithsuji6534
      @sujithsuji6534 2 ปีที่แล้ว

      Nokkam

  • @kalpathyraman
    @kalpathyraman 3 ปีที่แล้ว +4

    Happy to see Palakkad, originally from Kalpathy.

  • @abdulaskarasku5865
    @abdulaskarasku5865 3 ปีที่แล้ว +1

    പെരുമഴകാലം ഇവിടെ ആണല്ലോ ഷൂട്ട്‌ ചെയ്തത്

  • @asharafna6934
    @asharafna6934 3 ปีที่แล้ว +2

    എന്റെ നാട്,

  • @shazimvlogs3671
    @shazimvlogs3671 3 ปีที่แล้ว +1

    Njan palakkad... 👌👍💪

  • @aravindps2417
    @aravindps2417 3 ปีที่แล้ว +3

    പൊട്ടിപ്പോളിഞ്ഞ കുഴികൾ നിറഞ്ഞ റോഡുകൾ സങ്കടകരം.

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      വളരെ ശെരിയാണ് 👍

  • @nuranisubramanianiyer5059
    @nuranisubramanianiyer5059 3 ปีที่แล้ว +2

    Excellent video

  • @AlamKhan-ll1wq
    @AlamKhan-ll1wq 3 ปีที่แล้ว +8

    I am native of palakkad , would like to see detailed Videos of places of importance.

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว +1

      Sure bro

    • @nizamuddinahmed2193
      @nizamuddinahmed2193 2 ปีที่แล้ว

      Can u pl share me a video so that I can reach easily from Palakad rail station to Palakad IIT.

  • @anandhipv3757
    @anandhipv3757 3 ปีที่แล้ว +2

    Njan palakadanu

  • @reshmareshma1102
    @reshmareshma1102 3 ปีที่แล้ว +5

    എന്റെ നാട് ❤️

  • @manoharanthilagamani5713
    @manoharanthilagamani5713 3 ปีที่แล้ว +2

    Video photography super. All the best👍

  • @somasundarank5290
    @somasundarank5290 3 ปีที่แล้ว +2

    👏👏👏👌

  • @fazilrahman6007
    @fazilrahman6007 3 ปีที่แล้ว +3

    Pls show vandithavalam

  • @theoutspoken9330
    @theoutspoken9330 3 ปีที่แล้ว +11

    വളർന്നു കൊണ്ടിരിക്കുന്ന പാലക്കാട് നഗരം വേണ്ട പോലെ ശ്രദ്ധയിൽ വരുന്നില്ല പലരുടെയും..
    Actually till the date we can’t find any proper video of Palakkad City in any of the social media..Palakkad is one of the largest Municipality in the state after the 6 corporations..but still got neglected by everyone..not get any kind of promotions, If you can get some gud videos of the city....will be great full 🙏

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Palakkad orikal tamasichavar arum ividem vitt povilla... Urappayum bro iniyum video cheyam👍👍

  • @vishnum3052
    @vishnum3052 3 ปีที่แล้ว +6

    ഇപ്പോഴും പാലക്കാട് മുഴുവൻ ആയിട്ടില്ല....മലമ്പുഴ,കവ,യക്ഷി,ധോണി forest......etc etc....

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Palakkad town ne kurich ulla short video ane bro😊

  • @rajaseker5759
    @rajaseker5759 3 ปีที่แล้ว +3

    Ende.nadune.kanichathunu..valere.sadhosham

  • @nizamuddinahmed2193
    @nizamuddinahmed2193 2 ปีที่แล้ว

    Pl make a video from Palakad rail station to IIT Palakad. People like me will get knowledge.

  • @PoohEduworldforKids
    @PoohEduworldforKids 3 ปีที่แล้ว +2

    👌👌👌

  • @ENTHIRAN
    @ENTHIRAN 3 ปีที่แล้ว +2

    KANARA Street കാണിക്കണം .

  • @prabhuk1369
    @prabhuk1369 3 ปีที่แล้ว +2

    Good. Good. Good. Good. Konjam. Eyarkkai. Alakaiyum. Kanbiththirukkalam.
    P

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Thanks bro❤️❤️

  • @swamymr176
    @swamymr176 3 ปีที่แล้ว +1

    വൈദൃർ എന്നു കേട്ടു ശെരിയല്ലാ വാദ്ദ

  • @balasubramanianiyer1312
    @balasubramanianiyer1312 3 ปีที่แล้ว +2

    Pls show kollengode palakkad. It is a famous place.

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Ok👍👍we will do it once

  • @ENTHIRAN
    @ENTHIRAN 3 ปีที่แล้ว +2

    Smokie TANK എന്ന പേര് വേണ്ട PALAKKAD SIGNAL എന്നു വെക്കുക

  • @moithucmmoithu8682
    @moithucmmoithu8682 3 ปีที่แล้ว +1

    കോട്ട് കൂടി കാണിക്കാമായിരുന്നു എൻട്രൻസ് കാണിച്ചിട്ടുണ്ട്

    • @SMOKIETANK
      @SMOKIETANK  3 ปีที่แล้ว

      Video edukumbol covid protocol ullath kond kota closed airunnu

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 3 ปีที่แล้ว +1

    അല്ല ഹെൽമറ്റ് പെർമൻ റാ

  • @nizamuddinahmed2193
    @nizamuddinahmed2193 2 ปีที่แล้ว

    Pl translate it in English or Hindi.

  • @asharafnallathan5418
    @asharafnallathan5418 3 ปีที่แล้ว +1

    യാത്ര ചെയ്യാൻ നല്ല ഒരു റോഡ് പോലും ഇല്ലാത്ത പാലക്കാട് ടൗൺ...എല്ലാം വെട്ടിപ്പൊളിച്ചു...ആര് നേരെയാക്കും....

  • @tnvlog5032
    @tnvlog5032 3 ปีที่แล้ว

    തമിഴ് ബ്രാഹ്മണ സമൂഹം അല്ല? തമിഴ് സംസാരിക്കുന്ന ബ്രാഹ്മണ്യ സമൂഹം ( തമിഴനും ബ്രാഹ്മണർക്കും ഒരു ബന്ധവുമില്ല

  • @shankarannair2569
    @shankarannair2569 3 ปีที่แล้ว +5

    Palakkad town looks very backward and under developed compared to other district HQ of Kerala. Even the district HQ of Wayanad which is supposed to be the least developed in Kerala is better than palakkad town. Could it be because of the proximity to coimbatore which is a thriving Tier 2 city in India?

    • @Rifadm1
      @Rifadm1 3 ปีที่แล้ว +1

      Very true !

    • @thecitywatch8106
      @thecitywatch8106 2 ปีที่แล้ว +6

      @@Rifadm1 🤬

    • @thecitywatch8106
      @thecitywatch8106 2 ปีที่แล้ว +6

      Get a life mahnnn...🙏

    • @shankarannair2569
      @shankarannair2569 2 ปีที่แล้ว

      @@thecitywatch8106 Friend if your comment is a reply to my observations of Palakkad, can you present here some facts which can counter my points. Looking forward to your reply.

    • @shankarannair2569
      @shankarannair2569 2 ปีที่แล้ว

      @@thecitywatch8106 My dear sir my comment about Palakkad town was based on the current status and condition of that town. Don't be so stupid to present a list of upcoming government and private projects and try to establish that your dearest pallakad town is a thriving mega metropolis. By that logic, each and every dilapidated town in Kerala will eventually transform into a Thiruvananthapuram or Kochi. Be sensible sir.

  • @rishanramshi4028
    @rishanramshi4028 3 ปีที่แล้ว +3

    എന്റെ നാട്