ആയുർവേദം...... ചർമ്മത്തിനേറ്റവും ഗുണപ്രദം...... അറിയാനുണ്ട് ഒരുപാട്..... കാണുക 👍

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • ആയുർവേദം...... ചർമ്മത്തിനേറ്റവും ഗുണപ്രദം...... അറിയാനുണ്ട് ഒരുപാട്..... കാണുക 👍
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 14

  • @dhiyaaadhi8687
    @dhiyaaadhi8687 ปีที่แล้ว +1

    രാജി ചേച്ചി 🙏🏻🙏🏻🙏🏻

  • @kairalypk1511
    @kairalypk1511 ปีที่แล้ว +2

    Super information 👌👍😊😀👏🙌👌👍😊😀👏🙌👌

  • @bindhuroy4094
    @bindhuroy4094 ปีที่แล้ว +1

    Super information

  • @stintaantony2116
    @stintaantony2116 ปีที่แล้ว +2

    രാജു ചേട്ടനെ ഇത്രയും വർഷങ്ങളായി ഇത്രയും ഭംഗിയായി പരിപാലിച്ചു കൊണ്ടിരിക്കുന്ന രാജി ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙏🙏🙏🙏ഒരുപാട് നന്ദി......നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കൂ... അവർക്ക് സന്തോഷം ആകും 😍

  • @teenanibin4167
    @teenanibin4167 ปีที่แล้ว +1

    ഈ ചേട്ടനെ എനിക്ക് 2 വർഷമായിട്ട് അറിയാം

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ഉവ്വോ....... എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ് 🙏🙏🙏

  • @teenanibin4167
    @teenanibin4167 ปีที่แล้ว +1

    എനിക്ക് ഈ ഡോക്ടറിന്റെ നമ്പർ തരോ

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      തരാല്ലോ...... ഇത് തൃശൂർ ജില്ലയിലെ പെരിങ്ങാവിലുള്ള നാഹം ആയുർവേദ ക്ലിനിക് ആണ്..... Dr.. Rejitha ph:95268 98900.....

  • @ajith8825
    @ajith8825 ปีที่แล้ว +2

    Can i get raju chettan number