ഗുരുവായൂരപ്പാ ഗുരുവായൂരപ്പന്റെ അടുത്തല്ലേ ഇ ചേട്ടന്റെയും ചേച്ചിയുടെയും വീട് അവരുടെ ആഗ്രഹങ്ങളും സ്വാപ്നങ്ങളും സാധിച്ചുകൊടുക്കണേ ഭഗവാനെ. നല്ലൊരു മോനും മോളും കണ്ണാ വേഗം അവരുടെ മുന്നിൽ ഒന്നു കണ്ണ് തുറക്കണേ 🙏
നമ്മുടെ എല്ലാ പ്രയാസങ്ങളും ഒതുങ്ങിയിട്ട് ആരെയും സഹായിക്കാൻ പറ്റില്ല... അധിക കാലം ഒന്നും നമുക്ക് ആയുസ്സും ഉണ്ടാകില്ല... ആരെ എങ്കിലും ഒക്കെ സഹായിച്ചു, അവരുടെ മുഖത്തു ഒരു പുഞ്ചിരി വരുത്തിയിട്ട് അങ്ങ് പോണം... 🙏🏻😊😊😊
നിങ്ങളെന്തൊരു മനുഷ്യനാണ് ഭായ്.... ഓം നമോ നാരായണായ എന്നെഴുതിയതിനു മുന്നിൽ താങ്കളെ കണ്ടപ്പോൾ താങ്കളും ഗുരുവായൂരപ്പനുമൊക്കെ ഒന്ന് തന്നെയല്ലേ... നന്ദി... ഇക്കാലത്ത് താങ്കളെപോലുള്ളവരാണ് ഈ ലോകത്തെ ബാലൻസ് ചെയ്യിപ്പിക്കുന്നത്... യാത്ര തുടരൂ...എല്ലാ ഭാവുകങ്ങളും
നല്ലമനസുള്ള ദൈവത്തിന് ഇഷ്ടമുള്ളവരെ ഇങ്ങനെ പരീക്ഷിച്ചുകൊണ്ടിരിക്കും, ഈ പ്രയാസങ്ങളിലുംഇവർക്ക് പുഞ്ചിരിക്കുവാൻ കഴിയുന്നതുതന്നെ ദൈവത്തിന്റെ അതിരറ്റ സ്‌നേഹം കൊണ്ടുമാത്രമാണ്. ഈ ചേട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാ രോഗങ്ങളും മാറ്റി നല്ല ആരോഗ്യമുള്ള ദീർഘായുസ് പടച്ചവൻ നൽകട്ടെ 🤲🤲🤲. (പണം കയ്യിൽവെച്ചു ആർഭാട ജീവിതം നയിക്കുന്നവർക്ക് മനസിലാകാൻവേണ്ടി ഈ ചേട്ടന്റെ വിലയേറിയ വാക്കുകൾ കടമെടുക്കുന്നു.. പണം ഇന്നുവരും പോകാൻ നിമിഷങ്ങളോ മണിക്കൂറുകളോ മതി, ചുരുട്ടിപിടിച്ച കയ്യുമായി വന്ന നമ്മൾ നിവർത്തിയ കയ്യുമായേ ഈ ഭൂമിയിൽനിന്നും പോകുകയുള്ളു ആരും ഒന്നും കൊണ്ടുപോകുന്നില്ല എന്ന ചിന്ത പണമുള്ളവർക്ക് ഉണ്ടായാൽ നന്ന് )
ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും വിഷമിച്ച് ജീവിതം അവസാനിപ്പിക്കാൻ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നെപ്പോലെ ഒരുപാട് പേർക്കും ഈ തോന്നൽ ഉണ്ടായിട്ടുണ്ടാകാം. എന്നാല് ഈ വീഡിയോയിൽ കാണുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളും എന്നെപ്പോലെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു പ്രതീക്ഷയാണ്. ജീവിതത്തിൽ എന്തൊക്കെ വന്നാലും ചേട്ടൻ പറഞ്ഞതുപോലെ കരയാൻ ഒരു ദിവസം കരഞ്ഞു തീർക്കുക. വിഷമം എന്തുതന്നെയായാലും അത് മറികടക്കാനുള്ള ശക്തി ആർജ്ജിച്ച എടുക്കുക. കുടുംബത്തിലെ ചേട്ടനും ചേച്ചിക്കും ആ കുഞ്ഞു മോൾക്കും മോനും എല്ലാവിധ പ്രാർത്ഥനകളും. നിങ്ങളുടെ ഇപ്പോഴുള്ള വിഷമങ്ങൾ എല്ലാം മാറി ജീവിതാവസാനം വരെ എപ്പോഴും സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാകട്ടെ
നല്ലത് വരട്ടെ... എനിക്കും കേൾവി കുറവ് ഉണ്ട്. 90/95 ശതമാനം ഇല്ല. ഹിയറിംഗ് മെഷീൻ വച്ച് ആണ് കേൾക്കുന്നത്. അതും ഫുൾ ക്ലിയർ ആകില്ല. ഞാൻ ഒരു കിഡ്നിപേഷ്യന്റ് കൂടി ആണ് .
എന്ത്നല്ല കുട്ടി 😍മാറാ രോഗത്തെ തെ ട്ട് കാക്കണേ. നമ്മുടെ സമൂഹത്തിൽ എത്ര ആൾക്കാരാ ഓരോ പ്രശ്നം കൊണ്ടു ബുധിമുട്ട് അനുഭവിക്കുന്നത് എല്ലാരേയും തമ്പുരനെ കാക്കണേ 😔😔😔😪
Its nice to listen to life experiences of such kind ...it gives really some positive vibes 🙏🙏🙏❤❤🙏🙏🙏all your videos gives some messages without saying anything....Congrats 👏
മനുഷ്യരെ രക്ഷിക്കാൻ മനുഷ്യർക്ക് മാത്രമേ കഴിയൂ . 💪🏼❤ അല്ലാതെ ആരും വരില്ല. ദൈവങ്ങളും പ്രേതങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടെങ്കിലേ ഉള്ളൂ കാരണം അതൊക്കെ മനുഷ്യൻറെ ഭാവനയിൽ വിരിഞ്ഞ സങ്കല്പങ്ങൾ മാത്രം.
@@najeebeloor1442 അന്യമതസ്ഥരെസഹായിക്കുന്നത് ഖുർആനിൽ ശിർക്കാണ് അത് അറിയുമോ ? എന്നിട്ടും മതങ്ങൾക്ക് ഉപരിയായി മനുഷ്യനെ സ്നേഹിക്കുന്നതുകൊണ്ടാണ് ഹക്കീം ഇക്ക ആ വീഡിയോ ചെയ്തത് 🤫
ഒരാളെ ആര് ആപത്കാലത്ത് കരകയറ്റുന്നോ അതിനെയാ ഞാൻ ദൈവമെന്ന് വിളിക്കുന്നത് . അങ്ങേര് ആകാശത്തിന് മേല് കസേര ഇട്ട് ഇരുന്ന് എല്ലാം നോക്കി കാണുന്ന ആളല്ല ... ഞാന് ഒരു പുഴയിൽ മുങ്ങി കാണാൽ എന്നെ പിടിച്ച് കരക്കെത്തിക്കുന്നവനാണ് അപ്പോൾ ദൈവം . താങ്കൾ പറഞ്ഞതിനോട് 99 % യോജിക്കുന്നു ...
ikka no words to express sincere thanks for this heart breaking news to share this family but due to this Gentleman's strong mental stability only they are surviving. God bless them nd Ikka you are everyone's God/Allah to reach these people nd never think of your earnings from youtu.be than helping them
Really a beautiful family with some problems. But your approach to help them is great. Thanks for nice videos with good motto behind is your beautiful expressions
ആ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ...❤️
ഇവരെ പരിജയപ്പെടുത്തിയ ഇക്ക ക്കും നന്ദി
അൽഹംദുലില്ലാഹ്.. രോഗം കൊണ്ട് പ്രയാസപ്പെടുന്ന കുടുംബങ്ങൾക് സമാധാനം നൽകണേ... അല്ലാഹ്
Aameen
Aameen
Aameen
Aameen
Aameen
പ്രയാസങ്ങൾ. ഉണ്ടായിട്ടും. സന്തോഷത്തോടെ. ജീവിക്കുന്ന. കുടുംബം.. എപ്പോഴു. പ്രാർത്ഥന യുണ്ടാകും 🤲🤲🤲🥰🥰
"ഈ മനസ്സുകളെ തളർത്താൻ പറ്റില്ല" ഇക്ക പറഞ്ഞത് കറക്റ്റ് ആണ് 🥰🥰
പ്രയാസങ്ങൾ ഉണ്ടായിട്ടും എല്ലാവരേം മുഖത്തെ ആ പുഞ്ചിരി 😍😍😍
ദൈവം അനുഗ്രഹിക്കട്ടെ 🙏
വലിയ മനുഷ്യൻ നമസ്കരിക്കുന്നു ഭഗവാൻ അവർക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
ഇനിയെങ്കിലും ഇതൊക്കെ നിർത്താറായില്ലേ ഏതു ഭഗവാൻ
ആ കൊച്ചിന് കേൾവി ശക്തി കൊടുക്കാതിരുന്ന, അമ്മയ്ക്ക് ക്യാൻസർ വരുത്തിയ അതേ ഭഗവാനോട് ആണോ 🤔😡
@@Ratheesh_007 velivilllathavane, avar vilicha daivathe ninakku ariyilla. Ninakku ariyanamengil nee ninnilekku nokku. Ninkkau ee budhimuttukal onnum varuthathe ninee sritichu vittittille, athinu aa srishtichu alodu nanni parayooo adhyam. Ithu ninkkum ninte kudumbathinum vechirunnengil. Ini avare orthalle nee daivathe ithokke parayunnathu, ennal avarude ell prashnangalum matti athu ninnilekku vekkatte, appol new daivathe angeekarikkumo!
ഒരു നന്മയുള്ള മനസ്സും നല്ല ചിന്താഗതിയും ഉള്ള ഒരു മനുഷ്യൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ഈ കുടുംബത്തെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻ഏത് പ്രതിസന്ധിയിലും തളരാത്ത ആ മനസ് ഉണ്ടല്ലോ.. അതാനു ആ കുടുംബത്തിന്റെ ശക്തി 🙏🏻🙏🏻💪🏻💪🏻💪🏻
നല്ല രസം ഉണ്ട് ഭാഷ കേൾക്കാൻ 🥰
പാവപ്പെട്ടവരുടെ vloger ഇക്ക ......ഇക്ക ഫാൻസ് ഇവിടെ come on 🤗🤗🤗
🙋🏻♂️
Hi
With LOTS OF LOVE
👍👍
Yes 🌷💘
എല്ലാ മനുഷ്യസ്നേഹികളും ഈ കുടുംബത്തെ ഉയരങ്ങളിൽ എത്തിക്കണം
ഈ കുടുബത്തിന് ഒപ്പം എന്നും ദൈവം തുണയായ് ഉണ്ടാകും ആ മോൾക്കും മോനും നല്ല ഉയർച്ചയും കൈവരും
Oh, God, ഇത്രയും നല്ല മനുഷ്യർ ഇപ്പോഴും ഭൂമിയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ....... നമോവാകം 🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ഗുരുവായൂരപ്പന്റെ അടുത്തല്ലേ ഇ ചേട്ടന്റെയും ചേച്ചിയുടെയും വീട് അവരുടെ ആഗ്രഹങ്ങളും സ്വാപ്നങ്ങളും സാധിച്ചുകൊടുക്കണേ ഭഗവാനെ. നല്ലൊരു മോനും മോളും കണ്ണാ വേഗം അവരുടെ മുന്നിൽ ഒന്നു കണ്ണ് തുറക്കണേ 🙏
മറ്റുള്ളവരെ സഹായിക്കാനുള്ള താങ്കളുടെ വലിയ മനസ്സിന് പ്രണാമം.
തീർച്ചയായും ദൈവം താങ്കളെ രക്ഷിക്കും.
നമ്മുടെ എല്ലാ പ്രയാസങ്ങളും ഒതുങ്ങിയിട്ട് ആരെയും സഹായിക്കാൻ പറ്റില്ല... അധിക കാലം ഒന്നും നമുക്ക് ആയുസ്സും ഉണ്ടാകില്ല... ആരെ എങ്കിലും ഒക്കെ സഹായിച്ചു, അവരുടെ മുഖത്തു ഒരു പുഞ്ചിരി വരുത്തിയിട്ട് അങ്ങ് പോണം... 🙏🏻😊😊😊
നമസ്കാരം ഇക്കാ 🙋♂️🙋♂️💖💖💖💖നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💚💚💚💚
ആ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും.. എല്ലാരുടേം അസുഖം ഒക്കെ മാറി ok ആകും.. നല്ല മനസിന് ഉടമകൾ.. വ്ലോഗ്ഗർഇക്ക പൊളിച്ചു
താങ്കൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. വ്യത്യസ്തർ ആയ ആളുകളെ കണ്ടുപിടിക്കുന്നു അവരെ ആശ്വസിപ്പിക്കുന്നു. നല്ലത്
ദൈവം അനുഗ്രഹിക്കട്ടെ!.എത്ര പോസിറ്റീവ് ആയ ഫാമിലി .... ഇനി ഗുരുവായൂർ വരുമ്പോൾ ഉറപ്പായും വരും....
അസുഖങ്ങൾ കൊണ്ട് ആരെയും പരീക്ഷിക്കല്ലേ... റബ്ബേ.....
എത്രയും വേഗം.. ഇ സഹോദരിയുടെ അസുഖം മാറ്റിക്കൊടുക്കട്ടെ 😪 ദെയ്‌വം നിങ്ങളെ കൈ വിടില്ല...
സാന്ത്വനിപ്പിക്കാൻ ഉള്ള ഇക്കയുടെ മനസ്സ് 👌🏻. ഈ നല്ല മനസ്സിൽ ദൈവം എന്നും ഉണ്ട്. 🙏
ഹകീം ബായ്.... പറയാൻ വാക്കുകൾ ഇല്ല..... നിങ്ങളുടെ..... നന്മ മനസിന്...... ബിഗ് സലൂട്ട്....
ആ ചേട്ടന്റെ കോൺഫിഡൻസും നല്ല മനസ്സും ചേട്ടന്റെ കുടുംബത്തിന് നല്ലൊരു ആശംസകൾ നേരുന്നു 😊
നിങ്ങളെന്തൊരു മനുഷ്യനാണ് ഭായ്.... ഓം നമോ നാരായണായ എന്നെഴുതിയതിനു മുന്നിൽ താങ്കളെ കണ്ടപ്പോൾ താങ്കളും ഗുരുവായൂരപ്പനുമൊക്കെ ഒന്ന് തന്നെയല്ലേ... നന്ദി... ഇക്കാലത്ത് താങ്കളെപോലുള്ളവരാണ് ഈ ലോകത്തെ ബാലൻസ് ചെയ്യിപ്പിക്കുന്നത്... യാത്ര തുടരൂ...എല്ലാ ഭാവുകങ്ങളും
മനുഷ്യ സ്നേഹത്തിൻ്റെ ഒരു കുടുംബം🖐️❤️
ഇതിനൊക്കെ ഞാൻ എന്ത് കമെന്റ് ഇടും... ഈ കുടുംബം ഉയിർ...... 🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍❤❤❤❤❤.... 😘😘😘😘😘😘
അല്ലാഹ്ഹ് ഈഹ് കുടുംബത്തെ രക്ഷിക്കന്നെ ഈഹ് ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കന്നെ 🙏🏻🙏🏻🙏🏻🙏🏻
നല്ലമനസുള്ള ദൈവത്തിന് ഇഷ്ടമുള്ളവരെ ഇങ്ങനെ പരീക്ഷിച്ചുകൊണ്ടിരിക്കും, ഈ പ്രയാസങ്ങളിലുംഇവർക്ക് പുഞ്ചിരിക്കുവാൻ കഴിയുന്നതുതന്നെ ദൈവത്തിന്റെ അതിരറ്റ സ്‌നേഹം കൊണ്ടുമാത്രമാണ്. ഈ ചേട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാ രോഗങ്ങളും മാറ്റി നല്ല ആരോഗ്യമുള്ള ദീർഘായുസ് പടച്ചവൻ നൽകട്ടെ 🤲🤲🤲. (പണം കയ്യിൽവെച്ചു ആർഭാട ജീവിതം നയിക്കുന്നവർക്ക് മനസിലാകാൻവേണ്ടി ഈ ചേട്ടന്റെ വിലയേറിയ വാക്കുകൾ കടമെടുക്കുന്നു.. പണം ഇന്നുവരും പോകാൻ നിമിഷങ്ങളോ മണിക്കൂറുകളോ മതി, ചുരുട്ടിപിടിച്ച കയ്യുമായി വന്ന നമ്മൾ നിവർത്തിയ കയ്യുമായേ ഈ ഭൂമിയിൽനിന്നും പോകുകയുള്ളു ആരും ഒന്നും കൊണ്ടുപോകുന്നില്ല എന്ന ചിന്ത പണമുള്ളവർക്ക് ഉണ്ടായാൽ നന്ന് )
ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും വിഷമിച്ച് ജീവിതം അവസാനിപ്പിക്കാൻ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നെപ്പോലെ ഒരുപാട് പേർക്കും ഈ തോന്നൽ ഉണ്ടായിട്ടുണ്ടാകാം. എന്നാല് ഈ വീഡിയോയിൽ കാണുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളും എന്നെപ്പോലെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു പ്രതീക്ഷയാണ്. ജീവിതത്തിൽ എന്തൊക്കെ വന്നാലും ചേട്ടൻ പറഞ്ഞതുപോലെ കരയാൻ ഒരു ദിവസം കരഞ്ഞു തീർക്കുക. വിഷമം എന്തുതന്നെയായാലും അത് മറികടക്കാനുള്ള ശക്തി ആർജ്ജിച്ച എടുക്കുക. കുടുംബത്തിലെ ചേട്ടനും ചേച്ചിക്കും ആ കുഞ്ഞു മോൾക്കും മോനും എല്ലാവിധ പ്രാർത്ഥനകളും. നിങ്ങളുടെ ഇപ്പോഴുള്ള വിഷമങ്ങൾ എല്ലാം മാറി ജീവിതാവസാനം വരെ എപ്പോഴും സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാകട്ടെ
നല്ലത് വരട്ടെ...
എനിക്കും കേൾവി കുറവ് ഉണ്ട്. 90/95 ശതമാനം ഇല്ല.
ഹിയറിംഗ് മെഷീൻ വച്ച് ആണ് കേൾക്കുന്നത്. അതും ഫുൾ ക്ലിയർ ആകില്ല. ഞാൻ ഒരു കിഡ്നിപേഷ്യന്റ് കൂടി ആണ് .
God bless you ❤️❤️
പ്രാർത്ഥന ഉണ്ടാകും.🙏
മന ശക്തി കൊണ്ട് ലോകത്തെ ജയിച്ചവർ അനേകം - ഒന്നിനോടും തോൽ ക്കാത്ത മനസ് നേടു
ദൈവം ആ കുടുംബത്തെ ധാരാളം ആയി അനുഗ്രഹിക്കട്ടെ
എന്ത്നല്ല കുട്ടി 😍മാറാ രോഗത്തെ തെ ട്ട് കാക്കണേ. നമ്മുടെ സമൂഹത്തിൽ എത്ര ആൾക്കാരാ ഓരോ പ്രശ്നം കൊണ്ടു ബുധിമുട്ട് അനുഭവിക്കുന്നത് എല്ലാരേയും തമ്പുരനെ കാക്കണേ 😔😔😔😪
എന്താ മുഖ ഐഷ്വര്യo,,,, പടച്ചോൻ കാവലുണ്ട് ♥️♥️♥️♥️യാ അബ്ദുൽ ഹക്കീം 💞💞💞💞💞💞
സഹോദരന്റെ കുടുംബത്തിന് നന്മകൾ നേരുന്നു..രോഗങ്ങളിൽ നിന്ന് ശമനവും ആരോഗ്യവും പടച്ചവൻ നല്കി സുഖപ്പെടുത്തട്ടെ..
ഹൃദയത്തിൽ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി. ഇക്ക - lam a fan of you🌟🌟🌟🌟🌟
അതാണ് ശരി എല്ലാം തരണം ചെയ്ത് മുമ്പോട്ട് പോവുക വിജയം നിങ്ങളെ കാത്തിരിക്കും
Blessed to hear this happy story🙏.. Wishes and prayers 🙏 ✨️ ❤️
ശ്രീ: ഹക്കിം....
" ഇതാണ് മരുന്ന് എപ്പിസോഡ്"👍👌"
Its nice to listen to life experiences of such kind ...it gives really some positive vibes 🙏🙏🙏❤❤🙏🙏🙏all your videos gives some messages without saying anything....Congrats 👏
Such an inspirational group of people.. The smiles are genuine
ഇക്ക നമ്മുടെ നാട്ടിൽ എത്തിയല്ലോ.... ആ കുടുംബത്തിനും അവരെ പരിചയപ്പെടുത്തിയ ഇക്കാക്കും ഒരുപാട് നന്മകൾ നേരുന്നു....
സൂപ്പർ എന്ന് പറയില്ല ഹക്കിം ഭായിയെ ഗുരുവായൂർപ്പൻ അനുഗ്രഹിക്കും
ഹൃദയത്തിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ മറ്റുള്ളവരുടെ വേദന അറിയൂ
മനുഷ്യരെ രക്ഷിക്കാൻ മനുഷ്യർക്ക് മാത്രമേ കഴിയൂ . 💪🏼❤
അല്ലാതെ ആരും വരില്ല.
ദൈവങ്ങളും പ്രേതങ്ങളും
ഒക്കെ മനുഷ്യൻ ഉണ്ടെങ്കിലേ ഉള്ളൂ കാരണം അതൊക്കെ മനുഷ്യൻറെ ഭാവനയിൽ വിരിഞ്ഞ സങ്കല്പങ്ങൾ മാത്രം.
Bro താങ്കൾ പറഞ്ഞത് 👍👍👍👍👍
Nee nishedhikkunna daivathil vishwasikkunnathu kondanu aayal aa video cheythathum neeyokke kandathu. Daivathil vishwasikkatha neeyokke enthanu mattullavarkku vendi cheyyunnathu.
@@najeebeloor1442 അന്യമതസ്ഥരെസഹായിക്കുന്നത്
ഖുർആനിൽ ശിർക്കാണ്
അത് അറിയുമോ ?
എന്നിട്ടും
മതങ്ങൾക്ക് ഉപരിയായി മനുഷ്യനെ സ്നേഹിക്കുന്നതുകൊണ്ടാണ്
ഹക്കീം ഇക്ക ആ വീഡിയോ ചെയ്തത് 🤫
ഒരാളെ ആര് ആപത്കാലത്ത് കരകയറ്റുന്നോ അതിനെയാ ഞാൻ ദൈവമെന്ന് വിളിക്കുന്നത് . അങ്ങേര് ആകാശത്തിന് മേല് കസേര ഇട്ട് ഇരുന്ന് എല്ലാം നോക്കി കാണുന്ന ആളല്ല ... ഞാന് ഒരു പുഴയിൽ മുങ്ങി കാണാൽ എന്നെ പിടിച്ച് കരക്കെത്തിക്കുന്നവനാണ് അപ്പോൾ ദൈവം . താങ്കൾ പറഞ്ഞതിനോട് 99 % യോജിക്കുന്നു ...
Anya madhangale bahumanikkananu parajirikunnathu.appo pinna evidanu shirk.
നിങ്ങൾ മനുഷ്യനാണ് നമ്മളെ സൃഷ്ടിച്ചവൻ നിങ്ങളെ രക്ഷിക്കും
What an inspirational story! God bless you and this family!
Hakeem Bhai ,,ningalude video pwoli aanu ,sani's bro yum Hakeem bhai yum ningal 2 perum aanu muthukal,e familykku ennum nanmakal undaakum daivam koode undu
God blessyou molu
എന്നും നന്മകൾ ചെയ്യാൻ കഴിയട്ടെ 🙏💕...
സർവ്വേശ്വരൻ നിങ്ങളെ സഹായിക്കട്ടെ brother. ഒപ്പം ആ സാദു family യേയും.
Engane Ulla Veediyo Jenamgalil Ethikunna Hakeem Bro Maazaanu ...masha Allha
എല്ലാം ശരിയാക്കിത്തരണേ കണ്ണാ🙏🙏 ആ മോളുടെ ചിരി കണ്ടിട്ട് വല്ലാത്ത ഒരു വിഷമം😭 ഉണ്ണിക്കണ്ണൻ അവരെ കൈവിടില്ല👍🙏 ആ ചേച്ചിയുടെ അസുഖം പൂർണ്ണമായും മാറട്ടെ🙏🙏🙏
ഈ പ്രശ്നങ്ങൾക്കിടയിലും എന്തൊരു പോസറ്റ്റീവ് ആണ് ഇദ്ദേഹം. ഇങ്ങെനയുള്ള വരെ പരിചയ പ്പെടുത്തുന്ന ഹക്കീമിന് 🙏🏻
വാക്കുകളില്ല, ഇവർക്ക് നന്മയെ വരൂ
ഹായ് ഹക്കിംക്ക ഏറെ സന്തോഷം ഏറെ സ്നേഹം 👍
വീഡിയോ ചെയ്ത ഇക്കാക്കും ഗുരു വായൂരപ്പന്റ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ആ കുടുംബത്തെ കാത്തുക്കോളേണമേ 🙏🙏
Great ikka. God bless you
ഹക്കീം ഭായി, താങ്കളെയും, ആ കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹
തോൽക്കാൻ മനസില്ലാത്തവർ
Really motivated
ഹക്കീം ഇക്ക❣❣❣
God bless you all time... 💐💐💐💐💐
ദൈവം എപ്പോഴും കൂടെയുണ്ടാവും..
കൃഷ്ണാ ഗുരുവായൂരപ്പ ഈ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🙏🙏
കണ്ണും മനസ്സും നിറഞ്ഞു ഒന്നും പറയാനില്ല എല്ലാ പ്രതിസന്ധികളും തരണം ചെയ്യും
Hakeem bhai. Veendum oru adipoli vlog. Entoru fantastic couple and family. Thank you bhai
Chundari mol😍
ഇക്കാ ❤❤❤❤❤❤❤❤❤
Very motive video.... Ikka poli....
വളരെ നല്ലത് ഇക്ക.
എന്റെ പെങ്ങളുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവും, ഈ വല്യേട്ടന്റെ അനുഗ്രഹിക്കട്ടെ
കാരുണ്യ കടലായ അല്ലാഹു എത്രയും വേഗം ഈ കുടുംബത്തിൻറെ രോഗങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കു മാറാകട്ടെ.
Aameen
Aameen
🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
👍👍👍ആശംസകൾ നേരുന്നു
ഗുരുവായൂർ അപ്പന്റെ വിളിപ്പുറത്തുള്ള
ഈ പാവങ്ങളെ രക്ഷിക്കണേ 🙏🙏😭
God will bless them…❤
ikka no words to express sincere thanks for this heart breaking news to share this family but due to this Gentleman's strong mental stability only they are surviving. God bless them nd Ikka you are everyone's God/Allah to reach these people nd never think of your earnings from youtu.be than helping them
Proud of you Nandhana my dear, May God bless you
Keep it up hakeem bhaai
❤❤❤❤❤❤Best Wishes
👌👌👍👍ഇക്ക ❤️❤️
You are real malayali
allahuve e kudumbathe kathu rkshikename akunju makale nee nalla nilayil ethikename
Possitive video great 👏 work brother yr awesome
Ikka engana ingale mention cheyth paraya vakkukal kond paranja ithoru cmnt ayi povum ..🥰🥰🥰🥰 divam ingalem ingada chanlinem nannakki tharatte … from tcr 🥰🥰
Guruvayurappa E kudumbathe kathukolaname 🙏🙏🙏🙏🙏🙏🙏❤❤
Thank u brother. 🙏🙏🙏🙏🙏
Nala.manushyr🌷🙏💘
ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏
Really a beautiful family with some problems. But your approach to help them is great. Thanks for nice videos with good motto behind is your beautiful expressions
ഭഗവാൻ താങ്കളെ അനുഗ്രഹിക്കട്ടെ
Aa eattan 🥺❤️❤️❤️❤️👍
ഇക്ക നിങ്ങളുടെ വല്ലൃമനസ്സിന്🙏🙏
Ningal super God bless you
Hakkeem bai ur great
Ikka polichu
Congratulations 🥳👏👏👏🥳
You
The Blogger
&
All of you ❤️🔥❤️
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ, നാട്. Kottapady. 😍😍😍
Your videos are good. Good person.