ഭായ് ഒരു മരണം നടന്ന ആഘാത അവസ്ഥയിൽ നിൽകുമ്പോൾ ആണോ വികസനകുറവ് ചൂണ്ടികാണിക്കുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും അനിവാര്യം തന്നെ പക്ഷെ ഭായ് മരണം രംഗ ബോധമില്ലാത്ത കോമാലി എന്ന് പറഞ്ഞപോലെ തന്നെ ഇതും ഒരു രംഗ ബോധമില്ലാതെ ചെയ്ത പോലെ ആയി. Sry
വിവേചന ബുദ്ധിയോടെ കാര്യങ്ങളെ കാണാൻ പഠിക്കണം.. ഇതിപ്പോ മരണം നടന്നതും ഇതും തമ്മിൽ എന്താ ബന്ധം... കഷ്ടം തന്നെ.... അഭിപ്രായം പറയാം പക്ഷെ തോന്നുന്നതൊക്കെ പറയുന്നത് അഭിപ്രായം എന്നാണോ പേര്... കഷ്ടം.. കാട്ടിൽ ജീവിക്കുന്ന ആനകളൊക്കെ വാർപ്പിന്റെ വീട്ടിൽ ആണോ നിൽക്കണേ.. ആനയ്ക്ക് സ്വാഭാവിക വ്യവസ്ഥിതിയിൽ ജീവിക്കാനാണ്... ഇഷ്ടം അങ്ങനെയേ ആകാവൂ.. കഷ്ടം
ഒരു ജീവിയുടെ ആയുസ്സിന്റെ നല്ല കാലം മുഴുവൻ ചങ്ങലയിൽ കുടുങ്ങി കിടന്ന ആ മിണ്ടാ പ്രാണിയുടെ മനസ്സിൽ എന്തായിരിക്കും...😥
കടുക്കൻ രാജേഷ് അല്ല കടുക്കൻ ബൈജു 🤭🤭🤭😜😜😜😜😜
പറഞ്ഞതൊക്കെ സത്യം തന്നെ
ഭായ് ഒരു മരണം നടന്ന ആഘാത അവസ്ഥയിൽ നിൽകുമ്പോൾ ആണോ വികസനകുറവ് ചൂണ്ടികാണിക്കുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും അനിവാര്യം തന്നെ പക്ഷെ ഭായ് മരണം രംഗ ബോധമില്ലാത്ത കോമാലി എന്ന് പറഞ്ഞപോലെ തന്നെ ഇതും ഒരു രംഗ ബോധമില്ലാതെ ചെയ്ത പോലെ ആയി. Sry
വിവേചന ബുദ്ധിയോടെ കാര്യങ്ങളെ കാണാൻ പഠിക്കണം.. ഇതിപ്പോ മരണം നടന്നതും ഇതും തമ്മിൽ എന്താ ബന്ധം... കഷ്ടം തന്നെ.... അഭിപ്രായം പറയാം പക്ഷെ തോന്നുന്നതൊക്കെ പറയുന്നത് അഭിപ്രായം എന്നാണോ പേര്... കഷ്ടം.. കാട്ടിൽ ജീവിക്കുന്ന ആനകളൊക്കെ വാർപ്പിന്റെ വീട്ടിൽ ആണോ നിൽക്കണേ.. ആനയ്ക്ക് സ്വാഭാവിക വ്യവസ്ഥിതിയിൽ ജീവിക്കാനാണ്... ഇഷ്ടം അങ്ങനെയേ ആകാവൂ.. കഷ്ടം
ഇത് പോലൊരു ആനയെ പുറത്ത് ഉപയോഗിക്കുന്ന വളരെ കരുതൽ വേണം ക്ഷേത്രത്തിൽ വെച്ചാണ് സംഭവം എത്ര പേരെ അക്രമികൂ
അയ്യോ..
Thara onum llathath annu nalath aanak athu manasillaku