ലാലേട്ടന് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല | Mohanlal | Sathyan Anthikad|Kairali TV
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #kairalitv #kairalinews
ലാൽ പ്രതികാരം തീർത്തത് ഇങ്ങനെയായിരുന്നു | Kairali TV
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
കലക്കി, എത്ര പ്രസിദ്ധനേയും ശ്രദ്ധിക്കാത്തവർ കാണും. നല്ല അഡ്വൈസ്.
നെടു മുടി വേണു ചേട്ടൻ പറഞ്ഞ ഒരു കഥ ഓർമ വന്നു..ഒന്നിച്ച് പഠിച്ച സുഹൃത്ത് ഒരു പാട് കാലത്തിനു ശേഷം കണ്ട് മുട്ടി..വേണു ചേട്ടൻ സിനിമയിൽ അപ്പോളേകകും ഒരു പാട് മേലെ എത്തിയിരുന്നു... കുശലാന്വേഷണം ശേഷം സുഹൃത്ത് ചോദിച്ചു പോലും
വേണു ഇപ്പൊൾ എന്ത് ചെയ്യുന്നു
മനസ്സിൽ അതുവരെ ഉണ്ടായിരുന്ന അഹങ്കാരവും അപ്പൊൾ ശീട് കൊട്ടാരം പോലെ തകർന്നു പോയെന്ന് ആണ് വേണു ചേട്ടൻ അതെ കുറിച് പറഞ്ഞത്
Dilip Kumar, who was on the peak of his career at the time, he was once travelling by aeroplane. The passenger next to him was an elderly man dressed in a simple shirt and pant. He appeared middle class but seemed well-educated. Other passengers kept glancing at him, but this gentleman appeared to be unconcerned of him.He was reading his newspaper, looking out of the window and when tea came, he sipped quietly,” Kumar was quoted saying. Kumar told that he tried to strike a conversation with the elderly man, and smiled. His smile was reciprocated by him who said “hello”. Once they started talking on the flight, Kumar asked if you watched films. However, to his disappointment, old man replied that watches only a few films. “Oh! Very few...I did see one many years ago,” Oldie said.
Dilip mentioning that he worked in films, Old man asked Kumar what he exactly did. Kumar responded by saying that he was an actor. On hearing this, Oldie said, “Oh! That’s wonderful.”
When the flight landed, Kumar shook OLD man’s hand and said anyway am DILIP KUMAR....!!😎
Old man responded calmly and said, “Thank you, and am
*JRD TATA*..😊
The event finds mention in the biography of Dilip Kumar.Kumar said:
“No matter how big you are, there is someone bigger. 🤘🏻
Be humble, it costs nothing.”😍
Pwoli👌👌👌
By
ഈ കഥ മറ്റ് പലരും എടുത്ത് അല ക്കുന്നത് കേട്ടിട്ടുണ്ട്.
കമൽ , ബച്ചൻ etc
This is just a made up story. JRD Tata and Dilip Kumar have shared stages on many occasions.
Can happen , film stars are not gods , there are people who doesn’t watch movies & some rich people who guest care them either . After all things work in trade 😅
Lalettan❤️😘😘😘
Ettan❤️
Yes സത്യൻ സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ്, നമ്മുടെ ലാലേട്ടൻ ഉണ്ടായ അതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 😎😎😎😎
💚
Yenikkum anubhavamundu
😂
Thaankal ipol ella channels ilum comments cheyyarundallo
@@noufalsirajudeen9613 എല്ലാ വീഡിയോസ് കാണാറുണ്ട് ബ്രോ
ദുബായിൽ നിന്ന് ജപ്പാനിലേക്ക് ഷാരൂഖ് ഖാൻ ഫ്ലൈറ്റിൽ first ക്ലാസ്സിൽ യാത്ര ചെയ്തപ്പോൾ ഉള്ള ഒരു അനുഭവം ഉണ്ട് അടുത്ത് ഇരിക്കുന്ന കാഴ്ചയിൽ ഇന്ത്യാക്കാരൻ ആയ ആൾ മൈൻഡ് പോലും ചെയ്യുന്നില്ല , ഷാരുഖ് അൽഭുത പെട്ട് ആയോളോട് സൗഹൃദ സംഭാഷണത്തിൽ ഏർപെട്ടപ്പോ മനസ്സിലായി സിനിമ വർഷണങ്ങൾ ആയി കാണാത്ത ഇന്ത്യാക്കാരും ലോകത്ത് ഉണ്ടെന്ന്, അയാളാണ് Eleckata ഗൾഫ് owner Rajan Matrani .
Athrakku mandanano ee Matrani
Lalettan fans aarokke
Lalettan💖
A10 ❤️❤️❤️
1:03/ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകുന്ന ശീലം പണ്ടേയുണ്ടല്ലേ?..
അതെ തെങ്ങിൽ നിന്നും തെങ്ങിലേക്ക്
Ettan Daaa..❤
ലാലേട്ടൻ സിംപിൾ ആണ്
Humble um anu keto
@@Anandks230 ഇനി horrible , marble , Bible .... എന്ന് ഒക്കെ പറയുമോ ചങ്ങാതിമാരേ.
@@SabuXL , 🤣🤣🤣
പല സിനിമകളുടെയും എഴുത്തുകാരെ , സാങ്കേതിക പ്രവർത്തരെ ഒന്നും ആർക്കും കണ്ടാൽ അറിയില്ല.
satyam
When I was working as Telephone Operator at Hyderabad,once Rishi Kapoor came on line.After taking service,he disclosed his name.I don't see Hindi films.Do I told him I don't know Rishi Kapoor.He laughed a lot
സിനിമ കാണുന്നവർക്കല്ലേ നടന്മാരെ അറിയാവൂ. (വെള്ളമടിക്കുന്നവർക്ക് അല്ലെ മദ്യത്തിന്റെ പേര് അറിയൂ )
1:15 Kurup 🔥🔥
Pwoli
Good video
സ്നേഹവീട് poli yaa
80കളിൽ കേരള ജനസംഘ്യയിൽ പകുതി ആളുകൾക്ക് പോലും മോഹൻലാലിനെ അറിയാമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് പോലും മോഹൻലാലിനെ അറിയാത്ത എത്രയോ പേർ കാണും കേരളത്തിൽ. എങ്കിലും വ്യക്തിപരമായി ആ കുടുംബത്തെ അറിഞ്ഞിട്ടും ആൾ ഒരു നടൻ ആണെന്ന് അറിയാത്തത് കുറച്ച് ആശ്ചര്യം ആയി തോന്നുന്നു.
Illa..Keralathil innum Mohanlal enn chothichal athaara enn chodikkunnavara mikka aalkarum.
40 varsham cinemayil act cheythenne uloo.. Aarkum ariyathilla.. Ath point aan..
ഓരോരോ കമന്റോളികൾ 😐😐🙏
@@I_Believe_myself നീയൊക്കെ ഈ നാടും നാട്ടുകാരെയും ഇനിയും കാണാനുണ്ട്. ഇപ്പൊ മോൻ ചെല്ല്.
@@sangeethks2011 athe kaanan und..Njan andhan aayirunnu itrem kaalam.
Mon ennu vilichath kond achante praayam ndavum thangalk en karuthunnu.
Apo bye uncle. 👍👍
@@I_Believe_myself ഇത്രേം കാലം അന്ധനായി നടന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണ് തുറപ്പിക്കാനായതിൽ ഞാൻ കൃഥാർത്ഥനായി 😀. അപ്പോൾ ശരി മോനെ 🙏
@@sangeethks2011 onnupodo 1986-2000 kalath mohanlaline ariyathavar arenkilum undakum e sambhavam 1983yilo matto aanu
Excellent observer
ഇപ്പോളും ലാലേട്ടനെ അറിയാത്ത ആളുകൾ ചെന്നൈയിൽ ഉണ്ട് ... എന്റെ അനുഭവം ആണ് ... njn ആകെ wonder adichu നിന്ന് പോയി 😳😳😳
ട്ടോ
Ala ara e lalettan?
മലയാളികൾ അറിയാത്ത ആരും കാണില്ല..കേരളത്തിന് പുറത്ത് അറിയാത്തത് സ്വാഭാവികം അല്ലേ..മറ്റു ഭാഷകളിലെ നടന്മാരെ ഇവിടെയും അറിയാത്ത ആളുകൾ ഉണ്ടല്ലോ അതുപോലെ
Und tamizil okke sadharankkarkku pulliye ippozum ariyathavar und
@@freedom5941 Ariyathillel e video kndappol arinju kanumallo
Super
Nice
ലാലേട്ടൻ ചെയ്തപ്പോ ആഹാ കുസൃതി... 😂😂
Film stars nae ariyatha etrayo alkkar undu...
thumbnail il car driver ennanu
സിനിമകൾ കാണാത്ത ആളുകളും കുറേയുണ്ട് ടിവികൾ മറ്റും സ്വന്തമായി വീട്ടിൽ ഇല്ലാത്ത കുറെ ആളുകളും ഉണ്ട് ഉണ്ടെങ്കിൽ തന്നെ ടൈം കിട്ടാത്ത ആളുകളും ഉണ്ട് എനിക്ക് ഇപ്പോൾ തന്നെ ഒരു പാട് നടിമാരെ പേരുകൾ അറിയില്ല കണ്ടാലും അറിയില്ല കാരണം വേറെ ഒന്നുമല്ല ഞാൻ ഇപ്പോൾ പുതിയ പടം പത്തുവർഷമായി പുതിയ പടം കാണാറില്ല
Athrem ullu
കാണാൻ കൊള്ളാത്ത സിനിമയ
ഇത് വല്ല്യ കാര്യമൊന്നുമല്ല ...ഒരിക്കൽ മദ്രാസ് എയർപോർട്ടിൽ നിന്നും മുംബൈലെക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്ത രണ്ട് യാത്രകാർ ഇതുപോല പരിചയപ്പെട്ടിരുന്നു...
തൊട്ടടുത്ത സീറ്റിലിരിക്കുന്ന ആളോട് സഹയാത്രികൻ ചൊദിച്ചു എന്തു ചെയ്യുന്നു അയാൾ പറഞ്ഞു ഞാൻ ചെറിയ ബിസ്നസ്സൊക്കെയായി ഇങ്ങിനെ പോകുന്നു ...തിരിച്ച് അയാളും ചോദിച്ചു നിങ്ങൾ എന്തു ചെയ്യുന്നു ഇയാളും പറഞ്ഞു ഞാൻ സിനിമയിലൊക്കെ അഭിനയിക്കും ...പിന്നീട് രണ്ട് പേരും പേരു ചോദിച്ചു .. ബിസ്നസ് കാരൻ്റെ പേര് രത്തൻ റ്റാറ്റാ....സിനിമാനടൻ ഇന്ത്യയിലെ മുഴുവൻ ഭാഷയിലും അഭിനയിച്ചു കൊണ്ടിരുന്ന കമലാഹസൻ...പക്ഷേ ഇവരുടെ രണ്ട് പേരുടേയു മേഖല രണ്ടാണ് അതുകൊണ്ട് ഇവർക്ക് തിരിച്ചറിയാനും പറ്റിയില്ല... അത് സ്വഭാവികം...!
ഞാൻ ഇതേ കഥ കേട്ടിട്ടുണ്ട്. പക്ഷേ ബിസിനെസ്കാരൻ ജെ ആർ ഡി ടാറ്റയും നടൻ ദിലീപ്കുമാറും ആയിരുന്നു.
@@hellosarith അതേ
സിനിമ സംവിധാനം ചെയ്തു അഭിനയിച്ചു എന്നും പറഞ്ഞു എല്ലാവരെയും നമുക്ക് അറിയുന്നുണ്ടാവില്ല. ഒരു വർഷം 75 സിനിമകൾ ആണ് ഇറങ്ങുന്നത്. സിനിമകൾ കാണാത്ത ലക്ഷങ്ങൾ ഈ ലോകത്ത്.. ഈ കേരളത്തിൽ വരെ ഉണ്ട്.
ലാലേട്ടൻ ചെയ്തതു കൊണ്ട് കുസ്രുതി... നമ്മൾ ചെയ്താൽ അടി .... ഓടിയ്ക്കോ...
He he he haaa.....
Sathyam💯💯💯💯
Athupole ethu panakaaran cheythaalum kusruthiyaanu.
സത്യം.... ഇങ്ങനെ പൊക്കി പറയാതെ. ഒരവസരം എനിക്യും തരൂ. ലാലിനെ പോലെ മറ്റൊരു നടനുണ്ടന്ന് താങ്കൾ പറയും.
Aakkiyathu..aanu.
എല്ലാവരും സിനിമ കാണുന്നവരല്ല എന്ന് മനസ്സിലാക്കണം
Onn podaa
ലാൽ ആയിട്ട് പഴയ പ്രൊരാബ്ദ സെറ്റപ്പീൽ ഒരു സിനിമ ചെയ്യാവോ?© സൻമനസ്സുള്ളവർക്ക് സമാധാനം , നാടോടീക്കാറ്റ്... അതേഫോലെ
3, 4 പേര് കാറിൽ ഉണ്ടായിട്ടും ഒരാളെ കാറിൽ കേറ്റാൻ പേടിയോ?
വീഡിയോ കാണടെ.. എന്താണ് പറയുന്നത് എന്ന്! അല്ലെങ്കിലും ഒരു തോക്ക് കയ്യിൽ ഉണ്ടെകിൽ.. ഒരാൾ തികച്ചും വേണമെന്നില്ല...
അങ്ങനൊക്കെ ഒരു കാലം ഉണ്ടായിരുന്നു മുത്തേ.. 80 കളിൽ ആളെ തട്ടി കാറ് തട്ടിക്കൊണ്ടുപോകൽ ഒരു സാധാരണസംഭവമായിരുന്നു. പ്രത്യേകിച്ച് ടൂറിസ്റ്റ് ടാക്സികൾ. Rtd S. P. ജോർജ് ജോസെഫിന്റെ വീഡിയോസ് കണ്ടാൽ മനസ്സിലാകും.
Who is Mohanan Lal ? I guess from this video that he is an actor, right ?
OHO NAMMAL AARA UMMAN CHAANDY SIR ANO ???
ചാക്കോ വധക്കേസ് ആണോ സുകുമാരകുറിപിന്റെ കേസ് ~???
Ys
yes
😄😄😄👌👌👌👌
Kannum mukkum illatha kusrithiyude perrannu presidhi🌪🌚⚡
ജസ്റ്റിസ് കൃഷ്ണയ്യർക്ക് മോഹൻ ലാലിനെയും മമ്മൂട്ടിയെയും അറിയില്ല
♥️
LAletTaN
nan ippo cinemakal kanunnath kuravan athkond thanney ippozhull pala nadanmareyum kandal nan thirichariyanamennilla oru pakshey athey avastayilakum aa pullikkaran...
driver???
രണ്ടാമത് പറഞ്ഞത് കോമഡി ആണേലും
ആദ്യം പറഞ്ഞത് സീരിയസ് ആണ്😀😀🏃
3:12
😃😃😃😃😃
രാധാകൃഷ്ണൻ എന്ന സുഹൃത്തിൻ്റെ സഹോദരിയേയും ഭർത്താവിനേയും അറിയുന്ന ഒരാൾ അവരുടെ രണ്ടു മക്കളിൽ ഒരാൾ സിനിമാ നടനാണെന്ന് തീർച്ചയായും അറിഞ്ഞിരിക്കണം. അപ്പോൾ ഇത് ഒരു നുണക്കഥയാണ് -
ഇത് ഒരു നുണ കഥയാണ് യാതൊരു സംശയവും വേണ്ട
Yethayaalum athu nannayi....yellavarkkum ulla message. Ahagankaram illandaville...thikachum Oru celebratekku..
മോഹൻലാൽ പഠിക്കുന്നു
1984 il aanu...aa samayathu lal athra popular alla...
YES THUDAKKAM AAYIRUNNU
😄❤
Mohanlal okke ipoo valare swabavam maripoyi
Nerathe engane ayirunnu ennu ningalk ariyamo? 😏😏
Sir Thallal kazhinjenkil poykotte
Ennal Mammootty vaazha ude pirakil koode oodi. Mathiya, happy ?
NH 47 released that year thus Sathyan anthikad got scared of Sukumara kurup so this drama happened in car 😅.
NOT PAYING ATTENTION IN LIE AROUND THAT IS THE ONLY PROBLEM .
Dain davisinte cut thoniyavar like pls
😀😀😀
Ethrayo vattam ee kadha ente achan paranittu njan kettu chirichuu
താങ്കളുടെ അച്ഛനായിരുന്നല്ലേ അന്ന് ലിഫ്റ്റ് ചോദിച്ചു കാറിൽ കയറിയത് 😁😬
കുസൃതി കാട്ടാൻ അയാൾ എന്താ കുട്ടിയോ
ചാക്കോ വധകേസ് സുകുമാരകുറിപ്പ് ഇടയിൽ പറഞ്ഞു
W
Ee sambhavam nadanna samayathu njaan illa,enthinu?Janichittu polum undavilla.Lalettanodu aaranu ennu chodhicha ayaale enikku nerittum parichayamilla thanne.Pakshe ketta sambhavam vechu enikku thoonunnathu enthennaal aa mooppilaan manappoorvam chorinjathaano ennaanu.Kaaranam veronnumalla,angerkku inna aalude pengalude monaanu matredhaanu kudumbakkaar ellaavareyum vivaraavakaasha commission pole paranja sthidhikku aa kudumbathile oruthan naattile star aanu ennu ariyaadhirunnu kaanumo?Angeru puthiya cinemakalonnum kaanatha kakshi thanneyaanu ennu thanneyirikkatte,pakshe ee vivaram ariyaadhirikkumo?.Idhu aa mooppeennu manappoorvam irakkiya number poleyaanu thoonunnadhu.onnum allenghilum lalettante ammaavan ennu parayunna aal aa suhruthinodu(ithraikku kudumbacharithram ariyaavunna aa suhtruthinoodu) athinakam paranju kaanadhirikkumo?Onnum allenghilum officilulla mattrullavaronnum Mohanlalineyo Mammoottye kuricho samsaarikkadheyirikkumo,ee ammaavan parayaadheyirikkumo??😱😱😱😱
He was saying about the time of 'കളിയിൽ അൽപം കാര്യം' movie, which was released 83-84 period..so mohanlal was not a superstar then eventhough known actor
@@anjalym92 yes
ചങ്കിന്റെ ചങ്ക് ലാലേട്ടൻ
Ketittu oru cooked up story pole..unde
Athonnum aavilla ..korchu masala cherkaandu kadha aavillallo
Athu tanee avullu.. ivamerallm full udayipp ayi veruvallee
Kalaakaranmaare ellaavarum ariyanamennilla.
Oro aalukal avarde jeevithathinde thirakkukalum mattuaaytt jeevikkunnu.
Cinema kaanaatha aalukal polum undaavum.
Sariyanu...
വളരെ ശരി ആണ് ചങ്ങാതീ.
About 30 yrs. Ago when Sharukhan was a super star i was checking the news paper to go for movie and reading the name shah ruk khan asking my wife who are these persons....she had a good laughat me....the readon being i was out of seeing films for many years, though in my teens i used to go for movies every friday, i am 63 yrs now...in mumbai...i am from halakudi.......
Vlogan Lal
കേരളത്തിൽ ഉള്ളവര്‍ക്ക് ariyam tamilnattilum ariyumaayirikkum അല്ലാത്ത ആര്‍ക്ക് ariyum ഈ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും. ഞാൻ upyil ബേക്കറിയില്‍ ജോലി ചെയ്യുന്ന സമയത്ത് മൊബൈലില്‍ അവിടുത്തെ stafinu ലാലിനെയും മമ്മൂട്ടിയെയും കാണിച്ച് കൊടുത്തിട്ട് ഇതാണ് മലയാളത്തിലെ superstar ആണെന്ന് paranjappol അവര്‍ക്ക് ചിരി അവർ kalyakkikond ചോദിച്ചു ഈ padukilavanmar ആണോ ഈ തടിച്ച kumbakarnamar ആണോ nigalude നാട്ടിലെ super star എന്ന് സത്യത്തിൽ ഞാൻ chammi poyi
Minutine minutine penpipillare rape cheyunatha up karodano
@@rajkiran4962 sanki malarenmaaraanu upiyi അധികവും സ്വന്തം തള്ളയെ വരെ അവന്മാര് bhalalsankam cheyyum
Lal anne oru alpan aanalle. Ellarum pokki paranju kodirikanan
Eath natapathirayk urakathilnu anelm sabdham ketal mathram mathy ee keralathil elarkm aryan...
ഈ സിനിമാക്കാരുടെ ഒരു കാര്യം.സിരിച്ച് സിരിച്ച് സാവും.ഒന്നു പോ അവിടുന്ന്.
😁
നീയൊക്കെ ചാവുന്നതാ നല്ലത്
@@PRADEEPCK-ht4ge ഓം ശാന്തി ശാന്തി .cool down my boy.
@@സ്വന്തംചാച്ച-സ6ഷ 😃😜
@@PRADEEPCK-ht4ge Thank you mone. All the best.
Real life Jada thendi... Character from Chathikaatha chandu Movie ...
Aru nikkar salmano😂😂
അപ്പോൾ നേരത്തെ തന്നെ ഒരു ലാൽ ഒരു നല്ല മനുഷ്യൻ അല്ലായിരുന്നു
Kaatukal cinema
.
Ith fake story Anu. Sure
സർ, ഇങ്ങനെ ചിന്തിച്ചതിൽ താങ്കളെ കുറ്റപ്പെടുത്താൻ പറ്റില്ല. കള്ളം ഒരുപാടു പറയുകയും കേൾക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാലും എല്ലാവരും അങ്ങനെ ആയിക്കൊള്ളണം എന്നില്ല.
( ശ്രീ സത്യൻ അന്തിക്കാട് അത്യാവശ്യം പ്രശസ്തൻ ആയ ഒരു വ്യക്തി ആണ്. അദ്ദേഹത്തിന് ഒരു ചാനൽ അഭിമുഖത്തിൽ വന്നിരുന്നു ബഡായി പറയേണ്ട കാര്യമില്ല എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. അദ്ദേഹത്തിന്റെ ഒരു പുസ്തകമുണ്ട്. "ഓർമകളുടെ കുടമാറ്റം" എന്ന പുസ്തകം ആണെന്ന് തോന്നുന്നു. ഇതേ സംഭവം ആ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു 10 വർഷം മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകം ആണ്. വല്ലപ്പോഴും സൗകര്യപ്പെടുകയാണെങ്കിൽ ഒന്നു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, ഈ വ്യക്തിയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ചിലപ്പോൾ മാറിയേക്കാം.)
@@hellosarith denmarkil entho cheenju naarunnundu.
😂
Kammi chanel...
👀🤣
Thallu thallu
Njammante mammunni aayirunnel ok alleda
Lalettan❤
😃😃😃😃😃
.