ചർച്ചയിൽ വന്നിരുന്ന് തേയാനും വേണം ഒരു റേഞ്ച് | 2021- ലെ ചർച്ചാ തേയലുകൾ.!!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 303

  • @prajuvijayan6214
    @prajuvijayan6214 3 ปีที่แล้ว +60

    ജനം ടീവി anchor airil നിന്നും താഴെ വരാൻ കുറച്ച് കാലം എടുക്കും.. 🤣🤣😂😜

  • @y3A9
    @y3A9 3 ปีที่แล้ว +34

    ഹാഷ്മി... കേറിവാ മോനെ ♥️♥️

  • @jyothi5563
    @jyothi5563 3 ปีที่แล้ว +79

    തർക്കം വേണ്ടതൊണ്ട് അല്ലെ. ഞാനൊരു സമാധാനകാംഷി ആയി പോയി🤭

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 ปีที่แล้ว +24

    സൂപ്പർ പരിപാടി കോമഡി ന ശാമം ഇല്യ ഇ സൻഗി കൂട്ടം ഉണ്ടങ്ങെ.ചിന്തിക്കാനും ഉണ്ട്. കീപ് ഇട് up 😉😁🎊🎊🎉🎉🎉🎉👏👏👏👏👏👏

  • @sachitom1498
    @sachitom1498 3 ปีที่แล้ว +148

    ഹാഷ്മി, ഷാനി,അഭിലാഷ് ഇങ്ങനെ കുറച്ചു ടീംസ് ഉണ്ട്.BJP ചർച്ചക് പോയാ പിന്നെ ഫ്രി ആയിട്ട് ഇവർ എയർ സർവീസ് നടത്തി കൊടുക്കും😂😂😂

  • @ksirajudheen
    @ksirajudheen 3 ปีที่แล้ว +84

    ചുരുക്കിപ്പറഞ്ഞാൽ സങ്കിയെ ഇരുത്തി എന്നിട്ട് പിച്ചിച്ചീന്തി🤣🤣🤣

    • @newfilms7300
      @newfilms7300 2 ปีที่แล้ว

      അതെ ബ്രോ 😂😂😂

  • @jabirnalappad6442
    @jabirnalappad6442 3 ปีที่แล้ว +264

    "പ്രഫുൽ പോടാ പട്ടേൽ" ചിരിച്ചു ചത്തു😂😂😂

  • @banooadham1893
    @banooadham1893 3 ปีที่แล้ว +120

    നീ ബിജെപി യെ ട്രോള്ളിയത് കൊണ്ട് പറയുകയല്ല... മൊത്തത്തിൽ കൊണ്ട് വന്ന ട്രോൾ ക്ലിപ്പുകൾ എല്ലാം സൂപ്പർ ആയിരുന്നു.... നല്ല യോജിപ്പായിരുന്നു... അത് കൊണ്ട് തന്നെ 100 ൽ 100 മാർക്ക് ഉള്ള ട്രോൾ ആയിരുന്നു

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 3 ปีที่แล้ว +63

    ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുപോലെ എയറിൽ കയറാൻ ആണല്ലോ വിധി 🤦🏻‍♂️🤦🏻‍♂️

  • @aaishaabdulkhader6980
    @aaishaabdulkhader6980 3 ปีที่แล้ว +67

    top self goal of 2021 so far...
    " പ്രഫുൽ പോടാ പട്ടേൽ”

  • @bibinjacquard9274
    @bibinjacquard9274 3 ปีที่แล้ว +52

    കേരളത്തിൽ എയർ ട്രാഫിക്ക് കൂടി വരുന്നു 😁😁😁 സങ്കികൾ ഓസോൺ ലെയർ അടയ്ക്കാൻ പോയതാണെന്ന് പൂജ്യെപ്പി 😁😁😁

  • @thaiba_thaib2050
    @thaiba_thaib2050 3 ปีที่แล้ว +42

    ഹഷ്മിയുടെ സൗണ്ട് dts പോലെ ഉണ്ട്, ശിവശങ്കരന്റെ നെഞ്ചുകിടന്നു പടപടാന്ന് ഇടിക്കുന്നുണ്ടാവും...

  • @carpoint670
    @carpoint670 3 ปีที่แล้ว +8

    ശ്ശെടാ... ചുമ്മാതല്ല ഈ പ്രാവശ്യം മഴ നന്നായി അങ്ങട്ട് പെയ്യാത്തത് ഈ പശൂമ്പകൾ എല്ലാം എയറിൽ തിങ്ങി നിക്കുന്നു

  • @sudheeshsudhi904
    @sudheeshsudhi904 3 ปีที่แล้ว +80

    ഈ VT രമയുടെ വീട് ഞങ്ങളുടെ വാർഡിന്റെ തൊട്ടപ്പുറത്തുള്ള വാർഡിൽ ആണ്...ഇവർ നാട്ടിൽ ഒരു ഇലയെടുത്തു മാറ്റിയിട്ട ഉപകാരം പോലും നാടിനു ചെയ്തിട്ടില്ല...നാട്ടുകാർ പോലും ഇവരെ കാണുന്നത് ചാനലുകളിൽ ഇങ്ങനെ തേഞ്ഞൊട്ടി ട്രോളന്മാർ എയറിൽ കേറ്റുമ്പോഴാണ്....😂😂😂😂

    • @anal_raj8991
      @anal_raj8991 3 ปีที่แล้ว

      😂

    • @shareef9012
      @shareef9012 3 ปีที่แล้ว +1

      Kalladathoor aano veed

    • @SyamSyam-gu5uo
      @SyamSyam-gu5uo 2 ปีที่แล้ว +1

      Vt rama,, eth election ayirunnu??

    • @mubraztir7805
      @mubraztir7805 2 ปีที่แล้ว +1

      ഇത്തരം തയ് കിളവിമാർ എല്ലാ വാർഡിലും ഉണ്ടാവും

  • @cmsmedia1887
    @cmsmedia1887 3 ปีที่แล้ว +51

    ഞാൻ തർക്കിക്കുന്നില്ല 😂😂😂😂

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 ปีที่แล้ว +195

    ഇത് ഇപ്പൊ ഈ അടുത്ത് എങ്ങാനും airil നിന്ന് ഒന്ന് താഴെ ഇറങ്ങോ 😂. ഫുൾ ടൈം airil ആണ്

    • @midil9371
      @midil9371 3 ปีที่แล้ว +1

      Aaannn😂😂

    • @ansarsalim4223
      @ansarsalim4223 3 ปีที่แล้ว +1

      സ്വാഭാവികം 😂

    • @stalinvn7510
      @stalinvn7510 3 ปีที่แล้ว +2

      End cheyam seelamayipoi

    • @midil9371
      @midil9371 3 ปีที่แล้ว +1

      @@stalinvn7510 😂😂

    • @kareemlala3509
      @kareemlala3509 3 ปีที่แล้ว +1

      Aa

  • @loveloveshore7450
    @loveloveshore7450 3 ปีที่แล้ว +33

    ആകെ ഇവന്മാർക്കുള്ള ഗുണം ന്യൂസ്‌ റീഡേഴ്‌സിനെ ഒന്നും പറയാൻ അനുവദിക്കില്ല എന്നാണ് 😂😂😂😂😂

  • @jahanshakurram
    @jahanshakurram 3 ปีที่แล้ว +14

    ഇതൊക്ക.. കാണുമ്പോൾ എന്തോ ഒരു സുഖം

  • @malludub9180
    @malludub9180 3 ปีที่แล้ว +59

    ഞാൻ തർക്കിക്കുന്നില്ല 😂

  • @jeweljibishponnu1365
    @jeweljibishponnu1365 3 ปีที่แล้ว +10

    Hashmikke vivaram unde nalla our journalist hatts off

  • @sudheerkallarakal7556
    @sudheerkallarakal7556 2 ปีที่แล้ว +9

    സങ്കികളെ തേക്കുന്നത്😘എന്തു രസകരമായ ആചാരം😂

  • @elegance8581
    @elegance8581 3 ปีที่แล้ว +20

    സംഘികളില്ലേൽ ഇജ്ജാതി കിട്ടുമോ😂😂😁😁😁😁

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +113

    😂ആകെയുള്ള ലാഭം പരിവാടി കഴിഞ്ഞ് പോകുമ്പോ കിട്ടുന്ന Payment ആണ്😂

    • @ashkarakku8109
      @ashkarakku8109 3 ปีที่แล้ว +4

      അങ്ങനെ ഇവർക്ക് പേയ്‌മെന്റ് കിട്ടുമോ ഇതിനൊക്കെ

    • @shilnasooraj5452
      @shilnasooraj5452 3 ปีที่แล้ว +2

      Payment kittumo,

    • @sham-3045
      @sham-3045 2 ปีที่แล้ว +1

      Payment onnum illa

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      പൈസയോ😳
      എന്നാ ഞാനു൦ പോകാ൯ റെഡി....

    • @shamilkalathingal1332
      @shamilkalathingal1332 2 ปีที่แล้ว

      എന്തിന് തേങ്ങനെ മാങ്ങ ആകുന്നതിനൊ🙄

  • @fawzgreenz5
    @fawzgreenz5 3 ปีที่แล้ว +11

    Sandeep vaariyer avde hidden aayitt message ayachu kodukkunnundo.......? To leave that matter

  • @shanavas7681
    @shanavas7681 3 ปีที่แล้ว +14

    ആ അവസാനത്തെ തേയലാണ് super

  • @strangeme8609
    @strangeme8609 3 ปีที่แล้ว +26

    നല്ല ട്രോൾ...ഒട്ടും മടുപ്പിക്കാതെ എഡിറ്റ ചെയ്തു... 👌🏼

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +15

    ആയിശ സുൽത്താന 💪💪💪💪💪💪💪💪💪💪❤️❤️❤️🥰👏👏👏👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳
    ലക്ഷദ്വീപ് ❤️❤️❤️

  • @nidhinc
    @nidhinc 3 ปีที่แล้ว +26

    ഹാഷ്മി പൊളി-👏👏

  • @msasports737
    @msasports737 2 ปีที่แล้ว +3

    ശിവശങ്കരൻ 🤣
    ഇങ്ങനെയൊക്കെ പറയാമോ... നമ്മൾ നാളേം കാണേണ്ടേ...
    VT രമ : ഞാൻ അന്നേ അങ്ങേരോട് പറഞ്ഞതാ ഇതൊന്നും വേണ്ട എന്ന്..
    ജനം ടീവി anchor : മാരാർ എന്ന് പറഞ്ഞപ്പോ ലേശം മ്മടെ ആളാണെന്നല്ലേ ഞാൻ കരുതിയത്.. ഇതിപ്പോ നമ്മക് ഇട്ടാണല്ലോ..

  • @maheshd.r5942
    @maheshd.r5942 3 ปีที่แล้ว +7

    ഇതിപ്പോ വല്ല flight company വാടകയ്ക്ക് എടുക്കേണ്ടി വരുമല്ലോ...

  • @arunvarghese6469
    @arunvarghese6469 3 ปีที่แล้ว +8

    ഇതിലും ഭേദം അതിനെ അങ്ങ് തല്ലി കൊന്നൂടെ ❤❤❤❤❤❤❤💖💖💖💖❤❤❤❤❤❤❤❤❤

  • @Praveenenchapoika03
    @Praveenenchapoika03 3 ปีที่แล้ว +8

    ബലറാം ൻറെ ബന്ധു ആണ്, പാർട്ടി വേറെ ആണ് എങ്കിലും belram ഇവർക്കു ഇത്തിരി വിവരം പറഞ്ഞു കൊടുത്തു

  • @gajendranvasu6425
    @gajendranvasu6425 3 ปีที่แล้ว +28

    വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ 😂😂😂

  • @Noufalibnuhassan
    @Noufalibnuhassan 3 ปีที่แล้ว +3

    കൊള്ളാം ബ്രോ ഇനിയും പ്രതീക്ഷിക്കുന്നു

  • @KhadrusWorld
    @KhadrusWorld 3 ปีที่แล้ว +16

    Adipoli super fantastic onnum parayanilla kidu 🤣🤣✌️

  • @renjithreji3703
    @renjithreji3703 3 ปีที่แล้ว +5

    12:23 Mass ente mone

  • @shamna642
    @shamna642 3 ปีที่แล้ว +7

    ചിരിച് ഒരു വഴിയായി 😂😂😂

  • @safvannoushad5432
    @safvannoushad5432 2 ปีที่แล้ว +2

    ബിജെപി ചർച്ച ഭയങ്കര രസമാണ് ചിരിച്ചുചിരിച് ഒരു വഴിക്കാവും

  • @vetdoctorsmedia2927
    @vetdoctorsmedia2927 3 ปีที่แล้ว +8

    പേരു പോലും പഠിക്കാതെ കാള പെറ്റന്നു കേട്ടപ്പോൾ BJP ക്കുവേണ്ടി കയറെടുക്കാൻ വന്ന അവതാരകൻ😂😂😂😂

  • @shameernm8400
    @shameernm8400 2 ปีที่แล้ว

    Kollam bro Poli ippaya kannunne

  • @നീലആകാശം
    @നീലആകാശം 3 ปีที่แล้ว

    ഈ balco എന്നത് നുമ്മട wiring പൈപ്പ് കമ്പനി ആണോ ?

  • @pradeepprasanth4837
    @pradeepprasanth4837 2 ปีที่แล้ว +2

    Hashmiiii.... Polichhhh

  • @MK-xe2qw
    @MK-xe2qw 3 ปีที่แล้ว +3

    Poli machaa❤️

  • @muzafirali7497
    @muzafirali7497 2 ปีที่แล้ว +1

    08:18.... 👍🏼👍🏼👍🏼👍🏼👊🏼👊🏼👊🏼👊🏼

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 ปีที่แล้ว +27

    ബിജെപി ജനങ്ങളോട് ക്ഷമിക്കുക. അവർ ജനപ്രതിനിധികളെപ്പോലും വാങ്ങാൻ കഴിയുന്ന മാന്യരായ ആളുകളാണ്.

  • @sukumaryak2772
    @sukumaryak2772 2 ปีที่แล้ว

    Anchor super!!!'Prabhul Poda Pattel'😀😀

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +1

    Ithile bgm evdunna? Etha bgm?

  • @arunkanil4477
    @arunkanil4477 3 ปีที่แล้ว +9

    Beeyeppi pottanmar ഉള്ളത് കൊണ്ട് ദിവസം എങ്ങനെ ponu എന്നറിയുന്നില്ല😂😂

  • @RISESENTINELS
    @RISESENTINELS 3 ปีที่แล้ว +11

    Club House vaaada mone onn Tharkikam

  • @റൂസ്സോ
    @റൂസ്സോ 2 ปีที่แล้ว

    രമ ചേച്ചിയുടെ മാല കൊള്ളാം.... അത് സ്വർണം തന്നെയല്ലേ.... 😌

  • @hunaisnk6307
    @hunaisnk6307 3 ปีที่แล้ว +7

    Perfect editing bro 🥰

  • @hishamk891
    @hishamk891 3 ปีที่แล้ว +4

    ഈ രമ ഒക്കെ എവിടുത്തെ പ്രൊഫസ്സർ ആണോ എന്തോ

  • @noorjahan5336
    @noorjahan5336 2 ปีที่แล้ว +1

    VT ramaye airil kettiya that girl 🔥🔥🔥🔥🔥🔥

  • @soviegaming9150
    @soviegaming9150 3 ปีที่แล้ว +2

    well edited bro .. Really enjoyed ❤️❤️❤️

  • @Joothan
    @Joothan ปีที่แล้ว

    പ്രേ പഠിപ്പിച്ച പിള്ളേരെ എങ്ങനെ ഏതു മേഖലയിൽ എത്തും

  • @akhilexe3701
    @akhilexe3701 3 ปีที่แล้ว +3

    ചാണകവും മൂത്രവും ചികിത്സയും കൂടിയായാൽ വിവരം കുറച്ചുകൂടി കൂടാൻ സാധ്യതയുണ്ട്

  • @mohammedashidachu8700
    @mohammedashidachu8700 3 ปีที่แล้ว +3

    പാവങ്ങളെ നിലത്തു നിർത്താതെ കൊറച്ചു ദിവസം ആയി...പറത്‌ന്നു.... അവർക്കും ജീവിക്കണം..... 😂😂😂😂... ഞാൻ പോണു

  • @lifeisaboomerang5811
    @lifeisaboomerang5811 3 ปีที่แล้ว +21

    ദാസാ ഏതാ ഈ അലവലാതി

  • @Jithu4mob
    @Jithu4mob 3 ปีที่แล้ว +2

    Haha poli saanam 🔥🔥🔥🤣🤣🤣

  • @lbblackswan
    @lbblackswan 2 ปีที่แล้ว

    ഇതൊക്കെ കാണുന്ന അവന്മാരുടെ അവസ്ഥ ഓർത്താണ് എനിക്ക് ചിരി വന്നത് 😂😂😂

  • @sham-3045
    @sham-3045 2 ปีที่แล้ว +1

    ഞാൻ തർക്കിക്കുന്നില്ല... അല്ല നീ തർക്കിച്ചിട്ട് പോയാൽ മതി 😂😂

  • @babukallathuparambil5328
    @babukallathuparambil5328 3 ปีที่แล้ว +3

    അങ്ങോര് നിറുത്തിയങ്ങ് അപമാനിക്കുവാന്നേ.... 😀😂

  • @Aachi234
    @Aachi234 2 ปีที่แล้ว

    പൊളിച്ചു മച്ചു🤣😂👍

  • @ramsifas9957
    @ramsifas9957 3 ปีที่แล้ว +2

    Hashmii💪💪💪💪💪💪💪💪

  • @royra4554
    @royra4554 3 ปีที่แล้ว +5

    Remayude marumolude karyam orkkumpam chiri varum...

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว

    ചിരിച്ചു ഉപ്പാടായി!

  • @sabinnileshwar1040
    @sabinnileshwar1040 3 ปีที่แล้ว +6

    Ore poliiii🔥🔥❤️❤️

  • @shajihail3139
    @shajihail3139 3 ปีที่แล้ว +5

    🤩🤩🤩🤩🤩

  • @shibuvetteth8905
    @shibuvetteth8905 3 ปีที่แล้ว +3

    Perfect OK 😎

  • @anasvava3378
    @anasvava3378 3 ปีที่แล้ว +2

    Hashmi 😂😂😂
    ലെ ചങ്കരൻ പ്ലീസ് വെറുതെ വിടൂ
    Viewers 😊😄❤q😂😂😂😂😂

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว +2

    സാരമില്ല,, വിവരക്കേട് ഒരു കുറ്റമല്ല 🤣🤣🤣

  • @starbright9086
    @starbright9086 3 ปีที่แล้ว +2

    പൂജ്യപ്പി ഫുൾ എയർ ലാ

  • @murshidbhmurshidbh5047
    @murshidbhmurshidbh5047 2 ปีที่แล้ว

    Marrar irikunnathatt thaannthane irikkum. Climax powli

  • @jafarali-kb7el
    @jafarali-kb7el 3 ปีที่แล้ว +2

    Ingane oru Cartoon party 🤣🤣🤣

  • @Hari_Suresh
    @Hari_Suresh 3 ปีที่แล้ว +10

    If the Anchor stopped PC George, then he would have taught him some basic manners. 😂😂

  • @hemandkp6381
    @hemandkp6381 2 ปีที่แล้ว

    ഈ ശിവശങ്കർ ഇപ്പോൾ എവിടെ ? കാലത്തിന്റെ മാറ്റം !

  • @prasanthkumar6115
    @prasanthkumar6115 3 ปีที่แล้ว +3

    സീനുകൾ ഇട്ട് വെറുപ്പിക്കുന്നത് എന്തിനാ?

  • @parsival3134
    @parsival3134 3 ปีที่แล้ว

    Pwoli 🤣troll. Etonnum tv yil kanan pattilallo. 😌😌😌

  • @joyka3847
    @joyka3847 3 ปีที่แล้ว +2

    ഇനിയും തെയാൻ ബാക്കി.

  • @siyadbinliyab5278
    @siyadbinliyab5278 ปีที่แล้ว

    BJP ആ കാര്യത്തിൽ എങ്കിലും 100% ആത്മാര്ഥമാണ് 🤣🤣🤣🤣🤣 ഫുൾ ടൈം ഐറിൽ

  • @alphamotovlogs4937
    @alphamotovlogs4937 3 ปีที่แล้ว +2

    Airil nilkunnathu oru weakness aay pooy

  • @yaseen3470
    @yaseen3470 3 ปีที่แล้ว +1

    Ivarkk swanthamayi oru comady chanel thudangikkoode

  • @suryavijay8695
    @suryavijay8695 3 ปีที่แล้ว +4

    ഷാനി ഇത് ചെറിയ കളിയല്ല.....

  • @Mt.Creations_
    @Mt.Creations_ 3 ปีที่แล้ว +7

    Ee sathanam kadikko(rama)

  • @abhijithpolpullyvarium6848
    @abhijithpolpullyvarium6848 2 ปีที่แล้ว

    Kalakkkkkkan

  • @fawaz2396
    @fawaz2396 3 ปีที่แล้ว +3

    അങ്ങ് എന്ന് പറഞ്ഞ് ഇത്ര ബഹുമാനം എന്തിനാ താങ്കൾ ' നിങ്ങൾ എന്ന് പറഞ്ഞാൽ പോരെ

  • @alsafarcleaningandpestcont4032
    @alsafarcleaningandpestcont4032 3 ปีที่แล้ว +1

    Super troll

  • @afsal_efx
    @afsal_efx 3 ปีที่แล้ว +7

    😅😅😅😅😅😅😅

  • @peace-vp
    @peace-vp 3 ปีที่แล้ว +1

    👌

  • @jithujith3055
    @jithujith3055 3 ปีที่แล้ว +7

    Full tym onair...🤣🤣🤣🤣🤣🤣

  • @joyka3847
    @joyka3847 3 ปีที่แล้ว +3

    ന്റെ ചങ്കരാ എന്തിനാ ഇങ്ങനെ തെയ്ന്നത്.

  • @anandhukannai544
    @anandhukannai544 3 ปีที่แล้ว +1

    ആര് പറഞ്ഞു പ്രഭുൽ പട്ടേൽ മാമിനെ വിളിച്ചു പറഞ്ഞോ 😂😂😂

  • @HostKarthik
    @HostKarthik 3 ปีที่แล้ว +1

    super

  • @vvkabir
    @vvkabir 3 ปีที่แล้ว +2

    03:28 🤣🤣😂😜

  • @takeasip5180
    @takeasip5180 3 ปีที่แล้ว

    Shobechiyum Shashi kalachechiyokke nirthi poyooo,🤧😅

  • @labeebashameer7485
    @labeebashameer7485 3 ปีที่แล้ว +1

    ഹഹഹഹഹ

  • @basheerbachu3482
    @basheerbachu3482 3 ปีที่แล้ว +3

    ചിവ ചങ്കരൻ വളിയ്ക്ക് വിളി കേള്‍ക്കുന്നു 🤣🤣🤣🤣

  • @bineeshabineesha6303
    @bineeshabineesha6303 3 ปีที่แล้ว +4

    പേര് രമണൻ എന്ന് ഇട്ടാൽ പോരായിരുന്നോ 🤣🤣

  • @loveloveshore7450
    @loveloveshore7450 3 ปีที่แล้ว +4

    കഷ്ടം 😂😂😂😂😂
    ഇവറ്റകളുടെ ഒരു കാര്യം....
    ഒരല്പം ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂😂😂😂😂

  • @sunilmv4310
    @sunilmv4310 11 หลายเดือนก่อน

    ശ്രീപദ്മനാഭനെയോ ടി ജി മോഹൻദാസിനെയോ വിളിക്ക് 👍👍