Pulsar 180F || Complete malayalam Review || 220ക്ക് 8ന്റെ പണി 😂😂

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2019
  • ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307
    💖 instagram 132k Followerz 💕
    💥 / arunsmoki 💥
    facebook
    / thrissurusedktm
  • ยานยนต์และพาหนะ

ความคิดเห็น • 728

  • @arun_smoki
    @arun_smoki  5 ปีที่แล้ว +90

    pranav bajaj
    8943862255
    ബൈക്ക് പ്രാന്തന്മാർ facebook group Link
    facebook.com/groups/244177746376307/
    💖 instagram 132k Followerz 💕
    💥 instagram.com/arunsmoki 💥
    facebook
    facebook.com/Thrissurusedktm

    • @aju8682
      @aju8682 5 ปีที่แล้ว

      Bro ninjayude video venam.. people responses😎

    • @Master-yi4yl
      @Master-yi4yl 5 ปีที่แล้ว +1

      Spelling mistake 'Lettest'... Latest

    • @thrilok.h7004
      @thrilok.h7004 5 ปีที่แล้ว

      RTR 200 4V Deatail ride experience review onnu cheyyamo

    • @thrilok.h7004
      @thrilok.h7004 5 ปีที่แล้ว

      Bro..

    • @gauthamsreeraj9512
      @gauthamsreeraj9512 5 ปีที่แล้ว

      ബൈക്ക് പ്രാന്തന്മാർ Bike Pranthanmar first thanks frm arun eetten

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +335

    *വീഡിയോ കളർ ആയിട്ടുണ്ട് മുത്തേ 220-യോട് ഒരു വല്ലാത്ത ഇഷ്ടമാണ് കുറെ കാലമായുള്ള ചങ്ങാതിയാണ് 220 എടുക്കാൻ കഴിയാത്തവർക്ക് ഈ 180 ഉപയോഗപ്പെടും*

    • @princeraju666
      @princeraju666 5 ปีที่แล้ว +8

      ഓൾ കേരള കുമ്പിടി ഫാൻസ്‌ 😎😎

    • @roujithofficial
      @roujithofficial 5 ปีที่แล้ว +3

      കുമ്പിടി എന്താ വിശേഷം

    • @amalkthilak5501
      @amalkthilak5501 5 ปีที่แล้ว +3

      Appo ntorq ooo

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +2

      @@amalkthilak5501 അത്‌ wife-ന്റെ വണ്ടി ആണ്

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +2

      @@roujithofficial ചേട്ടോയ് സുഖാണ് അവിടെ സുഖല്ലേ

  • @manuthusharam377
    @manuthusharam377 5 ปีที่แล้ว +72

    എന്‍റെ ആദ്യത്തെ വണ്ടി 220f‌ എത്ര ഓടിച്ചാലും മതി വരത്തില്ല..2013 മോഡൽ ഇപ്പൊ 1.5 lakh km ആയി..

  • @sharooncp5705
    @sharooncp5705 5 ปีที่แล้ว +55

    എന്നാലും 220 യോട് ഈ ചതി വേണ്ടായിരുന്നു .എന്നാലും കുഴപ്പമില്ല 220 എന്നും 220 തന്നെ The king 😘my dreame bike
    Bro nice review 😘😘

  • @pranavpranav4239
    @pranavpranav4239 5 ปีที่แล้ว +70

    എന്തൊക്കെ വന്നാലും 220f king👑👑👑👑

  • @rahulkr3717
    @rahulkr3717 5 ปีที่แล้ว +142

    പൾസർ 150 ആണ് എന്റെ bike
    7 years ആയി സീൻ ഇല്ല.....

  • @souhredktk7201
    @souhredktk7201 5 ปีที่แล้ว +118

    ചുരുക്കി പറഞ്ഞാൽ 220 ബോഡിയും 180 എൻജിനും അല്ലെ !

  • @surjithss1495
    @surjithss1495 5 ปีที่แล้ว +53

    220 ആണ് എന്റെ ബൈക്ക്

  • @radhinsshivavackam1737
    @radhinsshivavackam1737 5 ปีที่แล้ว +86

    ബ്രോ ഒരു പണിയും കിട്ടാനില്ല. 220
    എന്നും 220 തന്നെയാ

    • @Nishand-ir6ss
      @Nishand-ir6ss 5 ปีที่แล้ว +1

      Pina alaa

    • @vishnunk6392
      @vishnunk6392 5 ปีที่แล้ว

      അതാണ് 220 😘😘😘😍😍

  • @blessonrony528
    @blessonrony528 5 ปีที่แล้ว +168

    രാജാവിനോളം വരുമോ ഭടൻ 😂😂
    10 വര്ഷം കൊണ്ട് 220 ഉണ്ടാക്കിയ ഓളം ഒന്നും ഒരു വണ്ടിയും ഉണ്ടാകിട്ടില്ല 😉😉 .Long journey from 2009-2019😘💞

  • @naseebali492
    @naseebali492 5 ปีที่แล้ว +20

    ഒരു അനിയൻ വന്നു അത്ര mathi. 😄

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +11

    പൊളിച്ചു മുത്തേ ഞാൻ വിചാരിച്ചു അരുൺ ബ്രോ തന്നെ കൊണ്ടു വരും ന്നു എന്തായാലും കലക്കി ട്ടോ

  • @moideenshaham748
    @moideenshaham748 5 ปีที่แล้ว +85

    bro make avideo about cbr 250r please

  • @Ghost66662
    @Ghost66662 5 ปีที่แล้ว +65

    മോനെ 220 ഉണ്ടാക്കിയ ഓളം വേറെ ഒരു വണ്ടിക്കും വന്നിട്ട് ഇല്ലാ എന്റെ കൂടെകൂടിടെ 6 വർഷം ആയി

    • @rejishappu3290
      @rejishappu3290 3 ปีที่แล้ว +1

      മൈലേജ് എന്ത് കിട്ടും

    • @Ghost66662
      @Ghost66662 3 ปีที่แล้ว +2

      @@rejishappu3290 ബ്രോ ടൗണിൽ 35 ആ റേഞ്ച് സ്റ്റേറ്റ് റോഡിൽ 45,50 അടുത് കിട്ടുന്ന ഉണ്ട്

    • @ajayshankars7576
      @ajayshankars7576 3 ปีที่แล้ว +1

      Apm ns oo

    • @fahadhsherief
      @fahadhsherief 2 ปีที่แล้ว +1

      50

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 ปีที่แล้ว +57

    ചുരുക്കി പറഞ്ഞാ കാലങ്ങളായിട്ടു ഒരു മാറ്റവും ഇല്ലാ പ്രേം നസീറിനെ പോലെ നിത്യ ഹരിത നായകൻ yes thats pulser

  • @akhillal4059
    @akhillal4059 5 ปีที่แล้ว

    Machane ..pwolikku. numma koode ind✌🏻😘😍

  • @vfxtips1594
    @vfxtips1594 5 ปีที่แล้ว +41

    Bro ninja 650 milage video

  • @muneebekp3860
    @muneebekp3860 5 ปีที่แล้ว

    muthumanii💞 nee powlik Mutheaaa

  • @shutupakshay
    @shutupakshay 5 ปีที่แล้ว +2

    Arune nee muthaada❤️

  • @vishnuvichu7747
    @vishnuvichu7747 5 ปีที่แล้ว +26

    Njngel 220_branthark Seen illa...chettante drass Aniyanu idan kodutha pole ullu❤❤❤

    • @ajikumar9134
      @ajikumar9134 5 ปีที่แล้ว +3

      Athre ullu...

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว +1

      Pinnalla💥💥💥❤️

  • @karthik9979
    @karthik9979 5 ปีที่แล้ว +51

    CBR 250 ABS review plz

  • @decomspidy6472
    @decomspidy6472 5 ปีที่แล้ว +1

    Use full video chettayiiii

  • @gauthamsreeraj9512
    @gauthamsreeraj9512 5 ปีที่แล้ว +1

    arun ettaa... kalakii

  • @arshidar3736
    @arshidar3736 5 ปีที่แล้ว +111

    220nde model copy adichallum 220 kk pakaram vekkan bere vandi illa 😀

    • @pvspvs2088
      @pvspvs2088 5 ปีที่แล้ว

      👍

    • @manumohanan4542
      @manumohanan4542 5 ปีที่แล้ว +6

      Correct...njanum 220 thanneya eaduttheaa....athaa nallath

    • @blessonrony528
      @blessonrony528 5 ปีที่แล้ว +2

      220,😘😘

    • @farhankk970
      @farhankk970 5 ปีที่แล้ว +3

      @@manumohanan4542 athe Oil cooling und...

    • @manumohanan4542
      @manumohanan4542 5 ปีที่แล้ว +1

      @@farhankk970 powerum Ind ...athyavashyam nalla mileagum ind

  • @anuranj3664
    @anuranj3664 5 ปีที่แล้ว

    Pwoli video bro.

  • @harihariz7230
    @harihariz7230 5 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്...❤️❤️❤️

  • @suhailmuhammedsuhail7436
    @suhailmuhammedsuhail7436 5 ปีที่แล้ว

    താങ്ക്സ് ബ്രോ സൂപ്പർ പുതിയ പൾസർ180നെ ക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു താങ്ക്സ്

  • @shalensebastian2681
    @shalensebastian2681 5 ปีที่แล้ว +86

    Smokiee MT -15 mattanaal iranguvallee pettenn thanne oru video idanam

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +5

      Danger Zone Hi എന്റെ ചാനൽ ഒന്ന് നോക്ക് ...supersport ബൈക്ക് & കാർ റിവ്യൂ കാണാം ...സപ്പോർട്ട് ചെയ്യണേ
      MT 15 undu

    • @avandhikashok7680
      @avandhikashok7680 5 ปีที่แล้ว

      MT _ viswasikamo

    • @drunkenmonkey2348
      @drunkenmonkey2348 5 ปีที่แล้ว +2

      ഇത്ര പെട്ടന്ന് വേണോ?? വണ്ടി ഇറങ്ങി കഴിഞ്ഞിട്ട് ഇട്ടാപോരെ 😂😂😂

    • @ajinantojoseph2018
      @ajinantojoseph2018 5 ปีที่แล้ว

      yes mt 15 te review venam

  • @vigeeshcv2637
    @vigeeshcv2637 5 ปีที่แล้ว +6

    Old 180 exchange cheythitu new 180f vangi kollam.....nalla vandi 🤩😍

    • @yadhumurali6249
      @yadhumurali6249 5 ปีที่แล้ว

      Nalla vandi annu... Njnum eduth

    • @jishnuvijayan8547
      @jishnuvijayan8547 5 ปีที่แล้ว +1

      @@yadhumurali6249 Mailege enganund? Enikku vangana

    • @vigeeshcv2637
      @vigeeshcv2637 5 ปีที่แล้ว +2

      Jishnu Vijayan near 45 und bro

  • @midhunma7610
    @midhunma7610 5 ปีที่แล้ว +4

    Machanee ✌✌✌😍😍

  • @raptor0549
    @raptor0549 5 ปีที่แล้ว +90

    180 ഈ ലുക്ക്‌ ആക്കിയതിൽ പിന്നെ കട്ട വെറുപ്പ് തോന്നുന്നു ബജാജിനോട്.. 220 ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേക ലുക്ക്‌ ആയിരുന്നു അത്.. ഇപ്പോൾ അതും പോയി 😕

    • @unnikrishnankollam3742
      @unnikrishnankollam3742 5 ปีที่แล้ว

      ശെരി യാ ണ്

    • @NAFYEAY
      @NAFYEAY 5 ปีที่แล้ว

      Exactly 🤪

    • @anaslognzzzanu2287
      @anaslognzzzanu2287 5 ปีที่แล้ว

      സത്യം ആണ്

    • @nithinlal2744
      @nithinlal2744 5 ปีที่แล้ว

      👍

    • @raashidive5516
      @raashidive5516 5 ปีที่แล้ว +2

      ബ്രോ അത് ശരിയാണ് 220 f ചങ്ക്‌ ആണ് ഇപോ അതിന്റെ മാനം കളയാനയിട്ട്‌ 180 f 🤔

  • @traction4799
    @traction4799 5 ปีที่แล้ว +6

    220 alla ethina Panikitune , 220 vere levela ❤️

  • @sidhaomanakuttan3153
    @sidhaomanakuttan3153 5 ปีที่แล้ว

    U r just awsome. Broi.
    Love from ireland.

  • @aswinachu1665
    @aswinachu1665 5 ปีที่แล้ว +9

    Pulsar 220f new model mileage test idamooo

  • @Avengers_47
    @Avengers_47 4 ปีที่แล้ว +5

    150 cc pulser 10 കൊല്ലമായി ഉപയോഗിക്കുന്നു ഇതുവരെ പണി തന്നിട്ടില്ല... pulser ഇസ്‌തം.. 👌👌

  • @abyabraham1627
    @abyabraham1627 5 ปีที่แล้ว +10

    പൾസർ നോട്‌ വല്ലാത്ത ഇഷ്ടമാണ്
    എന്റെ വണ്ടി 150 ആണ്
    സ്മൂത്ത്‌ ആണ്
    നല്ല മൈലേജും ഉണ്ട്
    വാല്യൂ for money

    • @Keshgandi
      @Keshgandi 4 ปีที่แล้ว

      long ride ന് പറ്റുമോ

  • @AllInOne-dp8hn
    @AllInOne-dp8hn 4 ปีที่แล้ว +1

    Chetta agraham konda bajaj platina ude rrview onnidaaamo😍😘

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 ปีที่แล้ว +4

    17 bhp not bad...enthayalm vangiya aake chain sprocketum tyrum chainum nokiya mathi... Engine pani varilla

  • @ranjiththomas6384
    @ranjiththomas6384 5 ปีที่แล้ว

    Kollam bro..informative review ..220 yude average mileage ethrayanennu parayumo

  • @unnikch
    @unnikch 5 ปีที่แล้ว

    Tour pattia vandiano?? Maintenance engana??

  • @anzalalikhan1914
    @anzalalikhan1914 5 ปีที่แล้ว

    കിടു മുത്തേ... :D

  • @amvichu
    @amvichu 4 ปีที่แล้ว

    Ella videoyilum annan nalla vandi nalla vandi ennu parayum apo ellam nalla vandiyaanankil ethu vandi edukkum

  • @sonygeorge8818
    @sonygeorge8818 5 ปีที่แล้ว +51

    220 ഇസ്‌തം 😘😘😘😘

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      Sony George machane ente channel onnu nokku,estapettal support cheyane...

  • @shyamlalful
    @shyamlalful 5 ปีที่แล้ว +2

    What all will comes , pulsar 220 is one of the most wanted, Awesome bike

  • @sajanmanoharan9734
    @sajanmanoharan9734 5 ปีที่แล้ว +1

    Arunsmoki 😍😍😍💓💗

  • @sanusanumon8026
    @sanusanumon8026 4 ปีที่แล้ว

    മച്ചാനെ poli

  • @sirajudeenm1146
    @sirajudeenm1146 5 ปีที่แล้ว

    muthaaa polichhh

  • @ABCD1234X
    @ABCD1234X 2 ปีที่แล้ว

    Poli broo

  • @njansanjaristreaming
    @njansanjaristreaming 5 ปีที่แล้ว +1

    *വണ്ടി നേരിൽ കണ്ടു ഒന്നും പറയാനില്ല അടിപൊളി*

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      ഞാൻ സഞ്ചാരി machane ente channel onnu nokku,estapettal support cheyane...

  • @subashs8968
    @subashs8968 5 ปีที่แล้ว

    Polich muthey

  • @levyfrancis3489
    @levyfrancis3489 5 ปีที่แล้ว

    Bro ningal eth camera aan use chyyunne

  • @vibinpv6724
    @vibinpv6724 5 ปีที่แล้ว

    Broo 200ns aano yamaha mt15 aano sadharanakkarku yojicha bike???

  • @fotomedia4735
    @fotomedia4735 5 ปีที่แล้ว +1

    Bro new model 220 f. With abs. Onne review cheyyavoo

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +3

    Hornet 160 kuriyich prayamo
    ABS
    Price

  • @hasnuljasir6785
    @hasnuljasir6785 5 ปีที่แล้ว

    2019 model RS 200 video cheyyumo setta

  • @gokulprasad759
    @gokulprasad759 5 ปีที่แล้ว +1

    Suzuki Gixxer nte video onu cheyuo😊

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Pwoli 👏😎😎😍

  • @arjunv4403
    @arjunv4403 5 ปีที่แล้ว

    Bro polich mt 15 enna indayil lonching

  • @shainstalin4515
    @shainstalin4515 5 ปีที่แล้ว

    Polich bro good

    • @njanumentevandiprandhum
      @njanumentevandiprandhum 5 ปีที่แล้ว

      Bro ente request ane pattumengil ente channel onne subscribe cheyumo

  • @govindgk9027
    @govindgk9027 5 ปีที่แล้ว

    CB hornet review cheyyu Chetta ........

  • @niyadniyad4166
    @niyadniyad4166 5 ปีที่แล้ว

    Chettan Thunderbird350 ne kurich video cheyyaamo

  • @adarshks299
    @adarshks299 5 ปีที่แล้ว

    Broo
    New model Pulsar 180F and old model pulsar 180 comparison video cheyyamo?

  • @abi_uday
    @abi_uday 5 ปีที่แล้ว

    Broii stund cheyiyan pattuna power ulla bike ethra aaakum?

  • @ajithgarena8355
    @ajithgarena8355 5 ปีที่แล้ว +2

    കോച്ചില്ല ഉള്ള മോഹം അന്ന് 220 ഇപ്പോൾ 180അതു പോലെ തന്ന മോഡൽ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം

  • @achu6846
    @achu6846 3 ปีที่แล้ว +1

    ❤️.

  • @akshayvinod5476
    @akshayvinod5476 5 ปีที่แล้ว

    Bro mt15 irangiyal oru vedio cheyyamo

  • @hafiss9360
    @hafiss9360 5 ปีที่แล้ว

    Thankss machane✌✌

  • @samjijohn34
    @samjijohn34 4 ปีที่แล้ว

    CB UNICORN Kuichu oru video cheyane

  • @sreehari8069
    @sreehari8069 5 ปีที่แล้ว

    Chetta 220 kk oru video cheythoode

  • @jack-qc2ek
    @jack-qc2ek 4 ปีที่แล้ว +1

    180 yum 220 yum thamilulla price differents ethrayanu

  • @abhilash.p1518
    @abhilash.p1518 4 ปีที่แล้ว

    Bro pulsar 180f Bajaj showroom el service cheyunathe kanikkamo..athine kurichu video cheyummo ..1 to 5 service vare ulla karyangal

  • @shahirkasargod4171
    @shahirkasargod4171 5 ปีที่แล้ว

    Arun bro😍😍😍

  • @abiramabiramvr1529
    @abiramabiramvr1529 5 ปีที่แล้ว +1

    220 review video cheythittundo bro

  • @rohithmanil5018
    @rohithmanil5018 5 ปีที่แล้ว +2

    Gixxer sf te mileage bro..🙏🙏🙏🙏

  • @amcaafridi
    @amcaafridi 4 ปีที่แล้ว

    2018 oct model pulsar 220 ku indicators automatically off akille valavu thirinja sesham?

  • @albertka414
    @albertka414 5 ปีที่แล้ว +1

    Make a review about yamaha rd 350

  • @MK-gh9ph
    @MK-gh9ph 4 ปีที่แล้ว

    arun bro I LOVE YOU❤️❤️❤️❤️

  • @brokengame.....
    @brokengame..... 5 ปีที่แล้ว

    Palser 220f mailage test കുറിച്ച് oru video

  • @nikhilnik2827
    @nikhilnik2827 5 ปีที่แล้ว +1

    ബ്രോ ride ചെയ്ത് കൊണ്ടുകൂടി review chey

  • @arunrichard4505
    @arunrichard4505 4 ปีที่แล้ว

    Bro I am from Mysore I want to purchase a new vehicle which one is better 180 or 220 please suggest me

  • @jineshks8271
    @jineshks8271 5 ปีที่แล้ว

    Ns160 or 180F which is more powerful

  • @anoops7701
    @anoops7701 4 ปีที่แล้ว

    Pulsar 180 യുടെ disadvantages onnu paranj help cheyyumo bro

  • @rahulraju4633
    @rahulraju4633 4 ปีที่แล้ว

    Full black colour available aaano

  • @rijokurian2802
    @rijokurian2802 5 ปีที่แล้ว

    Bro poli

  • @althaffasal4763
    @althaffasal4763 3 ปีที่แล้ว

    Horn ya monaa🥰

  • @mohdrafi6894.
    @mohdrafi6894. 5 ปีที่แล้ว

    Ente ponnoo...njhaaan ippo eduth moonjhi irikkuvaaaa heavy missing...and self motor complaint

  • @arundnz3221
    @arundnz3221 5 ปีที่แล้ว

    Broo QNA Vdio Idumo???

  • @dhaneeshammuzz7457
    @dhaneeshammuzz7457 5 ปีที่แล้ว

    Eattan 180F Duke 125 c. C ayitt കമ്പയർ ചെയ്യാൻ പറ്റോ?

  • @thomasmj4356
    @thomasmj4356 5 ปีที่แล้ว

    pulsar 135 kurichoru video cheyavo

  • @abhirammenon7791
    @abhirammenon7791 5 ปีที่แล้ว +18

    220f abs review indavulleee😁

    • @iamarun_d4046
      @iamarun_d4046 4 ปีที่แล้ว +1

      ʙs6 ᴠᴀɴᴅɪᴅᴇ ᴠɪᴅᴇᴏ ɪᴅᴀɴ ᴘᴀʟᴀ ᴛʜᴀᴠᴀɴ ᴍsɢ ɪᴛᴛᴀᴛʜᴀ ɴᴏ ᴍᴀɪɴᴛ ᴀʀᴜɴsᴍᴏᴋɪᴅᴇ ᴠᴛʟ ɪᴛʜᴜᴠᴀʀᴇ ɴᴊᴀɴ ᴏʀᴜ 220 ᴋᴀɴᴅɪᴛᴛɪʟʟᴀ ɪʏᴀᴋ ᴇ 220 ʏᴏᴅ ᴇɴᴛʜᴀ ɪᴛʜʀᴀ ᴠᴇʀᴜᴘᴘ ᴘᴀɴᴅ ᴏʀᴜ ᴠɪᴅᴇᴏ ɪᴛᴛᴜ ᴀᴛʜ ᴘᴏʟᴜᴍ ᴄʜᴜᴍᴍᴀ ᴏᴅɪᴄʜ ᴘᴀʀᴀɴᴊ ᴘᴏʏɪ ɪᴘᴘᴏ 220 ʏᴇ ᴋᴀʟɪʏᴀᴋᴋɪᴋᴏɴᴅ ᴀᴅᴜᴛʜᴀ ᴠɪᴅᴇᴏ

  • @shekkeerbinhamza3889
    @shekkeerbinhamza3889 5 ปีที่แล้ว +1

    Bro ÑToRq 125 nte full review cheyyo

  • @sravansabu7997
    @sravansabu7997 5 ปีที่แล้ว

    Thanks for the video

  • @ChinnuzKitchensNaadanSwaadh
    @ChinnuzKitchensNaadanSwaadh 5 ปีที่แล้ว

    Njanum 220 bhranthan aanu...2varsham ayitt avane kondu nadakkunnu.... Pakshe ith vallatha cheythayi poyi

  • @edwinbabymj1416
    @edwinbabymj1416 5 ปีที่แล้ว

    Chetto, njan pulsar 150 book cheythu complaint varillallo alle... Kore Peru complaint paranju.... enthayalum pulsar aanu

  • @achuprasobhan
    @achuprasobhan 5 ปีที่แล้ว +1

    പുതിയ സ്റ്റാൻഡേർഡ് 350 റിവ്യൂ ചെയ്യാമോ

  • @ashwin3754
    @ashwin3754 5 ปีที่แล้ว +1

    chetta rc 390 mileage test video chyo

  • @user-it3jn6pl5k
    @user-it3jn6pl5k 5 ปีที่แล้ว

    Puthiya hero xtreme 200s adipoliyane athinte oru video cheyo

  • @sreekuzzz6212
    @sreekuzzz6212 5 ปีที่แล้ว +1

    Bro 180 f milleage test Cheyoo

  • @clydegaming7628
    @clydegaming7628 5 ปีที่แล้ว +2

    Gud wrk

  • @Arjunajj
    @Arjunajj 5 ปีที่แล้ว +14

    Agane innale iragiya 180f review vannu.iragit oru kollam aavan aayitu cbr 250 review mathram illa. Ntha bro nthelum ishtakurav cbr nod undo? 😥

    • @arun_smoki
      @arun_smoki  5 ปีที่แล้ว +10

      Test drive എവിടേം കിട്ടുന്നില്ല...വാങ്ങിയിട്ട് ഇടാം...