ഞാൻ ഒരു four wheeler Technician ആണ് എന്റെ കൈയ്യിൽ പൾസർ 180 ആണ് 2012 മോഡൽ അതിന്റെ engine overhaul ഞാൻ വീട്ടിൽ വച്ച് തന്നെയാണ് ചെയ്യ്തത്. ഈ വീഡിയോ വളരെ useful ആയിരുന്നൂ.. Thanks bro..
Great video. I am tamil but understood the whole video. Awelsome video. Please do Xpulse 200 4v engine and includ eexplanation of how Balancer gear(scissor gear) works to reduce vibration and noise. Also it would be great if you can explain how riding the bike in tarmac with high speed like 100 to 120 affects scissor gear and damages it. Thanks
Hellow brother, This is very good vedio. Could you please make more such videos of full engine rebuilds. It is better if you can do in english becouse I am a Sri Lankan subscriber. Thank you.
എപ്പോഴും സിലിണ്ടർ മാറുന്നത് അല്ലേ നല്ലത്..? ഞാൻ ഒരുപാട് വർഷമായി ടു വീലർ ഉപയോഗിക്കുന്നു.. പലതവണ engine പണിതിട്ടും ഉണ്ട്.. എപ്പോഴും മാറി ആണ് പണിതിട്ടുള്ളത്.. അതുകൊണ്ട് ചോദിച്ചതാണ്.. 👍🏻
Pulsar 150 യിൽ gear selector 3 എണ്ണം വരുമല്ലോ അതിൻ്റെ അറ്റത്തായി 3ചെറിയ bush വരുമോ . അത് pulasar ൻ്റെ 150,180,220 ഇങ്ങനെ എല്ലാ vandikalilum ഉണ്ടാവുമോ? Plzz repl
എന്റെ വണ്ടി 220 piston പിടിച്ചു അതു റെഡി ആക്കിയതാണ് headസിലിണ്ടർ മാറിയതും ആണ്. അതിന്റെ എൻജിന്റെ ഉൾഭാഗത്തു നിന്നും chainsprocket കേടായി പോകുമ്പോൾ ഉള്ള സൗണ്ട് പോലെ കേൾക്കുന്നു അതു മാത്രം അല്ല ബോഡിയും ഹാന്റിലും നല്ല vaibration കൂടി ഉണ്ട് അത് എന്താ complaint എന്നു പറഞ്ഞു തരാമോ😢
അങ്ങനെ പറയാൻ പറ്റില്ല റിഗ്ത് ആക്കിയത് സ്വന്തം ആണോ 🙄.. ടൈമിംഗ് നോക്കി റ്റൈറ് ആക്കിയില്ലേ ടൈമിംഗ് മാറും പണി പാളും.. ഓയിൽ എങ്ങിനെ n ഇൽ ണ്ടോന്ന് നോക്ക് ഓയിൽ ഇല്ലേ പിസ്റ്റോൺ പണി എടുക്കേണ്ടി വരും.. അപ്പോൾ വളവ് സീറ്റിങ് രോക്കർ ആർമി കാമശാഫട് എല്ലാം നോക്കേണ്ടി വരും
വീഡിയോ കൃത്യമായി ഷൂട്ട് ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരുകുതിര പവൻ 💕💕💕💕
ഇതിൽ പലരും pulsar ഉപയോഗിച്ചിരുന്നു... അഥവാ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു സത്യം 😇🙈
220...🥰🥰
@@anuraj1387 ഞാനും 🔥
ഞാൻ ഒരു four wheeler Technician ആണ് എന്റെ കൈയ്യിൽ പൾസർ 180 ആണ് 2012 മോഡൽ അതിന്റെ engine overhaul ഞാൻ വീട്ടിൽ വച്ച് തന്നെയാണ് ചെയ്യ്തത്.
ഈ വീഡിയോ വളരെ useful ആയിരുന്നൂ.. Thanks bro..
180 yum ith pole thanne ano cylinder complaint ay bro etra rs avum 🙂
സൂപ്പർ. അറിവിൻ്റെ നിറകുടം. കിടിലൻ.
നല്ല ഒരു വീടിയോ ആയിരുന്നു bro
ഇനി ns ന്റെ എജിൻ പണിയുന്ന വീടിയോകൂടി ഇടണം bro
Thank you, bro. This video helps me a lot.❤❤❤ Love from Thiruvananthapuram ❤❤
കുറച്ചു നാളായി തിരക്കാണെന്ന് അറിയാം.... സൂപ്പർ....
ലെജൻഡ് ..... ഹാർട്ട് സർജറി ✂️🫀
220❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️nalla waiting aayirunnu..220 repairs kooduthal ulpeduthi cheyyanam bro..
👏👏👏 kidilam.... ekadhesam ethra amount Varum enn mansilakkaan Patti...
Good video and explanation... Love your video from Tamil nadu❤❤❤❤
Great video. I am tamil but understood the whole video. Awelsome video. Please do Xpulse 200 4v engine and includ eexplanation of how Balancer gear(scissor gear) works to reduce vibration and noise. Also it would be great if you can explain how riding the bike in tarmac with high speed like 100 to 120 affects scissor gear and damages it. Thanks
Great machanea 🤝👍❤️
Old splendor bikinte engine work video idumo
Bro vandiyudaa gear box poyaaal agne thrichaaeiyaam
വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ ടിവിഎസ് സ്കൂട്ടി ജൂപ്പിറ്റർ എൻജിൻ റിമൂവ് ചെയ്യുന്നതും ഫുൾ സെറ്റ് ചെയ്യുന്നതും വീഡിയോ ചെയ്യാമോ.....
ബജാജ് V15 ബൈക്കിൻ്റെ വീഡിയോ ഒന്ന് ചെയ്യുമോ പ്ലീസ്
Bro pulsar 150 de cdi unit 220 kk vechall kozhappam unddo
Superb Ansar. Please make more such videos of full engine rebuilds. Lots of love from TN 🥰
Ente byk Pulsar 200 dtsii aanu. 220 yumayi valya vyathyasam undo.undenkil ath ethokke aanu ennu parayamo ...
Great Job. Thank you bro.
😊😊❤ഞാനും മെക്കാനിക് ആണ് നിങ്ങൾ ഒരു നല്ല പണിക്കാരൻ ആണ് വൃത്തി ഉണ്ട്
Plz help
Honda dio bs4 nte front shock. Bs6 telescopic suspention akki adukkan pattumo....
യെസ് ചേഞ്ച് the forkassy
Usefull❤ video bro nice
Sir can i install a 150cc engine in pulsar 220F.
Bro timing set chaythatinu shashem pistion topil ninnu thazote varubo ade valva adyem open ava
Bro ee engine parts full kittunna shop evide aanu ullath.. Evudathe shoppilokke 1 parts kittiya matte parts kittilla aganathe shop aanu evide ullath
Much needed video. Thanks .
Bro 220k 6 gear sett cheyyan patto
Yamaha fz ഇതുപോലെ വീഡിയോ ചെയ്യാമോ
bro. engine oil kuranjaal missing indavumo? (fzv1)
Hello...! karizma nte work video idumo?
Karizma r Headil odijju erikkunna bolt azhichedukkan aenth chayyumm
18:08 👍🤝👌
2014 model pulsar 220 body balencer part number onnu parayuvo
Excellent work bro.
Goodinctorgoodexplanation 6:24 😮😮😅😊😢🎉😂❤
Torque wrench using video Cheyioo
Bro ntorq 125 engine work vedio sett akamo
I dont unterstand what he saying, but i watch entire video 🤝
Passion pro four bolt idunna clutch lifter evide kittum bro
Excellent work....👍
Bajaj boxer engine restore ethrayavum???
Very useful video 👍
Nice work bro 👏👏👏
Bro എന്റെ discover 100m model vanndil രാവിലെ എടുക്കുമ്പോ നല്ല power pulling കിട്ടും എന്നാൽ കുറച്ചു ഓടി കഴിഞ്ഞാൽ തീരെ power കിട്ടുന്നില്ല..
Mtk vere edellum bikinte oil filter suttavo
R15
Vere edellum bikinte suttavo
Super bro 🔥🔥🔥
Hellow brother,
This is very good vedio. Could you please make more such videos of full engine rebuilds. It is better if you can do in english becouse I am a Sri Lankan subscriber.
Thank you.
ചേട്ടാ fz engine work ഇതുപോലെ detail video ചെയ്യമോ
Bro unicorn full throttke kodukkumbol bayankaram missing endhan cheyuka
Chetta kollam 🥰
ഹായ് ബ്രോ എന്റെ വണ്ടി 220 ആണ് എൻജിൻ സൈഡിൽ നിന്നും ചെറിയ സൗണ്ട് വരുന്നുണ്ട് അതു ഷോപിൽ കാണിച്ചപ്പോ crankinte പ്രശ്നം എന്നാണ് പറഞ്ഞതു
Bro discover bike silencer sound problem make video
Broo hazard switch connection cheyumbol deirect ayi indicetorill connect cheyithall enthelum broblom indavuoooo fuse cut avan valla chances indoooooo
No prblm. Connection 2um positivinne aayirikanam allenkil short avum
Bro direct kodutho kuzhappam illa. Flash module aanangil ignition il ninnu edukku
Battery down aayal Kickr adichal start aavumo
Pulsar 200 dtsi ..use cheyyathe ippol start akiyaal bearing sound kealkkan Tak Tak enn ,, eth rebuild cheyyan ethravcost akumb?
Hello chetta evida ane workshop
Chetta 220f എൻജിൻ പണി ഫുൾ ചെയ്തിട്ടും ഇടയ്ക്കു എൻജിൻ piston stuck ആവുമ്പോലെ സൗണ്ട് കേക്കും അതെന്തു complant ആയിരിക്കും ചേട്ടാ
superb video ....
Ithinte engine setting parts maathrm ethra amount ayi enn parayamo?
Engin seri akkumpol ath nte pani kooli ethra avum.. Plz reply
Bro എന്റെ വണ്ടി hero honda splendor അന്ന് headlight blub change ചെയിതു വണ്ടിക്ക് വെട്ടം കുറവാണ് വെട്ടം കൂട്ടൻ വഴി ഉണ്ട്
അതിനെ പറ്റി ഒരു video ഇടാമോ
Bro . 220 start akunilla..engine te head ooranam enn paranju workshop.entharikum aa preshanam ??
Bro shop evideya bro
Bro royal enfield standard nte total
Oru video cheyyamo
Rottur cut nut size paryuo plz
Pulsar 180/220 clutch bell ഉള്ളിലേക്കും പുറത്തേക്കും play ഉണ്ടാവുമോ
Good
150 yum same reethiyil aano bro?
Ith noki onn cheyaanayorunnu?
honda shine 2013 model carburator prize ethrayanennariyamo aarkelum
Self edukunilel 220 engine te head oorano ?
Ningalenl shope eavideya eante bike panikku tharan anu
MECH Vlog Two wheeler workshop
097462 27558
maps.app.goo.gl/DjwKLTHwSmjtmQVL7
Bro ente fz v1 an
Ath second hand eduthathanu 2 year munne ithu vare scene onnum illayirunnu but ippo bayankara missing carburettor clean aakki 2 weeks preshnam illathe poyi but pinne veendum thodagi pinneyum clean akki 1 month kaynjappo veendum missing appo njn carburettor oru second hand vechu fznte appol vandi 2000 rpmil thazhe full missing rise ayi nikkumbo no issue appo mechanic paranju air hose pipe Maran athinte full set( 700rs) maari athil pinne kore neram vandi nirthi ittittu pinne edukkumbol mathram oru missing undayirunnu ennalum valya scene illarnnu 1masatholam igane poyi ippo 2 days ayittu vandi 2000 rpm thazhe full missingum pinne vandi odunnathinidakku slow akki gear down akki pinne accelator kodukkumbo off akunnu (eppolumilla) off ayal pinne korachu nerathekku start akki accelator kodutha appo off akum aake maduthu bro eni entha cheyya,😭😭😭 please reply
Spark plug oil leakage kanikkunnu...?
ഹോണ്ട trigger comby break ഉള്ള വണ്ടിയുടെ ഫ്രണ്ട് വീൽ സാദാ unicionte ഫ്രന്റ് വീൽ asamly ഡിസ്ക് break ഫിറ്റാകുമോ
Ente vandi fz16 ann athil missing indayath kond 180carburetor akki enittum missing pokkunilla
Bro 220 engane full work rate ethara akkum😕
Next fz de onnu varatte❤️
Bro I want to service my bike can I know the location
Pulsar 220 nte head light work aavunnilla....bulb ok aane....enthayirikkum kaaranam...vedio cheyyaamo?
എപ്പോഴും സിലിണ്ടർ മാറുന്നത് അല്ലേ നല്ലത്..? ഞാൻ ഒരുപാട് വർഷമായി ടു വീലർ ഉപയോഗിക്കുന്നു.. പലതവണ engine പണിതിട്ടും ഉണ്ട്.. എപ്പോഴും മാറി ആണ് പണിതിട്ടുള്ളത്.. അതുകൊണ്ട് ചോദിച്ചതാണ്.. 👍🏻
Engine pani kazinjal ethra km ethra speed l odanam..?
Better to keep below 50 for 1500km. After increase speed upto 70.
Change oil after 2500km.
Engine pani kazhiyumbol components oke fresh and sharp ayirikkum ,kurach odi theyumbol engine free akunnath manasilakum
High speedil(70) kurach oke odikkumbol low speedil (40-50)engine smooth ayi thonnum.
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്റെ ബൈക്കിൽ യമഹ fz വേർഷൻ 2 നിങ്ങളുടെ വർക്ഷോപ്പിൽ സർവീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞാൻ പാലക്കാട് ടൗണിലാണ്
Discover 100T engine fitting video cheyyan pattumo
Pulsar 180 piston change cheythu 220 aakkaan kazhiyumo
Pulsar 150 യിൽ gear selector 3 എണ്ണം വരുമല്ലോ അതിൻ്റെ അറ്റത്തായി 3ചെറിയ bush വരുമോ . അത് pulasar ൻ്റെ 150,180,220 ഇങ്ങനെ എല്ലാ vandikalilum ഉണ്ടാവുമോ? Plzz repl
എന്റെ വണ്ടി 220 piston പിടിച്ചു അതു റെഡി ആക്കിയതാണ് headസിലിണ്ടർ മാറിയതും ആണ്. അതിന്റെ എൻജിന്റെ ഉൾഭാഗത്തു നിന്നും chainsprocket കേടായി പോകുമ്പോൾ ഉള്ള സൗണ്ട് പോലെ കേൾക്കുന്നു അതു മാത്രം അല്ല ബോഡിയും ഹാന്റിലും നല്ല vaibration കൂടി ഉണ്ട് അത് എന്താ complaint എന്നു പറഞ്ഞു തരാമോ😢
rockerarm bearing allel crankshaft bearing poit undavum
Thanks bro❤️
Bro first siscoor gear check cheyu
@@sudhimysteriouz4175 ഇതൊന്നും അല്ല ടൈമിംഗ് കറക്റ്റ് അല്ല ബ്രോ
Engine out completely 😂😂
Valve clearness ethra
Hy bro ns200 cheyyan pattumo ethupoleeee
👏👏👏
Unicorn engine panik ekadesham Etra cost varum
Pls reply...
Total engine fitting cost evlo bro
Super at TN guy
Ningade shop evidenu
Tappet tight aakkiyathinu shesham vandi orazchayode runningil stuck aayi rocker armum camshaftum nalla theymanam undayirunnu ippo kicker jam aanu, oil illatha prasnam illa piston pidichathakumo? Please reply
അങ്ങനെ പറയാൻ പറ്റില്ല റിഗ്ത് ആക്കിയത് സ്വന്തം ആണോ 🙄.. ടൈമിംഗ് നോക്കി റ്റൈറ് ആക്കിയില്ലേ ടൈമിംഗ് മാറും പണി പാളും.. ഓയിൽ എങ്ങിനെ n ഇൽ ണ്ടോന്ന് നോക്ക് ഓയിൽ ഇല്ലേ പിസ്റ്റോൺ പണി എടുക്കേണ്ടി വരും.. അപ്പോൾ വളവ് സീറ്റിങ് രോക്കർ ആർമി കാമശാഫട് എല്ലാം നോക്കേണ്ടി വരും
Elam elarum padikatey
Thanks for you are telling all things briefly 🙂
Bro 220 back height egana kootum
Pulsar bs3 220:full engein Ready pana total amount Cast?????
Reply bro
9746227558 call
@@mechvlog ethu bs3 220 anno.?