Kuttikuppayam - Full Album | Prem Nazir, Sheela, Ambika | M. S. Baburaj

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 17

  • @munnodit.karuppasamyanda2041
    @munnodit.karuppasamyanda2041 ปีที่แล้ว +4

    മധുര ഗാനങ്ങൾ...

  • @vijayanmt4974
    @vijayanmt4974 ปีที่แล้ว +1

    ഇത്തരം പടങ്ങളും അതിലെ പാട്ടുകളും രംഗങ്ങളും മനസ്സിനെ വല്ലാതെ സ്വാധീനിക്കും. എല്ലാം അർത്ഥവത്തായ ഗാനങ്ങൾ . ഉമ്മാക്കും ബാപ്പക്കും എന്ന പാട്ട് കേട്ടാൽ കരയാത്തവർ ചുരുക്കം. ഇന്ന് വർഗ്ഗീയവിത്തുകൾ വിതയ്ക്കുന്ന നരാധമന്മാർ മനസ്സിലാക്കണം ഇത്തരം സിനിമകൾ മലയാളക്കര യൊന്നാകെ നെഞ്ചിലേറ്റിയതാണെന്ന് .

  • @karunakaranvvkalamangalath8093
    @karunakaranvvkalamangalath8093 2 ปีที่แล้ว +3

    ഹൃദയത്തിൽ വിഷാദം നിറഞ്ഞ സന്തോഷത്തിന്റെ തേൻ തുള്ളികളായി പെയ്തിറങ്ങുന്ന വരികളും ഈണവും . കാലമെത്ര കഴിഞ്ഞാലും ഇതിന്റെ പുതുമയും ആലാപനത്തിന്റെ മാധുര്യവും നഷ്ടമാകില്ല .

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 2 ปีที่แล้ว +3

    മനം കവരുന്ന പഴയ പാട്ടുകൾ.....
    മറക്കാനാവുമോ ഈ മധുരഗാനങ്ങൾ?

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      E ganagal onum athara kalam kazinhalaum marakan patela pudeya ganal edel edaki onum ala

  • @user-es6in8lt8l
    @user-es6in8lt8l 9 หลายเดือนก่อน

    1952മുതൽ ഉള്ള പഴയ kala പാട്ടുകൾ കേട്ടു നന്നായിട്ടുണ്ട് പാട്ടുകൾ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @musthafakamal281
    @musthafakamal281 2 ปีที่แล้ว +7

    പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും.........., കാലമെത്ര കഴിഞ്ഞു പോയാലും ഇന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സുന്ദര ഗാനങ്ങൾ

  • @maheshkumarpp3124
    @maheshkumarpp3124 2 ปีที่แล้ว +2

    Ellarkum eppozhum ellam thikanjal swarlokathine verukkille..... ho.. Wonderful lines!

  • @t.sankaragomathianda4212
    @t.sankaragomathianda4212 ปีที่แล้ว +2

    మధురమైన పాటలు...

  • @gopinathank4873
    @gopinathank4873 ปีที่แล้ว

    മനോഹരമായ ഗാനങ്ങൾ.

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 ปีที่แล้ว +2

    The song arises much home sickness

  • @pradeepmallyapradeep806
    @pradeepmallyapradeep806 2 ปีที่แล้ว +3

    HMV (SAREGAMA) 👍... 💐🌹🌹🌹💐... 🙏

  • @sumadeviea3324
    @sumadeviea3324 2 ปีที่แล้ว

    0

  • @gopalancm247
    @gopalancm247 2 ปีที่แล้ว

    On

  • @user-md9ij4vq1b
    @user-md9ij4vq1b 2 ปีที่แล้ว +4

    മധുര ഗാനങ്ങൾ