Suresh Gopi At Kerala | EK Nayanarരുടെ വീട്ടിലെത്തി സുരേഷ് ഗോപി | KP Sarada | Modi Cabinet 3.0

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • Suresh Gopi At Kerala : കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുടെ ആദ്യ കേരള സന്ദർശനം. കോഴിക്കോടും കണ്ണൂരിലും ക്ഷേത്രദർശനം. കല്യാശ്ശേരിയിലെ നായനാരുടെ വീട്ടുലെത്തി.
    Suresh Gopi's first visit to Kerala after becoming Union Minister. Temple visit in Kozhikode and Kannur. Reached Nayanar's house in Kallyassery.
    #sureshgopiatkerala #sureshgopi #eknayanar #modicabinet2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 59

  • @thankappanv.m7051
    @thankappanv.m7051 17 วันที่ผ่านมา +86

    ഇതാണ് ശരിയായ സ്നേഹയാത്ര
    സുരേഷ് ഗോപി കേരളം എടുത്തിരിക്കും. ബെസ്റ്റ് ഓഫ് ലക്ക്

  • @preethirajeevan1012
    @preethirajeevan1012 17 วันที่ผ่านมา +64

    രാഷ്ട്രീയത്തിന് അതീതമാണ് സ്നേഹം ' ബഹു: നായനാരോടൊപ്പം ജീവിതം പങ്കുവെച്ചത് കൊണ്ട് ബഹു: ശാരദ ടീച്ചർക്ക് ആ സ്നേഹം 100% ലഭിച്ചു. ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞ് ധാർഷ്ട്യത്തോടെ പോകുന്നത് കണ്ടവരുണ്ടോ? കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് like ചെയ്യണേ അല്ലെങ്കിൽ കടക്ക് പുറത്ത്

  • @jayaraje8727
    @jayaraje8727 18 วันที่ผ่านมา +44

    കേന്ദ്ര മന്ത്രിയെ സന്തോഷത്തോടെ സ്വീകരിച്ച് സംസാരിച്ച ശാരദ ടീച്ചർ❤❤❤❤❤

  • @yogyan79
    @yogyan79 18 วันที่ผ่านมา +44

    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

  • @muhammedhaji9799
    @muhammedhaji9799 17 วันที่ผ่านมา +31

    ന്യൂസ് 18 കാമറ മാൻ അടിപൊളി ആണല്ലോ, മറ്റുള്ള ചാനലിൽ ഷൂട്ട് ചെയ്തത്തിനെക്കൾ നന്നായി എടുത്തിട്ടുണ്ട് മിക്കവാറും ശ്രീകണ്ഠൻ നായർ കാമറ മാനെ പൊക്കി കൊണ്ട് പോകാൻ ചാൻസ് ഉണ്ട്.

  • @deni_1993
    @deni_1993 17 วันที่ผ่านมา +11

    SG he the son of truth and care . Go ahead ☺️ full support

  • @newsteps28
    @newsteps28 14 วันที่ผ่านมา

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു.. SG YE വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് ആയിരമായിരം നന്ദി 🙏🏻🙌🏻👌🏻അഭിനന്ദനങ്ങൾ നേരുന്നു 🧡🧡🧡🧡🇮🇳🇮🇳💯💯✔️✔️🤞🏻🤞🏻🤞🏻💐❤️

  • @piclight3031
    @piclight3031 17 วันที่ผ่านมา +29

    നായനാരുടെ കുടുംബത്തെ cpm പുറത്താക്കി ഗോവിന്ദൻ ഇപ്പ പറയും

    • @shylirajan4223
      @shylirajan4223 17 วันที่ผ่านมา +1

      സുരേഷ് ഗോപി ആദ്യമേ ഇവിടെ വരാറുണ്ട്

  • @eldhojohn335
    @eldhojohn335 17 วันที่ผ่านมา +8

    Tranformation vere level 🎉❤

  • @RKV0785
    @RKV0785 17 วันที่ผ่านมา +6

    സുരേഷ് ഗോപിയുടെ സംസ്കാരം ❤

  • @sureshkumar.v7235
    @sureshkumar.v7235 17 วันที่ผ่านมา +2

    I love Suresh Gopi for his honesty in the public service

  • @sureshbabu8875
    @sureshbabu8875 17 วันที่ผ่านมา +5

    ഒരു യഥാർത്ഥ മനുഷ്യ സ്നേഹി. നായനാർ സാറിന്റെ ആത്മാവ് ഇത് കണ്ട് സുരേഷേട്ടനെ അനുഗ്രഹിക്കുന്നുണ്ടാകും❤🎉

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 17 วันที่ผ่านมา +3

    Super man ❤❤❤❤❤👍👍👍👍

  • @laljibalan9263
    @laljibalan9263 17 วันที่ผ่านมา +3

    Give respect and take respect❤

  • @akhileshm2296
    @akhileshm2296 17 วันที่ผ่านมา +12

    Kerala modhi nammude gopi

  • @thepoliticalawareness1021
    @thepoliticalawareness1021 17 วันที่ผ่านมา +1

    Hope under Suresh Gopi Sir India would see more positive sign on Tourism sector. He should focus on Tourism sector. Petroleum Ministry is a complex department. Hardeep Singh Puri has huge experience, he will manage it. Giving Tourism Ministry to a Person belonging to Kerala and person belonging to Cultural Field is a great decision.

  • @adarshks957
    @adarshks957 17 วันที่ผ่านมา +2

    ❤❤

  • @tonysunny5747
    @tonysunny5747 18 วันที่ผ่านมา +12

    Pinuvinte veetilekku marappattipolum pokilla

    • @anilnarayn4987
      @anilnarayn4987 17 วันที่ผ่านมา +1

      Marapattikum und oru antass- 🙏👍🙏

  • @nikhilk6339
    @nikhilk6339 17 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @rajeshmambully4230
    @rajeshmambully4230 17 วันที่ผ่านมา +1

    SG❤❤❤❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 18 วันที่ผ่านมา +24

    നൻമയുടെ നൂറ് പൂക്കൾ വിരിയട്ടെ

  • @RaghiniAh
    @RaghiniAh 14 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alexandermathews3601
    @alexandermathews3601 17 วันที่ผ่านมา +1

    "Gurutham" ullavana Suresh Gopi. God Bless you

  • @fullmusic8128
    @fullmusic8128 17 วันที่ผ่านมา

    അമ്മയു മകനും❤

  • @BoyKk-qu5ur
    @BoyKk-qu5ur 13 วันที่ผ่านมา

    Y

  • @user-sl3gj2dy9j
    @user-sl3gj2dy9j 17 วันที่ผ่านมา

    ഇപ്പോൾ എല്ലാ ടിവി ചാനലുകൾക്കും സുരേഷ് ഗോപി വേണം നേരത്തെ ഇങ്ങനെ അല്ലായിരുന്നല്ലോ മാധ്യമങ്ങൾ

  • @ayyappadaskummail
    @ayyappadaskummail 17 วันที่ผ่านมา +3

    Ithanu-nayanardai-mahathwam

  • @deepudeepu5511
    @deepudeepu5511 17 วันที่ผ่านมา +2

    കമ്മ്യൂണിസ്റ്റ്‌ കാർ മറന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റ കുടുംബം... എന്റെ ഒക്കെ കുട്ടികാലത് എന്നെ കമ്മ്യൂണിസം ആരാധകൻ ആക്കിയ നേതാവ് നായനാർ. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകരെ വെറുപ്പ് ആണു

    • @sapien9567
      @sapien9567 16 วันที่ผ่านมา

      ഇപ്പോ എവടെ ആയിന് കമ്മ്യൂണിസ്റ്റുകാർ...

  • @ashokankarumathil6495
    @ashokankarumathil6495 17 วันที่ผ่านมา

    മുഖ്യ മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയില്‍ ,:പാവപ്പെട്ട വയസ്സായ സ്ത്രീകള്‍ സങ്കടം പറയുമ്പോള്‍ തൊണ്ട ഇടറിയ ആണ് ek നായനാര്‍ അവരെ ആശ്വസിപ്പിചിരുന്നതായി ഓര്‍ക്കുന്നു!!

  • @BobySamueal
    @BobySamueal 17 วันที่ผ่านมา

    Cpm party' last cm in karala 😢

  • @rejuthomas1083
    @rejuthomas1083 17 วันที่ผ่านมา

    Nammade nadeninnu engannulla rashtreeyakar venam

  • @sureshBabu-od7fw
    @sureshBabu-od7fw 17 วันที่ผ่านมา

    Oru pavam Amma

  • @manoj8851
    @manoj8851 17 วันที่ผ่านมา

    Well Done Suresh Gopi-ji... Darshtyam Vijayanum, Kovindhanum, Saradha Teacher-ne SANGHI ennu vilikkathirunnal mathi.

  • @bhuvanandrannair3235
    @bhuvanandrannair3235 17 วันที่ผ่านมา +3

    എല്ലാ ഇടതും ഇടിച്ചു കയറുക മാക്രി കുട്ടങ്ങൾ മാറിത്തരും

  • @talktosijo
    @talktosijo 17 วันที่ผ่านมา

    ഗോപി ആരാ മോൻ 😀

  • @SanthoshKumar-xi7yg
    @SanthoshKumar-xi7yg 12 วันที่ผ่านมา

    Moolabilaalil. Vammappl. Doprre. Nininidre. Kandu. Asamsamwsal

  • @kannankollam1711
    @kannankollam1711 17 วันที่ผ่านมา

    ഇ കെ നായനാർ ബിജെപിക്കാരൻ ആയില്ലേ

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 17 วันที่ผ่านมา

    Rashtreeyam vere bandam vere sureshgopi ath kanichu thannu very good swntham partiyile ale kollichit avide onnu kerenda manass nammude mukhyannu undayitilla chandrashekaran udaharanam

  • @unnikrishnans326
    @unnikrishnans326 17 วันที่ผ่านมา

    🙏
    🌹
    💪

  • @mcdowel5539
    @mcdowel5539 17 วันที่ผ่านมา

    Haha psycho comedy show ❤😂🎉🎉😢

    • @sapien9567
      @sapien9567 16 วันที่ผ่านมา

      സൈക്കോ മൈക് ഒടിയൻ പിണു വിന്റെ പത്ര സമ്മേളനം അല്ലലോ ഇത്😂

    • @mcdowel5539
      @mcdowel5539 14 วันที่ผ่านมา

      @@sapien9567 hahahaha unemployed folks entertaining themselves 🎭🎊🎉🎉🍾🤡🛌🎈🇨🇦

  • @user-sm6rk6tv7u
    @user-sm6rk6tv7u 17 วันที่ผ่านมา +2

    ❤️❤️❤️❤️❤️❤️SG❤️❤️❤️❤️❤️ശാരദാമ്മാ EK നായനാരുടെ അതേ ചിരി ❤️❤️❤️❤️❤️❤️❤️

  • @user-sm6rk6tv7u
    @user-sm6rk6tv7u 17 วันที่ผ่านมา +3

    ഇതൊക്കെ കണ്ട് ഇപ്പം നെഞ്ച് പൊട്ടുന്ന അപ്പം 😄😄😄

  • @vijayanp3327
    @vijayanp3327 17 วันที่ผ่านมา

    Rss പ്രവർത്തകർ വെട്ടേറ്റ് മരിക്കുമ്പോൾ പല്ലിളിച്ചുകൊണ്ട്
    ഓൻ ചാവട്ടെടോ ഓൻ സങ്കിയല്ലേ എന്ന് പറഞ്ഞവൻറെ വീട്ടിൽ ആദ്യം
    പോകണം

    • @gireeshkumar8675
      @gireeshkumar8675 17 วันที่ผ่านมา

      പോടാ മോ.... നേ😊😊😊