Thank you❤🌹 Doctor for the convincing presentation. I am a COPD patient since last 20 years. My lungs efficiency is reduced to 30%. Your explanation about allergies has given me to take needful steps. Thank you to understand the truth that there is permanent cure. No matter I am fully convinced and became much robust to face the problem by taking precautions
സർ, നന്ദി... എനിക്ക് നാല് ദിവസായി ശ്വാസം എനിക്ക് മതിയാവാത്ത പോലെ... അതായത് ഡീപ്പ് ബ്രീത്ത് ചെയ്താലും എനിക്ക് ശ്വാസം കിട്ടിയത് പോരാ എന്ന് തോന്നുന്നു. ഞാൻ ആയുർവേദ ക്ലിനിക്കിൽ ഇന്നലെ പോയി. അവിടത്ത ഡോക്ടർ ചോദിച്ചു ആത്സമ ഉണ്ടോ , ഇതിന് മുന്നേ ഉണ്ടായിട്ടുണ്ടോ എന്നൊക്കെ. എനിക്ക് ഇത് വരെ ഇങ്ങിനെ ശ്വാസ വിഷമം ഉണ്ടായിട്ടില്ല സർ .പിന്നെ doctor ചോദിച്ച് പുതുതായിട്ട് ഏതെങ്കിലും ഹേർ ഡൈ ഉപയോഗിച്ചിട്ടുണ്ടോ ....? ഞാൻ 4 ദിവസം മുന്നേ ഒരു കളർ ഡൈ ഉപയോഗിച്ചിരുന്നു പുതുതായിട്ട്. doctor പറഞ്ഞു അതിന്റെ അലർജി ആണെന്ന്. അത് തനിയെ പോവും എന്ന് .ഞാൻ പറഞ്ഞു രാത്രിയാവുമ്പൊ എനിക്ക് കൂടുമ്പോലെ തോന്നുന്ന് മരുന്ന് വേണം എന്ന്. അങ്ങനെ നാല് ഗുളിക തന്നു. ഇന്ന് നല്ല വെത്യാസം ഉണ്ട്. ഇപ്പൊ ഫോൺ നോക്കിയപ്പൊ സാറിന്റെ വീഡിയോയും കണ്ട്. അലർജി കാരണം ഇങ്ങിനെ ശ്വാസംമുട്ടലുണ്ടാവും എന്ന് പറഞ്ഞപ്പൊ കുറച്ചൂടെ സമാധാനമായി.
കളർ ഡൈ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഷാമ്പു ഉപയോഗിച്ച് കുളിച്ചാൽ, മാറിക്കിട്ടും, ചിലർക്ക് കളർ ഡേയ് അതിന്റെ സ്മെല്ല് കൊണ്ട് അലർജി വരാറുണ്ട്, മൂക്കിന്റെ ദ്വാരത്തിൽ ശ്വസിക്കാൻ ഭാഗത്തിൽ ടിഷ്യു പേപ്പർ തിരികെ വച്ചാൽ മതി
20 വയസ്സിൽ തുടങ്ങിയതാണ് ആസ്മ ഇപ്പോൾ പ്രായം 55 Tho asthalin, കുറച്ച് കാലം കഴിച്ചു പക്ഷെ ഉറക്കം നഷ്ടപ്പെടും Ventolin inhaler, Montek LC ഗുളി കയും കൂടി കഴിച്ച് മുന്നോട്ട് പോകുന്നു എത്ര കാലം മുന്നോട്ട് പോകുമെന്ന് അറിയില്ല
@@saidalaviak1325 10 നെല്ലിക്കാനീരും നാടൻ മഞ്ഞൾ പൊടിയും 10 വർഷമായി വെറും വയറ്റിൽ പ്രമേഹത്തിന്ന് കഴിക്കുന്നുണ്ട് കൂടാതെ 2 നേരം ഇൻസുലിനും ഉണ്ട് ഒരു പ്രയോജനവുമില്ല
Doctor 9 months aayiii enik allergy....skin allergy aan Dermatographism ആദ്യമൊക്കെ medicine eduthu...ippo കഴിക്കുന്നില്ല..കൂടുതൽ ഒന്നും thattade നോക്കുകയാണ്...ഇതിന് എന്തേലും solution undooo
Ente brother in law bronchitis final stage anu 2 year treatment anu. Full Time oxygen mask use cheyyunnu Eppo lungs transplantation paranjittund it effects heart also.
എനിക്ക് 6ദിവസമായി ഒച്ച ഇല്ല മോരും വെള്ളം കുടിച്ചു അതാ 2017 മുതൽ അസ്തമ,,,,,,, നേരിട്ട് വലിക്കുന്ന മരുന്ന് വലിക്കുന്നു kazhtappadu ജോലി ഉള്ളതാ പോകാൻ പറ്റുന്നില്ല
സ്വാസം മുട്ടലും ചുമയും ഉണ്ടെങ്കിൽ ആസ്മ ആയിരിക്കാം..പക്ഷേ ശ്വാസകോസം ചുരുങ്ങുന്നതിനു ശരീരം നേരത്തെ എന്തോ ലക്ഷണങ്ങൾ കാണിച്ചു തരുന്നതെന്താണെന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു... അതാണല്ലോ തലക്കെട്ട്
@@jayakumari7365 Protein, multi vitamin, omega 3, vitamin C, Echinacea. First one is powder. Others are tablets. Only natural ingredients. Used for about 6 months and the cost was around 25000/-
ഇയാൾ എന്താ പ്പം ഈ പറഞ്ഞത് ? ശ്വസകോശം ചുരുങ്ങുന്നതിന്റെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്ന് പറഞ്ഞിട്ട് എവിടെ ? അലർജിയാണോ ശ്വാസകോശം ചുരുക്കുന്നത് ? ആസ്മ വന്ന എല്ലാവരുടെയും ശ്വാസകോശം ചുരുങ്ങി മരിച്ചു പോയോ ? ദുരന്തം !
സഹോദര അറിയില്ലങ്കില്‍ മിണ്ടാതെ ഇരിക്കുക .താങ്കള്‍ മുകളില്‍ ചോദിച്ചത് അസ്തമ ഉണ്ടായാല്‍ അസ്വസകോശം ചുരുങ്ങുമോ അങ്ങനെ ആരേലും മരിച്ചുപോയോ എന്നാണ് .താങ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അസ്തമ എന്നതിന്റെ മലയാളം ആണ് ശ്വാസകോശം ചുരുങ്ങല്‍ .അതാതയത് അസ്തമ എന്ന് പറഞ്ഞാല്‍ അതിനു അര്‍ഥം തന്നെ ശ്വാസകോശം ചുരുങ്ങുന്നു എന്നാണ് .വരിവില്ലയിമ ഒരു തെറ്റല്ല അത് ആര്‍ക്കും ഉണ്ടാകാം പക്ഷെ ഈ അറിവില്ലയിമ ഒരു അലങ്കാരമായി കൊണ്ടുനടക്കരുത് അത് സ്വയം സ്വന്തം മുഖത്ത് നോക്കി തുപ്പുന്നതിനു തുല്യം ആണ്
സുഹൃത്തേ വീണിടം വിഷ്ണുലോകം ആക്കണ്ട ഗതികേട് ഒന്നും എനിക്കില്ല ഞാൻ എന്താണ് പറഞ്ഞത് എന്ന് താങ്കൾക്ക് അന്വേഷിക്കാൻ വേറെ വഴികൾ ഉണ്ടല്ലോ .ഞാൻ വേറെ ഒന്നും പറഞ്ഞില്ല ശ്വാസകോശം ചുരുങ്ങുക എന്ന അവസ്ഥയുടെ ഇംഗ്ലീഷ് വാക്കാണ് ആസ്ത്മ .ഒന്നുടെ വ്യക്തമായി പറഞ്ഞാൽ ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ ആണ് ആസ്ത്മ .ഇനി അതിനപ്പുറം ഒരാൾ ആസ്ത്മ എന്ത് എന്ന് മലയാളത്തിൽ പറഞ്ഞു തരുമോ എന്ന് ചോദിച്ചാൽ ശ്വാസകോശം ചുരുങ്ങി പോകുന്ന അവസ്ഥ ആണ് എന്ന് പറഞ്ഞു കൊടുക്കണം അത്രേ ഉള്ളു .അല്ല ഇനി ഞാൻ വീണിടത്തു കിടന്നു ഉറങ്ങിയത് ആണെങ്കിൽ താങ്കൾ എനിക്ക് ഒന്ന് പറഞ്ഞു ത മലയാളത്തിൽ എന്താണ് ആസ്ത്മ എന്ന് എനിക്ക് പഠിക്കാനും തെറ്റ് തിരുത്താനും ഭാവിയിൽ വീണിടത്തു കിടന്നു ഉരുളാതെ ഇരിക്കാനും സാധിക്കുമല്ലോ
ഡോക്ടർ പറഞ്ഞ എല്ലാ അസുഖവും ഉണ്ട്. വീട്ടിലെ പൊടിയാണ് പ്രശനം. വളരെ ഹെൽപ്ഫുൾ വീഡിയോ.
Pregnancy avunnath kond kuzhappamundo
Do pranayama and breathing exercises, avoid diary product eat protein food pls take vitamin A C D omega 3.follow intermediate diet minimum one year
Very clearly described Thank you,Dr.
Thanks Dr. . very good information 🙏
Adyamayittanu oru doctor. Ee chikilseye kurich v ishedhmai parenjutharunneth valere nanni
വളരെ നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ..
.
.
.
Very useful information, nice presentation, Thank you Doctor 👍🙏🏽
Congratulations sir very useful information 👍
മനസ്സിലാവുന്ന ഭാഷയിൽ ഇത്ര കൃത്യമായി പറഞ്ഞ ഒരു ഡോക്ടർ ഇല്ല
Very serious condition ,heard lot of asthma patience are suffering for breath
It’s unbelievable. My father looks exactly and exactly like u doctor. It’s actually u believable.
Very useful information.thank u dr
Very useful information.
Post Covid people can have this problem ?
Dr pl tell shortness of breath
Thanks doctor❤
Pregnant avumbol vannathayirunnu. Urangan kazhiyathe nadannu. Deliverykku sheshavum ith thanne avastha manasikamanennnu paranju.
Thank you very much
കൊറോണ യും അതിനെടുത്ത വാക്സിനും തന്നെ കാരണം
Thank you very much doctor
Good information
Super. Sir. Valare. Upakarapratham
Thank you❤🌹 Doctor for the convincing presentation. I am a COPD patient since last 20 years. My lungs efficiency is reduced to 30%.
Your explanation about allergies has given me to take needful steps.
Thank you to understand the truth that there is permanent cure.
No matter I am fully convinced and became much robust to face the problem by taking precautions
Ithinte symptoms onu parayamo
Ente molk two times pneumonia undaayi. Ipol asthma Aayi. Budecort and asthalin inhaler use cheyyunud. Ithu curable Anoo
നല്ല enffrmesn
Paartheeniyam atsma undakkunna oru salyakkaran aya chediyane
സർ, നന്ദി... എനിക്ക് നാല് ദിവസായി ശ്വാസം എനിക്ക് മതിയാവാത്ത പോലെ... അതായത് ഡീപ്പ് ബ്രീത്ത് ചെയ്താലും എനിക്ക് ശ്വാസം കിട്ടിയത് പോരാ എന്ന് തോന്നുന്നു. ഞാൻ ആയുർവേദ ക്ലിനിക്കിൽ ഇന്നലെ പോയി. അവിടത്ത ഡോക്ടർ ചോദിച്ചു ആത്സമ ഉണ്ടോ , ഇതിന് മുന്നേ ഉണ്ടായിട്ടുണ്ടോ എന്നൊക്കെ. എനിക്ക് ഇത് വരെ ഇങ്ങിനെ ശ്വാസ വിഷമം ഉണ്ടായിട്ടില്ല സർ .പിന്നെ doctor ചോദിച്ച് പുതുതായിട്ട് ഏതെങ്കിലും ഹേർ ഡൈ ഉപയോഗിച്ചിട്ടുണ്ടോ ....? ഞാൻ 4 ദിവസം മുന്നേ ഒരു കളർ ഡൈ ഉപയോഗിച്ചിരുന്നു പുതുതായിട്ട്. doctor പറഞ്ഞു അതിന്റെ അലർജി ആണെന്ന്. അത് തനിയെ പോവും എന്ന് .ഞാൻ പറഞ്ഞു രാത്രിയാവുമ്പൊ എനിക്ക് കൂടുമ്പോലെ തോന്നുന്ന് മരുന്ന് വേണം എന്ന്. അങ്ങനെ നാല് ഗുളിക തന്നു. ഇന്ന് നല്ല വെത്യാസം ഉണ്ട്. ഇപ്പൊ ഫോൺ നോക്കിയപ്പൊ സാറിന്റെ വീഡിയോയും കണ്ട്. അലർജി കാരണം ഇങ്ങിനെ ശ്വാസംമുട്ടലുണ്ടാവും എന്ന് പറഞ്ഞപ്പൊ കുറച്ചൂടെ സമാധാനമായി.
Athe heart block undelum heaviness in chest oke varum
കളർ ഡൈ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഷാമ്പു ഉപയോഗിച്ച് കുളിച്ചാൽ, മാറിക്കിട്ടും, ചിലർക്ക് കളർ ഡേയ് അതിന്റെ സ്മെല്ല് കൊണ്ട് അലർജി വരാറുണ്ട്, മൂക്കിന്റെ ദ്വാരത്തിൽ ശ്വസിക്കാൻ ഭാഗത്തിൽ ടിഷ്യു പേപ്പർ തിരികെ വച്ചാൽ മതി
Hi sir
Ee kakshathilulla viyarpp kaaranam shwasakosham churungumo
Pls reply🙏🙏
എനിക്ക് ചിലയാളുകളുടെ വിയർപ്പു നാറ്റം പ്രശ്നമാണ്. ശ്വസിക്കാനേ പറ്റില്ല.ചുമയ്ക്കും.
Thanks Dr ❤️
ഉദേശിച്ചത് പറഞ്ഞില്ല ഇത് എല്ലാവർക്കും അറിയാം ലക്ഷണം എന്താ
Eniku svasam ichiri balamayi valichedukukayum puratheku vidukayum cheyyannam sadharana reethiyil anneel cheriya svasame ullu athinidaku svasam thikayathapole varrumpo dheerkasvasam vidanda avasthaya chuma onnumilla eniku asthma anno doctor arumasamayittu valvinu leek ayittu marunnu kazhikunnundu ayhukondu anno ee prasnam varunne
Very useful thanks
Very useful , but it would be brief
Shwasa koshathil masil vannu thadichu ennaan pranjath
Thanqu doctor
Enikke paartheeniyam chedi y ane derogan thannathe
Thankyou Sir
Namaskarm dr
Pft cheythit 35 avarage shwasakosham ulluu valla vayiyum
Eneetta udan next roomil kayariyaal Appol Thummal thudanghum
1 hr running nose aayirikkum.
Swaasam muttal und.
Enthu cheyyanam Dr.
Njn ethe avasthayil anu
Dr. Eniku right lungsil idakkide entho peruppu anubhavapedunnu.... Kaiyum kalum perukkunnapole... Swasam pidichu nirthan pattunnilla.. Swasam edukan edaku buddimuttundakunnu Athu enthukondanu
Panic attack aavum ..
Copd
Lungs function test cheyyu
20 വയസ്സിൽ തുടങ്ങിയതാണ് ആസ്മ ഇപ്പോൾ പ്രായം 55 Tho asthalin, കുറച്ച് കാലം കഴിച്ചു പക്ഷെ ഉറക്കം നഷ്ടപ്പെടും Ventolin inhaler, Montek LC ഗുളി കയും കൂടി കഴിച്ച് മുന്നോട്ട് പോകുന്നു എത്ര കാലം മുന്നോട്ട് പോകുമെന്ന് അറിയില്ല
Naadan manjal podi kaal teaspoonil eduth oru spoon pure honiyil chalichu kayikuga ....raavileyum raatriyum....1 month kayikku...nalla change kittum
@@saidalaviak1325 10 നെല്ലിക്കാനീരും നാടൻ മഞ്ഞൾ പൊടിയും 10 വർഷമായി വെറും വയറ്റിൽ പ്രമേഹത്തിന്ന് കഴിക്കുന്നുണ്ട് കൂടാതെ 2 നേരം ഇൻസുലിനും ഉണ്ട് ഒരു പ്രയോജനവുമില്ല
ചെറിയ ആടലോടകത്തിൻ്റെ ഇല നിഴലിൽ ഉണക്കിപൊടിച്ച് ഒരു ടീസ്പൂൺ വീതം കാലത്തും വൈകീട്ടും മൂന്നു മാസം അടിപ്പിച്ച് കഴിച്ചാൽ ഗുണം ഉണ്ടാകും
ഞങളുടെ health improvements programme ഉണ്ട് just attent ചെയ്തു നോക്കു contact ചെയ്‌താൽ ക്ലാസ്സ്‌ന്റെ ലിങ്ക് അയച്ചു തരാം
Yes അതെ ഇത് തന്നെയാണ് എന്റെയും അവസ്ഥ
പയ്യമ്പള്ളി വൈദ്യശാലയിൽ പോയാൽ മതി.. എല്ലാം മാറും.. പാരമ്പര്യം അല്ലാത്ത അധികം പഴകാത്ത രോഗം ആണെങ്കിൽ മാറും 💯
Njarambu churunguka enna asukhathinulla treatment undakumonnariyuvoo,, orupadd sthalath kondupoyi but.. Ottum better ayittilla atha..
Place please
@@jijosebastiankallarackal1672 കൊല്ലം kuttikkada
വയനാട് പയമ്പള്ളി യാണോ
പയ്യബ്ള്ളി evidanu
Doctor 9 months aayiii enik allergy....skin allergy aan
Dermatographism
ആദ്യമൊക്കെ medicine eduthu...ippo കഴിക്കുന്നില്ല..കൂടുതൽ ഒന്നും thattade നോക്കുകയാണ്...ഇതിന് എന്തേലും solution undooo
Ernakulam vyttila chamba Karayi ഉള്ള Nature life ലെ ചികിത്സ നല്ലതാണെന്ന് അറിഞ്ഞു. മരുന്നില്ല only food treatment
@@seenakslajeesh4648 ithinooo
Ente brother in law bronchitis final stage anu
2 year treatment anu. Full Time oxygen mask use cheyyunnu Eppo lungs transplantation paranjittund it effects heart also.
അസ്തമ danger ആകുമോ????.....
എനിക്ക് 6ദിവസമായി ഒച്ച ഇല്ല മോരും വെള്ളം കുടിച്ചു അതാ 2017 മുതൽ അസ്തമ,,,,,,, നേരിട്ട് വലിക്കുന്ന മരുന്ന് വലിക്കുന്നു kazhtappadu ജോലി ഉള്ളതാ പോകാൻ പറ്റുന്നില്ല
Good information 👍
എന്തോന്ന് ഗുണ്ട് ഇൻഫർമേഷൻ ?
12:45
Which doctor
സ്റ്റീറോയ്ഡ് നാശം?
Good video
U0
എൻ്റെ ഭാര്യക്ക് ചെറുപ്പം മുതൽ ഉണ്ട് 60 വയസ്സ് ആയി.എന്നും 2 നേരം ഇൻഹെയ്ലർ വലിക്കുന്നു 'ഇത് ഒന്ന് കുറക്കാൻ കഴിയുമോ?
രോഗപ്രതിരോധശേഷി കൂട്ടി പൂർണമായും മാറ്റാൻ പറ്റും.
Yes can be reduced and cured
എന്റെ 85 വയസ്സായ അമ്മക്ക് 3 വർഷം മുൻപ് ന്യൂട്രിഷൻ ഉപയോഗിച്ച് പൂർണമായും മാറിയതാണ്.
@@gangadharanbalal2958 sir thangalude ammayude asugam maariyennu parangalloo athu onnu vishadhamaayee parayumoo please
@@gangadharanbalal2958 ipulse ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റി oxidant ആണ്
18:36
Thanks sar
Sir, yethenkilum emotional situations allenkil kurachu drithiyode ulla situations ....inganeyokkeulla situationsil nenchinundavunna kanam swasam muttal ...ithu aasthmayano
Enikum ithupoleyund
No
enikum ath taneya ipo enth cheyansmenu arilaaa
Highper tension kaaranam undavunnathan
സ്വാസം മുട്ടലും ചുമയും ഉണ്ടെങ്കിൽ ആസ്മ ആയിരിക്കാം..പക്ഷേ ശ്വാസകോസം ചുരുങ്ങുന്നതിനു ശരീരം നേരത്തെ എന്തോ ലക്ഷണങ്ങൾ കാണിച്ചു തരുന്നതെന്താണെന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു... അതാണല്ലോ തലക്കെട്ട്
Athe athine kurich sir paranjhittillallo
Swasakosam churungunathint lekshanam paranjillalo sir athuparayamo
@@shihanabanu48851:25
Reply
Same as asthma ann symptoms
👍🙏
ഇതിലെന്താ പുതിയതായി ഒന്നും മില്ല
വിദേശത്തു ഉള്ളവർ എന്ത് ചെയ്യും കുറച്ചു നാളായി എനിക്കു കാലാവസ്ഥ മാറുമ്പോൾ അസ്മ വരുന്നു
ചുമ മരുന്നില്ല
Nan orupadu budhimutunu
ഞങളുടെ health improvements programme ഉണ്ട് just attent ചെയ്തു നോക്കു contact ചെയ്‌താൽ ക്ലാസ്സ്‌ന്റെ ലിങ്ക് അയച്ചു തരാം
Thanks for information 🙏
Breathing problems
വാക്സിൻ എടുത്ത ശേഷം തുടങ്ങി
താങ്ക്സ് ഡോക്ടർ
Vere anthankilum karanam kondu swasam muttal undakumo.aniku oru golly chain pattunilla.
Nan entahnu cheyandatu
ആസ്മ പകരുന്ന രോഗമാണോ? ക്ഷയരോഗവും അസ്മയും തമ്മിൽ ബന്ധമുണ്ടോ?
Pakarilla, ...bandhamillaaa
പിന്നേ പകരും അതുകൊണ്ട് വീടിന് പുറത്തിറങ്ങണ്ട
@@ASARD2024enthunnaadaa mone ithu?? Nee muslimaano???
പാരമ്പര്യമാണ്
Hi sir ഇതൊന്നു മാറാൻ എന്താ വഴി.. plz help
രോഗപ്രതിരോധശേഷി കൂട്ടി പൂർണമായും മാറ്റാവുന്ന രോഗമാണ്.
@@gangadharanbalal2958 ààààà
@@ncpillai5667 എന്റെ അമ്മയുടെ അസുഖം മാറിയതാണ്.
@@gangadharanbalal2958 sir roga predhirodha sheshi koottaan enthu nutrition aanu kazhichathu onnu parayumo sir athrakku bhudhi muttunnu ee alargy thummalum jaladhosham shosam muttum kaaranam please reply predheeshikkunnu🙏
@@jayakumari7365 Protein, multi vitamin, omega 3, vitamin C, Echinacea. First one is powder. Others are tablets. Only natural ingredients. Used for about 6 months and the cost was around 25000/-
ഞാൻ ഒരു അസ്മ petient ആണ് സ്ഥിരം മരുന്ന് കഴിക്കുക യാണ്
ഞങളുടെ health improvements programme ഉണ്ട് just attent ചെയ്തു നോക്കു contact ചെയ്‌താൽ ക്ലാസ്സ്‌ന്റെ ലിങ്ക് അയച്ചു തരാം
Cardiac person ന് breathing problems ഉണ്ടാകുന്നതു ആസ്മാ ആണോ
L
Alla
Whoever is reading this may you and your loved ones live forever and ever🙏🙏🙏🙏
വായിലേക്ക് വലിച്ചു കേറ്റുന്ന സാധനത്തിന്റെ പരസ്സിമാണോ ഉദ്ദേസം
First
Thank you Dr
ശാസം അല്ല ശ്വാസം. English ല്‍ പലതും പഠിച്ചു, പക്ഷെ മലയാളം ?
പോട്ടെ സാറെ
😊😂😂😂
❤️❤️❤️
Eniku age 38
Kariyam patanjillallo
Entha problem
Ente ammak itha asugam
Sir
87 വയസ് ശ്വാസംമുണ്ട് ആണ്
രാവിലെയും . രാത്രി യിലും
കഴിക്കാൻ ഗുളിക കഴിക്കുന്നു.
ശ്വാസം വലിക്കാ ൻ ബുദ്ധിമുട്ട് ഉണ്ടങ്കിൽ അത് കോവിഡാണ് .. എന്നാണ് ലവൻമാര് പറയുന്നത് ... തട്ടിപ്പിൻ്റെ പുതിയ വേർഷനുകൾ
@@adityanm.a1905 CT
Pukayaan
Dr eniku
ഏതു ഡോക്ടർ നെ ആണ് കാണേണ്ടത്
Pulmonologist
Enik kulikanayi thalayil Enna thfkkumbol sosam muttunnu
Ath nenjil neeruvarunnathbkonda
Baby hospital മൊത്തം കഴുത്ത് അറപ്പ്
ശാസകോശം ചുരുങ്ങ് ന്ന അടയാളങ്ങൾപറഞ്ഞു തന്നില്ല
പ്ലൂറിറ്റിക് നെഞ്ചുവേദന ശ്വാസതടസ്സം ഹെമിഡിയാഫ്രത്തിൻ്റെ ഉയർച്ച
Niയിസ് വിഡിയോ
No relevance with the caption of the video
.
ശ്വാസകോശം ചുരുങ്ങുന്നതിന്റെ ലക്ഷണങ്ങൾ എന്ന് ആണല്ലോ ക്യാപ്ഷൻ അത് തന്നെ ആണല്ലോ വീഡിയോയിലും പറഞ്ഞിട്ടുള്ളത്
ഇയാൾ എന്താ പ്പം ഈ പറഞ്ഞത് ? ശ്വസകോശം ചുരുങ്ങുന്നതിന്റെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്ന് പറഞ്ഞിട്ട് എവിടെ ?
അലർജിയാണോ ശ്വാസകോശം ചുരുക്കുന്നത് ?
ആസ്മ വന്ന എല്ലാവരുടെയും ശ്വാസകോശം ചുരുങ്ങി മരിച്ചു പോയോ ?
ദുരന്തം !
സഹോദര അറിയില്ലങ്കില്‍ മിണ്ടാതെ ഇരിക്കുക .താങ്കള്‍ മുകളില്‍ ചോദിച്ചത് അസ്തമ ഉണ്ടായാല്‍ അസ്വസകോശം ചുരുങ്ങുമോ അങ്ങനെ ആരേലും മരിച്ചുപോയോ എന്നാണ് .താങ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അസ്തമ എന്നതിന്റെ മലയാളം ആണ് ശ്വാസകോശം ചുരുങ്ങല്‍ .അതാതയത് അസ്തമ എന്ന് പറഞ്ഞാല്‍ അതിനു അര്‍ഥം തന്നെ ശ്വാസകോശം ചുരുങ്ങുന്നു എന്നാണ് .വരിവില്ലയിമ ഒരു തെറ്റല്ല അത് ആര്‍ക്കും ഉണ്ടാകാം പക്ഷെ ഈ അറിവില്ലയിമ ഒരു അലങ്കാരമായി കൊണ്ടുനടക്കരുത് അത് സ്വയം സ്വന്തം മുഖത്ത് നോക്കി തുപ്പുന്നതിനു തുല്യം ആണ്
@@BaijusVlogsOfficial വീണിടത്തു കിടന്നുരുളല്ലേ, വീണതു വിദ്യയാക്കല്ലേ നീ വലിയ അറിവുകാരനായി ചമയല്ലേ
സുഹൃത്തേ വീണിടം വിഷ്ണുലോകം ആക്കണ്ട ഗതികേട് ഒന്നും എനിക്കില്ല ഞാൻ എന്താണ് പറഞ്ഞത് എന്ന് താങ്കൾക്ക് അന്വേഷിക്കാൻ വേറെ വഴികൾ ഉണ്ടല്ലോ .ഞാൻ വേറെ ഒന്നും പറഞ്ഞില്ല ശ്വാസകോശം ചുരുങ്ങുക എന്ന അവസ്ഥയുടെ ഇംഗ്ലീഷ് വാക്കാണ് ആസ്ത്മ .ഒന്നുടെ വ്യക്തമായി പറഞ്ഞാൽ ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ ആണ് ആസ്ത്മ .ഇനി അതിനപ്പുറം ഒരാൾ ആസ്ത്മ എന്ത് എന്ന് മലയാളത്തിൽ പറഞ്ഞു തരുമോ എന്ന് ചോദിച്ചാൽ ശ്വാസകോശം ചുരുങ്ങി പോകുന്ന അവസ്ഥ ആണ് എന്ന് പറഞ്ഞു കൊടുക്കണം അത്രേ ഉള്ളു .അല്ല ഇനി ഞാൻ വീണിടത്തു കിടന്നു ഉറങ്ങിയത് ആണെങ്കിൽ താങ്കൾ എനിക്ക് ഒന്ന് പറഞ്ഞു ത മലയാളത്തിൽ എന്താണ് ആസ്ത്മ എന്ന് എനിക്ക് പഠിക്കാനും തെറ്റ് തിരുത്താനും ഭാവിയിൽ വീണിടത്തു കിടന്നു ഉരുളാതെ ഇരിക്കാനും സാധിക്കുമല്ലോ
@@BaijusVlogsOfficialsir njanipo hospital admitoke ayi veetil vannitollu.apozhanu ith kanunnath..ente swasa kosham churungiya avasthayil aanu.2 time inhaler use cheyyan und..breathing exercises kond ithinu maatam undavo... Valareyadhikam tensionilanu njan... Pls reply🙏
@@tastebudsbyangamalikkari7410hlo ipo engne und mattam undo!???
¹11¹1❤
ഇങ്ങനെ ഉള്ള വീഡിയോസ് കാണരുത് നമ്മളിൽ കൂടുതൽ ടെൻഷൻ ഉണ്ടാക്കാൻ ഇടയവും
Useful information Thank you Dr.
Thanks
Thank u sir very much
Use full information 👍🏻
Useful information
❤️🎉
Thanks... Sar.
Thanks dr