സ്നേഹിച്ചു ഉപേക്ഷിച്ചു പോകുന്നവരെ വിട്ട് കളയാൻ തോന്നുന്നില്ലെങ്കിൽ നിങ്ങൾ ഒരു വിഡ്ഢി ആണ് കാരണങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 46

  • @padmanabhanpv4140
    @padmanabhanpv4140 21 วันที่ผ่านมา +1

    താങ്കൾ പറഞ്ഞിരിക്കുന്ന ആ നഗ്ന സത്യം നൂറ് ഇരട്ടിയായി എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.. പ്രതീക്ഷയാണ് നമ്മെ മുമ്പോട്ട് നയിക്കുന്നത് എന്ന് പറയാറുണ്ടെങ്കിലും ഇങ്ങനെയുള്ള പ്രതീക്ഷ വ്യക്തി യുടെ അസ്ഥിവാരം തോണ്ടും എന്നുറപ്പാണ്.. ഈ പ്രതീക്ഷ മണലാരണ്യത്തിലെ നരിപ്പോട് മാത്രമാണ്.. 🙏

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@padmanabhanpv4140 ❤️❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg 20 วันที่ผ่านมา +1

    സാർ നല്ല കാര്യം ആണ് പറയുന്നത് അല്ലായിരിക്കും, അവർ പോയത് നമ്മുടെ കുറ്റം കൊണ്ടു ആയിരിക്കും, അല്ലാതെ അവർ തെറ്റുകാരൻ അല്ല, നമ്മൾ അത് മനസ്സിൽ ആക്കണമായിരുന്നു, ഒരു പക്ഷേ ഇതിലും നല്ല ബന്ധം ഉണ്ടായിരിക്കും അതാ സാർ സത്യം, അവർ ജീവിച്ചോട്ടെ, എനിക്ക്, എന്റെ ആർക്കെ , ഏയ്ഞ്ചൽ ഉണ്ട്, ഞാൻ വിശ്വാസിക്കുന്ന ദൈവം ഉണ്ട്. ♥️🙏♥️.

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@RaniRani-xt9rg ❤️❤️❤️

  • @ShibaKv-w8j
    @ShibaKv-w8j 20 วันที่ผ่านมา +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ചിരിച്ച് ചിരിക്കില്ല എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടിയുമില്ല അതിനെ സ്നേഹം എന്ന് പറയാൻ പറ്റുമോ എവിടെയും വെച്ച് കണ്ടുമുട്ടിയ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാറില്ല പോയി പണി നോക്കാൻ പറ അല്ല പിന്നെ സ്നേഹമില്ല എന്ന് മനസ്സിലാക്കിയത് പിന്നെ ഞാൻ നോക്കാറുമില്ല മിണ്ടാറില്ല അതല്ലേ നല്ലത്👍👍👍🙏😍❤️🥰🆗👌

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@ShibaKv-w8j വെറുപ്പ് പുറമെ കാണിക്കണ്ട 🙏

  • @kochubinu
    @kochubinu 20 วันที่ผ่านมา +1

    Very correct

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@kochubinu ❤️❤️❤️

  • @ranjitheravil3695
    @ranjitheravil3695 21 วันที่ผ่านมา +1

    100% ശരിയാണ്

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@ranjitheravil3695 ❤️❤️❤️

  • @rafikkareem575
    @rafikkareem575 21 วันที่ผ่านมา +1

    വളരെ സത്യം

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@rafikkareem575 ❤️❤️❤️

  • @SudhaD-s7r
    @SudhaD-s7r 21 วันที่ผ่านมา +2

    സത്യം 🙏🏽

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@SudhaD-s7r ❤️❤️❤️

  • @GopaKumar-c6i
    @GopaKumar-c6i 20 วันที่ผ่านมา +1

    Purepurepure❤❤❤❤ww

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@GopaKumar-c6i ❤️❤️❤️

  • @Sreelatha-p9l
    @Sreelatha-p9l 20 วันที่ผ่านมา +2

    കല്യാണം ഉറപ്പിക്കാൻ വേണ്ട എല്ലാകാര്യങ്ങളും ചെയ്തതിനുശേഷം സ്വന്തം അമ്മയെപോലും പറ്റിച്ചു ജോലി സ്ഥലത്തുനിന്നും പരിചയപ്പെട്ട ഒരുസ്ത്രീയെ അമ്മ എന്നുപറഞ്ഞു കൊണ്ടുനടന്നു അവർ പണക്കാരിയാണ് ഇയാൾക്ക് ഭാവിയിൽ ഇവരുടെ എന്തോ ഒക്കെ കൊടുക്കാം എന്ന് മോഹിപ്പിച്ചു കൊണ്ട് നടന്നു
    ആസ്ത്രീ വിവാഹം കഴിപ്പിക്കുന്നതിനെ എതിർത്തു പാവപ്പെട്ടയൊരു പെൺകുട്ടിയെ പറ്റിച്ചു വാക്കുമാറ്റി
    അവനു ആസ്ത്രീയും ഉണ്ടാകില്ല ഭാവിയിൽ ആരും ഉണ്ടാകില്ല
    കാരണം തെറ്റ് ചെയ്യാത്ത വിശ്വസിക്കാൻ മാത്രം അറിയുന്ന ഒരുപെണ്കുട്ടിയുടെ ശാപമാണ്

    • @SightseeingMedia
      @SightseeingMedia  20 วันที่ผ่านมา

      @@Sreelatha-p9l ❤️❤️❤️

  • @miniashok7430
    @miniashok7430 21 วันที่ผ่านมา +1

    സത്യം തന്നെ, പോവുന്നവർ പോവട്ടെ. അത് എന്നായാലും പോവും

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@miniashok7430 ❤️❤️❤️

  • @Arathychinnu
    @Arathychinnu 21 วันที่ผ่านมา +1

    🙌🏻

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@Arathychinnu ❤️❤️❤️

  • @Mirzamizriya
    @Mirzamizriya 21 วันที่ผ่านมา +1

    👍👍👍👍👍

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@Mirzamizriya ❤️❤️❤️

  • @RadhakrishnanRadha-v1g
    @RadhakrishnanRadha-v1g 21 วันที่ผ่านมา +1

    മ്പത്യം സത്യം സത്യം

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@RadhakrishnanRadha-v1g ❤️❤️❤️

  • @Nabeesa-b7t
    @Nabeesa-b7t 22 วันที่ผ่านมา +1

    Sheriyan

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@Nabeesa-b7t ❤️❤️❤️

  • @shihabva9887
    @shihabva9887 23 วันที่ผ่านมา +1

    Hi sir oru penkutty thantey relationship mattullavaril ninnu hide cheyyunath enthaanu

    • @SightseeingMedia
      @SightseeingMedia  23 วันที่ผ่านมา

      @@shihabva9887 രഹസ്യ സ്വഭാവം ഉള്ളത് കൊണ്ട് 👍

    • @shihabva9887
      @shihabva9887 23 วันที่ผ่านมา

      Kk abhinaya snehamayi oralk ethranalll munpottu pokn sadikkum

  • @radhakrishnan-qh6hg
    @radhakrishnan-qh6hg 23 วันที่ผ่านมา +1

    ❤❤❤❤

    • @SightseeingMedia
      @SightseeingMedia  23 วันที่ผ่านมา

      @@radhakrishnan-qh6hg ❤️❤️❤️

  • @NoushadNoushu-pq4td
    @NoushadNoushu-pq4td 23 วันที่ผ่านมา +1

    • @SightseeingMedia
      @SightseeingMedia  23 วันที่ผ่านมา

      @@NoushadNoushu-pq4td ❤️❤️❤️

  • @arunkrishnan3297
    @arunkrishnan3297 23 วันที่ผ่านมา +1

    true

    • @SightseeingMedia
      @SightseeingMedia  23 วันที่ผ่านมา

      @@arunkrishnan3297 ❤️❤️❤️

  • @Karunakaran-vk3op
    @Karunakaran-vk3op 23 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @SightseeingMedia
      @SightseeingMedia  23 วันที่ผ่านมา

      @@Karunakaran-vk3op ❤️❤️❤️

  • @AnilkumarP-w7e
    @AnilkumarP-w7e 21 วันที่ผ่านมา +1

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@AnilkumarP-w7e ❤️❤️❤️

  • @muneerym1443
    @muneerym1443 21 วันที่ผ่านมา +1

    • @SightseeingMedia
      @SightseeingMedia  21 วันที่ผ่านมา

      @@muneerym1443 ❤️❤️❤️