കുടജാദ്രിഒരു ഓഫ്‌റോഡ് ജീപ്പ് യാത്ര Kudajadri/Mookambika Malayalam/Kodachadri Off Road Jeep trekking/

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 51

  • @vasanthakumarikj5355
    @vasanthakumarikj5355 4 ปีที่แล้ว +4

    മുകാംബികയിൽ ഒരിക്കൽ പോയിരുന്നു പക്ഷേ കുടജാദ്രിയിൽ പോകാൻ കഴിഞ്ഞില്ല എന്നാൽ ജ്യോതിയുടെ ഈ വീഡിയോ ചാനൽ എനിക്ക് അവിടെ മനസ്സ് കൊണ്ട് നടന്നു കയറാൻ കഴിഞ്ഞു. വളരെ വിശദമായി വിവരണം നൽകി മുകളിലേക്ക് സാവധാനം കാഴ്ചകൾ കണ്ട് നടന്നു കയറി

  • @travelbird899
    @travelbird899 3 ปีที่แล้ว +1

    Nice video

  • @Offroads002
    @Offroads002 3 ปีที่แล้ว +2

    പെരുമഴയത് 9 ഇൽ അധികം പേരെയും കൊണ്ട് വെറും 2 wheel drive ജീപ്പ് കൊണ്ട് ഓടിച്ചു കയറ്റുന്ന അവിടത്തെ ഡ്രൈവർമാരുടെ ചങ്കൂറ്റവും എക്സ്പീരിയൻസ് ഉം അഭിനന്ദിക്കാതെ വയ്യ 💯💚

    • @Josthoughts
      @Josthoughts  3 ปีที่แล้ว +1

      ശരിക്കും 😊

  • @srisai9658
    @srisai9658 4 ปีที่แล้ว +2

    Beautiful place 👌nalloru video ayirunnu 👍

  • @bijupanickerinok3457
    @bijupanickerinok3457 4 ปีที่แล้ว +3

    നല്ല ദൃശ്യ ഭംഗിയും വ്യക്തവും ആയ യാത്ര ,പതിവുപോലെ ഉള്ള ശബ്ദ ഭംഗിയും ചേർന്നപ്പോൾ നല്ല ഒരു വിരുന്നായി

  • @ROYALFOODVIBES
    @ROYALFOODVIBES 4 ปีที่แล้ว +2

    നല്ല ഭംഗിയുള്ള സ്ഥലം കുടജാദ്രിയിലെ മനോഹര ദൃശ്യങ്ങൾ കാണിച്ചു തന്നതിന് നന്ദി

  • @travelbird899
    @travelbird899 3 ปีที่แล้ว +1

    Kadum malayum kodayum kidilanaa...off rd jeep pinne ore poliyaa. Sarvajna peedavum chithramoolayum koode ulpeduthamayirunnu

  • @timeschannel8400
    @timeschannel8400 4 ปีที่แล้ว +4

    കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി എന്നൊരു പാട്ടുണ്ട്.. മുറ്റത്തെ അമ്പലത്തിൽ നിന്ന് നിത്യവുമെന്നോണം കേട്ടിരുന്ന പാട്ട്.. നല്ലൊരു ട്രിപ്പ്, നല്ല വിവരണം, നല്ല കാഴ്ചകളും.. ടോട്ടാലി സൂപ്പർ..
    ബൈ ദി ബൈ നമ്മുടെ ജീപ്പ് ഉണ്ടല്ലോ അതൊരു ഒന്നൊന്നര സംഭവം തന്നെയാട്ടോ

    • @Josthoughts
      @Josthoughts  4 ปีที่แล้ว

      ശരിയാണ് ജീപ്പ് യാത്ര മറക്കാൻ ആവില്ല. Thanks

  • @alantom8891
    @alantom8891 4 ปีที่แล้ว +2

    Nice trip.. Thanks for sharing 🙏

  • @yazaanmuthuvadan8585
    @yazaanmuthuvadan8585 4 ปีที่แล้ว +4

    കുടജാദ്രിയിൽ കുട ചൂടുമീ മഴവില്ലു പോലെയീ പ്രണയം..🥰🥰

  • @vandanamoorthy3746
    @vandanamoorthy3746 4 ปีที่แล้ว +1

    Kudajadhriyil poya oru feel kitti....nalla avatharanam

  • @bineshkv2926
    @bineshkv2926 4 ปีที่แล้ว +1

    സൂപ്പർ 🙏 അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോകണം

  • @manukalathil8132
    @manukalathil8132 4 ปีที่แล้ว +2

    👍🏻👍🏻

    • @Josthoughts
      @Josthoughts  4 ปีที่แล้ว +1

      Thanks Manu

    • @manukalathil8132
      @manukalathil8132 4 ปีที่แล้ว +1

      @@Josthoughts Ella videosum kanarundu.... Nannayittundu 😊

    • @Josthoughts
      @Josthoughts  4 ปีที่แล้ว

      @@manukalathil8132 thanks for the support

  • @mubinajamshi5470
    @mubinajamshi5470 4 ปีที่แล้ว +1

    Nicee view...kidilammm😍😍

  • @cookingblogs7445
    @cookingblogs7445 4 ปีที่แล้ว +2

    Nale viewss.. Nice shots

  • @rafidakhalid5178
    @rafidakhalid5178 4 ปีที่แล้ว +1

    അടിപൊളി വീഡിയോ 😍😍😍😍😍

  • @sincysvlog
    @sincysvlog 4 ปีที่แล้ว +2

    Nannittund.. 👍

  • @anashwara5628
    @anashwara5628 4 ปีที่แล้ว +2

    കുടജാദ്രിയിലേക്ക് കൂട്ടിക്കൊണ്ട് പോയതു പോലെ

    • @Josthoughts
      @Josthoughts  4 ปีที่แล้ว

      Thanks Pooja chechi🙏

  • @achulakshmirajan1948
    @achulakshmirajan1948 4 ปีที่แล้ว +1

    ശെരിക്കും എൻജോയ് cheythuda

  • @neerajkrishnakr
    @neerajkrishnakr 4 ปีที่แล้ว +1

    Thanks, kudahadri topil stay cheyyan patumo, trekking cheyan enganeya

    • @Josthoughts
      @Josthoughts  4 ปีที่แล้ว +2

      Yes, nooru perkk stay cheyyan pattunna oru guest house und topil. COVID ayadinal open ayittundo enn ariyilla,. Trekking cheyyan pakuthi vare jeep available an bakki nadann kayaranam. Illenkil thazhe ninne nadann kayaravunnadan

    • @ijazahamed5354
      @ijazahamed5354 4 ปีที่แล้ว +1

      @@Josthoughts ipo trekk cheyyan patuo?

    • @Josthoughts
      @Josthoughts  4 ปีที่แล้ว +1

      @@ijazahamed5354 theerechayayum pattum.njangal poyad ee November an🙂

    • @ijazahamed5354
      @ijazahamed5354 4 ปีที่แล้ว +1

      @@Josthoughts thnqqq ❤️

  • @athirachandran3188
    @athirachandran3188 4 ปีที่แล้ว +2

    Nice place😍

  • @paulsaijoy829
    @paulsaijoy829 4 ปีที่แล้ว +1

    ith enu poyathanu?? time koodi onu parayane. koda manju etramani vare kaanum

    • @Josthoughts
      @Josthoughts  4 ปีที่แล้ว +1

      Hi
      ഇത് ഞങ്ങൾ നവംബറിൽ ആണ് പോയത്. ഒരു മൂന്നു മണിയോടെ മുകളിൽ എത്തി, അപ്പോൾ മുതൽ കോട മഞ്ഞു കാണാൻ സാധിച്ചു

  • @akshayks4823
    @akshayks4823 4 ปีที่แล้ว +1

    Kollaam

  • @asiasi8102
    @asiasi8102 4 ปีที่แล้ว +1

    മാഷാ അല്ലാഹ വളരെ നാല്ല സ്ഥലങ്ങൾ

  • @snehamohandas9046
    @snehamohandas9046 4 ปีที่แล้ว +1

    Kazhinja varsham njanum poyi❤️❤️❤️

  • @nikhilparimadam
    @nikhilparimadam 4 ปีที่แล้ว +2

    Very nice video and voice too. Good explanation....lot of scope for improvement.. god bless you

  • @ponnuvamba1716
    @ponnuvamba1716 4 ปีที่แล้ว +2

    Endayalum onn povanam,insha Allah

  • @amalmathew8322
    @amalmathew8322 4 ปีที่แล้ว +1

    Off road is always thrilling

  • @keralathanima8106
    @keralathanima8106 4 ปีที่แล้ว +2

    Had been there once.. nice place

  • @redhawkscricketclub1292
    @redhawkscricketclub1292 4 ปีที่แล้ว +1

    Kudakadriyil kudachuduma...kudamulla poleyee ...

  • @amrithas9389
    @amrithas9389 4 ปีที่แล้ว +1

    😍😍😍

  • @rafidakhalid5178
    @rafidakhalid5178 4 ปีที่แล้ว +1

    കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല

  • @marvakhamar5278
    @marvakhamar5278 4 ปีที่แล้ว +2

    Ith keralathil aano.

    • @umsumesh
      @umsumesh 4 ปีที่แล้ว +1

      Alla... Karnataka..

  • @kranthi3967
    @kranthi3967 4 ปีที่แล้ว +1

    Is kodachadri is best or ranipuram??

    • @Josthoughts
      @Josthoughts  4 ปีที่แล้ว

      We haven't visited Ranipuram yet. The best thing about Kudagadri is you can cover other places nearby like Jog falls, murudeswar etc..

  • @hopey5237
    @hopey5237 4 ปีที่แล้ว +1

    Beautiful.. 😍