മൂകാംബികയിലെ പ്രധാന അർച്ചകൻ രഹസ്യം വെളിപ്പെടുത്തുന്നു | Kudajadri | Part 2

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 31

  • @jeperalam8358
    @jeperalam8358 ปีที่แล้ว +5

    1987ലാണ് ഞാനാദ്യമായി കുടജാദ്രിയിലെത്തുന്നത്, കേവലം 15 വയസ്സ് മാത്രം, പിന്നീട് നാല്തവണ പ്രകൃതീ ദേവിയെ തൊഴാനായി ഞാൻ കുടുംബസമേതം കുടജാദ്രിയിൽ '2022 ൽ ഞാൻ രചന നിർവഹിച്ച് മൂകാംബിക പ്രൊഡക്ഷൻനിർമ്മിച്ച സർവ്വേശ്വരീ ആൽബത്തിൽ കുഞ്ഞികൃഷ്ണൻ കമ്പല്ലൂർ സംഗീത സംവിധാനവും എൻ്റെ മക്കൾ, ശരണ്യ ദേവ വരദ എന്നിവർക്ക് പാടി അഭിനയിക്കാനുള്ള ഭാഗ്യവും കുടജാദ്രിയിൽ ലഭിച്ചു, എല്ലാം അമ്മയുടെ കടാക്ഷം

  • @kailasnadh1550
    @kailasnadh1550 ปีที่แล้ว +3

    ഓം പരാശക്തി നമ:
    മൂകാംബിക ദേവിയെക്കുറിച്ചും കുടജാദ്രി യെപ്പറ്റിയും ലളിതമായും ഹൃദ്യമായുമുള്ള അവതരണം. ആശയാവിഷ്കാര നിർവ്വഹണം നടത്തിയവർക്ക് നമോവാകം.🙏

  • @sarmakanakamma8059
    @sarmakanakamma8059 ปีที่แล้ว +9

    എനിക്ക് എന്ന് പോകാൻ പറ്റും 🙏

    • @gopikakrishna6012
      @gopikakrishna6012 ปีที่แล้ว +1

      നന്നായിട്ടു ദേവിയെ പ്രാർത്ഥിക്കു ദേവി അവിടെ എത്തിച്ചിരിക്കും എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻

    • @jeperalam8358
      @jeperalam8358 ปีที่แล้ว

      മുന്നിലെത്തേണ്ട നേരത്ത് എന്നെയാ കോവിൽ നടയിലെത്തുന്നരംബികേ,,,,,,, അമ്മ വിളിക്കും, തീർച്ച

  • @vijayanak1855
    @vijayanak1855 ปีที่แล้ว +1

    Om sree mookambike devi.
    It is real feelings what exactly explained in this video even after my experience when we visited there more than 20 years ago.
    It is a unexplainable experience. It is recommended to visit there atleast once in life time and get blessed.
    Jai ambe.jai AADI PARASAKTHI.

  • @yathrikanranishnadukani
    @yathrikanranishnadukani ปีที่แล้ว +2

    ചിത്രമൂലയും സെൽഫി പോയിന്റ് ആക്കി മാറ്റാൻ പലരും ആവേശം കാണിച്ചിരുന്നു എന്നതാണ് ഇവിടേക്ക് ഇപ്പോൾ അനുമതി ഇല്ലാതാക്കിയത്.
    എല്ലായിടവും വിനോദ സഞ്ചാര ഇടമെന്ന് ഉള്ള ധാരണ പലരിലും ഉണ്ട് അത്തരം പ്രവർത്തികൾ മൂലം ഉപാസകർക്ക് പോലും ഇവിടേക്ക് അനുമതി ഇല്ലാതാകുന്നു
    ഗണപതി ഗുഹയും ഇതുപോലെ പ്രധാനപ്പെട്ട ഇടമാണ്.
    പരാശക്തി തുണ 🙏

    • @Sona-G
      @Sona-G 4 หลายเดือนก่อน

      ഗണപതി ഗുഹ എവിടെയാണ്?

    • @yathrikanranishnadukani
      @yathrikanranishnadukani 4 หลายเดือนก่อน

      @@Sona-G കുടജാദ്രി പോകുന്ന വഴിയോട് ചേർന്ന് അല്പം വലതു ഭാഗം

  • @Sona-G
    @Sona-G 4 หลายเดือนก่อน +1

    കണ്ടു വന്നേയുള്ളൂ ❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Om Sree Mookambika Devi Saranam. 🙏🙏🙏

  • @seethalekshmib7576
    @seethalekshmib7576 ปีที่แล้ว +1

    വിദ്യാസ്വരൂപിണി ദേവി മൂകാംബികേ നമോ നമഃ

  • @dhanniabalakrishnan4989
    @dhanniabalakrishnan4989 ปีที่แล้ว +1

    അമ്മേ ദേവീ

  • @ravindrankt5977
    @ravindrankt5977 ปีที่แล้ว +1

    MukambikaAmma save all people 🙏🙏🙏

  • @sanu7559
    @sanu7559 ปีที่แล้ว

    Chithramouli kainj pineyum thaye irangan patu avide poya alkar arelum endo evide? Enik athinulla bhagaymkitti rendnal avide guruvintekude irikkanum sadhichu.. അമ്മേ നാരായണ ദേവി നാരായണ 🙏🏻

  • @naliniramankutty9639
    @naliniramankutty9639 ปีที่แล้ว

    Om Mookambikaye namaha 🙏🏾🙏🏾

  • @rajansanthy4288
    @rajansanthy4288 ปีที่แล้ว

    ഭക്തി നിർബരം

  • @sunandakidav4090
    @sunandakidav4090 ปีที่แล้ว

    VANDE GURU PARAMPARAM.

  • @MohanKumar-le9rr
    @MohanKumar-le9rr ปีที่แล้ว

    അമ്മേ ശരണം🙏

  • @jayasreejayan6018
    @jayasreejayan6018 3 หลายเดือนก่อน

    Thapobhoomi tourist kendrampole aavaruth malaye malinamakkalle

  • @deeparajeev7001
    @deeparajeev7001 ปีที่แล้ว

    Amme Devi 🙏🙏🙏♥️

  • @RadhalekshmisreejithThar-qf4xy
    @RadhalekshmisreejithThar-qf4xy ปีที่แล้ว

    🙏

  • @suchitrasuchi6521
    @suchitrasuchi6521 ปีที่แล้ว

    🙏🙏🙏❤️❤️❤️

  • @prasanthrs3787
    @prasanthrs3787 ปีที่แล้ว

    ❤❤❤❤

  • @sajisudharsanan9417
    @sajisudharsanan9417 ปีที่แล้ว

    🙏🙏🙏🙏🙏

  • @rajansanthy4288
    @rajansanthy4288 ปีที่แล้ว

    അഹം brammasmi

  • @sunandakidav4090
    @sunandakidav4090 ปีที่แล้ว

    🙏🌞🌙

  • @jayapradeep7530
    @jayapradeep7530 ปีที่แล้ว

    🙏🙏🙏

  • @charubalachandran4339
    @charubalachandran4339 ปีที่แล้ว

    🙏

  • @sreelatha2470
    @sreelatha2470 ปีที่แล้ว

    🙏🙏🙏

  • @simasasidharan4852
    @simasasidharan4852 ปีที่แล้ว

    ❤️🙏