ഓർമ്മകളുടെ സൗപർണികാ തീർത്ഥവുമായി കുടജാദ്രി സന്ദർശിച്ച് മോഹൻലാൽ | Mohanlal | Kodachadri

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 160

  • @RajeshKumman-kt6sf
    @RajeshKumman-kt6sf 8 หลายเดือนก่อน +143

    ആയിരം സൂര്യഗോളങ്ങളുടെ ഉജ്ജ്വല പ്രഭയ്ക്ക് മുന്നിൽ ഒരു ചെറു കനൽതരിയായ് ലാലേട്ടൻ...❤❤❤❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 หลายเดือนก่อน +105

    ദേവീ ❤️സന്നിധിയിൽ നക്ഷത്രങ്ങളുടെ രാജാവ് ....⭐️⭐️⭐️

  • @arunt.k1443
    @arunt.k1443 8 หลายเดือนก่อน +74

    മോഹൻ ലാൽ is spiritual 🔥😍

  • @worldisone511
    @worldisone511 8 หลายเดือนก่อน +37

    കൊല്ലൂർ സ്റ്റാൻഡ് ഇൽ നിന്ന് ബാംഗ്ലൂർ ബസ് ഇൽ കയറി കാരക്കാട്ടെ സ്റ്റോപ്പിൽ ഇറങ്ങി കാട്ടിലൂടെ 13km നടന്നു കുടജാദ്രി പോവാം... ഇപ്പോ അധികം ആരും അങ്ങനെ പോവാറില്ല... അതൊരു വല്ലാത്ത അനുഭവം ആണ് ❤

  • @raghunathraghunath7913
    @raghunathraghunath7913 8 หลายเดือนก่อน +39

    അവിടെ എത്തുന്നത് നിസ്സാരമായ കാര്യം അല്ല ഞാൻ രണ്ട് തവണ പോയി ശരിക്കും അവശനാക്കും.ലാലേട്ടൻ ഒരു ക്ഷീണവും കൂടാതെ കയറി.അമ്മേ ശ്രീ മൂകാംബിക ദേവി ശരണം.🙏🙏🙏

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 8 หลายเดือนก่อน +102

    ലാൽ സാർ aa കിറ്റും പിടിച്ച് കയറിയോ... ഞാൻ പോയപ്പോൾ ഒറ്റക്ക് nadanu പോകാൻ budimuttaeirunu . എന്നാലും ഇനീം 30നു പോകുണ്ട് അമ്മേടെ അനുഗ്രഹത്തിന് kathirikunu ... 🙏🙏❤❤

  • @SreeN-i9x
    @SreeN-i9x 8 หลายเดือนก่อน +48

    ഞാനും പോയിട്ട് ഉണ്ട്❤❤❤ഒരു ഭാഗ്യം ആണ് അതൊക്കെ😊😊

  • @devuvythiri
    @devuvythiri 8 หลายเดือนก่อน +13

    അവിടം വേറെ ലെവൽ ആണ്... ആ ഒരു അനുഭൂതി... അനുഭവിച്ചറിയണം... ആ കാനന പാതയും, സർവ്വജ്ഞപീഠവും... 🙏🙏😔😔...

  • @nizamudeenpm5769
    @nizamudeenpm5769 8 หลายเดือนก่อน +156

    ഇതാണ് മതവിശ്വാസി, വിശ്വസിക്കുന്ന ദൈവം കല്പിച്ചു, മറ്റു ഇതര മതവിശ്വാസികളെ അവഹേളിക്കുകയോ വെറുക്കുകയോ അരുത്. നീ നിന്റെ വിശ്വാസവുമായി മുന്നോട്ട് പോയി എല്ലാ ജനങ്ങളെയും സ്നേഹിക്കുക ചേർത്ത് പിടിക്കുക അതാണ് എനിക്കിഷ്ടം. അനുസരണയുള്ള വിശ്വാസി, മലയാളത്തിന്റെ മഹാനടൻ മോഹൻ ലാൽ ഒരു മലയാളി മാതൃക.

    • @HolyLeague-ix6go
      @HolyLeague-ix6go 8 หลายเดือนก่อน +8

      So you rejected Islam?

    • @nizamudeenpm5769
      @nizamudeenpm5769 8 หลายเดือนก่อน +12

      @@HolyLeague-ix6go ഇസ്ലാം കല്പിച്ചത് ഞാൻ പറഞ്ഞത്, അത് ഒരു ഹിന്ദു മതവിശ്വാസിയായ മോഹൻലാലും അനേകായിരങ്ങളും ചെയ്യുന്നത് കാണുമ്പോൾ പ്രവാചകൻ pbuh കല്പിച്ചത് ഓർമ്മവരും. സഹോദരൻ ഇസ്ലാമിനെ കുറിച്ച് തെറ്റിധാരണയോ സംശയമോ ഉണ്ടെങ്കിൽ നല്ല പണ്ഡിതരെ സമീപിക്കാം. വിശ്വാസം എന്തുതന്നെ ആയാലും ഒത്തൊരുമയാണ് ദൈവത്തിന് ഇഷ്ടം.

    • @user-to3nv9hc9q
      @user-to3nv9hc9q 8 หลายเดือนก่อน +26

      ​@@nizamudeenpm5769😅😅😅😅 മുഹമദ് കല്പിച്ചത് കാഫിറുകളേ കൊല്ലാൻ ആണ്😅😅😅

    • @ajithvishnukumar1276
      @ajithvishnukumar1276 8 หลายเดือนก่อน

      ​@@nizamudeenpm5769പണ്ഡിതന്മാരെ സമീപിക്കേണ്ട കാര്യമൊന്നുമില്ല, ഖുർആൻ english translation ഇന്ന് ലഭ്യമാണ്. അതുകൊണ്ട് മെഴുകാൻ നിക്കാതെ മലയാളം പതിപ്പ് ഇറക്കി കാണിക്ക് നിന്റെയൊക്കെ കള്ളി വെളിച്ചതാവും സഹോദരാ...

    • @WalknView_
      @WalknView_ 8 หลายเดือนก่อน

      ​@@user-to3nv9hc9qeppol?

  • @zakariyaafseera333
    @zakariyaafseera333 8 หลายเดือนก่อน +4

    അതി സുന്ദരമായ കുടജാദ്രി അതൊരു പുണ്യ ലോകമാണ് എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത മനോഹരമായ ഒരുലോകം അതിലൊരു പുണ്യമായ സര്‍വജ്ഞ പീഠം ❤❤❤ലാലേട്ടൻ നല്ലൊരു ദൈവ ഭക്തനാണ് ഒരുപാട് ഇഷ്ടമാണ് ലാലേട്ടാ നിങ്ങളെയും നിങ്ങളുടെ കാഴ്ച്ചപാടുകളെയും 🌹😘

  • @abhijith3041
    @abhijith3041 8 หลายเดือนก่อน +50

    ലാലേട്ടൻ ❤️

  • @ganeshmenon7230
    @ganeshmenon7230 8 หลายเดือนก่อน +11

    അമ്മ തുണക്കട്ടെ, അമ്മയുടെ ഈ പൊന്നു മോനെ 🙏🙏🙏🙏🙏

  • @rageshpambalath5108
    @rageshpambalath5108 8 หลายเดือนก่อน +13

    സൌപർണ്ണികാമൃത വീചികൾ
    പാടും നിന്റെ സഹസ്രനാമങ്ങൾ
    ജഗദംബികേ...... മൂകാംബികേ..... 🎼🎶🎼🎶

  • @Amour722
    @Amour722 8 หลายเดือนก่อน +37

    Mookambikayil ninnanu lalettante cinema jeevitha thudakkam enn kettittund❤

  • @sudheerov3703
    @sudheerov3703 8 หลายเดือนก่อน +9

    ഞാനും എന്റെ രണ്ട്
    സുഹൃത്തുക്കളും മൂന്നു
    കൊല്ലം മുൻപ് നടന്നു കയറി.. അവിടെ എത്തുമ്പോഴേക്കും കിളി പോയി.. എത്ര മണിക്കൂറുകൾ.... ശൂന്യമായ വഴികൾ... പക്ഷേ.. ശരിക്കും.. ഒരു അനുഭവം തന്നെ ❤

  • @IBNair9
    @IBNair9 8 หลายเดือนก่อน +23

    വീണ്ടുമൊരു ദ൪ശനത്തിനു മനസ്സു തുടി കൊട്ടുന്നു 🙏

  • @aswathynairr5235
    @aswathynairr5235 8 หลายเดือนก่อน +5

    ഞാനും പോയിട്ടുണ്ട്...2017ഇൽ... ആ യാത്ര ഒരു വല്ലാത്ത അനുഭവം ആണ്....❤

  • @gunner0077
    @gunner0077 8 หลายเดือนก่อน +104

    ലാലേട്ടൻ പറഞ്ഞിട്ടുണ്ട് പ്രണവ് ലാലേട്ടൻ സ്വപ്നം കണ്ട ലൈഫ് ആണ് ജീവിക്കുന്നതെന്നു.

    • @shajimj5306
      @shajimj5306 8 หลายเดือนก่อน

      അതെയോ എപ്പോ

    • @amaljayakumar1574
      @amaljayakumar1574 8 หลายเดือนก่อน

      ​@@shajimj5306 അതെ, ഒരു ഇന്റർവ്യൂ ൽ അങ്ങനെ പറഞ്ഞിരുന്നു,ആ പ്രായത്തിൽ ഞാൻ ആഗ്രഹിച്ച പോലെ അവൻ ജീവിക്കുന്നു എന്ന്

    • @Lil-morri
      @Lil-morri 8 หลายเดือนก่อน +3

      Nee ketatille aa interview

    • @MrMhrafi
      @MrMhrafi 8 หลายเดือนก่อน

      I believe dreams are part of a revelation and there would be spiritual and physical guided dreams and also good & bad dreams as well.

    • @Rechu23944
      @Rechu23944 8 หลายเดือนก่อน

      ​@@shajimj5306oru interview

  • @Rambaan601
    @Rambaan601 7 หลายเดือนก่อน +1

    Lalettan spiritual person ❤️😘🥰🔥🔥🔥god bless u etta

  • @midhunnair2525
    @midhunnair2525 8 หลายเดือนก่อน +21

    Mookambika Amma🙏

  • @shoukathali3067
    @shoukathali3067 8 หลายเดือนก่อน +8

    ഓരോ മദവും ഓരോ വിശ്യസികും വലുത് അന്ന് അത് കൊണ്ട് എല്ലാം മനുഷ്യരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക 😍

  • @Anu-K-70
    @Anu-K-70 7 หลายเดือนก่อน

    "അന്ന് കണ്ടവർ , കൂടെ വന്നവർ , ഭക്ഷണം നൽകിയവർ ..." നന്ദിപൂർവ്വമുള്ള സ്മരണ , ഗുരുത്വം ! നന്നായി . ഇക്കാലത്ത് അന്യം നിന്ന് പോകുന്ന ഗുണങ്ങൾ ..

  • @BalakrishnanNair-c8w
    @BalakrishnanNair-c8w 8 หลายเดือนก่อน +17

    Our Simple King 👑
    One and Only 👑👑👑

  • @sathyagj7246
    @sathyagj7246 7 หลายเดือนก่อน

    ന്റെ നാട്🥰😍

  • @Rahulkr-7ec2ex2x
    @Rahulkr-7ec2ex2x 8 หลายเดือนก่อน +4

    God bless you laletta❤❤❤

  • @sobhashaji148
    @sobhashaji148 6 หลายเดือนก่อน

    ഞാനും പോയി കയറാൻ ഒരുപാട് ഉണ്ട് എന്നാൽ ആ അനുഭവം ഒന്ന് വേറെ തന്നെ

  • @sageeshkv1452
    @sageeshkv1452 8 หลายเดือนก่อน +9

    ഞാൻ പോയപ്പോൾ ഇരുന്ന് ഇരുന്നു poyi അവിടെ എത്തിയപ്പോൾ നല്ല ഒരു സുഖം ഭഗവാനെ കണ്ടപ്പോൾ ഒന്നു കുടി പോകാൻ തോന്നുന്നു

  • @smithakurupan1609
    @smithakurupan1609 8 หลายเดือนก่อน +1

    ലാലേട്ടൻ,രാമനന്ദ്🙏🙏🙏🙏🙏

  • @over_spidy
    @over_spidy 8 หลายเดือนก่อน +4

    അമ്മേ മൂകാംബികേ 🙏🙏🙏🙏❤️❤️❤️

  • @AjayK007
    @AjayK007 8 หลายเดือนก่อน +8

    Kudajadri ❤

  • @aghilv
    @aghilv 8 หลายเดือนก่อน +2

    Proud of following Hinduism and its deep connection with the mother nature.

  • @Rechu23944
    @Rechu23944 8 หลายเดือนก่อน +1

    Mookambika oru experience aanu
    Nte kudumba kshetram aayitt valya oru bond thoneett ullath kond vere evde poyi prathichalum enik satisfaction kittarilla...
    Pakshe Mookambika vere oru feel aayirunnu...devi de vigraham kand ente kann okke niranju..enik athinu munne aa feel undayitte illa...thirich varane thonniyillla....veendum ponam ennu thonniya sthalam
    Kasi povumbo roller coaster emotion kittum pole aanu... Mookambika Devi❤

  • @-._._._.-
    @-._._._.- 8 หลายเดือนก่อน +1

    ശാന്തം മനോഹരം

  • @sakunthalsmani8820
    @sakunthalsmani8820 8 หลายเดือนก่อน +1

    അമ്മേ സർവേശ്വരി മഹാമായേ 🙏🙏🙏🙏🙏

  • @mallelaparimaladevi8430
    @mallelaparimaladevi8430 7 หลายเดือนก่อน

    Great person 🙏

  • @amalthomas1532
    @amalthomas1532 8 หลายเดือนก่อน +2

    Lalettan ❤

  • @devi8ashwani
    @devi8ashwani 8 หลายเดือนก่อน +1

    Ramji... My Spiritual guru

  • @dileepmk4877
    @dileepmk4877 8 หลายเดือนก่อน +2

    ❤❤❤️

  • @divyanair5560
    @divyanair5560 7 หลายเดือนก่อน

    Amme narayana 🙏

  • @yokk8760
    @yokk8760 8 หลายเดือนก่อน +7

    cinemayil verunnnathinu munp mookabikayil therruvilum asramathilum one month kayichu kuttya oral annu❤

  • @Usha-q3e
    @Usha-q3e 8 หลายเดือนก่อน +2

    കഴിഞ്ഞ വർഷം ഞാനും പോയിട്ടുണ്ട് അമ്മേ ശരണം

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 8 หลายเดือนก่อน +1

    Ammae saranam

  • @geethamurali6152
    @geethamurali6152 7 หลายเดือนก่อน

    🙏🏻🙏🏻❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน

    *no one can replace mohanlal🔥💯*

  • @shanaspeak491
    @shanaspeak491 8 หลายเดือนก่อน

    Ram ji 😍

  • @user-hm3gt9co1k
    @user-hm3gt9co1k 7 หลายเดือนก่อน

    ലാലേട്ടൻ മുകാംബിയിൽ വന്നത് കണ്ടു അദ്ദേഹം 38 വർഷ്കൾക്ക് മുമ്പ് അദ്ദേഹം മുകാംബികയിൽ വന്ന് അദ്ദേഹത്തിന് കുടജാദ്രിൽ അന്ന് കൂടെപോയ ഒരു സ്വാമി ഉണ്ട് ഒരു ചന്തുകുട്ടി സ്വാമിയാർ സ്വാമി മരിച്ചു സ്വാമിന്റെ മകൾ കൊച്ചുമകൾ എല്ലാം അവിടെ ഉണ്ട് ചന്തുക്കുട്ടി സ്വാമിയാറിന്റെ ഒരു ബന്ധുവാണ് ഞാൻ ലാലേട്ടൻ മൂകാംബികയിൽ വന്നു എന്ന് അറിഞ്ഞപ്പോൾ എനിക്കിതൊന്ന് ഷെയർ ചെയ്യണം എന്ന് തോന്നി

  • @smithashaju5886
    @smithashaju5886 8 หลายเดือนก่อน +1

    Lal the great legend 🎉❤

  • @geethakumar7101
    @geethakumar7101 8 หลายเดือนก่อน +1

    ഇതൊക്കെ ഇത്രക്ക് ഘോഷിക്കാൻ എന്തിരിക്കുന്നു!നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനല്ലേ ഇദ്ദേഹവും.സ്വന്തം ആയിട്ട് ഭക്തിയും ഉണ്ടായിക്കൂടെ!? ദൈവത്തിന്റെ നാമെല്ലാം സമന്മാരാണ്, 🙏പ്രണവ് അങ്ങനെ ഒരു വ്യക്തിത്വം ആണ് 🙏

  • @manukrishnasadhak1320
    @manukrishnasadhak1320 8 หลายเดือนก่อน +2

    🕉️🙏🏼🙏🏼

  • @nitheeshnarayanan6895
    @nitheeshnarayanan6895 8 หลายเดือนก่อน +1

    Great....🙏

  • @ajanthakumari6678
    @ajanthakumari6678 8 หลายเดือนก่อน +2

    🤔🤔 devieyude angrham undhakatte 🙏🏻🥰

  • @r.v95
    @r.v95 8 หลายเดือนก่อน +1

    🤩

  • @ddghjjigsrty
    @ddghjjigsrty 7 หลายเดือนก่อน

    Ithanu bhakthi , Ithanu prarthana..

  • @jithu7
    @jithu7 8 หลายเดือนก่อน

    ഞാനും പോയി ❤❤

  • @mahadevanraman3003
    @mahadevanraman3003 8 หลายเดือนก่อน +1

    ❤❤

  • @naseefck
    @naseefck 8 หลายเดือนก่อน

    ennal ini varan pokunna pdangal okke hit aayirikkum

  • @user-kr4fh1hf8e
    @user-kr4fh1hf8e 8 หลายเดือนก่อน

    🙏🧡🧡🙏

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 8 หลายเดือนก่อน +4

    Laletten ❤

  • @pheonixxt221
    @pheonixxt221 8 หลายเดือนก่อน +7

    Hare Rama Hare Krishna ❤🙏

  • @vishnusasi6336
    @vishnusasi6336 8 หลายเดือนก่อน

    🕉🕉🕉

  • @thejalekshmimahesh3058
    @thejalekshmimahesh3058 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @vishnus8727
    @vishnus8727 8 หลายเดือนก่อน

    LALETTAN❤

  • @bindhugopan7776
    @bindhugopan7776 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @RaginKV
    @RaginKV 8 หลายเดือนก่อน

    Nagalum egane ane sarvannapeedam kayariyathe❤

  • @KALYANyjkallu
    @KALYANyjkallu 8 หลายเดือนก่อน

    Entey name Souparnika ❤

  • @Cook404
    @Cook404 8 หลายเดือนก่อน

    Njan poyittund avideyellam

  • @foodtravelfestival
    @foodtravelfestival 8 หลายเดือนก่อน

    🙏🙏🙏🙏🙏

  • @RockRoll-f5w
    @RockRoll-f5w 8 หลายเดือนก่อน

    🙏

  • @PalakkadanPalakkadan
    @PalakkadanPalakkadan 8 หลายเดือนก่อน +3

    ഞങ്ങളുടെ ലാലേട്ടൻ പോയി വരട്ടെ 🤍🤍

  • @Hannah-k5g
    @Hannah-k5g 8 หลายเดือนก่อน

    ബിഗ് ബോസ് കാണുന്ന പ്രേക്ഷകരെ പ്രാക്ക് എനിക്കൊന്ന് എക്കല്ലേ എന്ന് പ്രാർത്ഥിക്കാൻ ആയിരിക്കും അവിടെ പോയത്😂😂😂😂

  • @sujanpillai860
    @sujanpillai860 8 หลายเดือนก่อน +1

    അയോദ്ധ്യയിൽ പോവാനുള്ള ബുദ്ധിമുട്ട് ഇതിനില്ല. 😮

    • @Rechu23944
      @Rechu23944 8 หลายเดือนก่อน +3

      Kuthithirupp aanenn aarkum manaslayilla...pokko

    • @user-dy7ym1jy3z
      @user-dy7ym1jy3z 8 หลายเดือนก่อน +1

      അയോധ്യയിൽ എന്ത് അണ് പ്രത്യേകത. എല്ലായിടത്തും ഒന്ന് തന്നെ

    • @aravindrajkr108
      @aravindrajkr108 8 หลายเดือนก่อน +1

      ഹിന്ദു ആയി ജീവിക്കുന്നവരുടെ എല്ലാം കാര്യം നോക്കാൻ താങ്കൾ ആരാണ്
      മോഹൻലാൽ ഹിന്ദു വിശ്വാസി ആണ് പുള്ളി ഇഷ്ട ഉള്ള അമ്പലത്തിൽ പോകും, ചിലപ്പോൾ പോയില്ല എന്ന് വരും താങ്കൾ ആരാണ് ഹിന്ദുക്കൾ എല്ലാം കാര്യം നോക്കാൻ
      സ്വന്തം കാര്യം നോക്ക് ചേട്ടാ

    • @anjus3000
      @anjus3000 8 หลายเดือนก่อน

      ഇയാൾ പോയിരുന്നോ അയോദ്ധ്യ

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 8 หลายเดือนก่อน

    Anna ningalu ningade naatilottu onnu va elanthooril..

  • @KrishnankuttyAnilkumar
    @KrishnankuttyAnilkumar 8 หลายเดือนก่อน

    ഞാനും ഉണ്ടായിരുന്നു ലാലേട്ടന്റെ തൊട്ട് പുറകിൽ

  • @rahul-kb7xn
    @rahul-kb7xn 8 หลายเดือนก่อน

    Boombang aliyan alle mohanlal koode ulla friend ee trip il ulla aal

  • @nisanthsagar2482
    @nisanthsagar2482 8 หลายเดือนก่อน +2

    അങ്ങനെ മോഹൻലാലിന്റെ കാര്യത്തിലും ഇപ്പോൾ ഒരു തീരുമാനമാകും. രഹസ്യമായി തലയിൽ മുണ്ടിട്ട് പോകേണ്ടതായിരുന്നു ലാലേട്ടാ 😂

  • @saishankar4328
    @saishankar4328 8 หลายเดือนก่อน

    Adutha padam engilum odanne ennu prarthikkanna 😂

  • @roopeshraj2366
    @roopeshraj2366 8 หลายเดือนก่อน +3

    Makane kuttam parayaan pattilla,achante blood thanne

  • @arun58
    @arun58 8 หลายเดือนก่อน

    So, whats the big deal here...its up to him,,,

  • @sajupklc
    @sajupklc 8 หลายเดือนก่อน

    കാശ്മീരിലെ ശാരദാദേവി ക്ഷേത്രത്തിലാണ് സർവ്വജ്ഞപീഠം, കുടചാദ്രിയിലുള്ളത് ശങ്കരപീഠമാണ്. മാതൃഭൂമിയൊക്കെ ഇത്തരം വിണ്ഡിത്തങ്ങൾ പ്രചരിപ്പിക്കാമോ

  • @kaattukk1418
    @kaattukk1418 8 หลายเดือนก่อน

    Ooooooo

  • @aswinkrishnan630
    @aswinkrishnan630 8 หลายเดือนก่อน

    Mathrubhumi avarude magazine vendi promotion kittan pavam lalettane kond cheyyikkunnu..ellam business alle😌

  • @abdullaansaf2672
    @abdullaansaf2672 8 หลายเดือนก่อน

    ചെക്കനെ തപ്പി ഇറങ്ങിയതതാ. അപ്പോഴേക്ക് ആൾ ഹിമാലയത്തിലേക്ക് പോയി 😂

  • @enjoywithkannansiva4136
    @enjoywithkannansiva4136 8 หลายเดือนก่อน

    Eni mohanala nu avidya pokam pattumoo😂😂kuthi. ..thiruppum ayii eragguum

  • @Adithyankarthika
    @Adithyankarthika 8 หลายเดือนก่อน

    Big boss, lal udayipanu

    • @JishaKP-u2o
      @JishaKP-u2o 8 หลายเดือนก่อน

      Onnu podo

  • @Preacher.hurter
    @Preacher.hurter 8 หลายเดือนก่อน

    Enthanennariyilla ippol lalettante ram mandir yathraye patti orthupokunnu 😂

  • @Renji-it9fw
    @Renji-it9fw 7 หลายเดือนก่อน

    എടാ പട്ടിക്കാട് മക്കളെ നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 8 หลายเดือนก่อน

    🔥🙏 Kudajadri is great- but dress code of " superstar" looks awkward, for a spiritual yathra!!!

    • @devx8355
      @devx8355 8 หลายเดือนก่อน +8

      Ellathinum judge cheyano ?

    • @Antikammi
      @Antikammi 8 หลายเดือนก่อน +9

      Dresscode for spirituality?
      Spirituality itself is the process breaking free from such social constructs.

    • @RamaKrishnan-ml3mt
      @RamaKrishnan-ml3mt 8 หลายเดือนก่อน +1

      @@Antikammi Then why you publish your spiritual path to the society? Society has a rule, and way of life- your personal path is your own!!

    • @deepblue3682
      @deepblue3682 8 หลายเดือนก่อน +3

      ​@@RamaKrishnan-ml3mtwho published it?...who are you to judge?

  • @splyzer8572
    @splyzer8572 8 หลายเดือนก่อน

    Vere Valla panikkum po Manjarame..

  • @loveandjoy1971
    @loveandjoy1971 8 หลายเดือนก่อน +1

    ഞാനും ഉടൻ പോകും

  • @pastormartinsempai6371
    @pastormartinsempai6371 8 หลายเดือนก่อน +1

    Manthu🥵🥵🥵🥵🥵

    • @walter.white_090
      @walter.white_090 8 หลายเดือนก่อน

      Paster martin... neyoru malavanam thanne... paster enn parayunna ninte okke ullile visham ethranenn ee oru comnt thanne theliyikkum.... yeshu christu polum ninne onnum vaka vekkilla....thalkkalam kozhide theetta sanji vevich thinn kidann urang...

    • @pranavrayan9405
      @pranavrayan9405 8 หลายเดือนก่อน +2

      എന്ന് സിസ്റ്റർ മാരുടെ കൂടെ കട്ടിലിൽ കളിക്കുന്ന പള്ളീലച്ചൻ.

  • @Gshdhdheeyehejemrkrkrnrbrhrh
    @Gshdhdheeyehejemrkrkrnrbrhrh 8 หลายเดือนก่อน

    Kaatinullil plastic kond kerunna sheri alla ...

  • @aakshaybs108
    @aakshaybs108 8 หลายเดือนก่อน +2

    ഹണിയുടെ സന്ധി കാക്കണേ 🍑🍑😹

    • @user-dy7ym1jy3z
      @user-dy7ym1jy3z 8 หลายเดือนก่อน +1

      മലബന്ധം .ദുർഗന്ധം😂😂😂

    • @ANIMIES-s3n
      @ANIMIES-s3n 8 หลายเดือนก่อน

      😂😂

  • @BabuBabu-mr2ld
    @BabuBabu-mr2ld 8 หลายเดือนก่อน +2

    എനിക്ക് വേണ്ടി ഞാൻ ജീവിച്ചിട്ടില്ലാ
    എന്ന് ലാലേട്ടൻ പറഞ്ഞതോർമ്മയുണ്ട് ഒരുപക്ഷേ സിനിമയുടെ തിരക്കിൽ നിന്നും സന്ന്യാസത്തിലേക്ക് അയാൾ വീണുപോകും
    അപ്പഴും കോളടിക്കുന്നത് പച്ചാളം ഭാസി പെരുമ്പാവൂർ😂😂😂

  • @JayatechnologiesJayan
    @JayatechnologiesJayan 8 หลายเดือนก่อน +4

    ലാലേട്ടൻ ❤️❤️❤️❤️❤️

  • @Userk417h68fs
    @Userk417h68fs 8 หลายเดือนก่อน +1

    Laletan ❤❤❤

  • @FacetoFaceMedia
    @FacetoFaceMedia 8 หลายเดือนก่อน

    ♥️

  • @adershkattachira4120
    @adershkattachira4120 8 หลายเดือนก่อน

  • @regithg7146
    @regithg7146 8 หลายเดือนก่อน

    🙏

  • @musingsoflostsoul
    @musingsoflostsoul 8 หลายเดือนก่อน

    ❤❤

  • @sunisobhanan5327
    @sunisobhanan5327 8 หลายเดือนก่อน

    ❤❤