ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..
മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്
@@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace
കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...
Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema. Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.
Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman
ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ
Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).
കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്
ഉറുവശി ചേച്ചി കൽപ്പന ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുതൽ അങ്ങേര് ഒന്നും മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്തിരിക്കുവാ . . . ഒരു സഹജീവി കരയുന്നത് കാണാൻ ആർത്തിയോടെ കാത്തിരുന്ന ബ്രിട്ടാസ് ചെന്നായ
മരണം അത് ഒന്നിനേയും കാത്തിരിക്കില്ല എപ്പോൾ വേണമെങ്കിലും എവിടെയും കടന്നു വരാം പിണക്കം തീർക്കാൻ ഓണം വരേ കാത്തിരിക്കാമെന്ന് കരുതി വിണ്ഡികൾ ദൈവം അവൻ നീതിമാനാണ് ok
ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്
Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞
Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി
ശെരിയാ കലക്കി......
Excellent retaliate from urvashi chechi
Lopa mudrachitha exactly😂💯
👌
👍👍
കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..
Crct😂😂😂👍
@@sumeshk6452 കിട്ടുമെന്നെ.. try ur best
@@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..
@@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜
@@sumeshk6452 KNK AUTO MOBILES
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏
എവിടെ കൊറേ അവൻ മാരെ പറയുന്നേ മഞ്ജു വരിയർ ആണ് എന്നാ 😂
Right
Rip 🙏
@@pramodilovethissongfavorite 99990
Balaber
കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣
കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "
അയാൾ അത് കുറെ തെളിയിച്ചതാ.
Yes
😂
@@gratitude838 nu
സത്യം
ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..
മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്
@@aneeshc3951 appo srideviyyoo
@@katlover6791 attara
@@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace
1:45 @@aneeshc3951
ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ് എന്നുള്ള വിചാരമാണ്
ମ
🩷
1:43 urvashi rocked britas shocked❤😂
ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂
😂😂😂
കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...
Yes yanekum
Yanekkum
Evar sistrs aano?
@@MrsKarlu Athe avar sisters aannu
*Avare istamillathavar aara ullath?*
Urvashi nalla marupadi koduthu. Kiduu 😍👏👏
Urvashi..most successful actress in Malayalam
Chennai also
കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...
Nu
കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും
കല്പനക്ക് പകരം കല്പന മാത്രം. ....
Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema.
Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.
I'm here after soorarai pottru Urvashi's performance... Brilliant
As oorvasi correctly said that Kalpana is a great artist. None will replace her place.
Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman
Manoj k jayan ano?
പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന
കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒
Correct
Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰
Y
ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ
@@kannurkannu3481 yes coorct 👍👍
കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤
Kalpanechiyude video JB junction il kandappo kannu niranju poy..
. I miss you kalpanechi😔😢
Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).
Well said
Aashique Tk very true
Aashique Tk i
|
@@renyprajeesh2767 I U70102KL2007PTC021038
മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്
Kalpana was truly the best nobody can replace her.
ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.
ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....
Jacob Alias Smith has k
yes
Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢
കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...
Urvashi madam epic reply to Brittas
Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and
Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭
Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter
1:54 Urvashi chechi Rckzz😂😂😂👌👌
Nikhila Vishak Nikki powlichadukki....😁😁😁😎
Urvashi chechi what an actress . Ant compare her with anyone
Urvasi is the best actress ever....
He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!
we miss u kalpana chechy
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്
ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich
Kalpana chechiyude comedy ennum enikk ishtamaanu
05:55 - 06:30 correct 👏👏👏
Urvashi chechi ningal superanu👍
Urvashi mam n kalpana mam superb actress, no replacement for both
കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു
Urvashichechi brittune malarthi adichu🤣🤣🤣🤣🤣
Brittuu😀😀😀😀😀
Crrctaa
സത്യം
അങ്ങേർക്ക് അത് ആവശ്യമാണ്
1:51 to 1:55 thug life 🤣🤣
My favourite heroins - urvashi chechi and kalppana chechi 😘😘💖💖
നല്ലൊരു അനിയത്തി 🥰👍
Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe
ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂
🤣🤣
🤣🤣
😂🤣😂🤣😂🇶🇦👌
😂😂👍👍
😂😂👌👌🤝🤝
Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.
Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.
There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir
ബ്രിട്ടാസിന്റെ കരണം അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി
Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki
Kalpanachechi is best...
Urvashi, 👌👌👌
Urvasy Chechy is very intelligent…. Happy to see such a lovely person. 🥰🙏
It was really heart touching.but she was not thete for onam that was really really painful
5:50 😑😑😑😑
Urvashi kalakkiii 🤣
Urvashi chechi britasinu ituu kodutha adi adipoli
1:40 Rckingggg😂😂😂
മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!
2020 kanunnavar
ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm
നൂറു വട്ടം ശെരിയാ ജിഷ്ണു
സത്യം 🔥
Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ
👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa
Locked down timil kanunnavarundo
Kalpana chechi.. Ath athreyulluu😍😍😍😍
Kalpana maam ❤️❤️💚💚❤️❤️💚💚
Be happy chechi memories are good only
Urveshechi👍👍👍
ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....
ഒടുവിൽ കരയിപ്പിച്ചു
ശരിയാണ് ഞാനും ഇളയതായിരുന്നു...എന്റെ sisters പറയുന്നത് പോലെ ഞാനും ചെയ്തിട്ടുള്ളു...
Kalpana chechi miss you
ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦
The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല
The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്
Seriously njanum adha vichayrche
ഉറുവശി ചേച്ചി കൽപ്പന ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുതൽ അങ്ങേര് ഒന്നും മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്തിരിക്കുവാ . . . ഒരു സഹജീവി കരയുന്നത് കാണാൻ ആർത്തിയോടെ കാത്തിരുന്ന ബ്രിട്ടാസ് ചെന്നായ
Kuzapamilla nalla manasulavarke pettan kann nirayu
അതേ നായിന്റെ മോൻ. പക്ഷേ കല്പന അല്ല ഉർവശി. കുറിക്കു കൊള്ളുന്ന മറുപടി നൽകും ഉർവ്വശി എന്ന പൊടിമോൾ
Eth kaaanumpol njaanum ath orthu ayaal mattoraale emotional aay black mail cheyythitt ath nokki errkkukayaanu..
We miss kalapana Chechi even in 2020.
Upto 2023..Kalpana great actress
അടിപൊളി മറുപടി 🔥
Uuuuuummmmma urvasi checchi..love u
Ee Brittas ne interview cheyth karayikn arumileee daivame 🙏🏻
Super
Urvashi chechi... 😍😍😍😍😍😍😍😍
Kalpana was right about Urvashis marriage....
Ennittu Kalpanayum divorced aanallo ...athenthaa?
Urvashi. Chank .my favourite .
Urvashya enikk ishttamanu
മരണം അത് ഒന്നിനേയും കാത്തിരിക്കില്ല എപ്പോൾ വേണമെങ്കിലും എവിടെയും കടന്നു വരാം പിണക്കം തീർക്കാൻ ഓണം വരേ കാത്തിരിക്കാമെന്ന് കരുതി വിണ്ഡികൾ ദൈവം അവൻ നീതിമാനാണ് ok
ĺ
Urvashi chechy poli
They are the best acterss sisters
പിണക്കം അധിക ദിവസം നീളരുത് അല്ലെങ്കിൽ പിന്നീട് ഒന്നാകാൻ ഒരു അവസരം ഇല്ലാതെ ആകും
ശരിയാണ് അനുഭവം ഉണ്ട്
Enikk anubhavam und 😓
urvashi said openly .. worst anchor britas
Very nice kalpona chechi n urvashi chechi
Talented actor
uravashi de athrem talent ulla actress ennu vare India yill janichittilllllaaa
Arjun ks correct 101%
Arjun ks urvashi kku thulyam urvashi mathram.
100%
Complete actors
One of the most versatile actor almost at par with Mohanlal : Urvashi
ഡിവോഴ്സ് ടൈമിൽ കൂടെ നിൽക്കാതെ ഒറ്റപ്പെടുത്തിയത് മുതൽ കൽപ്പനയെയും ആ കുടുംബത്തിലെ ആരെയും എനിക്കിഷ്ടമല്ല