Electrical Pipe installation with concrete. കോൺഗ്രീറ്റിൽ എങ്ങനെ ഇലക്ട്രിക്ക് പൈപ്പ് ഉറപ്പിക്കാം ?

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • Life power Engineering
    Parammalangadi
    Malappuram Dt
    Kerala India
    pin 676551
    Mob 9846198070

ความคิดเห็น • 100

  • @Sinee-06
    @Sinee-06 2 ปีที่แล้ว +2

    DB യിലേക്കുള്ള പൈപ്പ്
    ലിന്റലിൽ ഇടുന്നത് നല്ലത്, ഇവിടെ കോൺഗ്രീറ്റിനു ബാലക്ഷയം ഉണ്ടാകാനും പൊട്ടൽ വീഴാനും സാധ്യത ഉണ്ട്

  • @salamkombanz5357
    @salamkombanz5357 2 ปีที่แล้ว +8

    എനി കോൺക്രീറ്റ് എവിടെ ഇടും 🤣🤣🤣 അടിയിൽ കോൺക്രീറ്റ് വിള്ളൽ ഉണ്ടാവാറുണ്ട് ഇത്ര അധികം പൈപ്പ് സീലിങ്ങിൽ ഇടാൻ പറ്റില്ല സ്ലാബ് വിള്ളം

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      എൻറെ സ്വന്തം ഇഷ്ട പ്രകാരം ചൈതതല്ല.
      ഇത് വ്യക്തമായി നമ്മുടെ ബിൽഡിംഗ് കൊഡിൽ പറയുന്നുണ്ട്.

    • @zakkariyapareed5933
      @zakkariyapareed5933 2 ปีที่แล้ว +1

      Aaru paranjalum ithrayathikam pipe athum db poshanilekku varunna sthalam congreet villal varan chance kooduthalaanu

  • @muhannadfayazroomi7478
    @muhannadfayazroomi7478 2 ปีที่แล้ว

    Aaare konduvenamengilum pandayam vekkam excellent worker and excellent performance

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 3 ปีที่แล้ว +3

    Nothing to say,
    Excellent💯
    Perfect
    God bless you
    From idukki

  • @prajithpnry5606
    @prajithpnry5606 3 ปีที่แล้ว +5

    സെക്കൻഡ് ഫ്‌ലോർ വരുന്ന വീട്കൾക്കുമാത്രമേ ഇങ്ങനെ ചെയാൻ പാടുള്ളു ഫസ്റ്റ് ഫ്‌ലോറുള്ള വിടുകളിൽ ഇങ്ങനെ കോണ്ക്രീറ്റിൽ പൈപ്പ്ഇട്ടാൽ ലീക്ക് വരാൻ ചാൻസ് കൂടുത്തലാണ് സഹോ എഞ്ചിനിയർ മാരുടെ അഭിപ്രായം

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      ചെയ്യാമെന്ന് ബിൽഡിഗ് കോഡിൽ പറയുന്നുണ്ട്.

    • @rxloverkichu7561
      @rxloverkichu7561 2 ปีที่แล้ว +4

      Athu mathram alla bro wire free aayitu venam db yilek pokan main slab choodavunathinanusarich wire nu pani kitti thudagum ....ethegilum karanavashal section wire nu kedupadukal sambavichal ..chumaril cheyuna reethiyil maintanance cheyan seelingilum florilum pattilaaa....section koduvaran elupamanu 👍

  • @arjunnk4174
    @arjunnk4174 3 ปีที่แล้ว +3

    ഇജ്ജ് പൊളിക്കും 💪💪💪💖💖💖

  • @althafalthaf6247
    @althafalthaf6247 3 ปีที่แล้ว +1

    Mashallah . work is very well,👍👍🌹🌹🌹

  • @aliparathazham6716
    @aliparathazham6716 2 ปีที่แล้ว +2

    വീടിന് ചോർച്ച ഉണ്ടാകാൻ ചാൻസ് ഉണ്ട് ഇതുപോലെ പൈപ്പിടാ൯ ഞങ്ങളുടെ നാട്ടിൽ കോൺട്രാക്ടർമാർ ഇങ്ങനെ ഇടാൻ സമ്മതിക്കില്ല

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      സമ്മതിക്കാത്തതിന് പല കാരണങ്ങളുണ്ട്.
      നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽ വേണം ഉപയോഗിക്കാൻ .
      കമ്പിക്ക് മുകളിലൂടെ തന്നെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഉറപ്പുവരുത്തണം.

  • @jafaralialipp6109
    @jafaralialipp6109 3 ปีที่แล้ว +3

    എല്ലാ സെക്ഷനും ഡയറക്ട് db യിലേക്കനോ ,cielingil കൂടി അണോ section കൊണ്ട് പോകുന്നത്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว +1

      ഏതു വഴിയാണോ കുറഞ ദൂരം അതു വഴി

  • @binetshajishaji9345
    @binetshajishaji9345 3 ปีที่แล้ว +1

    Pvc pipe cutter, case&cape neat work, special tools about vidio plz

  • @Vijay-cr7cr
    @Vijay-cr7cr ปีที่แล้ว +1

    Work iruka

  • @jouharkalathingal520
    @jouharkalathingal520 3 ปีที่แล้ว +1

    Nalla avatharanam...

  • @babypvaikom5488
    @babypvaikom5488 3 ปีที่แล้ว +1

    Thanks സർ

  • @muhammedsinanp1742
    @muhammedsinanp1742 3 ปีที่แล้ว +2

    Good job, ഓരോ പൈപ്പും കാണിക്കുമ്പോൾ അത് എന്തൊക്കെയാണെന്ന് കൂടി ഉൾപെടുത്തുകയാണെങ്കിൽ പഠിക്കുന്നവർക് ഒന്നുകൂടി ഉപകാരമായിരുന്നു, ചുരുക്കം സിർക്യൂട് മാത്രം നിങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      വരും വീഡിയോയിൽ ഉൾപെടുത്താം.

  • @muhannadfayazroomi7478
    @muhannadfayazroomi7478 2 ปีที่แล้ว

    Masha Allah ente ghuru vaanu waaaw super shafeeqa 🐎🐎🐎🐎

  • @shihadazeez5397
    @shihadazeez5397 3 ปีที่แล้ว +2

    3000square ഫീറ്റിന് മുകളിൽ വരുന്ന വീട് ആണെങ്കിൽ
    Main Db
    Power Db
    UPS Db
    Enna reethil vekkan sramiku

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      തീർച്ചയായും. ഇവടെ ചൈതിരിക്കുന്നത്. ഇൻ വർട്ടർ സർക്യൂട്ട് മാത്രമാണ്. പിന്നെ power സപ്രേറ്റ് തന്നേയാണ്.

  • @ameenami1695
    @ameenami1695 3 ปีที่แล้ว +2

    Ingane paipp itta varppin stong kammi avum pinne paramavathi seeling parivaadi ozhivakkikoode

    • @akhik1580
      @akhik1580 3 ปีที่แล้ว +1

      Bro chumaru mottam vettunatinekkal nallata .kambi youday mukalil alle no problem.wire kure labham anu

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว +1

      Good

  • @arundsouza175
    @arundsouza175 2 ปีที่แล้ว +1

    id kambi illathe pipe l ano concreat cheydad

  • @mohammednishadktctrnishad3682
    @mohammednishadktctrnishad3682 3 ปีที่แล้ว +1

    Shafeek sir bombastic

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 2 ปีที่แล้ว

    സിലിംഗിൽ പൈപ്പ് കുടുടലാണ്
    വാർപ്പിൽ പൊട്ടുവരൻ സാധ്യത
    ഉണ്ട്

  • @praveenc1680
    @praveenc1680 2 ปีที่แล้ว +1

    Bro nutral junction l aano loop cheyyunathu

  • @mohammednishadktctrnishad3682
    @mohammednishadktctrnishad3682 3 ปีที่แล้ว +1

    Good explanation

  • @rifassee9753
    @rifassee9753 2 ปีที่แล้ว +1

    കൺസീൽഡ് പൈപ്പ് ചെയ്യുമ്പോ
    ഏത് സൈസണ് വലിക്കാ

  • @akhik1580
    @akhik1580 3 ปีที่แล้ว +1

    Bro inverter use cheyoubol randu rccb vakkan patto please replay

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      ചെയ്യാം.

    • @akhik1580
      @akhik1580 3 ปีที่แล้ว

      @@shafeeqparammalangadi3851 oru video cheyyo circuit ayalum mati......

  • @libinvarghese53
    @libinvarghese53 2 ปีที่แล้ว

    Sir single story ulla house il , roof il engane pipe koduthal future il water leaking undavan chance undo ??

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      ഇത് എൻറെ ഇഷ്ടപ്രകാരം വിട്ടതല്ല നമ്മുടെ നാഷണൽ ബിൽഡിംഗ് കോഡ് അകത്ത് വ്യക്തമായിട്ട് പറയുന്നത് പ്രകാരമാണ് നാം ഇവിടെ പൈപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.

  • @asimohammed8503
    @asimohammed8503 3 ปีที่แล้ว +1

    Bender adikkunna video chayyanam different type

  • @muneebbava3335
    @muneebbava3335 2 ปีที่แล้ว

    Jibsen work verumbol drilling verille? Paipil thattille wire kattaville
    l

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      ഇത് വരെ പ്രശ്ന മുണ്ടായിട്ടില്ല.

  • @jouharkalathingal520
    @jouharkalathingal520 3 ปีที่แล้ว +1

    Informative chamel

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว

    👍❤

  • @_khais_parammal_
    @_khais_parammal_ 3 ปีที่แล้ว +1

    Good

  • @tonythomas303
    @tonythomas303 ปีที่แล้ว +2

    ഇത് പോലെ wiring കോൺക്രീറ്റിൽ ഇടുന്നത് ദോഷം ചെയ്യും. Very bad

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  ปีที่แล้ว

      നമ്മുടെ national building code ൽ ചെയ്യാമെന്ന് വ്യക്ത മായി പറയുന്നുണ്ട്.

  • @shakeermohmedvlog7624
    @shakeermohmedvlog7624 3 ปีที่แล้ว +3

    ഈ സർക്കൂട് പൈപ്പ് ഒക്കെ പൊട്ടി പോയാൽ എന്താണ് ചെയ്യാ 😊

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      പൊട്ടി പോകില്ല.കാരണംനല്ല ക്വാളിറ്റിയുള്ളപൈപ്പാണ് യൂസ്ചെയ്തിട്ടുള്ളത്.

    • @shakeermohmedvlog7624
      @shakeermohmedvlog7624 2 ปีที่แล้ว +1

      @@shafeeqparammalangadi3851 എത്ര നല്ല കോളിറ്റി ഉള്ള പൈപ്പ് ഇട്ടാലും വൈപ്രറ്റു ഇട്ടു കുത്തുമ്പോൾ പൊട്ടാറുണ്ട് അനുഭവം ഉണ്ട്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      @@shakeermohmedvlog7624 നിങ്ങൾക്ക് അ ങ്ങനെ പൊട്ടുമെന്ന് തോന്നുന്നെങ്കിൽ isi HMS / (H) / Heavy പൈപ് ഉപയോഗിച്ചോളു. But price ഒത്തിരി കൂടുതലായിരിക്കും.

  • @shahlaafzal2665
    @shahlaafzal2665 3 ปีที่แล้ว +1

    👍

  • @antonymf7511
    @antonymf7511 3 ปีที่แล้ว +3

    എന്താണ് ഇത് , വാർപ്പിൽ ഇത്രയും പൈപ്പ് ഇടുന്നുണ്ടോ ?

  • @backercv5691
    @backercv5691 3 ปีที่แล้ว +1

    Circuit neritt switch board lekk erakavum nallath

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      Phase earth Leed എന്നിവ മാത്രമെ സ്വിച്ചിലേക്കിറങ്ങു അതാ

  • @nisabuddeennisab9658
    @nisabuddeennisab9658 3 ปีที่แล้ว +1

    Super 👍bro

  • @shahanashafeeqshan3469
    @shahanashafeeqshan3469 3 ปีที่แล้ว +2

    😀👌

  • @faisalkunnumpuram7828
    @faisalkunnumpuram7828 3 ปีที่แล้ว +1

    സുഖമാണോ

  • @aachu4u1
    @aachu4u1 3 ปีที่แล้ว +1

    Shafeekka explanation super 👌👌👌

  • @ibrahimkutty6002
    @ibrahimkutty6002 2 ปีที่แล้ว

    Ittrayum pipe slabiloode ittal adu slabinte strength ne badikkille

  • @chemmu1001
    @chemmu1001 ปีที่แล้ว +1

    Evideya?

  • @hazishahi684
    @hazishahi684 3 ปีที่แล้ว +1

    🌹

  • @ocsafwansaf3544
    @ocsafwansaf3544 3 ปีที่แล้ว +1

    20mm ആണോ

  • @shameerv9268
    @shameerv9268 3 ปีที่แล้ว +1

    കോൺക്രീറ്റ് പൈപ്പിങ്ന് ഐവറി പൈപ്പ് ഉപയോഗിച്ചാൽ ഒന്നുകൂടെ നന്നായിരുന്നു എന്റെ കാഴ്ചപ്പാട്. നിങ്ങളെ അഭിപ്രായം എന്താ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      Available ഇല്ലാത്തതാണ് പ്രശ്നം.

    • @akhik1580
      @akhik1580 3 ปีที่แล้ว

      Pipe poli townil matrame kittu

  • @rishadkalikavu6610
    @rishadkalikavu6610 2 ปีที่แล้ว +1

    Engineer sammadicho ingane pipe idaan

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      Civil engineer സമ്മതിക്കും,
      പക്ഷേ draft man പടിച്ചിറങ്ങിയവർ സമ്മതിക്കില്ല.

  • @faisalkunnumpuram7828
    @faisalkunnumpuram7828 3 ปีที่แล้ว +1

    Hi

  • @shihadazeez5397
    @shihadazeez5397 3 ปีที่แล้ว +4

    പിന്നെ സർക്കിയുട് ഡി ബി to സുച്ചു ബോർഡ് ആയിരിക്കണം ലൈറ്റിംഗ് ജെൻഷനിൽ ബന്ധിപ്പിക്കരുത്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      ന്യൂട്രൽ സ്വിച്ച് ബോർഡിലേക്ക് ഇറക്കേണ്ട ആവശ്യമില്ലല്ലോ.

  • @akhik1580
    @akhik1580 3 ปีที่แล้ว +2

    Gulfil ayirunno ekka

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      അല്ല പോവണം മെന്നാഗ്രഹമുണ്ട് ,

    • @akhik1580
      @akhik1580 3 ปีที่แล้ว +1

      @@shafeeqparammalangadi3851 Nan gulfil atirunnu(electrition) eppo nattil anu aviday anu etupole okke concreti nakattu pipe edunne atukondu chodichhata .nice job keep going.............

  • @vineethkr3793
    @vineethkr3793 2 ปีที่แล้ว

    Advantages :- Less pipe , No wall cutting
    Disadvantages :- Less concrete strength , chance of blocking . Difficult to pull wire , cracking of concrete .
    My openion : Only lay pipe for celing lights and fan
    You can put HDPI pipe inside lintel

    • @libinvarghese53
      @libinvarghese53 2 ปีที่แล้ว

      Sir roof varkubol led light kodukunathu kondu roof nu probablem undakumo ??

  • @al_sabahiya_trading
    @al_sabahiya_trading 3 ปีที่แล้ว +1

    കട്ട വെച് കമ്പി പോകുമ്പോൾ jn box പൊങ്ങി പോകുവോ

  • @shabanamuttikkal6474
    @shabanamuttikkal6474 3 ปีที่แล้ว +2

    പിന്നീട് ഇത് ബുദ്ധി മുട്ട് ആവോ

  • @unnimadhav8390
    @unnimadhav8390 3 ปีที่แล้ว +1

    Nonsense

  • @sheikshyju9643
    @sheikshyju9643 2 ปีที่แล้ว +1

    Bad

  • @sulimanup7372
    @sulimanup7372 3 ปีที่แล้ว +1

    👎

  • @faisalkunnumpuram7828
    @faisalkunnumpuram7828 3 ปีที่แล้ว +1

    Good

  • @radhinridhu6718
    @radhinridhu6718 3 ปีที่แล้ว +1

    👍