ഞാൻ വേറെ വീഡിയോ കണ്ടു ഉണ്ടാക്കിയിരുന്ന്,, ലെമൺ use ആക്കിയപോ കുരു ഉണ്ടായത് കണ്ടില്ല,, എന്നിട്ട് കുരു അരഞ്ഞു ചെറിയ കൈപ് ഉണ്ടായിരുന്നു,, വിനാഗിരി യൂസ് ആക്കിയാൽ മതിയായിരുന്നു,, എന്നാലും സംഭവം കഴിഞ്ഞു ഹെൽത്തി ആയോണ്ട് മക്കൾക്ക് കൊടുക്കാനും പേടി ഉണ്ടായില്ല ❤️❤️
ഞാൻ ഉണ്ടാക്കി. അടിപൊളി 🥰👌
Video ishttai Tnx ❤🎉
Panner medichittu atu vechu cheyyamo
Njan lemon ozhichapo thanne valiya bolls aytanu oirinjath ilakandi vannilla enthukonda angane vannath
Was looking for the recipe. Thanks
ക്രീം പോലെ ആയില്ല 😥ടേസ്റ്റ് കറക്റ്റ്,thick ആവാൻ എന്താ cheyya,ആരേലും ഒന്ന് parayo 🙏🏼🙏🏼
സൂപ്പർ 🥰അനിയത്തി.
Oru doubt apo paneer vech undakiya pore ?
അടിപൊളി ❤
Adipoli ❤❤❤❤
ഇത് എത്ര നേരം റൂം ടെമ്പറേച്ചറിൽ കേടു കൂടാതിരിക്കും
പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞു പോയ പാൽ കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
അപ്പോ അത് എന്തോ കേടുള്ള തല്ലേ
ഞാൻ വേറെ വീഡിയോ കണ്ടു ഉണ്ടാക്കിയിരുന്ന്,, ലെമൺ use ആക്കിയപോ കുരു ഉണ്ടായത് കണ്ടില്ല,, എന്നിട്ട് കുരു അരഞ്ഞു ചെറിയ കൈപ് ഉണ്ടായിരുന്നു,, വിനാഗിരി യൂസ് ആക്കിയാൽ മതിയായിരുന്നു,, എന്നാലും സംഭവം കഴിഞ്ഞു ഹെൽത്തി ആയോണ്ട് മക്കൾക്ക് കൊടുക്കാനും പേടി ഉണ്ടായില്ല ❤️❤️
Atheyo 😇😍
2 divasam irikkumo
Namk etra days fridge il store chyyam?
Ethra days store cheyyan pattum??
ഫ്രിഡ്ജിൽ സൂക്ഷിക്കാവോ ഇത്?. പറ്റുമെങ്കിൽ എത്ര ദിവസം വരെ വെക്കാം. Pls rply
Mayonnaise frigil vech use aakaruth dear 😍😍
Rasamillaaa
This is cream cheese
സൂപ്പർ
Paal pottayal ingane cheyyan patto
Cream cheese
ഇതിൽ egg white add ചെയ്യാമെ health alle
Store cythu vekkan pattuoo frigil.. Etre dys
Mayonnaise store cheyth use aakaruth 😍😍
കൊള്ളാം കേട്ടോ 😊🤝🤝👌🏻
ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു use ചെയ്യാൻ പറ്റോ
Mayonnaise orrikkalum fridgil vech use cheyyaruth 😍😍
❤🎉 കൊള്ളാം❤
😍👏👏
👍👍👍👍
❤super
👍
Poli
👌🏻👌🏻
സ്കൂൾ കൊടുത്തു വിടാമോ എവിങ് സ്നാക്ക്സ് കൂടെ
Aaa😍😍
Super👌🏻👌🏻
Supet
Milk allallo ozhichathu colour vere
Milk thanneya 😃😃 Ath light 💡 nteyaanu
Super
Ethra divasam irikum
Store cheyyaan paadillla😍
😋👍👌
❤❤
Ingal undakna pathrathil ini vere paal thilapichal,adum pirinj varille
Nannayitt kazhikiyaal madhitta 😍😍
👍👍
ഇത് കുരച്ചെല്ലേ ഉണ്ടാകു
ഇത് വേഗം കേടാകുമോ 🤔
Store cheyth use aakaruth 😍😍
🌹കൊള്ളാം
ആരെങ്കിലും ഉണ്ടാക്കിയോ ടേസ്റ്റ് undo
😍😍
Unde 👍🏻👍🏻Adipoli anee
😂
Super
സൂപ്പർ
Adipoli
👍🏻
Pekkat pal pattumo
Aaa😍
👍
Supper
Super