ചട്ടമ്പിയായ സുരഭിയുടെ കോളേജിലെ കഥകൾ എത്ര കേട്ടാലും മടുക്കില്ല | surabi lakshmi exclusive interview

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • 'ഹൊയ് വിടൽ ടീമിൽ ആയിരുന്നു ഞാൻ കുറേക്കാലം' ;ചിരിപ്പിച്ച് സുരഭി | ചട്ടമ്പിയായ സുരഭിയുടെ കോളേജിലെ കഥകൾ എത്ര കേട്ടാലും മടുക്കില്ല | surabi lakshmi exclusive interview Surabhi Lakshmi as Manikyam, Maniyan's wife | Ajayante Randam Moshanam actress Surabhi Lakshmi | | Exclusive interview | LATEST INTERVIEW
    മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു
    സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും Surabhi Lakshmi as Manikyam, Maniyan's wife | Ajayante Randam Moshanam actress Surabhi Lakshmi | | Exclusive interview | LATEST INTERVIEW |
    #arm #TovinoThomas #KrithiShetty #AsihwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ആം #ARMMalayalamMovie#kairalitv #kairalinews
    Surabhi C. M., also known as Surabhi Lakshmi is an Indian film, television, and stage actress who appears in Malayalam films and television. She won the National Film Award for Best Actress in 2016 for portraying the role of a struggling middle-aged mother in the Malayalam film Minnaminungu.
    കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
    കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടി
    #arm #TovinoThomas #KrithiShetty #AsihwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ആം #ARMMalayalamMovie#kairalitv #kairalinews
    Surabhi C. M., also known as Surabhi Lakshmi is an Indian film, television, and stage actress who appears in Malayalam films and television. She won the National Film Award for Best Actress in 2016 for portraying the role of a struggling middle-aged mother in the Malayalam film Minnaminungu.
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 7

  • @shilpasyam1041
    @shilpasyam1041 4 วันที่ผ่านมา +8

    ഹായ് പച്ചെ ഹോയ് പച്ചേ എന്ന സുരഭിയുടെ കമ്പോസിങ് ഗാനതിനൊപ്പം ചുവടു വച്ച ഞാൻ..... സൂ..... സന്തോഷം ❤❤❤❤

  • @sindhunair4787
    @sindhunair4787 วันที่ผ่านมา

    എനിക്ക് നല്ല ഇഷ്ടം ആണ് സുരഭി യെ.

  • @RKR1978
    @RKR1978 3 วันที่ผ่านมา

    Standard interview 👌👌

  • @shilpasyam1041
    @shilpasyam1041 4 วันที่ผ่านมา +4

    കാലടി, മറ്റൂർ നാടകം കളിക്കാൻ പോയ കഥ.... ഹൂ... അത് പറഞ്ഞ തീരോ😂😂😂. Second year examine മണ്ടി അടവ് കളിപിച്ച കാര്യം മറന്നോ...😂😂😂

  • @suryalalji2868
    @suryalalji2868 4 วันที่ผ่านมา

    അത് മാത്രോ ഹോസ്റ്റൽ കഥകൾ 😂😂😂😂

  • @PonniAshok-k4k
    @PonniAshok-k4k 4 วันที่ผ่านมา

    😂😂