ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ... WhatsApp link 👉 wa.me/+918129211757 ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓ 👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. 📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ). ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം... 👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം. 💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ. ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
There was a time I eagerly waited for your videos. Now that punch is missing bcz these all are in same pattern. Try something different like wild life. Just a suggestion.
മലയാളത്തിൽ നല്ല നിലവാരം ഉള്ള ഒരു ട്രാവൽ വ്ലോഗ് ഇതു തന്നെ ആണെന്ന് ഒരു സംശയം ഇല്ലാതെ പറയാൻ പറ്റും.... ഒച്ചപ്പാടും ബഹളവും ഒകെ കാട്ടി ആളുകളെ attract ചെയ്യുന്നതിന് പകരം ഇതേപോലെ നല്ല നല്ല വിനോദവും വിജ്ഞാനവും നിറഞ്ഞ കാഴ്ചകളും അവതരണ രീതിയിലും മികവ് പുലർത്തി ഇതുവരെ നിലനിർത്തി കൊണ്ടുപോകുന്ന നമ്മുടെ സുജിത് ഭക്തനു ഒരു ബിഗ് salute🙏🏻🙏🏻🙏🏻
നമ്മുടെ ഇന്ത്യയിലെ ഒരു മെയിൻ സിറ്റി ആണ് കൊൽക്കത്ത എന്നിട്ടും ഈ അവസ്ഥ, എന്ത് ചെയ്യാൻ സ്വന്ത്രത്തിന് ശേഷം ഒരു മാറ്റവും ഇല്ലാ നമ്മുടെ കേരളം സ്വർഗം ആണ് ഇത് വെച്ച് നോക്കുമ്പോൾ
നിങ്ങൾ തൊണ്ണൂറുകളിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാരുടെ മുദ്രാവാക്യം കേട്ടിട്ടുണ്ടോ അവർ അന്ന് പറഞ്ഞിരുന്നത് കേരളത്തെ ബംഗാൾ പോലെ ആക്കുമെന്നായിരുന്നു അന്ന് ഇത് പോലെ വ്ലോഗ് ഒന്നും ഇല്ലല്ലോ അന്ന് മലയാളികൾ വിചാരിച്ചിരുന്നത് ബംഗാൾ ഭയങ്കര സംഭവം ആണെന്നായിരുന്നു
ഹൗറ ബ്രിഡ്ജിനെക്കുറിച്ചു നല്ല വിവരണം , (ബ്രിഡ്ജ് മാത്രം ഒരെപ്പിസോഡ് ആക്കാമായിരുന്നു അതിന്റെ ചരിത്രവും ആർക്കിടെക്ചർ രീതിയും ഉൾപ്പെടുത്തി), എങ്കിലും കൊള്ളാം നല്ല വീഡിയോ
എല്ലാം ഭരിക്കുന്നവർക്ക് ചെയ്യാൻ കഴിയില്ലല്ലോ, വൃത്തിയും പരിസര ശുചീകരണവും പൊതുജനത്തിന്റെ കൂടി ഉത്തരവാദിത്വമല്ലേ. വൃത്തികേട് ശുചീകരിക്കുന്നതിനെക്കാൾ എളുപ്പം വൃത്തികേട് ഉണ്ടാക്കാതെ നോക്കുന്നതല്ലേ.
സുജിത് ചേട്ട ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു കൂടി വൃത്തി കൂടി നോക്കുക....ഇത് പോലുള്ള സ്ട്രീറ്റ് ഫുഡ് കടകളിൽ ഒട്ടും വൃത്തി ഇല്ലാതെ ആണ് കടക്കാരൻ ഫുഡ് എടുക്കുന്നതും serve ചെയ്യുന്നതും...ഇന്നലത്തെ വ്ലോഗിലും ഇന്നത്തെ വ്ലോഗിലും അത്പോല തന്നെ...കടക്കാരൻ ഒട്ടും വൃത്തിഇല്ലാതെ കൈകൊണ്ട് വാരി എടുത്താണ് ഫുഡ് പ്ലേറ്റിൽ വെക്കുന്നതും ആ പത്രം ഒരു മുഷിഞ്ഞ തുണി കൊണ്ടാണ് തുടക്കുന്നതും....ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇങ്ങനെ ഉള്ള കടകൾ പൂർണമായും ഒഴുവാക്കുക......ഇത്, ഈ വീഡിയോ കാണുന്ന പലരേയും പല രീതിയിൽ സ്വാധിനിക്കാം...കുറച്ച വൃത്തിക്ക് പ്രാധാന്യം നൽകി വ്ലോഗ് ചെയ്യാൻ ശ്രമിക്കുക
വീട്ടിൽ ഇരുന്ന് കൊൽക്കത്ത യില് പോയ അനുഭവം തന്നെ..... Soham നല്ല രീതിയിലാണ് കൊൽക്കത്തയെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്....channel nu കിട്ടിയ മുത്താണ് അദ്ദേഹം...Big salute to Mr Soham and Sujith Bro...
എത്ര വൃത്തികേട് ആയി കെടക്കുക ആണല്ലേ... അത്ര അടിപൊളി city☹️ ബ്രിട്ടീഷുകാർ ആണെങ്കിൽ ഇപ്പോൾ അടിപൊളി ആയിരുന്നു (ബ്രിട്ടീഷുകാരെ അംഗീകരിക്കുകയല്ല but they may bee too good with infrastructures and neatness in our country. Its a fact)😊
ഇന്ത്യയിൽ വരുമാനം ഉണ്ടാക്കാൻ ഒരുപാട് Resources ഉണ്ട്. But ഇന്നും Tax ലൂടെ മാത്രമാണ് ഇന്ത്യ വരുമാനം കണ്ടെത്തുന്നത്. ഇത് പോലുള്ള Flower Market കൾക്ക് നല്ല InfraStructure കൊടുത്ത് Tourist friendly ആക്കിയാൽ ഇതിൽ നിന്നും വലിയൊരു വരുമാനം ഉണ്ടാക്കാം. India need to Improve More...😢
കൊൽക്കത്ത ഇത്രയും മോശം അവസ്ഥ ആണല്ലോ. നമ്മുടെ രാജ്യത്തിനു തന്നെ മോശം പ്രതിശ്ചായ ഉണ്ടാക്കുന്ന ഇത്തരം സ്ഥലങ്ങൾ എല്ലാം നന്നാക്കി എല്ലാവരുടെയും ജീവിത സാഹചര്യം ഉയർത്തേണ്ട സമയം കഴിഞ്ഞു. കൂടെ സഞ്ചരിച്ചു എല്ലാം കാണുന്ന feel സുജിത്തേട്ടന്റെ ട്രാവൽ വ്ലോഗിന് മാത്രം അവകാശപ്പെടാം ❤❤❤
ബ്രിട്ടീഷ് കാര് പോയപ്പോൾ അവര് ഇതൊക്കെ തകർത്തു പോകാതിരുന്നത് നന്നായി ഇല്ലെങ്കിൽ ഇതൊക്കെ കാണുവാൻ സാദിക്കുമായിരുന്നോ 😅 സുജിത് ചേട്ടന്റെ വീഡിയോ ഒത്തിരിഇഷ്ടം
ഒടുക്കത്തെ ഓളിയും, തിക്കും തിരക്കും ഇല്ലാത്ത നിങ്ങളുടെ വീഡിയോ ആണ് എനിക്കിഷ്ടം 👌 Trip couple, travelista ഒക്കെ ചെയ്യുന്ന പോലെ cinematic-18:9 പോലെ വീഡിയോ ചെയ്‌താൽ ഒന്നും കൂടെ അടിപൊളി ആയിരിക്കും..
ഒരു ദരിദ്ര രാഷ്ട്രം എന്ന് പേര് ഇന്ത്യക്ക് സമാനിച്ചു നൽകുന്നത് ഇത് പോലെ ഉള്ള നഗരങ്ങൾ ആണ്... നേതാക്കൾ ലോകം മുഴുവൻ സഞ്ചരിച്ചു അവിടുത്തെ കാഴ്ചകൾ കണ്ടു വന്നാലും അതൊന്നും സ്വന്തം രാജ്യത്തു ചെയ്യാൻ തയാർ ആകുന്നില്ല......
ഇങ്ങനെയൊരു യാത്രയാണ് ഞാൻ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ 10 ദിവസം താമസിച്ച് Tourist spot അല്ലാതെ അവിടെയുള്ള Local Street സന്ദർശിച്ചും അവിടെയുള്ള food explore ചെയ്തും ഒരു ട്ട്രിപ്പ് പോവണം! എന്നാണവോ അതൊക്കെ 😔
@@sufaid5696 സത്യം ആണ് കാരണം സർക്കാരും ബിസിനസ്കാരും 1 രൂപക്കും 2 രൂപക്കും സാധനം കൊടുക്കുന്നത് ഈ കൃഷിക്കാരെ പറ്റിച്ചിട്ടാണ് കേരളത്തിൽ നെല്ലിന് 20 രൂപ സംഭരണ വില പക്ഷെ നോർത്തിൽ അത് 7 8 രൂപയെ ഉള്ളു എന്തൊക്കെ പറഞ്ഞാലും ആ വിലയ്ക് അത് ഉൽപാതിപ്പിക്കാൻ കഴിയില്ല
After seeing this series, there is no need to go to Kolkata.. Sujith bhai and Soham has explained everything so well that you feel you were right there in Kolkata, and makes u feel that you have already been there.. Cheers to Soham for the amazing tour of the city..
We have horse mounted police in Trivandrum as well. Another similarity you may find here is in Chala Market in Trivandrum there are specified streets or areas for different products.....but not to the extent as shown in Kolkata market
കുതിര പോലിസ് (ശ്വാന സേന) കേരളത്തിലും ഉണ്ട്. തിരുവനന്തപുരം സിറ്റിയിൽ നൈറ്റ് പട്രോളിംഗ് ചെയ്യുന്നുണ്ട്. രണ്ടുവർഷം മുൻപ് തിരുവനന്തപുരത്തു നടന്ന കഞ്ചാവ് വേട്ടയിൽ ശ്വാനസേന ഉണ്ടായിരുന്നു.
താങ്കൾ കഴിച്ച snack ന്റെ പേരാണ് "Kochuri". 4 മെട്രോ നഗരങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുറഞ്ഞ നഗരമാണ് (Calcutta) കൊല്‍ക്കത്ത. British etiquette പാലിക്കുന്ന Planters' ന്റെ സ്വാധീനം നിലനിര്‍ത്തുന്ന ബംഗാളി "Mooshay" സമൂഹത്തിലെ ഉയർന്ന shreni ആണ്.
I lived in Kolkata for 7 years. Your videos brought back memories. You have got a great guide to show you around. You need to stay there few more days to see around. The protein drink is a great food usually eaten by the rickshaw guys which gives them the feeling of a full stomach and makes them going through out the day. It's an unique city where everyone can get or find something great in everything.
വൃത്തിയില്ല വൃത്തിയില്ല എന്ന കമെന്റുകൾ കണ്ടപ്പോൾ തോന്നിയത്... വൃത്തിയായി സൂക്ഷിക്കേണ്ടത് ആ സ്ഥലം ഉപയോഗിക്കുന്നവർ ആണ്... അത് അവർ ചെയ്യുന്നില്ല... അപ്പോൾ പിന്നെ വൃത്തിഹീനമായ സ്ഥലത്തു ഇരുന്നു കച്ചവടം ചെയ്യണ്ടി വരും... സർക്കാർ എല്ലാം വൃത്തിയാക്കി തരും എന്ന സുഖിമാൻ മെന്റാലിറ്റി ആണ് നമ്മുടെ നാട്ടിൽ ഉള്ളവർക്ക്... നടന്നു ഒരു ഗല്ലിയിൽ എത്തിയപ്പോൾ ഒരാൾ അയാളുടെ കടയുടെ മുൻവശം തൂത്തു വൃത്തിയാക്കുന്നത് കണ്ടില്ലേ അത് പോലെ അവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ചെയ്യാവുന്നതേ ഉള്ളു... അതൊന്നും അവർ ചെയ്യുന്നില്ല... സർക്കാരിന് ചെയ്യാൻ പറ്റുന്ന അഥവാ അവർ ഇവിടെ ചെയ്യാത്ത ഒരു കാര്യം ഇവിടെ ജനറേറ്റ് ചെയ്യുന്ന വേസ്റ്റ് കലക്ട്ട് ചെയ്യാൻ പോയിന്റുകൾ ഇല്ല എന്നതാണ്... തറ മുഴുവൻ കല്ലുകൾ പാകണം... വ്യാപാരികൾ ഒന്ന് പ്രക്ഷോപിച്ചാൽ വേസ്റ്റ് കളക്ഷൻ പോയിന്റുകൾ സർക്കാർ സെറ്റ് ചെയ്യും അങ്ങനെ ചെയ്യുമ്പോൾ വ്യാപാരികൾ അവനവൻ ഇരിക്കുന്ന സ്ഥലത്തെ വെയ്സ്റ്റ് തൂത്തു കളക്ഷൻ പോയിന്റിൽ കൊണ്ട് നിക്ഷേപിക്കും... നല്ലൊരു സ്വഭാവം അല്ലെങ്കിൽ സംസ്കാരം ഇല്ലാത്തതു ആണ് അവിടുത്തെ വൃത്തിഹീനതയുടെ അടിസ്ഥാന കാരണം... 👍 റിഗാർഡ്‌സ് ഫ്രം കോന്നി... 💓
You are best blogger Sujith...ullath ullathpole parayukayum...athepole Oro sthalavum explore chayunna ah oru way it's just amazing and mind blowing ❤️❤️❤️❤️ ningade videos kanda shesha njane blogging start chaythe ngne okka avanam agraham undaye.... TH-cam channel start chaythapo ente inspiration bro ayirnu...great bro...Oro video variety
സുജിത് ബായീ... താന്കളുടെ ഗൈഡ് super ഒന്നും പറയാനില്ല... താന്കളുടെ വീഡിയോകളിലൂടെ പരിജയപ്പെടുത്തിയ എല്ലാവരും സൂപ്പർ (ഹാരിസ് അമീർ അലി, സനീഷ്, സഹീർ, സുനീർ കാൻഡി, എമിൽ,ബൈജു) മലയാളത്തിൻറ ഒരു വലിയ നന്ദി അദ്ദേഹത്തെ അറിയിക്കണേ..... അദ്ദേഹത്തിന്റെ ഗൈഡ് റൈറ്റ് മറ്റുകാര്യങ്ങൾ പറയാവുന്നതാണന്കിൽ അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു.... എല്ലാ നന്മകളും ഉണ്ടാവട്ടെ.....
ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/+918129211757
ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ............
ആർക്കൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം...?
സുജിത് Kolkata 's special Mughlai paratha explore ചെയ്യാൻ വിട്ടുപോകല്ലേ.
Its time to do something different bro. That old punch is missing. High time to think out of the box.
There was a time I eagerly waited for your videos. Now that punch is missing bcz these all are in same pattern. Try something different like wild life. Just a suggestion.
ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടല്ലോ ഈ video ൽ.. Thank you
Sir ഇവിടെയും
Yes sir
TTE vlogs kaanunnath psc try cheyyunnavark upakaram aanu,
@@farishafari9672 yes
Sir intae class ketirunu super
മലയാളത്തിൽ നല്ല നിലവാരം ഉള്ള ഒരു ട്രാവൽ വ്ലോഗ് ഇതു തന്നെ ആണെന്ന് ഒരു സംശയം ഇല്ലാതെ പറയാൻ പറ്റും.... ഒച്ചപ്പാടും ബഹളവും ഒകെ കാട്ടി ആളുകളെ attract ചെയ്യുന്നതിന് പകരം ഇതേപോലെ നല്ല നല്ല വിനോദവും വിജ്ഞാനവും നിറഞ്ഞ കാഴ്ചകളും അവതരണ രീതിയിലും മികവ് പുലർത്തി ഇതുവരെ നിലനിർത്തി കൊണ്ടുപോകുന്ന നമ്മുടെ സുജിത് ഭക്തനു ഒരു ബിഗ് salute🙏🏻🙏🏻🙏🏻
💯💯❤❤
Soham Fanz here😂❤his communication skill is so nice
For Private Tours in Kolkata, Feel free to contact Soham: 74062 20072
calcuttacapsule.com/
instagram.com/calcuttacapsule/
❤️❤️❤️❤️👍👍🎉🎉🎉ബ്രിട്ടീഷുകാരുടെ ഏറ്റവും മനോഹരമായ ഒരു നിർമ്മിതിയാണ് howrah bridge മനോഹരമായിരിക്കുന്നു സുജിത്ത് ഏട്ടൻ❤️❤️❤️👍👍🎉🎉
Thank you so much
Side ആക്കാൻ ശ്രെമിച്ചവരെ side ആക്കി Tech Travel Eat ,full power 🔥🔥
ബംഗാളിനെ അരിച്ചു പെറുക്കി explore ചെയുന്ന സുജിത്തേട്ടന് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ ചരിത്രത്തിന്റെ വലിയൊരു പങ്കു വഹിക്കുന്ന നാടാണ് ബംഗാൾ
Good guide and explaining everything in detail... Great asset in this series... Exploring continues....
Thank you
ഉച്ചക്ക് ഉണ് കഴിഞ്ഞാൽ രസം നിർബന്ധ..... അതുപോലെ ആണ് സുജിത് ഭക്തന്റെ video യും.... ❤
ഒന്ന് പോടാ
Nitthi podo
സത്യം... ഓഫീസിൽ ലഞ്ച് ടൈം 1--2 പെട്ടെന്ന് ഫുഡ് കഴിച്ചു കാണും 👍
The best investment in this travel series is Sohan ❤️ Very Informative and Dedicated Person 👍
👍👍
True
👍👍
നമ്മുടെ ഇന്ത്യയിലെ ഒരു മെയിൻ സിറ്റി ആണ് കൊൽക്കത്ത എന്നിട്ടും ഈ അവസ്ഥ, എന്ത് ചെയ്യാൻ സ്വന്ത്രത്തിന് ശേഷം ഒരു മാറ്റവും ഇല്ലാ
നമ്മുടെ കേരളം സ്വർഗം ആണ് ഇത് വെച്ച് നോക്കുമ്പോൾ
അതല്ലേ അവന്മാരെല്ലാം കൂടെ ഇങ്ങോട്ട് വരുന്നേ
😍
All hail to their govt, who ruled for 35 year straight 🍻🍻
ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം ഭരിച്ചവർ കമ്മ്യൂണിസ്റ് ഗുണ്ടകൾ ഇപ്പോൾ ഭരിക്കുന്നത് TMC ഗുണ്ടകൾ.അതുകൊണ്ടു ജനങ്ങൾ അതുപോലെ പെരുമാറും
നിങ്ങൾ തൊണ്ണൂറുകളിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാരുടെ മുദ്രാവാക്യം കേട്ടിട്ടുണ്ടോ അവർ അന്ന് പറഞ്ഞിരുന്നത് കേരളത്തെ ബംഗാൾ പോലെ ആക്കുമെന്നായിരുന്നു അന്ന് ഇത് പോലെ വ്ലോഗ് ഒന്നും ഇല്ലല്ലോ അന്ന് മലയാളികൾ വിചാരിച്ചിരുന്നത് ബംഗാൾ ഭയങ്കര സംഭവം ആണെന്നായിരുന്നു
ഹൗറ ബ്രിഡ്ജിനെക്കുറിച്ചു നല്ല വിവരണം , (ബ്രിഡ്ജ് മാത്രം ഒരെപ്പിസോഡ് ആക്കാമായിരുന്നു അതിന്റെ ചരിത്രവും ആർക്കിടെക്ചർ രീതിയും ഉൾപ്പെടുത്തി), എങ്കിലും കൊള്ളാം നല്ല വീഡിയോ
💯
എന്റെ കേരളം എത്ര സുന്ദരം❤️❤️❤️❤️ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും വൃത്തിഹീനമായ നഗരം. ഇതൊന്നും ഭരിക്കുന്ന വർ കാണുന്നില്ലേ🙄
എല്ലാം ഭരിക്കുന്നവർക്ക് ചെയ്യാൻ കഴിയില്ലല്ലോ, വൃത്തിയും പരിസര ശുചീകരണവും പൊതുജനത്തിന്റെ കൂടി ഉത്തരവാദിത്വമല്ലേ. വൃത്തികേട് ശുചീകരിക്കുന്നതിനെക്കാൾ എളുപ്പം വൃത്തികേട് ഉണ്ടാക്കാതെ നോക്കുന്നതല്ലേ.
35 കൊല്ലം ബംഗാൾ ഭരിച്ച ടീംസാണ് 10 കൊല്ലം കേരളം ഭരിക്കാൻ പോകുന്നത്.....
കണ്ടറിയണം കേരളമേ നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന്.....
കർശനമായ നിയന്തനത്തിൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാകൂ. ഒപ്പം സഹകരണ മനോഭാവവും ..എല്ലാം സങ്കൽപങ്ങൾ മാത്രം !
സുജിത് ചേട്ട ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു കൂടി വൃത്തി കൂടി നോക്കുക....ഇത് പോലുള്ള സ്ട്രീറ്റ് ഫുഡ് കടകളിൽ ഒട്ടും വൃത്തി ഇല്ലാതെ ആണ് കടക്കാരൻ ഫുഡ് എടുക്കുന്നതും serve ചെയ്യുന്നതും...ഇന്നലത്തെ വ്ലോഗിലും ഇന്നത്തെ വ്ലോഗിലും അത്പോല തന്നെ...കടക്കാരൻ ഒട്ടും വൃത്തിഇല്ലാതെ കൈകൊണ്ട് വാരി എടുത്താണ് ഫുഡ് പ്ലേറ്റിൽ വെക്കുന്നതും ആ പത്രം ഒരു മുഷിഞ്ഞ തുണി കൊണ്ടാണ് തുടക്കുന്നതും....ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇങ്ങനെ ഉള്ള കടകൾ പൂർണമായും ഒഴുവാക്കുക......ഇത്, ഈ വീഡിയോ കാണുന്ന പലരേയും പല രീതിയിൽ സ്വാധിനിക്കാം...കുറച്ച വൃത്തിക്ക് പ്രാധാന്യം നൽകി വ്ലോഗ് ചെയ്യാൻ ശ്രമിക്കുക
Sujith bro
Kerala police നും
കുതിര പോലീസ് ഉണ്ട്....
തിരുവനന്തപുരം തു ഞാൻ കണ്ടിട്ടുണ്ട്....
Yes👍🏻
💥
നദികളാൽ സമൃദ്ധമായ നമ്മുടെ രാജ്യത്ത് ഇത്തരം വൃത്തി ഹീനമായ സാഹചര്യത്തിൽ ആ നദി തീരങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്....
Soham അടിപൊളി. Soham fans like adi
Keep the TH-cam politics aside, Noone can match Sujiths vlogging style. All his travel videos are informative and can be watched without skipping.
അത് പിന്നെ പറയാനുണ്ടോ 💯💯💯🔥🔥
Exactly... Well Said.... Really I became a fan of Soham
@@pradeepchandran255 Soham
Soham ❤️❤️❤️
വീട്ടിൽ ഇരുന്ന് കൊൽക്കത്ത യില് പോയ അനുഭവം തന്നെ..... Soham നല്ല രീതിയിലാണ് കൊൽക്കത്തയെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്....channel nu കിട്ടിയ മുത്താണ് അദ്ദേഹം...Big salute to Mr Soham and Sujith Bro...
❤️
ഇത് കണ്ടിട്ട് നമ്മക്കെങ്കിലും പുഴയിലോ വഴിയോരത്തോ വേസ്റ്റ് ഇടാതിരിക്കാം... 💚💚💚💚💚💚💚💚💚
Allelum edarillallo
@@nandhasview ഞാൻ ഇടാറില്ല..ഇടുന്നവരും ഇണ്ടല്ലോ 😊
❤️👍
ഇപ്പോൾ താങ്കളുടെ കൂടെ ഉള്ള ഗൈഡ്.... A genuine guide. വിവരണങ്ങൾ എല്ലാം informative 👍
Variety signature video of Sujit ..Soham is an awesome guide.. congratulations 🎉
🥰
ഞായറാഴ്ചയിലും ഞങ്ങൾ വീട്ടിൽ ഇരുന്ന് കൊണ്ട് കൊൽക്കത്തയിൽ സഞ്ചാരം തുടരുക ആണ്☺️☺️☺️
❤️
എത്ര വൃത്തികേട് ആയി കെടക്കുക ആണല്ലേ... അത്ര അടിപൊളി city☹️ ബ്രിട്ടീഷുകാർ ആണെങ്കിൽ ഇപ്പോൾ അടിപൊളി ആയിരുന്നു (ബ്രിട്ടീഷുകാരെ അംഗീകരിക്കുകയല്ല but they may bee too good with infrastructures and neatness in our country. Its a fact)😊
So true man. Look at the Chinese. What they have done with their cities.
Arab countries were very clean in earlier times now it is worst than indian cities cos of mettans from kerala and whole of india..
Never end this Because of Corruption😬
@@ivishnukn Avarude Market Virthiked ann bro
@@jasontheconservative4056 ഇത്രെയും ഇണ്ടാവോ 🤢
നന്നായിരിക്കുന്നു... കൂടെ Guide ൻന്റെ ഉത്സാഹം എടുത്തു പറയേണ്ടതു തന്നെയാണ് 👌
Ya
Sohan is wonderful...an expert guide..guide must be like him...well explained...👍👍👍
ഇന്ത്യയിൽ വരുമാനം ഉണ്ടാക്കാൻ ഒരുപാട് Resources ഉണ്ട്. But ഇന്നും Tax ലൂടെ മാത്രമാണ് ഇന്ത്യ വരുമാനം കണ്ടെത്തുന്നത്.
ഇത് പോലുള്ള Flower Market കൾക്ക് നല്ല InfraStructure കൊടുത്ത് Tourist friendly ആക്കിയാൽ ഇതിൽ നിന്നും വലിയൊരു വരുമാനം ഉണ്ടാക്കാം.
India need to Improve More...😢
*Soham has a great knowledge, energetic, a good guide❤️😍,super video, exactly truly exploring Bengal by Sujith bhakthan🔥🤩🤩*
❤️
കൊൽക്കട്ട യാത്ര ഗംഭീരം ആവുന്നുണ്ട്...
Thank you
കാണാൻ ആഗ്രഹിച്ച ഒരുപാട് കാഴ്ച്ചകൾ TTE ലൂടെ കാണുന്നു
thanks സുജിത്തെട്ട.
ജീവിതം കാണണമെങ്കിൽ ഇങ്ങനെ നിരത്തുകൾ തേടി നടക്കണംgood
കൊൽക്കത്ത ഇത്രയും മോശം അവസ്ഥ ആണല്ലോ. നമ്മുടെ രാജ്യത്തിനു തന്നെ മോശം പ്രതിശ്ചായ ഉണ്ടാക്കുന്ന ഇത്തരം സ്ഥലങ്ങൾ എല്ലാം നന്നാക്കി എല്ലാവരുടെയും ജീവിത സാഹചര്യം ഉയർത്തേണ്ട സമയം കഴിഞ്ഞു. കൂടെ സഞ്ചരിച്ചു എല്ലാം കാണുന്ന feel സുജിത്തേട്ടന്റെ ട്രാവൽ വ്ലോഗിന് മാത്രം അവകാശപ്പെടാം ❤❤❤
Thank you
കൊൽക്കത്ത എന്ന് കേൾക്കുമ്പോൾ ആദ്യം എല്ലാരുടെയും മനസ്സിൽ വരുന്ന ഒരു സംഭവം ആണ് ഹൗറാഹ് ബ്രിഡ്ജ് ❤️😍
അവിടെ എത്തിയ ഒരു ഫീൽ
അതാണ് സുജിത് ഏട്ടൻ വീഡിയോ 💯
ബ്രിട്ടീഷ് കാര് പോയപ്പോൾ അവര് ഇതൊക്കെ തകർത്തു പോകാതിരുന്നത് നന്നായി ഇല്ലെങ്കിൽ ഇതൊക്കെ കാണുവാൻ സാദിക്കുമായിരുന്നോ 😅 സുജിത് ചേട്ടന്റെ വീഡിയോ ഒത്തിരിഇഷ്ടം
ഒടുക്കത്തെ ഓളിയും, തിക്കും തിരക്കും ഇല്ലാത്ത നിങ്ങളുടെ വീഡിയോ ആണ് എനിക്കിഷ്ടം 👌
Trip couple, travelista ഒക്കെ ചെയ്യുന്ന പോലെ cinematic-18:9 പോലെ വീഡിയോ ചെയ്‌താൽ ഒന്നും കൂടെ അടിപൊളി ആയിരിക്കും..
❤️
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. 💝💝താങ്ക്സ് സുജിത്തേട്ടാ ✌🏻
നല്ല കാഴ്ചകൾ..സോഹൻ ഒരു നല്ല ഗൈഡ്..ഹൗറ ബ്രിഡ്ജ് awesome 💕.. അടുത്ത വീഡിയോ യ്ക് വെയ്റ്റ് ചെയ്യുന്നു.. നല്ല അവതരണം 😘❤️
Thank you
ആ നദിയുടെ അവസ്ഥ കാണുമ്പോൾ വിഷമം വരുന്നു.. മനുഷ്യർ എന്താ ഇങ്ങനെ 🥲🥲🥲🥲🥲🥲
നദിക്ക് ന്താ കുഴപ്പം
ഒരു ദരിദ്ര രാഷ്ട്രം എന്ന് പേര് ഇന്ത്യക്ക് സമാനിച്ചു നൽകുന്നത് ഇത് പോലെ ഉള്ള നഗരങ്ങൾ ആണ്... നേതാക്കൾ ലോകം മുഴുവൻ സഞ്ചരിച്ചു അവിടുത്തെ കാഴ്ചകൾ കണ്ടു വന്നാലും അതൊന്നും സ്വന്തം രാജ്യത്തു ചെയ്യാൻ തയാർ ആകുന്നില്ല......
അതിനു നേതാക്കന്മാർ അങ്ങോട്ട് പോയിട്ട് കാര്യമില്ല പണി അറിയാവുന്ന ആരെയെങ്കിലും ഇങ്ങോട്ട് വിളിക്കണം
Spr video bcz during my school days I read abt this bridge...now only happy to c ur video ..
5 star ഹോട്ടലിൽ താമസിച്ചിട് തട്ടുകടയിൽ നിന്ന് കഴിക്കുന്ന സുജിത്തെട്ടൻ 😂
Sujith ettante exploring eppozhum vere level aanu
ഇങ്ങനെയൊരു യാത്രയാണ് ഞാൻ ആഗ്രഹിക്കുന്നത്
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ 10 ദിവസം താമസിച്ച് Tourist spot അല്ലാതെ അവിടെയുള്ള Local Street സന്ദർശിച്ചും അവിടെയുള്ള food explore ചെയ്തും ഒരു ട്ട്രിപ്പ് പോവണം!
എന്നാണവോ അതൊക്കെ 😔
ഒരു ദിവസം വരും ബ്രോ...
Thanks for Informative വീഡിയോ 😄😄😄
❤️
Soham’s Dedication ❤️
സൂപ്പർ എക്സ്പീരിയൻസ് 👌👌👌👌 Soham superb 👍👌👌👌 Excellent communication 👌👌👍👍👍
ഇതൊക്കെ കാണുമ്പോൾ ആണ് പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ പാലം ഒക്കെ പണിതവരെ വല്ല അറബി കടലിലും കൊണ്ടിടാൻ തോന്നുന്നത്.
Chetta valare nalla presentation. Expecting more beautiful videos. Thankyou.
കൽക്കട്ട യിൽ ഒരു ദിവസം 100രൂപ മേടിക്കുന്നവനും 1000രൂപ മേടിക്കുന്നവനും ജീവിക്കാൻ യാതൊരു പ്രശനവും ഇല്ല ഭക്ഷണം വളരെ വില കുറവാണു
അപ്പൊ എന്ത് പറ്റും കൃഷി ചെയ്യുന്നവൻ ശശി ആവും
@@kevin-ry6tg yep... farmers അതിദാരിദ്രത്തിൽ ആയിരിക്കും😶
@@sufaid5696 സത്യം ആണ് കാരണം സർക്കാരും ബിസിനസ്കാരും 1 രൂപക്കും 2 രൂപക്കും സാധനം കൊടുക്കുന്നത് ഈ കൃഷിക്കാരെ പറ്റിച്ചിട്ടാണ് കേരളത്തിൽ നെല്ലിന് 20 രൂപ സംഭരണ വില പക്ഷെ നോർത്തിൽ അത് 7 8 രൂപയെ ഉള്ളു എന്തൊക്കെ പറഞ്ഞാലും ആ വിലയ്ക് അത് ഉൽപാതിപ്പിക്കാൻ കഴിയില്ല
Dirtiest Indian city I've visited , Kolkata. People are nice though.
ഒരുപാട് basic informations kittunnund and knowledge,, veendum veedum njan soham fan akunnu, moopar poli♥️🔥
Soham is tooo good.. A true guide!
സോഹം ആണ് ഇന്നത്തെ താരം
ഹൗറപ്പാലത്തെക്കുറിച്ചുള്ള വിവരണം കലക്കി
Sujithetta.. You speaking in english fluently.. Njan chettante വായിലേക്ക് നോക്കിയിരിക്കാന്.
Sheey😂
വായും നോക്കി
@@nasofficial7200 njan ഉദ്ദേശിചിച്ചത് ചേട്ടന്റെ ഇംഗ്ലീഷ് കേട്ടിട്ട് നോക്കി നിന്ന് അത്രെ ഉള്ളു. 😜😜
@@muhsinap4819 killadi aanallo 😌
@@joh-23 thank u
After seeing this series, there is no need to go to Kolkata.. Sujith bhai and Soham has explained everything so well that you feel you were right there in Kolkata, and makes u feel that you have already been there..
Cheers to Soham for the amazing tour of the city..
Thank you so much
Nigalude video kaanumbol oru positive energy aanu🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤
❤️
We have horse mounted police in Trivandrum as well. Another similarity you may find here is in Chala Market in Trivandrum there are specified streets or areas for different products.....but not to the extent as shown in Kolkata market
സൂപ്പർ വീഡിയോ. ഫ്ളവർ മാർക്കറ്റ് കാണാന്‍ സൂപ്പര്‍ പക്ഷേ വൃത്തിഹീനമായ സാഹചര്യം ആയിപ്പോയി. ഹൗറ ബ്രിഡ്ജ് സൂപ്പര്‍
Soham is very innocent , Talented . Only useful talks very impressed .
Sohams commentary about Calcutta History is praise worthy 👍
കുതിര പോലിസ് (ശ്വാന സേന) കേരളത്തിലും ഉണ്ട്. തിരുവനന്തപുരം സിറ്റിയിൽ നൈറ്റ് പട്രോളിംഗ് ചെയ്യുന്നുണ്ട്. രണ്ടുവർഷം മുൻപ് തിരുവനന്തപുരത്തു നടന്ന കഞ്ചാവ് വേട്ടയിൽ ശ്വാനസേന ഉണ്ടായിരുന്നു.
ബ്രിട്ടീഷുകാർ ഒന്നുകൂടി വന്നാലെ ശരിയാകു എന്നാ തോന്നുന്നത് .
Guide vere level 🔥❤️ explaining everything with such an ease and in the most simplest language ....
പലരും കമന്റിൽ വിർത്തിയെ കുറിച്ച് പറയുന്നു എന്നും ക്ലിനിങ് നടക്കുന്നുണ്ട്.35വർക്ഷം നഷ്ടപെട്ട ഒരു സംസ്ഥാനം തിരികെ വന്നുകൊണ്ടിരിക്കുന്നു.
സുജിത്തേട്ടന്റെ ട്രാവൽ വിഡിയോകൾ ഏറെയിഷ്ടം... 😍😍😍❤️❤️
സുജിത്തേട്ടന്റെ സബ്സ്ക്രൈബ് കുടിയതുകണ്ടോ വിമർശിച്ചവരൊക്കെ തിരിച്ചുവന്നു കാണും... അതാണ് സുജിത്തേട്ടൻ
ഭാരതത്തിൽ ഏറ്റവും ചരിത്രം ഉള്ള സിറ്റി ആണ് കൊൽക്കട്ടെ 💕
സുജിത് ബ്രോ വീഡിയോ സമയം പോവുന്നത് അറിയില്ല ഇത്രയും ഡീറ്റൈൽ ആയി പറയുന്ന ഒരു ചാനെൽ വേറെ ഇല്ല ഇങ്ങള് പോളിയാണ് ♥️
കൊൽക്കത്തയിലെ ഓറഞ്ച് അംബാസഡർ കാറുകളിൽ ആണ് എന്റെ കണ്ണുകൾ. സുജിത് ഭായി....💛💕
10:14 This grass is called "KARUKA PULLU"
Grt effort done to show my place where i lived for 20 years........
ഇന്ത്യയിലെ കൊൽക്കത്തയുടെ സ്ഥാനം ആണ് അമേരിക്കയിലെ ലോസ് ആഞ്ചൽസിനു ( what a difference ) cost of life
Kure karyangal Kanan kazhinju pogan pattiyillengilum.Thanks
*നോട്ടിഫിക്കേഷൻ കണ്ടപാടെ ഓടിച്ചാടി വന്ന സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥
Nian und
2 per undu
സുജിത്തേട്ടന്റെ ഓരോ വീഡിയോയും ഓരോ അനുഭവമാണ് 😍❤️.
ഇതുപോലെ വാരാണസി ഒരു trip വേണം ചേട്ടാ
ഞാനും പ്രതീക്ഷിക്കുന്നു വാരാണസി...
Yes waiting
Thqnks forthis wonderful Kolkata trip.. And introducing ur guide
Sujith broooo..... Ithupole uthar pradesh explore cheyyanam ayodhya, varanasi, etc. 💙💙❤️❤️
What a capture ...Marvellous
ചേട്ടാ, വാരണാസിയുടെ ഒരു വീഡിയോ ചെയ്യണം ...
Yes
As usual nice and informative video.
Thank you
സുജിത്തേട്ടാ വീഡിയോ വർക്‌സ്ന്റെ ഇടയിൽ കുഞ്ഞിനെ കാണാൻ വേണ്ടി വീഡിയോ കാൾ ചെയ്യാൻ സമയം കിട്ടുന്നുണ്ടോ ❤
Sujith ..Kolkata ethrayum detailed aayi kaanichu tharunnathinu big thanks...
Thank you for sharing the pathetic condition of one of the four metropolitan Cities in India....
😢
താങ്കൾ കഴിച്ച snack ന്റെ പേരാണ് "Kochuri".
4 മെട്രോ നഗരങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുറഞ്ഞ നഗരമാണ് (Calcutta) കൊല്‍ക്കത്ത.
British etiquette പാലിക്കുന്ന Planters' ന്റെ സ്വാധീനം നിലനിര്‍ത്തുന്ന ബംഗാളി "Mooshay" സമൂഹത്തിലെ ഉയർന്ന shreni ആണ്.
❤️
Sujith bro uyirr ❤️😘
❤️
@@TechTravelEat sujith ഏട്ടന്റെ big fan ആണ് ഞാൻ സുജിത് ഏട്ടൻ uyirr ആണ് ❤️😘😘😘😘😘😘😘😘😘
Earthen tea pot is known as Kulcha. It is tasty and hygienic. Enjoy the street food - it is awesome
Explore എന്ന് പറഞ്ഞാൽ ഇതാണ് 👍👍
👍
ഒരു രാജ്യം.. വിവിധ തരത്തിൽ ഉള്ള ജനങ്ങൾ.. വിവിധ cultures.. ഇന്ത്യ 😍🔥
Already falling in love❤ with this city Soham bhai... I wish someday I meet u and u show me this beautiful colorful city. Hope to see u someday.. 👍
സുജിത് ചേട്ട" ഹിൽസ "
മീൻ പറ്റി ഒന്ന് കാണിക്കണം
thanks so much for information about howurah bridge
എത്ര വർഷം കഴിഞ്ഞാലും കൽക്കട്ട ഒരിക്കലും മാറുകയില്ല. ക്ലീനിങ്ലസ് സിറ്റി.
I lived in Kolkata for 7 years. Your videos brought back memories. You have got a great guide to show you around. You need to stay there few more days to see around. The protein drink is a great food usually eaten by the rickshaw guys which gives them the feeling of a full stomach and makes them going through out the day. It's an unique city where everyone can get or find something great in everything.
Absolutely right
വൃത്തിയില്ല വൃത്തിയില്ല എന്ന കമെന്റുകൾ കണ്ടപ്പോൾ തോന്നിയത്... വൃത്തിയായി സൂക്ഷിക്കേണ്ടത് ആ സ്ഥലം ഉപയോഗിക്കുന്നവർ ആണ്... അത് അവർ ചെയ്യുന്നില്ല... അപ്പോൾ പിന്നെ വൃത്തിഹീനമായ സ്ഥലത്തു ഇരുന്നു കച്ചവടം ചെയ്യണ്ടി വരും... സർക്കാർ എല്ലാം വൃത്തിയാക്കി തരും എന്ന സുഖിമാൻ മെന്റാലിറ്റി ആണ് നമ്മുടെ നാട്ടിൽ ഉള്ളവർക്ക്... നടന്നു ഒരു ഗല്ലിയിൽ എത്തിയപ്പോൾ ഒരാൾ അയാളുടെ കടയുടെ മുൻവശം തൂത്തു വൃത്തിയാക്കുന്നത് കണ്ടില്ലേ അത് പോലെ അവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ചെയ്യാവുന്നതേ ഉള്ളു... അതൊന്നും അവർ ചെയ്യുന്നില്ല... സർക്കാരിന് ചെയ്യാൻ പറ്റുന്ന അഥവാ അവർ ഇവിടെ ചെയ്യാത്ത ഒരു കാര്യം ഇവിടെ ജനറേറ്റ് ചെയ്യുന്ന വേസ്റ്റ് കലക്ട്ട് ചെയ്യാൻ പോയിന്റുകൾ ഇല്ല എന്നതാണ്... തറ മുഴുവൻ കല്ലുകൾ പാകണം... വ്യാപാരികൾ ഒന്ന് പ്രക്ഷോപിച്ചാൽ വേസ്റ്റ് കളക്ഷൻ പോയിന്റുകൾ സർക്കാർ സെറ്റ് ചെയ്യും അങ്ങനെ ചെയ്യുമ്പോൾ വ്യാപാരികൾ അവനവൻ ഇരിക്കുന്ന സ്ഥലത്തെ വെയ്സ്റ്റ് തൂത്തു കളക്ഷൻ പോയിന്റിൽ കൊണ്ട് നിക്ഷേപിക്കും... നല്ലൊരു സ്വഭാവം അല്ലെങ്കിൽ സംസ്കാരം ഇല്ലാത്തതു ആണ് അവിടുത്തെ വൃത്തിഹീനതയുടെ അടിസ്ഥാന കാരണം... 👍
റിഗാർഡ്‌സ് ഫ്രം കോന്നി... 💓
You are best blogger Sujith...ullath ullathpole parayukayum...athepole Oro sthalavum explore chayunna ah oru way it's just amazing and mind blowing ❤️❤️❤️❤️ ningade videos kanda shesha njane blogging start chaythe ngne okka avanam agraham undaye.... TH-cam channel start chaythapo ente inspiration bro ayirnu...great bro...Oro video variety
പൊളി ഗൈഡ് 👍
Very well explained,, beautiful travel vlog
സുജിത്തേട്ടന്റെ യാത്രയെ ഇഷ്ടപ്പെടുന്നവർ 🥰
👇
സുജിത് ബായീ...
താന്കളുടെ ഗൈഡ് super
ഒന്നും പറയാനില്ല...
താന്കളുടെ വീഡിയോകളിലൂടെ പരിജയപ്പെടുത്തിയ എല്ലാവരും സൂപ്പർ
(ഹാരിസ് അമീർ അലി, സനീഷ്, സഹീർ, സുനീർ കാൻഡി, എമിൽ,ബൈജു)
മലയാളത്തിൻറ ഒരു വലിയ നന്ദി അദ്ദേഹത്തെ അറിയിക്കണേ.....
അദ്ദേഹത്തിന്റെ ഗൈഡ് റൈറ്റ് മറ്റുകാര്യങ്ങൾ പറയാവുന്നതാണന്കിൽ അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു....
എല്ലാ നന്മകളും ഉണ്ടാവട്ടെ.....