നല്ലതു വരുത്തുക | Nallathu Varuthuka | Hindu Devotional Songs Malayalam | Lord Ayyappa Songs

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • Malayalam cover songs | Sung by : Ravi Krishnan. Please Subscribe.
    bit.ly/3cQVvUA
    നല്ലതു വരുത്തുക നമുക്കു നിലവയ്യാ
    നല്ലവഴി എങ്കളരുളീടുക തെളിഞ്ഞ് (നല്ലതു വരുത്തുക)
    അല്ലലകലേണമതിനായിഹ തൊഴുന്നേ
    ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ (ചൊല്ലെഴുന്ന)
    ശരണം ശരണം ശരണമയ്യപ്പാ
    ശബരിമല അയ്യനുടെ ആജ്ഞകള്‍ നടത്തും
    ഗിരിമുകളില്‍ മാളികയമര്‍ന്നരുളുമമ്മേ
    വൈരികളെയൊക്കെയുമകറ്റി അടിയത്തെ
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ
    ശിവശിവ മലയ്ക്കു കരയേറുമൊരു നേരം
    ചിലഗുഹവനങ്ങളതില്‍ മേവിന മൃഗത്താല്‍
    അവധതകളൊന്നുമണയാതെ അടിയത്തെ
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ
    എന്നുടെ മഹാദുരിതമൊക്കെയുമൊഴിപ്പാന്‍
    വന്‍മലകള്‍ കല്ലുകള്‍ ചവിട്ടി വലയുന്നേ
    ഒന്നു തുണയൊത്തൊരു വരം മമ തെളിഞ്ഞു
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ

ความคิดเห็น • 2

  • @manikandan-ws7gt
    @manikandan-ws7gt 3 วันที่ผ่านมา +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
    കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏

  • @ravigalileo
    @ravigalileo  3 วันที่ผ่านมา +1

    നല്ലതു വരുത്തുക നമുക്കു നിലവയ്യാ
    നല്ലവഴി എങ്കളരുളീടുക തെളിഞ്ഞ് (നല്ലതു വരുത്തുക)
    അല്ലലകലേണമതിനായിഹ തൊഴുന്നേ
    ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ (ചൊല്ലെഴുന്ന)
    ശരണം ശരണം ശരണമയ്യപ്പാ
    ശബരിമല അയ്യനുടെ ആജ്ഞകള്‍ നടത്തും
    ഗിരിമുകളില്‍ മാളികയമര്‍ന്നരുളുമമ്മേ
    വൈരികളെയൊക്കെയുമകറ്റി അടിയത്തെ
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ
    ശിവശിവ മലയ്ക്കു കരയേറുമൊരു നേരം
    ചിലഗുഹവനങ്ങളതില്‍ മേവിന മൃഗത്താല്‍
    അവധതകളൊന്നുമണയാതെ അടിയത്തെ
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ
    എന്നുടെ മഹാദുരിതമൊക്കെയുമൊഴിപ്പാന്‍
    വന്‍മലകള്‍ കല്ലുകള്‍ ചവിട്ടി വലയുന്നേ
    ഒന്നു തുണയൊത്തൊരു വരം മമ തെളിഞ്ഞു
    കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
    ശരണം ശരണം ശരണമയ്യപ്പാ