ഈ വണ്ടി ഇങ്ങനെ ഒക്കെ ആയിരുന്നോ???

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 234

  • @gfrcompany7234
    @gfrcompany7234 3 ปีที่แล้ว +19

    മഹിന്ദ്ര എല്ലാ വണ്ടിയും ഞൻ ഓടിച്ചിട്ടുണ്ട് . എനിക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടി ! പവർ , സസ്പെൻഷൻ 100 % ഗുഡ്

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +71

    ഇതിന്റെ 6 seater യാത്ര സുഖം innova യോട് മുട്ടി നിക്കാൻ തരത്തിൽ ഉള്ളതാണ്..innova യെക്കാൾ features ഉം ഉണ്ട്..perfect value for money..but underrated🥰

    • @madhukm8667
      @madhukm8667 3 ปีที่แล้ว +2

      തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് പോലെയാണ് മരാസ്റ്റോ ഇത്രയും വലിയ വാഹനത്തിന്റെ CC 1500 ആണ് 7 സീറ്റ് വാഹനത്തിന് 7 പേരുടെ ലെഗേജ് വഹിക്കാൻ കഴിയില്ല. ഹൈ റേജിൽ Use Ful അല്ലാത്ത വാഹനം ആണ്

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว +14

      @@madhukm8667 triber,ertiga പോലെ ഉള്ള വണ്ടികൾ ആയി compare ചെയ്യുമ്പോ വളരെ അധികം spacious ആണ്..smooth and powerful engine ആണ്..കയറ്റത്തിൽ വലിക്കാത്ത പ്രശ്നം വരില്ല😁

    • @arunajay7096
      @arunajay7096 3 ปีที่แล้ว +2

      അതെ 👍

    • @saneejabdulkhadar7642
      @saneejabdulkhadar7642 3 ปีที่แล้ว +5

      @@madhukm8667 pick-up onnum oru problem illa brother perfect value for money aane pinne beruthey oru irutty veluthe irakumnathallalo proper R&D kazhinjalle 👍

    • @noufal5525
      @noufal5525 3 ปีที่แล้ว +18

      @@madhukm8667 1 .5 years ayi use cheyyunu 7 per vech kond vagamon full kayari oru prob illaaa....

  • @JAutoVLOG
    @JAutoVLOG 3 ปีที่แล้ว +25

    എനിക്കും ഇഷ്ടപെട്ട ഒരു വാഹനം ആണ് മരസ്സോ, ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ട് ആളുകൾ ഇത് എടുക്കുന്നില്ല എന്ന്

    • @winsandfailsmallu7218
      @winsandfailsmallu7218 3 ปีที่แล้ว +3

      Athaanu enikum ariyathath🙄 ith enthaanu arum edukkathath🧐 pwoli vandiyaanu…

    • @mahi2852
      @mahi2852 ปีที่แล้ว +1

      Because it is bad exterior design. Looks ugly as xylo

    • @tsk100m4
      @tsk100m4 ปีที่แล้ว +2

      thats called failure...tata hexa adipoli anu..paranjit karyamundo..fieldout ayi ..

    • @edavanmedia5616
      @edavanmedia5616 ปีที่แล้ว +1

      ഒന്നെടുക്കണം

  • @sunilnandan3611
    @sunilnandan3611 3 ปีที่แล้ว +14

    Ikka miss cheythu enn thonunna chila points
    1. Ithu design cheythathu pinninfarina aanu. Avar ferrari/alfa romeo cars design cheyyunna company aanu
    2. Company 5 year warranty on parts kodukkunnund
    3. Rear disc brakes ee segmentil vere vandikk illa
    4. 4 star crash test rating kittiya mpv aanu
    5. Eco mode'il vandiyude power drop cheyth verum 100 hp aakum roque'um kurayum athanu aake motham slow aakunnath
    6. Quietest cabin in its class enn parayapedunnu.
    7. Ladder frame chasis'il transverse mounted engine vech design cheythathinu mahindra patent file cheythittum und for this car.
    Petrol variant udane release aakum.
    Enikku und oru marazzo.. Annu medikkumpol research cheythatha ithokke. Better value for money over the crysta.

    • @vaishakh_chandrasekhar
      @vaishakh_chandrasekhar 3 ปีที่แล้ว +2

      Mahindra owned company aanu pinninfarina. FYI

    • @sunilnandan3611
      @sunilnandan3611 3 ปีที่แล้ว +1

      @@vaishakh_chandrasekhar I know.. recent acquisition aayirunnu.. they have a very long history

    • @finnyjamesaramada
      @finnyjamesaramada 2 ปีที่แล้ว

      bro, please give a comparison on the power and performance of marazzo(1500cc) and Xylo(2200cc)

  • @d_san1985
    @d_san1985 3 ปีที่แล้ว +13

    The only FWD body on frame vehicle in the market!!
    Marazzo❤️

  • @jaseemjamal1811
    @jaseemjamal1811 3 ปีที่แล้ว +13

    എല്ലാ വിഡിയോടെ താഴെ കമന്റ്‌ ചെയ്യുന്ന പോലെ ഇതിനും ചെയ്യുന്നു xuv500 ന്റെ ഒരു വീഡിയോ ചെയ്യൂ... pls

  • @arun_shajakumar
    @arun_shajakumar 3 ปีที่แล้ว +12

    This has good suspension setup like Innova. Very comfortable ride.

  • @shroffofficial9916
    @shroffofficial9916 3 ปีที่แล้ว +12

    Ee vandiyude rear design enikke ishtalla bakki okke kollam

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Yes😍😍

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @sumithsukumaran4655
    @sumithsukumaran4655 3 ปีที่แล้ว +9

    Private anne kuzhapamilla. But taxi ayittu odan pora . Every 30000km break pads maranam . 60000km to 110000km ill steering intermediate shaft pokum pine 60000km 108000km Intercooler hose pipe pottum sure annu

    • @anoopkp2004
      @anoopkp2004 3 ปีที่แล้ว +3

      Mahindra use cheythindalle 😃

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +6

      Pvt ആണേൽ ഇതൊന്നും മാറേണ്ട, അല്ലെ 😍

    • @manoshvm8410
      @manoshvm8410 3 ปีที่แล้ว +1

      Vandi odikan ariyilale

    • @sumithsukumaran4655
      @sumithsukumaran4655 3 ปีที่แล้ว +6

      Athu kondu alla njangalkku 3 marazzo unde . Aa 3 vandikkum ee same complaint vannu atha paranje . Pine private anegill kuranjathu oru 8 varsham edukkum 1 lack km avan . Njangalude marazzo 18 months kondu 115000 km ayi . Pine oru vandikku mathram intercooler hose pottan unde 😁

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +1

      @@sumithsukumaran4655 yes, bro. Mahindra,Service side poor aanu. TOYOTA, MARUTI SUZUKI, TATA, HYUNDAI, FORD👍👍

  • @sdnaju659
    @sdnaju659 3 ปีที่แล้ว +3

    Used cars, old cars ഒക്കെ പെട്രോള്‍ ആണ് സാധാരണക്കാർക്കാവശ്യം. Old cars ല്‍ suv മാത്രേ ആളുകൾ diesel എടുക്കാറുള്ളത്.. ചെറിയ കാറുകള്‍ പരമാവധി പെട്രോള്‍ വേരിയന്റ് റിവ്യൂ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @nihalvn3308
    @nihalvn3308 3 ปีที่แล้ว +2

    ഇക്ക ഈ car ചിലപ്പോൾ ഒക്കെ gear ഡൗൺചെയ്യുമ്പോൾ engine off ആയി പോകുന്നുണ്ട്. പ്രിതേകിച്ചു down ആക്കി second gear വരെ എത്തുമ്പോൾ തന്നെ off ആകുന്നുണ്ട്. എന്താണ് കാരണം

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      കോൾ me 9947370360

    • @noufal5525
      @noufal5525 3 ปีที่แล้ว +1

      6 ഗിയർ വണ്ടി ആയതുകൊണ്ടായിരികം പിന്നെ മീറ്ററിൽ 1 ഇടാൻ കാണിച്ചാൽ 2 nd ഇൽ എടുക്കാൻ നോക്കിയാലും ഇങ്ങനെ സംഭവിക്കാം എനിക്കും ഈ പ്രോബ്ലം ഉണ്ട് """"

  • @abuthahirv.a5900
    @abuthahirv.a5900 ปีที่แล้ว +5

    മാറാസോ taxi എന്ടെലും ഇണ്ട്. ഇനോവയും ഇണ്ട്, മാറാസോ ഇനോവയുടെ കാറ്റഗറി അല്ല.. Ertiga, WRV, ട്രെബർ, ലോഡ്ജ്,etc...
    Innova 2.5 cc ആണ്, അതിന്ടെ പവർ 1.5 cc കിട്ടില്ല 😀 ഇനോവ 12മൈലേജി കിട്ടുമ്പോൾ മാറാസോ 20/- കിട്ടും..

    • @alwinpaulkv
      @alwinpaulkv ปีที่แล้ว

      Maintanace innova ആയ് compare ചെയ്യുമ്പോൾ എങ്ങനെയാണ്?

  • @binubg6509
    @binubg6509 3 ปีที่แล้ว +7

    ഇക്ക നമ്പർ ഒന്നു തരുമോ ഒരു സംശയം ചോദിക്കാനാ.... നോൺ ac മാരുതി അൾട്ടോയിൽ ac സെറ്റ് ചെയ്യാൻ എന്ത് ചിലവ് വരും

    • @binubg6509
      @binubg6509 3 ปีที่แล้ว

      Plz റിപ്ലൈ... ഞാനും ഒരു കൊട്ടിയം കാരൻ 🤣🤣🤣🤣

    • @jayakrishnan3774
      @jayakrishnan3774 3 ปีที่แล้ว

      25000

  • @tridevbadri3259
    @tridevbadri3259 3 หลายเดือนก่อน

    Marazzo aano xuv300 aano nallath?

  • @malayalamamangam4976
    @malayalamamangam4976 3 ปีที่แล้ว +5

    ഇ വണ്ടി ക്സ് ൽ 6 വച്ച് നോക്കുമ്പോൾ ഇത് ആണ് ബെസ്റ്റ് അല്ലെ

  • @9747048223
    @9747048223 3 ปีที่แล้ว +4

    വണ്ടി റിയർ വീൽ ഡ്രൈവ് ആയിരുന്നെങ്കിൽ പൊളിച്ചേനെ...

  • @gouthamkrishna238
    @gouthamkrishna238 9 หลายเดือนก่อน +1

    Sonalika Rhino rx kittuvanengi review chayyuvo.

  • @vishnus1014
    @vishnus1014 3 ปีที่แล้ว +1

    Ikka mahindra THAR 2020 onn review cheyyumo ?

  • @malluardor8737
    @malluardor8737 3 ปีที่แล้ว +2

    Njn safari um marazzo ude fan anu ijjadhi look randum

  • @forever2789
    @forever2789 3 ปีที่แล้ว +5

    ❤😍 ഒരുപാട് ഇഷ്ടം 😍❤

  • @abinjaison9148
    @abinjaison9148 3 ปีที่แล้ว +3

    Ikka KUV 100 onn review cheyavo

  • @davisk.pkallely4254
    @davisk.pkallely4254 3 ปีที่แล้ว

    Which is good???mc pherson or wishborne???

  • @SureshKumar-gm3eh
    @SureshKumar-gm3eh 3 ปีที่แล้ว +3

    i20 elite review cheyamo ?

  • @jairammenon27
    @jairammenon27 3 ปีที่แล้ว +3

    എക്കോ മോഡ് എറ്റവും ഗുണം ചെയ്യുക ഹൈവേയിൽ , ഒട്ടും തന്നെ ഗീയർ മാറ്റം ആവശ്യമില്ലാത്ത, ദൂരയാത്രകളിലാണ്. ഏറെ ദൂരം ഒരേ വേഗതയിൽ പോകുമ്പോളാണ് .

  • @jibish7999
    @jibish7999 3 ปีที่แล้ว +6

    ഓടിക്കാൻ നല്ല സുഖമാണ്. Bs6 വരുന്നുണ്ട്

  • @babinrs1
    @babinrs1 2 ปีที่แล้ว +1

    Mahindra xuv300 വെ പറ്റി ഒന്ന് പറയാമോ 😜

  • @abhijithanil6177
    @abhijithanil6177 ปีที่แล้ว +1

    തമിഴ്നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത്

  • @sidharths2357
    @sidharths2357 3 ปีที่แล้ว +1

    Cheta santro xing ine kurich parayavo?

  • @surajcyriac1283
    @surajcyriac1283 3 ปีที่แล้ว +2

    Armorol nano lube nae Patti next video cheyamo plzz...

  • @shibinshaji2970
    @shibinshaji2970 3 ปีที่แล้ว +5

    Mahindra😍😍💪💪💪

  • @lijukarthi2576
    @lijukarthi2576 3 ปีที่แล้ว +3

    Xuv 5OO onnu review cheyyumo

  • @haridasvr9893
    @haridasvr9893 3 ปีที่แล้ว +2

    Mahindra xylo review cheyamo?

  • @yadu2020
    @yadu2020 3 ปีที่แล้ว +1

    Sabin ikka honda amaze facelift model cheyyavo 😊

  • @ISTHIHAARmedia
    @ISTHIHAARmedia 3 ปีที่แล้ว +2

    Ikka 2.15 km odiya indica vista TDI diesel 2012 model Ente car onnu review cheyyumo Tata Indica vista quality ellerum ariyate,,😀

    • @riyasajan2830
      @riyasajan2830 3 ปีที่แล้ว +3

      Ente Vista tdi 3.75 oodi... Still run smoothly

  • @ajeemofficial4821
    @ajeemofficial4821 3 ปีที่แล้ว +1

    TATA BOLT review cheyyamo please.. (petrol)💞💞💞

  • @jithubruce8908
    @jithubruce8908 ปีที่แล้ว +1

    ഇന്നോവ ആണോ marazzo ആണോ ബാക് seat comfert

  • @user-fo5bc8zf5z
    @user-fo5bc8zf5z 3 ปีที่แล้ว +1

    Xylo cheyyammo... Kurachu ദിവസം kondu chodikkunnu broo

  • @unnikkannan8888
    @unnikkannan8888 3 ปีที่แล้ว +1

    Please review the Marathi Suzuki RITZ Diesel and petrol variation. detailed advice....

  • @amenterprises253
    @amenterprises253 3 ปีที่แล้ว +6

    Marzzoude വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.... എനിക്ക് ഈ വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു......

    • @rikhinmohandas8196
      @rikhinmohandas8196 3 ปีที่แล้ว +1

      എന്റെ കയ്യിൽ ഈ വണ്ടി ഉണ്ട്. നല്ല വണ്ടിയാണ് .

  • @KLsevntyone
    @KLsevntyone 2 ปีที่แล้ว +1

    മൈലേജ് എത്ര കിട്ടും

  • @girikumar4362
    @girikumar4362 3 ปีที่แล้ว +3

    Xy Lo ഒന്ന് റിവ്യൂ ചെയ്യുമോ

  • @nidhinjacob1819
    @nidhinjacob1819 3 ปีที่แล้ว +8

    ഒരു facelift വന്നാൽ നന്നായിരിക്കും.

  • @trickies9654
    @trickies9654 3 ปีที่แล้ว +2

    Tata Venture റിവ്യൂ ചെയ്യുമോ?

  • @sdnaju659
    @sdnaju659 3 ปีที่แล้ว +1

    Nissan micra petrol, fiat punto petrol, skoda fabia petrol എന്നിവ ഒന്നു ചെയ്യാമോ മുത്തേ.. കുറെയായി കാത്തിരിക്കുന്ന

  • @shuhaibrehman9482
    @shuhaibrehman9482 3 ปีที่แล้ว +3

    Mpv segmentilekk pokumbol alukal onnukil ertiga edukkum ellenkil innovayilekk pokum

  • @muhammedfaez3708
    @muhammedfaez3708 3 ปีที่แล้ว +1

    Brezza diesel cheyyamo

  • @shabeebali6765
    @shabeebali6765 3 ปีที่แล้ว +3

    Ikkaa verna review eppo varum

  • @t.ttravellers2911
    @t.ttravellers2911 3 ปีที่แล้ว +3

    Mahindra xylo video plzzzzzzzz

  • @jijuap8730
    @jijuap8730 3 ปีที่แล้ว +1

    Chevorlet enjoy review cheyumo

  • @eldhosevarghese7495
    @eldhosevarghese7495 3 ปีที่แล้ว +1

    ചേട്ടാ triber ഒന്ന് ചെയ്യാമോ

  • @amanmohammed236
    @amanmohammed236 3 ปีที่แล้ว +9

    Marazzo
    One of my favorite

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Mee too

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @bijusainudheen3863
    @bijusainudheen3863 3 ปีที่แล้ว +4

    Camera shaking illathe record cheyyu bro.

    • @KLsevntyone
      @KLsevntyone 3 ปีที่แล้ว +2

      അദ്ദേഹം ഒരു മെക്കാനിക്ക് ആണ് അല്ലാതെ camera man അല്ല

  • @rajendranrajan547
    @rajendranrajan547 3 ปีที่แล้ว +6

    പ്രിയപ്പെട്ട ഭായ്, നല്ല അവതരണം. എന്റെ ആശംസകൾ.

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      😍😍

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @nishadnj7440
    @nishadnj7440 3 ปีที่แล้ว +8

    ടാറ്റാ ഹെക്സ ഒന്ന് കൊണ്ടുവരാനാണ

  • @malluardor8737
    @malluardor8737 3 ปีที่แล้ว +1

    Where ru from

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 ปีที่แล้ว +2

    A star review cheiyoo

  • @favaspookkadan6338
    @favaspookkadan6338 3 ปีที่แล้ว +3

    Xylo എടുക്കാൻ ആഗ്രഹിക്കുന്നു .. ഒരുപാട് ഓപ്ഷൻ ഉള്ളത് കൊണ്ട് confution ഉണ്ട് ഏതാ നല്ലത് എന്ന് review ചെയ്യാമോ

  • @sherin6324
    @sherin6324 11 หลายเดือนก่อน +1

    സൂപ്പർ വണ്ടി ❤

  • @jamshi7947
    @jamshi7947 3 ปีที่แล้ว +1

    Thank you for explanation...

  • @Akhil3005
    @Akhil3005 3 ปีที่แล้ว +1

    *Gypsy review cheyyuo* ?

  • @ashrafameer3267
    @ashrafameer3267 3 ปีที่แล้ว +4

    Mr sabin saleem
    Next video make RE SALE VALUE CAR wich are the car re sale value available car in market
    Examples: maruti suzuki, Toyota, tata

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Yes

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 ปีที่แล้ว +2

    Front Bumper of all modern indian vehicles will easily get damaged by two wheeler hitting. MVD has recently introduced it unlawful to fix ALTERATIONS by fitting metal front and back bumpers for modern vehicles other than factory fitted.

  • @Amal636__
    @Amal636__ 3 ปีที่แล้ว +5

    Waiting for xylo

  • @joshuawilson620
    @joshuawilson620 3 ปีที่แล้ว +1

    Triber review please?

  • @raghuramsrinivasan1371
    @raghuramsrinivasan1371 ปีที่แล้ว +1

    Good car it's available now in chennai

  • @BOB-ft5bd
    @BOB-ft5bd 3 ปีที่แล้ว +3

    ഒറ്റ സർവീസിൽ തീരും ഇത് ഏത് എഞ്ചിനിയർ ആ ഉണ്ടാക്കിയത് എഞ്ചിൻ റൂം ഇല്ല ബാറ്ററി വെക്കുന്നത് എവിടാ 🤔🤔🤔

  • @prasadcp5519
    @prasadcp5519 3 ปีที่แล้ว

    Mahindra xuv300 onnu cheyyamoo

  • @nimmyjosekuriakose6785
    @nimmyjosekuriakose6785 3 ปีที่แล้ว +1

    Tata nexon nte oru review plz

  • @rahulmathewtsk24
    @rahulmathewtsk24 3 ปีที่แล้ว +1

    Honda Amaze 2020 manual petrol review ചെയ്യാമോ

  • @shyworne6996
    @shyworne6996 3 ปีที่แล้ว +2

    Ithrem nalla vandi aayitum, enthukond athikam ee vandi vijayichilla ?

  • @riyaskt8003
    @riyaskt8003 3 ปีที่แล้ว +4

    Valya oru hype undaytum enthukondu ee vandi pratheekshaku anusarichu vilpana nadannilla

    • @alraas1238
      @alraas1238 3 ปีที่แล้ว +3

      Ath aan mahindrayude marketing 😤
      Avarude kayyil ullath ellam kidilan vandikal aan
      But avarkk marketing ariyilla

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Yesss

    • @riyaskt8003
      @riyaskt8003 3 ปีที่แล้ว

      @@alraas1238 kuv100 athil ulpedumo?

    • @riyaskt8003
      @riyaskt8003 ปีที่แล้ว

      @@alraas1238 ഇത് ഇപ്പൊൾ മാറ്റി പറയേണ്ടിയിരിക്കുന്നു.
      മഹീന്ദ്ര യെ പോലെ ipo arum marketing നടത്തുന്നില്ല ഇന്ത്യയിൽ

  • @aithoosdiary5022
    @aithoosdiary5022 3 ปีที่แล้ว +1

    അടിപൊളി, നന്നായിട്ടുണ്ട് 👍

  • @muhammedsha815
    @muhammedsha815 3 ปีที่แล้ว +1

    chevrolet sail 2013 65000km ഓടി 225000 ചോദിക്കുന്നു വേറെ പണിയൊന്നും ഇല്ല എടുത്താൽ ലാഭാമോ നഷ്‌ടമോ plz റിപ്ലൈ

    • @muhammedsha815
      @muhammedsha815 3 ปีที่แล้ว +1

      സ്‌പേർ അവൈലബിൾ ആണോ

    • @muhammedsha815
      @muhammedsha815 3 ปีที่แล้ว +1

      ഇക്കാടെ നമ്പർ തരുമോ

    • @2024youtub
      @2024youtub 3 ปีที่แล้ว +3

      165000 ലാസ്റ്റ് price athil kooduthal kodukkenda

    • @arjunsuresh2000
      @arjunsuresh2000 3 ปีที่แล้ว

      അതിനേക്കാൾ വില കുറച്ച് കിട്ടേണ്ടതാണ്.

  • @lijupaul2467
    @lijupaul2467 3 ปีที่แล้ว +1

    Xylo റിവ്യൂ ഉണ്ടോ

  • @jaisaljavad1931
    @jaisaljavad1931 3 ปีที่แล้ว +2

    വണ്ടിയുടെ വില എത്രയാവും

  • @jomonpailyjomon1030
    @jomonpailyjomon1030 3 ปีที่แล้ว +1

    Thanks ikka👍

  • @radhakrishnanc2189
    @radhakrishnanc2189 3 ปีที่แล้ว +2

    Nexon review expecting...

  • @naijusalam
    @naijusalam 3 ปีที่แล้ว +12

    MVD'ക്ക് പ്രിയപ്പെട്ടത്..😜

  • @jinuraj9265
    @jinuraj9265 3 ปีที่แล้ว +1

    Xuv 500 nte video cheyyu❣️

  • @maheshkrishnan7597
    @maheshkrishnan7597 3 ปีที่แล้ว +1

    Jan wait chythaaaaa video. good

  • @petricbeast3836
    @petricbeast3836 3 ปีที่แล้ว +4

    Marazzo ❤️❤️

  • @techtechnic9575
    @techtechnic9575 3 ปีที่แล้ว +2

    നല്ല അവതരണം

  • @anushc6303
    @anushc6303 3 ปีที่แล้ว +2

    Kuv 100 nxt onnu review chaiyumoo

    • @nazarkp3635
      @nazarkp3635 3 ปีที่แล้ว +1

      Petrol

    • @anushc6303
      @anushc6303 3 ปีที่แล้ว

      @@nazarkp3635 yes sir

  • @abeeshvs3359
    @abeeshvs3359 3 ปีที่แล้ว +1

    Cheta tata aria rewie cheyamo

  • @vijithmonu3565
    @vijithmonu3565 3 ปีที่แล้ว +1

    Oru xylo crdi chyamoo ethera masam aye parinchu

  • @malluardor8737
    @malluardor8737 3 ปีที่แล้ว +1

    Chettante safari dicor njn 3vattam kandu 😎

  • @midhunachayan1035
    @midhunachayan1035 3 ปีที่แล้ว +1

    Love from trivandrum ❤❤

  • @bolerofckerala931
    @bolerofckerala931 3 ปีที่แล้ว +1

    ♥♥❤love mahindra 😍😍

  • @varunvunnikrishnan4054
    @varunvunnikrishnan4054 3 ปีที่แล้ว +1

    Chettante height ethrayaaaNu ???

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Almost 5.8

    • @varunvunnikrishnan4054
      @varunvunnikrishnan4054 3 ปีที่แล้ว +1

      But, leg space kaaNichappol 6 above undenn thonni... Njan 5.5 aaNu... Enikku comfort aayuLLa leg and thigh support kitti... So, 5.5 above uLLa aaaLkku kurach budhimuttaaNu... Enn manasilaayiii...
      Innova'yekkaaL engine refined aaNo ??
      Innova'yekkaaL comfort undo third row'l ?

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      👍

  • @allansebastian7025
    @allansebastian7025 3 ปีที่แล้ว +2

    Ikka oru enjoy review cheyamo katta waiting

  • @shajilal6055
    @shajilal6055 3 ปีที่แล้ว +1

    Super video..

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว +2

    പൊളി അണ്ണാ പൊളി

  • @qurtubamedia6842
    @qurtubamedia6842 3 ปีที่แล้ว +14

    മഹീന്ദ്രയുടെ ഏറ്റവും വലിയ പോരായ്മ നല്ല സർവീസ് ലഭ്യമാകാത്തത് ആണ് .സർവീസ് ദാതാക്കൾ വലിയ പെൻഡിങ് പറയുകയും ചെയ്യാത്ത സർവീസുകൾ ചെയ്തു എന്നു പറഞ്ഞു കസ്റ്റമേഴ്സിൽ നിന്ന് പൈസ ഈടാക്കുകയും ചെയ്യുന്നുണ്ട് .എൻറെ അനുഭവമാണ് പറഞ്ഞത് . എറണാകുളത്തുള്ള ഉള്ള ടിവിഎസ് കാർ ഇപ്പോൾ മഹീന്ദ്ര സർവീസ് നടത്തുന്നുമില്ല. സർവീസ് ചെയ്യുന്ന ആളുകളുടെ പെരുമാറ്റവും ശരിയല്ല. മഹീന്ദ്ര നല്ല വണ്ടികൾ ഇറക്കും എങ്കിലും ഈ ഒരു പ്രശ്നം കാരണം മഹീന്ദ്ര വൻ പരാജയത്തിലേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് .
    ഞാനെൻറെ xuv500 വിൽക്കാൻ കാരണം അതാണ്.
    സാധാരണ ടൊയോട്ട വണ്ടികളോ, മാരുതി വണ്ടികൾ ഒക്കെയാണെങ്കിൽ കസ്റ്റമേഴ്സിനോട് വലിയ ബഹുമാനവും സ്നേഹവും ആണ് എന്നാൽ മഹീന്ദ്ര യിൽ നേരെ തിരിച്ചാണ്

    • @ramshiramshi1899
      @ramshiramshi1899 3 ปีที่แล้ว +4

      Yes, cash chirichu vaanghikkum customersinte kayyil ninhum

  • @kshmr7284
    @kshmr7284 3 ปีที่แล้ว +1

    Super ikkah🥰😘

  • @ROYS011
    @ROYS011 3 ปีที่แล้ว +1

    Super 👍 👍 👍

  • @arun2172
    @arun2172 3 ปีที่แล้ว +1

    Best value for money

  • @vijithworld5265
    @vijithworld5265 3 ปีที่แล้ว +1

    Super video

  • @vishnuvishnu906
    @vishnuvishnu906 3 ปีที่แล้ว +4

    enjoy review cheyyamo

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Urappaayum

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @mohamedmuflih2318
    @mohamedmuflih2318 3 ปีที่แล้ว +1

    Super 💓💓

  • @pavakodanz
    @pavakodanz 3 ปีที่แล้ว +1

    Good review