ഞങ്ങൾ മുൻസിപ്പാലിറ്റി ഏരിയയിലാണ് വാടകയ്ക്ക് താമസിക്കുന്നത്...... ഇവിടെ വാട്ടർ കണക്ഷൻ അങ്ങനെ ഒന്നുമില്ല.... അതുകൊണ്ട് ഇവിടെ കിണറിലും വെള്ളവും ഇല്ല..... വേനകാലത്ത് നല്ല ബുദ്ധിമുട്ടാണ്.... ഇവിടെ എങ്ങനെ മുൻസിപ്പാലിറ്റി വള്ളം കണക്ഷൻ കൊടുക്കുന്നുണ്ടോ
🙏 നമുക്ക് വെള്ളം പഞ്ചായത്ത് തലത്തിൽ ആണ്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി. പക്ഷെ നമ്മുടെ സ്ഥലത്തു ഉള്ളവർ അത് എസ്. സി കുടിവെള്ള പദ്ധതി എന്നാ പറയുന്നേ.100 രൂപ വച്ചു ആണ് ഞങ്ങൾ അടക്കുന്നത്.
Sir... Employment exchange il ninnum interview letter vannittund... Interview enganayirikkumennu onne parayamo... 10th base il aane vilichirikkunne.... 15 th ne aane interview, athinullil oru reply tharumo sir pls.......
ഇന്റർവ്യൂ എങ്ങിനെ ഉണ്ട് എന്ന് അറിയില്ല. അത്യാവശ്യ കമ്പ്യൂട്ടർ ഇന്റർനെറ്റ് കാര്യങ്ങൾ ഒക്കെ മനസിലാക്കി വെക്കു, ഇന്റർവ്യു നു പോകുമ്പോൾ നന്നായി സ്മാർട്ട് ആയി സംസാരിക്കൂ
ചേട്ടാ , ബി പി എല്‍ കാര്‍ഡുളളവര്‍ക്ക് ജല്‍ജീവന്‍മിഷന്‍ വഴിയുളള വാട്ടര്‍ ബില്‍ Free ആണെന്ന് കേട്ടു , ഈ ആനുകൂല്യം കിട്ടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ രേഖകള്‍ എവിടെയൊക്കെയാണ് നല്‍കേണ്ടത് ഓണ്‍ലെെന്‍ വഴി ചെയ്യാന്‍ പറ്റുമോ ( കണക്ഷന്‍ കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞതേയുളളു ,
ചേട്ടാ, new water connection എടുത്തു.. Payment നടത്തി.. Paisa അക്കൗണ്ടിൽ നിന്നും പോയി. Pakshe validate your payment click ചെയ്യുമ്പോൾ വീണ്ടും pay ചെയ്യാൻ പറയുന്നു. Print receipet വരുന്നില്ല 😭
THAN U FOR THE INFORMATION. NJAN ORUPAD NOKKIYAPPAZHA E VIDEO KANDATH .ITS REALLY USEFULL FOR ME. THANK U VERYMUCH👍👍👍
❤❤ thank you സർ
KWA ownership change oru video cheyyumo?
ചെയ്യാം
റേഷൻ കാർഡ് ഇല്ലാതെ ഇപ്പോൾ ആപ്ലിക്കേഷൻ കൊടുക്കാം.. അതൊന്നു പറഞ്ഞു തരാമോ
Thank you for the information sir.👏👏
❤❤❤
Sir, njn vadakakku nilkunna veed anu,, water connection illa,, corporation paippu aayirunnu upayogichirunnth
Innu ath cut cheythu,,
Ee veedinu veedu numbero
Onnum illa
Ith owner vere aalude kayyil ninnu vangiyathanu
Water connection kittan enthu cheyyum???
അതോറിറ്റി യിൽ ഒന്ന് പറഞ്ഞു നോക്കൂ
Thanks for this information.
😍😍😍
Thanku very helping video
😍😍😍
Good information video 👍🏻
😍❤️
നമസ്കാരം സാർ 🙏
നമസ്തേ ജീ
Sir ownership certificate illenkil enthu cheyyum
ഇത് പഴയ വീഡിയോ ആണ് ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല നേരിട്ട് ഓഫീസിൽ ചോദിച്ചു നോക്കൂ
Thank you so much
❤️❤️❤️
Hai sureshetta 🙋🙋
Hi ❤
Shopilekk okke anengil engana edukka sir
ഒന്ന് ഓഫീസിൽ വിളിച്ചു നോക്കു
ഞങ്ങൾ മുൻസിപ്പാലിറ്റി ഏരിയയിലാണ് വാടകയ്ക്ക് താമസിക്കുന്നത്...... ഇവിടെ വാട്ടർ കണക്ഷൻ അങ്ങനെ ഒന്നുമില്ല.... അതുകൊണ്ട് ഇവിടെ കിണറിലും വെള്ളവും ഇല്ല..... വേനകാലത്ത് നല്ല ബുദ്ധിമുട്ടാണ്.... ഇവിടെ എങ്ങനെ മുൻസിപ്പാലിറ്റി വള്ളം കണക്ഷൻ കൊടുക്കുന്നുണ്ടോ
നിങ്ങളുടെ മുൻസിപ്പാലിറ്റിയിൽ ചോദിച്ചു നോക്കൂ
Ethra Rupa chilavakum eganey connection edukkunnathinu
അതു പല കാര്യങ്ങളും നോക്കിയിട്ടാണ് പൈപ്പ് എത്ര വേണം wire എത്ര വേണം എന്നൊക്കെ നോക്കിയാണ്.
1916 ലേക്ക് വിളിച്ച് നോക്കൂ
ആപ്ലിക്കേഷൻ സമർപ്പിച്ചാൽ, പരിശോധന നടത്തി എത്ര രൂപയാണ് അടക്കേണ്ടതെന്ന് അറിയിക്കും. ഓൺലൈൻ ആയി തന്നെ പെയ്മെൻ്റ് നൽകിയാൽ കണക്ഷന് കിട്ടും
New കണക്ഷൻ എടുക്കുന്ന ആ ൾ ടെ ഇമെയിൽ id തന്നെ വേണമോ ഏത് ഫോണിൽ നിന്നും ചയ്യാമോ
ഏതു ഫോണിൽ നിന്നും ചെയ്യാം. ഇമെയിൽ id സ്വന്തം ഉപയോഗിക്കുന്നതാണ് നല്ലത്
Please make a video about kseb online services and tariff calculation. I have recently had an issue with kseb regarding ownership chang only
ഓക്കേ dear
രണ്ടു പേരുടെ പേരിലാണ് പ്രമാണം. ഒരാളുടെ കൺസന്റോടെ കണക്ഷൻ മറ്റേയാളുടെ പേരിലല്ലേ എടുക്കാനാവൂ. അതിനുള്ള ഓപ്ഷനുകൾ ഇതിലുണ്ടാവുമോ?...✍️
ഉണ്ടാകും
ജപ്പാൻ കുടിവെള്ള പദ്ധതിടെ കണക്ഷൻ ഇട്ടിട്ടുണ്ട വീട്ടിൽ അതിന്റെ സ്ഥാനം മാറ്റാൻ എന്താണ് ചെയ്യേണ്ടത്?
അത് അറിയില്ല
Useful video sir,👍
❤️❤️❤️
Water connection adukunna veetinta owner gulfil anu wifenu apply chyan pattumo?
പറ്റും എന്ന് തോന്നുന്നു dear 1916 ലേക്ക് ഒന്ന് വിളിച്ച് നോക്കൂ
veedinteyum vasthuvinteyum ownerite aadhar thanneyano vendathu
അപേക്ഷിക്കുന്ന ആളിന്റെ
@@SURESAM thanks
Sir, veedintte udamatha marich pooyi. Ippo athintte avakashikal avarude makkal aann, ee oravasthayill aa veettill thaamasikkunnavark water connection abheshikkaan kazhiyumo please replay sir 🙏🏻
കഴിയും ഡിയർ
വാട്ടർ athority യുമായി കോൺടാക്ട് ചെയ്യൂ
Water authority online ayt cheyan paranjad. Ad Ed service Ann ee sitel
File upload size ethraya
Pdf /jpg ano
Najan upload cheythapol
File to long
Please replay
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് dear
ഞാൻ ഒരു ലൈസൻസ് plumber ആണ് എനിക്ക് മറ്റൊരാൾക്ക് കണഷൻ എടുത്തുകൊടുക്കാൻ എന്താ ചെയേണ്ടത് plz
Water athority ഓഫീസിൽ ഒന്ന് അന്വേഷിക്കുമോ
വാട്ടർ അഥോറിറ്റി പ്ലംബർ ചോയിസ് കൊടുത്താൽ കണക്ഷൻ കിട്ടാൻ വളരെ താമസിക്കും എന്നാണ് എന്റെ അനുഭവം. സ്വന്തം പ്ലംബറെ ചോയിസ് വച്ചാൽ വേഗം കണക്ഷൻ കിട്ടും.
👍👍🙏
േചട്ടാ ഓണർ ഷിപ്പ് ചെയിൻജ് ചെയ്യുന്നത് എങ്ങന്നെ എന്ന് പറഞ്ഞ് തരാമോ ..... പീസ് .......
ക്ഷമിക്കണം അതു അറിയില്ല ട്ടോ
Water athority ഓഫീസുമായി contact ചെയ്യൂ
അവിടെ അന്വേഷിച്ചപ്പോൾ ഓൺലൈൻ ആയി ചെയ്യണമെന്ന് പറഞ്ഞു.
എങ്കിൽ അക്ഷയ ചെല്ലൂ
ഓണർഷിപ്പ് change Consumer Service ൽ ചെയ്യണം . ആധാർ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് മീറ്ററിൻ്റെ ഫോട്ടോ ഇവ ആവശ്യമാണ്.
ഞാനും നി മൈത്രി സെന്റർ ഇല്ല ജോലിചെയ്യുന്ന ആളാണ് ഇപ്പൊ വാട്ടർ കണക്ഷൻ dis connect ചെയ്യാൻ ഒരുപാട് പേര് വരുന്നുണ്ട് അത് എങ്ങനെ ചെയ്യണമെന്ന് പറയാമോ പ്ലീസ്
ക്ഷമിക്കണം അത് ഓൺലൈൻ ആയിട്ട് എങ്ങനെ ചെയ്യാൻ എനിക്ക് അറിയില്ല ട്ടോ
വാട്ടർ അതോറിറ്റിയിൽ വിളിച്ചു സംസാരിക്കു
@@SURESAM ok Thanks sir
ചേട്ടാ വാട്ടർ കണക്ഷൻ ഡിസ്കണക്റ്റ് ചെയ്യുന്നതെങ്ങനെ
ശരിക്കും അറിയില്ലാട്ടോ നേരിട്ട് ചെന്നാൽ അവർ സഹായിക്കും
Ownership certificate what is that?
അത് അക്ഷയയിൽ പോയി പറഞ്ഞാൽ കിട്ടും സാർ
@@SURESAM thank you. Is it land ownership or house?
Allam kazhiju submit koduthu but ok avunnilla
വാട്ടർ അതോറിറ്റി ഓഫീസും ആയിട്ട് ബന്ധപ്പെടാമോ
Puthya oru plot vangichu ithilot water connection edkkan patumo... veed allla plot anu..
Pls rply sir..I also have the same question
പറ്റും dear, 1916 ലേക്ക് വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാം
@@SURESAM thank u sir....
Sir ente veed pkd thenkurissiyile vilayanchathanooril thamasikunnu. Panchayath thenkurissi aanu. Veetil pipe onnum thanne illa. Kurach dhooram poyi roadil ninnanu vellam konduvarunnath... Oru pipe connection venam sir...
അടുത്തുള്ള water athority ഓഫീസലേക്കു ചെല്ലൂ dear
Njan mol anu.. Ammade phone smart phone alla. Login cheyumbol number ente mail id um kodukunnath kond kuzhapam undo
Plz rply
@@gopikag8553 കൊടുത്തു നോക്കൂ
@@SURESAM sir name, email, mob no:, pw, register, ennu kodukumbol "Email field must contain a valid email address ennu kanikunnu... Pinne onnum varunnilla
Good vedeo bro
❤️❤️❤️
രണ്ട് Owners ഉണ്ടെങ്കിൽ രണ്ട് പേരുടെയും Id Upload ചെയ്ത് കൊടുക്കണോ❓ അത് എങ്ങനെയാണ് ചെയ്യേണ്ടത് ❓
വേണ്ടി വരും ഡിയർ
@@SURESAM അതിൽ ഒരെണ്ണം Upload ചെയ്യാനുള്ള Option മാത്രമല്ലേ ഉള്ളൂ. രണ്ടാമത്തേത് എങ്ങിനെ ചെയ്യും❓
അതു മതിയാവും എന്നാണ് അറിയുവാൻ കഴിഞ്ഞത് ഡിയർ
Temporary disconnection എങ്ങിനെ ചെയ്യാം
നേരിട്ട് ചെല്ലണം
Consumer Service ൽ പോയി Temporary Disconnection ചെയ്യൂ.. മീറ്ററിൻ്റെ ഫോട്ടൊ upload ചെയ്യാൻ മറക്കരുതേ ....
കണക്ഷൻ ക്യാൻസൽ ചെയ്യാൻ എന്താ വഴി
നേരിട്ട് ഓഫീസിൽ ചെല്ലൂ
കൺസ്യൂമർ സർവീസിൽ പോയി permanant Disconnection Apply ചെയ്യൂ...
Oro consumerinum seperate account create cheyyano
വേണമല്ലോ
@@SURESAM THANKS
Njan oru new property eduthu .. atil building ila… so eniku apply cheyyan patuvo? Building number ilathe engane apekshikum?
ചെയ്തു നോക്കൂ
Apply cheytho?
🙏
നമുക്ക് വെള്ളം പഞ്ചായത്ത് തലത്തിൽ ആണ്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി. പക്ഷെ നമ്മുടെ സ്ഥലത്തു ഉള്ളവർ അത് എസ്. സി കുടിവെള്ള പദ്ധതി എന്നാ പറയുന്നേ.100 രൂപ വച്ചു ആണ് ഞങ്ങൾ അടക്കുന്നത്.
ആണോ 👍👍👍
Apply cheytha status engane check cheyam.....?
അറിയില്ല ട്ടോ
new watter connection eduthapl sms vazhi bill pay cheyyan aanu paranje athi engina namml cheyyunnath
സോറിട്ടോ അത് അറിയില്ല
Cheytho? Engineya chythe?
എനിക്ക് വെള്ളം കേറാറില്ല 🥺🥺🥺ഇപ്പോൾ തന്നെ കിട്ടുന്നത് 5-10 കുടം വെള്ളം മാത്രമാണ് 🥺
ആണോ 1916 ൽ വിളിച്ച് പറയൂ
@@SURESAM its not working
Ellam kodthappi sumbit cheyyan pattunnilla why sir?
പാസ്സ്‌വേർഡ് correct ആണോ കൊടുത്തത്
Kwa bill maricha alinte peru matti pakaram peru cherkkunnad engane
ഓഫീസിൽ ചെല്ലൂ
@@SURESAM 🙏🏻
ഇപ്പൊ Bpl കുടുംബ ങൾക്ക് വെള്ളം ബിൽ അടക്കണ്ട ന്ന് പറയുന്നു. അതിനു വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം pls rply
അതു BPL ആണെന്ന് water അതോറിറ്റി യിൽ ചെന്ന് അറിയിക്കൂ dear
വാട്ടർ അതോറിറ്റിയില് ഒരു ഫോറം പൂരിപ്പിച്ച് കൊടുക്കുക. ഒരു മാസം 15000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും
Hlo online ayii Connection cut chyyunnath enjane aanenn onn prnj throo
ക്ഷമിക്കണം അത് അറിയില്ല
Water inspection charge Rs 900 aano ?
ഒന്ന് വിളിച്ചു നോക്കൂ
👌👌🙏🙏നമസ്കാരം 🙏
❤❤❤
സ൪, ജലജീവൻ വാട്ട൪ കണക്ഷന് ഇങ്ങിനെ അപേക്ഷിക്കാൻ പറ്റുമോ...? ഇങ്ങിനെ അപേക്ഷിച്ചാൽ ജലജീവനിൽ പെടില്ല എന്നാണ് അറിയുന്നത് ശരിയാണോ..?
ഒന്ന് water athority യിൽ വിളിച്ചു നോക്കൂ
New connection ethra rupaya
Free aanno
എത്ര ദൂരം പൈപ്പ് എടുക്കണം എന്നൊക്കെ നോക്കിയിട്ടാണ് ചെലവ് കണക്കാക്കുന്നത് dear
Hello sir non domestic water connection domestic agane cheyyannam plz rply
ക്ഷമിക്കണം ട്ടോ
അതിനെ പറ്റി അറിയില്ല
@@SURESAM athine Patti Ariyan nthegilum vazhiundo
Water athority ഓഫീസ് ൽ ചെല്ലൂ
വീട് നമ്പർ ഇല്ലാത്ത വർക്കും കിട്ടുമോ
അതൊന്നു ചോദിച്ചു നോക്കണം
ആധാർ വച്ച് കിട്ടും
Sir... Employment exchange il ninnum interview letter vannittund... Interview enganayirikkumennu onne parayamo... 10th base il aane vilichirikkunne.... 15 th ne aane interview, athinullil oru reply tharumo sir pls.......
ഏതു പോസ്റ്റിനു ആണ് dear
@@SURESAMinsurance medical services department
ഇന്റർവ്യൂ എങ്ങിനെ ഉണ്ട് എന്ന് അറിയില്ല.
അത്യാവശ്യ കമ്പ്യൂട്ടർ ഇന്റർനെറ്റ് കാര്യങ്ങൾ ഒക്കെ മനസിലാക്കി വെക്കു, ഇന്റർവ്യു നു പോകുമ്പോൾ നന്നായി സ്മാർട്ട് ആയി സംസാരിക്കൂ
How to make free water connection
Contact water athority
Jeela jeevan aano
അതേ
@@SURESAM
Ok thanks chetta
@@SURESAM
LocalBody,area kodukkan pattunnilla
അപ്പോൾ ആണ് പഞ്ചായത്ത് ഉണ്ടാകില്ല
1916 ലേക്ക് വിളിച്ച് നോക്കു
@@SURESAM
Panchayth und vilichu no reply
Already water connection undaurunu epol ath puthuki register cheyaan paranju athin anthaan cheyendath
ഒന്ന് helpline ൽ വിളിക്കൂ
1916il വിളിച്ചപ്പോൾ ഡെസ്ക്‌റ്റോപ് വഴി ആകുള്ളൂ എന്നാണ് പറഞ്ഞത്
അതേ
വെള്ളവും ഓൺലൈൻ ആയി കിട്ടുമായിരിക്കും.
എന്താ പറയാ...
Cancel ചെയ്യുന്നത് എങ്ങനെ
എന്തു ക്യാൻസൽ?
Water connection already ind. Ad avark cancel cheyanam. Ad online cheyne engane sir onn reply tero
നേരിട്ട് ഓഫീസിൽ ചെല്ലു dear
Online ayt cheyan aan water authority nn paranjad. Ad Ed service il aan ee sitel
അവരോടു ചോദിക്കാമായിരുന്നില്ലേ?
അക്ഷയ പോയി നോക്കൂ
Cut chyyunnath enjane aanenn ariyo online ayii
How can we get ownership certificate
apply through akshaya kendra
Area വരുന്നില്ലെങ്കിൽ എന്തു ചെയ്യും
അപ്പോൾ അവിടെ water അതോറിറ്റി ഉണ്ടാകില്ല എന്നാണ്. Helpline നമ്പറിൽ വിളിച്ച് നോക്കൂ
Sr new watter connection ok aayi cash pay cheyyunnath engina
നേരിട്ട് ഓഫീസിൽ ചെല്ലൂ dear
ചേട്ടാ , ബി പി എല്‍ കാര്‍ഡുളളവര്‍ക്ക് ജല്‍ജീവന്‍മിഷന്‍ വഴിയുളള വാട്ടര്‍ ബില്‍ Free ആണെന്ന് കേട്ടു , ഈ ആനുകൂല്യം കിട്ടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ രേഖകള്‍ എവിടെയൊക്കെയാണ് നല്‍കേണ്ടത് ഓണ്‍ലെെന്‍ വഴി ചെയ്യാന്‍ പറ്റുമോ
( കണക്ഷന്‍ കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞതേയുളളു ,
എനിക്കതു വ്യക്തമായി അറിയില്ല dear. നേരിട്ട് ഓഫീസിൽ ചെല്ലൂ
ക്യാൻസൽ ചെയ്യുന്നത് പറഞ്ഞു തരാവോ
മനസിലായില്ല
പൈപ്പ് കണക്ഷൻ വേണ്ടാന്ന് പറഞ്ഞു ക്യാൻസൽ ചെയ്യുന്നത്
ഓഫീസിൽ ചെല്ലൂ bro
Consumer Service ൽ പോയി permanant Disconnection ചെയ്യൂ...
👍
❤️😍
How much is the total coast for water connection???
Its depends.
Please contact your office
Submit ആകുന്നില്ലല്ലോ
എന്താ കാണിക്കുന്നത്
@@SURESAM submit il ക്ലിക്ക് ചെയ്യുമ്പോൾ ok ആകുന്നില്ല
Desktop ൽ ചെയ്തു നോക്കൂ
First
❤️❤️❤️
Status pending thanne kanikunnu
Helpline ൽ വിളിക്കൂ
@@SURESAM number kitumo
Temporary connection engane edkunnath
അതിലൂള്ള help line നമ്പറിൽ വിളിക്കാമോ
Water connection ന്റെ ownership change ചെയ്യുന്നതെങ്ങനെ ആണ്
ക്ഷമിക്കണം
അത് അറിയില്ല
😊
അപേക്ഷ സമർപ്പിക്കുന്നതിന് മാത്രമേ ഈ വീഡിയോയില് കാണിക്കുന്നുള്ളൂ..
ഇതിലൂടെ തന്നെ പെയ്മെൻ്റ് നൽകിയാൽ മാത്രമേ കണക്ഷന് ലഭിക്കുകയുള്ളൂ.
👍
Full payment ano. Atho application fee mathram ano
Sir plz rply
👍
ചേട്ടാ, new water connection എടുത്തു.. Payment നടത്തി.. Paisa അക്കൗണ്ടിൽ നിന്നും പോയി. Pakshe validate your payment click ചെയ്യുമ്പോൾ വീണ്ടും pay ചെയ്യാൻ പറയുന്നു. Print receipet വരുന്നില്ല 😭
Update ആവാൻ കുറച്ചു സമയം എടുക്കും dear
വീണ്ടും ട്രൈ ചെയ്തു നോക്കൂ ഇല്ലേൽ water അതോറിറ്റി office മായി ബന്ധപ്പെടുക
Last receipt എടുത്തു നോക്കൂ