Well explained. Thanks a lot. ആധാർ കാർഡുള്ള - - വിദേശത്ത് ജോലി ചെയ്യുന്നവർക്ക്- - ഇന്ത്യയിൽ മൊബൈൽ ഫോൺ ഉണ്ടാകണമെന്നില്ല. അതു കൊണ്ട് ഒരേ ഫോണിൽ വിവിധ ഭൂവുടമകൾക്ക് അതാത് ആധാർ നമ്പരിന്റെ സഹായത്താൽ റജിസ്ട്രേഷൻ നടത്താൻ വല്ല തടസ്സവും കാണുമോ ?
Sir, ഞങ്ങളുടെ കയ്യില്‍ ഒരു അച്ഛന്റെ പേരില്‍ ആധാരം ഉണ്ട്, അതിന് കരം അടച്ച പേപ്പർ ഒന്നും കാണുന്നില്ല/ അടച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, വളരെ പഴയത് ആണ്.. അതിന്റെ തണ്ടപ്പേർ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞു തരാമോ?
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. പലർക്കും പല സ്ഥലങ്ങൾക്കും പല തണ്ടപ്പർ ആയിരിക്കും. അതെല്ലാം കൂടി ഏകീകരിക്കുക എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് ഇത് നിർബന്ധമാണ്
ചേട്ടൻ എല്ലാം പറഞ്ഞു എന്നാൽ എന്താണ് തണ്ടപേർ അതായത് ബാങ്ക് a/c no പോലെ ഭൂമി a/c no ആണ് ഈ തണ്ടപേർ എന്ന് പറയുന്നത് അതാണ് ആധാർ റുമായി ബന്ധിപിക്കുന്നത് ഇനി നിങ്ങളുടെ ഭൂമി എല്ലാം ഈ തണ്ടപ്പർ a/c വരുന്നതാണ് എന്ന് ചുരുക്കം from kuwait
One doubt. Is it necessary to Create profile for every land holder? I just created one profile with my name. But I can pay the online tax for my relatives also by using the same profile. If so, is this profile is sufficient for unique thadaper registration to all my relatives.? OR shall I register profile for each land holder?
സർ ഞങ്ങളുടെ ആധാരത്തിൽ അച്ഛന്റ്റെ പേര് മാധവൻ എം എന്നും അച്ഛന്റെ അച്ഛന്റെ പേര് വാസുദേവൻ ഭട്ടത്തിരിപാട് എന്നുമാണ്... ആധാർ തുടങ്ങി ബാക്കിയെല്ല ഡോക്യൂമെന്റ്സിലും അച്ഛന്റെ പേര് മാധവൻ എം എന്ന് അച്ചച്ചന്റെ പേര് വാസുദേവൻ എന്നുമാണ്.. ഇത് ഞങ്ങളുടെ ഭാഗം വെക്കലിന് പ്രശ്നം സൃഷ്ടിക്കുമോ ദയവായി പറഞ്ഞു തരുമോ
ഞാൻ 2018ഇൽ ഒരു പ്രോപ്പർട്ടി വാങ്ങിയിരുന്നു.. വീട് ഉൾപ്പെടെ.. ആധാരത്തിൽ 0.2.53 ച. മീ. ഉണ്ടു... 2018 ഇൽ ഈ സ്ഥലത്തിന് തണ്ടപ്പർ അക്കൗണ്ട് ലഭിച്ചതാണ്. ഇപ്പോൾ ഞാൻ ഈ സ്ഥലം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.. പ്രസ്തുത സ്ഥലത്തിന് യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.. പക്ഷെ എനിക്കിപ്പോൾ തണ്ടപ്പർ അക്കൗണ്ട് കിട്ടില്ല എന്നാണ് പറയുന്നത്.. വില്ലേജിർ വന്നു അളന്നപ്പോൾ 2.53ഉള്ളിടത് 2.43ആണുള്ളത്.. അതു കൊണ്ട് തരാൻ കഴിയില്ല എന്നാണ് പറയുന്നത്.. ഞാൻ എന്താണ് ചെയ്യേണ്ടത്.. മുന്നാധാരങ്ങളിലും 2.53ആണ് സ്ഥലം കാണിക്കുന്നത്.
Sir, എനിക്ക് 7 സെന്റ് വസ്തു ഉണ്ട്,അതിന് ഒരു തണ്ടപ്പേർ ഉണ്ട്, അന്ന് വഴി ഇല്ലാരുന്നു.. ഇപ്പൊൾ 7 സെന്റ് ചേർന്നു, 2 സെന്റ് വാങ്ങി, അതിനു ഒരു തണ്ടപ്പേർ ഉണ്ട്.. ഇത് രണ്ടും യുണിക് തണ്ടപ്പേർ ആക്കണോ
Sir നിലവിൽ ഇപ്പോൾ ഉള്ള ആധാരത്തിലും തണ്ടപ്പേര് അക്കൗണ്ട് ലും ഉള്ളത് പോലെയല്ല എന്റെ പേര് ആധാറിൽ അപ്പോൾ ഇനി ആധാറിൽ ഉള്ളത് പോലെ പേര് തണ്ടപ്പേര് അക്കൗണ്ട് യിലും ആധാരത്തിലും മാറ്റം വരുത്താൻ പറ്റുമോ
Sir..... Oru doubt chothichoteee... Eee video mayi related alaaa... Kannur l type writing institute government approved ayitulath onu paraju tharumo pls...
മൊബെെലിൽ വന്നു.ഞാൻ ഈസിയായി ചെയ്തു.status prossesing .good
😍😍
Thank you Suresh. Very useful information
😍❤️
Usefull information.ഇന്ത്യൻ ബാങ്ക് കാർഡ് ഉപയോഗിച്ച് വിദേശത്തു വെച്ചു നികുതി അടക്കം.ഞാൻ 2022 ഏപ്രിലിൽ കുവൈറ്റിൽ വച്ചാണ് നികുതി അടച്ചത്.
👍👍👍❤️
Very fine narration. Thank you.
😍❤️
@@SURESAM 6
Hallo Suresh. Thanks for this video. I was able to link Aadhaar with my thandapper through mobile. The verification is pending, though. Thanks.
😍 പ്ലീസ് share maximum
ushharayittundu bro..carryon
😍👍😍
Thanks..use full vedio...
😍❤️
Good information
Linking done
😍❤️😍
Well explained. Thanks a lot. ആധാർ കാർഡുള്ള - - വിദേശത്ത് ജോലി ചെയ്യുന്നവർക്ക്- - ഇന്ത്യയിൽ മൊബൈൽ ഫോൺ ഉണ്ടാകണമെന്നില്ല. അതു കൊണ്ട് ഒരേ ഫോണിൽ വിവിധ ഭൂവുടമകൾക്ക് അതാത് ആധാർ നമ്പരിന്റെ സഹായത്താൽ റജിസ്ട്രേഷൻ നടത്താൻ വല്ല തടസ്സവും കാണുമോ ?
പറ്റും sir
ഈ വിഡിയോയിൽ ഉള്ളത് വേറെ ആളുടെ ചെയ്യുന്നതും കൂടിയാണ്
Adharam Adharumayi link cheyyan enthokkeyanu vendath ? Village officil ninnum EC venam ennu parayunnu
Village ഓഫീസലേക്കു നേരിട്ട് ചെല്ലൂ
വില്ലേജ് ഓഫീസിൽ പോയി ആധാരം രജിസ്റ്റർ ചെയ്തത് മുതൽ ഉള്ള കുടിക്കടം + copy of Adharam and Adhar required to be submitted with application
Sir, ഒരേ ഭൂമിക്ക് വേറെ വേറെ thandaperu വന്നാല്‍ എന്ത് ചെയ്യും. പറഞ്ഞു തരാമോ
Village ഓഫീസിൽ ചെല്ലൂ
വില്ലേജിന് മാത്രമാണോ ബാധകം. മുനിസിപ്പാലിറ്റികൾക്കും ചെയ്യാമോ
ചെയ്യാം
Good information thank you.
😍😍😍
Pookuvaravinu current year Tax reciept venam ennudo pazhaya tax reciept vech apply cheyamo(2018-19).. New tax recieptil pazhaya thabdaperu alle varika.. Pattayathinu apply cheyimbol tax recieptil pazhaya thandaperu vanal kuzhapamano..
വീഡിയോയിൽ ഉള്ള പോലെ പ്രശ്നം ഉണ്ടോ നോക്കൂ,
Helpline ൽ വിളിക്കുന്നതും നല്ലതാണ്
സർ വളരെ ഉപകാരം
ഒരു തണ്ടാപേരിൽ രണ്ടാൾ ഉണ്ടെങ്കിൽ ആരുടെ ആധാറിൽ ലിങ്ക് ചെയ്യും
അറിയില്ലല്ലോ
വില്ലേജിൽ ഒന്ന് ചോദിച്ചു നോക്കാമോ
Informative video.
😍❤️😍❤️
Thank u for sharing this video👍
❤️thank you dear
ആദ്യമായി site ൽ കയറിയ ഉടൻ ചോദിക്കുന്ന പേര് ,details എന്നിവ വ്യക്തി താമസിക്കുന്ന ജില്ലയും വിവരങ്ങളുമാണോ ,സ്ഥലം മറ്റൊരു ജില്ലയിലാണ്
അതെ
sradhikkathe mattoralude vasthu link cheythu.cancel cheyyan enthu cheyyanam.
അത് എങ്ങനെയാണെന്ന് അറിയില്ല വില്ലേജ് ഓഫീസിൽ ഒന്ന് ചോദിച്ചു നോക്കൂ
good vedio
😍❤️😍
Very good information
please share
Aadhar linking option not availavble in Revenue eservices portal..since last 1 month almost
വില്ലേജിൽ ഒന്ന് ചോദിച്ചു നോക്കു
ഇനി ഡിജിറ്റൽ സർവെ വരാൻ പോകുക അല്ലെ . അതും കൂടി കഴിഞ്ഞ് ചെയ്താൽ മതിയൊ ?
ഇപ്പോൾ 4 അക്ക തണ്ട പേർ ആണ് തരുന്നത്
മതിയാകും
2 perude peril kidakkunna bhoomic namuk enthucheyyaan pattum?????
കിസ്സാൻ നിധി ക്കു വേണ്ടി ആണേൽ ഏതേലും ഒന്നു കൊടുക്കൂ
കരം അടച്ച രസീത് കണ്ടപ്പോള്‍ ആണ് മനസിലായത്. എന്ത് ചെയ്യണം sir
വില്ലേജ് ഓഫീസിൽ ചെല്ലുക
@@SURESAM sir, വില്ലേജ് ഓഫീസ് നിന്ന് ഈ receipt കിട്ടിയപ്പോള്‍ അവര്‍ ഒന്നും പറഞ്ഞില്ല.
ഇപ്പോൾ എല്ലാം ഒരേ thandaperu ആകാൻ എന്താണ് ചെയ്യേണ്ടത് sir
ഞാനും ചെയ്തു ഗൾഫിൽ വച്ച് പ്രോസസിംഗ് കാണിക്കുന്നുണ്ട് ഇതുവരെ ആയിട്ടില്ല ചിലപ്പോൾ ആധാറിലെ പേര് മാറ്റം കാരണമായിരിക്കാം അല്ലേ
അതെ dear
Unic thandaper register chithittu oru massamayi ithuvare prosassingilanu kidakkunnath....?
ശരിയാകും
Sir, ഞങ്ങളുടെ കയ്യില്‍ ഒരു അച്ഛന്റെ പേരില്‍ ആധാരം ഉണ്ട്, അതിന് കരം അടച്ച പേപ്പർ ഒന്നും കാണുന്നില്ല/ അടച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, വളരെ പഴയത് ആണ്.. അതിന്റെ തണ്ടപ്പേർ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞു തരാമോ?
വില്ലേജിൽ ചെല്ലൂ
അവർ ഹെല്പ് ചെയ്യം
ആധാരത്തിൽ thandapper നമ്പർ ഉണ്ടാകും
TN SUB NUMBER എന്താണ്??
നികുതി റെസിപ്റ് ൽ കാണും
@@SURESAM kitti thank you😍
I want correct details of tax receipts and csc.
മനസിലായില്ല
@@SURESAM Thandapper edukkan ethellam pappers Anu vendathu.
കരമടച്ച receipt മതിയാകും.
നേരെ village ഓഫീസിലേക്ക് ചെല്ലൂ.
ഇതിൻ്റെ ആവശ്യകത ഒന്ന് വ്യക്ത മക്കി പറയാമോ pls
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
പലർക്കും പല സ്ഥലങ്ങൾക്കും പല തണ്ടപ്പർ ആയിരിക്കും. അതെല്ലാം കൂടി ഏകീകരിക്കുക എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്
ഇത് നിർബന്ധമാണ്
ചേട്ടൻ എല്ലാം പറഞ്ഞു എന്നാൽ എന്താണ് തണ്ടപേർ അതായത് ബാങ്ക് a/c no പോലെ ഭൂമി a/c no ആണ് ഈ തണ്ടപേർ എന്ന് പറയുന്നത് അതാണ് ആധാർ റുമായി ബന്ധിപിക്കുന്നത് ഇനി നിങ്ങളുടെ ഭൂമി എല്ലാം ഈ തണ്ടപ്പർ a/c വരുന്നതാണ് എന്ന് ചുരുക്കം from kuwait
😍😍😍
One doubt. Is it necessary to
Create profile for every land holder? I just created one profile with my name. But I can pay the online tax for my relatives also by using the same profile. If so, is this profile is sufficient for unique thadaper registration to all my relatives.? OR shall I register profile for each land holder?
അങ്ങിനെ പറ്റുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഒന്ന് ട്രൈ ചെയ്തു നോക്കൂ
സർ ഞങ്ങളുടെ ആധാരത്തിൽ അച്ഛന്റ്റെ പേര് മാധവൻ എം എന്നും അച്ഛന്റെ അച്ഛന്റെ പേര് വാസുദേവൻ ഭട്ടത്തിരിപാട് എന്നുമാണ്... ആധാർ തുടങ്ങി ബാക്കിയെല്ല ഡോക്യൂമെന്റ്സിലും അച്ഛന്റെ പേര് മാധവൻ എം എന്ന് അച്ചച്ചന്റെ പേര് വാസുദേവൻ എന്നുമാണ്.. ഇത് ഞങ്ങളുടെ ഭാഗം വെക്കലിന് പ്രശ്നം സൃഷ്ടിക്കുമോ ദയവായി പറഞ്ഞു തരുമോ
അത് കൃത്യമായി അറിയില്ലല്ലോ dear
@@SURESAM ok thanks
👍😍
Oru veettu numberil mattoru ration card kittumo
കിട്ടും എന്നാണ് അറിവ്
Thankz
😍
Thandapper number online apply chayan pattumo
അക്ഷയ വഴി ചെയ്യുന്നതാണ് നല്ലത്
ഞാൻ 2018ഇൽ ഒരു പ്രോപ്പർട്ടി വാങ്ങിയിരുന്നു.. വീട് ഉൾപ്പെടെ.. ആധാരത്തിൽ 0.2.53 ച. മീ. ഉണ്ടു...
2018 ഇൽ ഈ സ്ഥലത്തിന് തണ്ടപ്പർ അക്കൗണ്ട് ലഭിച്ചതാണ്.
ഇപ്പോൾ ഞാൻ ഈ സ്ഥലം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്..
പ്രസ്തുത സ്ഥലത്തിന് യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല..
പക്ഷെ എനിക്കിപ്പോൾ തണ്ടപ്പർ അക്കൗണ്ട് കിട്ടില്ല എന്നാണ് പറയുന്നത്.. വില്ലേജിർ വന്നു അളന്നപ്പോൾ 2.53ഉള്ളിടത് 2.43ആണുള്ളത്.. അതു കൊണ്ട് തരാൻ കഴിയില്ല എന്നാണ് പറയുന്നത്.. ഞാൻ എന്താണ് ചെയ്യേണ്ടത്..
മുന്നാധാരങ്ങളിലും 2.53ആണ് സ്ഥലം കാണിക്കുന്നത്.
Village ഓഫീസ് ൽ നിന്ന് തന്നെ help ചെയ്യുമല്ലോ.
എനിക്ക് ഇതിനെ പറ്റി അറിയില്ലല്ലോ dear
@@SURESAM അവര് ഒരു ആക്കിയ ചിരി ചിരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റൂലാന്ന പറയണേ.. വേറൊരാള് പറഞ്ഞു കൈകൂലി കിട്ടാനാണെന്നു..3000ആണത്രെ rate🥴
അങ്ങിനെ ഒന്നും അല്ല.
താലൂക്കിൽ പോയി കംപ്ലയിന്റ് ചെയ്യൂ
സ്ഥലം ഉടമസ്ഥൻ ഗൾഫിലാണെങ്കിൽ എങ്ങിനെ ചെയ്യാൻ പറ്റും
ഓൺലൈൻ വഴി നോക്കീ്
ഞാൻ രണ്ടുമാസമായി കൊടുത്തിട്ട് ഇതുവരെ എനിക്ക് തണ്ടപ്പേർ നമ്പർ കിട്ടിയിട്ടില്ല
അത് ആകുന്നെ ഉള്ളു dear
Husband wife പേരിലാണ് ഭൂമി എങ്കിൽ എങ്ങനെ ചെയ്യു൦??
ഒരാൾക്ക് കിട്ടും
സർ മൊബൈലിൽ കൊടുക്കാൻ പറ്റുന്നുണ്ട്. ശെരിയായി
ശരിയാകും
@@SURESAM ഇപ്പോൾ ശെരിയായി കൊടുക്കാൻ പറ്റുന്നുണ്ട്
Thank you
നാളെ വിഡിയോ ഇടാം
Sir phonil display size kurachit rotate cheidhal shariyakum
Sir, എനിക്ക് 7 സെന്റ് വസ്തു ഉണ്ട്,അതിന് ഒരു തണ്ടപ്പേർ ഉണ്ട്, അന്ന് വഴി ഇല്ലാരുന്നു.. ഇപ്പൊൾ 7 സെന്റ് ചേർന്നു, 2 സെന്റ് വാങ്ങി, അതിനു ഒരു തണ്ടപ്പേർ ഉണ്ട്.. ഇത് രണ്ടും യുണിക് തണ്ടപ്പേർ ആക്കണോ
ആക്കണം ഡിയർ
@@SURESAM ഇപ്പൊൾ site work അല്ല
How to proceed if tax for 24 and 25 is paid
പെയ്ഡ് ആണെങ്കിൽ പിന്നെ ചെയ്യേണ്ടല്ലോ
ആധാരത്തിൽ ഒന്നിൽ കൂടുതൽ 3 പേര് ഉടമസ്ഥാ അവകാശം ഉണ്ടെങ്കിൽ ആധാർ എങ്ങിനെ ലിങ്ക് ചെയ്യും pls answer
അതു ഒന്നു village ൽ ചോദിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്
രണ്ടു പേരുടെയും കൂടി പേരിൽ കിടക്കുന്ന സ്ഥലം ഒരാളുടെ ആധാർ number വച്ചു ചെയ്താൽ മതിയോ?
അതു പറ്റില്ലല്ലോ
@@SURESAM അപ്പോൾ അത് എങ്ങനെ കൊടുക്കും?
ഭാര്യയുടെ പേരിലുള്ള വസ്തുവിന് ഭാര്യ ജീവിച്ചിരിക്കുമ്പോൾ ഭർത്താവിൻ്റെ പേരിൽ ബാധ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുമോ
doubt ആണ്
അക്ഷയ യിൽ ഒന്നു അന്വേഷിക്കൂ
Husband dead so wife and two daughters are leagal heires so how can link
Please visit your village office. They will help you
ഒരു വർഷ൦ രണ്ടു പ്റാവിശ൦ കര൦ അടക്കാൻ പറയുന്നത് ശരിയാണോ? ഇത് പകൽ കൊള്ളയാണ്
2 പ്രാവശ്യം കരം അടക്കാൻ പറ്റില്ലല്ലോ
ആദ്യം കര൦ ഒടുക്കിയ ശേഷ൦ യുണീക്ക് തണ്ടപ്പേരിന് വീണ്ടു൦ കര൦ ഒടുക്കുമ്പോൾ രണ്ടു പ്റാവിശ൦ ആകില്ലേ?
ആദ്യം കരം അടച്ചിട്ടുണ്ടെൽ പിന്നെ കരം അടക്കാൻ പറയില്ല
Good post
😍😍😍
Sir നിലവിൽ ഇപ്പോൾ ഉള്ള ആധാരത്തിലും തണ്ടപ്പേര് അക്കൗണ്ട് ലും ഉള്ളത് പോലെയല്ല എന്റെ പേര് ആധാറിൽ അപ്പോൾ ഇനി ആധാറിൽ ഉള്ളത് പോലെ പേര് തണ്ടപ്പേര് അക്കൗണ്ട് യിലും ആധാരത്തിലും മാറ്റം വരുത്താൻ പറ്റുമോ
ഒന്നു village office ൽ ചോദിച്ചു നോക്കിയിട്ടു ചെയ്യൂ
@@SURESAM ok
Ok Thank you Sir.
മറ്റ് സംസ്ഥാനങ്ങളിൽ സ്ഥലം ഉള്ളത് ഇതിൽ ഉൾപ്പെടുമോ?
അത് അറിയില്ല ട്ടോ
വില്ലജ് ഓഫീസിൽ ഒന്ന് ചോദിക്കൂ
Un servay land ലിങ്ക് ചെയ്യണോ
വേണ്ട
കിട്ടുന്നുണ്ട്
👍👍👍
Sir..... Oru doubt chothichoteee... Eee video mayi related alaaa...
Kannur l type writing institute government approved ayitulath onu paraju tharumo pls...
ഒന്നു google ചെയ്തു നോക്കൂ
No record ennannu kanikunathu
അക്ഷയ പോയി നോക്കൂ
Site discripion il illla
Video യിൽ ഉണ്ടല്ലോ
തണ്ട പേര് പകർപ്പ് കയിൽന്ഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ലഭിക്കൻ
Village ഓഫീസിൽ ചെല്ലൂ
Parail adakilum caraption linkingna adakelum
ഒന്നും മനസിലായില്ല
വിരൽ അടയാളം ആവിശ്യം വരില്ലേ
ഇല്ലല്ലോ