ഇതിൽ ഒരു പേര് കൂടി ഉൾപെടുമായിരുന്നു. നമ്മുടെ ഇന്ദ്രൻസ് ചേട്ടന്റെ.! സ്പടികം എന്ന സിനിമയിൽ പൂക്കോയ എന്ന കഥാപാത്രത്തെ പേടിച്ചു ഇന്ദ്രൻസ് ചേട്ടൻ പുഴയിലേക്ക് എടുത്ത് ചാടുന്ന ഒരു രംഗം ഉണ്ട്. സംവിധായകൻ ഭദ്രന്റെ നിർദ്ദേശം അനുസരിച്ചു പുഴയിൽ ചാടിയ ഇന്ദ്രൻസ് ചേട്ടനെ തിരിച്ചു കയറ്റാതെ സംവിധാനകനായ ഭദ്രനും crew അംഗങ്ങളും ബോട്ടിൽ കരയിലേക്ക് പോയി. നീന്തൽ അറിയാത്തത് കൊണ്ട് തന്നെ വെള്ളത്തിൽ കിടന്ന് നിലവിളിച്ച ഇന്ദ്രൻസ് ചേട്ടനെ അവിടെ മീൻ പിടിക്കാൻ വന്ന ചിലരാണ് രക്ഷപ്പെടുത്തിയത് എന്ന് അദ്ദേഹം Flowers tv യിലെ ഒരു പ്രോഗ്രാമിൽ പറഞ്ഞിരുന്നു.
@@jancyvidya8243 അങ്ങനെ എല്ലാവരുടെയും പേര് പറയണം എന്ന് ആര് പറഞ്ഞു.? അന്ന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നേൽ ഇന്ന് ഈ ലിസ്റ്റിൽ ഇന്ദ്രൻസിന്റെ പേരും ഉണ്ടാകുമായിരുന്നു എന്നല്ലേ ഞാൻ പറഞ്ഞത്..? കമന്റ് ശരിക്കും വായിക്കാതെ റിപ്ലൈ ഇട്ടാൽ ഇങ്ങനിരിക്കും 🤭🤭
ജയൻ സാറിൻ്റെ മരണം ഇന്നും സങ്കടം. ഹെലിക്കോപ്റ്ററിൽ നിന്നും വെള്ളത്തിലേക്ക് ചാടി മരണപ്പെട്ട ആ രണ്ടു നടന്മാരുടെ കാര്യത്തിൽ ആ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്..
3:15 സ്ഫടികം സിനിമയിൽ അന്ന് നീന്തൽ അറിയാതിരുന്ന പുതുമുഖമായ ഇന്ദ്രൻസും ഇതുപോലെ dupe or saftey ഒന്നും ഇല്ലാതെ ബോട്ടിൽ നിന്നും എടുത്തു തടാകത്തിലേക്ക് ചാടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്.
@@ViralMart2244angana jeevan panayam vecha oru vyakthiyude peru polum ithuvare velipedutheettila ennu orkkanam... Aa maricha vyakthi cheytha sahasathinu ippozhum kai adi vaagunna nadan polum
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ആയ പേൾ ഹാർബർ എന്ന സിനിമയുടെ ഷൂട്ടിംഗ് അതീവ അപകടം നിറഞ്ഞതായിരുന്നു. സിനിമയുടെ പെർഫെക്ഷനു വേണ്ടി ഒർജിനൽ ബോംബ് സ്ഫോടനമാണ് സിനിമയിൽ നടത്തിയത്, നിരവധി പേരുടെ ജീവനുകളാണ് ആ സിനിമ കൂട്ടക്കുരുതി ചെയ്തത്
നവോദയ യുടെ "മാമാങ്കം "സിനിമയിൽ എം. എക്സ്. സോമൻ എന്ന ഒരു ഡ്യൂപ് ആർടിസ്റ്റ് മരണപ്പെട്ടിട്ടുണ്ട്... വളരെ ഉയരത്തിൽ നിന്നും dive ചെയ്യുമ്പോൾ വീണു മരിക്കുക ആയിരുന്നു
ഏതോ സിനിമയിൽ നമ്മുടെ ഇന്ദ്രൻസ് ചേട്ടനും ഇത്തരത്തിൽ ബോട്ടിൽ നിന്ന് പുഴയിലേക് ചാടുന്ന സീൻ ഉണ്ടായിരുന്നു... അന്ന് അദ്ദേഹവും മരണത്തെ മുഖാമുഖം കണ്ടതായി ഏതോ ഇന്റർവ്യൂവിൽ പറഞ്ഞതായി ഓർക്കുന്നു
ഹിന്ദി സിനിമയായ ഹംലാ (1992) യുടെ ഷൂട്ടിംഗിനിടയിൽ ആക്കാലത്തെ പ്രസിദ്ധ സ്റ്റണ്ട്മാനായ ഹാജി കസം എന്ന ഹാജി ഭായ് മരണപ്പെട്ടതാണ്. ഒരു കാർ വെള്ളത്തിലേക്ക് ചാടുന്ന സീനിൽ അനിൽ കപൂറിന്റെ ഡ്യുപ്പ് ആയി ഡ്രൈവിംഗ് സീറ്റിൽ ഹാജി ഭായ് ആയിരുന്നു. വെള്ളത്തിനടിയിലേക്ക് തലകീഴായി പോയ കാറിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല...
പാവങ്ങളുടെ ജീവൻ വെച്ചാണ് ഇവരൊക്കെ സിനിമ എടുത്തിരുന്നത് എന്ന് ഇപ്പഴാണ് അറിയുന്നത്, 😢 ഡൂപ്പുകൾക്ക് യാതൊരു Safety precautions എടുക്കാതെയാണ് ഇവരൊക്കെ സിനിമ shoot ചെയ്യുന്നത്.. എന്നിട്ട് last സിനിമ ഇറങ്ങുമ്പോൾ credit മൊത്തോം അതിൽ മുഖം കാണിച്ചവർക്ക്..😐 പാവങ്ങളുടെ ജീവൻ കൊണ്ട് superstar ആയ നടന്മാർ.. കഷ്ടം. 😐അതിന്റെ പ്രതിഫലം എന്നായാലും കിട്ടും..!!😑
Jayan. Enthu matram agrahanghal ayirinnu adhehathinu cinemaye kurichu. Ellam oru nimisham kondu theernnu. Allayirunnel mega star akendiyirinna maha nadan. Nammude nashtam anu Jayan.
Masti Guddi - aa moviyie patti mention cheithappol I remembered the malayalam movie ' Vinodayathra.' Athil Dileep and Master Ganapathi randuperum damil chaadunnunundu. Dileep kaikalukal ittadikkumbol Ganapathi " Kaappaattunge" ennu vilicchu parayunnathu kanaam. Appol avide nilkkunna with only pants and shirts, kuracchu per vannu Vinod ( Dileep)ine valicchu karayilekkidunnu. Professionalsine vecchu ee oru scene complete cheitha too naturally, director Sathyan Anthikkadinu a big salute!
@@imabhijithunni bro athh onnum kanikkila real violentic accidents btsyil kanikilla athu film board of indian certificatekil nikam cheyum athu ninte ammavante vivaramillayimaya ath add cheyilla violentical acts ann athh
ജയൻ്റെ മരണശേഷം ജയൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം , producer കൊടുത്തിട്ടുണ്ടോ ? അവരുടെ negligence തന്നെ അല്ലേ ? അറിയാമെങ്കിൽ പറഞ്ഞു തരു , ഒരു script ൻ്റെ ആവശ്യത്തിനാണ്
ഒരുത്തി സിനിമയിൽ കാർ വെള്ളത്തിൽ വീഴുന്ന സീനിൽ പോലീസുകാരനായ ഞാൻ വെള്ളത്തിൽ ചാടുന്നുണ്ട്.. കടമക്കുടിയിലായിരുന്നു ഷൂട്ട്.. മുന്നുനാലു പ്രാവശ്യം ആസീനെടുന്നപ്പോൾ അക്കരയ്ക്കു നീന്തിയ ഞാൻ കൈകാൽ കുഴഞ്ഞു ഷൂട്ടിനിടയിൽ തിരിച്ചു കരയിലേക്ക് നീന്തി രക്ഷപ്പെട്ടു..( ഇതറിയാതെ സംവിധായകൻ മൈക്കിലൂടെ ചീത്ത പറയുകയും ചെയ്തു )🙏
ജീവൻ പണയം വച്ച് എല്ലാ റിസ്‌ക്കും എടുക്കുന്നത് സ്റ്റണ്ട് ഡ്യൂപ്പുകൾ മരണപ്പെടേം വരെ ചെയ്തിട്ടുണ്ട് എന്നിട്ടു കൈ അടി മുഴുവനും താരങ്ങൾക്ക്. എന്നിട്ടു മരിച്ചു സ്റ്റണ്ട് ഡ്യൂപ്പിന്റെ പേരോ ക്രെഡിറ്റോ ഒരു സിനിമ തുടങ്ങുമ്പോളും അവസാനിക്കുമ്പോളും എഴുതി കാണിക്കുന്നില്ല. എന്ത് കഷ്ടം ഇത്
സിനിമയിലെ കട്ട് ചെയ്യാത്ത അപകടങ്ങൾ
th-cam.com/video/pdxeTmgJ2gA/w-d-xo.html
😍😍😍😍
ഇതിൽ ഒരു പേര് കൂടി ഉൾപെടുമായിരുന്നു. നമ്മുടെ ഇന്ദ്രൻസ് ചേട്ടന്റെ.! സ്പടികം എന്ന സിനിമയിൽ പൂക്കോയ എന്ന കഥാപാത്രത്തെ പേടിച്ചു ഇന്ദ്രൻസ് ചേട്ടൻ പുഴയിലേക്ക് എടുത്ത് ചാടുന്ന ഒരു രംഗം ഉണ്ട്. സംവിധായകൻ ഭദ്രന്റെ നിർദ്ദേശം അനുസരിച്ചു പുഴയിൽ ചാടിയ ഇന്ദ്രൻസ് ചേട്ടനെ തിരിച്ചു കയറ്റാതെ സംവിധാനകനായ ഭദ്രനും crew അംഗങ്ങളും ബോട്ടിൽ കരയിലേക്ക് പോയി. നീന്തൽ അറിയാത്തത് കൊണ്ട് തന്നെ വെള്ളത്തിൽ കിടന്ന് നിലവിളിച്ച ഇന്ദ്രൻസ് ചേട്ടനെ അവിടെ മീൻ പിടിക്കാൻ വന്ന ചിലരാണ് രക്ഷപ്പെടുത്തിയത് എന്ന് അദ്ദേഹം Flowers tv യിലെ ഒരു പ്രോഗ്രാമിൽ പറഞ്ഞിരുന്നു.
തെണ്ടിത്തരം. 😏😏
Adine maricha aalkarde karyamalle parayunne?
Lokathe ullavarde muzhuvan karyam parayan pattuo?
@@jancyvidya8243 അങ്ങനെ പറയണം എന്ന് ആര് പറഞ്ഞു. ഒരു പേര് കൂടി ഉൾപെടുമായിരുന്നു എന്നല്ലേ ഞാൻ പറഞ്ഞത്.
@@jancyvidya8243 അങ്ങനെ എല്ലാവരുടെയും പേര് പറയണം എന്ന് ആര് പറഞ്ഞു.? അന്ന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നേൽ ഇന്ന് ഈ ലിസ്റ്റിൽ ഇന്ദ്രൻസിന്റെ പേരും ഉണ്ടാകുമായിരുന്നു എന്നല്ലേ ഞാൻ പറഞ്ഞത്..? കമന്റ് ശരിക്കും വായിക്കാതെ റിപ്ലൈ ഇട്ടാൽ ഇങ്ങനിരിക്കും 🤭🤭
@@jancyvidya8243 അന്ന് അപകടം സംഭവിച്ചേങ്കിൽ ഈ ലിസ്റ്റിൽ അങ്ങേരും ഉണ്ടാകുമായിരുന്നു എന്നല്ലേ പറഞ്ഞത്... എജ്ജാതി പൊട്ടൻ തന്നെ 🤣🤣
ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി, ഡൂപ്പുകളുടെ ജീവന് പുല്ല് വിലയും ഇല്ലെന്ന്.
Pavangal😢😢
F** Indian film Industry
അതെ
ശരിയാണ്🙏🏻
അതെ 😢
ജയൻ സാറിൻ്റെ മരണം ഇന്നും സങ്കടം. ഹെലിക്കോപ്റ്ററിൽ നിന്നും വെള്ളത്തിലേക്ക് ചാടി മരണപ്പെട്ട ആ രണ്ടു നടന്മാരുടെ കാര്യത്തിൽ ആ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്..
Yes. That director should be punished with a proper jail sentence.
😢 6:01 6:05
3:15 സ്ഫടികം സിനിമയിൽ അന്ന് നീന്തൽ അറിയാതിരുന്ന പുതുമുഖമായ ഇന്ദ്രൻസും ഇതുപോലെ dupe or saftey ഒന്നും ഇല്ലാതെ ബോട്ടിൽ നിന്നും എടുത്തു തടാകത്തിലേക്ക് ചാടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്.
ധനസഹായം ചെയ്താലും മരണപെട്ടവരുടെ ജീവന് എന്ത് നേട്ടം. കുടുംബത്തിനു സന്തോഷം ലഭിക്കുവോ.. 🥺💔
അലാതെ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റില്ലാലോ
@@ViralMart2244angana jeevan panayam vecha oru vyakthiyude peru polum ithuvare velipedutheettila ennu orkkanam... Aa maricha vyakthi cheytha sahasathinu ippozhum kai adi vaagunna nadan polum
ജയൻ സാറിന്റെ മരണമാണ് ഇന്നും മലയാളികൾ മറക്കാത്ത 😢😢😢😢
😔😔😔😔😔😔😔🙏🏻🙏🏻🙏🏻
Jayan fans like🔥❤️
Adipoli DP👍🏼
Da myre ninne report adichu. Ninte dp dlt akiko😂
@@aswin..7939 thanks🥰
ithenthonn DP🤮🤮🤮🤮
@@PMSSHORT nee etha naayi
The sword of Tipu sulthan അപകടം പത്രത്തിൽ വായിച്ചത് ഓർക്കുന്നു . ഇത്രയധികം ആളുകൾ മരിച്ചു എന്ന് ഇപ്പോഴാണ് അറിയുന്നത്😢😢
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ആയ പേൾ ഹാർബർ എന്ന സിനിമയുടെ ഷൂട്ടിംഗ് അതീവ അപകടം നിറഞ്ഞതായിരുന്നു. സിനിമയുടെ പെർഫെക്ഷനു വേണ്ടി ഒർജിനൽ ബോംബ് സ്ഫോടനമാണ് സിനിമയിൽ നടത്തിയത്, നിരവധി പേരുടെ ജീവനുകളാണ് ആ സിനിമ കൂട്ടക്കുരുതി ചെയ്തത്
Really 😳
കമ്മാര സംഭവം സിനിമയുടെ ഷൂട്ടിഗിനിടയിൽ ജൂനിയർ ആർട്ടിസ്റ് ആയി വന്ന ഒരു പയ്യന്റെ കഴുത്തിൽ വലിയ ഇരുമ്പിന്റെ ബാനാർ വന്ന് വീണു അദ്ദേഹം മരണ പെട്ടിട്ടുണ്ട്
😢kashtam cinima fieldil ittharam maranangal kolapathakam ano ennanveshikkanam
Feels upset
😢oru familyk nashtam rahyathinte viyogam
Om shantih
😢pavam
Om shantih
Sadhu sadu sadhu
Om namo budhaya
Moksham labhikkatte
Nibbanam nirvanam prapikatte
Mukthi pranamam adaranjalikal
@@Temporaryhi-un7ip ith ഞാൻ നേരിൽ കണ്ടതാണ്
Dileep ettan avide undayiruno
@@djworks4700 yes സിദ്ധിക്കും ഉണ്ടായിരുന്നു
നവോദയ യുടെ "മാമാങ്കം "സിനിമയിൽ എം. എക്സ്. സോമൻ എന്ന ഒരു ഡ്യൂപ് ആർടിസ്റ്റ് മരണപ്പെട്ടിട്ടുണ്ട്... വളരെ ഉയരത്തിൽ നിന്നും dive ചെയ്യുമ്പോൾ വീണു മരിക്കുക ആയിരുന്നു
ജയൻ മരിക്കണ്ടായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ജയേട്ടനെ പഴയ സിനിമയിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഹീറോ ❤
Unique content 🙌🏼
Jayan marichappol orupad karanju. Oru week kazhinjappol jayan americayil ennu vartha parannu. Annu radio mathram asrayam . Pathram ellayidathum illa. Jayan marichath viswasikkan orupad samayayam eduth. All super hits. Oru nadanum kittatha brand value. Screen presence. Athavum eswaran pettannu vilichath. RIP MY EVERGREEN HERO. Mohanlal mammootty may be better actors pakshe JAYAN BRAND IS UNIQUE.
ഏതോ സിനിമയിൽ നമ്മുടെ ഇന്ദ്രൻസ് ചേട്ടനും ഇത്തരത്തിൽ ബോട്ടിൽ നിന്ന് പുഴയിലേക് ചാടുന്ന സീൻ ഉണ്ടായിരുന്നു... അന്ന് അദ്ദേഹവും മരണത്തെ മുഖാമുഖം കണ്ടതായി ഏതോ ഇന്റർവ്യൂവിൽ പറഞ്ഞതായി ഓർക്കുന്നു
ആരും പറഞ്ഞു കേൾക്കാത്ത episide 😢😢
Good.
Broo അവാർഡിന് അർഹമായ അഭിനയ മുഹൂർത്തങ്ങൾ അയകൂ
വ്യത്യസ്തമായ കണ്ടന്റ് 👍👍
ഒരേ bgm രണ്ട് സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്, അതിനെ കുറിച് ഒരു വീഡിയോ ചെയ്യൂ. ഉദാ:ചെസ്സ്>ബ്ലാക്ക് ഡാലിയ
ജയേട്ടൻ 😭😭😭😭😭😭😭😭😭ഇപ്പോളും എപ്പോളും എന്റെ ഹീറോ ജയേട്ടൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയന്റെ മരണം ഒഴികെ ബാക്കിയുള്ള അപകടങ്ങൾ എല്ലാം ആദ്യമായി കേൾക്കുകയാണ്..
Great effort ✌🏾
മിക്കതും പത്രങ്ങളിലും വാർത്തകളിലും കാലാകാലങ്ങളിൽ വന്നത്.. അതൊക്കെ ഇനി ശ്രദ്ധിച്ചോ..
Athe
സംഗീതം, ആലാപനം, വരികൾ വളരെ നന്നായി
അഭിനന്ദനങ്ങൾ
The king എന്ന മമ്മൂട്ടി ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കൃഷ്ണൻ fight രംഗം ഷൂട്ട് ചെയ്യുമ്പോൾ കഴുത്തിൽ കയർ മുറുകിയാണ് മരണപ്പെട്ടത്
Pochi …adeham attack vann anu marichadh
The sword of tippu sulthan...ഒരു ഹരമായി കണ്ട കാലം
Thank you 🙏
You explain that Stunt artists are taking so much risk
നായകൻ നീന്തി രക്ഷപെട്ടു. വില്ലന്മാർ മുങ്ങി ശത്തു. സ്വാഭാവികം
Content 🔥❤️
ഇതിന് സെക്കന്റ് പാർട്ട് വേണം
Hiro കൾക്ക് വേണ്ടി ഏത്ര എത്ര ഡ്യൂപ്പുകൾ ഇത് പോലെ മരിച്ചിട്ടുണ്ടാവും..
Ethrem risk oke eduthit evar enthna abhinayukunath😮
അദ്വൈതം സിനിമയിൽ ആലുംമൂടൻ്റെ മരണം
ജയനും ഹെലികോപ്റ്റർ അപകടവും. അറിയാം
Kayam kulam kochunniyil ithepole oral marichittund
ധനസഹായം കൊണ്ട്മരണപ്പെട്ടവരുടെ ജീവന്ഒരു നേട്ടവുമില്ല😢
ഹിന്ദി സിനിമയായ ഹംലാ (1992) യുടെ ഷൂട്ടിംഗിനിടയിൽ ആക്കാലത്തെ പ്രസിദ്ധ സ്റ്റണ്ട്മാനായ ഹാജി കസം എന്ന ഹാജി ഭായ് മരണപ്പെട്ടതാണ്.
ഒരു കാർ വെള്ളത്തിലേക്ക് ചാടുന്ന സീനിൽ അനിൽ കപൂറിന്റെ ഡ്യുപ്പ് ആയി ഡ്രൈവിംഗ് സീറ്റിൽ ഹാജി ഭായ് ആയിരുന്നു. വെള്ളത്തിനടിയിലേക്ക് തലകീഴായി പോയ കാറിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല...
ജയൻ 🗿🔥
ജയൻ അന്ന് മരിച്ചില്ലായിരുന്നു എങ്കിൽ ഇന്നത്തെ സൂപ്പർ സ്റ്റാർസ് ഇ നിലയിൽ ഇപ്പോൾ കാണുമായിരുന്നു ഇല്ല
മലയാളത്തിലെ ഒരേയൊരു superstar ആയേനെ രജനി സർ നേ പോലെ.
Indiayude theera nashtam Jayansir, ella accidentsum kashtam onnu sradhichurunnenkil ee jeevanellam ipozhum indayene😢
ഇതിൻ്റെ സെക്കൻ്റ് പാർട്ട് വേണം
Kandittupediyakunnu😮
BRO ഇതിന്റെ 2PART വേണം
പാവങ്ങളുടെ ജീവൻ വെച്ചാണ് ഇവരൊക്കെ സിനിമ എടുത്തിരുന്നത് എന്ന് ഇപ്പഴാണ് അറിയുന്നത്, 😢 ഡൂപ്പുകൾക്ക് യാതൊരു Safety precautions എടുക്കാതെയാണ് ഇവരൊക്കെ സിനിമ shoot ചെയ്യുന്നത്.. എന്നിട്ട് last സിനിമ ഇറങ്ങുമ്പോൾ credit മൊത്തോം അതിൽ മുഖം കാണിച്ചവർക്ക്..😐 പാവങ്ങളുടെ ജീവൻ കൊണ്ട് superstar ആയ നടന്മാർ.. കഷ്ടം. 😐അതിന്റെ പ്രതിഫലം എന്നായാലും കിട്ടും..!!😑
ജയൻ sir ❤️💔
Jayan fans 🥰
Jayan🔥🔥♥️♥️
9:18 പറ പറ ഇത് എവിടുന്ന് കിട്ടി?? കാണാൻ എന്താണ് വഴി യൂട്യൂബിൽ ഉണ്ടോ?
Medione plex ൽ First കുറച്ച് Episodes ഉണ്ട് Full ഇല്ല പുതിയ Dubbing ആണോ എന്നും Doubt ഉണ്ട്
@@KHANMAX 👍🏻
Jeevithathil kure connections kondu super hero aakunavare aaa stardom ethikkaan vendi jeevan kalanju onnum allaathe jeevan poya real lifeile super stars aaya dupeukale eee avasarathil bahumaanathode smarikkunnu
Oru speed boat undarunnenkil aver raksha pettene
Bruce lee യുടെ മകൻ Brandon Lee ഷൂട്ടിങ്ങിനിടെ വെടിയേറ്റ് മരിച്ചത്
The Crow movie 1994
Cinemayil actorsinte relatives abhinayichathu oru video cheyaamo? Like kalayanaramanil innocent punch pidikunna sceneil Navya Nairde aniyan undu
CHECHI CINEMA FAMILYIL NINNAANO? NAME FAMAILIAR AANU
@@shijukiriyath1410 no 😁
Jayan❤❤
പഴശ്ശിരാജ സിനിമയിൽ കുതിര വണ്ടി മറിഞ് ഒരാൾ മരിച്ചിരുന്നു
ACTION SCENESIL PADMAPRIYA KKUM ACCIDENT SAMBHAVICHIRUNNU
Informative👍
ജോക്കർ സിനിമ യിൽ ബഹധൂർ ഇക്ക മരിക്കുന്നത് ഒറിജിനൽ ആണ്
നിർണയം മൂവിയിൽ ഒരു അബദ്ധം ഉണ്ട് മോഹൻലാലിനെ ജയിലിൽ കൊണ്ട് പോകുന്ന വണ്ടി കളിപ്പാട്ടം ആയിട്ടാണ് കാണിക്കുന്നത് 😂😂😂
@@rasithak.kk.k710 ബ്രോ ഏതു മിനിറ്റ് ആണ് ആ മൂവിയിൽ
TECHNOLOGY VIKASSICHITTILLATHA KAALATHIL ANGINEY PALATHUM KAANICHITTUNDU "GIANT ROBOT" "MIGHY PEKING MAN" ENNEE CINEMAKALIL CAR THAKARKKUNNA SCENESIL ELLAAM KAANIKKUNNATHU TOY CARS THANNEYAANU
Jayan fans
ശ്രീ ജയൻ ന്റെ അപകട മരണം സിനിമയിൽ കാണിക്കുന്നില്ല അതു ഇന്നും സംശയസ്പദം ആണ്
AA FOOTAGE SIBI MALAYIL ULPPADEY PALARUM KANDIRUNNU
എന്റെ ❤️❤️❤️ ജയേട്ടൻ ❤️❤️❤️
Part 2 venam
Jayan. Enthu matram agrahanghal ayirinnu adhehathinu cinemaye kurichu. Ellam oru nimisham kondu theernnu. Allayirunnel mega star akendiyirinna maha nadan. Nammude nashtam anu Jayan.
Masti Guddi - aa moviyie patti mention cheithappol I remembered the malayalam movie ' Vinodayathra.' Athil Dileep and Master Ganapathi randuperum damil chaadunnunundu. Dileep kaikalukal ittadikkumbol Ganapathi " Kaappaattunge" ennu vilicchu parayunnathu kanaam. Appol avide nilkkunna with only pants and shirts, kuracchu per vannu Vinod ( Dileep)ine valicchu karayilekkidunnu. Professionalsine vecchu ee oru scene complete cheitha too naturally, director Sathyan Anthikkadinu a big salute!
കോളിളക്കം തീയേറ്റർ റീലീസ് ചെയ്തപ്പോൾ ജയന്റെ മരണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ആഡ് ചെയ്ത് തിയേറ്ററിൽ കാണിച്ചിരുന്നു എന്റെ അമ്മാവനൊക്കെ കണ്ടതാണ്
അത് ചിലപ്പോൾ ബോഡി പൊതു ദർശനത്തിന് വക്കുന്നത് ആകും
@@JithuRaj2024 അല്ലാ മരിക്കുന്ന ദൃശ്യങ്ങളാണ്. ജയന്റെ കാല് ലാൻഡിങ് പാഡിൽ ബ്ലോക്ക് ആയതാണ് ഹെലികോപ്റ്റർ രണ്ട് തവണ നിലം തൊട്ടു
@@imabhijithunniuvvu kalliyoor sasi parayunnundu. Jayante thalayude pinbhagam nilathu idichu
@@dileepanvm2599 yes
@@imabhijithunni bro athh onnum kanikkila real violentic accidents btsyil kanikilla athu film board of indian certificatekil nikam cheyum athu ninte ammavante vivaramillayimaya ath add cheyilla violentical acts ann athh
Hollywood movie Rust-ile durantham kurachu varshangalku munpu madhyamangalil niranjirunnu.
Jayan😢
Dark aay poy😮😢
Heath ledger for dark knight
Pulli padam cheythe kazhinjada mariche
He commited suicide
സൂപ്പർ
അദ്വൈതം സിനിമയിൽ ഒരു ഷോട്ടിൽ അഭിനയിന്ന സമയത്താണ് ആലുംമൂടന്റെ മരണം.
AA SCENE CINEMAYIL KAANIKKUNNILLEY....INNU VAREY KANDATHAAYI ORKKUNNILLA....ATHEY SAMAYAM COOLIE CINEMAYIL AMITABH BACHCHANU IDI KONDU ACCIDENT AAKUNNA SCENEIL ATHU EZHUTHI KAANIKKUNNUNDU
ജയൻ്റെ മരണശേഷം ജയൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം , producer കൊടുത്തിട്ടുണ്ടോ ? അവരുടെ negligence തന്നെ അല്ലേ ? അറിയാമെങ്കിൽ പറഞ്ഞു തരു , ഒരു script ൻ്റെ ആവശ്യത്തിനാണ്
PRODUCER...P.SUNDARAM ULPPADEY PALARUM KODUTHIRUNNU....IKKOOTTATHIL DIRECTOR JOSHIY "MOORKHAN" CINEMAYUDEY PRODUCER ARIFFA HASSANUM CHERNNU Rs.25000/- JAYANTEY AMMA "BHARATHIYAMMA" KKU KODUKKUNNUNDU....ITHINTEY PHOTO SANTHIVILAYUDEY "LIGHTS CAMERA ACTION" CHANNELILEY JOSHIY sir NTEY EPISODE NO:1 IL KAANIKKUNNUNDU....ATHU POLEY MATTU PALARUM KODUTHIRUNNU ENNAANARIVU.....ENNAAL ANYAN SOMAN NAIR SAMPATHIKA PRASHNANGAL UNDAAYAPPOL PALATHUM VITTU CASH AAKKI MAATTI
@@shijukiriyath1410 Thanks for ur info
ശാരുഖ് ഖാൻ്റെ ഫിലിമിലെ തീ കത്തുന്ന സീനാണ് സജ്ജയ് ഖാൻ്റെ കോട്ടകഞ്ഞുന്നതിന് പകരം ഇവിടെ കാണിച്ചത്
Ofcrs om shanthi om set kathunna scene aanath real kathal video onnum illelo reference nu use cheythadhanu
Joker movie yilum engane oru incident sambavichittille? Shooting nidayil
മമ്മൂട്ടിയുടെ പഴശ്ശിരാജ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ 2പേർ കൊല്ലപ്പെട്ടിരുന്നു 🙏🏼
ടിപ്പു സുൽത്താൻ 😂
3:14 സ്വാഭാവികം
ഒരുത്തി സിനിമയിൽ കാർ വെള്ളത്തിൽ വീഴുന്ന സീനിൽ പോലീസുകാരനായ ഞാൻ വെള്ളത്തിൽ ചാടുന്നുണ്ട്.. കടമക്കുടിയിലായിരുന്നു ഷൂട്ട്.. മുന്നുനാലു പ്രാവശ്യം ആസീനെടുന്നപ്പോൾ അക്കരയ്ക്കു നീന്തിയ ഞാൻ കൈകാൽ കുഴഞ്ഞു ഷൂട്ടിനിടയിൽ തിരിച്ചു കരയിലേക്ക് നീന്തി രക്ഷപ്പെട്ടു..( ഇതറിയാതെ സംവിധായകൻ മൈക്കിലൂടെ ചീത്ത പറയുകയും ചെയ്തു )🙏
🫡
Ente ponnu sureshe, sradhikk ttoo.. thirichum randennam parayamayirunnu
😥😥chttn karym parajitu 2ndu kodukajath entha
😮😢😢❤
Avante chevikkalinonnu koduthittu poramayirunnu
.ആളുകളെ കൊന്നിട്ട് പണം ഉണ്ടാക്കുന്നതിൽ ഒരു മനസാക്ഷി യും ഇല്ലേ
Vijay ❤❤
Poda
@@Y0momma_Lol nee poda
@@GouthamkrishnaJ etho sobhavam aada vijay yude dupe aayitt abhinayicha aalude jeevikan poyi ennu paranjapool ayin vijay ❤️ ittekkunnu
@@shijovarghese8087 pinne ella movies illum dupes undallo
Very Good
Thanks
Jayan❤❤😢😢
ജീവൻ പണയം വച്ച് എല്ലാ റിസ്‌ക്കും എടുക്കുന്നത് സ്റ്റണ്ട് ഡ്യൂപ്പുകൾ മരണപ്പെടേം വരെ ചെയ്തിട്ടുണ്ട് എന്നിട്ടു കൈ അടി മുഴുവനും താരങ്ങൾക്ക്. എന്നിട്ടു മരിച്ചു സ്റ്റണ്ട് ഡ്യൂപ്പിന്റെ പേരോ ക്രെഡിറ്റോ ഒരു സിനിമ തുടങ്ങുമ്പോളും അവസാനിക്കുമ്പോളും എഴുതി കാണിക്കുന്നില്ല. എന്ത് കഷ്ടം ഇത്
Sathyam😢
Ee scenes yathoru tribute um kodukkathe ingane use cheythengil etra dushtanmar aayirikkanam ithinte makers..
അവരുടെ ആവിശ്യത്തിന് വേണ്ടി കൊല്ലംവരെ നോക്കുന്നു ഇത് പബ്ലിക് സിറ്റിക് വേണ്ടി ഇത് കൊണ്ട് അവർ എന്ത് നേടുന്നത്
Aadhyam kandathy njn thanne😏😹
അമാനുഷിക കഥാപാത്രങ്ങളുടെ പിതാവു് ജയൻ
ഹീറോകൾ ജീവൻ കൊടുത്തു സിറോകൾ ഹീറോകളായി വാഴ്‌ന്നു 😭
Jayan sir
Kann niranj poyi 😢
REST IN PEACE LEGENDS
Veruthe alla prithvide oru movie undallo stund man ayittullathu athil ullathu correct
ചോരയിൽ പണിത് ഉയർത്തിയ സിനിമ്മ
കൊലപാതകികളായ സിനിമാക്കാർ.
Itharam cinema nirodikkanam
Raj Kapoor inte movies iil stunt kuravan. Adhehathinte achan prithviraj Kapoor kurach kalam lawyer ayitt practice cheythirinnu adheham Jawaharlal Nehru vinte best freind ann 1937 muthal ariyam Puli pinne first rajya sabha MP ayyi raj Kapoor inne estapetta oru pm ayirunnu nehru raj Kapoor inte movie teen moorthi bhavan iil shoot cheyan permission koduthapol Puli ath vendan vach raj Kapoor Nargis combo pulikk estamayirunn. 1963 iil sangam thinte shooting delhiyil vech ayirunn annathe ath Kanan nehru vannayurunn pinne cinema release cheythapol ann Nehru marichath ath kond release date Matti vech nehru vinte photo ykk pranamam arpich kondairunn movie yude Pooja nadathiyath ath googilil und raj Kapoor and Jawaharlal Nehru enn adich nokkiyal mathi avasana kalath Puli othungi jeevikukayayirunn avasanamayyi vilichath may 10 innayirunn.
Tnx
Directors manapoorvam kuruthi kodukkunnathayirikum😢😢😢
THIS IS INDIA .....
യഥാർത്ഥ ടിപ്പുവും ഒരു ദുരിതം ആയിരുന്നു
SANGH PARIVAR ASHAYAM ULLAVARUDEY PEDISWAPNAM AAYIRUNNU ATHARAKKAAREY NILAKKU NIRTHAAN INIYUM PALARUM VARUM
നിന്റെ അച്ഛനും
Utharavadithamillathe ith pole film shoot cheyyunnavanmare eduth akathidanam🙇♂️🤷♂️🙏🤷♂️🙇♂️🤷♂️🙏
Tippu Sultante Vaal 😅
?
@@IRSHADIchu-ok7fl I mean that malayalam translation of The Sword of Tipu Sultan sounds funny.. Vaal having other meaning too
Those days language was pure. There was no double meaning those days .Athanu difference