8 വയസ്സിൽ കിട്ടിയ പാട്ട്. ഇന്ന് 34. എനിക്കും ആ feel പോയിട്ടില്ല...... പ്രായം കൊണ്ട് ഞാൻ ഇളയത് ആണ്.. But our song feel level.....Between us 😍😍😍😍😍❤️❤️❤️❤️❤️❤️❤️
ഇങ്ങനെ ഉള്ള പാട്ടുകൾ കാണുമ്പോൾ നായികയുടെ ശരീര ഭാഗങ്ങളുടെ വലുപ്പം ഒന്നും നമ്മളെ ബാധിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. പാട്ടിൻ്റെ ലഹരി മാത്രം 🔥 അതു കൊണ്ടാകാം കുട്ടിക്കാലത്ത് കണ്ട പാട്ടുകൾ മനസ്സിൽ പ്രത്യേക ഒരു കുളിരായി നിൽക്കുന്നത് ❤️
1997 ൽ ചെയ്ത song ആണെന്ന് പറയാൻ പറ്റുമോ what a orchestration 🎼🎵🎶 എന്റെ വിദ്യാജി നമിച്ചു ❤️ ലാലേട്ടന്റെയും മീനയുടെയും പെർഫോർമൻസ് കൂടി ആയപ്പോ Poli Mg അണ്ണന്റെ entry വേറെ ലെവൽ
പത്തിരുപത്തഞ്ച് വർഷം മുന്നെ ഇറങ്ങിയ പാട്ട് ആണു. ഇന്നേ വരെ ഇതേ എനർജി ലെവൽ ഉള്ള ഒരു പാട്ട് മലയാളത്തിൽ കേട്ടിട്ടില്ല പിന്നീടും അതിനു മുന്നേയും. 🙏🙏🙏❤❤❤ വിദ്യാജി 🙏🙏🙏🙏 നമിക്കുന്നു... മലയാളികൾ അതുവരെ കേൾക്കാത്ത trance sub bass ഉം Synthesizer ഉം bass drum ഉം slap bass ഉം എല്ലാം കുടി ഇട്ടു ഒരു Sound Feast ആണു ഈ Song 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤
ഇതിലെ സോങ് ഓരോന്നും സ്ക്രീനില്‍ വരുമ്പോൾ, തിയെറ്ററില്‍ ഇരുന്നവര്‍ക്ക് അത്ഭുദമായിരുന്നു, "ഒക്കെലാ.." ഒക്കെ കഴിഞ്ഞപ്പോള്‍, ദേ "വെള്ളി നിലാ തുള്ളികളോ.." അത് കഴിഞ്ഞ് "മാണിക്യ കല്ലാല്‍..", പിന്നെ ദേ വരുന്നു അടുത്ത ഐറ്റം , "ദൂരെ മാമര കൊമ്പില്‍.." നുമ്മ വിദ്യാജി 🎶🎵😍🙏 എല്ലാ പാട്ടും തരണേ 🎼
@@anandhumadhu1589 so what,??? as per the music director instruction programmer doing rough instrument tune track through the keyboard. That one only for reference before doing live orchestration.. Sometimes make output of additional programs only. In the case of vidyasagar he is doing composing, orchestra arrangement, pre-mixing etc. Programer and orchestra arrangements are entirely different. This song final mixing done by late H shridhar sir...
2024 ലും വിദ്യാജിയുടെ old song... കേൾക്കുനുണ്ടെങ്കിൽ... ഒരു കാര്യം ഉറപ്പാണ് ഈ കാലത്തും എക്കാലത്തെയും അത് നമ്മളെ വിട്ട് പോകില്ല അതാണ് വിദ്യാജി...സംഗീതം വിദ്യാജി മാജിക് 💕💖💓💞
@@Chiru_bhai_official iyalum iyalde oru chiranjivi yum😂. Eduthond pode. Iyal mohanlal hater aanenkil ivide kidann kashtapett comment idanda. Lalettan ella type dance forms cheyyuna aal aanenn ellarkum ariyam. Bharatanatyam, shiva thandavam, Kathakali, fast number dance(gandharvam, nadodi,minnaram, kakkakuyil (after the age of 40) angane paranjal theerilla ee list.
*ലാലേട്ടന്റെ ഡാൻസ് മാത്രം മതി ഈ പാട്ടിന്റെ മാറ്റ് കൂട്ടാനായി* 🤩❣️🤘👌👍🤩❣️ *പിന്നെ വിദ്യ ജീയുടെ സംഗീതവും M G അണ്ണന്റെ വോയ്‌സ്‌സും കൂടെ പറയണ്ട കാര്യം ഉണ്ടോ* 🤘🤩🤩🤩
ഉഫ് സുജാതച്ചേച്ചിയുടെ വോയ്‌സ് ഒരൊന്നൊന്നര വോയ്‌സ് ആണ് ചിത്ര ചേച്ചിക്കഴിഞ്ഞാൽ ഇതാണ് ഫേവറേറ്റ് വോയ്‌സ് അത് കഴിഞ്ഞേ ഉള്ളോ ശ്രേയ ഗോശാലും ബാക്കിയുള്ളവരും ഇവര് രണ്ടാളുടെയും വോയ്‌സ് ആണ് 90's സോങ്‌സ് ഇപ്പോഴും അതുപോലെ തന്നെ ഫ്രഷ് ആയി തോന്നുന്നത് ♥️
#വിദ്യാജി 🧡 അവിടെ എന്തും ഒക്കെയാണ്...! മാസ്സ് ഫാസ്റ്റ് നമ്പർ... ഒരുകാലത്തു തരംഗം സൃഷ്‌ടിച്ച സോങ്.... എംജി അണ്ണൻ അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല ഇജ്ജാതി സോങ്ങിനൊക്കെ..! 😍👌
തരംഗമൊന്നും സൃക്ഷ്ടിച്ചില്ല. ഈ മനോഹര ഗാനവും ഗാനരംഗവും ശ്രദ്ധിക്കപ്പെടാതെ പോയി. അന്ന് Social media ഇല്ല viralആവാൻ. ഇന്നത്തെ സംഗീത സംവിധായകർക്ക് ഇങ്ങനെയൊരു ഗാനം ഹിറ്റാക്കാൻ കഴിയുമോ?
ഇതിന്റെ ഓർക്കസ്ട്ര വേറെ ലെവൽ എന്ന് പറഞ്ഞാൽ പോരാ. കിടിലം കിക്കിടിലം എന്ന് തന്നെ പറയണം.. ഉഫ്ഫ്ഫ് രോമാഞ്ചം.. ലാലേട്ടനും മീനയും എംജി അണ്ണനും സുജാതയും തകർത്തു. പതുവു പോലെ ഗിരീഷ് ഏട്ടനും വിദ്യാജിയും പൊളിച്ചടുക്കി 🥰😍🙏🙏👌👌💪💪🌺💥💥🎉🎉💞💞♥️✨️✨️💓💓
മലയാള സിനിമയുടെ ഒരു പ്രത്യേകത എന്ത് എന്നുവെച്ചാൽ നമ്മൾ കമ്പോസ് ചെയുന്ന ഏതു ഭാഷയിലെ ഗാനം ആയലും ഈ ഭാഷയോട് 100% നീതി പുലർത്യേകും .....അതു ഇപ്പൊ ഹിന്ദി ആയാലും തമിഴ് ആയാലും.....തിരിച്ച് അവര് മലയാളം പാട്ട് ആണെന്നും പറഞ്ഞ് കുറേ അവരാതങ്ങൾ പടച്ച് വിടും enta ponno😂
Uff Vidyaji 😘♥️ ലാലേട്ടൻ എജ്ജാതി energy 🔥 അതുവരെ പാടിയ സുജാതയെ MG അണ്ണൻ പൊളിച്ചടുക്കിയ Song 🎵 “അടി ശിങ്കാരി കുഞ്ഞേലാ” എന്നൊക്കെ എഴുതണമെങ്കിൽ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കണം 😇
മീന ചേച്ചിക്ക് ഇതിൽ ഒരു റെഡ് കോസ്റ്റും മാത്രെ ഉള്ളു.. എങ്കിലും അതു പവർ പാക്ക്ഡ് ഡ്രെസ്സ് ആണ്.. ❣️🎀♦️ലാലേട്ടൻ കാറിൽ നിന്ന് പാട്ടും പടി ഇറങ്ങിയപ്പോൾ സംഗതി ഒന്നുടെ കളർ ഫുൾ ആയി 🌹💕
Lalettan poli dance സിനിമകളിൽ കുറച്ചൂടെ നല്ല ഡാൻസ് choreographers നെ കിട്ടിയിരുന്നെങ്കിൽ ചിരഞ്ജീവി, പ്രഭു ദേവ range ലുള്ള dancers ലിസ്റ്റിൽ നമ്മുടെ ലാലേട്ടനും കണ്ടേനെ. അതിനുള്ള ഫ്ലെക്സിബിലിറ്റി ഉണ്ട്. അത് ഈ song ലെ ഡാൻസ് steps കണ്ടാൽ തന്നെ മനസ്സിലാകും(ജയറാമും ഉണ്ട് ).
Sure, malayalathil, dance valiya important allathath kondum ath upayogikunavar ilathathu kondum,, anu,, allenkil telugu tamil filmsile pole ella filmilum kandene,, kidu dance ulla song,,
Old is Gold 🔥🔥വർഷം ഇത്രെയും കഴിഞ്ഞിട്ടും ആ കാലഘട്ടത്തിൽ ഇറങ്ങിയ songs എല്ലാം ഇന്നും 🔥🔥🔥.. ഇപ്പൊ ഇറങ്ങുന്ന songs എല്ലാം ആ ഒരു സമയത്തെ ഓളം മാത്രമേ ഉള്ളു... 💫💫
വർഷങ്ങൾക്ക് മുന്നേയുള്ള പാട്ടാണെന്ന് ആരും പറയില്ല ഇന്നും അടിച്ചുപൊളിക്കാം ഈ പാട്ട് കേട്ട് 😇 വിദ്യാജി അല്ലെ, പിന്നെ പറയണോ 😘😘 എം.ജി അണ്ണൻ and സുജു ചേച്ചി പാടി തകർത്തിട്ടുണ്ട് 😍😍 ലാലേട്ടൻ and മീന ചേച്ചിയുടെ superb performance ❤️
ഇത്രെയും വർഷം ആയിട്ടും ഇതുപോലെ വേറെ ഒരു പാട്ട് മലയത്തിൽ ആരും compose ചെയ്തിട്ടില്ല എന്ന് ഓർക്കുമ്പോഴാ വിദ്യാജിയുടെ കഴിവ് മനസിലാകുന്നെ.. ❤❤
മാലേയം ശരത് സർ ❤
Ithupole oru pattu undakiyal copy adochathanennu parayile?
Orchestration 🔥🔥🔥🔥
Ith thamizhalleee??😄😄
Vidyaji...🔥🔥🔥
ഈ പാട്ടിന് ശേഷം അവർ തമ്മിൽ പ്രേമത്തിലായി...
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് സെറ്റിൽ ആയി കൃഷി ചെയ്ത് ജീവിച്ചു...ഒരു കേബിൾ tv യും തൊടങ്ങി
😄
😂😂
എന്നിട്ടവർ ധ്യാനം കൂടാൻ പോയി😁😁
പക്ഷെ ബ്രോ ഡാഡി മൂവി യിൽ ഈ കഥാപാത്രങ്ങൾ ആയി വരാമായിരുന്നു
@@akhilponnu698 yaya
17 വയസ്സിൽ അർമാദിച്ച പാട്ട് .... ഇന്ന് 43 ആയിട്ടും ആ feel പോയിട്ടില്ല .... വിദ്യാജി, MG അണ്ണൻ , സുജാത ചേച്ചി , ലാലേട്ടൻ , മീന ..... thanks all
8 വയസ്സിൽ കിട്ടിയ പാട്ട്. ഇന്ന് 34. എനിക്കും ആ feel പോയിട്ടില്ല...... പ്രായം കൊണ്ട് ഞാൻ ഇളയത് ആണ്.. But our song feel level.....Between us 😍😍😍😍😍❤️❤️❤️❤️❤️❤️❤️
1:35
@@Njan1989 yes
@@rohinimv5085😂😂
ഇത്രയുമധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് ആളുകൾ കേൾക്കുന്നുണ്ടെങ്കിൽ നിസംശയം പറയാം...
Vidyasagar.... He is Unique...... 💪💪💪
🤣
Ee song upload pannalama? Varnameghamay= zionaa... okkela okkela padi aayirunu njan IELTS appear cheydhadh. Amen!.
എന്റെ പൊന്ന് ലാലേട്ടാ.. 🔥🥰.. നിങ്ങളെ എന്തുവാ പറയേണ്ടേ... ഒരു ജിന്ന്... അല്ല ഒര് ആടാർ മൊതല്... അല്ല ഒര് മജിഷ്യൻ .... അല്ലല്ല.. വേറെന്തോ.... 🔥🔥🔥🔥
എന്റെ ലാലേട്ടാ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യൻ തന്നെ dance, fight, sentimemts എല്ലാം നിങ്ങളുടെ കയ്യിൽ ഭദ്രം
❤
ഇങ്ങനെ ഉള്ള പാട്ടുകൾ കാണുമ്പോൾ നായികയുടെ ശരീര ഭാഗങ്ങളുടെ വലുപ്പം ഒന്നും നമ്മളെ ബാധിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു.
പാട്ടിൻ്റെ ലഹരി മാത്രം 🔥
അതു കൊണ്ടാകാം കുട്ടിക്കാലത്ത് കണ്ട പാട്ടുകൾ മനസ്സിൽ പ്രത്യേക ഒരു കുളിരായി നിൽക്കുന്നത് ❤️
എന്തോന്നടെയ്
Athe bro
Yaa 👍👍👍👍മോനെ സൂപ്പർ 👍👍
Yes🔥
ഇതിനു ലൈക്ക് അടിക്കാതെ എങ്ങനെ പോകാനാ???❤️❤️❤️❤️❤️🔥🔥
ലാലേട്ടന് -മീന സ്റ്റൈലിഷ് ആയ കണ്ട പടം
വിദ്യാജിക്ക് പറ്റാത്ത സോങ്‌സ് ഇല്ല
വർണപകിട്ടിലെ എല്ലാ സോങ്‌സും പൊളി ആണ് 😍🔥
Lal.... mg.... Vj.....🤘❣️
@@Swathyeditz133 Yes Terrific Combo✨️
1997 ൽ ചെയ്ത song ആണെന്ന് പറയാൻ പറ്റുമോ
what a orchestration 🎼🎵🎶
എന്റെ വിദ്യാജി നമിച്ചു ❤️
ലാലേട്ടന്റെയും മീനയുടെയും പെർഫോർമൻസ് കൂടി ആയപ്പോ Poli
Mg അണ്ണന്റെ entry വേറെ ലെവൽ
Harris jayaraj programming
@Joshy Issac.. Yes.. & the legendary H Sridhar sound mixing 🎼🎧
സംവിധാനം ചെയ്ത iv ശശിയും ക്യാമറ അരവിന്ദനും മോശമാണോ ?
@@unnikrishanp9051 ശരിയാണ്. ഈ ചിത്രത്തിന്റെ sound mixing outstanding ആണ്. 1996 ൽ ഈ പടം കാണുമ്പോൾ ഇതിന്റെ sound Quality ഒരു അനുഭവമായിരുന്നു.
@VN Times ഒരിക്കലും ഇല്ല
IV Sasi sir nte hit chart films il one of the best movie aanu വർണപകിട്ട് 👍
2.20എന്തൊരു കിണം കാച്ചിയ സ്റെപ്സ് എന്താ ചടുലത
ലാലേട്ടനും മീനയും പൊളിച്ചു അടുക്കിയ പാട്ട് 🔥🔥
വിദ്യാ സാഗർ മാജിക് ♥️♥️
എംജി അണ്ണൻ പാടി തകർത്ത സൊങ്ങ്
2.28 padu pett
മീനയെക്കാളും ലാൽ സാറിന്റെ ഡാൻസ് കാണാൻ ഭംഗി ഉള്ളതായി തോന്നി
Sujatha
അനിയത്തി പ്രാവ്, വർണപകിട്ട് ഒരു സമയത്ത് നാടെങ്ങും ഈ 2 പടത്തിലെ പാട്ടുകൾ കീഴടക്കിയ സമയം ❤🔥 കല്യാണവീടുകളിലൊക്കെ😍
സല്ലാപം... അനിയത്തി പ്രാവ്. വർണ്ണ പകിട്ട്
@@shilpapratheeshkannur5939സല്ലാപം ഒരു വർഷം മുന്നേ ഇറങ്ങി ... 1996 വിഷു റിലീസ്
പത്തിരുപത്തഞ്ച് വർഷം മുന്നെ ഇറങ്ങിയ പാട്ട് ആണു. ഇന്നേ വരെ ഇതേ എനർജി ലെവൽ ഉള്ള ഒരു പാട്ട് മലയാളത്തിൽ കേട്ടിട്ടില്ല പിന്നീടും അതിനു മുന്നേയും. 🙏🙏🙏❤❤❤ വിദ്യാജി 🙏🙏🙏🙏 നമിക്കുന്നു... മലയാളികൾ അതുവരെ കേൾക്കാത്ത trance sub bass ഉം Synthesizer ഉം bass drum ഉം slap bass ഉം എല്ലാം കുടി ഇട്ടു ഒരു Sound Feast ആണു ഈ Song 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤
💕😍
ഈ comment പൊളിച്ചൂട്ട
പൊളി മുത്തെ
❤❤🥰🙏🙏
Comment muthee
ഇതിലെ സോങ് ഓരോന്നും സ്ക്രീനില്‍ വരുമ്പോൾ, തിയെറ്ററില്‍ ഇരുന്നവര്‍ക്ക് അത്ഭുദമായിരുന്നു, "ഒക്കെലാ.." ഒക്കെ കഴിഞ്ഞപ്പോള്‍, ദേ "വെള്ളി നിലാ തുള്ളികളോ.." അത് കഴിഞ്ഞ് "മാണിക്യ കല്ലാല്‍..", പിന്നെ ദേ വരുന്നു അടുത്ത ഐറ്റം , "ദൂരെ മാമര കൊമ്പില്‍.." നുമ്മ വിദ്യാജി 🎶🎵😍🙏 എല്ലാ പാട്ടും തരണേ 🎼
അനുപമ സ്നേഹ ചൈതന്യമേ also, the best devotional song.
@@unnikrishanp9051 yes, athum ഉണ്ട് 👍
Anupama sneha chaithanyame🔥
ee song okke theater experience cheytavar lucky aan !!
Kottayam abhilash theatre....
വിദ്യാജിയുടെ ആദ്യ ലാലേട്ടൻ സിനിമ 😘😍 അത് ഗംഭീരം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ 🙏
🤰🤰🤰
👬👬👫👫👭👭
😠😠😠😠😡😡😡
😀😀😀😀😀😀
Mg sreekumar's portion starting from ഉള്ളിൽ തുള്ളും gives me goosebumps all the time.. enda oru voice🙂
Correct
എംജി അണ്ണൻ എനർജി ലെവൽ 🔥
Yessssss ❣️
🔥🔥🔥🔥🔥🔥🔥🔥
Yes
വിദ്യാജി ഓർകാസ്ട്രാ അറേജ്‌മന്റ് ഒരു രക്ഷയും ഇല്ല തീ ആണ് ഈ കാലഘട്ടത്തിൽ ഇറകുന്ന പട്ടിൽ പോലും കിട്ടില്ല ഈ പാട്ടിന്റെ ത്രിൽ വേറെ ലെവൽ ആണ് 💥💥💥
Harris jayaraj programming 🔥🔥🔥🔥
Vidyaji Vere level Range ulla Music composer
@@anandhumadhu1589 prohrammer enthaanu cheyyunnath
@@anandhumadhu1589 programing vare orchestration vere
@@anandhumadhu1589 so what,??? as per the music director instruction programmer doing rough instrument tune track through the keyboard. That one only for reference before doing live orchestration.. Sometimes make output of additional programs only. In the case of vidyasagar he is doing composing, orchestra arrangement, pre-mixing etc. Programer and orchestra arrangements are entirely different. This song final mixing done by late H shridhar sir...
പഴയ ഓർമകളിലേക്ക് പോവാൻ കഞ്ചാവ് ഒന്നും വലിക്കേണ്ട ഇതുപോലത്തെ പാട്ടുകൾ കേട്ടാൽ മതി ❤️
Apo കഞ്ചാവ് വലിച്ചാൽ പഴയ ഓർമകൾ കിട്ടും അല്ലേ..thankyou ചേട്ടാ
_വിദ്യാജി_ - _ഗിരീഷേട്ടൻ_ - _ശ്രീയേട്ടൻ_ - _സുജാത ചേച്ചി_ ❣️💜
_That Combo_ 🦋🔥
2024 ലും വിദ്യാജിയുടെ old song... കേൾക്കുനുണ്ടെങ്കിൽ... ഒരു കാര്യം ഉറപ്പാണ് ഈ കാലത്തും എക്കാലത്തെയും അത് നമ്മളെ വിട്ട് പോകില്ല അതാണ് വിദ്യാജി...സംഗീതം വിദ്യാജി മാജിക് 💕💖💓💞
2:20 ലാലേട്ടൻ dance ഒരു രക്ഷയുമില്ല..❤️ flexibility...😍
കട്ട ലാലേട്ടൻ ഫാൻസ് അടി like... ❤️😍
ലാലേട്ടൻ മാത്രം ❣️🤩🔥
അത് മെഗാസ്റ്റാർ ചിരഞ്ജീവിടെ ഡാൻസ് കാണാത്തത് കൊണ്ട് ആണ്
@@Chiru_bhai_official than aadyam poyi gandharvam film ile lalettan te dance poyi kaanu
@@adityajp9173 അങ്ങനെ ആണെകിൽ താൻ ചിരഞ്ജീവിടെ ഒരു സിനിമ പോയി കാണാൻ തന്റെ എടുത്തു പറയേണ്ടി വരും
@@Chiru_bhai_official iyalum iyalde oru chiranjivi yum😂. Eduthond pode. Iyal mohanlal hater aanenkil ivide kidann kashtapett comment idanda. Lalettan ella type dance forms cheyyuna aal aanenn ellarkum ariyam. Bharatanatyam, shiva thandavam, Kathakali, fast number dance(gandharvam, nadodi,minnaram, kakkakuyil (after the age of 40) angane paranjal theerilla ee list.
*ലാലേട്ടന്റെ ഡാൻസ് മാത്രം മതി ഈ പാട്ടിന്റെ മാറ്റ് കൂട്ടാനായി* 🤩❣️🤘👌👍🤩❣️ *പിന്നെ വിദ്യ ജീയുടെ സംഗീതവും M G അണ്ണന്റെ വോയ്‌സ്‌സും കൂടെ പറയണ്ട കാര്യം ഉണ്ടോ* 🤘🤩🤩🤩
Heroine Meena Mam.Female Singer Sujatha Mam💛🧡❤💗💚
പിന്നെ സുജാത കടല വിക്കാൻ വന്നതാണോ മിഷ്ട്ടർ 😏
വിദ്യാജീടെ സോങ്ങസ് എല്ലാം ഞങ്ങൾക്ക് ഒരു വികാരം ആണ്.🔥🔥✌️എന്നാ അടിപ്പൻ composition ആണ് ഈ പാട്ടിന്റെ.💪💪
24 വർഷം കഴിഞ്ഞു ഈ song irangiyitt. ഇന്നും ആ freshness കണ്ടോ song ന്റെ
@@unnikrishanp9051 അതാണ് വിദ്യാജീടെ പവർ🔥🔥🔥പഴക്കം ചെല്ലുന്തോറും വീര്യം കൂടും വീദ്യാജീടെ സംഗീതത്തിന്റെ 🙌🙌
Haiiii aparnaaa💚
Ar റഹ്മാനെ വെല്ലാൻ കഴിവുള്ള music director... Vidyasagar🔥🔥
ഹായ്
ലാലേട്ടൻ മീന ഹിറ്റ് ജോടികളുടെ ജൈത്രയാത്ര ഇവിടെ നിന്നും തുടങ്ങുന്നു....
_ലാലേട്ടന്റെ എനെർജറ്റിക് ഡാൻസ് ever_ 💙🦋
_ഒരേയൊരു ഏട്ടൻ_ 🔥
ലാലേട്ടൻ മോനെ 🤘🤩🔥🔥
@@Swathyeditz133 Meena- mohanlal
Naaturajavu, Chandralostavam, Udyannu tharam, Friends, Mr bramachari, Munthiri vallikal thalirumbol, drishyam, shylock
@Clint Charles.. Friends- Jayaram
Shylock- Mammootty aanu..
Not in mohanlal
മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ : വർണ്ണപ്പകിട്ട്❤️
വിദ്യാജി മാജിക്❤️
90 boys നെ അന്നും ഇന്നും കോരിത്തരിപ്പിച്ച Song .. Dance വേറെ ലെവൽ ........ ഇതിലും മനോഹരമായ ഗാന നൃത്ത ചിത്രീകരണം അടുത്തെങ്ങും കണ്ടിട്ടില്ല💖
ന്യൂ ജനറേഷൻ ഹിറ്റ് സോങ്സിനെ വെല്ലാൻ കഴിയാത്ത വിധത്തിലുള്ള ഇടിവെട്ട് സോങ്... 🥰🥰 My All tym Fav Song🥰❤😍Lalettan Uyir😘😘😘😘
Eppoathe kuthara pillerk pulide romathil thodan patilaa vere vere level ane
Revathy, CORRECT 💯
Kandu padikanam new generations
Ipo varum new generation aanayanu chenayanennum paranj
Lalettan 🔥🔥
ഉഫ് സുജാതച്ചേച്ചിയുടെ വോയ്‌സ് ഒരൊന്നൊന്നര വോയ്‌സ് ആണ് ചിത്ര ചേച്ചിക്കഴിഞ്ഞാൽ ഇതാണ് ഫേവറേറ്റ് വോയ്‌സ് അത് കഴിഞ്ഞേ ഉള്ളോ ശ്രേയ ഗോശാലും ബാക്കിയുള്ളവരും
ഇവര് രണ്ടാളുടെയും വോയ്‌സ് ആണ് 90's സോങ്‌സ് ഇപ്പോഴും അതുപോലെ തന്നെ ഫ്രഷ് ആയി തോന്നുന്നത് ♥️
അതെ 👍👍👍👍
S Janaki. Chitra Sujatha Vani jayaram
അന്യായം ...🔥🔥🔥
വിദ്യാജി 💜
ഏട്ടൻ ഒരെ പൊളി 😘
മീന ചേച്ചി ☺️
സുജാത ചേച്ചി 😍
എംജി അണ്ണൻ 🧡
ഇങ്ങനെയാണ് സുഹൃത്തുക്കളെ... ജോർജ്കുട്ടിയും റാണിയും ഒന്നിക്കുന്നത്...😁😁
പ്രവാസം അവസാനിപ്പിചു നാട്ടിൽ കൃഷിയും തുടങ്ങി
😃😃😜
@@shibisjagathesan7790 cabletv work alle
Naad odi..naduve odi..atha itra modern🤪🤪
@@shibisjagathesan7790 anduuuuuh
H
Nbbbbnjjiijhhhhpppp
പാട്ടിനിടയിൽ എംജിയുടെ ഒരു ചിരി ഉണ്ട് . അതാണ് നമ്മളെ വീഴ്ത്തുന്നത്
02:14 😎
MG 😍😍😍😍😍😍😘😍😍😍😍😍😘
Legendary
Athoke aanu improvisation
2021 പോലുമുള്ള മലയാള നടിനടന്മാർ ചുവടുവെക്കാൻ കസ്റ്റപ്പെടുന്ന ഒരു പാട്ട്.. അന്നു 90's അവർ സാധ്യമാക്കി 😘😘😘
Lalettan vismayam ane pullik matram ethoke Cheyan patuu
2023
#വിദ്യാജി 🧡 അവിടെ എന്തും ഒക്കെയാണ്...! മാസ്സ് ഫാസ്റ്റ് നമ്പർ... ഒരുകാലത്തു തരംഗം സൃഷ്‌ടിച്ച സോങ്.... എംജി അണ്ണൻ അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല ഇജ്ജാതി സോങ്ങിനൊക്കെ..! 😍👌
തരംഗമൊന്നും സൃക്ഷ്ടിച്ചില്ല. ഈ മനോഹര ഗാനവും ഗാനരംഗവും ശ്രദ്ധിക്കപ്പെടാതെ പോയി. അന്ന് Social media ഇല്ല viralആവാൻ. ഇന്നത്തെ സംഗീത സംവിധായകർക്ക് ഇങ്ങനെയൊരു ഗാനം ഹിറ്റാക്കാൻ കഴിയുമോ?
@@vntimes5560 njaan അന്നൊക്കെ ഈ പാട്ട് ട്ടേപ്പ് റെക്കോർഡിൽ റിപീറ്റ് ഇട്ട് ഹൈ വോളിയം വച്ച് അയൽകാരെ മൊത്തം വെറുപ്പിച്ചിട്ടുണ്ട്
ഹൃതിക് റോഷൻ കളിച്ച പോലും ഇത്രേം താളബോധം കിട്ടുല്ല...🔥🔥🔥 ലാലേട്ടൻ 🔥🔥😍😍😍
💖🤩🤩💯
🥰🥰🥰🥰❤
💯💯💯💯💯
അത് പിന്നെ പറയണോ , ലോക സിനിമയിൽ തന്നെ ഇത്രയും താളബോധം ഉള്ള നടൻ വേറെ ഇല്ല
Mohanal enthu cheythalum oru prethyala bhangi undu
മലയാളത്തിലെ ഹിറ്റ് lyricsist ഗിരീഷ് പുത്തഞ്ചേരി,തമിഴിലെ ഹിറ്റ് lyricsist ഗംഗൈ അമരൻ ,പിന്നെ സംഗീത മാന്ത്രികൻ വിദ്യാസാഗർ സാറും🔥🔥❤️❤️❤️❤️
Ente ponno endhoru composing.....vidhyaji....mg annan sujatha chechiii...lalettante entry......romancham
*ന്റെ കുട്ടിക്കാലത്തു തിയേറ്ററിൽ പോയി കണ്ട പടം...ശേഷം ഈ ഗാനം കുറെ പാടി നടന്നിട്ടുണ്ട്*
Sathyam ....me too ippo Abroadil ninnu idhu kelkkumbo miss my childhood
1997 April 2❤️
Me too... Kollam prince❤
സിംഗപ്പൂർ 💓
മീന💓
ലാലേട്ടൻ💓
വിദ്യസാഗർ💓
ഗിരീഷ് പുത്തൻഞ്ചേരി💓
97 ഇതുപോലെ ചെയ്യാൻ വിദ്യാജിക്കെ പറ്റു 😍
02:10 ഇജ്ജാതി swag.... ഇയാളെക്കാൾ വലിയൊരു സ്റ്റാർ മെറ്റീരിയൽ ഇനി വരില്ല 😍😍😍
Experienced this blast in my college days at my favorite Trivandrum Sreekumar theater.
ഇതിന്റെ ഓർക്കസ്ട്ര വേറെ ലെവൽ എന്ന് പറഞ്ഞാൽ പോരാ. കിടിലം കിക്കിടിലം എന്ന് തന്നെ പറയണം.. ഉഫ്ഫ്ഫ് രോമാഞ്ചം.. ലാലേട്ടനും മീനയും എംജി അണ്ണനും സുജാതയും തകർത്തു. പതുവു പോലെ ഗിരീഷ് ഏട്ടനും വിദ്യാജിയും പൊളിച്ചടുക്കി 🥰😍🙏🙏👌👌💪💪🌺💥💥🎉🎉💞💞♥️✨️✨️💓💓
ഇന്നുള്ള കംപ്ലീറ്റ് ടെക്നോളജി ഉപയോഗിച്ചാലും ഇതു പോലെ ഒരെണ്ണം അസാധ്യം ആണ്. 24 വർഷം മുമ്പ് പിറന്ന വിദ്യാജി മാജിക്♥️
@@navaneeth2828 സത്യം🙌
♥️എന്റെ വിദ്യാജി എന്താ പറയുക നമിക്കുന്നു🙏🙏
ഇതൊക്കെ ഒന്ന് 4k വന്നെങ്കിൽ എന്റെ പൊന്നോ😎😎😎😎...2:10 ശേഷം ആണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിനൊപ്പം മീന ചേച്ചി പൊളി steps😍😍😍
ലാലേട്ടൻ 💞
Athe✌️
ഇതിലെ വെള്ളിനില തുള്ളിക്കളോ പ്രതീക്ഷിക്കുന്നു.❤️❤️👌👌
Eppozhe vannu!
@@pradhinkumar9643 saina upload ആക്കിയില്ലലോ
@@pradhinkumar9643 saina ഇട്ടിട്ടില്ല..ഇപ്പൊ ഉള്ളതിന്റെ ക്വാളിറ്റി പോര
മറ്റൊരു പ്രേത്യേകത ഇതൊരു
iv ശശി മൂവി ആണ് 💕
I v sasiyude last hit
ലാലേട്ടൻ എനർജി ലെവൽ ❤👌😍😍
വിദ്യാസാഗർ 👌👌
മീന ❤❤
സുജാത ചേച്ചി ഒന്ന് പൊളിച്ച് അടുക്കി വരുമ്പോൾ 2:12 Mg അണ്ണൻ്റെ ഒരു എൻട്രി ഉണ്ട് ❤ അവിടെന്ന് അങ്ങോട്ട് പിന്നെ ഒരൊറ്റ പോക്ക് ആണ് പാട്ട്
മലയാള സിനിമയുടെ ഒരു പ്രത്യേകത എന്ത് എന്നുവെച്ചാൽ നമ്മൾ കമ്പോസ് ചെയുന്ന ഏതു ഭാഷയിലെ ഗാനം ആയലും ഈ ഭാഷയോട് 100% നീതി പുലർത്യേകും .....അതു ഇപ്പൊ ഹിന്ദി ആയാലും തമിഴ് ആയാലും.....തിരിച്ച് അവര് മലയാളം പാട്ട് ആണെന്നും പറഞ്ഞ് കുറേ അവരാതങ്ങൾ പടച്ച് വിടും enta ponno😂
Chinese folk music , western beats ,tamil and malayalam and random lyrics. All into one song..
One name vidyasagar..❤
പകുതിയിൽ നിന്ന് mg അണ്ണൻ ന്റെ വോയ്സ്ൽ ,ഏട്ടന്റെ 💥💥കിടിലൻ entry😍😎
എം.ജി-സുജാത-വിദ്യാസാഗര്‍-ഗിരീഷ് സൂപ്പര്‍ പാട്ട് ഇന്ന് ഇതു പോലുള്ള അടിപൊളി പാട്ടുകള്‍ കുറവാണ്
Gangai Amaren Also (Tamil Lyrics)
പൊളിച്ചു വേറെ ലെവൽ സോങ് ഏട്ടന്റെ എനർജി ലെവൽ ചുമ്മാ 🔥🔥🔥🔥🔥മീന 🥰🥰🥰
ലാലേട്ടൻ മാത്രം ❣️🤩❣️🔥🔥
00
എന്താ മ്യൂസിക്.... uff... ഇപ്പൊ ഡോൾബി യിൽ ഒക്കെ ഇറങ്ങണം ആയിരുന്നു....
ആരെങ്കിലും 2024ൽ കേൾക്കുന്നുണ്ടോ ❤
Yes
Yz
🎉V
പിന്നല്ലാ ♥️
👍
മ്മ്‌ടെ 90's പിള്ളേരുടെ ചെക്കൻ #വിദ്യാസാഗർ 💕🎶✨🔥 #Vidhyasagar🔥🎶✨💕💙
മുന്നിൽ ലാലേട്ടന്റെയും മീനയുടയും അഴിഞ്ഞാട്ടം കൂടെ പിന്നിൽ വിദ്യാജിയും എംജി യും സുജാതയും 🔥🔥 wowwwwww
Uff Vidyaji 😘♥️ ലാലേട്ടൻ എജ്ജാതി energy 🔥
അതുവരെ പാടിയ സുജാതയെ MG അണ്ണൻ പൊളിച്ചടുക്കിയ Song 🎵
“അടി ശിങ്കാരി കുഞ്ഞേലാ” എന്നൊക്കെ എഴുതണമെങ്കിൽ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കണം 😇
ലാലേട്ടൻ എജ്ജാതി മാസ്സ് 🔥
ഈ പാട്ടു ഇന്നും കേൾക്കാൻ ഇഷ്ടമുള്ളവർ like 👍!!!!!"
ലാലേട്ടൻ ❣️🤘🤩🔥ഡാൻസ് 🔥🔥
Like❤️
🥰🎶👌
വിദ്യാജി.. 🥰... ലാലേട്ടന്റെയും മീന ചേച്ചീടേം ഡാൻസും, എംജി അണ്ണന്റെയും സുജാതചേച്ചിയുടെയും ശബ്ദവും... 😍😍
nobody can be completely perfect .but mohanlal is one of those rare pieces who is close to complete..
🥰
Absolutely No Doubt. He is ❤️
Agane eduthittu parayaamo. 😂
ഇത്രയും sophisticated aya bgm ആ കാലത്തിൽ ഉണ്ടായിരുന്നു എന്നത് അതിശയം തോന്നിപ്പിക്കുന്നു
വിദ്യാജി ❤
ലാലേട്ടൻ ❤
Mg അണ്ണൻ ❤
❤️❤️❤️❤️❤️❤️
മീന ചേച്ചിക്ക് ഇതിൽ ഒരു റെഡ് കോസ്റ്റും മാത്രെ ഉള്ളു.. എങ്കിലും അതു പവർ പാക്ക്ഡ് ഡ്രെസ്സ് ആണ്.. ❣️🎀♦️ലാലേട്ടൻ കാറിൽ നിന്ന് പാട്ടും പടി ഇറങ്ങിയപ്പോൾ സംഗതി ഒന്നുടെ കളർ ഫുൾ ആയി 🌹💕
Princente vamban parajayathinuseshsm mohanlal thirichuvanna chithram posterle vachakam thanne vere leval aayirunnu prekshakar arpicha viswasathodu 💯 sathamanam neethi pularthi ajayanayi mohanlal
Lalettan poli dance
സിനിമകളിൽ കുറച്ചൂടെ നല്ല ഡാൻസ് choreographers നെ കിട്ടിയിരുന്നെങ്കിൽ ചിരഞ്ജീവി, പ്രഭു ദേവ range ലുള്ള dancers ലിസ്റ്റിൽ നമ്മുടെ ലാലേട്ടനും കണ്ടേനെ. അതിനുള്ള ഫ്ലെക്സിബിലിറ്റി ഉണ്ട്. അത് ഈ song ലെ ഡാൻസ് steps കണ്ടാൽ തന്നെ മനസ്സിലാകും(ജയറാമും ഉണ്ട് ).
Athrak veno 🤔
@@nimielias3397 Just observe man
Sure, malayalathil, dance valiya important allathath kondum ath upayogikunavar ilathathu kondum,, anu,, allenkil telugu tamil filmsile pole ella filmilum kandene,, kidu dance ulla song,,
Suresh gopikum und🤪
വിദ്യാസാഗർ❤️.... ദൂരേ മാമരക്കൊമ്പിൽ, വെള്ളിനിലാ തുള്ളികളോ please....
ലാലേട്ടൻ തിരിച്ചു വരവ് നടത്തിയ സിനിമ... എന്റെ പൊന്നു ലാലേട്ടാ എന്തൊരു ഡാൻസ് ആണ് 🙏🙏🙏💕💕💕💕
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫാസ്റ്റ് ബീറ്റ് ബേസ്സ് പാട്ടുകൾക്ക് ഈണം നൽക്കാൻ ഒരാളെ ഉള്ളൂ മെലഡിയുടെ രാജകുമാരൻ വിദ്യാസാഗർ ജീ 🙏❤️🥳🔥
അല്ലേലും വിദ്യാജിയുടെ മ്യൂസിക്കിൽ സുജാതയുടെ ആലാപനം ❤❤❤❤❤
Love from Tamil Nadu ❤🎉🎉 Mohanlal Woww❤🎉2024
2:20 thottulla steps kalikanamenkil .....njaanokke oru janmam kude janikanam...athaanu complete actor enn parayunnath lalettane❤️
Magic musician vidhya ji....mg sir sujatha mam...lal and meena....roacking
Lalettan movie songs okkae eppozum💥💥pinnae lalettan-meena combo is evergreen 😇
ഉള്ളിൽ തുള്ളുംമീ ഷാമ്പയ്നും ജിന്നും
എന്നുള്ളിൽ കോക്ക്‌ട്ടയ്‌ലായിറ്റും ❤🎉 fav
😎😎🔥🔥
Conposing വിദ്യാജി❤❤❤❤❤❤
Key bord..&arrainging .Harris jayrj🥰🥰🥰🥰🥰🥰
ചിത്രഗീതത്തിൽ ആ ഷാമ്പെയ്ൻ പൊട്ടിക്കുന്ന സീൻ കാണുന്നത് ഇപ്പോളും ഓർമയുണ്ട്
Gireesh Pathancheri & Vidhyaji that combo🎉❤🔥
The Song 's Energy still unbeatable 👍👍🔥🔥 Sujatha's energy in the beginning well balanced by M.G.Sreekumar in the end-Thats the beauty of this song!!!
എന്ത് ഹെവി സ്റ്റെപ്പാണ് 😲😲. ലാലേട്ടൻ 😍😍🔥🔥
ലാലേട്ടൻ്റെ ഡാൻസ് ഓ........❤❤❤❤❤ ' വിദ്യാജി. മ്യൂസിക്❤️❤️🥰🥰❤️❤️❤️ മീന ചേച്ചി❤️❤️🥰🥰❤️❤️
The orchestration is out of the world. Class.
ഇതിനുമുകളിൽ വക്കാൻ വേറെ ഉണ്ടോ 💥
ഇതിലെ എല്ലാ പാട്ടും ഒന്നിനു, ഒന്നിനു മെച്ചം, പോളി
Ente ponnu vidya ji you are so great
Old is Gold 🔥🔥വർഷം ഇത്രെയും കഴിഞ്ഞിട്ടും ആ കാലഘട്ടത്തിൽ ഇറങ്ങിയ songs എല്ലാം ഇന്നും 🔥🔥🔥.. ഇപ്പൊ ഇറങ്ങുന്ന songs എല്ലാം ആ ഒരു സമയത്തെ ഓളം മാത്രമേ ഉള്ളു... 💫💫
Ettan ella Songsilum Enjoy cheyyth ane dance cheyyunne athu oru vera level screen presence ane
ഇ സോങ്ങിന്റെ മ്യൂസിക്കികിനു ഒരു ഇലക്ട്രിഫായിൻ feel ആണ്
Mohanlal ❤
Meena❤
Favorite combo❤ 😍
വിദ്യാജി, ഗിരീഷേട്ടൻ ❤️❤️❤️
ഹോ എന്തൊരു പാട്ടാണ് ഇതൊക്കെ. വിദ്യാജി ഉയിർ ❤️❤️
Powerful composition by vidyasagar 🔥🔥🔥
വർഷങ്ങൾക്ക് മുന്നേയുള്ള പാട്ടാണെന്ന് ആരും പറയില്ല
ഇന്നും അടിച്ചുപൊളിക്കാം ഈ പാട്ട് കേട്ട് 😇
വിദ്യാജി അല്ലെ, പിന്നെ പറയണോ 😘😘 എം.ജി അണ്ണൻ and സുജു ചേച്ചി പാടി തകർത്തിട്ടുണ്ട് 😍😍
ലാലേട്ടൻ and മീന ചേച്ചിയുടെ superb performance ❤️
Meena dance and grace 😍😍😍🔥🔥
വിദ്യാജി.. മാന്ത്രികൻ ❣️
Meena Mam is a barbie doll ❤.. Her upskirt bold dance is awesome 😍
*വിദ്യാജി സോങ്‌സ് പ്രാന്തികൾ ഉണ്ടോ* ❤️❤️❤️
പ്രാന്തന്മാർ ഉണ്ട് 🥰🥰
Undeeee🙋♀️
🔥🔥🔥duttyk pokunnathinu munp eppo erunnu kanunnu ❤❤❤laletta poli ❤❤❤❤
ലാലേട്ടാ dance ഒരു രക്ഷയും ഇല്ല മോനെ ❤️❤️❤️
വിദ്യാജിയെ saina വല്ലാതെ സ്നേഹിക്കുന്നു.. ഞാനും 😍
സുജാതേച്ചി നമിച്ചു 👍👍👍👍❤❤