ഫുൾ ഇലക്ട്രിക്കൽ വാഹനങ്ങൾ ഇറക്കുന്നതിന് പകരം ഇതുപോലെയുള്ള ഹൈബ്രിഡ് വാഹനങ്ങൾ ഇറക്കുന്നതാണ് നല്ലത്, ഇന്ത്യയിലെ റോഡ് കണ്ടീഷനും ജനങ്ങളുടെ ബഡ്ജറ്റിനും ഇത് നല്ലതാണ്
വാരി വലിച്ചുള്ള സംസാരം ഒഴിവാക്കുക. ആവർത്തനം തീരെ വേണ്ട. ഒരു പോയിന്റ് മനസിലായില്ലെങ്കിൽ അത് വീണ്ടും കേൾക്കാമല്ലോ. പറയാനുദ്ദേശിക്കുന്ന കാര്യം മാത്രം സ്ട്രെസ് ചെയ്യുക. വിജയാശംസകൾ !!!!
നീ കാത്തിരിക്കുകയാണോ നിതിൻ ഗാഡ്ഗിൽ കുറച്ചു തരും എന്ന് പ്രതീക്ഷിച്ചു എന്നാൽ കേട്ടോ ഇതൊന്നും കുറക്കാൻ പോകുന്നുമില്ല ഹൈബ്രിഡ് നെ പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല 66 രൂപ ആയിരുന്ന 105 എത്തിച്ചു തന്നില്ലേ നമ്മുടെ ജി നിർമല സീതാരാമൻ കുറച്ചു കൊടുക്കും അത് ജനങ്ങൾക്ക് അല്ല കോർപ്പറേറ്റുകൾക്ക് അവരുടെ ടാക്സ് ജനങ്ങളുടെ തലയിലിട്ട് പെട്രോളിന് വില കൂട്ടി നിർമ്മല സീതാരാമൻ ഒരു ഒന്നാന്തരം ബ്രാഹ്മണ സ്ത്രീയാണ് താഴ്ന്ന ജാതികാറും മധ്യവർഗത്തിൽ പെട്ടവരും ഉയർന്നുവരുന്ന വരരുത് എന്ന് അവർ ഈ രാജ്യത്തിൻറെ ഡീപ് സ്റ്റേറ്റ് ആഗ്രഹിക്കുന്നു അത് കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും നടപ്പിലാക്കുന്ന പൊതു അജണ്ടകൾ എല്ലാം ഒന്നായിരിക്കും.
എല്ലാരും ഒരു പോലെ എന്ന് പറയാൻ ആവില്ല. കുറെയൊക്കെ അങ്ങനെ തന്നെ പക്ഷെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിരിക്കുന്ന ഇടത്തോളം കാലം സാധാരണക്കാരന്റെ ആവശ്യം ആയ ഗ്യാസ് പെട്രോൾ ഡീസൽ മറ്റു ആവശ്യസാധനങ്ങൾ വിലകുറവ് ജനങ്ങൾക്ക് കിട്ടുമായിരുന്നു എന്ന അവസ്ഥ കോൺഗ്രസ് ഭരണത്തിൽ ഉണ്ടായേനെ എന്ന ചിന്ത ബാജിപ്പ ക്ക് വോട്ട് ചെയ്യുന്നവർ അടക്കം ഭൂരിപക്ഷം ജനങ്ങൾക്കും അറിയാം. മോഡിയുടെ നുണ കേട്ട് കുറെ എണ്ണം വോട്ട് കുത്തും പിന്നെ കിടന്നു മോങ്ങി കരയും. സാധാരണക്കാർക്ക് ജീവിക്കാൻ വല്ല മാർഗവും ആരാണ് ചെയ്യാൻ തയ്യാർ ഉള്ളത് എന്നാണ് ആദ്യം നോക്കേണ്ടത്. അല്ലാതെ കക്കുസ് കുത്ത് കഥ പറഞ്ഞു സാധാരണക്കാരെന്റ വയറ്റത്തടിച്ചു കൊള്ളക്കാശ് പുഴ്ത്തുന്ന മോങ്ങന്മാരെ കണ്ണടച്ചു പുകഴ്ത്തി നിർത്തുകയല്ല വേണ്ടത്. ബാജിപ്പഡേ ഒരേയൊരു നേട്ടമായി പറയുന്ന ഗദ്ഗസാറിന്റെ റോഡിൽ സാധാരണ ഞമ്മക്ക് പോകാൻ പറ്റത്തില്ല. അഥവാ വല്ല ഓർഡിനറി ബെസ്സിൽ അവഴി പോകയാണേൽ ടോൾ പിരിവിന്റെ ഒരു ഭാഗം നമ്മളിന്ന് ബസ്സുകാര് വാങ്ങിച്ചു കൊടുത്തിട്ടേ പോകാൻ ഒക്കൂ. വന്ധേബരത് കണ്ടില്ലേ നമ്മൾ സ്ഥിരം പോയി കൊണ്ടിരുന്ന വണ്ടികൾ 3 4 മണിക്കൂർ സൈടാക്കി അധികപണം കൊടുത്തു പോകുന്നവര്ക്ക് പോകാം. അല്ലാത്തവർ 4 മണിക്കൂർ വണ്ടിയിൽ ഇരുന്നു മുഷിഞ്ഞു വൈക്കോട്ടെ. ഒരു കുഴപ്പമില്ല. സാധാരണ ജനങ്ങൾടെ കാശ് അടിച്ചു മാറ്റി ദരിദ്രറാവുമ്പോൾ ഒരു മറ വലിച്ചു കെട്ടി മറ്റുള്ളവർ കാണാതെ മറച്ചു വെച്ചാൽ മതിയല്ലോ. വികസനം ആയി, ഗുജറാത്ത് മോഡൽ!!!!🤔
@@enginebayanmrpautomotivevl3250 ബ്രോ ബൈജുൻ നായരുടെ വീഡിയോയിൽ ചേട്ടൻ പറഞ്ഞിരുന്നു ഡീസൽ വണ്ടി അങ്ങനെ നിർത്തത്തില്ല എന്ന് പൊല്യൂഷൻ ഉള്ള സിറ്റികളിലൊക്കെ ബാൻ ചെയ്യും അങ്ങനെ നോക്കുവാണേൽ കേരളത്തിലും pblm ഇല്ല കേരളത്തെ പൊലൂഷൻ സിറ്റികൾ ഒന്നും ഇല്ലാ അതുകൊണ്ട് ധൈര്യമായിട്ട് ഡീസൽ വണ്ടി മേടിക്കാൻ. അത് മാത്രമല്ല ഒരു വണ്ടി കിട്ടുന്നത് 15 വർഷത്തേക്കല്ലേ അതിനിടയിൽ ആ വണ്ടി നിർത്തത്തില്ലല്ലോ.. ഇപ്പോ ഉള്ളതെല്ലാം bs6.2 ആണ് അതുകൊണ്ട് പേടിക്കേണ്ട. Bs4 ആണ് പ്രശ്നം.
I always try to refer and get maximum information always regarding all the contents and for your information I seriously cross check wheather it’s authentic or not Thank you so much for the support sir As per the latest news they gonna discuss this matter again
It looks like automakers like Suzuki and Toyota came with this proposal. So they convert all their ICE to Hybrids. I saw a discussion on TV of Suzuki CEO regarding the tax cut. It looks like Suzuki wants to bring hybrid in its lower segment cars with 35kmpl mileage target.
ഫുൾ ഇലക്ട്രിക്കൽ വാഹനങ്ങൾ ഇറക്കുന്നതിന് പകരം ഇതുപോലെയുള്ള ഹൈബ്രിഡ് വാഹനങ്ങൾ ഇറക്കുന്നതാണ് നല്ലത്, ഇന്ത്യയിലെ റോഡ് കണ്ടീഷനും ജനങ്ങളുടെ ബഡ്ജറ്റിനും ഇത് നല്ലതാണ്
Plugin hybrid with 3 to 7kwh battery is better.
വളരെ പ്രയോജനകരമായ വീഡിയോ ഹൈ ബർഡ് നെ കുറിച്ച് മാത്രം വിശധമായ വീഡിയോ ചെയ്താൽ നന്നായിരിക്കും
👍
സംസ്ഥാന തല വില മാറ്റി അഖിലേന്ത്യാ തല വിലയായി ക്രമീകരിക്കണം. GST ഒഴിച്ച് മറ്റൊരു നികുതിയും ഒന്നിനും പാടില്ല.
👌
സർക്കാറുകൾ എന്തൊരു കൊള്ളയാണ് നടത്തുന്നത്.
The minister Gudjari suggested for reduction but the finance ministry refused to do so…
Yes .ev companies opposed it
ഇത്രയും ടാക്സ് കൊള്ള നടത്തി ജനങ്ങളെ പിഴിയുന്ന നടത്തുന്ന രാജ്യം.
Finance ministry does not discuss this matter in the
upcoming meeting of GST counsil
Good useful vedio
Tax of all cars are about 45-50% in all cars. Not only for hybrid cars.
No bro there is a tax slab pls check it
For ur information EVs having only 5%
New car edukanda bro veruthe tax koduth mudiyum Nalla used car eduthoo
Very useful & Informative video
Hybrid has mileage advantage is only 5-6 km, then what is the benefit?
Good suggestion and useful video 👍
വാരി വലിച്ചുള്ള സംസാരം ഒഴിവാക്കുക. ആവർത്തനം തീരെ വേണ്ട. ഒരു പോയിന്റ് മനസിലായില്ലെങ്കിൽ അത് വീണ്ടും കേൾക്കാമല്ലോ. പറയാനുദ്ദേശിക്കുന്ന കാര്യം മാത്രം സ്ട്രെസ് ചെയ്യുക. വിജയാശംസകൾ !!!!
Ok 👍
പിന്നെ കാത്ത് നിന്നൊ കുറച്ച് തരും
15 ലക്ഷവും പോകറ്റിട്ട് തരും
Tax cut from 43% to 12% 😮Can we expect this financial year ?
No never
Proposal ആണ്. Gst council ചർച്ചക് പോലും എടുത്തിട്ട ഇല്ല
Nirmala Sitharaman have already rejected the proposal saying India is only promoting electric cars not hybrid..
ഇവിടെ ഒരു ഉണ്ടയും കുറയില്ല വേണമെങ്കിൽ കൂട്ടി തരാം
Fronx hybrid എപ്പോൾ വരും??
നീ കാത്തിരിക്കുകയാണോ നിതിൻ ഗാഡ്ഗിൽ കുറച്ചു തരും എന്ന് പ്രതീക്ഷിച്ചു എന്നാൽ കേട്ടോ ഇതൊന്നും കുറക്കാൻ പോകുന്നുമില്ല ഹൈബ്രിഡ് നെ പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല 66 രൂപ ആയിരുന്ന 105 എത്തിച്ചു തന്നില്ലേ നമ്മുടെ ജി നിർമല സീതാരാമൻ കുറച്ചു കൊടുക്കും അത് ജനങ്ങൾക്ക് അല്ല കോർപ്പറേറ്റുകൾക്ക് അവരുടെ ടാക്സ് ജനങ്ങളുടെ തലയിലിട്ട് പെട്രോളിന് വില കൂട്ടി നിർമ്മല സീതാരാമൻ ഒരു ഒന്നാന്തരം ബ്രാഹ്മണ സ്ത്രീയാണ് താഴ്ന്ന ജാതികാറും മധ്യവർഗത്തിൽ പെട്ടവരും ഉയർന്നുവരുന്ന വരരുത് എന്ന് അവർ ഈ രാജ്യത്തിൻറെ ഡീപ് സ്റ്റേറ്റ് ആഗ്രഹിക്കുന്നു അത് കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും നടപ്പിലാക്കുന്ന പൊതു അജണ്ടകൾ എല്ലാം ഒന്നായിരിക്കും.
Communistinu bharanam koduthal nadakkumo
Reducing price of hybrid will benefit government more.
@@enginebayanmrpautomotivevl3250 Chilappol nadakkum
എല്ലാരും ഒരു പോലെ എന്ന് പറയാൻ ആവില്ല. കുറെയൊക്കെ അങ്ങനെ തന്നെ പക്ഷെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിരിക്കുന്ന ഇടത്തോളം കാലം സാധാരണക്കാരന്റെ ആവശ്യം ആയ ഗ്യാസ് പെട്രോൾ ഡീസൽ മറ്റു ആവശ്യസാധനങ്ങൾ വിലകുറവ് ജനങ്ങൾക്ക് കിട്ടുമായിരുന്നു എന്ന അവസ്ഥ കോൺഗ്രസ് ഭരണത്തിൽ ഉണ്ടായേനെ എന്ന ചിന്ത ബാജിപ്പ ക്ക് വോട്ട് ചെയ്യുന്നവർ അടക്കം ഭൂരിപക്ഷം ജനങ്ങൾക്കും അറിയാം. മോഡിയുടെ നുണ കേട്ട് കുറെ എണ്ണം വോട്ട് കുത്തും പിന്നെ കിടന്നു മോങ്ങി കരയും. സാധാരണക്കാർക്ക് ജീവിക്കാൻ വല്ല മാർഗവും ആരാണ് ചെയ്യാൻ തയ്യാർ ഉള്ളത് എന്നാണ് ആദ്യം നോക്കേണ്ടത്. അല്ലാതെ കക്കുസ് കുത്ത് കഥ പറഞ്ഞു സാധാരണക്കാരെന്റ വയറ്റത്തടിച്ചു കൊള്ളക്കാശ് പുഴ്ത്തുന്ന മോങ്ങന്മാരെ കണ്ണടച്ചു പുകഴ്ത്തി നിർത്തുകയല്ല വേണ്ടത്. ബാജിപ്പഡേ ഒരേയൊരു നേട്ടമായി പറയുന്ന ഗദ്ഗസാറിന്റെ റോഡിൽ സാധാരണ ഞമ്മക്ക് പോകാൻ പറ്റത്തില്ല. അഥവാ വല്ല ഓർഡിനറി ബെസ്സിൽ അവഴി പോകയാണേൽ ടോൾ പിരിവിന്റെ ഒരു ഭാഗം നമ്മളിന്ന് ബസ്സുകാര് വാങ്ങിച്ചു കൊടുത്തിട്ടേ പോകാൻ ഒക്കൂ. വന്ധേബരത് കണ്ടില്ലേ നമ്മൾ സ്ഥിരം പോയി കൊണ്ടിരുന്ന വണ്ടികൾ 3 4 മണിക്കൂർ സൈടാക്കി അധികപണം കൊടുത്തു പോകുന്നവര്ക്ക് പോകാം. അല്ലാത്തവർ 4 മണിക്കൂർ വണ്ടിയിൽ ഇരുന്നു മുഷിഞ്ഞു വൈക്കോട്ടെ. ഒരു കുഴപ്പമില്ല. സാധാരണ ജനങ്ങൾടെ കാശ് അടിച്ചു മാറ്റി ദരിദ്രറാവുമ്പോൾ ഒരു മറ വലിച്ചു കെട്ടി മറ്റുള്ളവർ കാണാതെ മറച്ചു വെച്ചാൽ മതിയല്ലോ. വികസനം ആയി, ഗുജറാത്ത് മോഡൽ!!!!🤔
@@rishymalikkal7386Karnataka increased price of petrol & diesel (15/6/24) which govt.....?
Brezza lxi millage kittumo
Would prefer a plug-in hybrid
Thanks bro Good video
Oru car vaaangan plan ind... Hyundai i10, Wagnor,Ignis,Tiago ithanu option il ullath... Ithil ethanu better choice?
Wagon R
Tiago cng
Gadkari വില കുറക്കാന്‍ ആവശ്യപ്പെട്ടു..പക്ഷേ ധനമന്ത്രി സമ്മതിക്കില്ല...
Again this thing will put up
@@enginebayanmrpautomotivevl3250 👍
Nice content 🎉
Suzuki grand vitara oke apo vila kurayumayirikum.
Hybrids varatte 🔥
Honda city HYBRID കാറിന്റെ എത്ര കുറയും?
സഹോദരാ ആദ്യം tax കുറയട്ടെ അതിനു മുൻപ് എന്തിനാ...നിങ്ങൾ വില കുറക്കുന്നത്
Yes bro 👍
കേന്ദ്രം കുറച്ചാൽ കേരളം കൂട്ടും 😂
😀
പിണു ഭരണം അവസാനിക്കാറായി😄
അപ്പൊ 43% tax കൊണ്ടുവന്നത് കേന്ദ്രം ആണല്ലേ 👌
@@rayyu77 അങ്ങിനെ ഒരു സ്കോപ്പുണ്ടെങ്കിൽ പലതും കൂട്ടിയതുപോലെ ഇതും 1000മടങ്ങ് വർദ്ധിപ്പിച്ചേനെ 😊
നി പൊട്ടൻ ആണോ
ഇപ്പോൾ നിലവിലുള്ള വിലകുറഞ്ഞ high brid കാറുകളുടെ പേര് ഒന്ന് പറഞ്ഞു തരുമോ
വില കുറവ് എന്ന് പറയാൻ പറ്റില്ല
എല്ലാം 15 ലക്ഷം മുകളിൽ
ആ ഗ്യാസിന്റെ വില കുറക്കാൻ ആ കൽക്കരിയോട് ഒന്ന് കൂടി പറയുമോ വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്ന് പറയുന്നതാ
കേരളത്തിൽ പറഞ്ഞിട്ട് കാര്യമില്ല കേന്ദ്രത്തിൽ പറയാം , കാര്യമുണ്ടോന്ന് അറിയില്ല എന്നാലും
എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ് അല്ലെ? ബൊലേറോ നിയോ സെമി ഹൈബ്രിഡ് അപ്പൊ ഇതിനെല്ലാം tax കുറയുമോ
അതൊന്നും യഥാർത്ഥ hybrid അല്ല
@@enginebayanmrpautomotivevl3250 ബ്രോ ബൈജുൻ നായരുടെ വീഡിയോയിൽ ചേട്ടൻ പറഞ്ഞിരുന്നു ഡീസൽ വണ്ടി അങ്ങനെ നിർത്തത്തില്ല എന്ന് പൊല്യൂഷൻ ഉള്ള സിറ്റികളിലൊക്കെ ബാൻ ചെയ്യും അങ്ങനെ നോക്കുവാണേൽ കേരളത്തിലും pblm ഇല്ല കേരളത്തെ പൊലൂഷൻ സിറ്റികൾ ഒന്നും ഇല്ലാ അതുകൊണ്ട് ധൈര്യമായിട്ട് ഡീസൽ വണ്ടി മേടിക്കാൻ. അത് മാത്രമല്ല ഒരു വണ്ടി കിട്ടുന്നത് 15 വർഷത്തേക്കല്ലേ അതിനിടയിൽ ആ വണ്ടി നിർത്തത്തില്ലല്ലോ.. ഇപ്പോ ഉള്ളതെല്ലാം bs6.2 ആണ് അതുകൊണ്ട് പേടിക്കേണ്ട. Bs4 ആണ് പ്രശ്നം.
PUC certificate kittande?
@@enginebayanmrpautomotivevl3250 അത് കൃത്യമായി സർവീസ് carbon ക്ലീനിങ് ഒക്കെ നടത്തിയാൽ കിട്ടില്ലേ 🤔, അതും ശെരിയാണ് പൊല്യൂഷൻ വെച്ചും പണി വരാം അല്ലെ.
2021 പെട്രോൾ കാറിന് ഇപ്പോൾ puc പ്രോബ്ലം വരുന്നുണ്ട്..
From where you got this information . Without authentic information don’t post such information
I always try to refer and get maximum information always regarding all the contents and for your information I seriously cross check wheather it’s authentic or not
Thank you so much for the support sir
As per the latest news they gonna discuss this matter again
It looks like automakers like Suzuki and Toyota came with this proposal. So they convert all their ICE to Hybrids. I saw a discussion on TV of Suzuki CEO regarding the tax cut. It looks like Suzuki wants to bring hybrid in its lower segment cars with 35kmpl mileage target.
ടാക്സ് കുറയ്ക്കാനുള്ള നിർദ്ദേശം ധനകാര്യ വകുപ്പ് തള്ളിയതാണ്.
ഈ വീഡിയോ അതേ കാര്യം തന്നെ പറയുന്നു.
പുതിയ നിർദ്ദേശം ആരുടേതാണ് ?
Going to put up this again sir
No such proposals reported elsewhere. Happy if implemented.
Thanks
Very high tax paying Country in the world.....Very pathetic
Singapore has the highest in vehicles
Fronx വാങ്ങാൻ നിൽക്കുകയാണ്. (Delta plus ags )മണ്ടത്തരമാകുമോ..? അതോ യൂസഡ് കാർ വാങ്ങുന്നതാണോ നല്ലത്..
Fronx Delta plus AGS nalla choice aanu
Delta plus (O) is better
ഇതിന് 6 എയർബാഗുകൾ ഉണ്ട്
@@A_n_S_n_A athin one month koode kazhiyanam. Launch aavaan
@@nahaskuttan2242 amount valiya matamilla
Wait
Safety kurachu koodille 😊
Next year fronx hybrid erangunnd
Bro contact num thero
Check channel description bro