ഇതൊരു അസാസിയൻ ജോലി ആവാനാണ് സാധ്യത...! | Mammootty | Malayalam Movie Scenes

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #malayalamcomedyscenes #latestmalayalammovies #malayalammoviescenes #mammootty
    August 1 : KGR becomes the new chief minister of Kerala and upsets many people's plans. When the opponents hire a psychotic killer to assassinate him, Perumal, a crime branch officer, is assigned to stop him.
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    #moviescenes #malayalam #comedyscenes #fahadhfaasil #nivinpauly #vineethsreenivasan #dhyansreenivasan #aavesham #varshangalkkushesham #aadujeevitham #prithviraj #premalu #naslen #mamithabaiju #interview #mohanlal #mammootty #tovinothomas #turbo #mammoottyinterview #khalidalameri

ความคิดเห็น • 55

  • @abhilash12a
    @abhilash12a 4 หลายเดือนก่อน +69

    ഈ സിനിമയിൽ വില്ലൻ നായകനെ കവച്ചു പ്രകടനം ആണ് കാഴ്ച വെച്ചത്. ക്യാപ്റ്റൻ രാജുവിന്റെ അസാമാന്യ അഭിനയം

    • @abhishekraj-nl2vd
      @abhishekraj-nl2vd 3 หลายเดือนก่อน +9

      പഴയ ജഗതി ശ്രീനിവാസൻ പോലെ കിലുക്കത്തിൽ ഒക്കെ മോഹൻലാലിനെ ഒന്നുമല്ലാതാക്കി കളഞ്ഞു നാടോടിക്കാറ്റ് യോദ്ധ 😊🔥🔥🔥

    • @kshoukathali4
      @kshoukathali4 3 หลายเดือนก่อน +6

      അതേ ഇങ്ങനെ കുറെ കമന്റ് ഉണ്ടാകും. നരസിംഹത്തിൽ എഫ് വർഗ്ഗീസ് അങ്ങനെ കുറെ സ്ഥിരം മല്ലു ഡയലോഗ്😂

    • @nizamnazar6469
      @nizamnazar6469 3 หลายเดือนก่อน

      😂😂​@@abhishekraj-nl2vd

    • @nizamnazar6469
      @nizamnazar6469 3 หลายเดือนก่อน +1

      Enikil villane nayakan. Akkatte 😂

    • @shineg5981
      @shineg5981 3 หลายเดือนก่อน

      Annu story aarunnu important

  • @neazeertk3463
    @neazeertk3463 3 หลายเดือนก่อน +27

    ഇതിലെ മമ്മൂട്ടി യുടെ dress code ബോഡി language എല്ലാം ക്രൈം branch ഓഫീസർ ടെ ശെരിക്കും ഉള്ള രീതി

    • @paulsonpoulose2854
      @paulsonpoulose2854 2 หลายเดือนก่อน

      പക്ഷെ, ഒരു സംശയം, ഒരു സിറ്റി ക്രൈം ബ്രാഞ്ച് ഓഫിസർക്കു ഭരിക്കുന്ന c m ആരാണെന്നു അറിയില്ലേ.? അദ്ദേഹത്തിന്റെ പേരറിയില്ല.? പിന്നെയെന്തിനാ ഗോപുവിനോട് ചോദിക്കുന്നത്.? രാമുവല്ലേ മുഖ്യ മന്ത്രി എന്ന്. 😂😂

  • @mahealpy
    @mahealpy 3 หลายเดือนก่อน +14

    3:20 മുഖ്യമന്ത്രി രാമു അല്ലെ എന്ന് ക്രൈം ബ്രാഞ്ച് ഓഫീസർ. ഒരു സംശയം ഉള്ള പോലെ 😂

    • @nikhilpanikkar
      @nikhilpanikkar 2 หลายเดือนก่อน

      Sudapi Starinte Oru Karyam.😂

    • @maheshnm275
      @maheshnm275 2 หลายเดือนก่อน

      ​@@nikhilpanikkaravru close anu ...CM frd anu athukond agne choichu

  • @keralacafe1285
    @keralacafe1285 3 หลายเดือนก่อน +12

    Call വന്നത് കഴുത്തുമുറ്റതിന്റെ ആണോന്നറിയാൻ ടെലിഫോൺ ട്രേസ് ചെയ്താൽ പോരെ 😂😂 എന്തിനാ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്

  • @Filmynews0-tu3uc
    @Filmynews0-tu3uc 3 หลายเดือนก่อน +14

    സിബി മലയിലിന്റെ ആദ്യ 100 ദിവസം ഓടി വിജയിച്ച സിനിമ ❤️

  • @noufalchacken817
    @noufalchacken817 3 หลายเดือนก่อน +27

    അസീസ്... അടിപൊളി വില്ലനും സൂപ്പർ നടനും ആണ്

    • @homedept1762
      @homedept1762 2 หลายเดือนก่อน

      🙏🙏🙏

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +1

      He was a police office as well

  • @sarathbabumb
    @sarathbabumb 4 หลายเดือนก่อน +11

    Nice adaptation of Day of the Jackal by Fedrick Forsyth

  • @vishnusree3658
    @vishnusree3658 3 หลายเดือนก่อน +5

    S.N. സ്വാമി ❤️

  • @nikhilpanikkar
    @nikhilpanikkar 2 หลายเดือนก่อน +1

    Phone Call Trace Cheythal Porarno? Ithe Sudapi Star Thenne Alle CBI Diary Kuruppil Suresh Gopiyeduthu Exchagilninnu Call details Edukkan Parayunne? Appol Analog Exchanginte Prashnam Onnum Illarno?😂 Sudapi Starinte Oru Karyam.😂

  • @nikhilpanikkar
    @nikhilpanikkar 3 หลายเดือนก่อน +10

    GK Pilla. Super personality.

  • @PramodethekkeveettilPadannappu
    @PramodethekkeveettilPadannappu 3 หลายเดือนก่อน +11

    ഇപ്പൊ ആരാണ് മുഖ്യമന്ത്രി 😂😂😂

    • @noushi7403
      @noushi7403 3 หลายเดือนก่อน +2

      ഞാനും കൺഫ്യൂഷൻ ആയിപോയി 😊

    • @appledream8573
      @appledream8573 2 หลายเดือนก่อน +1

      😂

    • @homedept1762
      @homedept1762 2 หลายเดือนก่อน

      ഇപ്പ പിണൻ ആണ് മുക്കിയ മന്തിരി.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.

  • @abdulradheed5430
    @abdulradheed5430 4 หลายเดือนก่อน +5

    Mammootty, captain raju,mamu koya.prathapa chandran....ellaam super

  • @doodlergames5118
    @doodlergames5118 2 หลายเดือนก่อน +1

    മമ്മൂക്കയെ സൈഡാക്കി ക്യാപ്റ്റൻ രാജുവിൻ്റെ ഗംഭീര പ്രകടനം❤🔥

  • @iwindias152
    @iwindias152 3 หลายเดือนก่อน +6

    ഇതിലെ IG ആണ് കാര്യസ്ഥനിലെ കാർന്നോര്

    • @homedept1762
      @homedept1762 2 หลายเดือนก่อน

      IG is IG 🇮🇳🎖️👮‍♂️

  • @abubakkermsable
    @abubakkermsable 3 หลายเดือนก่อน +2

    തിരക്കഥയിലെ പാളിച്ച മുഖ്യമന്ത്രി ആരാണെന്നു അറിയാത്ത ക്രെയിം ബ്രാഞ്ച് 😄

  • @manu-dk6dv
    @manu-dk6dv 2 หลายเดือนก่อน

    ഡിജിപി ക്ക്‌ എവിടുന്നാടോ നക്ഷത്രം vannath

  • @manu-dk6dv
    @manu-dk6dv 2 หลายเดือนก่อน

    ആരാ മുഘ്യ മന്ത്രി എന്നറിയാത്ത പാവം പോലീസ്‌കാരൻ

  • @ARVS2200
    @ARVS2200 4 หลายเดือนก่อน +6

    GKPilla എന്റെ നാട്ടുകാരൻ

    • @ameermuhammed8337
      @ameermuhammed8337 4 หลายเดือนก่อน

      Entem

    • @RR-vp5zf
      @RR-vp5zf 3 หลายเดือนก่อน

      ചിറഴിൻ കീഴ്

    • @ameermuhammed8337
      @ameermuhammed8337 3 หลายเดือนก่อน

      Manthara idava sir

    • @ARVS2200
      @ARVS2200 3 หลายเดือนก่อน

      ഇടവ മാന്തറ മിസ്കീൻ തെരുവ്

  • @majeedcp8513
    @majeedcp8513 3 หลายเดือนก่อน +3

    Aug 1 Mammookka 💓

  • @FareedaFareeda.m
    @FareedaFareeda.m 3 หลายเดือนก่อน +2

    Movies nayim. Agasti. 1.

  • @user-qw2ob3hw1g
    @user-qw2ob3hw1g 2 หลายเดือนก่อน +1

    SN സ്വാമി 🔥🔥🔥🔥

  • @noushadkodinhi7600
    @noushadkodinhi7600 3 หลายเดือนก่อน +5

    എന്താ ലുക്ക് മമ്മൂട്ടി

  • @saifutck
    @saifutck 4 หลายเดือนก่อน +1

    August 15

  • @AkhilOrange-t2c
    @AkhilOrange-t2c 3 หลายเดือนก่อน +2

    Poli padam

  • @abdulradheed5430
    @abdulradheed5430 4 หลายเดือนก่อน +2

    Super movie and bgm

  • @anilvaloor
    @anilvaloor 4 หลายเดือนก่อน +1

    "അസാസിയൻ" ജോലി?

    • @Rons88
      @Rons88 3 หลายเดือนก่อน +1

      Herculean task എന്നായിരിക്കും

    • @vivekvenugopaln2673
      @vivekvenugopaln2673 3 หลายเดือนก่อน +3

      അല്ല....assasin എന്നു പറഞ്ഞാൽ കൊലയാളി...ഒരു പ്രൊഫഷണൽ വാടക കൊലയാളിയുടെ ജോലി എന്നാണ് ഉദ്ദേശിച്ചത്

    • @anilvaloor
      @anilvaloor 3 หลายเดือนก่อน

      @@vivekvenugopaln2673 അവർ ഉദേശിച്ചത്‌ എന്താണെന്നു എനിക്ക് മനസിലായി. പക്ഷെ അസാസിയൻ എന്നൊരു വാക്ക് ഇല്ല. Assassin job എന്ന് പറയാം. അങ്ങിനെ തന്നെ ടൈറ്റിലിൽ കൊടുത്താൽ മതിയായിരുന്നു

    • @dileepanvm2599
      @dileepanvm2599 3 หลายเดือนก่อน +1

      Assasin's job. Assasiyan alla

    • @amaldev5083
      @amaldev5083 3 หลายเดือนก่อน

      Jhon wikk

  • @Sinan-ct6jw
    @Sinan-ct6jw 4 หลายเดือนก่อน

    Movie name plzz

  • @dingribeast
    @dingribeast 3 หลายเดือนก่อน

    That time also.. Police can locate a call from a Land line Number.. So Police can have traced the call to " Kazhuthumuttam" .. This Movie is Utter Imaginational Waste.

    • @KAYKAYMUS
      @KAYKAYMUS 3 หลายเดือนก่อน

      Running calls matrame annu trace cheyyan patoo