എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @MathewcJacob
    @MathewcJacob 28 วันที่ผ่านมา +9

    ഈശോയെ അമ്മേ മാതാവേ കടബാധ്യത ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @lelammaabraham2234
    @lelammaabraham2234 28 วันที่ผ่านมา +1

    മാതാവേ അമ്മേ എൻ്റെ മോനേ ഉപേക്ഷിക്കല്ലേ🙏🙏

  • @theresascaria1940
    @theresascaria1940 28 วันที่ผ่านมา +1

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @bindusaji622
    @bindusaji622 28 วันที่ผ่านมา +1

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ. അമ്മേ എന്റെ അമ്മേ എനിക്കിഈശോ തന്നൊരമ്മേ 🙏🙏🙏

  • @nithinraj7614
    @nithinraj7614 28 วันที่ผ่านมา +1

    Amma mathave eshoyodu paranj ngalkk edayil ulla preshnagal matti tharanamae. Amma enik vendi poyii samsarikaname amen 🙏

  • @GeethaKm-i7u
    @GeethaKm-i7u 28 วันที่ผ่านมา +1

    അമ്മേ കൃപാസന മാതാവേ മോന്റെ കൂടെ ഉണ്ടായിരിക്കണേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മോന് ശരീരസുഖം നൽകണേ മാതാവേ എന്റെ കാലിലെ വേദന മാറ്റിതരണേ മാതാവേ ചേട്ടന് ശരീരസുഖം നൽകണേ മാതാവേ🙏.🙏 :🙏🙏🙏🙏🙏

  • @defenciamary190
    @defenciamary190 28 วันที่ผ่านมา +1

    എന്റ മോനെ ജോലിക് തിരിച്ചു എടുക്കാൻ അമ്മ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻🙏🏻

  • @nishaprakash6251
    @nishaprakash6251 28 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ

  • @Manju-gr5sn
    @Manju-gr5sn 28 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ അടച്ചു തീർക്കാനുള്ള വഴി കാണിച്ചു തരണമേ

  • @mariyacelin7792
    @mariyacelin7792 28 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളോട് കൃപ ആയിരിക്കണമേ. ഞങ്ങളോടും എല്ലാ മക്കളോടും കൃപ ആയിരിക്കണമേ. B. Sc exam IV semester rxam ന് preare ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ മക്കളോടും കൃപ ഉണ്ടാകണമേ. നല്ല മാർക്കോടുകൂടി പാസ്സാകുവാൻ അമ്മേ കൃപ ഉണ്ടാവനെ. ഹെലൻ മോളുടെ മേൽ കൃപ ആയിരിക്കണമേ. Shople work ഇല്ലാത്ത അവസ്ഥ യുടെ മേൽ കൃപ തോന്നണമേ.

  • @Ambili.RAmbili.R-p6h
    @Ambili.RAmbili.R-p6h 28 วันที่ผ่านมา +10

    അമ്മേ പരിശുദ്ധ അമ്മേ എന്നിൽ നിറയണമേ എനിക്ക്പ്രാത്ഥിക്കാനുള്ള കൃപ ചെരി യാണമേ എനിക്ക് ഒരു അനുഗ്രഹിക്കപെട്ട ജോലി തന്ന് അനുഗ്രകി ക്കാണമേ. അമ്മേ.സുമിയുടെ ചേട്ടനെ സുഖം കൊടുത്ത് ഒരു ശശിയാക്കണമേ അമ്മേ

    • @AleykuttyRaju
      @AleykuttyRaju 28 วันที่ผ่านมา +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
      🙏🏻
      ❤️
      🙏🏻
      ❤️
      🙏🏻
      ❤️
      🙏🏻
      ❤️

  • @noyalprem
    @noyalprem 28 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കാലൊടിഞ്ഞു ഏഴുമാസം കഴിഞ്ഞു എനിക്ക് നടക്കാനുള്ള കൃപ തരണേ മാതാവേ

  • @ShinyThomas-n1c
    @ShinyThomas-n1c 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കൈ വേദന മാറ്റി തരണമെ കൈ അറ്റുപോകുന്ന വേദനയാണ് അമ്മേ...❤

  • @sajeerani7979
    @sajeerani7979 28 วันที่ผ่านมา +1

    അമ്മേ ഈ ഫ്രൈഡേ വിസ അടിച്ചു കിട്ടണം എല്ലാ കാര്യങ്ങളും ശരിയാക്കി കിട്ടണം തടസ്സങ്ങളെല്ലാം മാറ്റി തരണമേ ഇനി എന്നെ ഒറ്റപ്പെടുത്തല്ലേ ഇപ്പോൾ എനിക്കറിയാം എന്റെ അമ്മ എന്റെ കൂടെ ഈശോയെ ഉണ്ടെന്ന്

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 28 วันที่ผ่านมา +19

    അമ്മേ മാതാവേ മനസ് അറിഞ്ഞ് അമ്മേ വിളിച്ച് പ്രാത്ഥിക്കുന്ന എനിക്ക് ഇ ഇങ്ങനെ സങ്കടങ്ങൾ തരും എന്ന് ഞാൻ കരുതിയില്ല ഞാൻ ജീവിതത്തിൽ തൊറ്റു പൊയി അമ്മേ മാതാവേ നീറി നീറി ഇങ്ങനെ ജീവിക്കാൻ എനിക്ക് വയ്യ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭😭😭

  • @VasanthaKumari-c6b
    @VasanthaKumari-c6b 28 วันที่ผ่านมา +1

    എന്റെ അമ്മയെ സുഖപ്പെടുത്തണേ 🙏

  • @ShinyThomas-n1c
    @ShinyThomas-n1c 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നല്കി. അനുഗ്രഹിക്കണമെ❤

  • @sheejamol5014
    @sheejamol5014 28 วันที่ผ่านมา +1

    മാതാവേ എന്റെ മകന് നാളെ നടക്കുന്ന പരീക്ഷയിൽ ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ അവൻ എഴുതുന്ന പരീക്ഷയിൽ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ ആമീൻ

  • @shirlystephen7856
    @shirlystephen7856 28 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്നിൽ വന്നു നിറയണേ സമാധാനവും സന്തോഷവും ദൈവഭക്തിയുള്ള ഒരു കുടുംബമാക്കി തരണേ എന്റെ മോന്റെ ആവിശ്യങ്ങളിൽ കടന്നുവരണേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏

  • @SpiderMan-c6w
    @SpiderMan-c6w 28 วันที่ผ่านมา +2

    അമ്മേ എന്റെ പ്രശ്നം മാറ്റിതരണേ.

  • @ShinerajShine
    @ShinerajShine 28 วันที่ผ่านมา +1

    എന്റെ ജോലി കാര്യത്തിലും വീട് കാര്യത്തിലും എന്റെ ഭാർത്തവിന്റെ മദ്യയും സിഗർട്ട് വലിയും എന്റെ വീട്ടിലെ കടങ്ങളും ദരിദ്ര്യം എന്റെ ഭാർത്ത വിനെ ഓട്ട് ക്ഷയാണ് ഓടിക്കുന്നത് കടങ്ങൾകൂടത്ഇല്ല കുറിയുന്നില്ല എന്റെ വീടിലെ പ്രശനങ്ങൾക്ക് ഉടമ്പടി അമ്മേ വഴി തുറന്നു തരണമേ ഉടമ്പടി അമ്മേ

  • @lissybabu1110
    @lissybabu1110 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ എല്ലാ പ്രെയസാവും മാറ്റിത്തരാണമേ

  • @sheejamol5014
    @sheejamol5014 28 วันที่ผ่านมา +1

    മാതാവേ എന്റെ മകൻ എഴുതി യ പരീക്ഷകളെലാം നല്ല മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ

  • @MathewcJacob
    @MathewcJacob 28 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി കൃമികരിച്ച് തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @shajupm9038
    @shajupm9038 28 วันที่ผ่านมา +8

    അമ്മേ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ ❤❤❤

  • @achuff4782
    @achuff4782 28 วันที่ผ่านมา +1

    അമ്മേ മാതാവേ പ്ലസ് വണ്ണിലെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ

  • @MiniReji-z4f
    @MiniReji-z4f 28 วันที่ผ่านมา +1

    AveMaria Thank you AmenAmmae pIease pray to Jesus for my family to fill with Holyspirit Amen ❤❤❤

  • @MathewcJacob
    @MathewcJacob 28 วันที่ผ่านมา +3

    ഈശോയെ പാ വിയായ എന്നെ അനുഗ്രഹിക്കണമേ

  • @MJMJohn
    @MJMJohn 28 วันที่ผ่านมา +4

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @valsammajoseph9320
    @valsammajoseph9320 28 วันที่ผ่านมา +1

    Ente Eshoye ente Amma madave Bivin monu Vivaham vehannu nadakkvan Anugrahikkaname Amen 🙏🙏🙏

  • @AmbiliManiyan
    @AmbiliManiyan 28 วันที่ผ่านมา

    Amme ente chechiyude marumol pinakkam mari makkaleyum kutti thirichu veettil vareneme 🙏🙏🙏

  • @MathewcJacob
    @MathewcJacob 28 วันที่ผ่านมา +4

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @SreedeviRaju-c2i
    @SreedeviRaju-c2i 28 วันที่ผ่านมา

    അമ്മേ നന്ദി 🙏

  • @bindhuck3284
    @bindhuck3284 28 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ മാതാവേ 2025 ൽ എന്റെ ജോലി സ്ഥിരം മാക്കി തരണമേ ഞങ്ങൾ 12പേർ ഉണ്ട്

    • @MariyammaJoseph-n1j
      @MariyammaJoseph-n1j 28 วันที่ผ่านมา

      Ammemathave. Jijoude.vivaham.joly.januaryil.nadathitharaname. ammen

  • @shymolthankachan89
    @shymolthankachan89 28 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം തരണമേ ആമേൻ

  • @russelraj3289
    @russelraj3289 28 วันที่ผ่านมา +2

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @tkelectronics-bp9zs
    @tkelectronics-bp9zs 28 วันที่ผ่านมา

    Amme madhave njangale kaividelle njangalude veetilekku varenamme njangalude makkale anugrehikkename ❤❤

  • @indravelyadhan3878
    @indravelyadhan3878 28 วันที่ผ่านมา +3

    . അമ്മേ മാതാവേ എന്റെ കാലിന്റെ മുട്ടുകാലിൽ വേദന മാറ്റി തന്നെ എന്റെ കാലിന്റെ വളവായി തുടങ്ങി നടക്കുന്ന ഭയങ്കര ബുദ്ധിമുട്ട് മാതാവേ അമ്മ മാതാവല്ലാതെ മറ്റാരോ മാതാവേ എന്റെ കാലു വന്നാൽ സമർപ്പിക്കുന്നു അമ്മേ ഈ പ്രാർത്ഥന ഉൾപ്പെടുത്തണം എല്ലാം പരിഹാരങ്ങൾ ശരീരം

    • @jainyclament4035
      @jainyclament4035 28 วันที่ผ่านมา

      ❤അമ്മെ മാതാവേ എന്റെ മക്കളുടെ കുടുംബങ്ങളിിൽ സമാധാനവും സന്തോഷവും ഉണ്ടാകണേ പ്രശനങ്ങൾ വഴക്കുകൾ കുറ്റം പറച്ചിലുകൾ എല്ലാം മറ്റി കൊടുക്കണേ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരണേ

  • @silidileep6338
    @silidileep6338 28 วันที่ผ่านมา +3

    ഈശോയ്ക്കും, അമ്മയ്ക്കും നന്ദി 🙏🏻🙏🏻💖💖 ഈ ഭൂമിയിൽ ജന്മം തന്ന മാതാവിനും, പിതാവനും നന്ദി 💕💖💖

  • @SpiderMan-c6w
    @SpiderMan-c6w 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വിഷമംഇന്ന് തന്നെ മാറ്റിതരണേ.ആമേൻ

  • @sumak.n3556
    @sumak.n3556 28 วันที่ผ่านมา +1

    Amme matave ente udampadiye anugrahikaname amen❤

  • @reshmajohny7675
    @reshmajohny7675 28 วันที่ผ่านมา +2

    മാതാവേ എന്റെ മകൾക്കു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ എന്റെ അസുഖം എല്ലാം മാറ്റി തരണേയ് എന്റെ മകൾക്ക് സന്തോഷവും സമാധാനം വും നൽകി അശ്വസിപ്പിച്ചണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhimanyuks795
    @abhimanyuks795 28 วันที่ผ่านมา

    കർത്താവെ എല്ലാ മക്കളെയും കാത്തു കൊള്ളണമെ

  • @rojababu9120
    @rojababu9120 28 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരുപാട് നന്ദി അമ്മേ മാതാവേ..
    പരിശുദ്ധ അമ്മേ മാതാവേ എന്റെ അമ്മയുടെ ഉദരത്തിൽ കാണുന്ന മുഴകളെ നിർവീര്യം ആക്കണമേ. അമ്മയുടെ ഷീണങ്ങളെ സുഖപ്പെടുത്തണമേ.. അമ്മയുടെ വയറുവേദനയെ സുഖപ്പെടുത്തണമേ..
    അമ്മേ മാതാവേ പപ്പയുടെ കണ്ണിന്റെ തരുത്തരിപ്പ് സുഖപ്പെട്ടു.മാതാവിന് കോടനകോടി നന്ദി അമ്മേ..
    അമ്മേ മാതാവേ പപ്പയുടെ പുറം വേദന, നടുവേദന അമ്മേ മാതാവേ സുഖപ്പെടുത്തണമേ..
    അമ്മേ മാതാവേ എന്റെ exam ne അമ്മയ്ക്കു പൂർണമായി സമർപ്പിക്കുന്നു..
    11/12/2024 ൽ നടക്കുന്ന എന്റെ examil എന്റെ അമ്മ മാതാവേ സഞ്ചാര അമ്മേ എന്നെ സഹായിക്കാൻ കൂടെ വരണമേ.എന്നെ സഹായിക്കണമേ.. മാതാവേ നാളെ എക്സാം ഉള്ള എല്ലാവരെയും എന്റെ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു..
    എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിടെ ജോലി സ്ഥിരപ്പെടുത്താണമേ..
    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ എല്ലാ പ്രാത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു..
    ഈശോയെ നന്ദി.
    ഈശോയെ സ്തുതി.
    ഈശോയെ ആരധാന.

  • @arjunadidev1249
    @arjunadidev1249 28 วันที่ผ่านมา +5

    🙏🏻മാതാവേ എന്റെ നെഞ്ചില്ല മുഴ മാറ്റി തെരണമേ 🙏🏻🙏🏻🙏🏻😭😭😭😭

  • @SreedeviRaju-c2i
    @SreedeviRaju-c2i 28 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏 എന്റെ വീടിന്റെ പൈസ കൊടുക്കുവാൻ 9 മാസത്തെ അവധി കിട്ടണമേ അമ്മേ ലോൺ റെഡി ആകുവാൻ 9 മാസത്തെ താമസം ഉണ്ട് അമ്മേ അതു സാധിച്ചു തരേണമേ 🙏🙏🙏🙏

  • @blessyvarghese8420
    @blessyvarghese8420 28 วันที่ผ่านมา +1

    Ente Amma mathave, ennike paripoornamaya soukyam nalkaname🙏🙏🙏🥺❤️🫂🫂🫂🫂

  • @meenucbiju1830
    @meenucbiju1830 28 วันที่ผ่านมา

    അമ്മ മാതാവേ ഈ അവസ്ഥ മാറ്റി തരണമേ

  • @seenthom3334
    @seenthom3334 28 วันที่ผ่านมา +1

    മാതാവേ നാളെ എക്സാം തുടങ്ങുന്ന എല്ലാ മക്കളെയും, എന്റെ മകനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പഠിക്കാനുള്ള മടിയും, അലസതയും മാറ്റി നന്നായി പഠിച്ചു ഉയർന്ന വിജയം ലഭിക്കാൻ മാതാവേ മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @shyla3209
    @shyla3209 28 วันที่ผ่านมา +4

    യേശുവേ ഇന്ന് 20ാം വയസിലേക്കു പ്രവേരിക്കുന്ന മകനോട് കരുണയാകണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ആമേൻ

  • @Ebroxff
    @Ebroxff 28 วันที่ผ่านมา +1

    കൃപാസനം അമ്മേ മാതാവേ എന്റെ ഇളയ മകൻ അഖിലേഷ് രാമനെ ഇന്ന് രണ്ട് പരീക്ഷ് ഉണ്ട് രാവിലെ 11:30 മുതൽ 1 മണി വരെ SCIENCE ആണ് രണ്ട് പരീക്ഷ് 3 മണി മുതൽ 4:30 വരെ ENG ish ആണ് അമ്മേ മാതാവേ അവനെ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവനെ നല്ല പോലെ ഉത്തരം എഴുതാനും നന്നായി എളുപ്പം നൽകി അമ്മ അനുഗ്രഹിക്കേണമേ നല്ല മാർക്ക് നൽകി അനുഗഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏🙏🙏

  • @archanakrishna5265
    @archanakrishna5265 28 วันที่ผ่านมา +3

    അമ്മേ പരിശു ദ്ധമാതാവേ എന്റെ കർത്താവേ ഞാങ്ങൾക്ക് കൊടുക്കാനുള്ള പൈസക്ക് ഒരു വഴി കണിച്ച് തരണേ🙏🏻കൈവിടല്ലേ സഹായിക്കേണ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimoozhickal2920
    @minimoozhickal2920 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ കേൾക്കണമേ

  • @jessyprakash9777
    @jessyprakash9777 28 วันที่ผ่านมา +1

    മാതാവേ എൻ്റെ വയറ്റിലെ അസിഡിറ്റി ഗ്യാസ് രോഗങ്ങളിൽ നിന്നും എനിക്ക് സൗഖ്യം തരേണമേ ഒരു മാറാരോഗങ്ങൾ ആകുവാൻ ഇടയാക്കരുത് അമ്മേ

  • @miniphilip4795
    @miniphilip4795 28 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ

  • @SreejaRajesh-b5v
    @SreejaRajesh-b5v 28 วันที่ผ่านมา +3

    മാതാവേ എന്റെ തടസങ്ങൾ എല്ലാം മാറ്റി നല്ലൊരു ജോലി നേടുവാൻ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

    • @albumsssss
      @albumsssss 28 วันที่ผ่านมา

      Mathave Ellam thadasagalum matti enike joliyil prevashikivan anugrahikanamae.

  • @jessyprakash9777
    @jessyprakash9777 28 วันที่ผ่านมา +1

    അമ്മ മാതാവേ എൻ്റെ വിടിൻ്റെ ജപ്തി ഈ മാസം 23 ന് ആണ് മാതാവേ എനിക്ക് വഴി കാണിച്ച് തന്ന് നിൻ്റെ ശക്തിയാൽ ഒഴിവാക്കി തരേണമേ അമ്മേ

  • @RajanKE-c5f
    @RajanKE-c5f 28 วันที่ผ่านมา +1

    അമ്മേ . ദൈവമാതാവേ എല്ലാ . മക്കളെയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും കടങ്ങളും വിഷമങ്ങളും മാറ്റി തന്ന് കൃപ ചെയ്യണമേ ഈശോ യേ . മാത്യ വേ അങ്ങയേ . ആരാദിക്കുന്നു സ്തുതിക്കുന്നു നന്ദി:ആമേൻ🙏🙏🙏🙏🙏🙏🙏

  • @nyc1059
    @nyc1059 28 วันที่ผ่านมา

    അപ്പുവിന് നല്ലൊരു ശമ്പളം കിട്ടണമെ.🙏🙏

  • @_evaahh_
    @_evaahh_ 28 วันที่ผ่านมา +1

    അമ്മേ ഡിസംബർ അവസാനിക്കുന്ന തിന് മുൻപ് ഞങ്ങൾക്ക് വീടിന്റെ എല്ലാം ശെരിയാക്കി തരണേ അമ്മേ. ഉപേക്ഷിക്കല്ലേ അമ്മേ. എന്റെ മകന്റെ കൂടെ ഇരുന്നു അവനെ പഠിപ്പിക്കേണമേ അമ്മേ. ആമേൻ

  • @manjupraveen9619
    @manjupraveen9619 28 วันที่ผ่านมา +1

    അമ്മേ മാതാവേ ലോൺ സെരിയാക്കിത്തരേണമേ

  • @6mariarose
    @6mariarose 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടയിൽ കച്ചവടം കൂട്ടി തരണേ

  • @SoumyaksKs-b1v
    @SoumyaksKs-b1v 28 วันที่ผ่านมา +2

    Ente amme mathave ellavarkkum offer letter kitty ente mathram pending aane ente amme mathave enike innu thanne enteyum offer letter labikaname amen saudyil januvary ill povan enneyum edyakaname amen

  • @shylajashajishylajashaji3747
    @shylajashajishylajashaji3747 28 วันที่ผ่านมา

    Amme Madave Ente Karthave Ente Ella Prayasamghalim Madavine Elpichirikkunnu Enne Aviduthe 😢😢😢sakshi Akki Mattename Hallelyya Ammen😢😢

  • @athiraa9112
    @athiraa9112 28 วันที่ผ่านมา +1

    അമ്മേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏 എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ 😭 അമ്മയുടെ പ്രേത്ക്ഷിരണത്തിന് സാക്ഷി അക്കണമേ,🙏

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 28 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെയും കുടുംബത്തെയും കുഞ്ഞുങ്ങളെയും അമ്മയുടെയും ഈശോടെയും കരങ്ങളിൽ സമർപ്പിക്കുന്നു 🙏കൃപവരം ചൊരിയേണമേ 🙏

  • @Minkook-on1se
    @Minkook-on1se 28 วันที่ผ่านมา +1

    എന്റെ അമ്മേ കൃപാസന മാതാവേ അനുഗ്രഹിക്കേണമേ. അമ്മേ മനസികമായി ഒരുപാട് തളർന്നിരിക്കുവാനമ്മേ. അമ്മേ കട ബാത്യത കാരണം വയ്യ അമ്മേ. ഓരോ നിമിഷവും ബാങ്കിൽനിന്നും ആളുവരുമോ എന്ന് പേടിച്ചാണമേ കഴിയുന്നത്. അമ്മേ കൃപാസാനമാതാവേ നമ്മുടെ ഓട്ടോ ബാങ്ക് കാര് കൊണ്ട് പോകാണ്ട് അമ്മേ കാക്കേണംമേ നമുക്ക് എത്രേം പെട്ടന്ന് കടങ്ങൾ മാറാൻ അമ്മേ കൃപാസന മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VasanthaKumari-c6b
    @VasanthaKumari-c6b 28 วันที่ผ่านมา

    ഈശ്വയെ എന്റെ കടങ്ങൾ തീർത്തു തരണേ

  • @beenammajoseph8186
    @beenammajoseph8186 28 วันที่ผ่านมา

    എന്റെ റോയ്അച്ചായന് ഒരു നല്ല ജോലി കൊടുക്കണേ അമ്മേ

  • @sreejithmv2151
    @sreejithmv2151 28 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്നിൽ നിറയണമേ എന്നിക്ക്പ്രാത്ഥിക്കാനുളള ക്യ പ ചെരിയണ മേ എന്റെ മകളുടെ കല്ല്യാണം തടത്തി തരണമേ

  • @sujathasadhasivan436
    @sujathasadhasivan436 28 วันที่ผ่านมา +2

    യേശുവേ നന്ദി എൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @salomaalex1214
    @salomaalex1214 28 วันที่ผ่านมา

    Ente Eshoye Amithhamol C m a passakanname❤❤❤❤❤

  • @Ebroxff
    @Ebroxff 28 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മൂത്ത മകൻ അഭിജിത്തിനെ 4 പരിക്ഷ് കഴിഞ്ഞു ആ പരീക്ഷക്ക് അമ്മേ മാതാവേ നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ഇനി അവനെ രണ്ട് പരീക്ഷ് ഉണ്ട് MATHEMATICS BASIC STANDARD ENG Lish ആണ് ഈ രണ്ട് പരീക്ഷക്ക് അമ്മേ മാതാവേ അവനെ നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏🙏🙏

    • @annakuttyjoseph-tu6sg
      @annakuttyjoseph-tu6sg 28 วันที่ผ่านมา

      Amme mathave give me relief from pain❤🙏🙏🙏🙏🙏

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 28 วันที่ผ่านมา

      Amme mathave, ente sareerathile ella vedhanakalum matti poorna soukyam thanne anugragikaname amme, 🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️

    • @AntonyChacko-um3wr
      @AntonyChacko-um3wr 28 วันที่ผ่านมา

      😊pese

  • @beenammajoseph8186
    @beenammajoseph8186 28 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോൾക്ക് നാളെ പരീക്ഷ തുടങ്ങുവാണു അടിച്ചതെല്ലാം ഓർക്കുവാൻ അനുഗ്രഹിക്കണേ അമ്മേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 28 วันที่ผ่านมา +1

    Ente mathave, ente sangadangal ellam matti tharename, anikke ellam sagikkan ulla sakthiyum, balavum, manasika dyrayavum tharename, enthe jeevidha prasanangal ellam neraya vazhiyiloode parigarikan ulla vazhi kattaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @soumyathampi6342
    @soumyathampi6342 28 วันที่ผ่านมา

    🙏അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റ കുടുംബത്തെയും(എന്റ മക്കളെ, എന്റെ ഭർത്താവിനെ സുഖം ഇല്ലാത്ത എന്നെ യും) രക്ഷപ്പെടുത്തണേ🙏🙏ആമേൻ, ഞങ്ങളുടെ ആഗ്രഹം പോലെ ഒരു വീട് വക്കാൻ സാമ്പത്തികം ഉണ്ടാകാൻ സഹായിക്കണേ 🙏🙏യേശുവേ ആരാധന ആരാധന ആരാധന 🙏🙏

  • @jessyprakash9777
    @jessyprakash9777 28 วันที่ผ่านมา +1

    മാതാവേ എൻ്റെ ശമ്പളം കിട്ടുവാൻ ഇടയാക്കണമേ അതിന്മേൽ നിൽക്കുന്ന തടങ്ങൾ മാറ്റി തരേണമേ

  • @SupriyaS-xo9of
    @SupriyaS-xo9of 28 วันที่ผ่านมา +1

    അമ്മ മാതാവേ എൻറെ ധന്യ മോളുടെ വിഷയത്തിൽ മേൽ ഒരത്ഭുതം പ്രവർത്തിക്കുന്നതിനായി അമ്മയുടെ പ്രിയ മകനോട് പ്രാർത്ഥിക്കണമേ വയ്യ അമ്മേ

  • @RenitaKj-lu9ne
    @RenitaKj-lu9ne 29 วันที่ผ่านมา +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen

  • @najilsha1765
    @najilsha1765 28 วันที่ผ่านมา +1

    രോഗപിടയാൽ ബുധിമുട്ട് അനുഭവിക്കുന്ന എന്റെ മാതാപിതാക്കലെ സുഗപ്പെടുത്തണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @agustinaalex7344
    @agustinaalex7344 28 วันที่ผ่านมา +2

    അമ്മേ പരിശുദ്ധദേവമാതാവേ May 31 മുൻപ് എനിക്ക് degree യുടെ certificate വാങ്ങാൻ കഴിയണമേ അമ്മ മാതാവേ അനുഗ്രക്കണമേ പരിശുദ്ധ ആത്മവേ എന്നിൽ നിറയണമേ
    എന്നെ വിശുദ്ധികരിക്കണമേ
    എന്നെ ജ്ഞാനം കൊണ്ട് നിറയ്ക്കണമേ ആമ്മേൻ

  • @sumiviji-1234
    @sumiviji-1234 28 วันที่ผ่านมา +1

    അമ്മേ മാതാവേ കിടപ്പ് രോഗി ആയ എന്നെ സുഖം ആക്കി എഴുന്നേ റ്റ് നടക്കാൻ കഴിയണം മേ 🙏🙏🙏🙏❣️❣️❣️❣️❣️❣️🖐️🖐️🖐️എന്റെ കണീർ തുടച്ച എന്നെ സുഖം പടുത്തണേമേ 🖐️🖐️🖐️🖐️🖐️🖐️

  • @sobhanasobha-xv1kc
    @sobhanasobha-xv1kc 28 วันที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്തു ചെയ്യണം എന്നു അറിയില്ല എല്ലാം അറിയുന്ന മാതാവേ എനിക്ക് ഉത്തരം അരുളേണമേ 🙏🙏🙏🙏🙏🙏🙏

  • @MathewsAlvi-p4r
    @MathewsAlvi-p4r 28 วันที่ผ่านมา +1

    അമ്മേ മോന് ഇന്ന് CMA final exam ആണ്.മൂന്നാമത്തെ പ്രാവശ്യമാണ് എഴുതുന്നത്.അമ്മേ ഈശോ യോട് മാധ്യസ്ഥം വഹിക്കണമെ.

  • @Holyspirit9024
    @Holyspirit9024 28 วันที่ผ่านมา

    Amen appacha❤️🙏❤️

  • @JessyAbraham-f4h
    @JessyAbraham-f4h 28 วันที่ผ่านมา

    Amme ente kudumbathil samadhanam tharane amme ente makkle anugrahikkane amme ente husband nu nalla manasu kodukkane amme

  • @minithomas-q3z
    @minithomas-q3z 28 วันที่ผ่านมา +1

    Ninte udambadiyilulla makkaleyum kudumbamtheyum innu anugrahikaname amen 🙏🙏🙏🙏

  • @nebuthomas4959
    @nebuthomas4959 28 วันที่ผ่านมา

    Amen 🙏🙏🙏🙏🙏

  • @SreedeviRaju-c2i
    @SreedeviRaju-c2i 28 วันที่ผ่านมา

    അമ്മേ കൃപാസന ത്തിൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അവസരം തരേണമേ 🙏

  • @SaliniVinod-o8t
    @SaliniVinod-o8t 28 วันที่ผ่านมา

    Mathave eshoappacha enneyum ende koodeyulla randupereyum gulfil pokanulla selaction kittane🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 28 วันที่ผ่านมา +1

    മാതാവേ ഈ ക്രിസ്തുമസിന് മുൻപ് തന്നെ എന്റെ എല്ലാ കടങ്ങളും തീർത്ത് എനിക്ക് സ്വസ്ഥമാകാൻ ഒരു വഴി എനിക്ക് കാണിച്ച് തരണേ. സജീവ് ഫോൺ വിളിക്കുന്നതിന് മുൻപ് തന്നെ അവന്റെ പൈസ കൊടുക്കാൻ കർത്താവ് എനിക്ക് വഴി കാണിച്ച് തരണേ, അത് പോലെ എന്റെ അമ്മയുടെ മാല പണയം എടുത്ത് കൊടുക്കാനും കർത്താവ് എന്നെ സഹായിക്കണേ.... ആമേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕➕➕➕➕➕➕

  • @beenaprabhakaranp1234
    @beenaprabhakaranp1234 28 วันที่ผ่านมา

    Amme anugrahikkename❤❤❤❤

  • @russelraj3289
    @russelraj3289 28 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @AbhilashAbhilash-q2e
    @AbhilashAbhilash-q2e 28 วันที่ผ่านมา +1

    അമ്മേ എന്റെ ഏട്ടന്റെ പനി മാറ്റികൊടുക്കണേ ഏട്ടന്റെ സ്വഭാവം നല്ലതാക്കിത്തരേണമേ ഏട്ടന്റ ദേഷ്യം കുറയാണമേ ആമേൻ

  • @TressVwilliams
    @TressVwilliams 28 วันที่ผ่านมา +1

    അമ്മേ എന്നെ പരിശുദ്ധൽമാവിനാൽനിറക്കണമേ എനിക്കത് മതി ആമേൻ

  • @sheelasr2659
    @sheelasr2659 28 วันที่ผ่านมา +4

    🙏മാതവേമകളുടെ കല്യാണം അച്ഛൻ്റെ സാന്നിധ്യത്തിൽ നടത്തി തരേണമേ🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 28 วันที่ผ่านมา +1

    ഈശോയെ ഇന്ന് മക്കളുടെ ഇന്റർവ്യൂ വിൽ ഇടതും വലതുമായി നിന്ന് മക്കളെ പാസ്സാക്കണമേ ഈ ആഴ്ചയിൽ തന്നെ ജോലി നൽകുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ കമ്പനിയുടെ HR ന്റെ ഹൃദയത്തിൽ മാതാവേ ഇടപെടണമേ 🙏

  • @reji5
    @reji5 28 วันที่ผ่านมา

    Mother bless each one of us to live according to your will and guide us in your way and protect us from all evil people and protect us from all sickness

  • @najilsha1765
    @najilsha1765 28 วันที่ผ่านมา

    അമ്മേ എന്റെ കുടുംബത്തിലെ pyishika ബന്ധനം മാറ്റി തരണേ 🙏🏿🙏🏿

  • @mercymercy-h8f
    @mercymercy-h8f 28 วันที่ผ่านมา

    ആരാധനയുടെ സമയത്ത് അമ്മേ മാതാവേ കൊടുക്കുവാനുള്ളവരുടെ പൈസയ്ക്ക് ഒരു വഴി കാട്ടി തരേണമേ ഫോൺ ഓഫ് ആക്കി വെച്ചിരിക്കുന്ന വച്ചിരിക്കുന്ന ഫോൺ എടുക്കണമേ